Mec 7 വ്യായാമത്തിന് പോകുന്നവർക്ക് ശാരീരിക വ്യായാമവും മാനസിക ഉല്ലാസവും, മത രാഷ്ട്രീയ ജാതി ഭേദമന്യേയുള്ള സൗഹാർദ്ധവും ലഭിക്കുന്നു. അത് കൊണ്ട് തന്നെ ഇപ്പോഴുള്ള വിവാദങ്ങളെ വെറും കോമഡിയായിട്ട് മാത്രമേ ഞാനടക്കമുള്ള ഓരോ Mec 7 അംഗങ്ങളും കാണുന്നുള്ളൂ ... വിമർശകരെ കുറിച്ച് ഓർക്കുമ്പോൾ വളരെ സഹതാപം മാത്രം. എന്തായാലും ഈ വിമർശനം കൊണ്ട് കൂടുതൽ ആളുകൾ ഈ വ്യായാമ കൂട്ടായ്മയെ കുറിച്ച് മനസ്സിലാക്കി ഇതിൽ പങ്കു ചേരുന്നു എന്നതാണ് നിലവിലെ ട്രെൻഡ്. ❤️
കുളം കലക്കാൻ നടക്കുന്നവർക്ക് മുന്നിൽ കൂട്ടം കൂടി നമ്മുടെ സാഹോദര്യം കാത്ത് സൂക്ഷിക്കുക. ഹിന്ദുവും, മുസ്ലിമും ക്രിസ്ത്യാനിയും എല്ലാം അവനവന്റെ വിശ്വാസവുമായി മുന്നോട്ട് പോവുക. അതോടൊപ്പം ഒത്തുരുമ ആരോഗ്യം, ഇതായിരിക്കട്ടെ നടമ്മുടെ മുദ്രാവാക്യം. അല്ലാത്തതെല്ലാം പടിക്ക് പുറത്ത്. ജാതി, മത ചിന്തകൾക്കതീതമായി ചിന്തിക്കുന്ന കേരളത്തെ പടുത്തുയർത്താൻ ഈ കൂട്ടായ്മ കാരണമാവട്ടെ.
സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം നിർബന്ധമാണ്.... 100% വ്യായാമം നല്ലതാണ്.. ഭരണഘടന, മത, രാഷ്ടിയ , ജന വിരുദ്ധ കാര്യങ്ങൾ ഇല്ലന്ന് പറഞ്ഞ സ്ഥിതിക്ക് കേരളത്തിൽ എല്ലാ വാർഡുകളിലും അതാത് പഞ്ചായത്ത് മെമ്പറുടെ മേൽ നോട്ടത്തിൽ തുടങ്ങട്ടെ. മെക്ക്. 7...... എതിർക്കുന്നവർ സ്ത്രീ &പുരുഷ ഒന്നിക്കൽ കണ്ടിട്ടാണ്. ( അതിൽ തെറ്റു കാണാതെ വിമർഷിക്കരുത്)
മനുഷ്യർ ജാതി മതം നോക്കാതെ വ്യായാമം ചെയ്ത് കൈകൊടുത്ത് പിരിഞ്ഞു പോകുന്നു, ഈ സൗഹാർദ്ദം നാട്ടിൽ നിലനിൽക്കരുത് എന്നാഗ്രഹിക്കുന്ന, രാഷ്ട്രീയ മത സംഘടനകൾ ആണ് വിവാദങ്ങൾ ഉണ്ടാകുന്നത്. അവർക്കെപ്പോഴും മനുഷ്യർ കലഹിച്ചു കൊണ്ടിരിക്കണം അപ്പോഴേ അവർക്കുള്ള അന്നം കിട്ടുകയുള്ളൂ
വിമർഷനങ്ങൾ ഇതിലേക്ക് കൂടുതൽ ആളുകൾ കൂടുതലാവും ഇതിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല മരുന്നു കമ്പനി ഇതിനെ എതിർക്കും ആശ്പത്രിയും അല്ലാതെ മറ്റാരും ഇതിനെ എതിർക്കേണ്ടതില്ല ആരോഗ്യം മിച്ച പെടും
എന്തിനു മുടക്കണം കുരക്കുന്നവർ കുരക്കട്ടെ പേരോഡിന് പ്രാന്താണ് മോഹനൻ പിന്നെ മൂപ്പർക്ക് പറ്റാത്തതൊക്കെ വർഗീയതയാണ്. അത് ശബരിമലയിൽ പോയാലും ഹജ്ജിനു പോയാലും ഇപ്പൊ കിടന്ന് ഉരുളുകയാണ് mec 7 നെ പറ്റി ഞാൻ ഒന്നും പറഞ്ഞില്ല എന്ന് കഷ്ട്ടം 😭
മോഹനാനെയും പേരോടിനെയും ജനങ്ങൾ തിരിച്ചറിയുക
ഇത് ഇത്രയും പെട്ടന്ന് രാജ്യം മുഴുവനും എത്തിച്ചതിന് പ്രത്യേകം നന്ദി യുണ്ട്.
വിവാത മായതു കൊണ്ട് കേരളീയർക്ക് മുഴുവനും ഇതിനെക്കുറിച്ച് പഠിക്കാനായി അതിന് പേരോടിനും മോഹനും നന്ദി
Mec 7 വ്യായാമത്തിന് പോകുന്നവർക്ക് ശാരീരിക വ്യായാമവും മാനസിക ഉല്ലാസവും, മത രാഷ്ട്രീയ ജാതി ഭേദമന്യേയുള്ള സൗഹാർദ്ധവും ലഭിക്കുന്നു. അത് കൊണ്ട് തന്നെ ഇപ്പോഴുള്ള വിവാദങ്ങളെ വെറും കോമഡിയായിട്ട് മാത്രമേ ഞാനടക്കമുള്ള ഓരോ Mec 7 അംഗങ്ങളും കാണുന്നുള്ളൂ ... വിമർശകരെ കുറിച്ച് ഓർക്കുമ്പോൾ വളരെ സഹതാപം മാത്രം. എന്തായാലും ഈ വിമർശനം കൊണ്ട് കൂടുതൽ ആളുകൾ ഈ വ്യായാമ കൂട്ടായ്മയെ കുറിച്ച് മനസ്സിലാക്കി ഇതിൽ പങ്കു ചേരുന്നു എന്നതാണ് നിലവിലെ ട്രെൻഡ്. ❤️
കുളം കലക്കാൻ നടക്കുന്നവർക്ക് മുന്നിൽ കൂട്ടം കൂടി നമ്മുടെ സാഹോദര്യം കാത്ത് സൂക്ഷിക്കുക. ഹിന്ദുവും, മുസ്ലിമും ക്രിസ്ത്യാനിയും എല്ലാം അവനവന്റെ വിശ്വാസവുമായി മുന്നോട്ട് പോവുക. അതോടൊപ്പം ഒത്തുരുമ ആരോഗ്യം, ഇതായിരിക്കട്ടെ നടമ്മുടെ മുദ്രാവാക്യം. അല്ലാത്തതെല്ലാം പടിക്ക് പുറത്ത്. ജാതി, മത ചിന്തകൾക്കതീതമായി ചിന്തിക്കുന്ന കേരളത്തെ പടുത്തുയർത്താൻ ഈ കൂട്ടായ്മ കാരണമാവട്ടെ.
ചുരുക്കിപ്പറഞ്ഞാൽ മെക്ക് 7 നേ ഫേമസ് ആക്കി 😂😂😂
ജയരാജൻ്റെ പുത്തകം പോലെ😂😂😂
കമ്മ്യുണിസ്റ്റ് സംഘ്പരിവാർ വർഗീയതയും അജണ്ട നടപ്പാക്കുന്നു
ജാതി മതത്തിനപ്പറം എല്ലാവരു വ്യാഴാമം ചെയ്യണം
സ്പെഷ്യൽ ബ്രാഞ്ച്
നിരീക്ഷണം
നിർബന്ധമാണ്....
100%
വ്യായാമം
നല്ലതാണ്..
ഭരണഘടന,
മത, രാഷ്ടിയ ,
ജന വിരുദ്ധ കാര്യങ്ങൾ
ഇല്ലന്ന് പറഞ്ഞ സ്ഥിതിക്ക്
കേരളത്തിൽ എല്ലാ വാർഡുകളിലും അതാത് പഞ്ചായത്ത് മെമ്പറുടെ മേൽ നോട്ടത്തിൽ
തുടങ്ങട്ടെ.
മെക്ക്. 7......
എതിർക്കുന്നവർ
സ്ത്രീ &പുരുഷ
ഒന്നിക്കൽ
കണ്ടിട്ടാണ്.
( അതിൽ തെറ്റു കാണാതെ
വിമർഷിക്കരുത്)
മനുഷ്യർ ജാതി മതം നോക്കാതെ വ്യായാമം ചെയ്ത് കൈകൊടുത്ത് പിരിഞ്ഞു പോകുന്നു, ഈ സൗഹാർദ്ദം നാട്ടിൽ നിലനിൽക്കരുത് എന്നാഗ്രഹിക്കുന്ന, രാഷ്ട്രീയ മത സംഘടനകൾ ആണ് വിവാദങ്ങൾ ഉണ്ടാകുന്നത്. അവർക്കെപ്പോഴും മനുഷ്യർ കലഹിച്ചു കൊണ്ടിരിക്കണം അപ്പോഴേ അവർക്കുള്ള അന്നം കിട്ടുകയുള്ളൂ
വിമർഷനങ്ങൾ ഇതിലേക്ക് കൂടുതൽ ആളുകൾ കൂടുതലാവും ഇതിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല മരുന്നു കമ്പനി ഇതിനെ എതിർക്കും ആശ്പത്രിയും അല്ലാതെ മറ്റാരും ഇതിനെ എതിർക്കേണ്ടതില്ല ആരോഗ്യം മിച്ച പെടും
Yogha ennath mosham ennu paranja team's evide und 😂😂
എപ്പി കാർക്ക് കുത്ത് റാത്തീബും 500 പോക്കറ്റ് മണിയും കിട്ടിയാൽ അതാണ് അഹല് സുന്നത്ത്😅😅
Odra theevravathi
Good action
തിന്നിട് ദഹിക്കാൻ 😄
NIA അന്വേഷണം നടത്തട്ടെ.... നോക്കാം
MV ഗോവിന്ദൻ പറഞ്ഞപോലെ പ്രചരണത്തിന് ഗുണമായി
Good initiative 🎉
കുറുക്ക൯ മോഹനനെ തന്നെ അ൦ബാസഡ൪ ആക്കാ൦😂
മന്വഷ്യന്മാരെ ജീവിക്കാനും വിടില്ലേ 😂
Mec7 angu വളർന്ന് വലുതായി😂😂😂
അവസാനം വിദേശത്ത് ഒരു വ്യായാമം ഉണ്ട് അതിൽ അരി എത്താത്ത മരണം
കണ്ണൂരിലെ ബോംബ് നിർമാണം നിർത്തുക
ജോലി എടുത്താൽ വ്യായാമം കിട്ടും
നന്മ ചെയ്യാൻ കുബുദികൾ സമ്മദിക്കില്ല. ദയിര്യമായി വ്യായാമം ചെയ്യുക
ഇതിൽ പോയവർക്ക് അറിയാം. നടക്കുന്ന കാര്യം. ആദ്യം പഠിക്കു. എന്നിട്ട് ചർച്ച ആവാം
നാളെ മുതൽ പോയി തുടങ്ങണം ..mec 7❤😂
Correct
Cjp
എന്തിനു മുടക്കണം കുരക്കുന്നവർ കുരക്കട്ടെ പേരോഡിന് പ്രാന്താണ് മോഹനൻ പിന്നെ മൂപ്പർക്ക് പറ്റാത്തതൊക്കെ വർഗീയതയാണ്. അത് ശബരിമലയിൽ പോയാലും ഹജ്ജിനു പോയാലും ഇപ്പൊ കിടന്ന് ഉരുളുകയാണ് mec 7 നെ പറ്റി ഞാൻ ഒന്നും പറഞ്ഞില്ല എന്ന് കഷ്ട്ടം 😭
കഴിഞ്ഞ ജോലി എടുത്താൽ മതി
❤❤❤❤❤❤❤
ഇതിൽ ഉള്ളവർ മീശ വടിച്ചു താടി വെക്കണം എന്നാണ് ഒരിത് 😂😂😂🤣🤣
കസംഘി അല്ലെ. നിനക്ക് തോന്നും..
all devil 😈99% Hospital s will close soon 😂😂😂
Yoga 🧘♀️ cheyunnath ok ano😂😂😂
CHIPIMM sadistic politicians 😅😅😅
😂😂😂😂😂😂 mec 7
😂😂😂😂😂 ‼️
😂😂😂😂 ‼️‼️‼️
😂😂😂
😂😂
😂
😂😂😂 chaqapi
ഒരു തീരുമാനം വരുന്നതുവരെ ഞാൻ തൽക്കാലം വിട്ട് നിൽക്കുകയാണ് .നമ്മുടെ തടി കേടാവുന്നത് നാം നോക്കണമല്ലോ😊
Ennoru al khurafi
താൻ തീരുമാനം ആയിട്ട് വന്നാൽ മതി
ധൃതി കൂട്ടണ്ട @@kerala624
🤣🤣🤣
എല്ലാവരും mec7 വ്യായാമം ചെയ്യുക
Correct