സെന്റിന് വെറും 18000രൂപക്ക് വരുമാനമുള്ള തെങ്ങും കവുങ്ങും താമസിക്കാൻ 4ബെഡ്‌റൂം വീടും ടാറിങ് റോഡ്സൈഡിൽ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 42

  • @roshanjose3770
    @roshanjose3770 ปีที่แล้ว +14

    കേരളത്തിൽ ആയതു കൊണ്ട് വാങ്ങിയാൽ പെട്ടു.... Rate daily കുറയുകയേ ഉള്ളൂ... കൂടില്ല

    • @sujasingh4300
      @sujasingh4300 11 หลายเดือนก่อน

      Pls explain

    • @sajijoseph8775
      @sajijoseph8775 8 หลายเดือนก่อน +1

      ഈ സ്ഥലം എഴുതിയെടുക്കുമ്പോൾ ഒരു ഏക്കറിനെ 20 ലക്ഷം ആകും ഇപ്പോഴത്തെ പണി കൂലിയും വാളം വരുന്ന എല്ലാത്തിന്റെ ചെലവും കൃഷിച്ചെലവും കഴിഞ്ഞിട്ട് എത്ര രൂപ നമുക്ക് ലാഭം കിട്ടും ഒരു വർഷത്തെ ആദായം കണക്ക് കൂട്ടുക 20 ലക്ഷം ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടാൽ ഒന്നുമറിയാതെ 180000രൂപ കിട്ടും ഒരു കഷ്ടപ്പാടും ഇല്ല അതുകൊണ്ടാണ് ഇപ്പോൾ സ്ഥലത്തിന് വില കുറയുന്നത് പണിയാൻ നമ്മുടെ നാട്ടിൽ ആളില്ല

    • @abdullamarunnan2858
      @abdullamarunnan2858 7 หลายเดือนก่อน +1

      District?

  • @kuttumonkj2430
    @kuttumonkj2430 ปีที่แล้ว +2

    Super❤

  • @tallyvaikom
    @tallyvaikom ปีที่แล้ว +6

    അടിച്ചാ പോളി വീട് എന്നുപറഞ്ഞാൽ എന്താണ് അടിച്ചാൽ പൊളിയുന്നതോ ഇതെന്തുരു ഭാഷ

  • @MuhammedCPmuhammedba
    @MuhammedCPmuhammedba ปีที่แล้ว +3

    ഞങ്ങളുടെ ഒരു സ്ഥലം വിൽക്കാൻ ഉണ്ട്....വീഡിയോ ചെയ്യാമോ?
    Kasaragod District.
    Mundiyathadka Pallam Junction
    KSRTC Bus route
    80 cent
    2.5 lakh per cent

  • @shafinkhshafinkh6110
    @shafinkhshafinkh6110 ปีที่แล้ว +3

    👍👍👍

  • @hmt5316
    @hmt5316 11 หลายเดือนก่อน +3

    ഈ ഏരിയയിൽ 14, 15 ഒക്കെയാണ് rate വരുന്നത്

  • @AbdulRahiman-mk6wf
    @AbdulRahiman-mk6wf ปีที่แล้ว +6

    തെങ്ങിൻ തോട്ടം വാടകക്ക് കൊടുക്കുവാൻ ഉണ്ടോ

  • @tallyvaikom
    @tallyvaikom ปีที่แล้ว +2

    കമ്മീഷൻ ഉണ്ടോ ഉടമസ്ഥനുമായി നേരിട്ടുസംസാരിയ്ക്കുവാൻ ഫോൺ നമ്പർ തരുമോ

  • @aboobackerpt3183
    @aboobackerpt3183 ปีที่แล้ว +5

    കവുങ്ങി ന്റെ മുകളിൽ ഒന്നും കാണുന്നില്ലാലോ

  • @rajannairk2316
    @rajannairk2316 10 หลายเดือนก่อน +1

    കമുകിന് എത്ര വർഷം വയസ്സ് അടക്ക കിട്ടുമോ

  • @sreejithkp5267
    @sreejithkp5267 11 หลายเดือนก่อน +2

    Endosulfan affected ഏരിയ ആണോ ?

  • @truthway6346
    @truthway6346 ปีที่แล้ว +2

    വല്ല നൂലാമാലകൾ ഉള്ള സ്ഥലമണൊ ?

  • @bfathi5108
    @bfathi5108 ปีที่แล้ว +1

    👌👍

  • @Ansu703-gn1zl
    @Ansu703-gn1zl 3 หลายเดือนก่อน

    Kasaragod alla sulya padav karnadagam

  • @vedhaa871
    @vedhaa871 ปีที่แล้ว +1

    ആഗ്രഹിക്കാം..

  • @anvarsain
    @anvarsain ปีที่แล้ว +1

    ഹബിബെ

  • @Ansu703-gn1zl
    @Ansu703-gn1zl 3 หลายเดือนก่อน

    Karndakagam mangloor putthur

  • @FarookM-c7c
    @FarookM-c7c ปีที่แล้ว +3

    കൊണ്ടോട്ടി അരീക്കോട് ഭാഗത്തുണ്ടോ

    • @ntraveler1899
      @ntraveler1899 ปีที่แล้ว

      കാക്കാടും poyil kittum😄

  • @dilshadKochi-x9b
    @dilshadKochi-x9b ปีที่แล้ว +1

    Place adanu

  • @Sivadasan255
    @Sivadasan255 ปีที่แล้ว +1

    8.: LK...

  • @MultiNewsInfo
    @MultiNewsInfo ปีที่แล้ว +1

    Oru acer ano?

  • @sreeramakrishnan547
    @sreeramakrishnan547 11 หลายเดือนก่อน +1

    പൊയ്നട്ട് അധികമല്ലെ ?

  • @azibayi
    @azibayi ปีที่แล้ว +1

    Malapuram Manjeri Bhagat enganatte stalam kittumo

    • @nairsoman3496
      @nairsoman3496 ปีที่แล้ว +1

      Manjeri undu

    • @hafsathhafsa7474
      @hafsathhafsa7474 ปีที่แล้ว

      പാണ്ടിക്കാട് ഉണ്ട്

    • @azibayi
      @azibayi ปีที่แล้ว

      @@hafsathhafsa7474 pandikkad evide correct place

  • @truthway6346
    @truthway6346 ปีที่แล้ว +1

    അഞ്ച് മൊത്തമായിട്ടാണൊ കൊടുക്കുന്നത്

  • @Noufalcld
    @Noufalcld 9 หลายเดือนก่อน

    Sail ayaa

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th ปีที่แล้ว +2

    14 nju kittum

  • @safariindiansajalyousaf4049
    @safariindiansajalyousaf4049 ปีที่แล้ว +2

  • @shamnadspeed4439
    @shamnadspeed4439 9 หลายเดือนก่อน

    ഈ പ്രോപ്പർട്ടി കൊടുത്തോ? പ്ലീസ്‌ റിപ്ലൈ

  • @ShanavasThangal
    @ShanavasThangal ปีที่แล้ว +2

    18000×500=9000000 എന്ന് വെച്ചാൽ വെറും
    90 ലക്ഷം എന്ന് പറഞ്ഞപൊരെ 😂😂😂

  • @AbdulkadarAbdulkadar-kw6ek
    @AbdulkadarAbdulkadar-kw6ek 9 หลายเดือนก่อน

    10

  • @modeenpk786moossa4
    @modeenpk786moossa4 14 วันที่ผ่านมา

    കായ്‌ഫലം കാണാനില്ല

  • @Salcocreation
    @Salcocreation ปีที่แล้ว +1

    😂😂😂

  • @subairpullathu6572
    @subairpullathu6572 9 หลายเดือนก่อน +1

    കഴുങ്ങിൻ്റെ മുകൾ ഭാഗം കാണിക്കുന്നില്ല

    • @autosolutionsdubai319
      @autosolutionsdubai319 3 หลายเดือนก่อน

      അറ്റം കാണാത്ത അത്ര ഉയരത്തിൽ ആയിരിക്കും 😀