ലോകോത്തരമെന്ന് പറയാൻ എന്തുണ്ട് കേരളത്തിൽ?Santhosh George Kulangara Part 3 | Harikrishnan

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം കാണാം - • സന്തോഷ് ജോര്‍ജ് കുളങ്ങ...
    രണ്ടാം ഭാഗം കാണാം - • കേരളം നന്നാവണമെങ്കിൽ- ...
    ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
    ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
    #SanthoshGeorgeKulangara #Sancharam #SafariTV

ความคิดเห็น • 1.3K

  • @HarikrishnanH
    @HarikrishnanH  5 ปีที่แล้ว +135

    സഫാരിയുടെ ഓഫീസിൽ സന്തോഷുമായി മുഖാമുഖം - th-cam.com/video/gte7gy-ouaA/w-d-xo.html

    • @rafee3149
      @rafee3149 5 ปีที่แล้ว +7

      ലോകോത്തരമെന്ന് ചൂണ്ടിക്കാട്ടാൻ ഇവിടത്തെ കൈക്കൂലിയും അഴിമതിയുമില്ലെ? അഭിമാനിക്കൂ.

    • @CIAchikkuironicalanarchist
      @CIAchikkuironicalanarchist 5 ปีที่แล้ว +2

      sir i want 2 see Santosh sir ?

    • @madhavam6276
      @madhavam6276 5 ปีที่แล้ว

      സന്തോഷ്‌ SIR-മായുള്ള അഭിമുഖം നന്നായിട്ടുണ്ട്

    • @joffyverghese8755
      @joffyverghese8755 5 ปีที่แล้ว +1

      നമ്മുടെ കേരളം എന്നു നന്നാവും???

    • @akhilnathg6
      @akhilnathg6 5 ปีที่แล้ว

      അദ്ദേഹം എഴുതിയ ആ ബുക്ക് എവിടെ കിട്ടും. !? ഞാൻ ഒരുപാട് അന്വേഷിച്ചൂ.. കേരള ഇസം.!? ആണോ കേരള ഈസ് ആണോ.!? രണ്ടായാലും online ൽ ഇല്ല.
      ആർക്കെങ്കിലും അറിയാം എങ്കിൽ please help

  • @sj6977
    @sj6977 5 ปีที่แล้ว +869

    ഇദ്ദേഹത്തിന്റെ ശബ്ദം പോലും തരുന്ന ഒരു positive energy അപാരം

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +2

      +SIBIN JOSEPH ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
      ഈ വീഡിയോകളും കണ്ടു നോക്കൂ...
      സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @nijeshnnair2954
      @nijeshnnair2954 5 ปีที่แล้ว +2

      ശരിയാണ്

    • @riyaspalghat3410
      @riyaspalghat3410 5 ปีที่แล้ว +1

      Goods of like.

    • @riyaspalghat3410
      @riyaspalghat3410 5 ปีที่แล้ว

      Kalayum kalavum thammil bothamulla aalukal innilla.

    • @drivetapes2811
      @drivetapes2811 5 ปีที่แล้ว

      Sathyam

  • @muhammedashrafmanu8834
    @muhammedashrafmanu8834 5 ปีที่แล้ว +630

    ശ്രീ സന്തോഷ് ജോർജ്ജ് പറഞ്ഞത് 100%യാഥാർത്ഥ്യം, അഭിനന്ദനങ്ങൾ

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Muhammed ashraf Manu ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/

    • @alipalakkadalipathirippala7610
      @alipalakkadalipathirippala7610 5 ปีที่แล้ว

      Angineyengle nie malayalikale eppazhum kuttam maatram ulloo pulayadimone

    • @sumithgangadharan342
      @sumithgangadharan342 5 ปีที่แล้ว +8

      @@alipalakkadalipathirippala7610 poyi chathoode otta tanthaykk pirakkatha naayinte Mone

    • @sabumathew8493
      @sabumathew8493 2 ปีที่แล้ว +2

      ഇവിടെ കെട്ടാഴിഞ്ഞ രാഷ്ട്രീയ എന്ന് നിക്കും അന്ന് എല്ലാം സെരിയാകും

  • @sureshthalassery9059
    @sureshthalassery9059 5 ปีที่แล้ว +271

    കണ്ണന്താനത്തിന് പകരം മോദിക്ക് സന്തോഷ് സാറിനെ നമ്മുടെ ടുറിസം മിനിസ്റ്റർ ആക്കാമായിരുന്നു. അടുത്ത തവണ ഏത് സർക്കാർ വരുകയാണെങ്കിലും പുള്ളിയെ suggest ചെയ്തൂടെ

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +2

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @arunsadan9512
      @arunsadan9512 4 ปีที่แล้ว +6

      Correct

    • @jkrishnan30
      @jkrishnan30 4 ปีที่แล้ว +3

      Overakki chalamaakkathedey

    • @nidalfaris8429
      @nidalfaris8429 4 ปีที่แล้ว +5

      Yes....

    • @satyamevajayathe8139
      @satyamevajayathe8139 4 ปีที่แล้ว +17

      Ayyo bjp enna പാർട്ടിയുടെ കൂടെ ചേർന്ന് നിക്കാൻ സന്തോസ് സർ നെ പോലെ ഒരു മനുഷ്യ ഷനേഹിക്ക് കഴിയില്ല മനുഷ്യത്വം ഇല്ലാത്തവർക്കല്ലേ ബിജെപിയിൽ ചേരരാണ് kaziyooo

  • @bindujaya8490
    @bindujaya8490 5 ปีที่แล้ว +570

    I want Santhosh George Kulangara to be next Kerala chief minister. Anybody else with me? Here?

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +2

      ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/

    • @bindujaya8490
      @bindujaya8490 5 ปีที่แล้ว +17

      @@arunam7066 kaliyum karyavum onnumalla paranjath. Pullikkaran chief minister ayi mathsarichal, ningalum, ningalde friendsum , vote kodukkumo illayo? Athanu ariyendath

    • @arun1698
      @arun1698 5 ปีที่แล้ว +1

      NjagAl vennamegil sangi ennu villikam

    • @salsabeelindianhenna5852
      @salsabeelindianhenna5852 5 ปีที่แล้ว +1

      Please he is traveler over confidence is making a person fool of world????

    • @Hemilaibak
      @Hemilaibak 5 ปีที่แล้ว +3

      bindu jaya yes sis agreed !!

  • @abhinavpabhiabhi2654
    @abhinavpabhiabhi2654 3 ปีที่แล้ว +45

    വെറുതെ ലോകം കാണാൻ ഇറങ്ങിയ ആളല്ല അദ്ദേഹം.കണ്ടതും കേട്ടതും ആയ കാര്യങ്ങളുടെ പൊരുൾ മനസ്സിലാക്കിയും ഉൾകൊണ്ടും അദ്ദേഹം ആ കാര്യങ്ങൾ നമ്മോട് പറയുന്നു.എന്നെ പോലെ പലർക്കും അദ്ദേഹം ഒരു പ്രചോദനം ആണ്❤️

  • @ganeshkumarkurup8069
    @ganeshkumarkurup8069 5 ปีที่แล้ว +234

    ധൈര്യ സമേതം സത്യം പറയാനുള്ള സാറിന്റെ വ്യക്തിപ്രഭാവം കാണുമ്പോൾ അതിയായ സന്തോഷമുണ്ട്
    ആത്മാർത്ഥമായ അഭിനന്ദനങ്ങൾ🙏🙏

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +GANESH KUMAR KURUP ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html

  • @ananducm9932
    @ananducm9932 3 ปีที่แล้ว +40

    സാറിന് തെറ്റി ലോകോത്തരം എന്ന് പറയാൻ കേരളത്തിൽ ഒരു ചാനലുണ്ട് ആ ചാനലിൻ്റെ പേര് safari എന്നാണ്....

    • @mikesknight6516
      @mikesknight6516 ปีที่แล้ว

      🥳🥳🥳🥳🥳🥳🥳🥳🥳😎

  • @shanudaniel3406
    @shanudaniel3406 5 ปีที่แล้ว +232

    TV കാണാൻ കൊള്ളാവുന്ന ഏറ്റവും നല്ല, ഏക പ്രോഗ്രാം/ചാനൽ.... അദ്ദേഹം,കണ്ടും കേട്ടും അറിയുന്നതൊന്നും മറന്നുപോകാതെ ഇരിക്കട്ടെ...... !

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +2

      +SHANU Daniel ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @shanudaniel3406
      @shanudaniel3406 5 ปีที่แล้ว

      Harikrishnan H.👏👏👍👍👍

    • @keralamoments8022
      @keralamoments8022 3 ปีที่แล้ว

      അതെ വളരെ ശരിയാണ് ഓരോ ആശയങ്ങൾ പോലും എങ്ങനെ നടപ്പിൽ വരുത്താം എന്ന് അവർ ( ഭരണാധികാരികൾ) പോലും ചിന്തിക്കുന്നില്ല
      ഈ പറഞ്ഞയിടത്താണ് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം അദ്ദ്ദേഹം വ്യക്തമാക്കിത്തരുന്നത്.
      വിദ്യാഭ്യസത്തെ ഗാന്ധിജി പറഞ്ഞത്
      ശാരീരികവും മാനസികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരം എന്നാണ്

    • @sandeepkl8969
      @sandeepkl8969 ปีที่แล้ว +1

      👍👌👏👏👏🙌

  • @shodjishbp3570
    @shodjishbp3570 4 ปีที่แล้ว +241

    കയർപിരി സഹകരണ സംഘം😄👌👌👌🙏🙏🙏❤️

    • @abdulbasith7102
      @abdulbasith7102 3 ปีที่แล้ว +1

      🤣🤣

    • @laxmi988
      @laxmi988 3 ปีที่แล้ว +2

      Correct alle? Enikku thoneettundu. Enthonna ithu ennu.

    • @shodjishbp3570
      @shodjishbp3570 3 ปีที่แล้ว

      @@laxmi988 yes👍. Nalla artistukal design cheyyunna kalam varate

    • @pramodsankarapillai6206
      @pramodsankarapillai6206 3 ปีที่แล้ว

      Keralam gundakalude naad aayi maari 1000 kakkumpol 100 anikalkku kittum joli cheyathe janagale pattichu oru kuttar jeevikunnu ithanu keralam

    • @7008-r8o
      @7008-r8o 3 ปีที่แล้ว +1

      ആ ഓടിട്ടോറിയം പൊളിച്ചു കളഞ്ഞു

  • @rajeshpannicode6978
    @rajeshpannicode6978 5 ปีที่แล้ว +230

    ശ്രീധരൻ സാറിനെ വരെ രാഷ്ട്രീയക്കാർ കേരളത്തിൽ ഞെരുക്കി വിട്ട ചരിത്രമല്ലേ ഉള്ളത്. ഇവിടെ വിമർശനങ്ങൾക്കാണ് നല്ല മാർക്കറ്റ്

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Rajesh Varier സഞ്ചാരത്തിന് ശബ്ദം നൽകിയ അനീഷ് പുന്നൻ പീറ്ററിനെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നത് #TravelwithHK യൂട്യൂബ് ചാനലാണ്. ഒരു മാസം കൊണ്ട് പോസ്റ്റ് ചെയ്ത 3 എപ്പിസോഡുകൾക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ സംപ്രേക്ഷണം ചെയ്തു വരുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖ പരമ്പരയ്ക്കും നല്ല അഭിപ്രായം ലഭിക്കുന്നു. പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി. നിങ്ങൾ കാണാനാഗ്രഹിക്കുന്ന കൂടുതൽ കാഴ്ചകൾ ഇനിയും നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു...
      അനീഷേട്ടനുമായുള്ള 3 അഭിമുഖങ്ങളും ഈ ലിങ്കിൽ കാണാം -
      travelwithhk.blogspot.com/2018/10/blog-post.html?m=1
      ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാൻ - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

    • @sanoojvs
      @sanoojvs 4 ปีที่แล้ว +11

      ശ്രീ ധരൻ sir തികച്ചും അർപ്പണ ബോധവും രാജ്യസ്നേഹവും ഉള്ള ഒരു ഉദ്യോഗസ്ഥന് ആണ്. പക്ഷേ അതുപോലെ ഉള്ളവർക്ക് ഇവിടെ നിലനിൽപ്പില്ല. അദ്ദേഹത്തെ എല്ലാം വേണ്ട രീതിയിൽ ഉപയോഗിച്ചാൽ രാജ്യം എത്ര പുരോഗതി കൈവരിക്കും. ഇവിടെ ശബരി മലയിൽ എയർ പോർട്ട് പണിയാനും അതിന്റെ വിഹിതം അടിച്ചു മാറ്റാനും എല്ലമ്മാണ് തിടുക്കം . ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനം ചെയ്യുന്ന ഒരു projectum ഇിവിട് നടക്കില്ല നടത്തില്ല

    • @noufalsiddeeque4864
      @noufalsiddeeque4864 3 ปีที่แล้ว +3

      Yes

    • @rajangeorge8548
      @rajangeorge8548 2 ปีที่แล้ว +1

      ശ്രീധരൻ സാറും... സുരേഷ് ഗോപി യും മുതലായവർ കേരളത്തിന്റെ പൊതു മുതലായി നീക്കണമായിരുന്നു.....

  • @sreerag.k2896
    @sreerag.k2896 5 ปีที่แล้ว +143

    താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ് ഇന്ത്യക്ക് സ്വതന്ത്രം കിട്ടുന്നതിന് മുൻപ് ഉണ്ടാക്കിയിട്ടുള്ള നിർമ്മിതികൾ എല്ലാം തന്നെ മനോഹരമായിരുന്നു പാലങ്ങളും സർക്കാർ മദിരങ്ങളും കോടതി മദിരങ്ങളും മറ്റും അതിന് മികച്ച ഉദാഹരണങ്ങൾ തന്നെയാണ്

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +sreerag sree ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @abeninan4017
      @abeninan4017 5 ปีที่แล้ว +3

      If sashi tharoor read your comment, you will be arrested for treason.

    • @mujeebmujabi8763
      @mujeebmujabi8763 5 ปีที่แล้ว

      ftyt

    • @dearstream9589
      @dearstream9589 5 ปีที่แล้ว

      @@abeninan4017 absolutely man.

    • @musichealing369
      @musichealing369 4 ปีที่แล้ว +7

      Britishകാർ ഉണ്ടാക്കിയ പാലങ്ങൾ ഇപ്പഴും ഒരു പോറലുപോലുമില്ലാതെ നിൽപ്പുണ്ട് ഞങ്ങടെ നാട്ടിൽ

  • @Shihabudheenk9
    @Shihabudheenk9 5 ปีที่แล้ว +211

    ഹർത്താൽ നിരോധിക്കണം എന്നതിന് തന്നേ ഒരു ഹർത്താൽ വെക്കേണ്ട വരും 😂 അങ്ങിനെയാണ് ഇവിടുത്തെ സ്ഥിതി മാസത്തിൽ 5 ഹർത്താൽ.

    • @AnilKumar-ps3ib
      @AnilKumar-ps3ib 5 ปีที่แล้ว

      9744293809

    • @stalinkylas
      @stalinkylas 5 ปีที่แล้ว +4

      48 hours ഹർത്താൽ. വേറെ എവടെ കാണും ഇതുപോലെ 🙏

  • @saleem1876
    @saleem1876 5 ปีที่แล้ว +78

    കേരളത്തിൽ തലമുറമാറ്റമാണ് വേണ്ടത്. ഇപ്പഴുള്ളവരെ പറഞ്ഞു മനസ്സിലാക്കുക എന്ന് വച്ചാൽ, ബാലികേറാമലയാണ്. 😪

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Abdul Saleem ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @ThirdEye0077
      @ThirdEye0077 5 ปีที่แล้ว

      Athu maathramaanu sharii

    • @sarathbaby2353
      @sarathbaby2353 3 ปีที่แล้ว

      Yes

    • @jojoabrahamthomas735
      @jojoabrahamthomas735 3 ปีที่แล้ว

      ശെരിയാണ് ബ്രദർ.

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 5 ปีที่แล้ว +39

    സന്തോഷ് സർ, ഞാനാദ്യമായാണ് നിങ്ങളുടെ ഒരു അഭിമുഖം പൂർണ്ണമായി കാണുന്നത്.l feel l am too late to hear U!കൈയ്യിൽ കാശുള്ളതുകൊണ്ട് ലോകം ചുറ്റാനിറങ്ങിയ ഒരു ചങ്ങാതി എന്ന ഫീലായിരുന്നു. നിങ്ങൾ സ്വന്തമായി ആശയലോകമുള്ള ഒരു മലയാളിയാണെന്നനുഭവിക്കാൻ കഴിയുന്നു! നന്ദി! അങ്ങയുടെ ഇടപെടലുകൾ തുടരുക👍

    • @fahadabdulgafoor
      @fahadabdulgafoor 4 ปีที่แล้ว +1

      നിങ്ങൾ വൈകി പോയി അദ്ദേഹത്തെ മനസ്സിലാക്കാൻ... അദ്ദേഹത്തിന്റെ മറ്റു interview ഒക്കെ ഒന്നു കാണൂ... നല്ല മാറ്റം ഉണ്ടാക്കും നിങ്ങളിൽ

  • @jerrisonalex
    @jerrisonalex 5 ปีที่แล้ว +55

    നമ്മുടെ നാട്ടിൽ നാല് വാരി പാത കൊണ്ട് വരേണ്ടതിന്റെ ആവശ്യം ഏകദേശം രണ്ടു പതിറ്റാണ്ടു മുൻപ് തന്നെ ശ്രീ സന്തോഷ് ജോർജ് കുളങ്ങര തന്റെ സഞ്ചാരം പരിപാടികളിൽ പറഞ്ഞിട്ടുണ്ട്, അത് പിന്നീടിങ്ങോട്ട് തന്റെ പല വിദേശയാത്രാ പരിപാടികളിലും അദ്ദേഹം പ്രതിപാദിക്കാറുണ്ട്. അന്ന് നാല് വരി മതിയായിരുന്നു ഇപ്പോൾ ആറു വരി പാതയിൽ പോലും ഉൾകൊള്ളാൻ പറ്റാത്ത അത്രയൂം വാഹന പെരുപ്പം ഉണ്ടായിട്ടും നമ്മൾ ഇപ്പോഴും ഒറ്റ വരി പാതയിൽ തന്നെ.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Jerrison Alex ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @dhanyachandrasekhar9808
    @dhanyachandrasekhar9808 3 ปีที่แล้ว +19

    സത്യം തുറന്നു പറയുവാൻ ധൈര്യം കാണിക്കുന്ന അപൂർവം ചിലർ. 👍🙏🙏

  • @rajeshkv634
    @rajeshkv634 5 ปีที่แล้ว +437

    താങ്കളാകണം കേരള ടൂറിസം മിനിസ്റ്റർ

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +RAJESH ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html

    • @arunam7066
      @arunam7066 5 ปีที่แล้ว +2

      Gallery alla playground. There is a lot of difference

    • @rayyanfoodsfoods8493
      @rayyanfoodsfoods8493 5 ปีที่แล้ว

      RAJESH yes good

    • @m_Nesvin
      @m_Nesvin 5 ปีที่แล้ว +20

      @arun a.m ippam playgroundil ullavar angu kali arinjittano kalikkinne...valiya gunam onnum illalo...avarekkalum nthayalum better arikkum idheham

    • @powerfullgoddess5797
      @powerfullgoddess5797 5 ปีที่แล้ว +2

      True

  • @vishnuajithkumar8273
    @vishnuajithkumar8273 3 ปีที่แล้ว +18

    രാജസ്ഥാൻ അന്നും ഇന്നും ഓർമകളാണ്.. 5 വർഷം മുന്നേയുള്ള ഒരു യാത്രയിൽ തിരിച്ചറിഞ്ഞതാണത്... കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും.. പൈതൃകം നിലനിർത്തിയിരിക്കുന്നത് കാണാൻ കഴിയും 👏👏👏❤️❤️❤️

  • @vinodjoseph1689
    @vinodjoseph1689 5 ปีที่แล้ว +170

    യെസ്‌ ആ രാജ്യത്തോടുള്ള കൂറു കൊണ്ടല്ല,ഈ രാജ്യത്തോടുള്ള സ്നേഹത്തിന്റെ ആധിക്യം കൊണ്ടാണു

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/

    • @neethu9404
      @neethu9404 4 ปีที่แล้ว

      💪💪💪

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 ปีที่แล้ว +19

    സന്തോഷേട്ടാ നിങ്ങൾ ഇലക്ഷൻ നിൽക്കില്ലെന്നറിയാം... എന്നാൽ നിങ്ങളെപ്പോലെ ഒരാൾ തന്നെയാണ് നമ്മുടെ സമൂഹത്തിനും യുവാക്കൾക്കും ആവശ്യം....

  • @DILEEPKUMAR-ci1im
    @DILEEPKUMAR-ci1im 5 ปีที่แล้ว +49

    ഇതാണ് സത്യം ഒരായിരം തവണ ആവർത്തിക്കുന്നു.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/

  • @MelitoPUBG558
    @MelitoPUBG558 ปีที่แล้ว +8

    ഇന്ന് വാരണാസി സൂപ്പർ അല്ലേ... മലയാളികൾ കേട്ടില്ലേലും മലയാളം അറിയാത്ത മോദി താങ്കളുടെ മനസ്സ്‌ കണ്ടു... 💪💪💪❤️❤️❤️

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว +1

      നിങ്ങൾ വാരണാസിയിൽ പോയിട്ടില്ലെന്നു തോന്നുന്നു. സോഷ്യൽ മീഡിയയിൽ കണ്ടിട്ടാവും.

  • @manunandhan
    @manunandhan 5 ปีที่แล้ว +26

    താങ്കളുടെ കാഴ്ചപ്പാടുകൾ വളരെ മനോഹരവും അഭിനന്ദനാർഹവുമാണ്...
    പക്ഷേ കേരളത്തിലെ വിപ്ലവം കൊണ്ടുവരുന്നത് ഇനോവയിലാണ് എന്ന് മാത്രം

  • @sureshckannur7760
    @sureshckannur7760 5 ปีที่แล้ว +38

    സന്തോഷ് സർ പറഞ്ഞത് വളരെ ശരിയാണ്..... ! കോടിക്കണക്കിനു രൂപ ചെലവഴിച്ചു കോൺക്രീറ്റു കെട്ടിടങ്ങൾ പണിയുമ്പോൾ അതിനു ഏറ്റവും മനോഹരമായ രൂപകൽപന കൊണ്ടുവരാൻ ശ്രമിക്കണം ! വളരെ ദീർഘ വീക്ഷണത്തോടെ വേണം വികസനപ്രവർത്തനങ്ങൾ നടത്താൻ !

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html

    • @charankm3406
      @charankm3406 5 ปีที่แล้ว

      Awesome

    • @arunam7066
      @arunam7066 5 ปีที่แล้ว +1

      Evide, pattikkood panithal kozhikkood aakunna keralathilo...

  • @subashk2015
    @subashk2015 5 ปีที่แล้ว +48

    കേരളത്തിലേ മലയാളികളടെ ചിന്താരീതിയും,മനോഭാവം വളരെ പിറകോട്ടാണ്‌ വികസനത്തേ ഉൾക്കൊള്ളാൻ കഴിയാത്തവർ ആണ്‌.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @swafwanbinkammukutty5516
      @swafwanbinkammukutty5516 3 ปีที่แล้ว +1

      ഹിന്ദുക്കൾ ആണ് പിന്തിരിപ്പണമാർ

    • @cani5761
      @cani5761 3 ปีที่แล้ว

      @@swafwanbinkammukutty5516 എല്ലാരും കണക്കാണ് മലപ്പുറത്തു റോഡ് പണിയുമ്പോ ആള്ക്കാര് ചോദിക്കും റോഡ് പണിയാണതാണോ വികസനം എന്ന് എന്നിട്ടു ഒന്നും നടത്തില്ല

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว +14

    ഇദ്ദേഹത്തെ, എന്ത് കൊണ്ട്കേരളവികസന, ഉപദേഷ്ടാവ് ആക്കുന്നില്ല.. എല്ലാത്തിലും രാഷ്ട്രീയംആയികാണാൻപാടില്ല..കഷ്ടം

  • @jijithkumarkg6181
    @jijithkumarkg6181 3 ปีที่แล้ว +4

    ശ്രീ സന്തോഷ് മുൻപ് ഒരു ഇൻ്റർ്യൂവിൽ പറഞ്ഞപോലെ, നമുക്ക് പൊതു സ്ഥലം എങ്ങനെ വൃത്തിയായി സംരക്ഷിക്കണം ( maintain) ചെയ്യണം എന്നത് ഇപ്പോഴും അറിയില്ല.വിദേശ രാഷ്ട്രങ്ങളിൽ റോഡ്, പാർക്, യാത്രാ സംവിധാനങ്ങൾ എന്നിവ maintain ചെയ്യുന്നത് കാണുമ്പോൾ നമുക്ക് അസൂയ തോന്നി പോകും.

  • @shdparammal9618
    @shdparammal9618 5 ปีที่แล้ว +29

    സാറിന്റെ വാക്കുകൾ വളരെ കൃത്യമാണ്

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +shamsudheen parammal ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @Dan16919
    @Dan16919 4 ปีที่แล้ว +14

    ശരിയാണ് കെട്ടിട നിർമ്മാണത്തിൽ പോലും കേരള തനിമ നഷ്ടപ്പെടുത്തി ഇപ്പോൾ കോൺക്രീറ്റ് തീപ്പെട്ടിക്കൂട്ടുകൾ ഉണ്ടാക്കി വെയ്ക്കുന്നു.

  • @asharafcherupara4004
    @asharafcherupara4004 5 ปีที่แล้ว +156

    സര്‍ താങ്കള്‍ തങ്കപ്പനല്ല പൊന്നപ്പനാണ് പൊന്നപ്പന്

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @positivevisualmediamedia6663
    @positivevisualmediamedia6663 5 ปีที่แล้ว +11

    ശരിയാണ്. പ്രയോഗത്തിൽ വരുത്താൻ ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ വേണം. അതിനു താങ്കളെ പോലുള്ള ലോകം കണ്ട ആൾക്കാർ കൂടെ വേണം.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +VK.PRAJEESH Vk ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +2

    സന്തോഷേട്ടൻ്റ സങ്കൽപ്പത്തിലുള്ള നാടായി മാറാൻ ഇനി എത്ര കാലമെടുക്കും..😔😔😔

  • @rahulvarada7088
    @rahulvarada7088 5 ปีที่แล้ว +20

    അഭിനന്ദനങ്ങള്‍ . സന്തോഷ് ജോര്‍ജ്ജ്

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @jhanzikadakkal2381
    @jhanzikadakkal2381 5 ปีที่แล้ว +20

    അഭിനന്ദനങ്ങള്‍ ....!ശ്രീ സന്തോഷ് ജോര്‍ജ്ജ് !

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Jhanzi Kadakkal ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html

  • @josethayyil7681
    @josethayyil7681 ปีที่แล้ว +3

    എന്നാ നല്ല വിവരമുള്ള വെക്തി യാണ് 🙏🙏🙏🙏🙏🙏🌹🙋‍♂️👍🏻👍🏻👍🏻💚

  • @elisabetta4478
    @elisabetta4478 4 ปีที่แล้ว +15

    Years ago, I had written a long letter to the Kerala Government (never got a response) telling that the development of a country or a federal state depends basically on 3 things:
    1) advanced public health system for every citizens.
    2) basic pension scheme for every citizens.
    3) job opportunities for every citizens on the basis of his/her formation. Job opportunity should be the first article of Indian Constitution.
    Constitutional values should prevail over religion and culture.

  • @nandhuvlogger825
    @nandhuvlogger825 5 ปีที่แล้ว +18

    നല്ല അവതരണ൦. വാരണാസിയേക്കുറിച്ച് പറഞ്ഞത് വളരേ നല്ലത്. ഒരിക്കല് അവിടെപോകണ൦ പിന്നേ നേപ്പാളിലേക്കു൦.😍 love Nepal and Bhutan

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @pksiddik4532
    @pksiddik4532 4 ปีที่แล้ว +2

    സന്തോഷ് ജോർജ് പറഞ്ഞത് ശരിയാണ് നമ്മുടെ നാട്ടിലുള്ള കുഴപ്പം ഇവിടെ ആരും ആരെയും അംഗീകരിക്കില്ല -ശ്രീധരനോട് വരെ പോയി തന്റെ പണി നോക്കടോ എന്ന് പറഞ്ഞ നാടാണ് ഇത് - ഒരു നാടിനെയും പുഴയെയും വരും തലമുറക്ക് അതേശുദ്ധിയിൽ നൽകുന്നതിനായി കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനിക്കെതിരെ 11 വർഷമായി സമരം ചെയ്തിട്ട് കിട്ടിയത് നിരവധി കേസുകളും പോലീസ് ലാത്തിച്ചാർജ്ജമാണ് - സഞ്ചാരം എനിക്ക് ഇഷ്ടമാണ് ഞാൻ കാണുവാറുണ്ട് അത് കാണുമ്പോൾ ഞാൻ ഇവിടങ്ങളിലെക്കെ പോയ അനുഭൂതിയാണ് ഉണ്ടായത് - നമ്മുടെ നാട്ടിലെ പഞ്ചായത്ത് മെമ്പർ മാരെയും - എഞ്ചിനിയറിങ്ങ് വിഭാഗത്തെയും സഞ്ചാരം സ്ഥിരമായി കാണിക്കണം - പി.കെ. സിദ്ധിക്ക് ഒരു മുൻ ജനപ്രതിനധി അന്നമനട

    • @jomitk.j8016
      @jomitk.j8016 4 ปีที่แล้ว

      Poli.......super dialogue....

  • @palara.rahman8917
    @palara.rahman8917 5 ปีที่แล้ว +3

    സാർ ഞാൻ ഒരു സാദാരണകാരൻ ആണ് എനിക്ക് സാർ പറഞ്ഞത്പോലെ പലപ്പോഴും തോന്നിട്ടുണ്ട് ഞങ്ങൾ ഉണ്ട് ഇങ്ങളുടെ കൂടെ ആരും ഇല്ലാകിലും ഞാൻ ഉണ്ട്

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @pravinp1981
    @pravinp1981 5 ปีที่แล้ว +6

    സന്തോഷ്‌ ജിയുടെ വാക്കുകൾ എല്ലാം വളരെ ശരിയാണ് 'അവരുടെ വാക്കുകൾ നമ്മുടെ ഭരണ ഘടനയും നമ്മുടെ സർക്കാരും ജനങ്ങളും മുന്നിട്ട് ഇറങ്ങാൻ തയ്യാറാകണം ഈ വാക്കുകൾ പിന്തുടർന്നാൽ എന്തെങ്കിലും ഒക്കെ സംഭവിക്കും 🤔

  • @premaappukuttan4619
    @premaappukuttan4619 3 ปีที่แล้ว +3

    സന്തോഷ്‌ സർ പറഞ്ഞ ഓരോ കാര്യങ്ങളും യഥാർത്ഥ മായ വാക്കുകളാണ് 🙏

  • @premarajan7739
    @premarajan7739 9 หลายเดือนก่อน +1

    താങ്കൾ പറയുന്നത് നൂറുശതമാനവും ശരിയാണ് അഭിനന്ദനങ്ങൾ 👍👌🙏

  • @sreeragkrishna935
    @sreeragkrishna935 ปีที่แล้ว +1

    ഇദ്ദേഹത്തെ മുഖ്യമത്രി ആക്കിയാൽ തീരാവുന്ന പ്രേശ്നമേ ഇന്ന് കേരളത്തിൽ ഉള്ളു. സപ്പോർട്ട് ചെയ്യുന്നവർ like അടിച്ചു പൊട്ടിക്ക് ♥️🔥

  • @user-xr5nz1bg6j
    @user-xr5nz1bg6j 5 ปีที่แล้ว +144

    താങ്കള്‍ അടുത്ത ഇലക്ഷനില്‍ തീര്‍ച്ചയായും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കണം ....പൊതുസമുഹത്തിനു താങ്കളും ,താങ്കളുടെ ആശയങ്ങളും ഒരു മുതല്‍ക്കുട്ടായിരിക്കും ...താങ്കളെ തിരിച്ചറിയുന്ന വിവരമുള്ള ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നുണ്ട് .....

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +1

      +allen fisher സന്തോഷ് ജോര്‍ജ് കുളങ്ങരയെ രാഷ്ട്രീയത്തിലേക്ക് പ്രതീക്ഷിക്കാമോ? - th-cam.com/video/6ilr1GpnmwA/w-d-xo.html
      ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാൻ - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

    • @munavvarulmillath
      @munavvarulmillath 4 ปีที่แล้ว +2

      അയ്യോ വേണ്ട. ഇനിയും ഈ ചാനൽ കാണണം.

    • @manisidhu6981
      @manisidhu6981 4 ปีที่แล้ว +2

      താങ്കൾ ഒരിക്കലും രാഷ്ട്രീയത്തിൽ വരരുത്.

    • @Sadiqongallur
      @Sadiqongallur 4 ปีที่แล้ว +1

      പിന്നെ കള്ളന്മാരാണോ കഴുതകളേ രാഷ്ട്രീയത്തിൽ വരേണ്ടത് ?

    • @gemmaclementandrews1914
      @gemmaclementandrews1914 3 ปีที่แล้ว +1

      സാറിന്റെ chanal കാണുന്ന എല്ലാവരും വോട്ട് നല്കും തീർച്ഛ.

  • @indianstheworldpower9536
    @indianstheworldpower9536 3 ปีที่แล้ว +7

    ഈ മനുഷ്യന്റെ വാക്കുകൾ ഈ നാട്ടിലെ 10% ആളുകളും ഭരണാധികാരികളും കേട്ടിരുന്നു എങ്കിൽ ഈ നാട് ദൈവത്തിന്റെ സ്വന്തം ആയി മാറുമായിരുന്നു !

  • @kramachandran2846
    @kramachandran2846 2 ปีที่แล้ว +1

    സത്യസന്ധമായ വീക്ഷണങ്ങൾ, താങ്കൾക്ക് പറ്റിയ രാഷ്ട്രീയം എന്റെ openion AAP is correct 💯 percent.

  • @sugathanpg5919
    @sugathanpg5919 3 ปีที่แล้ว +2

    മലയാളിയുടെ തൽസ്വരൂപം തിരിച്ചറിയാൻ ഈ അഭിമുഖം സഹായിക്കും.
    കൃത്യതയ്ക്ക് ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ.

    • @HarikrishnanH
      @HarikrishnanH  3 ปีที่แล้ว

      മഹാമാരിയുടെ കാലത്തും അഴിമതിക്കഥകൾ th-cam.com/video/a48SEZOBj0I/w-d-xo.html

  • @josephthomas6577
    @josephthomas6577 3 ปีที่แล้ว +3

    കേരളത്തിൽ നടക്കുന്ന പല കാര്യങ്ങളും ബുദ്ധിജീവികൾ പ്രതികരക്കാറില്ല. കാരണം നഷ്ടങ്ങൾ വന്നങ്കിലോ എന്ന ഭയമാണ്. കലാകാരന്മാരും സാംസ്‌കാരികനായകാർക്കും പേടി തന്ന.

  • @muhammedajmal5393
    @muhammedajmal5393 4 ปีที่แล้ว +33

    മഹരാജാസ്‌ കോളേജ്=കയറു പിരി ഗോഡൗൺ 😄😄🤣🤣🤣

    • @lijogeorge5791
      @lijogeorge5791 2 ปีที่แล้ว

      He mentioned about college auditorium

  • @radhaak5026
    @radhaak5026 3 ปีที่แล้ว +1

    വളരെ സത്യസന്ധമായ വസ്തുതകൾ, അഭിനന്ദനങ്ങൾ

  • @Light-sc5dy
    @Light-sc5dy 4 ปีที่แล้ว +1

    സന്തോഷ് നിങ്ങൾ വ്ര്ത്തികെട്ടചില മനുഷൃമ്ര്ഗങ്ങളുടെശത്രുത വരുത്തിയിരികുന്നു ധൂർത്ത്കൊണ്ട്കേരളത്തിന്റെഭാവികുളമായിരിക്കുന്നു ഇത്ആരു൦പറയരുത്

  • @juINDIAn
    @juINDIAn 5 ปีที่แล้ว +132

    ആരോട് പറയാൻ ആര് കേൾക്കാൻ

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @neethu9404
      @neethu9404 4 ปีที่แล้ว

      😂👍

  • @jibinpoulose1616
    @jibinpoulose1616 4 ปีที่แล้ว +25

    ഞാൻ ഒരു ഭരണാധികാരിയായാൽ ആദ്യം ചെയ്യുക ഈ സന്തോഷ്‌ സാറിനെ നാഗരാസൂത്രണത്തിന്റെ തലപ്പത്തു വെച്ച്, ശ്രീധരൻ സാറിനെ കൊണ്ട് എല്ലാ എഞ്ചിനീയറിംഗ് പണികളും ചെയ്യിപ്പിക്കും അതാവുമ്പോൾ ആരും കുറ്റം പറയുകയും ഇല്ലാ പണി പട പട നു പറഞ്ഞു നടക്കേം ചെയ്യും

    • @sathyantk8996
      @sathyantk8996 4 ปีที่แล้ว +5

      നോക്കുകൂലിക്കാരെ ആദ്യം നിരോധിക്കണം ധിക്കാരികളായ രാഷട്രീയക്കാരെ അടിമ പണിയെടുപ്പിക്കണം

    • @anasthyaanas7158
      @anasthyaanas7158 3 ปีที่แล้ว +1

      Njanum

    • @sreekumarkdllr7758
      @sreekumarkdllr7758 2 ปีที่แล้ว

      🤩

  • @anandsai4275
    @anandsai4275 4 ปีที่แล้ว

    മിസ്റ്റർ സന്തോഷ് ജോർജ് സർ,,,,,
    നമ്മുടെ നാടിനെ കുറിച്ച് എത്ര ദീർഘ വിക്ഷണത്തോടെയാണ് സംസാരിക്കുന്നത്: ......
    ഭരണാധികാരികളുടെ അറിവില്ലായ്മയെക്കുറിച്ച് എത്ര അറിവോടെയാണ് ഇദ്ദേഹം സംസാരിക്കുന്നത്......
    കേരള രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ വ്യക്തിയെന്ന നിലയിൽ എന്നും സ്വാഗതം ചെയ്യപ്പെടുണം ഇത്തരം ചിന്തകൾ......
    സൂപ്പർ

  • @rayyanfoodsfoods8493
    @rayyanfoodsfoods8493 5 ปีที่แล้ว +26

    Sandosh good person

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Arvind kejriwal Fans ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @joffyverghese8755
    @joffyverghese8755 5 ปีที่แล้ว +5

    I really salute you sir

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Joffy Verghese ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @kumarankutty279
    @kumarankutty279 5 ปีที่แล้ว +19

    ഇത്രയും കാലം ഇടതും വലതുമായി കേരളത്തെ ഭരിച്ചു. നമുക്കുള്ളതെല്ലാം എടുത്തുകളഞ്ഞു ഇവിടെ പാശ്ചാത്യ വൽക്കരിക്കാനാണ് അവർ ശ്രമിച്ചത്. അതാണ് നവോത്ഥാനം എന്ന് അവരങ്ങു വിശ്വസിച്ചു. ഇന്നും ഇവിടെ നവോത്ഥാനം പ്രസംഗിച്ചു നടക്കുന്നുണ്ടല്ലോ ചിലർ. നല്ലതു എന്ന് പറയാവുന്നതൊന്നും ഇവിടെയില്ല. നമ്മുടെ അടുത്ത സംസ്ഥാനമായ തമിഴ്നാടു പോലും അവരുടെ ഭാഷ, പാരമ്പര്യം ഇതിനെയൊക്കെ കുറേയൊക്കെ തനതായി നിലനിർത്താൻ ശ്രമിക്കുമ്പോൾ നാം നമ്മുടെ ഭാഷയെപ്പോലും അന്യമായി കാണുന്ന ഒരു സ്ഥിതിവിശേഷം വേദനയുണ്ടാക്കുന്നു. കേരളത്തിൽ ഇന്ന് ഒരു കൃഷിയെ ബാക്കിയായിട്ടുള്ളു. അത് രാഷ്ട്രീയമാണ്. നഷ്ടമല്ലാതെ അതുകൊണ്ടു നേട്ടമൊന്നും ഉണ്ടായിട്ടില്ല സാമാന്യ ജനത്തിന്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ ലാഭം കൊയ്യുന്നു. ഇവിടുത്തെ ആകെ സമ്പത്തിനെ അവരും പിണിയാളുകളും ചേർന്ന് പങ്കുവയ്ക്കുന്നു..

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Kumaran Kutty ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @mathaithomas3642
      @mathaithomas3642 5 ปีที่แล้ว

      Paschathyavalkkarichenkil ethra nannaayirunnu !

    • @kumarankutty279
      @kumarankutty279 5 ปีที่แล้ว +1

      @@mathaithomas3642 ഓരോരുത്തർക്കും അവരുടെ സംസ്ക്കാരവും ഭാഷയും ആചാരണ രീതികളും ഒക്കെയുണ്ട് മത്തായീ. ഈ ലോകത്തിലെ ഓരോ രാഷ്ട്രങ്ങളിലും അതുണ്ട്. അതിനെ തനതായി നിലനിർത്തിക്കൊണ്ടു പോകുന്നതാണ് നല്ലതു. മത്തായിക്ക് ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ചയായി തോന്നും. അതിനു ഞ്ഞായ് എന്തരു ചെയ്യാൻ.

  • @annievo4207
    @annievo4207 ปีที่แล้ว +1

    Sir, താങ്കൾ പറഞ്ഞ ഓരോ അഭിപ്രായങ്ങളും, നമ്മുടെ ഗവണ്മെന്റ് ഏറ്റെടുത്തു നടത്തുകയാണെങ്കിൽ നമ്മുടെയീ കൊച്ചു കേരളം എത്ര സുന്ദരമാകുമായിരുന്നു. മഹാരാജാസ് കോളേജിനെക്കുറിച്ച് താങ്കൾ പറഞ്ഞത് എത്രയോ സത്യമാണ്. കോട്ടയംകാരിയായ ഞാൻ ആദ്യമായി ആ കോളേജ് കണ്ടപ്പോൾ എന്റെ മനസിലൂടെ കടന്നു പോയ ചിന്തകൾ എനിക്ക് ഇവിടെ പ്രസ്താവിക്കുവാൻ കഴിയില്ല. പ്രതീക്ഷിക്കാം നല്ലത് വരുമെന്ന്..........

  • @samfisherkrs
    @samfisherkrs 5 ปีที่แล้ว +6

    U r a gem sir...big salute and also proud to be a Malayali..

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @AJ-du2oc
    @AJ-du2oc 3 ปีที่แล้ว +4

    ഇവിടെ ഭരിക്കുന്ന രാഷ്ട്രിയ പാർട്ടികൾ ഒന്നും ചെയ്യുന്നില്ല അതിന് പകരം കേരളം ഭീകരപ്രവർത്തനത്തിന് താവളമായി മാറ്റുന്നു. രാഷ്ട്രിയ കാർക്ക് ഒറ്റ ചിന്ത മാത്രം അധികാരം പണം അതിന് വേണ്ടി രാജ്യം ചുട്ടു തിന്നും ഈ രാഷ്ട്രിയ പാർട്ടികൾ കേരളത്തിൽ ഒരു വികസനവും ഇല്ല ഇവൻമാർ നാട് കുട്ടി ചോറാക്കുന്നു. പാവം പെതു ജനം ഈ വിഡി കശ്മാണ്ടങ്ങളെ സഹിക്കുന്നു.

    • @hydrix77
      @hydrix77 3 ปีที่แล้ว

      👍

  • @yathra5859
    @yathra5859 5 ปีที่แล้ว +7

    പ്രശംസകൾ എത്ര നൽകിയാലും മതിവരാത്ത unique ആയ വ്യക്ത്തിയാണ് ഇദ്ദേഹം, ഒരു പക്ഷെ കുട്ടികളിലെ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തേണ്ട വ്യക്തിത്വത്തിന് ഉടമ.
    നമ്മുടെ നാടല്ലെ!ഉദ്ദേഹത്തിന് വേണ്ട അംഗീകാരം ഇപ്പോൾ നൽകില്ല! എന്നിട്ട് പിന്നെ പുകഴ്ത്തും.
    സാർ, നിങ്ങളുടെ യുദ്ധങ്ങൾ ഇവിടെ പുതിയ പാതകൾ തുറക്കും അടയാളപ്പെടുത്തും, നിങ്ങൾ പറയുന്നതെല്ലാം സത്യങ്ങളാണ്. മാതൃകയാക്കേണ്ടതും.

  • @aslahahammed2906
    @aslahahammed2906 5 ปีที่แล้ว +27

    ഗുഡ് എഫേർട് ഹരി 💯👌🏻

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Amy Ahammed Thanku friend...ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/

  • @vishnuvardhanvp9257
    @vishnuvardhanvp9257 3 ปีที่แล้ว +5

    സർ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലേക്ക് വരണം. കലാലയം എന്താണെന്ന് കാണാം

  • @JokER-ol4rt
    @JokER-ol4rt 4 ปีที่แล้ว +32

    3ഉം 4ഉം ക്ലാസ് പഠിച്ച മന്ത്രിമാരുടെ നാട്ടിൽ എല്ലാം നടക്കും. നോക്കിയിരുന്നോ

  • @Role377
    @Role377 3 ปีที่แล้ว +16

    വാരണാസി ഇഷ്ടം 🥰😍💪🏻

  • @shermmiladasa8848
    @shermmiladasa8848 2 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ 👍👍

  • @sankarra67
    @sankarra67 5 ปีที่แล้ว +11

    Dear Santhosh , you are 100% correct. our politicians is real fools.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Sankarankutty Raju ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @RP-dg3mr
      @RP-dg3mr 5 ปีที่แล้ว

      They are not fools, they are super intelligent, they know how to loot the state with out even keeping a trace of evidence. Is there any political leaders in Kerala who is not a billionaire who always talk and cry for the poor in other states or in Kerala during election time.

    • @vineethnair4137
      @vineethnair4137 5 ปีที่แล้ว

      @@RP-dg3mr all are bastards

  • @Aashmii
    @Aashmii 4 ปีที่แล้ว +4

    I love this Man..so inspirational!

  • @rajendrankr9089
    @rajendrankr9089 5 ปีที่แล้ว +4

    A big Salute to You Sir.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @ganeshkumar6333
    @ganeshkumar6333 3 ปีที่แล้ว +1

    Wish you are our CM. You have seen the world.You are a walking museum of great ideas Having 44 rivers , 100s of fresh water lakes rain for 5 months sell drinking water in tanker and plastic bottles.

  • @aswanthanilaswanth1236
    @aswanthanilaswanth1236 3 ปีที่แล้ว +1

    സന്തോഷ് സർ നിങ്ങൾ ഒരു GENIUS ആണ്..
    എന്ത്‌ ചെയ്യാനാണ് നമ്മുടെ ഭരണാധികാരികൾ മണ്ടന്മാരായി പോയില്ലേ...

  • @frjobv
    @frjobv 5 ปีที่แล้ว +204

    ലോകത്ത് മുഴുവൻ കാലഹരണപ്പെട്ട ഒരു സാധനം കേരളത്തിൽ ഇപ്പോഴും വല്യകാര്യമായികൊണ്ടു നടക്കുന്നുണ്ട് - കമ്മ്യൂണിസം!!

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +vazha ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @kingfm6103
      @kingfm6103 5 ปีที่แล้ว +22

      And it is not all communism! It is rowdism in Kerala!

    • @akshayraju3891
      @akshayraju3891 5 ปีที่แล้ว +11

      സങ്കി

    • @muhammedashique4165
      @muhammedashique4165 5 ปีที่แล้ว +8

      Its not communism brow...communism alwayz stays youth ! I Think you dont know anything about communism ...first learn what is real communism...Its the old religious Costums and other RSS objectives are the Real Old things !

    • @akashmenonc
      @akashmenonc 5 ปีที่แล้ว +38

      @@muhammedashique4165 കമ്യൂണിസം കൊന്നിട്ടുള്ള അത്രയും ലോകത്തിൽ ഒരു ഇസവും കൊന്നിട്ടില്ല.ഒരു മതത്തിലും വിശ്വസിക്കാത്ത,നിങ്ങളുടെ ഭാഷയിൽ മതഭ്രാന്ത് ഇല്ലാത്ത കമ്യുണിസ്റ്റുകാർ കൊന്നിട്ടുള്ളത് ലോക മഹായുധങ്ങളെക്കാൾ കൂടുതൽ വരും. "വിപ്ലവം തോക്കിൻ കുഴലിലൂടെ"എന്നാണ് കമ്യുണിസ്റ്റു പ്രമാണം.ചൈനയിൽ ഇലക്ഷന് വേണ്ടി സമരം ചെയ്ത Studentsനെ വെടി വച്ചും ടാങ്ക് കയറ്റിയും കൊന്നു.മാധ്യമ സ്വാതന്ത്ര്യം ഇപ്പോഴും ഇല്ല. സ്റ്റാലിനും ലെനിനും കൂടി അവരുടെ മതം(അഭിപ്രായം) അംഗീകരിക്കാത്ത ആളുകളെ കൊന്നൊടുക്കി.സ്റ്റാലിൻ 2കോടി ആളുകളെ കൊന്നു.ലെനിനു Red Terror ലൂടെ 1ലക്ഷം ആളുകളെ കൊല്ലാനെ കഴിഞ്ഞുള്ളൂ.കമ്പോടിയയിൽ Khmer Rouge സഖാവ് 1975-79 ൽ 18,43,000 - 18,71,000 പേരെ കൊന്നു.മാവോ 7,12,000 പേരെ കൊന്നത് കൂടാതെ,1959 ൽ Shanghai ൽ നടന്ന മീറ്റിംഗിൽ എല്ലാ കർഷകരുടെ കയ്യിൽ നിന്നും മൊത്തം ഉത്പാദനത്തിന്റെ മൂന്നിൽ ഒന്ന് വാങ്ങാൻ ഉത്തരവിട്ടു, മോവോ പറഞ്ഞു "ആവശ്യത്തിനു കഴിക്കാൻ ഇല്ലെങ്കിൽ ആളുകൾ പട്ടിണി കിടന്നു മരിക്കും. പകുതി ജനങ്ങൾ മരിക്കുന്നതാണ് നല്ലത്‌,എങ്കിലേ മറ്റു പകുതിക്ക് ഭക്ഷണം കിട്ടൂ" ഇങ്ങനെ മാവോ കൊന്നത് 7കോടി70ലക്ഷം ആണ്. അതൊക്കെ അവിടുത്തെ കാര്യമല്ലെ എന്ന് വിചാരിക്കുന്നവർ ഒന്ന് മനസിലാക്കണം, എല്ലാ സഖാക്കളും ഈ criminal നേതാക്കളെ Support ചെയ്യുന്നവർ ആണ്.ഇവിടെ കേരള സഖാക്കൾക്ക്‌ Communist China പോലെ AK 47ഉം Army Tankഉം ഇല്ലാതോണ്ട് വടിവാൾ വച്ച് Adjust ചെയുന്നു.
      64 വെട്ട് ആണ് ഇപ്പോ record. 56വെട്ടിയവരെ കാണാനും വേണ്ട സഹായങ്ങൾ വാഗ്‌ദാനം ചെയ്യാനും എല്ലാ നേതാക്കളും പോയി.അത് കിട്ടി,56 വെട്ടു വെട്ടിയവർക്കു സുഖചികിത്സാ.Karl Marx ന്റെ Communist Manifesto പ്രകാരം ജനാധിപത്യം അല്ല ഏകാധിപത്യം ആണ് വേണ്ടത്,ഹിറ്റ്ലറെ പോലെ,ലെനിനെ പോലെ,സ്റ്റാലിനെ പോലെ,MavoയുടെChina പോലെ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു ജനത. സർക്കാർ പറയുമ്പോൾ 1കുട്ടിയും,2 കുട്ടിയും ഉണ്ടാക്കുന്ന യന്ത്രം.ഇങ്ങനെയുള്ള ചൈനയെ ഇവിടുത്തെ സഖാക്കൾ കട്ട Support ആണ്.
      നിലവിൽ ഉള്ള എല്ലാത്തിനെയും എതിർക്കുക എന്നതാണ് ഇവരുടെ ശീലം. അതിന്റെ ഭാഗമായാണ് ഇവർ പണ്ട് Computerഎതിർത്തത്.ഇന്ന് ഈ ബൂർഷ്വകളുടെ കംമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കാൻ സഖാകൾക്ക് മടിയില്ല. Computer,Mobile കുത്തക Company ആണെന്ന് അവർക്കറിയാം.അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാൻ ഉള്ള കഴിവാണ് ഇവരെ വ്യത്യസ്തം ആക്കുന്നത്.അന്ന് ഇതിനെ എതിർത്തവർ സ്ഥാപനങ്ങൾ തീയിട്ടു നശിപ്പിച്ചവർ ഇന്ന് നേതാക്കൾ ആണ്. ഇവരുടെ കാലു നക്കാൻ കുട്ടി സഖാക്കൾക്ക് മടിയില്ല. കേരളത്തിൽ മാത്രമല്ല കംബോഡിയയിൽ ഖെമർ സഖാവും ഇതേ ആശയം ആയിരുന്നു. അയാൾക്ക് Tank ഉം AK 47 ഉം ഉണ്ടായിരുന്നു,Modern ആവണം Computer വേണമെന്ന് പറഞ്ഞവരെ കൊന്നു കളഞ്ഞു.കാരണം അയാൾക്ക് കംമ്പ്യൂട്ടർ ഇഷ്ടമല്ലായിരുന്നു.എന്തിനു മുതിർന്നവരെ ബഹുമാനിക്കണം?എന്ന ചോദ്യത്തിൽ ആണ് ഇവർ തുടങ്ങിയത്.മുതിർന്നവരോട് ബഹുമാനവും സ്നേഹവും ഇല്ലാത്ത Westernസംസ്കാരം കാരണം ഇപ്പോൾ വൃദ്ധസദനങ്ങൾ കേരളത്തിൽ കൂടി. അച്ഛനമ്മമാരെ കൊല്ലാൻ മടിക്കാത്ത ഒരു സമൂഹമുണ്ടായി. ആരും അച്ഛനെയും അമ്മയെയും 56 വെട്ടു വെട്ടിയിട്ടില്ല. അത്രക്ക് കമ്മ്യൂണിസം തലയ്ക്കു പിടിച്ചിട്ടില്ല.നിലവിൽ ഉള്ള എല്ലാത്തിനെയും എതിർക്കുക എന്ന Mentality മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റം അനിർവചനീയമാണ്. എതിർപ്പിന്റെ ഉച്ചകോടിയിൽ അവർ അക്രമകാരികൾ ആയി തീരുന്നു. ISIS തീവ്രവാദികൾ പറയുന്നു ഞങ്ങളുടെ വിശ്വാസം ആണ് ശരി.എതിർക്കുന്നവരെ കൊല്ലാൻ യുദ്ധം ചെയ്യുന്നു.കമ്യുണിസ്റ്റ്കാർ പറയുന്നു ഞങ്ങളുടെ വിശ്വാസം ആണ് ശരി, അത് അംഗീകരിക്കാത്തവരെ കൊല്ലാൻ പ്രവാചകൻ Mavo പറഞ്ഞതു പോലെ "സായുധ വിപ്ലവത്തിന് "ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.മറ്റുപല രാജ്യങ്ങളിലും അത് നടന്നു കഴിഞ്ഞു ഇനി ഇന്ത്യയിൽ. ലോകത്തുമൊത്തം നാശവും തെറ്റായ സാമ്പത്തിക സിദ്ധാന്തങ്ങളും നയങ്ങളും കാരണം കോടികണക്കിന് ആളുകളെ കൊന്ന ഈ ആശയം ഈ വിഷം നമുക്ക് വേണോ?

  • @sivarajkumar8475
    @sivarajkumar8475 5 ปีที่แล้ว +9

    കേരളത്തിന്റെ വാണിജ്യകേന്ദ്രമായ കൊച്ചി നഗരത്തിൽ ഒരു നിലവാരമുള്ള റോഡു പോലും ഉണ്ടാക്കുവാൻ ഇവിടത്തെ ഭരണാധികാരികൾക്ക്‌ കഴിയുന്നില്ല..ഇതൊന്നുമില്ലാതെ ടൂറിസം വളരണമെന്ന് വാശിപിടിച്ചിട്ട്‌ കാര്യമില്ല..

  • @issacabraham7046
    @issacabraham7046 5 ปีที่แล้ว

    . എന്തൊരു പവർ ആണ് താങ്കളുടെ വാക്കുകൾക്കു നിങ്കളുടെ വീഡിയോ കാണുന്നത് വളരെ അറിവുകൾ നൽകുന്നുണ്ട് ബിഗ് സല്യൂട്ട്

  • @melbinjoseph7241
    @melbinjoseph7241 5 ปีที่แล้ว +11

    Santhosh Chettan eshtam😍😍

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Melbin Joseph ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @J97819756
    @J97819756 5 ปีที่แล้ว +10

    Santhosh about
    Rajastan it’s true
    I traveled full & staying in Jodhour now

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +JOBISH JOY ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html

  • @sajurahulsajurahul8004
    @sajurahulsajurahul8004 4 ปีที่แล้ว +4

    സന്തോഷ്‌ sir നെ പോലെ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണം എന്നില്ലാലോ....ഉണ്ടെങ്കിൽ കേരളം ശരിക്കും ഗോഡ്സ് own കൺട്രി ആയേനെ...

  • @dineshwaranr409
    @dineshwaranr409 3 ปีที่แล้ว +1

    Yes Mr sandhosh gorge , yes your words is Truth full , really Kerala need this type of political Members.
    I have a think why the America looking better than us, it's like you said ' Americans love America, Indians love America'
    Truthfull mystery.
    I'm welcome you aw a member of this state government.
    And my best wishes to you.

  • @jeswinabraham5675
    @jeswinabraham5675 5 ปีที่แล้ว +23

    പ്രസവത്തിലൂടെ മാത്രമേ മതം വളരുന്നുള്ളൂ. അല്ലാതെ ആശയത്തിലൂടെ അല്ല.

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 5 ปีที่แล้ว +20

    Harthal in Kerela is world class. Nowhere you can see it

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Radhakrishnan Vadakkepat ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @drsreejith8509
      @drsreejith8509 4 ปีที่แล้ว

      Radhakrishnan Vadakkepat hahaha🤣🤣🤣exactly

  • @i_am_ymk
    @i_am_ymk 5 ปีที่แล้ว +3

    You know.. this person is absolutely a genius... I respect you so much..sir...

  • @ananduudayan8493
    @ananduudayan8493 4 ปีที่แล้ว +2

    ഒരായിരം അഭിനന്ദനങ്ങൾ.

  • @jeenas8115
    @jeenas8115 3 ปีที่แล้ว +2

    എത്ര കേട്ടാലും മതി വരില്ല. എല്ലാം വളരെ സത്യം.

  • @Chikku00713
    @Chikku00713 5 ปีที่แล้ว +4

    100% സത്യം ആണു സർ പറഞ്ഞതു,

  • @subhashthejus
    @subhashthejus 3 ปีที่แล้ว +3

    He is talented and hard working. Please join Modi.

  • @DELIVERYPICKUP
    @DELIVERYPICKUP 4 ปีที่แล้ว +1

    തങ്ങളുടെ അഭിപ്രായങ്ങൾ വളരെ നല്ല കാര്യങ്ങള സത്യം മറ്റു രജിയങ്ങൾ നമ്മെ കള്ളും വളരെ മുൻപന്തിയിലാണ്

  • @kcpaulkc3246
    @kcpaulkc3246 3 ปีที่แล้ว +1

    Now you are Global citizen.Congrajulations

    • @HarikrishnanH
      @HarikrishnanH  3 ปีที่แล้ว

      മഹാമാരിക്കാലത്തെ അഴിമതിക്കഥകൾ th-cam.com/video/a48SEZOBj0I/w-d-xo.html

  • @vijaykanachan1933
    @vijaykanachan1933 5 ปีที่แล้ว +3

    Very very good salute sir 👍👍👍👍👍👏

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Vijay Kanachan ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @sheebalouis5744
    @sheebalouis5744 5 ปีที่แล้ว +27

    നല്ല ആശയം ആരുടേതായാലും apply ചെയുന്നതിൽ എന്താണ് കുഴപ്പം?

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +sheeba louis ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/

    • @Architectsooraj
      @Architectsooraj 3 ปีที่แล้ว

      Athu cheyillallo asooya alley ee political partykark😤😒

  • @Lalithamohan2712
    @Lalithamohan2712 ปีที่แล้ว +1

    Subscribed your channel only for this great Man and great human being.....we should introduce him to Modi Government for India's progress.....we are really proud of him ..
    Well done 👍

  • @velayudhanpillai7835
    @velayudhanpillai7835 ปีที่แล้ว +1

    You are right sir big salute to you sir

  • @nandakumarp9179
    @nandakumarp9179 4 ปีที่แล้ว +5

    ഉള്ള കാര്യം തുറന്ന് പറഞ്ഞാൽ 💃 അവർ രക്തദാഹികളായി|| നല്ലതുപറഞ്ഞവനെ പുറത്താക്കും|| പിന്നെ സഖാവാകും💃 [[NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM]]

  • @ramas9989
    @ramas9989 5 ปีที่แล้ว +3

    Salute Santhosh ji
    Honest and sincere observations.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Ramchandran Raghav Menon ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

    • @ramas9989
      @ramas9989 5 ปีที่แล้ว

      @@HarikrishnanH Thank you sir,

  • @saraswathysasikumar4343
    @saraswathysasikumar4343 5 ปีที่แล้ว +1

    Santhosh sir ആഗ്രഹിക്കുന്നത് നമ്മുടെ രാജ്യം എങ്ങനെ most beautiful ആകും എന്നാണ്. Sancharattil full അതാണ് പറയുന്നത്. നമ്മുടെ കുട്ടികൾക്ക് sir nte speach ഗുണം ചെയ്യട്ടെ.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @justinjose6395
    @justinjose6395 5 ปีที่แล้ว +1

    സാർ താങ്കൾ പറയണത് 100% ശരിയാണ് ഞാൻ സഫാരി ടിവി ചാനൽ തുടങ്ങിയപ്പോൾ തൊട്ടുള്ള കട്ട ഫാൻ ആണ് ..

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @AnilAdFx
    @AnilAdFx 4 ปีที่แล้ว +5

    I wish once you will KERALA’s tourism minister. Sincerely I wish it.

  • @saravananmohandas8576
    @saravananmohandas8576 5 ปีที่แล้ว +3

    Nice sir he has explained the real facts

  • @AA-zp1eg
    @AA-zp1eg 4 ปีที่แล้ว +2

    Superb talk... really geniune...I will absolutely support for ur move towards the development of kerala....

  • @zubairarchitecture6307
    @zubairarchitecture6307 2 ปีที่แล้ว +2

    Congratulation...
    Best..report..and..Good..support...
    Thank You verymuch..