Hi Piyush Thank you so much for the detailed video, miss Vela and kali every year after relocating from Nemmara, your video made me feel that I am also there watching it.
very good Brother, thanks to show panthal and all, BOTH PANTHALS ARE VERY VERY DECORATIVE AND ADVANCED LIGHTING , I DONT' KNOW WHAT TO TELL. SHOW TOMARROW ALSO THAKS
സാങ്കേതികമായി നല്ല നിലവാരം പുലർത്തുന്ന ഈ വീഡിയോ ഇഷ്ടമായി. അഭിനന്ദനങ്ങൾ... ഒരു കാര്യം പറയട്ടെ... കൂടെക്കൂടെയുള്ള "ഒരു രക്ഷയുമില്ല", "കിടു", "ഭയങ്കരം" എന്നീ പ്രയോഗങ്ങൾ അരോചകമായി തോന്നുന്നു. ഒന്നുകൂടെ ശ്രദ്ധിച്ചാൽ നല്ല വാക്കുകൾ ഉപയോഗിച്ച് വിവരണങ്ങൾ നൽകാം... ആശംസകൾ...
ഇക്കൊല്ലത്തെ വെടികട്ട് ഒരു രക്ഷയും ഇല്ല.....
അടിപൊളി ആയിരുന്നു ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.ഇരുദേശക്കാരും വളരെ ഗംഭീരമായി തന്നെ പൊട്ടിച്ചു.... Kerala's biggest firework
NEMMARA VALLANGI VELA
💥💥🎆🎆🎇✨
വെടിക്കെട്ട് part 1 - th-cam.com/video/Wspz-Mpx1x4/w-d-xo.html
വെടിക്കെട്ട് part 2 - th-cam.com/video/jG72W06-gSs/w-d-xo.html
നെമ്മാറ വല്ലങ്ങി വേല ഞങ്ങൾ നെമ്മാറക്കരുടെ അഹകരമാ
നെന്മാറക്കാരുടെ മാത്രമല്ല പാലക്കാട്കാരുടെയും സ്വകാര്യ അഹങ്കാരം ആണ്..
എന്നാണ് വല്ലങ്ങി വേല ?51 ആനയൂള്ള ഉത്സവം ആണോ അത് ?
@@nakshtravarma5866 51 ആനയുള്ള ഉത്സവം ആന വേല ആണ്.. തത്തമംഗലം,
നെന്മാറ വല്ലങ്ങി വേല ഏപ്രിൽ 3 ന് ആണ്.. അത് കഴിഞ്ഞു..
തത്തമംഗലം എവിടെ ആണ് ?
@@nakshtravarma5866 പാലക്കാട് ജില്ലയിൽ ചിറ്റൂർ
രണ്ട്ദേശക്കാർക്കും
വേല്ല ആശംസകൾ.
വെടിക്കെട്ട് ലെവ് കണിക്കുമേ
നന്ദി സഹോദരാ..
ലൈവ് കാണിക്കുന്ന കാര്യം ഉറപ്പു പറയുന്നില്ല.. പക്ഷെ വീഡിയോ ഉണ്ടാവും 100% ഉറപ്പു...
നന്ദി.. നാളെക്കായി
കത്ത് ഇരിക്കുന്ന..
"ഭഗവതി സഹായം"
Live ഞാൻ പരമാവധി ശ്രമിക്കാം..
Vedikett ishtapettavar adicho makkale like
വെടിക്കെട്ട് part 1 - th-cam.com/video/Wspz-Mpx1x4/w-d-xo.html
വെടിക്കെട്ട് part 2 - th-cam.com/video/jG72W06-gSs/w-d-xo.html
Nenmara &vallagy super👌👌👌
ഇത് ഒരു ട്രെയിലർ മാത്രം.. വേല വരുന്നേ ഉള്ളൂ..
Hi Piyush
Thank you so much for the detailed video, miss Vela and kali every year after relocating from Nemmara, your video made me feel that I am also there watching it.
Thank you so much 🙏🙏
നാട്ടിൽ ആകുമ്പോൾ പോകാറുണ്ട് സൂപ്പർ
വേല നേരിട്ടുകണ്ട പ്രതീതി ഉണ്ടായി താങ്ക്സ് ബ്രോ.
നന്ദി.. ഇനിയും ഉണ്ട് കൂടെ നിൽക്കണം..
നന്ദി.. കൂടെ ഉണ്ടാവണം.. ഇനിയും ഉണ്ട് വേല..
ഈപ്രാവശ്യത്തെ വെടിക്കെട്ട് പൊരിച്ച് , കിടു വെടിക്കെട്ട്
👍👍
very good Brother, thanks to show panthal and all, BOTH PANTHALS ARE VERY VERY DECORATIVE AND ADVANCED LIGHTING , I DONT' KNOW WHAT TO TELL. SHOW TOMARROW ALSO THAKS
Thank you 🙏🙏🙏
I am waiting !!
We are waiting...
Yes !!
സാങ്കേതികമായി നല്ല നിലവാരം പുലർത്തുന്ന ഈ വീഡിയോ ഇഷ്ടമായി. അഭിനന്ദനങ്ങൾ...
ഒരു കാര്യം പറയട്ടെ... കൂടെക്കൂടെയുള്ള "ഒരു രക്ഷയുമില്ല", "കിടു", "ഭയങ്കരം" എന്നീ പ്രയോഗങ്ങൾ അരോചകമായി തോന്നുന്നു. ഒന്നുകൂടെ ശ്രദ്ധിച്ചാൽ നല്ല വാക്കുകൾ ഉപയോഗിച്ച് വിവരണങ്ങൾ നൽകാം... ആശംസകൾ...
തീർച്ചയായും.. ഇനി ശ്രദ്ധിക്കാം..
Velakalude rajavu nenmara. Vallanghi vela👌👍👃
അതേ.. വേലകളുടെ രാജാവ്..
വീഡിയോ ഒരു രക്ഷയുമില്ല സൂപ്പ൪ അല്ല അതുക്കും മേലെ
Thank you🙏🙏
Eey varsham vela ondakumboo detail ayi video cheyyamoo
❤️❤️
നിങ്ങളുടെ വീട് എവിടെയാണ്
Peruvemb 👍
2017 ഞാൻ പോയിരുന്നു അന്ന് വെടിക്കെട്ട് തീരെ കുറവായിരായിരൂന്നു ഇപ്പോൾ എങെനെ ?ആൾക്കുട്ടഠ ഗഠഭീരഠ!!!
ആൾക്കുട്ടത്തിനു കുറവ് അന്നും ഇല്ല ഇന്നും ഇല്ല.. വെടിക്കെട്ട് ഇന്ന് എങ്ങനെ ആണെന്ന് മാത്രം അറിയില്ല..
വീഡിയോ നന്നായ് ചെയ്തിട്ടുണ്ട്.
Thank you 🙏
Super
Thank you 🙏
Vela live undo
ശ്രെമിക്കാം.. പക്ഷെ വീഡിയോ ഉണ്ട്.. 100%..
@@Sulthanpetsignal thanks
എന്നാണ് വേല
April 3
Coming soon
Adiparanda Road...
നാളെ ലൈവ് ഉണ്ടാവണേ, പ്രേത്യകിച്ചു വെടികെട്ടു, ആന, പന്തൽ, മേളം.
പ്ലീസ്
ഒരു വീഡിയോ ആയി ഇട്ടാൽ മതിയോ.. ഇതെല്ലാം..??
Date.....pls
2019 ഏപ്രിൽ 1st👍❤️
super
നന്ദി.. 🙏🙏
Vedikettu eppoza thudaguka
വൈകുന്നേരം 6 കഴിയും...
തൃശ്ശൂർ നിന്നും Directe ബസ്സ് ഉണ്ട് പിന്നെ എന്തിനാ വടക്കാഞ്ചേരി വന്നിട്ട് പിന്നെ നെന്മാറ ബസ് കയറണം
ബസ് അല്ലാ.. സ്വന്തം വണ്ടികളിൽ വരുന്നവരെ ആണ് ഉദ്ദേശിച്ചത്.. ബസ്സിന്റെ കാര്യം പറഞ്ഞില്ല.. ക്ഷമിക്കണം..
Ratheesh Ratheesh
Voice over super ദീപാലക്കരം ആര് ? വെടിക്കെട് ? തിടമ്പ് ഏറ്റുന്ന ഗജവീരൻ? Full detail video P1 ട
Ok.. done..
Vedikett time onn parayoo
6pm
Vedikaddu video epla
Nale night undavum..
ദതിന്റെ ദപ്പറത്താണ് എന്റെ വീട്
അടിപൊളി.. ഇത്തവണ വരുന്നുണ്ട്.. ഞാൻ..😍😍😍
നെൻമ്മാറയിൽ,, ഒരിക്കൽ പോകണം,,, ഡിയർ,,PLKD,, to,,നെൻ,,, എത്ര ദൂരമുണ്ട്,,,,,,,
28 km
മൂണ്ടുർ പാലക്കീഴ് കുമ്മാട്ടി.ഏപ്രിൽ11ന്.അത് live കാണിക്കൂ
മുണ്ടുർ കുമ്മാട്ടിക്ക് ഉണ്ടാവും..
Iam in nemmara
👍
Raman varo
No