അമ്മക്ക് PR കിട്ടി, കാനഡക്ക് വരുന്നു !! | My mother got Canada PR

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2023
  • This video is about the explanation of Parent Grandparent sponsorship program in Canada
    Follow me on,
    Facebook: Anish Mavelikkara
    Instagram: Anish Mavelikkara

ความคิดเห็น • 64

  • @AnishMavelikkara
    @AnishMavelikkara  7 หลายเดือนก่อน +16

    എന്റെ എല്ലാ നല്ല സുഹൃത്തുക്കളോടും, ഞാൻ അച്ഛൻ മരിച്ച വിവരം എന്റെ facebook and instagramil post ചെയ്തിരുന്നു, യൂട്യൂബിൽ പറഞ്ഞില്ല എന്ന് ഞാനും ഇപ്പഴാണ് ഓർത്തത്‌. എല്ലാവരും ക്ഷമിക്കണം. അച്ഛൻ ജൂലൈ 17 ന് ഞങ്ങളെ വിട്ട് പോയി....

    • @jochuMira
      @jochuMira 7 หลายเดือนก่อน +1

      Oh chetta.. I know your pain... Real men you are!!! Now take care of Amma now.. Prayers and Rest in peace for your Appa

    • @jayasreepremachandran8399
      @jayasreepremachandran8399 7 หลายเดือนก่อน +1

      Pranamam to achan

    • @Aan_2012
      @Aan_2012 7 หลายเดือนก่อน

      Ayyo so sorry chetta...appo nannayi Amma varaney ley.

    • @girishkumar3274
      @girishkumar3274 7 หลายเดือนก่อน

      Or else give me your number, will message you

    • @sukeshbhaskaran9038
      @sukeshbhaskaran9038 7 หลายเดือนก่อน

      Ok no problem
      All prayers

  • @sunnytoms9416
    @sunnytoms9416 7 หลายเดือนก่อน +4

    Anish bro,
    You are confident now,
    You are coming back to normal.
    All the best.

  • @dr.tisathomas7772
    @dr.tisathomas7772 7 หลายเดือนก่อน

    Thank you for this explanation 😊

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 หลายเดือนก่อน +1

    Welcome
    All prayers for your job

  • @voltage6767
    @voltage6767 7 หลายเดือนก่อน +3

    You just keep vlogging man , we are with you .🎉

    • @deepikeshav
      @deepikeshav 7 หลายเดือนก่อน

      ❤❤❤

  • @toshingeorge5531
    @toshingeorge5531 7 หลายเดือนก่อน +3

    Bloopers are great. Loved it.

  • @sherlyjohn6758
    @sherlyjohn6758 7 หลายเดือนก่อน +1

    Congrats❤

  • @santhijram3508
    @santhijram3508 7 หลายเดือนก่อน +2

    Welcome to Canada to ur Amma .

  • @georgemathews9051
    @georgemathews9051 7 หลายเดือนก่อน

    My son who completed one year continous service in a Noc B position in Ontario cant get a express entry PR since his score will only be 466 and score needed is above 515,so what options does he have

  • @abidalathif6976
    @abidalathif6976 7 หลายเดือนก่อน +1

    Con gradul ations🎉

  • @devilthrone8191
    @devilthrone8191 7 หลายเดือนก่อน

    condolences 💐💐💐

  • @DhaneshSNair
    @DhaneshSNair 7 หลายเดือนก่อน

    Super bro.....

  • @TheSilentLearner786
    @TheSilentLearner786 7 หลายเดือนก่อน

    Chetta, europil ellayidathm parents nu pr Kittumo

  • @rajmohanpm8189
    @rajmohanpm8189 7 หลายเดือนก่อน +4

    Congratulations....🎉....namal pandu Collingwood blue mountain nu parichaya pettirunnu.....entem parents nu kitty. Amma October il ethi
    Achane eni winter kaziju kondu varanam...

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 หลายเดือนก่อน +3

    Achan marithathu arinjilla,all prayers

  • @teenaelizabeth7533
    @teenaelizabeth7533 7 หลายเดือนก่อน

    Hi
    My mother is also on visitor visa in Canada and we tried to get insurance for her but all the insurance companies are asking for provisional health id for her we don’t have so you know any other agency who provide insurance for visitor visa

    • @Fathimaahabeeb
      @Fathimaahabeeb 7 หลายเดือนก่อน

      @teenaelizabeth7533 I can help you. I am licensed with different companies.

    • @Fathimaahabeeb
      @Fathimaahabeeb 7 หลายเดือนก่อน

      @teenaelizabeth7533

  • @smb3781
    @smb3781 7 หลายเดือนก่อน

    Is it possible to exit to US and return after 1 or 2 day to continue for another 6 months if u are on visit visa?

    • @mycanadianlife2410
      @mycanadianlife2410 7 หลายเดือนก่อน +1

      I think yes , if you have US visa

  • @nidhin2546
    @nidhin2546 7 หลายเดือนก่อน

  • @Sangeer
    @Sangeer 7 หลายเดือนก่อน

    Informative video 🥰 We should want full time job to apply itr? When ur father passed away?

    • @deepikeshav
      @deepikeshav 7 หลายเดือนก่อน

      Achan passed away in July

    • @Sangeer
      @Sangeer 7 หลายเดือนก่อน

      @@deepikeshav Sad

  • @lekshmivishnu1851
    @lekshmivishnu1851 7 หลายเดือนก่อน +2

    Achan vayand natil poya video kandarunnu..later no idea

  • @antonypaulson5618
    @antonypaulson5618 7 หลายเดือนก่อน

    Congratulations 🎉 👍

  • @haripriyapriya7432
    @haripriyapriya7432 7 หลายเดือนก่อน

    Achanu vayand nattil poya video kandirunnu. Pinne onnum itillayirunnu. Condolence to your family. Enna nu marichathu?

    • @deepikeshav
      @deepikeshav 7 หลายเดือนก่อน

      July 17 this year

  • @Reenoymba1
    @Reenoymba1 7 หลายเดือนก่อน +2

    It was useful if you have explained the PR process in detail. The financials to show from India, other documents etc etc.

    • @AnishMavelikkara
      @AnishMavelikkara  7 หลายเดือนก่อน +2

      you don't have to show financials from India, you need to show 3 year Canadian tax statement

  • @johnpoulose4453
    @johnpoulose4453 7 หลายเดือนก่อน +2

    അച്ഛൻ മരിച്ചത് അറിഞ്ഞില്ല 🌹🌹
    അമ്മയുടെ(PR or Super Visa) പ്രോസസ്സ് ചെയ്തത് തന്നെയാണോ അതോ??
    Plz rply tnq😊

  • @abrahamkurian7653
    @abrahamkurian7653 6 หลายเดือนก่อน

    Where is living in Canada?

  • @basileldhose8773
    @basileldhose8773 7 หลายเดือนก่อน

    anish bro

  • @babumon656
    @babumon656 7 หลายเดือนก่อน +1

    മാവേലിക്കര എവിടെ ആണ് വീട്?

  • @idukkikaari3736
    @idukkikaari3736 7 หลายเดือนก่อน +2

    911 vilich hospital il poyaal namal aano ambulance payment cheyendath?

  • @arunps1004
    @arunps1004 7 หลายเดือนก่อน

    നിങ്ങൾ canada el നിന്നെ തിരിച്ചു പോവാൻ നിൽക്കുവല്ലേ? ??

  • @santhijram3508
    @santhijram3508 7 หลายเดือนก่อน +1

    Me & my husband also in PR STSTUS . We are staying in Canada last 11/2 years

  • @sreelathasugathan8898
    @sreelathasugathan8898 7 หลายเดือนก่อน +1

    അച്ഛൻ എന്നു മരിച്ചു ഇതുവരെപറഞ്ഞില്ലല്ലോ നിങ്ങൾ നാട്ടിൽ പോയപ്പോൾ അച്ഛന് സുഖം ഇല്ലന്ന് പറഞ്ഞിരുന്നു

  • @Canmallu
    @Canmallu 6 หลายเดือนก่อน

    അച്ഛനോ അമ്മയോ ഒരാളോ PR ആയി കഴിഞ്ഞാൽ spouse സ്പോൺസറിംഗ് വഴി മറ്റേ ആൾക്കും pr കിട്ടില്ലേ?

  • @itsm3dud39
    @itsm3dud39 7 หลายเดือนก่อน +2

    09:48 pavangale kaliyakkalle

    • @deepikeshav
      @deepikeshav 7 หลายเดือนก่อน

      😂

  • @lakeofbays1622
    @lakeofbays1622 7 หลายเดือนก่อน +1

    Congratulations Anish. Now you have one less reason to go to India.

  • @Disilvaworld
    @Disilvaworld 7 หลายเดือนก่อน

    Best insurance company?

    • @Fathimaahabeeb
      @Fathimaahabeeb 7 หลายเดือนก่อน

      @Disilvaworld I m licensed with different companies. If you need help let me know

    • @Fathimaahabeeb
      @Fathimaahabeeb 7 หลายเดือนก่อน

      @Disilvaworld

  • @ajaymathew8109
    @ajaymathew8109 7 หลายเดือนก่อน

    Edi vettionte thalel thenga veenu

  • @user-mj3nj1tm1f
    @user-mj3nj1tm1f 7 หลายเดือนก่อน +2

    ചേട്ടൻറെ പെമ്പ്രന്നോത്തിയുടെ ഇരിപ്പും വർത്തമാനവും കണ്ടിട്ട് ആള് അൽപ്പം മുറ്റ് ആണെന്നു തോന്നുന്നു... ചേട്ടനെ മിക്കവാറും വരച്ച വരയിൽ നിർത്തുമായിരിക്കും അല്ലേ ... ചേട്ടന് ജോലി ഇല്ലാത്തതിൻറെ പുച്ഛം മിക്ക വിഡിയോയിലും പുള്ളിക്കാരിയിൽ നിന്ന് കേൾക്കാം.
    ഇങ്ങനെ ഉള്ള ആ പുള്ളിക്കാരിയെ കൺട്രോൾ ചെയ്യുന്നതിന് അമ്മ കൂടെ ഉള്ളത് നല്ലതാണ് , 'അമ്മ എത്തിക്കഴിഞ്ഞാൽ ചേട്ടന് ആശ്വാസം ലഭിക്കും

    • @lekshmivishnu1851
      @lekshmivishnu1851 7 หลายเดือนก่อน +2

      Ayyooo

    • @lekshmivishnu1851
      @lekshmivishnu1851 7 หลายเดือนก่อน +5

      Vivaram illa alle

    • @rajimurali2500
      @rajimurali2500 7 หลายเดือนก่อน +3

      വല്ലാത്ത ദുരന്തം തന്നെ.കഷ്ടം

    • @ushadevips9118
      @ushadevips9118 7 หลายเดือนก่อน +3

      Ayyayye...aa kutti ethra sweet aanenno 😊

    • @noushadpollachi5023
      @noushadpollachi5023 7 หลายเดือนก่อน

      അപ്പൊ എനിക്കു മാത്രമല്ല ഇങ്ങനെ ഒരു തോന്നൽ ഉണ്ടായത് അല്ലെ .... ഞാൻ വിചാരിച്ചത് എൻറെ മാത്രം തോന്നൽ ആയിരിക്കും എന്നാണ് .
      താങ്കൾ പറഞ്ഞത് എനിക്കും പല വിഡിയോയിലും തോന്നിയിട്ടുണ്ട്, മാഡം പലപ്പോഴും സാറിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതു പോലെ, മാഡത്തിൻറെ ചിലവിലാണല്ലോ സാറ് ജീവിച്ചു പോകുന്നത് എന്ന ഒരു ഈഗോ മനസ്സിൽ വച്ചുകൊണ്ട് സംസാരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്