ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

🌷🌷തേർഡ് പാർട്ടി കാരണം നോ കോൺടാക്ട്, റീകൺസീലിയേഷൻ ഉണ്ടാകുമോ?🌷🌷

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024
  • 💐💐തേർഡ് പാർട്ടി കാരണം നോ കോൺടാക്ട്, റീകൺസീലിയേഷൻ ഉണ്ടാകുമോ?💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    Time Stamp:
    Brown : 20:50
    Pink ❤️ : 38:52
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

ความคิดเห็น • 15

  • @maduraj1387
    @maduraj1387 หลายเดือนก่อน +4

    3🙏 Thank you👍 ശുഭ പര്യവസാനമായി😂😂🤣🥰

  • @kavithaprasannakumar328
    @kavithaprasannakumar328 หลายเดือนก่อน +1

    Thank you Universe 🙏

  • @user-oy8eh2wm8d
    @user-oy8eh2wm8d หลายเดือนก่อน +1

    Correct 🙏

  • @SalmaM-wu6tw
    @SalmaM-wu6tw หลายเดือนก่อน +3

    Eni aarukuvenam.poi pandaramadagatte

  • @SalmaM-wu6tw
    @SalmaM-wu6tw หลายเดือนก่อน +2

    Oru padam padikanam

  • @jessammakurianichakal5322
    @jessammakurianichakal5322 หลายเดือนก่อน +1

    😂Haha lol ….. you are extremely furans of course perfect reading
    Good luck
    And God bless

  • @anjusuresh3530
    @anjusuresh3530 หลายเดือนก่อน +2

    Last reading super 😅

  • @HanHyjoo
    @HanHyjoo หลายเดือนก่อน +1

    Pile 3 energy ellam correct. Character oke correct thirdpartykk vere aal illaa athukond last confusion aayii

  • @MeghaMalhaar369
    @MeghaMalhaar369 หลายเดือนก่อน +1

    😊 100% resonate 😊

  • @radhapillai7003
    @radhapillai7003 หลายเดือนก่อน +1

    Very true Reading ..Third party ruined my life and they will make me fool.Now they are realising the situation. .Now I am not trusting anyone and they give promise and any time they will vanish

  • @sharadhav2265
    @sharadhav2265 หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @user-dv4xm2cg1v
    @user-dv4xm2cg1v หลายเดือนก่อน +2

    😂മിന്നുന്നതൊന്നും പൊന്നല്ല mam ഞാൻ ബ്ലു സെലക്ട്‌ ചെയ്ത വ്യക്തി ആണ് mam പറഞ്ഞ അസുരൻ ബ്രഹ്മാസുരൻ അല്ല പത്മസുരൻ ആണ്

    • @kittykattarotss
      @kittykattarotss  หลายเดือนก่อน

      Thank you 🙏

    • @anilrudra6029
      @anilrudra6029 หลายเดือนก่อน +1

      ഭസ്മാസുരൻ അതാണ് ശരി