🌹🌹നിങ്ങളുടെ പേഴ്സൺടെ അടുത്ത ആക്ഷൻ എന്തായിരിക്കും?🌹🌹

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 💐💐നിങ്ങളുടെ പേഴ്സൺടെ അടുത്ത ആക്ഷൻ എന്തായിരിക്കും??💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    For Tarot readings in English please visit
    / @janborntarots .
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    Time Stamp:
    Orange 🍊:21:05
    Blue 💙:39:09
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

ความคิดเห็น • 28

  • @ushajohnson9336
    @ushajohnson9336 23 วันที่ผ่านมา +1

    Correct annu relationships thalpparriayam illa eagn lone ly nannu e person mygrreen kalikkunna mamnsokarogamannu

  • @HanHyjoo
    @HanHyjoo 28 วันที่ผ่านมา +1

    Pile 2 correct pile 3 correct ❤

  • @sharisasidharan175
    @sharisasidharan175 26 วันที่ผ่านมา +1

    Pile 3 🙏🏻

  • @ushajohnson9336
    @ushajohnson9336 23 วันที่ผ่านมา +1

    Person married alla churechil father annu mi green kalki annu ennike thalpparriayam illa ennike artham depend chaithu life. Mun poto kondu poakaendthila ennike sabathikam ullathannu

  • @sharadhav2265
    @sharadhav2265 28 วันที่ผ่านมา +1

    ❤❤❤❤❤🎉🎉🎉

  • @Q8Cool-xd4vy
    @Q8Cool-xd4vy 28 วันที่ผ่านมา +2

    എല്ലാം കറക്ട് ആണ് പറഞ്ഞത് 🙏

  • @gouthamgopan5764
    @gouthamgopan5764 28 วันที่ผ่านมา +1

    ഓറഞ്ച് pile എടുത്തവർക്ക് ഒരു വലിയ മാറ്റം വരുന്നു എന്ന് പറഞ്ഞു.. അത് നല്ല മാറ്റം ആണോ?

  • @user-sz4mk9qd7u
    @user-sz4mk9qd7u 28 วันที่ผ่านมา +1

    ചതിയും വഞ്ചനയും ഉണ്ട്‌, മറ്റുള്ളവരെ ദ്രോഹിച്ചു സ്വന്തം കാര്യം നേടണം, പിന്നെ പണം മതി. ശെരിയാ മൊത്തം ഞാൻ കണ്ടു പിടിച്ചു, അടിമ ആക്കണം,ഫുൾ കണ്ട്രോൾ,അഹങ്കാരം ഉണ്ട്‌. ചെറുത് അല്ല വലിയ രീതിയിൽ. വാക്കുകൾ ഒക്കെ കുത്തി നോവിക്കുന്ന രീതിയിൽ ആണ്.സമയം ആകുമ്പോൾ അകറ്റാൻ അറിയാം എന്ന് പറഞ്ഞു. ഈശ്വരൻ ഇത് എല്ലാം കാണുന്നുണ്ട്. ദുഷ്ട പ്രവൃത്തി ചെയ്യ്‌താൽ അതിന്റെ പിന്നീട് അനുഭവിക്കും. Third പാർട്ടി അമ്മ ആണ്. Standard ഇല്ല.എന്നേ കളി ആക്കിയതിനു മൊത്തം കിട്ടി. ഉള്ളിൽ സ്നേഹം ഒക്കെ ഉണ്ട്‌ സാഹചര്യം ആയിരിക്കാം ചിലപ്പോൾ അങ്ങനെ പെരുമാറിയത്. വാശി, വൈരാഗ്യം ഒന്നും വേണ്ട. നമ്മളെ മനസ്സിൽ ആക്കുന്നവർ എന്നും കൂടെ കാണും ഇട്ടിട്ട് പോകില്ല. അങ്ങനെ പോയവർ നമ്മൾക്ക് ഉള്ളവർ അല്ല. അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടേ.സ്നേഹത്തിന്റെ വില അറിയുന്നവർ ഉണ്ട്‌ അങ്ങനെ ഉള്ളവർക്ക് അർഹത ഉള്ളവർക്കു വേണ്ടി കൊടുക്കുക.

  • @user-km8yu4ix7f
    @user-km8yu4ix7f 28 วันที่ผ่านมา +1

    എന്റെ അവസ്ഥ ആണ് മാഡം പറഞ്ഞത് ആദ്യം

  • @lathakumari178
    @lathakumari178 28 วันที่ผ่านมา +1

    Thanku universe

  • @anna-ji2qk
    @anna-ji2qk 28 วันที่ผ่านมา +1

    Face ഒന്ന് കാണിക്കുവോ 😊pls

  • @shakirshakir335
    @shakirshakir335 28 วันที่ผ่านมา +1

    Maamiyalkk njanallate vere vyakthi ndonn kudi parayuo 😢😢

  • @samptsampt1074
    @samptsampt1074 28 วันที่ผ่านมา +2

    റിഡിങ് വളരെകാർക്റ്റ്റാണ് മം എനിക്ക് അറിയില്ലാരുന്നു ഇവൾ എന്നെ ചതിക്കുവാരുന്നുന്നു .ഒരുപാട് pyssa അടിച്ചെടുത്തു എന്റെ pyssak നഴ്സിംഗ് പഠിച്ചു ജീവിതത്തിൽ എല്ലാം എന്നെ വെച്ചു അവൾ നേടിയെടുത്തു അവസാനം ഒരു പ്രസാനം ഉണ്ടാക്കി മൊതേം ബ്ലോക്ക് ച്യ്തു പോയി.6 മെസ്സേം ഒരു വിവരവും എല്ലാരുന്നു എപ്പോ ഇൻസ്റ്റൽ പുതിയെ ഒരുത്തന്റെ കൂടെ ഒള്ള ഫോട്ടോ അപ്ലോട് ച്യ്തേക്കുന്നു .ഇവൽ അല്ല പുതിയെ ലവ് വർ.അവനു അറിയില്ല വേറെ ഒരാളെ ആരു വർഷം പറ്റിച്ചിട്ട് വന്നെത്താണ് എന്നു. അവനും കാരെയും ചഗുപൊട്ടി.ഉറപ്പാ

  • @HanHyjoo
    @HanHyjoo 28 วันที่ผ่านมา +1

    Pile 3 correct ini wait cheyyanam daivathinte kail ellam

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 28 วันที่ผ่านมา +1

    1എല്ലാം വളരെ കറക്ട് എന്റെ റീഡിങ് തേർഡ് പാർട്ടി ബഹളം പൈസ ആർത്തി

  • @user-ci5id6tg9j
    @user-ci5id6tg9j 28 วันที่ผ่านมา +2

    Maried. Annu..husband. Annu. Childrence undu. Everkke oru. Third. Party udu. Ennu. Arinju. Njan..madam. Parayunathu. Seriyannu..age. Njan. Confusion. Annu

  • @anilv1297
    @anilv1297 28 วันที่ผ่านมา +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @user-ci5id6tg9j
    @user-ci5id6tg9j 28 วันที่ผ่านมา +2

    Clam. Energy. Annu entathu

  • @realmeasurementstitching6290
    @realmeasurementstitching6290 28 วันที่ผ่านมา +1

    താങ്ക്സ് mam ❤❤and thanks universe 💞👍💞💞👍👍

  • @radhu9
    @radhu9 28 วันที่ผ่านมา +1

    Ee second um same aanallo😂

  • @vimalpallattu7918
    @vimalpallattu7918 28 วันที่ผ่านมา +2

    അപ്പൊ അട.. പിന്നെ.. കുട്ടൂസന്റെ മലയാളം കേൾക്കാനാണ് ഞാൻ ഇതിൽ വന്നു പോകുന്നത് 😂😂😂 ദൈവമേ😂 ഇമോഷണൽ കൺട്രോൾ🙏🏻

  • @MayaPv-ki2oc
    @MayaPv-ki2oc 28 วันที่ผ่านมา +1

    താങ്കൾ ഇതുവരെ പറഞ്ഞത് അവനെയും,തേർപാർട്ടിയെ വെച്ച് ആണ് റീഡിങ് പറഞ്ഞു ത്, അതുകൊണ്ട് ആണ് കാർഡുകൾ വീണു പോകുന്നത് 🙏🏿ഇത് കാണുന്നവർക്ക് ടെൻഷൻ ഉണ്ടാകും 🙏🏿

  • @radhu9
    @radhu9 28 วันที่ผ่านมา +1

    First file mam😊

    • @radhu9
      @radhu9 28 วันที่ผ่านมา +1

      Both are Scorpio 😮

  • @unnimonunnimon6613
    @unnimonunnimon6613 28 วันที่ผ่านมา +1

    👍

  • @AMBILIPRASAD-vq6bi
    @AMBILIPRASAD-vq6bi 28 วันที่ผ่านมา +2

    Ente mole enne vendannu paranju poi eni varula 😢😢😢

    • @user-ci5id6tg9j
      @user-ci5id6tg9j 28 วันที่ผ่านมา +1

      Pray. Theerchayayum. Madagivarum

  • @navaminavuzz2571
    @navaminavuzz2571 28 วันที่ผ่านมา +1

    Third party kooda anu eppo avan. Avan thirich varumo anteduth third party nalla pola snehicha avala kooda povule appo Avan anta kooda varoo 😢