അമ്മയുടെ കുഞ്ഞുവാണോ അച്ഛന്റെ കുഞ്ഞുവാണോ ❓

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • അമ്മയുടെ കുഞ്ഞുവാണോ അച്ഛന്റെ കുഞ്ഞുവാണോ ❓#happybirthday 💕 #birthdayvlog #love #vadakara #makkals #malayalam #home #food #birthdaycelebration #amma #imotional #husbandand_wife
    For contact
    Email : prathibasajeesh1982@gmail.com
    Instagram: prathibasajeeshvlogs
    Facebook: prathibasajeeshvlogs
    💕❤️🩵💚🩷📍🥰💕

ความคิดเห็น • 808

  • @SarithaCs-c2o
    @SarithaCs-c2o 5 วันที่ผ่านมา +274

    അവനുള്ള ഏറ്റവും വലിയ സമ്മാനം ഈ അമ്മ തന്നെ ആണ്....❤❤❤🫂

  • @fathimashoukathali5418
    @fathimashoukathali5418 5 วันที่ผ่านมา +150

    ഈ അമ്മ തന്നെ അവരുടെ ഏറ്റവും വലിയ സമ്മാനം 🥰🥰🥰🥰❤️❤️❤️❤️❤️

  • @SanthiK-l3f
    @SanthiK-l3f 5 วันที่ผ่านมา +141

    ഈ വീഡിയോ കണ്ടു സന്തോശം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി പ്രതിഭേ ഈ അമ്മയെ ആരോഗ്യത്തോടെ അവർക്കു കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @beenabeena9746
    @beenabeena9746 5 วันที่ผ่านมา +66

    മോനെ നിനക്ക് ഈ അമ്മ തന്നെ ആണ് ഏറ്റവും വലിയ സമ്മാനം god bless you❤

  • @JishaKR-v1h
    @JishaKR-v1h 5 วันที่ผ่านมา +83

    ഒരു സംശയവുമില്ല അവൻ അമ്മയുടെ. സ്വന്തം കുഞ്ഞുവാണ്. പ്രതിഭയുടെ വലം കൈ.❤❤. പ്രതിഭയ്ക്കും മൂന്നു മക്കളും ഒരുപോലെ എങ്കിലും ഇത്തിരി ഇഷ്ടക്കൂടുതൽ കുഞ്ഞൂനോട് ഉണ്ടോ ന്ന് ഇടയ്ക്ക് തോന്നിപ്പോവാറുണ്ട്.

    • @Quit-9j7
      @Quit-9j7 5 วันที่ผ่านมา +4

      Sidhunodalle❤️enikanganaya thonnaru

    • @sujasara6900
      @sujasara6900 5 วันที่ผ่านมา

      Ee ammayudee ponnu Mon thanne❤❤

    • @sujasara6900
      @sujasara6900 5 วันที่ผ่านมา +1

      Happy birthday chakkare ❤❤ God bless you

    • @Praveesh-gw8tk
      @Praveesh-gw8tk 4 วันที่ผ่านมา

      Happy birthday kunju mone God bless you ningalde family othiri ishttamanu❤❤❤

  • @soniyashaun7275
    @soniyashaun7275 4 วันที่ผ่านมา +11

    ലിനി സിസ്റ്ററുടെ അഭാവം അറിയിക്കാതെ ആ കുഞ്ഞുങ്ങളെ സന്തോഷത്തിൽ വളർത്തുന്ന സഹോദരി............. കുഞ്ഞുങ്ങളുടെ സന്തോഷം കണ്ടാൽ മതി

  • @ShameemaShameema-ms6du
    @ShameemaShameema-ms6du 5 วันที่ผ่านมา +31

    നല്ല അച്ചടക്കം ഉള്ള മക്കൾ.. മാഷാ അല്ലാഹ്..❤❤️മാഷാ അല്ലാഹ്..birthdaykk ഏറ്റവും വലിയ സമ്മാനം അവരുടെ ഈ അമ്മയാണ്.. ഇതിലും വലുത് ഇല്ല... 💞🙏👍

  • @remyaraman2062
    @remyaraman2062 5 วันที่ผ่านมา +26

    നിന്റെ ഏറ്റവും വലിയ സമ്മാനം നിന്റെ ഈ അമ്മ തന്നെയാണ്

  • @SulaikaSulu-v4l
    @SulaikaSulu-v4l 4 วันที่ผ่านมา +16

    ഞാൻ ഇത് കണ്ട് കരഞ്ഞു... നീ പൊന്നുപോലെ നോക്കുന്നതിന്ന് എന്നും ദയ്‌വം നിങ്ങളുടെ കൂടെ ഉണ്ടാവും ❤️ ഹാപ്പി birthday മോനു 😊❤️എന്നും മുന്നോട്ട് ഇതുപോലെ ഹാപ്പി ആയിട്ട് പോകു ട്ടോ 🥰😊

  • @jayalekshmibinu112
    @jayalekshmibinu112 5 วันที่ผ่านมา +35

    ഏറ്റവും വലിയ സമ്മാനം അമ്മ ആണ് മോനെ ❤ജന്മദിനാശംസകൾ 😘😘😘😘😘

  • @neethujohn1042
    @neethujohn1042 4 วันที่ผ่านมา +5

    Lini എനിക്ക് നിന്നെ personally അറിയില്ല. പക്ഷേ ee വീഡിയോ കണ്ടപ്പോ entae കണ്ണ് നിറയുന്നു. Liniyae patti orthu poyi.Aa കുട്ടികളുടെ santhosham kannumpo മനസ് നിറയുന്നു. Prathibha keep on going as a wonderful mother for the kids❤❤

  • @geethak1245
    @geethak1245 5 วันที่ผ่านมา +28

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @abeenamtmt7839
    @abeenamtmt7839 วันที่ผ่านมา +1

    Ummaaaa chakkarakaleeee❤❤❤❤❤❤❤❤❤❤❤

  • @reethac8657
    @reethac8657 5 วันที่ผ่านมา +13

    ഈ അമ്മയാ അവൻ്റെ ഭാഗ്യം. തിരിച്ച് ഈ അമ്മയെ ഒരിക്കലും വേദനിപ്പിക്കാതിരിക്കാ മക്കളെ

  • @miniantony2306
    @miniantony2306 5 วันที่ผ่านมา +28

    നിങ്ങളുടെ വിഡീയോ കാണുമ്പോൾ ശരിക്കും സന്തോഷം തോന്നാറുണ്ട് to

  • @sarithak6760
    @sarithak6760 5 วันที่ผ่านมา +12

    ഹാപ്പി ബർത്ത്ഡേ മോനെ 🎂❤🥰 മക്കൾക്ക് ഏതും പറയാം എന്ന് ഒരു ആള് ആവണം അമ്മ അവര് പറയുന്നത് എല്ലാം ക്ഷമയോടെ കേൾക്കണം ഞാൻ അങ്ങനെ ആണ് എൻ്റെ മക്കൾക്ക് എന്നോട് ഏതും പറയാം അത് അവർക്ക് അറിയാം ❤❤❤❤❤

  • @soudhak2510
    @soudhak2510 5 วันที่ผ่านมา +34

    ലിനി അമ്മേയുടെ പ്രാർത്ഥന ആണ് ഈ അമ്മേയെ കിട്ടിയത് ❤️

  • @lizypaul7423
    @lizypaul7423 4 วันที่ผ่านมา +4

    കണ്ണുനിറഞ്ഞു കൊണ്ട് മാത്രം കണ്ടു പൊന്നുമക്കൾ നന്നായി വളരട്ടെ ഈ പൊന്നു അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും ഒപ്പം ❤❤❤❤❤❤

  • @ShyjiThoby
    @ShyjiThoby 5 วันที่ผ่านมา +11

    ഈ വീഡിയോ കണ്ടു ഞാൻ കരഞ്ഞു പോയി മോളേ. ....ഒരു ചേച്ചി .മക്കളേ അമ്മയെ മറക്കല്ലേ ട്ടോ❤

  • @valsalatmb1687
    @valsalatmb1687 5 วันที่ผ่านมา +17

    നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @subindove4048
    @subindove4048 5 วันที่ผ่านมา +15

    Rithul കുട്ടന് happy birthday 😍
    അമ്മയും അച്ഛനും സിദ്ധു, ദേവു.... എല്ലാവർക്കും.... നല്ലത് വരട്ടെ 🙏🙏🙏🙏🙏നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം ദൈവം നൽകും...

  • @farishafari6222
    @farishafari6222 5 วันที่ผ่านมา +14

    കുഞ്ഞു ഈ അമ്മയുടെ ഒരായിരം പിറന്നാൾ ആശംസകൾ മോനെ😘😘😘

  • @PriyaPriya-e6j5c
    @PriyaPriya-e6j5c 4 วันที่ผ่านมา +4

    ഈ അമ്മ തന്നെ ആണ് മോനെ ഏറ്റവും വലിയ സമ്മാനം ഒരായിരം പിറന്നാൾ ആശംസകൾ മോനെ ❤️❤️❤️❤️❤️🫂

  • @SeenaShyju-n7i
    @SeenaShyju-n7i 23 ชั่วโมงที่ผ่านมา +1

    കുഞ്ഞാ ഉമ്മ ആ അമ്മ നിങ്ങളെ പൊന്നു പോലെ നോക്കും ❤️❤️എല്ലാവിധ ജന്മദിനാശംസകൾ നേരുന്നു

  • @kanakamsathyaraj5210
    @kanakamsathyaraj5210 4 วันที่ผ่านมา +3

    K Kunju.. Happy Birthday Monu -... നിങ്ങൾക്ക് ഈ അമ്മയെയും, അച്ഛനെയും ലഭിച്ചത് തന്നെ ഭാഗ്യം ആണ്. മക്കൾ 3 പേരും അച്ഛനെയും, അമ്മയയും,, അനുസരിക്കുകയും, സ്നേഹിക്കുകയും, ബഹുമാനക്കുകയും ചെയ്യുക. ദൈവം ധാരാളമായ അനുഗ്രഹം തന്ന് നടത്തട്ടെ, എന്ന് ആ ൽ മാർത്ഥമായി പ്രാർത്ഥിക്കുന്നു. എല്ലാ വിധനൻമകളും നേരുന്നു. ഈ അച്ഛനും,അമ്മയുമാണ് എല്ലാറ്റിനേക്കാള് ഏറ്റവും വലിയ സമ്മാനം, കേട്ടോ മക്കളേ ....

  • @sheebasanofar5642
    @sheebasanofar5642 3 วันที่ผ่านมา +1

    ലിനി ഒരുപാട് സന്തോഷിക്കുന്നുണ്ടാകും. മക്കൾക്ക്‌ നല്ലൊരു അമ്മയെ കിട്ടിയല്ലോ. സജീഷ് യൂ are so lukky 🥰

  • @mukhilmukhil3283
    @mukhilmukhil3283 14 ชั่วโมงที่ผ่านมา

    പ്രതിഭ….
    കുഞ്ഞു ഞങ്ങളുടെ ഒക്കെ മോനാണ്
    ഞങ്ങളുടെ കൂടെ പ്രാർത്ഥന കൊണ്ടാണ് കുഞ്ഞുനും sidhunum ഒക്കെ ഇങ്ങനൊരു അമ്മയെ കിട്ടിയത് ട്ടോ
    കുഞ്ഞൂസിന് ഒരായിരം പിറന്നാളുമ്മകൾ
    പിന്നെ പ്രതിഭയ്ക്കു നന്ദി
    ഇങ്ങനെ മക്കളെ നോക്കുന്നതിന്
    കുഞ്ഞൂസ് ഹാപ്പി ബർത്ത്ഡ

  • @jissannjoseph9397
    @jissannjoseph9397 5 วันที่ผ่านมา +2

    Happy birthday mon🎉

  • @SameeraRasheed-t9c
    @SameeraRasheed-t9c 5 วันที่ผ่านมา +6

    അവൻ്റെ. സമ്മാനം. ഇപ്പോൾകണ്ടൂആദൃകേയീക്ക്ക്ക്കൊടുത്തത്അമ്മക്ക്തന്നെ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @SumanaP-u5e
    @SumanaP-u5e 5 วันที่ผ่านมา +2

    Happy birthday kunju🎉❤❤

  • @Arpihari1138
    @Arpihari1138 9 ชั่วโมงที่ผ่านมา

    Ee amma manassinde kaigalil avar bhadramaan ..❤❤

  • @krishnasanal-
    @krishnasanal- 5 วันที่ผ่านมา +10

    Happy birthday Kunjuu❤ എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @shaharbananu70
    @shaharbananu70 วันที่ผ่านมา

    പ്രതിഭ ചേച്ചിയുടെ നല്ല മനസ്സ് ആണ് നിങ്ങളെ സന്തോഷത്തിനു കാരണം. മക്കളെ മൂന്ന് പേരെയും സന്തോഷം കാണുമ്പോ സന്തോഷം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @Thilusworld
    @Thilusworld 5 วันที่ผ่านมา +10

    മോനേ കുഞ്ഞു അമ്മ പ്രായമാകുമ്പോൾ മോനും ഇതുപോലെ വാരി കൊടുക്കണം..... സന്തോഷം കൊണ്ട് ഇടനെഞ്ച് ഇടറിയ വീഡിയോ❤❤❤❤❤❤

  • @ganagana7822
    @ganagana7822 วันที่ผ่านมา

    എനിക്ക് എപ്പോഴും നിങ്ങളെ വീഡിയോ കാണുമ്പോൾ വല്ലാതെ feel ആവും..... ഒരു പാട് സന്തോഷം ഇതുപോലെ സ്നേഹത്തോടെ മുന്നോട്ട് പോവട്ടെ ❤❤❤❤❤🎉🎉🎉🎉💞💞💞💞

  • @JincySijo-n8m
    @JincySijo-n8m 4 วันที่ผ่านมา +1

    Happy birthday 🎉🎉🎉🎉chakkare

  • @chithrashaji51
    @chithrashaji51 5 วันที่ผ่านมา +3

    Happy birthday to kunju ❤❤❤🥳🥳🥳🥳🎂🎂🎂🎂

  • @saritharajeesh1157
    @saritharajeesh1157 3 วันที่ผ่านมา

    Kunju happy birthday monuuuuuu😍😍😍 amma superaaaaaaaa. Prathiba chechiiiiiiiii ishtammmmmm🥰

  • @Noonus_Editz
    @Noonus_Editz 5 วันที่ผ่านมา +4

    Happy birthday Monu 🎉❤

  • @bhargavica5634
    @bhargavica5634 4 วันที่ผ่านมา

    Good video Happy birthday monuu🎉🎉

  • @reshma6599
    @reshma6599 5 วันที่ผ่านมา +6

    Happy birthday kunju.........
    ആദ്യം അമ്മക്ക് cake കൊടുത്തത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ❤❤❤❤

  • @neethujohnson9597
    @neethujohnson9597 4 วันที่ผ่านมา

    ❤🎉 super 👍 vedio .nalla ammayane nalla sathoshan thonnunnu

  • @susanbinu7810
    @susanbinu7810 20 ชั่วโมงที่ผ่านมา

    Happy birthday mone god bless you all❤❤

  • @AparnaAppuss-s9p
    @AparnaAppuss-s9p 4 ชั่วโมงที่ผ่านมา

    Happy birthday ❤😘

  • @NazeemaRiza
    @NazeemaRiza 5 วันที่ผ่านมา +4

    മൂന്നു മക്കളും ഒരേ പോലെ തോന്നുന്നു മുഗം ❤❤❤❤❤❤

  • @rajisanthosh8133
    @rajisanthosh8133 5 วันที่ผ่านมา +1

    Happy birthday monu 🎉🎉

  • @unnizzvlogs9491
    @unnizzvlogs9491 4 วันที่ผ่านมา +1

    Happy birthday kunjuttaa..❤🎉

  • @RoopeshPproopesh
    @RoopeshPproopesh 5 วันที่ผ่านมา +2

    Happy birthday❤❤❤

  • @SarithaPrathapan-gl2om
    @SarithaPrathapan-gl2om 5 วันที่ผ่านมา +2

    Happy birthday kunju

  • @sooryavidhun6487
    @sooryavidhun6487 2 วันที่ผ่านมา

    Happy Birthday kunjooo😊🎉

  • @Royalmelody194
    @Royalmelody194 3 วันที่ผ่านมา

    Congratulations prethibha❤❤❤ neeyannu. Nedum thoon

  • @Shibikp-sf7hh
    @Shibikp-sf7hh 5 วันที่ผ่านมา +4

    അമ്മേടെ കുഞ്ഞാവ ♥️♥️♥️. Happy birth day. അല്ലെങ്കിലും ആൺകുട്ടികൾക്ക് അമ്മയോട് പ്രത്യേക സ്നേഹം കാണും ♥️

  • @athirak9664
    @athirak9664 2 วันที่ผ่านมา

    ഹാപ്പി ബർത്ത് ഡേ മോനെ 🎉🎉🎉🎂🎂🎂🎂

  • @romashibu
    @romashibu 5 วันที่ผ่านมา +6

    അവനുള്ള സമ്മാനം ഈ അമ്മ

  • @su84713
    @su84713 5 วันที่ผ่านมา +1

    👌👌👍👍🥰🥰🥰🥰🥰🎂🎂🎂🎁🎁🎁🎈🎈..... ഹാപ്പീബർത്ത്ഡേ കുഞ്ഞൂ. ഒത്തിരി സന്തോഷം ദൈവം ആരോഗ്യമുള്ള ദീർഘായുസും സന്തോഷസമാധാനങ്ങളും തരട്ടെ ഉന്നതങ്ങളിൽ എത്തട്ടെ മോൻ്റെ ഏറ്റവും വലിയ ഗിഫ്റ്റായ അമ്മയെ പൊന്നു പോലെ നോക്കണം എത്ര വലിയ ആളായാലും🥰🥰👌👌👍👍..... കുഞ്ഞുവിന് അമ്മയോട് ഭയങ്കര അടുപ്പവും സ്നേഹവും ഉണ്ട് എന്ന് മനസിലാവുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @sheenakingu3825
    @sheenakingu3825 5 วันที่ผ่านมา +2

    Happy bdy kunjuu ❤❤🎉🎉... പ്രതിഭ super 🥰🥰🥰🥰

  • @binji4147
    @binji4147 5 วันที่ผ่านมา +1

    Happy birthday പൊന്നേ..🎉🎉🎉🥰😘

  • @malinimalini6339
    @malinimalini6339 5 วันที่ผ่านมา +3

    പിറന്നാൾ ആശംസകൾ മോനെ 🥰🥰🥰🥰🥰🥰🥰🥰🥰

  • @AnnieSebastian-kp3lc
    @AnnieSebastian-kp3lc 4 วันที่ผ่านมา

    Happy birthday Kunju🥰🥰🥰🥰🥰🎉🎉🎉🎉🎉🥳🥳🥳🥳🥳🥳💞💞💞💞💐💐

  • @rejithar4247
    @rejithar4247 2 วันที่ผ่านมา

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ അധികം സന്തോഷം.പ്രതിഭ നല്ലൊരു അമ്മയാണ് ❤

  • @Raazraaz506
    @Raazraaz506 5 วันที่ผ่านมา +3

    Makkle ningle ponn pole nokunna oru ammaye aan kittiyrkkunnath... Pala negtvkl kelkendi vannitm athineyoke tharanm cheyth ee kudumbathe ithra santhoshathil munpot kondu pokunna ee ammaye oriklm vedanipikaruthe... Daivam nallath maathrm varuthate... Happy birtday kunjuuuu🥰🥰🥰🥰🥰🎉🎉🎉🎉🎉

  • @GOPIKAM-gt3cf
    @GOPIKAM-gt3cf 2 วันที่ผ่านมา

    Happy birthday monu🥰🥰🍰🎂🍬

  • @SoumyaSunny-g2h
    @SoumyaSunny-g2h 4 วันที่ผ่านมา +1

    Lini😢😢😢sun❤😢😢 love you 🥰 Happy Birthday 🎂🎈

  • @rejikarumathil8512
    @rejikarumathil8512 5 วันที่ผ่านมา +2

    Happy birthday kunju🎉🎉

  • @sandhyaumesh9395
    @sandhyaumesh9395 5 วันที่ผ่านมา

    Super prathiba chachi super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AagnaPradeesh
    @AagnaPradeesh 5 วันที่ผ่านมา +1

    Happy birthday🎉❤

  • @sreejak255
    @sreejak255 4 วันที่ผ่านมา

    Happy birthday mone❤️❤️❤️❤️❤️❤️❤️

  • @ShaibysidduGogi-gs6lq
    @ShaibysidduGogi-gs6lq 4 วันที่ผ่านมา

    Happy birthday kunjjuu🎉

  • @ambilypj9850
    @ambilypj9850 4 วันที่ผ่านมา

    Belated happy happy birthday wishes monu ❤️❤️🥰🥰🥰🥰🥰🥰

  • @Shanijose-y9i
    @Shanijose-y9i 2 วันที่ผ่านมา

    Kuttaaaa happy birthday ❤🎉🎉🎉🎉🎉🎉

  • @fourfathimasworld7005
    @fourfathimasworld7005 5 วันที่ผ่านมา +4

    Happybirthday birthday കുഞ്ഞു ♥️ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. ആദ്യം മുതലേ വീഡിയോ കാണാറുണ്ട് പക്ഷേ കമെന്റ് ഇടാറില്ല. എല്ലാ അമ്മമാരും ഇതു പോലെ ആയിരുന്നുവെങ്കിൽ randanamma എന്ന പേര് dictionary ന്ന് oyivakkamayirnnu. ലിനി sister cheytha പുണ്ണ്യമായിരിക്കും 👍👍

  • @ramsheenashameer481
    @ramsheenashameer481 4 วันที่ผ่านมา +1

    Hpy b'dy mone❤

  • @SalyCherian-m8z
    @SalyCherian-m8z 4 วันที่ผ่านมา +1

    Nalla Amma ❤

  • @shabinatm5334
    @shabinatm5334 5 วันที่ผ่านมา +26

    കുഞ്ഞൂ, പിറന്നാൾ ആശംസകൾ മോനെ 🫂❤️❤️❤️❤️ . ഈ കുടുംബത്തിന് നിറഞ്ഞ സ്നേഹം 💖

  • @Rajila302
    @Rajila302 5 วันที่ผ่านมา +1

    Happy birthday monuu❤❤❤🎉🎉🎉✨✨✨

  • @ShilmiScaria-ph2tf
    @ShilmiScaria-ph2tf 4 วันที่ผ่านมา

    Happy birthday 🎂🎂🍬🍬🍰🍰🍫🍫🎉🎉

  • @rosemolsunil1838
    @rosemolsunil1838 3 วันที่ผ่านมา

    Happy birthday mone

  • @serlinaserlina4027
    @serlinaserlina4027 3 วันที่ผ่านมา

    Stay blessed🎉🎉🎉🎉❤

  • @sruthiann2903
    @sruthiann2903 5 วันที่ผ่านมา +1

    Happy birthday mone❤

  • @ShameeShamee-ob3oj
    @ShameeShamee-ob3oj 4 วันที่ผ่านมา +1

    Prathiba chechee❤

  • @rajikarthikeyan429
    @rajikarthikeyan429 5 วันที่ผ่านมา

    Happy Birthday kunju ❤️❤️ Amma kunjilathe photo kanichillallo 😊

  • @sujaskitchen5937
    @sujaskitchen5937 4 วันที่ผ่านมา

    Happy Birthday kunjuuuu🎉

  • @adhikuttooseworld8421
    @adhikuttooseworld8421 2 วันที่ผ่านมา

    മോനെ ജൻമദിനാശംസകൾ🥰🥰

  • @sujasunny3604
    @sujasunny3604 5 วันที่ผ่านมา +1

    മോനെ,, 👍🏻👍🏻👍🏻❤️❤️❤️

  • @pushpav3982
    @pushpav3982 วันที่ผ่านมา

    Mone❤❤❤❤❤❤❤❤❤

  • @jishashreeju3404
    @jishashreeju3404 5 วันที่ผ่านมา +2

    Happy Birthday ponnu monu.....karayathe e video kaanan kazhylla.....lini ethu kaanunnundakum......oru amma eppolum agrahikkunnath makkalude santhoshamanu.....nalloru kudumba jeevitham daivam nalkatte....prarthanaode.....❤

  • @Kavya-r5n
    @Kavya-r5n 5 วันที่ผ่านมา +1

    Happy Birthday❤

  • @sibi.......7785
    @sibi.......7785 5 วันที่ผ่านมา

    Happy birthday kunjuuui🥰🥰🥰🥰🥰

  • @rameshnair3759
    @rameshnair3759 3 วันที่ผ่านมา

    Happy birth day mone❤

  • @JaniVN-d3f
    @JaniVN-d3f 4 วันที่ผ่านมา

    Happy Birthday Kunju🎉🎉🎉🎉🎉🎉❤

  • @sajijojo9587
    @sajijojo9587 4 วันที่ผ่านมา

    Happy Birthday dear 🎉🎉🎉

  • @Remyamolroshin
    @Remyamolroshin 4 วันที่ผ่านมา

    Kunju.... പിറന്നാൾ ആശംസകൾ 🥳🥳🥳🥳

  • @DhanyaPs-w2k
    @DhanyaPs-w2k 4 วันที่ผ่านมา

    Mone happy brithday, ❤️❤️❤️❤️

  • @Aanisashareef
    @Aanisashareef 5 วันที่ผ่านมา +3

    Ee kunjungal. Bagyavanmaranu. ...nalla oru ammaye kittiyille....lini sister cheytha punnyathinte prathibalam aanu prathiba enna amma❤

  • @jas1482
    @jas1482 5 วันที่ผ่านมา +2

    Happy Birthday Kunju.. ❤️

  • @remyapraseed3074
    @remyapraseed3074 5 วันที่ผ่านมา +1

    Happy birthday mone 💐🎂🎁🎊🎉

  • @remyarajeev8478
    @remyarajeev8478 5 วันที่ผ่านมา +3

    കുഞ്ഞൂട്ടാ happy birthday പൊന്നെ 🥰🥰🥰🥰

  • @vijayalakshmisalim4583
    @vijayalakshmisalim4583 5 วันที่ผ่านมา

    Happybirthday ponne🥰🥰🥰🥰🥰🥰🥰🥰🥰

  • @shabanakp8751
    @shabanakp8751 2 วันที่ผ่านมา

    happy birthdy monuu❤❤ ellarum nalla happy ayt irikate❤
    chechi perfct match ay avark😊😊

  • @SameeraRasheed-t9c
    @SameeraRasheed-t9c 5 วันที่ผ่านมา +5

    എറ്റവും വലിയ. സമമ്മാനഠ. കുഞുൻ്റെ. അമ്മയാണ്❤❤❤🎉🎉🎉🎉🎉🎉🎉🎉