Ente azalea flower undakunilla. Sunlight ulla placilanu vachittullath. Ee video kandappol soil problem ano ennu doubt. Thank you for this information. Ithellam own plant ano? Fittonia plant u do?
അസാലിയ ചെടികൾ വിൽക്കാറുണ്ടോ? ഉണ്ടെങ്കിൽ അതിൻ്റെ വിലയും പോസ്റ്റൽ ചാർജും അറിയിച്ചാൽ പണം അയച്ചുതരാം. കൂടുതൽ ലെയറുകളുള്ള (വെള്ള, പിങ്ക്, ചുവപ്പ് ) ചെടികൾ വാങ്ങാനാണ് താൽപ്പര്യം.
ഞാൻ ഇ ചെടി കൊടൈക്കനാൽ നിന്നും ആണ് വാങ്ങിച്ചത്. 2 വർഷം ആയി വാങ്ങിയിട്ട്. ഞാൻ വിചാരിച്ചത് ഇത് ഇവിടെ കാലാവസ്ഥയിൽ പൂക്കില്ല എന്നാണ്. പക്ഷെ 2 ദിവസം മുൻപ് ആദ്യമായി മൊട്ടു വന്നു.ഇപ്പോൾ പൂത്തു നിക്കുവാ.
ഒരാഴ്ച്ച കൂടുമ്പോൾ, സാഫ്, ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച്, സ്പ്രേ ചെയ്താൽ മതി, ഞാൻ അങ്ങനെയാണ്, ചെയ്യാറുള്ളത്, നിറയെ പുതിയ ശിഖരങ്ങൾ വന്നു തുടങ്ങി, പൂക്കൾ, ആയി,
Swapna Sundari Azeliya❤
Catalogue I undallo
Ippozhum stock u
Excellent advises and instructions to maintain PH Level of soil for propagating plants.
Excellent flowering Azelias plant and different varieties of Beautiful plants
Wats up 8547103841
asale ചെടിയെ പറ്റി നല്ലതായി പറഞ്ഞത് എല്ലാം നന്നായി വിവരിച്ചു പറഞ്ഞു പൂക്കൾ കാണാൻ വളരെ ഭംഗിയുണ്ട്
Asalia plant evde kittum evdunna vangiye pz reply
Nalla chedikal
Ithu nattu kure varshamaayi. But poovu idunnilla. Poovu idan entha cheyyuva
Can we get this plant online.
Please tell from where I can buy.
Yeh u can get.. Do u want im saleing dis plntth-cam.com/video/zQQpQQXFnuA/w-d-xo.html
th-cam.com/users/shortsN4FIRmuibR0?feature=share online sale available check this link and msg me
Please share a video on camellia plant
Sale indo...
Ethinte plant kittumo
@@sindhuasok4235 aa kittum e plnt sale cheyyund th-cam.com/video/zQQpQQXFnuA/w-d-xo.html
മാഡം , ഈ ചെടി എവിടെ നിന്നും കിട്ടും.. മാഡം എനിക്ക് ഓൺലൈൻ ആയി അയച്ചു തരുമോ..
Super
Unni oru plant tarumo cash taram
Plnt sale cheyyundth-cam.com/video/zQQpQQXFnuA/w-d-xo.html
Nalla bagidanlloo
Ente azalea flower undakunilla. Sunlight ulla placilanu vachittullath. Ee video kandappol soil problem ano ennu doubt. Thank you for this information. Ithellam own plant ano? Fittonia plant u do?
Ente kayyilunde fittonia illa
@@tipsnow4178 azalea pink matram anu enikku kittiyath. Vere kittumo ennu nokanam.
Sale ഉണ്ടോ
Unde
Good video
അസാലിയ ചെടികൾ വിൽക്കാറുണ്ടോ? ഉണ്ടെങ്കിൽ അതിൻ്റെ വിലയും പോസ്റ്റൽ ചാർജും അറിയിച്ചാൽ പണം അയച്ചുതരാം. കൂടുതൽ ലെയറുകളുള്ള (വെള്ള, പിങ്ക്, ചുവപ്പ് ) ചെടികൾ വാങ്ങാനാണ് താൽപ്പര്യം.
Fuchsia plant ne Patty Oru vedio cheyyamo?
Azelea kambu kuthivechu puthiya chedi undaakkamo
Ok
Ethinte leaf black colour akunnu athu enda karanm onnu paraju tharo
Checchi... Eth nursery ano? Pulpally ill vannal plant medikan pattumo
Pulpally thazheyangadi market nte opposite side le oru nursary unde avide kittum.
@@tipsnow4178 ok...lock down kazhinhu varam...
@@prasanthpk1557 sale cheyyund ee plnt ninglkk venoth-cam.com/video/zQQpQQXFnuA/w-d-xo.html
Ee plant evdunna vangichath.rate ethraya
250 rs ,pulppally
@@tipsnow4178 pulpally district etha. Thrissur aano
@@sherirashishereerashid68 alla wayanad
@@tipsnow4178 nursuryude perentha? Can u give it's map
@@anusrees4246 pulppally aane name illa thaazheyangadi aane sthalam
ഇതിന്റെ കമ്പ് നട്ടാൽ വളരുമോ
Budhimuttane
ഈ ചെടി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഈ ചെടി എവിടുന്ന് കിട്ടും?
Ente kail unde
@@tipsnow4178 sale undo
Njanum
എനിക്കും ഈ ചെടി ഇല്ല. ഒത്തിരി നേഴ്സറികളിൽ അന്വേഷിച്ചു കിട്ടിയില്ല. online sale ഉണ്ടോ? എനിക്ക് തരുമോ?
FB.യിൽ. കിട്ടും
ഞാൻ, വാങ്ങിച്ചിട്ടുണ്ട്, 150,രൂപയ്ക്ക, ഒരു ചെടി, ഡബിൾ പെറ്റൽ, 6, എണ്ണം വാങ്ങിച്ചു, ആറും, പിടിച്ചു കിട്ടി
@@ponnanmdr4100 number tharamo
Fb yil engineya vangunne
Veetil und...but poo valare kuravaanu
Hybrid allathathu kondaanu
Entaduth 5 colour und. Care cheyyunnath engane aanenn ariyillaayirunnu. Thnkzz chechi..
Eth nurseryilninna vedichath?
കമ്പ് തരാമോ
Ithil paranja rare one ille ente kail und plant nalla healthy aan bt poo indavunnilllaa. 3 yrs aayi ithvare 2 pookal matraman undayath.
Leafte attem karinju pokunnu.reason entha
Chedy kittumo
th-cam.com/users/shortsN4FIRmuibR0?feature=share azalea plants for sale check this link and msg me
ഇത് എവിടെ കിട്ടും
ഇത് പൂവിടാൻ എന്ത് ചെയണo പറഞ്ഞ് തരുമോ?
Npk 191919
ഞാൻ ഈ ചെടി വാങ്ങിട്ടു പൂക്കുന്നില്ല. 1 വർഷം കഴിഞ്ഞു 2 മൊട്ടു നല്ലതായി വന്നു. പക്ഷെ അത് വിരിഞ്ഞില്ല.
Single layer flower pink colour ആണ് എന്റെ plant
എനിക്കും പൂ വരുന്നില്ല 😥
ഞാൻ ഇ ചെടി കൊടൈക്കനാൽ നിന്നും ആണ് വാങ്ങിച്ചത്. 2 വർഷം ആയി വാങ്ങിയിട്ട്. ഞാൻ വിചാരിച്ചത് ഇത് ഇവിടെ കാലാവസ്ഥയിൽ പൂക്കില്ല എന്നാണ്. പക്ഷെ 2 ദിവസം മുൻപ് ആദ്യമായി മൊട്ടു വന്നു.ഇപ്പോൾ പൂത്തു നിക്കുവാ.
ഞാൻ ഇപ്പോൾ pruning ചെയ്തു. അപ്പോൾ പുതിയ ഇലകൾ വരുന്നുണ്ട്. Potting mix മാറ്റി കൊടുത്തു. ഇനി പൂക്കുമോ എന്ന് നോക്കട്ടെ
We chedi valarunilla
ഞാനും വാങ്ങിച്ചിട്ടുണ്ട് ഈ പ്ലാന്റ്.. അതാ careing എങ്ങനെയാ ന്ന് അറിയാൻ വന്നേ 200 രൂപ ക്ക് ആണ് ഞാൻ വാങ്ങിച്ചേ ഇപ്പൊ പൂക്കൾ ഒക്കെ ഇണ്ട് ഇനി poovuoo😔🤔🤔
ഒരാഴ്ച്ച കൂടുമ്പോൾ, സാഫ്, ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച്, സ്പ്രേ ചെയ്താൽ മതി, ഞാൻ അങ്ങനെയാണ്, ചെയ്യാറുള്ളത്, നിറയെ പുതിയ ശിഖരങ്ങൾ വന്നു തുടങ്ങി, പൂക്കൾ, ആയി,
Antethu okke unangipokunnnu anth cheyyum
Ippo bayankara veyilalle, thanalathekku maatti daily nanakku unangiya kambu cut cheythu kalayutto chuvattil valam ittu kodukku
Super