എന്തിനും ഇന്ത്യക്കാരുടെ കൂടെനിൽക്കുന്ന ഇന്നോവയുടെ കഥ | Toyota Innova | History | Nidhin Damodharan

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • History Of Toyota Innova In India | എന്തിനും ഇന്ത്യക്കാരുടെ കൂടെനിൽക്കുന്ന ഇന്നോവയുടെ കഥ | Toyota Innova | History | Nidhin Damodharan
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 202

  • @sreechakramvlogs3711
    @sreechakramvlogs3711 ปีที่แล้ว +5

    എന്തൊക്കെ പറഞ്ഞാലും ആദ്യം ഇറങ്ങിയ ഇന്നോവയുടെ സുഖം ഇപ്പോൾ കിട്ടില്ല, ❤️❤️❤️

  • @TripBuddy46
    @TripBuddy46 2 ปีที่แล้ว +41

    അന്നും ഇന്നും പകരം വെക്കാൻ ഇല്ലാത്ത മൊതല്..Inova & inova 🔥crysta 🔥

  • @tr.dileep.c.b8402
    @tr.dileep.c.b8402 2 ปีที่แล้ว +37

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള വാഹനമാണ് ഇന്നോവ, ഇന്നോവ ക്രിസ്റ്റാ 🥰🥰🥰🥰

  • @rifanvlogs1920
    @rifanvlogs1920 2 ปีที่แล้ว +32

    Ethra leksham odiaayulm തളരാതെ ഓടുന്ന engine 🔥 innova

  • @37adwaids51
    @37adwaids51 2 ปีที่แล้ว +57

    പണ്ട് അംബാസ്സിഡർ ഇരുന്ന സിംഹാസനത്തിൽ ഇന്ന് ഇന്നോവ ഇരിക്കുന്നു 🔥

    • @rivinraveendran184
      @rivinraveendran184 2 ปีที่แล้ว +3

      Ambassidor irikkunna simhasanm edh vandi vannalm avde undakum bro....adhil ambassidor thanne irikkulllu..🔥

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว +1

      @@rivinraveendran184 suhrthe ambassador car body യിലും യാത്ര യിലും സൂപ്പർ ആണ് പക്ഷെ ഇന്നോവ യാത്രയിലും ഡ്രൈവിംഗ് ലും pulling ലും ഒക്കെ മുന്നിൽ ആണ്

    • @rivinraveendran184
      @rivinraveendran184 2 ปีที่แล้ว

      @@shujahbv4015 ok bro..thts correct...pakshe comparison cheyumbo oru maryadha okke vnde? Rand vandikkum randu feel aanu...Innova njn 5 years use cheythathanu...good vehicle bro prnjapole ellam ok aanu...but ambassidor adh kond nadakkumbolm odikkumbolm kittunna feel adh different aanu...randinum vere vere feel aanu..

    • @knowledgestudio2840
      @knowledgestudio2840 2 ปีที่แล้ว

      അതെ

  • @shamrazshami2655
    @shamrazshami2655 2 ปีที่แล้ว +73

    പഴേ ഇന്നോവയുടെ യാത്ര സുഖം വേറെ തന്നെയാണ് ബോഡി റോൾ ഒട്ടും ഇല്ല. എന്നാൽ പുതിയ ക്രിസ്റ്റ അങ്ങനെ അല്ല അൽപം ബോഡി റോൾ ഉണ്ട്. അതിന് കാരണം ബോഡി വെയിറ്റ് കൂട്ടിയത് കൊണ്ടാണ് Amazing fine ട്യൂണിങ് സസ്‌പെൻഷൻ ആണ് പഴേ ഇന്നോവ ഇന്നും എത്ര യാത്ര ചെയ്യാനും ഇഷ്ട്ടം ഇന്നോവ old not a ക്രിസ്റ്റ

  • @shamsudeenm5193
    @shamsudeenm5193 2 ปีที่แล้ว +56

    Vivaaham.....Vinodham....Theerthayaathra......Pinne Maasha Alla Sticker Ottichulla Oattathinum Pinne COT Coteshion Nalkaanum Upayoghikkaam.....

  • @izzathturak8463
    @izzathturak8463 2 ปีที่แล้ว +27

    Toyota- is world best car 🚗.. best Reliability, Best Performance, best Conditions- No more Expensive for Service and Maintenance. Toyota provide Best Safety and Security .. best 4X4 off Road Vehicle.. like Land Cruiser , Sequoia, LC Prada, FJ Cruiser , Fortuner , (High Lander & Innova Crysta ) - Avelon, Camry, Trunda, Hilux , Hiace , Etc Great experience to Customers

  • @gokul147
    @gokul147 2 ปีที่แล้ว +51

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കാർ ആണ് ഇന്നോവ എന്നെകിലും മേടിക്കാൻ പറ്റുമായിരിക്കും

    • @Raju-ih7dy
      @Raju-ih7dy 2 ปีที่แล้ว +3

      എനിക്കും 😁🙏

    • @mdfebin9637
      @mdfebin9637 2 ปีที่แล้ว +3

      Vandi adipoli Overpriced aan ippol

    • @khaischelari7925
      @khaischelari7925 2 ปีที่แล้ว +2

      Nee vaikathe thanne vangum👍😍😍😍

  • @arun___krishnan
    @arun___krishnan 2 ปีที่แล้ว +74

    എല്ലാ മാസവും വിലകൂട്ടി കൂട്ടി ഇപ്പോൾ ഇന്ത്യക്കാർക്ക് താങ്ങാൻ പറ്റാത്ത വണ്ടി ആയി......

    • @saleemktsali7018
      @saleemktsali7018 2 ปีที่แล้ว +4

      നമ്മുടെ പെട്രോൾ പോലെ 🤣🤣

    • @arun___krishnan
      @arun___krishnan 2 ปีที่แล้ว

      @@saleemktsali7018 athennu

    • @shabadsdz524
      @shabadsdz524 2 ปีที่แล้ว

      Ippo etra aayi

    • @arun___krishnan
      @arun___krishnan 2 ปีที่แล้ว +1

      @@shabadsdz524 ex showroom 26 lakhs aayi....
      Onroad 35+ aavum

    • @shahulsha9816
      @shahulsha9816 2 ปีที่แล้ว +2

      Ennittum No.1 still.... That's the real Quality revolution....🔥🔥🤪

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +44

    ടൊയോട്ട, ലാൻഡ് ക്രൂസിർ, FJ ക്രൂസർ, ഇന്നോവ, ജപ്പാൻ രണ്ട് അണുബോംമ്പ് തലയിൽ വീണിട്ടും തോൽക്കാൻ മനസ്സ് ഇല്ലാത്ത തല ഉയർത്തി വന്ന ജനതയുടെ നാട് എന്റെ ഇന്ത്യ ജപ്പാനിൽ നിന്നും ഒരു പാട് കാര്യങൾ പഠിക്കാൻ ഉണ്ട് 🙏🙏🙏

  • @cmntkxp
    @cmntkxp 2 ปีที่แล้ว +9

    ഇന്നോവ എന്ന് കേൾക്കുമ്പോ. Cpim ൻ്റേ Masha allah sticker ഒട്ടിച്ച് പുളഞ്ഞു ഓടുന്നത് ഒരു വണ്ടി ആണ് ഓർമ്മ വരുക

  • @shanuarshad9978
    @shanuarshad9978 2 ปีที่แล้ว +9

    Proud to be a Innova owner🥰🥰🥰

  • @yoursakshay8042
    @yoursakshay8042 2 ปีที่แล้ว +8

    Crysta enikk ishttamanu.. Nice car.. 🥰❤👌🏻

  • @manazabdulla7015
    @manazabdulla7015 2 ปีที่แล้ว +11

    Ennik vallare ishtamannu toyota innova crysta 😍

  • @akhil226
    @akhil226 2 ปีที่แล้ว +17

    ഇതൊന്നും അല്ല റിവ്യൂ..ഇന്നോവ റിവ്യൂ ചെയ്യാൻ ഏറ്റവും കഴിവുള്ള വ്യക്തി anfal ഇക്ക ആണ്. Safaari cars youtube ചാനൽ 👌🏼🔥

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +21

    നരിയാണ് ഇന്നോവ 🔥🔥🔥🔥🔥🔥

  • @asharafc6663
    @asharafc6663 2 ปีที่แล้ว +27

    ഗൾഫിൽ വേലക്കാർ സാധനങ്ങൾ വീട്ടു സാധനങ്ങൾ കൊണ്ട് പോകാൻ ഉപയോഗിക്കുന്നു

    • @sajikumarsadasivan7344
      @sajikumarsadasivan7344 2 ปีที่แล้ว +13

      വേലക്കാർ എന്താ മനുഷ്യരല്ലേ മനുഷ്യ!

    • @azmilomer9517
      @azmilomer9517 2 ปีที่แล้ว +3

      Ayin

    • @deadpool050
      @deadpool050 2 ปีที่แล้ว

      Oo sheri ser

    • @kevinphilipose2
      @kevinphilipose2 2 ปีที่แล้ว

      Onnu poyeda chekka..Gulfil Land Cruiser vare aanu aadinu theeta kodukaan upayogikunne appol aano innova.. pinne ntha velakarum manushtar alle...Innova is a multi utility vehicle so first understand what the purpose and use of a Multi utility vehicle..

    • @TheSrifa
      @TheSrifa 2 ปีที่แล้ว +1

      Ath gulfil alle kunjirama ivide angane allallo😊

  • @aboobackerkoyilandi399
    @aboobackerkoyilandi399 ปีที่แล้ว +1

    എനിക്ക് ഇഷ്ടം ഓൾഡ് മോഡൽ ഇന്നോവ

  • @jibin798
    @jibin798 2 ปีที่แล้ว +3

    Comfort ആണ് സാറേ ഇവന്റെ main⚡️⚡️⚡️🔥💥

  • @Happylifekerala
    @Happylifekerala 2 ปีที่แล้ว +3

    ഇന്നോവ പോലെ മറ്റൊരു വണ്ടിയും ഇന്ന് കേരളത്തിൽ യാത്ര സുഖവും ഡ്രൈവിംഗ് കംഫർട്ടും നൽകുന്നുണ്ടോ എന്ന് സംശയം !!! എന്റെ കൂടെ കഴിഞ്ഞ 5 വർഷമായി ഇവനുണ്ട് 👌👌

    • @nafilmptvr7557
      @nafilmptvr7557 2 ปีที่แล้ว

      Ethra milage und

    • @Happylifekerala
      @Happylifekerala 2 ปีที่แล้ว +1

      @@nafilmptvr7557 13 ഉണ്ട്

    • @ashifg10b58
      @ashifg10b58 2 ปีที่แล้ว +1

      @@Happylifekerala enikkum 13 ind intercooler engine

  • @suhail8683
    @suhail8683 2 ปีที่แล้ว +11

    Toyota Innova is a three-row[nb 1] compact MPV manufactured by the Japanese automaker Toyota since 2004. It is first produced in Indonesia under supervision by Toyota-Astra Motor since 2004 and has been manufactured in other emerging countries as well. Its official name in Indonesia is Toyota Kijang Innova, while for other countries it is simply called "Innova" (also as "Innova Crysta" in India and Thailand since the second generatio

  • @aleenavarghese2562
    @aleenavarghese2562 2 ปีที่แล้ว +1

    Takarnnu adinju todangiya Toyota companye uyartte ezhunellpicha car 🚗🚗 my fevrete 💛💛💛💛💛🥰😊

  • @moideenrashid9079
    @moideenrashid9079 2 ปีที่แล้ว +7

    Toyota pwoli ann🥰🥰😍

  • @raheemellicks1822
    @raheemellicks1822 2 ปีที่แล้ว +48

    ടൊയോട്ടക്ക് പ്രാന്താണ്. ജനപ്രിയ മോഡലുകളെല്ലാം ഒറ്റയടിക്ക് നിറുത്തിക്കളയും അവർ

    • @Fazil_az
      @Fazil_az 2 ปีที่แล้ว +3

      Like Etios, Qualis

    • @faheemhazan8656
      @faheemhazan8656 2 ปีที่แล้ว +1

      Etios liva🔥🔥🔥

    • @ansarsha.n8888
      @ansarsha.n8888 2 ปีที่แล้ว +1

      Etios nirthiyath vandikku engine over heat problem ondarnnu

    • @hudaif4284
      @hudaif4284 2 ปีที่แล้ว

      Yaris

    • @Fazil_az
      @Fazil_az 2 ปีที่แล้ว

      @@hudaif4284 Yaris janapriya model allayirunnu. Sales koravayrnu, high pricem

  • @aromalattingal1112
    @aromalattingal1112 2 ปีที่แล้ว +6

    Delhi to tvm 3000km by innova...comfort+power💥

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +3

    Top കിഴറിൽ വരെ മുട്ടി പോകില്ല എൻജിൻ പവർ അതാണ്‌

  • @anishkc9699
    @anishkc9699 2 ปีที่แล้ว +1

    വില കൂട്ടാത്ത കമ്പനി ഏതാണ്?

  • @enginedoctor3277
    @enginedoctor3277 2 ปีที่แล้ว +2

    Innova പൊളി അല്ലേ 😍😍😍😍

  • @razykurdish859
    @razykurdish859 2 ปีที่แล้ว

    Parayunna karyam kurachu koodi clarity akiyal kollayrunnu

  • @dragondragon7432
    @dragondragon7432 2 ปีที่แล้ว +8

    ഇവിടെ ഈ വാഹനം വലിയ വണ്ടിയാ എന്നാൽ ഗൾഫ് രാജ്യങ്ങളിൽ വെറുമൊരു സാധാരണ ടാക്സി വാഹനം ഇവിടുത്തെ ആൾട്ടോ സിഫ്റ്റ് പോലെ 😁

    • @nejeebmullappalli7039
      @nejeebmullappalli7039 2 ปีที่แล้ว

      നാട്ടിൽ ഇന്നോവ വാങ്ങണമെങ്കിൽ ഗൾഫിൽ fortuner വാങ്ങുന്ന പൈസ കൊടുക്കണം, gulf ലെ മിക്ക medium segment വണ്ടികളും നാട്ടിലെ luxury വണ്ടികളാ

    • @sharonvalsalan1057
      @sharonvalsalan1057 2 ปีที่แล้ว

      @@nejeebmullappalli7039 അതൊക്കെ പണ്ട് ആണ് സുഹൃത്തേ.ഇപ്പോൾ നാട്ടിൽ ലക്ഷ്വറി വാഹനങ്ങൾ ചെറിയ വിലയ്ക്ക് ഇഷ്ടംപോലെ കിട്ടാനുണ്ട്

    • @sharonvalsalan1057
      @sharonvalsalan1057 2 ปีที่แล้ว

      ഇവിടെ വാഹനം ഇഷ്ടംപോലെ ടാക്സി ആയിട്ടും പ്രൈവറ്റ് വണ്ടി ആയിട്ടും ചവറു കണക്കിന് Innova വാഹനങ്ങളുണ്ട് നല്ലൊരു വണ്ടി ആയതുകൊണ്ട് എല്ലാവരും എടുക്കുന്നു എന്ന് മാത്രം

    • @nejeebmullappalli7039
      @nejeebmullappalli7039 2 ปีที่แล้ว

      @@sharonvalsalan1057 ഞാൻ പുതിയ വാഹനത്തിന്റെ വിലയുടെ കാര്യമാണ് പറഞ്ഞത്, gulf ലെ salary യും വണ്ടിയുടെ വിലയും വെച്ചുനോക്കുമ്പോൾ നാട്ടിലെ അപേക്ഷിച്ചു വണ്ടി affordable ആണ്.

  • @masood693
    @masood693 2 ปีที่แล้ว +2

    toyota ithra nalla parasyam kodthitilla👍🏻👍🏻👍🏻 nice vedio

  • @darezeus5520
    @darezeus5520 2 ปีที่แล้ว +1

    Ende kayyil 2015model innova 2019etios liva 2021model swift 2022model crysta okke ann ende kayyil ulla vahanagal

  • @noushadnani4877
    @noushadnani4877 2 ปีที่แล้ว +8

    Aa start cheyyumbol ulla cranking sound🔊.. Kelkkan tanne vere level aan.. Annum innum ennum 😍

  • @rjohn987
    @rjohn987 2 ปีที่แล้ว

    ഈ channel voice തീരെ ഇല്ല. അതു കാരണം ഞാൻ കാണുന്നില്ല

  •  2 ปีที่แล้ว +4

    my 🥰Innova

  • @abeljosejojo3319
    @abeljosejojo3319 2 ปีที่แล้ว

    Innovak epozhanu ee leather seat koduthe enn onu paranju tharo setta

  • @മണവാളൻ-പ2ഷ
    @മണവാളൻ-പ2ഷ 2 ปีที่แล้ว +5

    ഈ കാർ ഇന്ത്യൽ മാത്രമേ വിജയിച്ചിട്ടുള്ളൂ

  • @nizarthottilpalam8273
    @nizarthottilpalam8273 2 ปีที่แล้ว +5

    അടിപൊളി

  • @Fun_facts4_you
    @Fun_facts4_you 2 ปีที่แล้ว

    Nithin damodar 👍

  • @shortcuts___941
    @shortcuts___941 2 ปีที่แล้ว +6

    4:34 chromental 🤣

  • @chris895
    @chris895 2 ปีที่แล้ว +2

    The latest one is full of maintenance only… I still like and drive old 2014 model and tiger is only 39K run … Enjoying

    • @muhammedhijan549
      @muhammedhijan549 2 ปีที่แล้ว

      Features koodukboye maintanence koodullu illel 800 kond nadkunnad pole showrooml orikalm kaytaade kond nadaka😄😄

    • @harisankar614
      @harisankar614 2 ปีที่แล้ว

      @@muhammedhijan549 ennitt lc 200nu valya maintenance onnum ilalo.

  • @Ali-tz8ng
    @Ali-tz8ng 2 ปีที่แล้ว +7

    innova segment👍👍👍

  • @harshadpalakkad7821
    @harshadpalakkad7821 2 ปีที่แล้ว

    Nice content.. Presentation not bad

  • @vishakhp9955
    @vishakhp9955 2 ปีที่แล้ว +10

    Toyotayude vandikalil feauture kuravayirikkum

  • @abykandampully
    @abykandampully 2 ปีที่แล้ว

    B6 diesel engine have dpf issues

  • @sadiqshafeek1354
    @sadiqshafeek1354 2 ปีที่แล้ว +6

    നമ്മൾക്കു ഇവനല്ല ഇവന്റെയൊക്കെ ഉപ്പുപ്പാ ആയ qualis ആണ് നമ്മക്ക് ഉയിർ എന്നാ വണ്ടിയ യാ മോനേ മൊതലാണ് qualis ❤️

  • @anirudhsekhar5368
    @anirudhsekhar5368 2 ปีที่แล้ว +1

    Innova പോലെ ഉള്ള വണ്ടിയുടെ ഒക്കെ history പറയുമ്പോൾ കുറച്ച് കൂടെ നന്നായി സംസാരിക്കാൻ അറിയുന്ന ആളിനെ വേക്കാമായിരുന്നു ഇതിപ്പോ vedio കാണാൻ ഒരു interest ഇല്ല😢😢

  • @wafiquekp8535
    @wafiquekp8535 2 ปีที่แล้ว +1

    Bro petrol engine 2.7 aayirunnu bro

  • @izzathturak8463
    @izzathturak8463 2 ปีที่แล้ว +1

    Qualis- Innova- Fortuner

  • @izzathturak8463
    @izzathturak8463 2 ปีที่แล้ว +5

    8 ലക്ഷഠ Km ഒടിയാലുഠ .. ഇന്നോവ ഇന്നവ തന്നെ ആണ്.. Condition ഒരു പോരായ്മയുഠ കാണില്ല.. Engine നിന്നുഠ ഒരു Sound പോലുഠ ഉണ്ടാവില്ല.. Starting വാഗിയ അന്നത്ത് പോലെ ഇരിക്കുഠ

  • @Hayafathima5387
    @Hayafathima5387 2 ปีที่แล้ว

    Toyota innova❤️‍🔥

  • @nawasparamban2447
    @nawasparamban2447 2 ปีที่แล้ว +4

    Innova poli💕💕💕

  • @saidmuhammed6143
    @saidmuhammed6143 9 หลายเดือนก่อน

    പകരം ഒന്നിനും പറ്റില്ല... Toyota,,innova,,,, fortuner 💕

  • @dadsboy4928
    @dadsboy4928 2 ปีที่แล้ว

    Innova feature nallathayirunnu pakshe avatharipicha alum reethiyum valare bore ayitund..annum innum Innova oru vikaramanu..pakshe avathara reethi mecha peduthanam..anchorinte problem ano atho script cheytha prblm ano enn arilla..aa innovede ulla oru ith ang kitiyilla...japanasse car maker anu ennalum innova namukidayil velya sthanam vahikunund apo avatharana reethi kurach koodi mecha peduthamayirunnu

    • @fayizfayiz4280
      @fayizfayiz4280 2 ปีที่แล้ว +1

      Mike kandal bababa adikunna ningalano avadharanathine kurich parayunnadh..i think u r a child, kurach maturity kanich allavareyum respect cheyyan padikk bro..

  • @e.k9511
    @e.k9511 2 ปีที่แล้ว +1

    ടവേര എടുക്ക് സേച്ചീ

  • @rahuleditzzz3791
    @rahuleditzzz3791 2 ปีที่แล้ว +7

    Rolls Royce ullavanum upayogikuna vandi the one and only "Innova crysta"

  • @rizwinkp9641
    @rizwinkp9641 2 ปีที่แล้ว

    Ithengane ithra adipoli aayitt undaki enn sakshal Toyotak polum ariyilla...

  • @Eliphentvibes
    @Eliphentvibes 2 ปีที่แล้ว

    Toyota eathu vahanavum Loka vipaniyil Nalla nilavaram ulla vandikal aanu.innova athiloru vandi maathram .athilum yaatyra sugam ulla niravadhi vaahanangal toyotakku undu.autoyum maruthiyude kutti vandiyum ambassador um contasa yum okke maathram kandu valarnna indiakkarkku ithu valya sambavam aanu.

  • @muhammedashique4695
    @muhammedashique4695 2 ปีที่แล้ว +1

    Eee changayi avdathe driver aaano🙄🙄🙄

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว

    Mahindra 550... Aka Jeep Says Hi

  • @GGoblin1
    @GGoblin1 2 ปีที่แล้ว +5

    Don't blindly go for Innova just because it's reliable. I had previously owned Innova Crysta - the major problem with that car was that the low speed ride was terrible.
    All the undulations of the road get filtered into the cabin and you can feel it in your body. When travelling for long distances over bad roads / uneven roads, you'll feel uncomfortable.
    3rd row is unusable for long distance travel by adults (I had travelled in 3rd row from Ernakulam to Nelliampathy and experienced 1st hand how bad 3rd row is) - but to be fair, most of the MPV 3rd row is bad.
    Steering is on heavier side - driving in twisty roads and ghat section is not a pleasant experience.
    After a munnar trip, my mom felt unwell because of the bad ride quality.
    Tried using lower tryre pressure and it did not improve ride quality. At a wheel alignment shop, I had the vehicle checked if the tyres were casuing this and the technician drove my car. After the test drive he told me my car has no issues and this problem is reported by many Crysta owners.
    I sold my car after that.
    My advice - try using the Innova for a long trip before buying. Short test drive from showroom - you'll most probably never experience these problems.

  • @shameemc1357
    @shameemc1357 2 ปีที่แล้ว

    Indonesiail adyam iraki pinne indailek parich natu athra thanne

  • @aswinrajs690
    @aswinrajs690 2 ปีที่แล้ว +2

    2005 l 6.85 ex showroom price വലിയ വില തന്നെയാണ്
    അന്ന് 7lakh കൊണ്ട് കിട്ടുന്നതെ ഇന്ന് 20 ൽ ന് കിട്ടുന്നുള്ളൂ 😂😂😂
    ഒരു 30 കൊല്ലം കഴിഞ്ഞാൽ പറയാം 75l ഉള്ള വണ്ടി 2022 ൽ 25 l ന് ആയിരുന്നു എന്ന് 😂

  • @ismndm
    @ismndm 2 ปีที่แล้ว +2

    51 വെട്ട് വെട്ടാനും ഇന്നോവ

  • @musthafashafeeque8427
    @musthafashafeeque8427 2 ปีที่แล้ว +3

    അവതാരകൻ ഇന്നോവയെ കുറിച്ച് നന്നായി പഠിച്ചിട്ടില്ല

  • @muhammadshahidvamuhammadsh4664
    @muhammadshahidvamuhammadsh4664 2 ปีที่แล้ว +1

    INNOVA CUSTOMERS LIKE 👇

  • @akshay-zq8rt
    @akshay-zq8rt 2 ปีที่แล้ว

    മാഷാ അല്ലാഹ് 😅

  • @mab7758
    @mab7758 2 ปีที่แล้ว

    Could have made a better presentation. Story is good. But anchor and video 👎

  • @shafeeralimv
    @shafeeralimv 2 ปีที่แล้ว +8

    പുതിയ ക്രീറ്റ ക്ക് mailige തീരെ ഇല്ല

    • @amalraj8974
      @amalraj8974 2 ปีที่แล้ว

      Petrol enik highwayil 18-19 km um townil 13-14km um mileage kittunund

    • @irfanhabeeb7519
      @irfanhabeeb7519 2 ปีที่แล้ว

      @@amalraj8974 🤣🤣

    • @shamrazshami2655
      @shamrazshami2655 2 ปีที่แล้ว +1

      ക്രീറ്റ അല്ല ക്രിസ്റ്റ

    • @irfanhabeeb7519
      @irfanhabeeb7519 2 ปีที่แล้ว

      @@shamrazshami2655 creta

    • @vishnudas4130
      @vishnudas4130 2 ปีที่แล้ว

      @@amalraj8974 🙄🙄

  • @NetworkGulf
    @NetworkGulf 2 ปีที่แล้ว +1

    ഇന്ത്യാക്കാരുടെ ആവശ്യങ്ങൾക്ക് ഉപകരിക്കുന്നു.ടൊയോട്ടയുടെ ക്വാളിറ്റിയും സേവനവും നല്ലതാണ്.

  • @antojohnpaul2932
    @antojohnpaul2932 2 ปีที่แล้ว

    Honda odissey... ഇറങ്ങിയാൽ ഏകദേശം തീരുമാനമാകും...ഇപ്പോൾ ok..

  • @filmophile008
    @filmophile008 2 ปีที่แล้ว +1

    വില കൂടി പറയാമായിരുന്നു 😒

  • @binil5308
    @binil5308 2 ปีที่แล้ว +12

    ഒരു കാര്യം ഓർക്കുക ഗൾഫ് കൺട്രികളിയിൽ ആര്ക്കും വേണ്ടതാ ഒന്ന് ഇന്നോവ ആണ്. ഇന്ന് ഇന്ത്യ യിൽ രാജാവ് ആയി നില്കുന്നു ഇത് ഇന്നോവന്റ കഴിവ് അല്ല നമ്മുടെ ജനതയുടെ ഒരു വികാരം ആണ് ഒരു ഇന്ത്യ നിർമിത വാഹനത്തിനു ഫുൾ. സപ്പോർട്ട് 🙏

    • @nazlegacy
      @nazlegacy 2 ปีที่แล้ว +5

      Innova price is very high in other market, Innova home country is Indonesia

    • @saleemktsali7018
      @saleemktsali7018 2 ปีที่แล้ว +5

      😄😄പ്രധാന മന്ത്രി മുതൽ. Mla വരെ tayota യാണ് ഉഭയോ കി കുന്നു ആണ്
      അവർ ആണ് ആദ്യം ഇന്ത്യ ൻ വാഹനം ത്തിന് മുൻ ഗണന കൊടുക്കേണ്ടത് 🙏

    • @Dracarys_123
      @Dracarys_123 2 ปีที่แล้ว

      Bad taste

    • @harist8050
      @harist8050 2 ปีที่แล้ว +1

      Indian nirmitha vahanamalla bhai
      Original japanies companiyaanu Toyota
      Verum Indian assembling company mathramanu lokhath vahana lokham
      Bharikkunna mudi chooda mannanmaar

    • @harisankar614
      @harisankar614 2 ปีที่แล้ว

      Ayyo ath kazhivu illathondanu..allathe lc ellarkkum vaangan pattiyittum innova de porake pokunnathalalo.

  • @durgasudhisudhi2272
    @durgasudhisudhi2272 2 ปีที่แล้ว

    Inova yum Etios um poli vandi anu ...

  • @thadathilnafil5273
    @thadathilnafil5273 2 ปีที่แล้ว +2

    Crysta ❤️

  • @Gospel1ization
    @Gospel1ization 2 ปีที่แล้ว +3

    Over priced and over hyped vehicle....Agree with the comfort and engine but not worth for the money...

    • @GGoblin1
      @GGoblin1 2 ปีที่แล้ว +1

      Agreed. I am an ex Innova Crysta owner - I have written my ownership experience in another comment in this thread

  • @sajikochuthayilaiswaryaabh6476
    @sajikochuthayilaiswaryaabh6476 2 ปีที่แล้ว +9

    Avatharanam pora alu pora

    • @sadathaddu
      @sadathaddu 2 ปีที่แล้ว +1

      He's having good idea about automobile.
      Presentation skill yet to improve.

    • @varungopalravi5096
      @varungopalravi5096 2 ปีที่แล้ว

      Sheriya, ivan enthokeya e parayunne....

    • @inquilab8458
      @inquilab8458 2 ปีที่แล้ว

      Thappi kalikunnu

  • @renjithkrishnan2425
    @renjithkrishnan2425 2 ปีที่แล้ว

    6 lakhs onnu poye mashey 16 Lakhs arunnu exshowroom in 2005

    • @adharshviju999
      @adharshviju999 2 ปีที่แล้ว

      2005ൽ ithil പറഞ്ഞ price ഉള്ളു. Bro പറയുന്നത് innova നിർത്തുന്ന ടൈമിലെ price ആണ് അതും v and z modelinte ath on road ekadesam 21 ഒക്കെ ആയിരുന്നു.

  • @Thomas-tgggg
    @Thomas-tgggg 2 ปีที่แล้ว

    Toyota Innova 😍😘👍❤️😊

  • @shihalmohd7573
    @shihalmohd7573 2 ปีที่แล้ว

    Proud owner

  • @teamkoyilandy7374
    @teamkoyilandy7374 2 ปีที่แล้ว

    Eathra odiyaalum vanadiyum thalarilla driverum thalarilla ,,,,,,, but .innovayude rajaavu,,,anfalka mathram

  • @aroundtheworld6588
    @aroundtheworld6588 2 ปีที่แล้ว

    Vere oru topic kittil thonunu

  • @soberaadh
    @soberaadh 2 ปีที่แล้ว

    Avatharam comedy ayi 👍🏻🤔

    • @fayizfayiz4280
      @fayizfayiz4280 2 ปีที่แล้ว

      Free aanel media oneil onn varoo idhonn avadharipich tharan..behave like a man not a child

    • @soberaadh
      @soberaadh 2 ปีที่แล้ว +1

      @@fayizfayiz4280 തനാണോ ഇതിലെ അവതാരകൻ 🤔

  • @merwindavid1436
    @merwindavid1436 2 ปีที่แล้ว

    Ithe Innova thee pidichu aanu oru kudumbam muzhuvan venthu marichathu...😌😢

  • @shajeerp6859
    @shajeerp6859 2 ปีที่แล้ว +3

    ചങ്ങായി എന്തോകെയോ മണ്ടത്തരം പറഞ്ഞു പോയി 🙄

  • @dragondragon7432
    @dragondragon7432 2 ปีที่แล้ว +4

    വിലക്ക് അനുസരിച്ചുള്ള ഫീച്ചേഴ്സ് ഇല്ല ഓവർ പ്രൈസും ആകുന്നു 😁?

  • @rafikandakkai
    @rafikandakkai 2 ปีที่แล้ว +3

    അവതരണം ഒട്ടും പ്രൊഫൊഷണൽ അല്ല , തപ്പി തടഞ്ഞു .... come on media one

    • @fayizfayiz4280
      @fayizfayiz4280 2 ปีที่แล้ว +1

      Orale kurich parayunnadhinte munne just onn aaalojikuka ningalk adhinulla kayivundon..alladhe verudhe galleryil inn comment adikalle sahodhara..sahodharan aaa mike kittya bababababa aavum..aaalojichal nalladh.maturity illanjittan.i think you are a child and I am sry.keep it up.its a good character.

    • @rafikandakkai
      @rafikandakkai 2 ปีที่แล้ว

      @@fayizfayiz4280 സുഹൃത്തേ ഇതൊരു മാധ്യമ സ്ഥാപനം ആണ് അല്ലാതെ യൂട്യൂബ് ചാനൽ അല്ല , ബ്രോഡ്‌കാസ്റ്റിംഗ്‌ ക്വാളിറ്റി എന്ന ഒന്നുണ്ട് , താങ്കൾക്കു അവതരണം അതി ഗംഭീരമായി തോന്നിയെങ്കിൽ നല്ലത് , എന്റെ അഭ്പ്രായം ആണ് പറഞ്ഞത് ok

  • @althaf93027
    @althaf93027 2 ปีที่แล้ว

    the legend

  • @MuneerPoovambra
    @MuneerPoovambra 2 ปีที่แล้ว

    Tata safari oodichu nokkiyaal ithu parayilla

  • @pranavp386
    @pranavp386 2 ปีที่แล้ว +2

    Features onnum illa...
    Pashe basic maintenance vech evde venelum dhayryathod comfortable ayit pokan pattunna vandi.
    No other vehicle exists in India which can compete with this... Innova is its own segment.

  • @adarshm4112
    @adarshm4112 2 ปีที่แล้ว +1

    Toyota ❤️❤️🔥

  • @devavlogs5485
    @devavlogs5485 2 ปีที่แล้ว

    ♥️

  • @autosntravels2399
    @autosntravels2399 2 ปีที่แล้ว

    till 2016 innova interior is no where modern or gud luking..

  • @izzathturak8463
    @izzathturak8463 2 ปีที่แล้ว

    Innova Crysta ❤️

  • @one-minutecrafts9756
    @one-minutecrafts9756 2 ปีที่แล้ว +1

    Toyota invested the car 🚘 in India 🇮🇳 for the < politicians >Lmao 😂 i think 💭 that’s the car of white and white political leaders. Especially MLA s🤪 in Kerala

  • @elvisjohn8355
    @elvisjohn8355 2 ปีที่แล้ว

    Vandi kollam pakshe automobile review Media one inu cherilla 😂

  • @fejjhejj815
    @fejjhejj815 2 ปีที่แล้ว

    കാര്യം ക്രിസ്റ്റ പ്രീമിയം റിച്ച് ലുക്ക്‌ ഒക്കെ ആണേലും എനിക്ക് ഇന്നോവ ടൈപ്പ് 4 ആണ് ഏറ്റോം ഇഷ്ടം , ലുക്ക്‌ ഒന്നു വേറേ തന്നെയാ അതു എടുത്തു ഓടിക്കുമ്പോൾ എനിക്ക് എന്തോ പ്രതേക ഒരു ഫീൽ ആണ്

  • @sreejithapsreeju3692
    @sreejithapsreeju3692 2 ปีที่แล้ว

    Toyotta innova....❤❤

  • @rishikeshtraj5378
    @rishikeshtraj5378 2 ปีที่แล้ว

    TOYOTA ❤️