റയൽ മാഡ്രിഡൽ നിന്ന് കൊണ്ടുവന്ന ഒരു ഭാഗ്യം ആണ് നമ്മുടെ മുത്തുമണി keylor navaz. അവൻ വന്നത് മുതൽ psgക്ക് നല്ല കാലം വരാൻ തുടങ്ങി. Ucl ഫൈനൽ വരെ കളിക്കാൻ പറ്റി. നവാസിനെ എന്ന് മുതൽ ബെഞ്ച് ചെയ്തോ അന്ന് മുതൽ psg തൊടുന്നതൊക്കെ പിഴച്ചു തുടങ്ങി
@@alantanil590 athu pullyude oru mentality alle athu nallathaanu.. But pulliyude ullil ariyaam messiyaanu better ennu.. But angane chindhikkunnathu nallathaanu
കുറേ നല്ല players ഉണ്ട് എന്നെയൊള്ളു പക്ഷേ ഒന്നും നേടാനായില്ല. എന്റെ അറിവിൽ മെസ്സി നെയ്മർ രണ്ടു പേരും പോവണം അവിടുന്ന്. എന്നിട്ട് premier league ലേക്ക് വരണം
Newcastle sign cheyaan chance illaa but chelsea vannaal set aakum avarkoru striker and gk mathi.. Cityil Be Bruyne ulla kond no chance... Age nokkiyaanu Newcastle sign cheyunne.
But neymar is 31 still he can perform well look at Ronaldo he won Serie e best player of the year at the age of 36 and premier league 2nd top scorer at The age of 37 maybe neymar can perform well if he don’t get injury
സത്യം... സൗദിയെ കണ്ടില്ലേ... ന്യൂകാസിൽ കിടു ടീമായി... പിന്നെ ഏതു ടീമായാലും ശരിക്കുള്ള Boss മാനേജരായിരിക്കണം ... SAF നെ അക്കാര്യത്തിൽ സമ്മതിച്ചേ പറ്റൂ...
EPL നന്നാവും... Leauge 1 അല്ല epl high ഇന്റൻസ് ഫുട്ബോൾ ആണ് അവിടെ.. മെസ്സി ഇപ്പൊ പ്രെസ്സിങ് ട്രാക്ക് ബാക്ക് ഒന്നും ചെയ്യാറില്ല.. അവിടെ ചെന്ന ബുദ്ധിമുട്ടും കുറെ
നെയ്മർ എന്തിനാണ് അന്ന് ബാർസ വിട്ടത് എന്ന് മനസ്സിലാകുന്നില്ല അത്രയും നല്ല രണ്ടു സുഹൃത്തുക്കൾ ഒക്കെ ഉണ്ടായിട്ടും നെയ്മർ അന്ന് ബാർസ വിട്ടു ഒരു കാര്യവും ഉണ്ടായില്ല
@@cruyf287 Messi PSG career: 0 Best Player Award 0 Top Scorer Award 0 Hattricks 0 UCL KO Goals 0 French Cup Goals 0 French Cup Trophy 0 Champions League Booed both seasons Suspended by PSG 😭
Aa league തന്നെ ഒട്ടും നിലവാരം ഇല്ലാത്തതാണ് പിന്നെ ഫാൻസും psg ക്ക് oru നല്ല team build ചെയ്യാൻ അറയില്ല msn. bbc പോലെ oru friend three ഉണ്ടാക്കി ucl അടിക്കാം എന്നാ മണ്ടന്മാർ വിചാരിച്ചത് പക്ഷേ നല്ല midfield ഉം defense ഉണ്ടക്കാൻ നോക്കിയില്ല 😂 താ ഇപ്പോളും അവർ നോക്കുന്നത് kane. ഓഷിമാൻ ഇനെ ഒക്കെ ആണ്
@@basilkotisserykudyil5516 chetta... Man city 100 goal 150 akkana aanu hallandne vangiyekkanei.. But psg mbappe messi orumichu kalichilel tholkunna team aayi ipo. Halland illatha kaliyum man city coolai jayiakanund, alvaraz oke nokku. Pine UCL, athoru bhagyam aanu knockout oke.. Psg midfield is not compareable with man city example de brune.. Kalam kazinja ramos oke aanu defenceil kalikanath..
3 negative marks of messi in view of psg fans or haters 1. Argentina win over france 2. Saudi ambassidor as psg owned by Qatar 3. Silent point - messi's life time contract with ADDIDAS as psg sponsored by Nike..
@@hax9971 first of all,psg fans thinks all stars who are capabale or experience in lifting ucl will achieve ucl for psg once they are in psg team. Secondly psg doesn't get enough exposure of big games in french league Third - coach who has bright strategy in knockout football was sacked by psg (tuchel). Solution is bring top quality youngsters and build a team around mbappe if he stays and appoint top quality manager like Enrique or nanglesman Before this give patience medicine to psg fans.
@@sivanir5423 sis life style club nte veliyile kaaryam aan pep nu neymer ne ishtam aan but neymar kk 2027 vare psg contract und psg vittale neymarkk ethu team lekkum pokan aavoo paavam avan evidyelum poyi happy aayi kaananam enna aagraham
Unexpected this kind of bias video from you! Still unable to understand why you are trying to support messi even though he didn't show any commitment towards PSG.
@@FeedFootball lack of commitment from messi should be questioned, yes messi got numbers but is it the numbers he can offer? Is it only what messi can provide, and behaviour towards fans - is it justifiable?
ബ്രേക്കിംഗ് | ലയണൽ മെസ്സിയെ സൈനിങ്ങിനായി ന്യൂകാസിൽ പോരാട്ടത്തിലേക്ക്. അർജന്റീനിയൻ പ്ലേമേക്കറുടെ ആഗ്രഹം ബാഴ്സലോണയാണ്, എന്നാൽ സൈനിംഗ് ലഭിക്കുമെന്ന് ഇംഗ്ലീഷ് ക്ലബ്ബ് വിശ്വസിക്കുന്നു. ഉറവിടം: സ്പോർട്സ്
നന്നായി വിശദീകരിക്കുന്ന ഫീഡ് ഫുട്ബോൾ ന്റെ നായകയനോട് ഖതർ സൗദി മോശം റിലേഷനാണ് മെസ്സിക്ക് ബാൻഡ് കിട്ടിയതിന്റെ കാരണത്തിലൊന്ന് എന്ന് ഊഹിക്കുന്നത് ഫുട്ബോൾ എന്ന ലോകത്തിൽ നിന്ന് ഇത്തിരി ലോക രാജ്യങ്ങളിലെ രാഷ്ട്രീയ്യം ശ്രദ്ദികാത്തതിന്റെ പ്രശ്നമാണ് എനിയും ഇങ്ങനെ ന്യയീകരിക്കരുത് തന്റെ വിശകലനം 70% മെങ്കിലും സത്യമാണെന്ന് വിശ്വസിക്കുന്ന ഒരു പാവം പ്രേക്ഷകന്റെ അപേക്ഷയാണ്😂
Well explained 👏🏾 what a football channel
❤️
മെസ്സിക് ഒന്നും തെളിയിക്കാനില്ല പക്ഷെ നെയ്മർ ആളുടെ നല്ല സമയം കണ്ടം ലീഗിൽ തുലച്ചു
Messi PSG k vendi endan cheided???
@@muhammadali7603 most goal contributions for psg.ഇപ്പൊ psg ലീഗിൽ ലീഡ് ചെയ്യുന്നത് മെസ്സിയുടെ കൂടെ കോണ്ട്രിബൂഷൻ കൊണ്ടാണ്.
@@muhammadali7603 enthan cheytat enna choicha kali kandal manasillakum. Pinne ottum chemistry illatha teamil etra nalla players indelum valiya mattam onnula. Nalla chemistry indel quality koranja players anelum itilum nannai kalikum
True 💯
@@muhammadali7603 Messi has world cup
റയൽ മാഡ്രിഡൽ നിന്ന് കൊണ്ടുവന്ന ഒരു ഭാഗ്യം ആണ് നമ്മുടെ മുത്തുമണി keylor navaz. അവൻ വന്നത് മുതൽ psgക്ക് നല്ല കാലം വരാൻ തുടങ്ങി. Ucl ഫൈനൽ വരെ കളിക്കാൻ പറ്റി. നവാസിനെ എന്ന് മുതൽ ബെഞ്ച് ചെയ്തോ അന്ന് മുതൽ psg തൊടുന്നതൊക്കെ പിഴച്ചു തുടങ്ങി
1k muthal kanunnu 60k proud to be feed football viewer❤
Thanks for your support bro ❤️
@@FeedFootball ❤️🥺
Same🙌🏻
Neymar psg vittal mathiyayirunnu 😢🥲💔
💯💯💯
Neymar nte career ekadesam theernnu😞
Neymar psg select chythath oru wrong decision ayirunnu
@@bavasmuhammed9976 benzema 34 ageil ballandor needile athe polee psg vitt nalla clubil poyamechapedan sadhyatha und
അതെ പക്ഷെ ആൾ അവിടെ തന്നെ കടിച്ചു തൂങ്ങി career നശിപ്പിക്കുന്നു 🥲
Well said bro...each and every word💯
❤️
If Ronaldo did this then this media will beat him like porotta😂😂😂
That's true
💯
💯💯💯
I'm the best , I'm the goat ennum paranju nadanaal kittum 😂
@@alantanil590 athu pullyude oru mentality alle athu nallathaanu.. But pulliyude ullil ariyaam messiyaanu better ennu.. But angane chindhikkunnathu nallathaanu
Channel 60k aayath njan arinjed illa i am supporting about 15k. Congrats 🎉🎉
i knew this channel would bring up both sides of the story unlike other populat youtube channels who are just bashing messi...great going🙌🙌
The perfect football talk❤️
Love this channel ❣️
കളി മികവിനേക്കാൾ പ്രധാനം രാംഷ്ട്രിയത്തിനു കൊടുക്കുന്ന മറ്റൊരു ടോപ്പ് ലീഗും നിലവിലില്ല.
Isl😂😂
Neymar ❤️ tiago silva ❤️ vinicius ❤️
Well explained vedio kandal full kandupokum♥️
❤️
Agree with you completely on Neymar's worst decision being joining PSG. That destroyed Barca as well. Too much money spent badly after that.
കുറേ നല്ല players ഉണ്ട് എന്നെയൊള്ളു പക്ഷേ ഒന്നും നേടാനായില്ല. എന്റെ അറിവിൽ മെസ്സി നെയ്മർ രണ്ടു പേരും പോവണം അവിടുന്ന്. എന്നിട്ട് premier league ലേക്ക് വരണം
Cheriya oru thett vannu bro .20( laliga) malsarangal alla....
Messi യുടെ career ലെ എറ്റവും വല്ല്യ mistake ആയിരുന്നു PSG യിലേക്ക് പോയത്
There was no other club who can afford messi’s big salary
@@Ronnx7 man city and chelsea pattuayrn but dimaria neymar parades oke nalllonm messiye influence cheythituundavum athond aayrikuu psg poyt undavuka
@@Ronnx7 angne enikk thonniyilla. Messi neymar di mariya okke ullond koode aavum P S G choose cheythe
Neymar also
ബാഴ്സയില് വന്നില്ലെങ്കിൽ
Epl പോട്ടെ മെസ്സി ❤
Newcastle 🖤🤍🖤 നല്ല ചോയ്സ് ആണ്
Newcastle sign cheyaan chance illaa but chelsea vannaal set aakum avarkoru striker and gk mathi.. Cityil Be Bruyne ulla kond no chance... Age nokkiyaanu Newcastle sign cheyunne.
Neymarnte karyathil thankal paranjath 100% yojikunnu
Barca vitenem shesham Englandilo Italylo eathelem well established club ill chernarnel orap ayithm Messi Ronaldo level legacy create cheyarn🙂
He got big offer from psg and he did choose money I guess but yeah he could have done better if he was in any Serie a or premier league clubs
But neymar is 31 still he can perform well look at Ronaldo he won Serie e best player of the year at the age of 36 and premier league 2nd top scorer at The age of 37 maybe neymar can perform well if he don’t get injury
Bro edenhazard ne kurich oru video cheyuoo current situation.
Pullikk kalikkaan motivation illa enn thonnunnu. Povande allenkil
@@FeedFootball bro what about phillippe Coutinho 👀
Mikkavaarum Villayil ninnum pokendi varum
Ozil nte pole ayi lo🚶♂️
pullik free aayi kash medichat chumma cupukalil participate cheydha mathy.32 vayas aayi nnittum realil avasaram kittunn paranjirikkuva
psg വേറെ ആർക്കേലും കൊടുത്തിട്ട് epl ൽ ഏതേലും ടീമിനെ എടുക്കായിരിക്കും അതിന്റെ മുതലാളിക്ക് നല്ലത് ....ഒരു മൂന്നാം കിട ലീഗും അതിന്റെ ഫാൻസും 😂
സത്യം... സൗദിയെ കണ്ടില്ലേ... ന്യൂകാസിൽ കിടു ടീമായി...
പിന്നെ ഏതു ടീമായാലും ശരിക്കുള്ള Boss മാനേജരായിരിക്കണം ...
SAF നെ അക്കാര്യത്തിൽ സമ്മതിച്ചേ പറ്റൂ...
😂😂😂😂 സത്യം
@@13Humanbeing Alex Ferguson vere level mothal aanu💯💯💯
Bro do a video about Atletico Madrid current form
Well said bro 👍 exact problems psg facing..
15:01 💯
Before 50k subscribe i celebrate but now 60k wow what a number ❤❤
Well deserved
Thanks bro ❤️
Neymer nalla kalam kandathil kalich naashipppich😭 , randalum epl vanna polikum
😢 പ്രീമിയർ ലീഗ് കളിക്കാനാണ് സാധ്യത മെസ്സിയും നെയ്മറും.
Newcastle for neymar
City for messi
Messi ❤❤❤
Best Malayalam football youtube channel
Messi to Newcastle 🎉🎉🎉
😂😂😂😂😂
Pep vijaricha City ill verum but chance illa
orkkalum nadakilla , since messi is too old and dont press
EPL നന്നാവും... Leauge 1 അല്ല epl high ഇന്റൻസ് ഫുട്ബോൾ ആണ് അവിടെ.. മെസ്സി ഇപ്പൊ പ്രെസ്സിങ് ട്രാക്ക് ബാക്ക് ഒന്നും ചെയ്യാറില്ല.. അവിടെ ചെന്ന ബുദ്ധിമുട്ടും കുറെ
Messi's right leg>>>psg
Shamsheerka 60k congrats ikka 🎉👏🏼❤️
❤️
Can you pls make a video about detailed video of ffp in premier league
Neymar 😍
15:10 💯🥺🥺
Ningale pole oru football analystin vere undavula🙏
5 k thott follow cheyyanenu ippo 60 k aayi😅😅😅
❤️
Neymar to United / Newcastle rumour onddallo..athine vellasadyata onddo??
Newcastle aanu pattiya team💯💯 utd nu oru cb,holding cm,striker and backup striker aanu vende.. Kane,Caicedo,Timber okke aanu vende avide
Psg vs bayern matchile substitutions il thanne manasilakam a squad ile problem
Fansine prnnittum karyamilla ethra naal enn vecha kathirikkunne
60k poli 100k soon 🤍
❤️
60k congrats❤ feed football
❤️
PSG rakshapettu
Aa 😂😂😂😂
Neymar is the one I wanna see in epl from a long time
Bro yesterday pl match review? . Trent was cooking again ❤
Theri വിളിക്കുന്ന ultras orkanam gallery ill
ഇരുന്നു ഡയലോഗ് അടികുന്ന പോലെ അല്ല ground ill ഇറങ്ങി കളികുന്നത്
നെയ്മർ എന്തിനാണ് അന്ന് ബാർസ വിട്ടത് എന്ന് മനസ്സിലാകുന്നില്ല അത്രയും നല്ല രണ്ടു സുഹൃത്തുക്കൾ ഒക്കെ ഉണ്ടായിട്ടും നെയ്മർ അന്ന് ബാർസ വിട്ടു ഒരു കാര്യവും ഉണ്ടായില്ല
മെസ്സിടെ നിഴലിന്ന് പുറത്ത് വരാൻ വേണ്ടി അന്ന് അങ്ങനെ ചെയ്തത്. പക്ഷെ അത്ര വർക്ക് ആയില്ല
Ithonnum njangalude rajavinu badkilla..king always king 👑..Messiku psgiye avashyamilla..kandam legil vannathanu messi cheytha tetu..
Neymar : എന്നെ കൊന്നാലും ഞാൻ പോകില്ലടാ, എനിക്ക് ഇവിടെകിടന്നു കരിയർ തുലക്കണം
ഇതിൽ നഷ്ടം നെയ്മർക്കും വെരിറ്റിക്കുമാണ് അവരുടെ prime ടൈം ഫുൾ ഇവിടെ കളഞ്ഞു 😒
കണ്ടതിൽ ആടുകൾക്ക് നേരെ അക്രമം 😂😂😂
സൗദിയിൽ പോയപ്പോ കണ്ടതോ ചതുപ്പിൽ അറുമാദിക്കുന്ന ഒട്ടകം 😀
Aadukale kittatha karanam ottakathe biriyani vechu
മരുഭൂമിയിൽ ഒട്ടകത്തിനെ ആക്രമണം ഉണ്ട് 💦🐪
@@lifeart8509 my boy little boy kullan 🥰
@@cruyf287 Messi PSG career:
0 Best Player Award
0 Top Scorer Award
0 Hattricks
0 UCL KO Goals
0 French Cup Goals
0 French Cup Trophy
0 Champions League
Booed both seasons
Suspended by PSG 😭
Thanks for doing videos bro
❤️
Meesiyum neymarum psg vittu rekshapedatty🥺♥️🙏🙏🙏🙏🙏🙏🥺🥺🥺
Atletico Madrid oru video cheyyavo broi 😊
Gol adich koottukayan
Grisman❤❤❤❤❤
Naale
18:13 Bro La liga alla League 1 ...😅❤
Angane paranjo? Naakku pizhayaakum. Correct cheyth thannathine nanni
മനുഷ്യൻ അല്ലെ പുള്ളേ 😌
ഞാനും note ചെയ്തു
Neymar ..... Habibi come to chelsea 💙
Messikk 3 UCL alle ullu uefa official website paranjennu bro enthan abhipraayam
4 und
@@freesoul4595 no uefa officialy ippol paranjittund 3 eh ullu enn
@@musicworld156 athengane bro 4 ucl njan kandatha kannukal kallam parayumo
@@freesoul4595 2006 il final squadil messi llayrnnu uefa official website paranjatha just google chyth nokk
Messi - The most media protected player
Ronaldo -The most media hated player
Tbh that's true af
Aa league തന്നെ ഒട്ടും നിലവാരം ഇല്ലാത്തതാണ് പിന്നെ ഫാൻസും psg ക്ക് oru നല്ല team build ചെയ്യാൻ അറയില്ല msn. bbc പോലെ oru friend three ഉണ്ടാക്കി ucl അടിക്കാം എന്നാ മണ്ടന്മാർ വിചാരിച്ചത് പക്ഷേ നല്ല midfield ഉം defense ഉണ്ടക്കാൻ നോക്കിയില്ല 😂 താ ഇപ്പോളും അവർ നോക്കുന്നത് kane. ഓഷിമാൻ ഇനെ ഒക്കെ ആണ്
Appo man cityo
World 5 best ligue aanu, youngsters ettavum koduthal avasaram kityunath france, german players aanu
@@basilkotisserykudyil5516ennitt enthonnu prayojanam 😂
@@basilkotisserykudyil5516 chetta... Man city 100 goal 150 akkana aanu hallandne vangiyekkanei.. But psg mbappe messi orumichu kalichilel tholkunna team aayi ipo. Halland illatha kaliyum man city coolai jayiakanund, alvaraz oke nokku. Pine UCL, athoru bhagyam aanu knockout oke..
Psg midfield is not compareable with man city example de brune.. Kalam kazinja ramos oke aanu defenceil kalikanath..
@@basilkotisserykudyil5516 Psg , Man City compare chaiyaruthi 😂😂 Psg ya kallum etrayo better ann man city
15:30-💯
Neymer still barcayil undarnnengil onno rando ballondor kittiyene..psgiyil poyt oru gunavum undaytilla
Tuchellitte kariyam matharam parayalleh 😅 pavam Bayern 😔
3 negative marks of messi in view of psg fans or haters
1. Argentina win over france
2. Saudi ambassidor as psg owned by Qatar
3. Silent point - messi's life time contract with ADDIDAS as psg sponsored by Nike..
Well said
Appo neymerineyum avar getout paranjalo 😂 Athentha ath neymer WC adichond ahno... PSG fansin vendath UCL ahn ee season mathram alla messik PSG fansinte aduth ninn boo kittune last sessonum kittyarnnu...(njn PSG fansine support cheyyunnath alla avar cheythath thet ahn)
@@hax9971 first of all,psg fans thinks all stars who are capabale or experience in lifting ucl will achieve ucl for psg once they are in psg team. Secondly psg doesn't get enough exposure of big games in french league
Third - coach who has bright strategy in knockout football was sacked by psg (tuchel).
Solution is bring top quality youngsters and build a team around mbappe if he stays and appoint top quality manager like Enrique or nanglesman
Before this give patience medicine to psg fans.
@@hax9971 neymer lifestyle first thing and secondly behavior to psg ultras.
@@drinkwater4116 Ivda psgk UCL kittathathine peti alla parayane...avark vendath UCL ahn UCL thudangiya muthal media's inte ello UCL win probability ath PSG ahn eppzhum undakua 😂 (eppzham alla ariyalo messi poya PSG Vila kanilla I mean media yude support) with pes squad... Ee squad vech UCL adichillel ath avar sahikkan pattilla ath kond ayirkum...pinne messiye Target cheyyunu ennath messi PSG vannit alla Adidasil permanent deal vekkane... Messi WC adicha shesham alla PSG join cheyyane... Ithinellam munne PSG fans messiye nalla reethiyil thanne ahn nokye...pinne nokendath messiye WC performance avide kalicha pakuthi psg kalkunilaa ennathum Karanam ayukrikkam...
Neymar 💔.
Ini Al classico undaavo
Messi ye ini psg kalippikkathirunnal mathiyayirunnu parik onnum illathe adutha sesonil kittumallo.
Neymar annu city poyangil 🔥 avide oru set team undu ayalk allam nedamayirunnu 😵
Messi cheythath Ronaldo ann cheythathenkil media 🤢😖
Messi , Neymar psg ill pokendayirunu prethiyikich neymar barca nu poyenu shesham epl vallom poyal മതിയാരുന്നു
PSG management enn parayunnath kurach clownukal aan,Messi,Neymar enthin angott poi
Messiyude kaaryam pottenn vekkaaan Neymar vere nalla clubil poyirunnenkil
Avidunn erangi ponnal ath oru charithram aakum
Bro united sale vedio 🤔
Ini Newcastle enganum messi ne sign cheyunmo..,😳
Adyamyittalla rabbiot ne 7 month kalippichilla contact extend cheyyanjenu😂😂😂
Disciplinary kaaryathil aadhyaamaayaane ban cheyyanath
Mbappe ann Real Madrid ill poirunagil ippo Ucl semi ill Mbappe vs Haaland kanam aayirun 😜
Mbu indel real Madrid UCL semil polum kaanill😂😂😂
Real Madrid team gamaane allllathe mbu Monte ottapooooothil alla
പ്രൊഫഷനലിസം ❤️😌
വേൾഡ് കപ്പ് ഉള്ളവർക്കു ക്ലബ്ബിന്റെ അനുമദി ഇല്ലാതെ ടൂർ പോകാം 😮😮😮ലിയോ ഘടകം .. ❤️🔥
😂🤌🏻
എന്ന് world cup ഇല്ലാത്തവൻ 😭😭
@@la_pulga- angane parayalle sambar munnanikk pollum
Enn worldcup illatharvarde rodhanam🤧
International politics edilek edenda avashyamundo...!!!
Neymer club vittu poyi ealla cupsum adickanam❤
Aaa team psg ane ath orkkanam. Romano paranjath thanne ayirikkum sheri.
🔥🔥🔥💞
Athe...Neymar vishayam enikkum same abhiprayam aan.
The biggest mistake in his career was leaving barca for PSG 😔 in his prime .he should have stayed there 🤦
Ee fairplay issue real madrid nu ille??🤦
Neymar nte playing style pinne mothathil alkk suit aya club ethan bro yude abhiyathil
Manchester city
@@freesoul4595ut neymar ne ethikkan pep nu thalparyamilla (alude lifestyle karanam) so man city neymar ne nokkunnilla enna reethiyil news kandirunnu
@@sivanir5423 sis life style club nte veliyile kaaryam aan pep nu neymer ne ishtam aan but neymar kk 2027 vare psg contract und psg vittale neymarkk ethu team lekkum pokan aavoo paavam avan evidyelum poyi happy aayi kaananam enna aagraham
Unexpected this kind of bias video from you! Still unable to understand why you are trying to support messi even though he didn't show any commitment towards PSG.
Where did I support him bro?
I was trying to explain the Fabrizio version & the Lequipe versions. Nothing else.
@@FeedFootball lack of commitment from messi should be questioned, yes messi got numbers but is it the numbers he can offer? Is it only what messi can provide, and behaviour towards fans - is it justifiable?
Messi🐐
Actually this was political issue
Churukki paranjaal adutha World Cup vare ivarude karachil kaanam 😅
Neymar😔
Verum strickers mathram undayal engane jaykum😂
Deffence and mid is parajayam anu
I mean loka parajayam
Neymar.
Man City or man UTD or Newcastle
Povanam
Man City chance illa ..aavar midfielder na ann nokkuna
Neymar man united allenkill Chelsea ill povum.
Neymar would have won the ballon d'or if he wasn't in the french league😶
ബ്രേക്കിംഗ് | ലയണൽ മെസ്സിയെ സൈനിങ്ങിനായി ന്യൂകാസിൽ പോരാട്ടത്തിലേക്ക്. അർജന്റീനിയൻ പ്ലേമേക്കറുടെ ആഗ്രഹം ബാഴ്സലോണയാണ്, എന്നാൽ സൈനിംഗ് ലഭിക്കുമെന്ന് ഇംഗ്ലീഷ് ക്ലബ്ബ് വിശ്വസിക്കുന്നു. ഉറവിടം: സ്പോർട്സ്
newcastle vangilla especially with the club polich and eddie howe pressing style
Barca vs osasuna review ? 😕
Thankal messik support aayittanallo samsarikkunnath😊.
Bro ayal nuetral aayitt aan samsariche
നന്നായി വിശദീകരിക്കുന്ന ഫീഡ് ഫുട്ബോൾ ന്റെ നായകയനോട് ഖതർ സൗദി മോശം റിലേഷനാണ് മെസ്സിക്ക് ബാൻഡ് കിട്ടിയതിന്റെ കാരണത്തിലൊന്ന് എന്ന് ഊഹിക്കുന്നത് ഫുട്ബോൾ എന്ന ലോകത്തിൽ നിന്ന് ഇത്തിരി ലോക രാജ്യങ്ങളിലെ രാഷ്ട്രീയ്യം ശ്രദ്ദികാത്തതിന്റെ പ്രശ്നമാണ് എനിയും ഇങ്ങനെ ന്യയീകരിക്കരുത് തന്റെ വിശകലനം 70% മെങ്കിലും സത്യമാണെന്ന് വിശ്വസിക്കുന്ന ഒരു പാവം പ്രേക്ഷകന്റെ അപേക്ഷയാണ്😂
Athaane kaaranam ennaano paranjath? Ezhutgaappuram vaayikkalle suhruthe. Pinne
ente oohangalum abhipraayangalum thanne aane eee videoyil ullath. Allaathe ithellaam sathayamaane enn njaaan evidem paranjittilla suhruthe. Ithinte sathyaavastha aarkkum ariyillallo. Ath kondalle pala journos paranja kaaryangal vech analyse cheyyunnath. Rand vashavum njaan paranjittund. Anumathi illaathe poyittundenkil theerthum ath Messi cheythath thettaane enn thanne aane videoyil paranjath. Oppam reliable enn ellaavarum karuthunna Fabrizo paranja kaaryangalum paranjittund. Source Lequipe aanennum Fabrizio aanennum koodi paranjittundallo.
Athinum sadhyatha ind.... Veruthe pulline kuttam parangitu karyamilla
Messi world Cup nediyath psg Aaraadhakarkku sahikkan pattunnilla
Most loyal fans psg ultras 😂🤮
pessi fans >>> PSG fans 🤡
True psg oru circus aane 💯
PSG ku big players ne manage cheyyan ariyilla 🤣🤣🤣
Angane പറയരുത്, mbu വിനെ manage ചെയ്യാൻ നന്നായി അറിയാം 🤣
@@advaidk.v6696 mbu aanu eppol manage cheyyunnathu 😂😂🫡
@@dreamcatcher1768 athe 😂
Ibrahimovic okke undayirunnapo adipoli team aayirunnu