അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് വിട നൽകാനൊരുങ്ങി ജന്മ നാട് | P JAYACHANDRAN | KERALA

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 6

  • @PadmakumarM-e4b
    @PadmakumarM-e4b 5 ชั่วโมงที่ผ่านมา +2

    ശ്രീ പി ജയചന്ദ്രൻ....ഭൂമിയിൽനിന്ന് വിടവാങ്ങിയിരിക്കുകയാണ് , നിരവധി ചലച്ചിത്രഗാനങ്ങളും , ഭക്തിഗാനങ്ങളും അദ്ദേഹം സ്വന്തം ശൈലിയിൽ പാടി ആസ്വാദകരുടെ അംഗീകാരം നേടിയിട്ടുണ്ട് , അദ്ദേഹത്തിന്റെ ആലാപനമികവ് പൂർണമായി നമ്മൾ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ കുറെ നല്ലഗാനങ്ങൾക്കൂടി നമുക്ക് ലഭിക്കുമായിരുന്നു എന്നുതോന്നുന്നു . ഇടക്കാലത്തു തീരെ അവസരങ്ങൾ ഇല്ലാതിരുന്നിട്ടുണ്ട് അപ്പോഴൊക്കെ അദ്ദേഹം ഭക്തിഗാനങ്ങൾ പാടിയാണ് ജനഹൃദയങ്ങളിൽ പ്രിയനായിരുന്നത് . എന്തായാലും സിനിമാഗാനങ്ങളിലും , ഭക്തിഗാനങ്ങളിലും ആർക്കും മായ്ക്കാനാകാത്തവിധം അദ്ദേഹത്തിന്റെ വ്യക്തമായ മുദ്ര പതിപ്പിച്ചിട്ടാണ് മറഞ്ഞത്....ജയേട്ടാ❤️❤️ അങ്ങേയ്ക്ക് അനന്തകൊടി പ്രണാമം 🙏🙏🙏.

  • @Aboobasheerkochi
    @Aboobasheerkochi 5 ชั่วโมงที่ผ่านมา +1

    Harsha Bashpam തൂകിക്കൊണ്ട് varsha Panchami യെ വരുത്തിയ P Jayachardhraന് എന്റെ ഹൃദയം നിറഞ്ഞ ആദരാജ്ജലികൾ

  • @chandranpillai2940
    @chandranpillai2940 3 ชั่วโมงที่ผ่านมา

    മഞ്ഞലയിൽ മുങ്ങി തോർത്തി മധുമാസ ചന്ദ്രികയുമായ് മലയാളികളുടെ മനസ്സിലേയ്ക്കു കുടിയേറിയ ഭാവഗായകന് മരണ മില്ല ......

  • @sheejabalan1821
    @sheejabalan1821 4 ชั่วโมงที่ผ่านมา

    പ്രണാമം 🌹🌹🌹

  • @ambikamenon6651
    @ambikamenon6651 5 ชั่วโมงที่ผ่านมา

    R.I.P. 🙏🙏🙏

  • @RajKumar-oz2go
    @RajKumar-oz2go 2 ชั่วโมงที่ผ่านมา +1

    ജന്മനാട് എന്ന് പറഞ്ഞത് ശരിയല്ല.
    അദ്ദേഹം ജനിച്ചത് എറണാകുളത്താണ്.