'ആനന്ദ കുമാർ ഉത്തരം പറയേണ്ടിവരും, പ്രതിയാക്കിയതിന്റെ കാര്യങ്ങൾ പോലീസിനോട് ചോദിക്കും' | Scam
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- പ്രതിയാക്കിയതിന്റെ കാര്യങ്ങൾ പോലീസിനോട് ചോദിച്ച് മനസിലാക്കും; ആനന്ദ കുമാർ ഉത്തരം പറയേണ്ടിവരും, ഞാൻ നോട്ടീസയക്കും, പോലീസിനോട് എല്ലാം വ്യക്തമാക്കുമെന്ന് ലാലി വിൻസെന്റ്
#FinancialScam #Scam #FraudCase
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
എല്ലാ ഉടയുയിപ്പിനും കൂട്ട് നിന്ന് പിടിക്കപ്പെട്ടപ്പോൾ രെക്ഷപെടുവാൻ കിടന്നു കരയുന്നു കൊള്ളാം ലാലി 😂😂😂😂😂
അമ്മായിക്ക് ശ്വാസം മുട്ട് 😂😂😂 കാരണം ചോദിക്കരുത്😂😅 അമ്മായി ആ നേതാക്കളുടെ പേരു പറ 😂
അമ്മച്ചിക്ക് കാശ് കിട്ടിയപ്പോൾ 20000 documents ഉണ്ടാക്കി കൊടുത്തു. ഇപ്പോൾ കരയുന്നു. അമ്മച്ചി അമ്മയാണത്രെ. 😍😍😍😍
ഇതിൽ ഇൻവോൾവ്ഡ് ആയ എല്ലാവരുടെയും അക്കൗണ്ട് മറ്റ് ഡീറ്റെയിൽസ് പെട്ടെന്ന് പോലീസ് സീൽ ചെയ്യണം
മാതൃഭൂമിയുടെ എന്തൊരു ഇൻ്റെർവ്യു . ലാലിയെ വെളുപ്പിക്കാനുള്ള ശ്രമം. CPM കാരായിന്നുവെങ്കിൽ യാതൊരു അഭിപ്രായവും ചോദിക്കാതെ ഇല്ലാ കഥകൾ നിർമ്മിച്ച് അന്തി ചർച്ച കൊഴുപ്പിക്കുമായിരുന്നു.
കള്ളത്തരത്തിനു കൂട്ടുനിന്നു പുട്ട് അടിച്ചിട്ട് ലോ pionts പറഞ്ഞു ഇനിയും മറ്റുള്ളവരെ വിഡ്ഢികളക്കുന്നു. ...ഇവരെ ശരിക്കും question ചെയ്താൽ കാര്യങ്ങൾ എളുപ്പമാവും. .!!!
എന്തോ ഉണ്ട്... ഇത്രയധികം raise ആകുന്നതിൻ്റെ പിന്നിൽ😮
Ivar 30 Varsham mump enik ariyam ee vartha avark chernnathu thanneya
ഒരു വക്കിലിനെ സമീപക്കുന്ന വർക്ക് കൊടുക്കേണ്ട ഉപദേശവും പണം വാങ്ങിക്കുന്നതിന്റെ തെളവായുള്ളേ പേപ്പർ വർക്കുക മാത്രമേ വക്കിൽ എന്ന നിലയിൽ ചെയ്യേണ്ടതേ ഉള്ളു
@@xplorer2345 ivar oru fraud anu
അമ്മച്ചിക്ക് 2 വർഷം കൊണ്ട് 40 ലക്ഷം ഫീസ് കിട്ടി അപ്പോൾ അമ്മച്ചിയുടെ ഒരുമാസത്തെ ശമ്പളം എത്രയാ ഒന്നര ലക്ഷമോ 😮
YES. AMMACHI VIP YAA
INI ORU VIMANAM VEDIKKANAM
Monthly salary lawyers nu illallo
Case and duty അനുസരിച്ച് ആണ്
@@rakeshjohn4585സുപ്രീം കോടതി വക്കീൽ ഒന്നുമല്ലല്ലോ? 🤔
@@madhunitoor6902 അത് കൊണ്ട് 🤣
മാസപ്പടി 😊
എവിടെയോ ചില സ്പെല്ലിങ് മിസ്റ്റേക്സ്....!!
മണ്ടന്മാരായ മലയാളികൾക്ക് അങ്ങനെ തന്നെ വേണം ..... പുരാവസ്തു മോൻസ് മാവുങ്കൽ എല്ലാവർക്കും ഓർമ്മയുണ്ടായിരിക്കും....
Ethupole bodhamillatha janmangal ee lokathilla😂😂aarkum kabalippikkaan pattunnavar Valiya prabudharaanenna vichaaram🙏🙏
@Flower-ks7jw ഇത് കള്ള രാഷ്ട്രീയക്കാരെ പറ്റിച്ച അതിബുദ്ധിമാനായ ക്രിമിനൽ.....
ഈ കേസിൽ അവിഞ്ഞ രാഷ്ട്രീയ ത കളിക്കാതെ എല്ലാവരെയും ചോദ്യം ചെയുക കുറ്റക്കരേ എല്ലാവരെയും പ്രതികൾ ആക്കണം
എത്രയും പെട്ടെന്ന് ലാലിയെ വെളുപ്പിച്ചെടുക്ക്. നാൽപ്പത് ലക്ഷം കൈപ്പറ്റിയ ആളാണ്. ശ്രേയാംസ് കുമാർ അല്ലേൽ പെട്ടു പോകും.
കണ്ണൂരിലെ കുറ്റം പറഞ്ഞാൽ എല്ലാം ആയല്ലോ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നേരിടണം അതല്ലാതെ കണ്ണൂരിനെ കുറിച്ച് വേണ്ടാതീനം പറയരുത്
കുട്ടികൾ പേടിക്കണ്ട അമ്മക്ക് ഫുഡും സൗകര്യങ്ങളും ഉണ്ടാകും പിന്നെ അമ്മ പറ്റിച്ചു ഉണ്ടാക്കിവെച്ച ക്യാഷ് ഉണ്ടല്ലോ മക്കൾക്ക്...അമ്മയും ടീമും പറ്റിച്ച ആളുകളുടെ അവസ്ഥ അങ്ങനെ അല്ല വളരെ ബുദ്ധിമുട്ടി സമ്പാദിച്ച ക്യാഷ് അണ് അമ്മ അമ്മന്റെ മക്കൾക്ക് കൊണ്ട് കൊടുത്തത് അതിനുള്ള അനുഭവിക്കുക തന്നെ വേണം
ഞാൻ കുടുങ്ങും
ആഹാ
ന്നാ എല്ലാരേം ഞാൻ പറയും 🤭
ലാലിയും അനന്തുവും ഒറ്റ കൈ ആണ്.. അവർ മറ്റുള്ളവരെ ചതിച്ചതാണ്
bjp yum cpm ellathe enthu
എന്നിട്ട് കൊങ്ങി ആണല്ലോ മൊത്തം@@paulkj5257
ഓഹോ😂
Ananthu mon
പാവം പഴയ ഓമനക്കുട്ടൻ CPM ayond ചർച്ച വിചാരണ.. കോൺഗ്രസ് ആയാൽ പരിഗണന.. ഐ സി ബാലകൃഷ്ണൻ
ലാലീ ലാലി ലാ ലാലോ 😂😂😂
ദാരിദ്ര്യം കാരണം കൂട്ടുനിന്നതാ പാവം 😂 കോൺഗ്രസ് നേതാവ് കൊയപ്പം ഇല്ലാ. മാപ്രകൾ വെളുപ്പിച്ചോളും
Promissory note പുല്ല് വിലയാണ് കോടതിയിൽ....
തെറ്റ് ചെയ്തവർ ശിക്ഷക്കപ്പെടണം.
തട്ടിപ്പിൽ എല്ലാ പാർട്ടിക്കാരും ഇല്ലട്ടോ....😂😂😂
അക്കൗണ്ട് പരിശോധിച്ചാൽ മതി അപ്പോൾ അറിയാം ഇവരുടെ പണമിടപാണ്
മുൻകൂർജാമ്യം കിട്ടും വരെ ഇവരെ അറസ്റ്റ് ചെയ്യില്ല അ... അതാണ് കേരള പോലീസ്
മുൻകൂർ ജാമ്യം കിട്ടിയാലും കേസ് നടക്കും.
ചതിക്കാനും വഞ്ചിക്കാനും
മലയാളികൾ ബെസ്റ്റാണ്___¡¡
അതിൽ പോയി വീഴാൻ
മലയാളികൾ അതിലേറെ
ബെസ്റ്റും______¡¡
എല്ലാവരും പണം കിട്ടുന്നതിന്റെ പിന്നാലെയാണ്, പണം കിട്ടുന്നതിന് ഒരു ഉളുപ്പുമില്ലാതെ ആർക്കും ലാലി വിൻസന്റ് പ്രോൺസറി നോട്ട് തുണിക്ക് താഴെ വച്ചാൽ മതി,
ഈ വിഷയത്തിൽ ജനപ്രതിനിധികളുടെ അടക്കം ഭാഗത്ത് തെറ്റ് ആലപ്പുഴയിൽ ഒക്കെ പഞ്ചായത്ത് ഓഫീസിൽ വച്ചായിരുന്നു നടത്തിയത് എംപി വരെ പങ്കെടുക്കും സർക്കാർ സംവിധാനങ്ങളും സർക്കാർ ഉദ്യോഗിക ചേരുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കും ഇതു ആദ്യമായിട്ടല്ല കൊച്ചിയിൽ ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടി നൃത്ത പരിപാടി നടത്തിയപ്പോൾ ജനങ്ങൾ തെറ്റിദ്ധരിച്ചത് അത് സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രി എംഎൽഎ തുടങ്ങിയ ആൾക്കാരുടെയും സാന്നിധ്യം അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഒരു ചടങ്ങിലോ അല്ലെങ്കിൽ ഒരു പരിപാടി ഏറ്റെടുക്കുന്നതിനു മുൻപ് അതിൻറെ പൂർണ്ണമായ രീതിയിലുള്ള കാര്യങ്ങൾ മനസ്സിലാക്കി മാത്രമേ ജനപ്രതിനിധികൾ ഉദ്യോഗസ്ഥരും പങ്കെടുക്കാവൂ ഇല്ലെങ്കിൽ ജനങ്ങൾ തെറ്റിദ്ധരിക്കും സർക്കാരിൻറെ ഭാഗമാണെന്ന് വിശ്വസിക്കുന്നു പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് സ്വയം ഉറപ്പുവരുത്താതെ ഒന്നിനെയും വിശ്വസിക്കരുത്
തള്ള ഉടായിപ്പ് ന് കൂട്ട് നിന്നു ..ഇപ്പൊ ഉരുളുന്നു ..
Enik vandi kitty ... 9 masam eduth book cheythitu... Njanum case kodukan povan erikuvarnu apolekum showroomil ninu villi vanu vandi register cheyan adhar card chodichond... It takes time but koode cash koduthavarkum late anelum kitty
കൊംഗിണി ലാളി പിൻസെൻറ്റ് 😂😅😅 മാമാമാപ്രകൾ ചത്ത പോലെ കെടന്നോ 😂😮😅 ഇവളുടെ വാക്കുകളിൽ നിന്നറിയാം , ഗജ ഫ്റോട് കൊംഗിണി😂😅😅
😂😂😂😂അപ്പനില്ലാതാക്കിയത് കോണ്ഗ്രസ് ആണ് വയനാട് കോണ്ഗ്രസ് ട്രഷറർ കൊന്നു 😂😂😂
അവരാ പറയുന്നത്. 😂😂😂എനിക്ക് പേടിയാ😂😂😂
കഴിവൊറി കമ്യൂണിസ്റ്റുകൾ 😂
ഇവിടെയാണ് കേരള○
Sentiments , will it work??
Arrest also 'Politicians' who appeared before Public for Promotion of 'Ananthu Krishnan's Business Scam 🤔😇😇
അയ്യോ കോൺഗ്രസുകാരെ ഉള്ളൂ ഇവറ്റകൾ അധികാരത്തിൽ വന്നാൽ എന്തായിരിക്കും അവസ്ഥ മോഷണം കുലത്തൊഴിലായ കുറുവ സംഘം ലീഗും കൂടെ ചേർന്നാൽ പറയാനില്ല മനോരമ ഇരട്ടകളെ അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ്
എന്തായാലും കൊടകര കുഴൽ ചാണകങ്ങളെക്കാളും പി പി ഇ കിറ്റ് കള്ളന്മാരെക്കാളും ഭേദം 😂😂
കമ്മികൾക്ക് പിണു കേരളം മൊത്തം കട്ട് മുടിച്ചിട്ടും മതിയാകുന്നില്ല
😂, കമ്മികള് കട്ടാൽ ജന സേവനം.
എന്ത് കോൺഗ്രസുകാർ?
CPM ഉകാർ ഇല്ലേ?
BJP ക്കാർ ഇല്ലേ?
രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ ഇതിൽ involved ആയിട്ടില്ലേ?
എല്ലാ രാഷ്ട്രീയക്കാരും ഒത്തുചേർന്ന് നടത്തിയ ഒരു സ്ക്കാം.........
അത്രയേയുള്ളൂ.
ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എന്നൊരു ചൊല്ലുണ്ട്.
പോലീസ് അവസാനം ലാലിയോട് കാര്യങ്ങതിരക്കും സാധാരണയിൽ കവിഞ്ഞ ബഹുമാനം കാണുന്നു ആദ്യം കാണിച്ച വീര്യം ഇല്ല
അയ്യോ piyaavam😂
അഴിമതി നടത്തിയവർ ശിക്ഷിക്കപ്പെടണം.
ശബ്ദത്തിന് ഇന്നലത്തെ
ആർജവം ഇല്ല. പിന്നെ ഒരു
ഇരവാദവും പണി പാളിയോ?
ആനന്ദ കുമാറിന് അനന്തു കൃഷ്ണൻ എല്ലാ മാസവും പത്ത് ലക്ഷം രൂപ വീതം നല്കിയിരുന്നത്രെ.
അത് നിന്നപ്പോൾ ആണ് അവർ തമ്മിൽ തെറ്റിയത് എന്നൊക്കെ കേൾക്കുന്നു
മുമ്പ്.അലോഗിക്കേണ്ടതായിരുന്നു
AMMACHIKKU VALLATHUM KITTIYO😂😂😂
ഉത്കടനത്തിന്നു പരവൂരിൽ വന്നത് ഹൈബി edan ആയിരുന്നു
അമ്മിച്ചി നന്നായി ഉരുളുന്നുണ്ടല്ലോ, കൊങ്ങിണി
Paavam kalli😂
മുൻപ് ഉള്ള ധൈര്യം ചോർന്നു പോയ പോലെ സംസാരത്തിൽ ഇടർച്ച വന്നിട്ടുണ്ട് വക്കീൽ അമ്മക്ക്
മാതൃഭൂമി അമ്മായിയ്ക്കു വേണ്ടി കുഴൽ ഊതുന്നു. ഇതാണ് മാപ്രാധർമം
(പറി ധർമം)
Congress partyum,Kalavinu, Kootu Nilkunnath , CPIM Partiyum Athu Thanne,Pandanmaraya Anikal Pavum Kashtom Thanne Keralam 💯👍
തൃശ്ശൂരിൽ പല കൊലപാതകവും നടന്നു, മധുവിന്റെ കൊലപാതകം അതിൽ ഒന്ന്. മധു കോൺഗ്രസുകാരൻ ആയിരുന്നു. മരിക്കാൻ തൃശ്ശൂർ വേണമെന്ന് നിർബന്ധം വേണോ😂🎉😂😂😂😂😂😂😂😂😂😂😂😂
സ്കൂട്ടി തരും😂
കേരളം മുഴുവന്‍ അറിയുന്ന ആനന്ദ കുമാറിനെ കുറിച്ചു അറിയാത്ത ലാലി ക്ക് പിന്നെ എന്ത് തേങ്ങ അറിയും?
കമ്മ്യൂണിസ്റ്റ് കാരുടെ പേര് പറയുന്നത് വരെ മാപ്രകൾ കമ്പ് വായിൽനിന്നും എടുക്കരുത്. സങ്കീശൻ വരെ പിന്താങ്ങുന്നു. ഒരുകാലത്തു കോൺഗ്രസ് നെ തള്ളിപ്പറഞ്ഞ കക്ഷിയാ... പൈസ ആര് അവരാധിച്ചു ഉണ്ടാക്കിയതും നക്കും, മുക്കും. പോലീസ് ചോദ്യം ചെയ്യട്ടെ, എല്ലാം പുറത്തു വരും.
👍
പാർട്ടിക്കാർ എന്ന് പറയുന്ന പാർട്ടിക്ക് പേരില്ലേ
കോൺഗ്രസ് 😂😂😂😂
Cpim
അമ്മച്ചി പൊളിയാണ് 🤣 കോൺഗ്രസ്കാര് പൊതുവെ പാവങ്ങളാണ് 😆 പച്ച വെള്ളം ചവച്ചു കുടിക്കും 😆 സോളാർ കേസ് 😆 ഖജനാവിന് ഒരു രൂപ പോലും നഷ്ടം വരില്യ 🤣😆
കള്ളൻമാരെ വെളുപ്പിക്കുന്നതും ശരിയല്ല
എന്നുതുടങ്ങിയതാണ്...തേക്ക്, മാഞ്ചിയം ആട് എന്ത് കണ്ടാലും പഠിക്കാത്ത മലയാളി. ഒരാളും ഒന്നും വെറുതെ കൊടുക്കില്ലെന്ന സാമാന്യ ബോധം എന്ന് പഠിക്കും മലയാളി?
പ്രതി ആണോ അല്ലയോ എന്നു മാധ്യമങ്ങൾ അല്ല തീരുമാനിക്കണ്ടത് 40ലക്ഷം വക്കിൽ പിസ് വാങ്ങാൻ ഇവർ സുപ്രിം കോടതി വക്കിൽ ആണോ ഉപ്പ് തിന്നിട്ടുണ്ടങ്കിൽ വെള്ളം കുടിക്കും ഭരണം ഇല്ല എന്നു വെച്ച് ഇങ്ങനെ ഉണ്ടോ പിടിച്ചു പറി
ഒരു അഭിഭാക്ഷകക്ക് അറിയില്ല എന്നു പറഞ്ഞാൽ അതിനർത്ഥം അവർക്ക് ആ ജോലി അറിയില്ല എന്നാണ് 'അഭിഭാഷക എന്നു പറയാൻ അവർക്ക് യോഗ്യതയില്ല.
@@thomasaniyankunju9509 അഭിഭാഷക ആയാലും, കൊണ്ഗ്രെസ്സ് അല്ലെ, പണം താൻ മുഖ്യം. പിടിക്കപ്പെട്ടപ്പോൾ, കണ്ണൂർ എന്നൊക്കെ പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുന്നു.
അപ്പോൾ എല്ലാരും കൂടെ പാവങ്ങളെ പറ്റിച്ചു തന്നെയും അല്ല പ്രതികൾ എപ്പോഴും അവർ തെറ്റ് ചെയ്തില്ല എന്ന് അല്ലെ പറയു
സ്കൂട്ടറും തയ്യൽ മെഷീനും കിട്ടിയവരെ കുറിച്ച് എന്താണ് ഒന്നും പറയാത്തത് കിട്ടിയവർ ഭാഗ്യവാന്മാർ
കിട്ടിയവർ ഹതഭാഗ്യവാന്മാരാണ് ബ്രോ. തട്ടിപ്പിന്റ ഭാഗമാണ്. കണ്ടുകെട്ടാൻ സാധ്യതയുണ്ട്
Paavangalude panam thattichu thinnittu palarum nyaayeekarichu varunnu oru uluppum evattakalkkille.
കോൺഗ്രസ് ആയത് കൊണ്ട് മാപ്രകൾക്ക് വലിയ ചൊറിച്ചിൽ ഇല്ല.. സിപിഎം ആണെങ്കിൽ കാണാമായിരുന്നു ല്ലേ മാപ്ര uncle മാപ്ര aunty
ലാലീലാലിലോ
Ammachi maarude ANANTHU Mone 😃😃
Nobody is believed
ചേച്ചി കള്ളിയാണ് .👌
പ്രമീള ദേവി കൊണ്ടു നടന്ന ആൾ ആണ് അനന്തു കൃഷ്ണൻ കോളേജ് പ്രൊഫ് ആയിരുന്ന പ്രമീള ദേവി യുടെ pa ആയിരുന്നു അനന്തു 😄പ്രമീള hus നെ ഓടിച്ചു നടക്കുന്നു,കൊച്ചു പയ്യൻ അനന്തു വിനെ കൂടെ കൂട്ടി 😄😄
ഒന്നപോടോ രണ്ടും കൂടീനടകം കളിക്കേണ്ട
ഇത്കേൽകുന്നവർ
പൊട്ടന്മരല്ല
Ennalethe avesham ennu illallo
ഇവർ കോൺഗ്രസിന്റെ ഏത് ഭാരവാഹി ആണ്.... എന്ത് അടിസ്ഥാനത്തിൽ ആണ് കോൺഗ്രസ് നേതാവ് എന്ന് പറയുന്നത്
KPCC വൈസ് പ്രസിഡന്റ്
കോങ്ങികൾ വെളുപ്പിക്കാൻ ശ്രമിക്കണ്ട KPCC വൈസ് പ്രസിഡന്റ് ആണ് 😊
@@MrinaliniDevi-x2jIndian president എന്ന് പറാ😂😂😂
ഇവർ കോൺഗ്രസ്സ് കാരി അല്ലെങ്കിൽ പാലക്കാട് by ഇലക്ഷന് രാഹുൽ മാങ്കൂട്ടത്തിൻ്റെ ഇലക്ഷൻ പ്രചരണത്തിന് എന്തിന് വന്നു മോനെ😂😂😂😂😂😂😂😂
@@viviankx8155 അത് കൊണ്ട് 🤣🤣🤣
Arumonnu kande veronnucheyyoo
Ealla kallanmaareayum pidickanam cash thinnathu purathuvaranam
AN രാധാകൃഷ്ണൻ സ്വയം ഷേവകൻ😂
Laliyum പ്രമീള യും എല്ലാ മൂതുക്കി കളും ഇവന്റെ പുറകെ നടന്നു
കോൺഗ്രസ് ആണെങ്കിൽ ഏതെങ്കിലും കേസിന്റെ അടുത്തു കൂടി പോയാൽ പോലീസ് ചാടി വീഴും
കഷ്ടം പാവം....
ഒന്നും അറിയാൻ വയ്യ😅😅😅😅😅
Ipol.kudungum.enhu.urapayapol.kidanhu.urulukayanu
Lali lakshagal kittiyapol ....
CongRSS ( കോലീബി ) പ്രതിഷേധം കേരളത്തിൽ തുടങ്ങാനിരുന്ന സംരംഭം തമിഴ്‌നാട്ടിലേക്കു പോകുന്നു 🤗
അതേസമയം മറ്റൊരിടത്തു.... CongRSS ( കോലീബി ) സഹ്യം ഉത്കാടിച്ച "പകുതി വില" സംരംഭം മലയാളീകളിൽ നിന്നും 1000 ത്തോളം കോടി റുപ്പിക തട്ടിച്ചു , കടപ്പാട് ബീഡി ഹൈബീം റോജി ലാലീ & യെൻ രാധ + മുദ്ര (നജീ കാന്തിപുര) 😝
*ലെ മാപ്പിര : ഞങ്ങ നേതാക്കന്മാർ പെട്ടല്ലോ... പുല്ലു "ഇനി എന്തു ചെയ്യും ശിവനേ" , ഒരു ഇടതു വിരുദ്ധ വാർത്തയും കിട്ടുന്നില്ലല്ലോ , നോക്കി നിന്നിട്ടു കാര്യമില്ല ഇനിയിപ്പോ തള്ളി മറിച്ചു ജനങ്ങളെ വിഡ്ഢിയാക്കാം - ചൂടുള്ള വാർത്ത "പകുതിവില തട്ടിപ്പു സംരംഭത്തിൽ കോലീബി സഹ്യം മാത്രമല്ല എല്ലാ പാർട്ടിക്കാരും പങ്കാളികൾ " 🤪
പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഇഷ്ടം പോലെ കമ്മികളും ഇതിൽ പെട്ടിട്ടുണ്ട് കമ്മീ.
താനെന്താണ് കരുതിയത്?
പറയുമ്പോൾ എല്ലാം ചേർത്ത് പറ. 😄
Pinnu keralam mudippichu ^
കുഴപ്പമില്ല. കുട്ടികൾക്ക് മുലയൂട്ടി ജയിലിൽ പോയാൽ മതി
എല്ലാ തട്ടിപ്പിലും .. കോൺഗ്രസ്സ് നേതാക്കൾ .. കഷ്ടം തന്നെ
White washhh
തട്ടിപ്പു വക്കീൽ
Arrest her. Now they will all deny knowing him. Now they r saying that they have never seen him or even existed. Nothing will happen to you Madam. Criminals r always safe.😂😂😂
Not xgoodok
This prograe main teams bb jjp p
Kannuril ninhum kollan,, Mahathma gandhiji onhumallalo e vakeel
She seems to be innocent as an advocate she did her job. None will harm her from kannur money lost to poor people, she should help them.
ഈ പറയുന്നത് എല്ലാം കള്ളം എന്തിനാണ് ഭയപ്പെടുന്നത്
Entay Ponnu Lali Vincentay Vangi Vetti Vizhungiyettu . Law Point Parayathay
പറയുന്നത് മുഴുവൻ കള്ളം ആണ് പെണ്ണ് ഒരുമ്പെട്ടാൽ എന്നുപറയുന്നത് കേട്ട്ട്ടുണ്ട്
സായി ഗ്രാമം അനന്ദ് കുമാറിന് നല്ല പങ്കുണ്ട്... അയാൾ genuine അല്ല.. പക്കാ ഫ്രോഡ് ആണ്...
ഞങ്ങൾക്ക് അനുഭവം ഉള്ളതാണ്....
ഇതിൽ കോൺഗ്രസ് കാരും ഉണ്ടൊ
Rupathirike tharuooo
Maroomi mezhukal po mapre
Koodi Kal തിന്നു ammachi
പറ്റിക്കുമ്പോൾ ആലോചിക്കണം
BJP and കോൺഗ്രസ് നേതാക്കൾ എന്തു പറയുന്നു.....?
പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ CPM നേതാക്കളും ഇതിൽ പെട്ടിട്ടുണ്ട് കമ്മീ😄
അവരെക്കൂടെ ചേർത്ത് ചോദിക്ക്.
അതല്ലേ ശരി? 🤣😄