Entry level DSLR Menu ( Part 1) മലയാളം ഫോട്ടോഗ്രാഫി ട്യൂട്ടോറിയൽസ് EP-51

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 392

  • @Orchid_Vision_Media
    @Orchid_Vision_Media 4 ปีที่แล้ว +104

    Thankyou sir...വളരെ നല്ല ക്ലാസ്സ്‌ ..പ്രത്യേകിച്ചും ലാർജ് ഡിസ്പ്ലേ യൂസ് ചെയ്ത് explain ചെയ്തത് ..!

  • @adarshkgopidas1099
    @adarshkgopidas1099 2 ปีที่แล้ว +40

    ആർക്കെങ്കിലും ഉപകാരം ആയി എന്നല്ല, സ്വന്തമായി Camera ആഗ്രഹിക്കുന്ന എല്ലാ മനുഷ്യർക്കും ഉപകാരപെടും.... ഇതിലും വൃത്തിയായി എങ്ങനെ explain ചെയ്യാനാ ദീപുചേട്ടാ🤩 Thank you 📸

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +3

    ഇത്തരം ക്യാമറ വാങ്ങിയാൽ എനിക്കൊന്നും മനസിലാവില്ല എന്നൊരു പേടിച്ചു ഉണ്ടായിരുന്നു എന്നാൽ ഇന്നത് മാറി വീഡിയോ ഡൌൺലോഡ് ചെയ്തു വെച്ചു വളരെ ഉപകാരപ്രതം എത്ര കേട്ടിട്ടും ഒന്നും അറിയാത്ത ഞങ്ങൾക്ക് അപ്പാർച്ചർ ഷ്ടർ സ്പീഡ് iso എത്ര കേട്ടാലും അങ്ങ് കിട്ടുന്നില്ല വലിയ ഡിസ്‌പ്ലെയിൽ എന്തിനൊക്കെ ഇങ്ങനൊക്കെ എല്ലാം കാണിച്ചു തന്നു താങ്ക്യൂ 👌👍👏👏

  • @sudhimaloottycreations8277
    @sudhimaloottycreations8277 4 ปีที่แล้ว +2

    Thanks ചേട്ടാ.. എനിക്ക് photography വളരെ ഇഷ്ട്ടം ആണ്. ഒരു camera വാങ്ങുന്നതിനു munpu ക്ലാസ്സ്‌ അറ്റൻഡ് ചെയ്യണം എന്നു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ജോലിക്കിടയിൽ ഇതുവരെ പറ്റിയില്ല. ചേട്ടന്റെ ഈ വീഡിയോ ഒരുപാട് helpful ആണ്.. so thanksfull to u.. ഓൺലൈനിൽ ഒരു സാറിനെ കിട്ടിയത് എന്നെപോലെ ഉള്ള ഒരുപാട് പേർക്ക് ഗുണം ചെയ്യും.. തുടർന്നും വീഡിയോ ചെയ്യണേ

  • @MrJogeorge
    @MrJogeorge ปีที่แล้ว +3

    നല്ല ക്ലാസ്സ്‌ ആണ് കേട്ടോ. ഞാൻ ശ്രദ്ധയോടെ അറ്റൻഡ് ചെയ്യുന്ന ആൾ ആണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @threekings7082
    @threekings7082 4 ปีที่แล้ว +7

    ദീപു ഭായി...താങ്ക്സ്..ദൈവം അനുഗ്രഹിക്കട്ടെ.

  • @momentcap90
    @momentcap90 2 หลายเดือนก่อน +1

    Sir, നല്ല രീതിയിൽ ക്ലാസ്സ്‌ എടുത്തു തന്നതിന് താങ്ക്സ്. 🥰

  • @nandhukk7794
    @nandhukk7794 4 ปีที่แล้ว +8

    എന്താ പറയേണ്ടേ എന്നറിയില്ല പക്ഷേ ഇജ്ജാതി ഡീറ്റൈലിംഗ് അതും tv സ്‌ക്രീനിൽ (പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നു )one of the best classroom ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @nijomonti9426
    @nijomonti9426 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ദീപു ചേട്ടാ നന്ദി..!

  • @sushanthkarthika
    @sushanthkarthika 4 ปีที่แล้ว +3

    ദീപു ചേട്ടോ കലിപ്പ്.വെയ്റ്റിങ് അടുത്ത വീഡിയോ

  • @chandhuvipin8099
    @chandhuvipin8099 2 ปีที่แล้ว +2

    എനിക്ക് ഇന്ന് ഉപകാരപ്പെട്ടു താങ്ക്സ് chetta 👍🏻✨️

  • @udayipupaapi7455
    @udayipupaapi7455 4 ปีที่แล้ว +1

    കൊള്ളാം..... അടിപൊളി....മനസ്സിലാകുന്നുണ്ട്....

  • @sureshkumardubai8980
    @sureshkumardubai8980 5 หลายเดือนก่อน +2

    മനോഹരം. Congrts

  • @rvp8687
    @rvp8687 4 ปีที่แล้ว +1

    നിങ്ങളുടെ ഓരോ വീഡിയോയും വളരെയേറെ പ്രയോജനകരമാണ് 💯💯

  • @sajithashibu7096
    @sajithashibu7096 8 หลายเดือนก่อน +2

    This video is really used for my photography life so thank you bro😊

  • @rayeesrys98
    @rayeesrys98 4 ปีที่แล้ว +2

    Sir , നല്ല ഉപകാരപ്രദമായ class. Thanks 👍🏻👍🏻😍

  • @muhammeduvais2466
    @muhammeduvais2466 4 ปีที่แล้ว +38

    *Part 2 ഇറങ്ങിയ ശേഷം part 1 കാണാൻ വന്നവരുണ്ടോ*

  • @namboodirithirumangalam2454
    @namboodirithirumangalam2454 3 ปีที่แล้ว +5

    Well explained sir..
    Quite informative...! Thank you sir...!

  • @agshowzzagshowzz9754
    @agshowzzagshowzz9754 4 ปีที่แล้ว

    Ithu pole oru tutorial aayirunu Njan ithrem naal thappi nadannath dhe innipo ariyathe vannu kitty 🤩🤩🤝🤝🤝🤝

  • @Chico21_
    @Chico21_ 8 หลายเดือนก่อน +2

    Nalla class ❤

  • @vishnuv5372
    @vishnuv5372 3 ปีที่แล้ว

    ഒരുപാട് നന്ദി .. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു ❤🙌

  • @sabirsulaiman92
    @sabirsulaiman92 4 ปีที่แล้ว

    ഒരുപാട് നാളത്തെ സംശയങ്ങൾ തീർന്ന് കിട്ടി..
    Thank you so much❤️

  • @harikrishnanpr4758
    @harikrishnanpr4758 4 ปีที่แล้ว +3

    Hai, നല്ല അവതരണം.. 👍👍

  • @jacksparrow-cp3fu
    @jacksparrow-cp3fu 4 ปีที่แล้ว

    Deepu chetta orupad per aagrahiccha video aanu ith.
    Powlichu 😍❤️

  • @villagertraveling3581
    @villagertraveling3581 4 ปีที่แล้ว

    Super video enikke padikentatjellam ithil unte 👏🏻👏🏻😍😍😍👌🏻👌🏻👌🏻👍🏻👍🏻

  • @shibujose4448
    @shibujose4448 4 ปีที่แล้ว +1

    Thank you sir നല്ല രീതിയിൽ മനസിലായി😊😊😊😊😊👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @JuliaDigitalCreations
    @JuliaDigitalCreations 4 ปีที่แล้ว

    3:05 ഞാൻ കരുതിയത് ബൾബ് മോഡിൽ ആദ്യത്തെ ഷട്ടർ റിലീസ് ട്രിഗർ ചെയ്തിട്ട് പിന്നെ വന്ന് വീണ്ടും ഷട്ടർ റിലീസ് ബട്ടൺ ഞെക്കുമ്പോൾ ഷട്ടർ close ചെയ്യുമെന്നാണ്. ഞാൻ ഇതിന് wireless remote ആണ് ഉപയോഗിക്കുന്നത്. പക്ഷേ എന്റെ ക്യാമറ Nikon ആണ്. വളരെ നല്ല അവതരണം. Keep it up.

  • @aravindashok4472
    @aravindashok4472 4 ปีที่แล้ว

    Thank you nalloru video ayirunnu nannayit manasilakunund..

  • @vijeshpoovancheri9959
    @vijeshpoovancheri9959 4 ปีที่แล้ว

    അറിഞ്ഞില്ല ആരും പറഞ്ഞൂല്ല... 😁😁highly informative. helpful spoon feeding. Nice presentation.. Thank you brother 👌👌

  • @sreenathn6426
    @sreenathn6426 4 ปีที่แล้ว +1

    Thank u Deepu cheta for this information..... Katya waiting for next challenge...

  • @solomona4691
    @solomona4691 2 ปีที่แล้ว

    വളരെ ഉപകാരമുള്ള നല്ല വീഡിയോ

  • @asifmuhammadas1440
    @asifmuhammadas1440 4 ปีที่แล้ว

    Katta support chettaa

  • @amalanosh4895
    @amalanosh4895 4 ปีที่แล้ว

    Thanks you Deepu chetta ee video njan expect cheyth irikkuvairunnu😀😀😀

  • @skdoctorentertainments2066
    @skdoctorentertainments2066 4 ปีที่แล้ว +1

    upayoga predamayonno entu chodyam cheta ningalu karanamanu oru dslr vangiyatu appo itoke padipicu tareendatum ningade kadamayanu deepu cheta iniyum orupad predeekshikunnu

  • @aharshbabu65
    @aharshbabu65 4 ปีที่แล้ว

    Deepu ചെട്ടോ..അടിപൊളി ആണല്ലോ

  • @sudheesh2024
    @sudheesh2024 9 หลายเดือนก่อน +1

    White balancente detil ayi oru video cheyyo😊

  • @ninja8396
    @ninja8396 4 ปีที่แล้ว +2

    Good video 👍
    For a guy who is new to photography your videos will definitely helps in understanding the camera settings ...
    Keep up the good work and upload more in depth videos about photography..

  • @seethahari1451
    @seethahari1451 ปีที่แล้ว

    ബിജുമേനോന്റെ സൗണ്ട് പോലെ ഇണ്ടല്ലേ കേൾക്കാൻ 🥰

  • @rvp8687
    @rvp8687 4 ปีที่แล้ว

    ഏട്ടാ ഇടയ്ക്ക് വീഡിയോ ഗ്രാഫിയുടെ ടിപ്സ് ചെയ്യാൻ പറ്റോ ഉപകാരം ആയിരുന്നു 😊😊😊

    • @rvp8687
      @rvp8687 4 ปีที่แล้ว

      @@malayalamphotography 😘😘😘😘

  • @RK-RahulKL
    @RK-RahulKL 4 ปีที่แล้ว +3

    ദക്ഷിണ ഇല്ലാതെ മാന്വൽ മോഡ് പഠിച്ചു..നന്ദി മാത്രമേ ഉള്ളു. ബാക്കി നേരിട്ട് എപ്പോഴെങ്കിലും കാണുമ്പോ..

  • @rcmachan8816
    @rcmachan8816 7 หลายเดือนก่อน +1

    Good 🎉🎉

  • @nishadnishad880
    @nishadnishad880 3 ปีที่แล้ว +2

    Muhammed Anzil. P❤️❤️

  • @sabinpayyoli8635
    @sabinpayyoli8635 4 ปีที่แล้ว

    വളരെ ഉപകാരപ്രദം ആയ ഒരു ക്ലാസ്

  • @girishamvi
    @girishamvi 4 ปีที่แล้ว +1

    Hi deepu , good information, waiting for new challenge

  • @aneeshcramankutty3905
    @aneeshcramankutty3905 4 ปีที่แล้ว +1

    Thank u. Very helpfull and appreciation for u r efforts. God bless u👍

  • @davisat18
    @davisat18 2 ปีที่แล้ว

    Very good and informative video...thank you...

  • @asharudheen.m1184
    @asharudheen.m1184 4 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌... 💞💞💞

  • @arshadha3702
    @arshadha3702 4 ปีที่แล้ว

    Kollam bro nyc video😍😍

  • @vigneshkr3658
    @vigneshkr3658 4 ปีที่แล้ว

    Good information.thanks Deepu chetto

  • @aghineshmv1128
    @aghineshmv1128 4 ปีที่แล้ว +3

    Good one : ദീപു ഏട്ടാ camera Display വലുതായി കാണിച്ചു എടുത്തത് പ്രത്യെഗം എടുത്തു പറയുന്നു ...കൂടുതല്‍ എളുപ്പം മനസ്സിലാകാന്‍ കഴിയും . ( camera Display Power off Time ശ്രദിച്ചിരുന്നേല്‍ ഇടയിക്ക് ഇടേ Display off ആകില്ലയിരുന്നു )

  • @mrmdoha6241
    @mrmdoha6241 4 ปีที่แล้ว

    Nikon D5200 options oru video idamo...
    Appachor/ shutter ithiney kurichokkey vishadamaayi oru video

  • @Glow21032
    @Glow21032 3 ปีที่แล้ว

    Very good class dear

  • @Ktechy1000
    @Ktechy1000 4 ปีที่แล้ว

    Super class👍👍👍

  • @ameerabdulla4450
    @ameerabdulla4450 4 ปีที่แล้ว

    nalla class,

  • @sana_pathuu8245
    @sana_pathuu8245 4 ปีที่แล้ว +1

    Valuable video thank you sir god bless you 🤗

  • @SureghaAs-vs2xr
    @SureghaAs-vs2xr ปีที่แล้ว +1

    Thank you Sir ❤

  • @safanatk3025
    @safanatk3025 4 ปีที่แล้ว +2

    Very informative 👏👏

  • @paulseldho9639
    @paulseldho9639 4 ปีที่แล้ว +4

    Can you please do a vdo regarding ...how to take portrait photos in manual mode..

  • @reneezreni4469
    @reneezreni4469 3 ปีที่แล้ว

    Sony r3 review cheyyaamooo ?❤️

  • @sujeypudukai648
    @sujeypudukai648 4 ปีที่แล้ว

    Really helpful deepuetta
    thankuuu

  • @ajaipr7203
    @ajaipr7203 4 ปีที่แล้ว

    Nikon cool pix p900tte settings kurichulla oru video cheyamo

  • @ncaaudios449
    @ncaaudios449 4 ปีที่แล้ว

    Canon 1300D video cheyyuvoo

  • @ayushwell270
    @ayushwell270 4 ปีที่แล้ว +1

    Thanks, Very useful information 🙏

  • @nikskani5522
    @nikskani5522 4 ปีที่แล้ว

    Nikon camera settings onnu kanichu tharu pls

  • @saidumohdkpuram
    @saidumohdkpuram 4 ปีที่แล้ว

    Very helpful class thanks deepu bhai

  • @drvinukrishnan3169
    @drvinukrishnan3169 2 ปีที่แล้ว

    Super class....with projected version...
    Thank you very much

  • @TaketipsChannel
    @TaketipsChannel 4 ปีที่แล้ว

    Super.. very informative.

  • @aswinachu5635
    @aswinachu5635 4 ปีที่แล้ว +1

    It's too helpful Sir, Thank you ♥️👍🏼

  • @adarshv3189
    @adarshv3189 4 ปีที่แล้ว

    Gud wrk.. And keep continue....

  • @shafeer_wayanad
    @shafeer_wayanad 4 ปีที่แล้ว +1

    Valuable information dear dipuetto

  • @manojjoseph8835
    @manojjoseph8835 4 ปีที่แล้ว +1

    good information sir.. chep and best professional cameras athokkeyanu sir? (nikon&canon)

  • @jackjinu111rj3
    @jackjinu111rj3 4 ปีที่แล้ว

    Birthday photography video edumo

  • @athirak6426
    @athirak6426 4 ปีที่แล้ว

    Very good class

  • @thetru4659
    @thetru4659 2 ปีที่แล้ว

    Help full video, Thanks Lot

  • @Humanman20
    @Humanman20 4 ปีที่แล้ว

    നല്ല ക്ലാസ്.. very simple

  • @itsmesai1340
    @itsmesai1340 2 ปีที่แล้ว

    Canon 1 DX use cheyyunnath parayuo

  • @nimishbabubabu4106
    @nimishbabubabu4106 2 ปีที่แล้ว +1

    Thank u bro.. 👍🏻

  • @anoopprasannan
    @anoopprasannan 4 ปีที่แล้ว

    Very good ,smooth presentation 👌

  • @anut390
    @anut390 8 หลายเดือนก่อน +1

    Thanks 🙏

  • @mohammadn4433
    @mohammadn4433 4 ปีที่แล้ว +3

    First comment 👍

  • @adarshkarunakaran9021
    @adarshkarunakaran9021 4 ปีที่แล้ว

    Chetta viewfinder il koodi nokki kelvin adjust cheyyunnathonn video cheyyamo

  • @sambhusudhakar
    @sambhusudhakar 4 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആയിരുന്നു........
    Thaxxxxxx

  • @rejimonvarghese6058
    @rejimonvarghese6058 4 ปีที่แล้ว +1

    Good presentation 👍🏼

  • @SpyGod_MR
    @SpyGod_MR 4 ปีที่แล้ว

    White balance ne kurich video idane chettaaa

  • @vikasmk6317
    @vikasmk6317 10 วันที่ผ่านมา

    Thank's dear ❤

  • @joycephilip8615
    @joycephilip8615 4 ปีที่แล้ว

    Nice class sir

  • @vachanamorchestrachoirgroup
    @vachanamorchestrachoirgroup 4 ปีที่แล้ว

    Good Class

  • @jtlvlog5428
    @jtlvlog5428 3 ปีที่แล้ว +1

    thanks chetto.nteyum same cam aanu.24mp aanu .

    • @malayalamphotography
      @malayalamphotography  3 ปีที่แล้ว

      Great cam

    • @jtlvlog5428
      @jtlvlog5428 3 ปีที่แล้ว

      @@malayalamphotography same cam il wedding photoshoot &videography ethra mathram perfect akkam..? basic aytu padiknum pinne photography videography okke cheyyaanum koodiyanu eduthath..budget inu anusarichullathanu eduthath..

  • @ntmff866
    @ntmff866 ปีที่แล้ว +1

    Canon camera yum same menu settings ano

  • @chakruchakru3772
    @chakruchakru3772 3 ปีที่แล้ว

    Sir spr cls ❤️❤️

  • @anutims007
    @anutims007 4 ปีที่แล้ว

    Thanks a lot brother... it really helps and easily understandable....

  • @aml_j_das
    @aml_j_das 4 ปีที่แล้ว

    Very helpful aanu e video.

  • @siva_sankar_
    @siva_sankar_ 4 ปีที่แล้ว +1

    Thank you sir, very informative

  • @nesmanazier8624
    @nesmanazier8624 4 ปีที่แล้ว

    Very helpful 👍

  • @muhammedajmal482
    @muhammedajmal482 4 ปีที่แล้ว

    Adipoli aayit manassilavunnund

  • @salujohn4674
    @salujohn4674 4 ปีที่แล้ว

    Thank you very much 😊 Very good class

  • @the_jovial_boy
    @the_jovial_boy 4 ปีที่แล้ว +1

    5D Mark 3 settings oru video cheyumo.

  • @padippuravishnu
    @padippuravishnu 4 ปีที่แล้ว +1

    Well explained thank you sir...

  • @swaramkwt3654
    @swaramkwt3654 4 ปีที่แล้ว

    super dipu bai

  • @electricalandplumbingworksb-cl
    @electricalandplumbingworksb-cl 4 ปีที่แล้ว +1

    Good video, ISO International Standerd Organizetion aano?