ബ്രോ ഇങ്ങനെ ഉള്ളവരുടെ കയ്യിൽ നിന്ന് അധ്വാൻസ് കിട്ടാതെ ഒരു ഡീറ്റെലും ഷെയർ ചെയ്യരുത്. അതു ചെയ്താൽ ഇങ്ങനെ ഉണ്ടാകും കാരണം ഇവിടെ നിന്ന് പൈസ അയക്കുന്നത് ഒന്നും രണ്ടു അല്ലല്ലോ ബ്രോ അപ്പോൾ എല്ലാവർക്കും അങ്ങനെ സംശയം ആണ് അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്. പക്ഷേ ഇത് കേട്ടപ്പോൾ വിഷമം തോന്നി.
Nice video and very politely explained How much is your cost or charges for buying a crysta through you I mean brokerage or commission per crysta How much I need to pay you as your fees
ബ്രോ . വളരെ കരുതലോടുകൂടി കൈകാര്യം ചെയ്തില്ലെങ്കിൽ പ്രതിസന്ധിയിൽ അകപ്പെടും. ചതിയും വഞ്ചനയുമായി നടക്കുന്ന അനേകം ആളുകൾ പ്രത്യേകിച്ചും വാഹന ഇടപാടുകളിൽ ഉണ്ട്. വളരെ സൂക്ഷിക്കണം.
Hello good morning നിങ്ങൾക്ക് ഒരാൾ വണ്ടിയെടുക്കാൻ പറഞ്ഞു ആ വണ്ടിയൊക്കെ സെറ്റിൽ ചെയ്തു ലാസ്റ്റ് വണ്ടി വേണ്ടാന്ന് പറഞ്ഞു അത് അത് വേറൊരു രീതി എന്തെങ്കിലും പൈസ പ്രോബ്ലം ആണെന്ന് കരുതാം പക്ഷേ അതിനുശേഷം ആ വണ്ടിയുടെ ഓണറെ നേരിട്ട് വിളിച്ച് ആ വണ്ടി കയ്യിൽ ആക്കാൻ നോക്കുന്നത് അതി ബുദ്ധിയാണ് ദിനേശാ അതേതായാലും ഒരിക്കലും ശരിയായ നടപടി അല്ല അങ്ങനെ ചിലരുണ്ട് അവരൊക്കെ ലാസ്റ്റ് പെട്ടുപോകാറാണ് പതിവ്
Good Video Bro.....
Nallath varratee....
Arreyum kannadachu viswasikarruthenuu ee video kandapoo Manasilayiii❤
Thank you bro🥰
Prajith you are a genuine person.Am your subscriber and am from Chennai.I watch your videos regularly❤
Thank you sir🥰
ബ്രോ ഇങ്ങനെ ഉള്ളവരുടെ കയ്യിൽ നിന്ന് അധ്വാൻസ് കിട്ടാതെ ഒരു ഡീറ്റെലും ഷെയർ ചെയ്യരുത്. അതു ചെയ്താൽ ഇങ്ങനെ ഉണ്ടാകും കാരണം ഇവിടെ നിന്ന് പൈസ അയക്കുന്നത് ഒന്നും രണ്ടു അല്ലല്ലോ ബ്രോ അപ്പോൾ എല്ലാവർക്കും അങ്ങനെ സംശയം ആണ് അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്. പക്ഷേ ഇത് കേട്ടപ്പോൾ വിഷമം തോന്നി.
100% Correct.
🙏
Bro ey vandi natilek re regstr cheyumbo ethra rate varum enn onnu parayavo
Contact 7838402563
100% Correct
👍
👍
Nice video and very politely explained
How much is your cost or charges for buying a crysta through you I mean brokerage or commission per crysta
How much I need to pay you as your fees
Thank you sir. 🙏 please contact me 7838402563
Rate correct...
👍
Ee വണ്ടി KL ആകുവാൻ എന്ത് rate ആകും... Any idea
Contact 7838402563
ബ്രോ . വളരെ കരുതലോടുകൂടി കൈകാര്യം ചെയ്തില്ലെങ്കിൽ പ്രതിസന്ധിയിൽ അകപ്പെടും. ചതിയും വഞ്ചനയുമായി നടക്കുന്ന അനേകം ആളുകൾ പ്രത്യേകിച്ചും വാഹന ഇടപാടുകളിൽ ഉണ്ട്. വളരെ സൂക്ഷിക്കണം.
👍🙏
ശ്രദ്ധിക്കാം bro
❤❤❤❤
❤️
The rate is correct normaly 25 lakh
👍
This car Delhi current rate 19 lakh
ഒരെണ്ണം വാങ്ങി തരാമോ sir?
nice viedo
Thank you
Hello good morning നിങ്ങൾക്ക് ഒരാൾ വണ്ടിയെടുക്കാൻ പറഞ്ഞു ആ വണ്ടിയൊക്കെ സെറ്റിൽ ചെയ്തു ലാസ്റ്റ് വണ്ടി വേണ്ടാന്ന് പറഞ്ഞു അത് അത് വേറൊരു രീതി എന്തെങ്കിലും പൈസ പ്രോബ്ലം ആണെന്ന് കരുതാം പക്ഷേ അതിനുശേഷം ആ വണ്ടിയുടെ ഓണറെ നേരിട്ട് വിളിച്ച് ആ വണ്ടി കയ്യിൽ ആക്കാൻ നോക്കുന്നത് അതി ബുദ്ധിയാണ് ദിനേശാ അതേതായാലും ഒരിക്കലും ശരിയായ നടപടി അല്ല അങ്ങനെ ചിലരുണ്ട് അവരൊക്കെ ലാസ്റ്റ് പെട്ടുപോകാറാണ് പതിവ്
👍
ഈ വണ്ടി 17 കിട്ടും ഡൽഹിയിൽ,............ എന്ന് പറഞ്ഞു ഇപ്പോൾ വരും കുറെ എണ്ണം 😅😅😂
അത് ഉറപ്പല്ലേ സർ
ചേട്ടൻ സത്യസന്ധമായി ചെയ്യുക കേട്ടപ്പോൾ വിഷമം തോന്നി👍🙏 പലരും തട്ടിപ്പിന്റെ ഉസ്താദ്ക്കളാണ്
👍🙏
Price too much 😊
👍