ഈ ശോട്ട് film ഇൽ ഉള്ളവർ ഒക്കെ വേറെ ഏതോ universe ഇൽ ആണ് ജീവിക്കുന്നത്...എന്ത് വധം എടുത്തും തങ്ങളിലെ കൊലാകാരനെ മറ്റുള്ളവർക്ക് മുന്നിൽ കാണിക്കുക എന്നതാണ് ഉദ്ദേശം 😂
15:05 ഡാഡി: എന്റീശ്വരാ രാവിലെ വീട്ടില് നിന്നിറംഗിയപ്പോള് ഈ മുടിഞ്ഞവന് ഇത്രയും താടിയില്ലായിരുന്നല്ലോ...ഇത്ര വേഗത്തില് എംഗനെ ഇത്രയും കാട് വളര്ന്നു ഇവന്റെ മുഖത്ത്...എനിക്കിത് കണ്ടു നില്ക്കാന് വയ്യേ...😩😩😩😭😭😭
ബാ ബാ , ഇതിലൊരു 👇🏻 comment ഇട്ടേച്ചു പോ 😌❤️ instagram.com/reel/Cu9WH-vB5yA/?igshid=MzRlODBiNWFlZA==
Yes ofcourse ❤❤❤😂
@@Im_sakunaനീ Ente കൂടെ പെറുദീസയിലായിരിക്കും 😼❤️
അത് നടക്കുല മോനെ 😂
Muscle വെച്ചല്ലോ joku 😅
Athinippo endha.... Cheyyaalo.....😂
വ്യൂവേഴ്സ് : ഊള ഷോർട്ട് ഫിലിംസ് ഒക്കെ എവിടുന്ന് തപ്പിപിടിക്കുന്നു..
ജോക്കുട്ടൻ : ഒറ്റ പേര് ഹരീഷ് പുനലൂർ 😂😂
വെള്ളമടിച്ച പോലെ അഭിനയിക്കാൻ പറഞ്ഞപ്പോൾ വെള്ളാപ്പള്ളി നടേശന്റെ മിമിക്രി ചെയ്യുന്നു 😂😂🤭
😂💯🙌
Ente mwone 😹🤣
Ponnoo😅😅💥💥💥
😂
13:14 Uff….!!!😂😂😂
സത്യം പറഞ്ഞാൽ ഈ ഷോർട് ഫിലിംസ് ഒക്കെ കാണാൻ തന്നെ തോന്നുന്നില്ല ..but your natural reaction b/w the scenes .. 😅😅😅 oru rakshayumilla... Ente macha !!🤣
നായകൻ ചേട്ടൻ ഇത്രയും ഷോൺട്ട്ഫിലിമിൽ അഭിനയിച്ച കലാപ്രതിപയാണെന്നറിഞ്ഞത് ഇപ്പോഴാ 😆🤟🏻
"Ennattu kadalanalo kanikunne" 😂😂
"Poyittu varanda ingottu" 😂😂
"Panda panda" 💀😭
The expressions 🔥
അച്ഛൻ റോൾ ചെയ്ത പുള്ളി നല്ലപോലെ അഭിനയിച്ചിട്ടുണ്ട് ❤
True
എനിക്ക് ഇത്രയും ക്ഷമഉണ്ടെന്ന് ഇ short filim കണ്ടപോളാണ് മനസിലായത് 😂
ഇത് കണ്ട് ചിരിച് ചിരിച് ഞാൻ ഹോസ്പിറ്റലിൽ ആണ് 😄ഇതിനുള്ള ഉത്തരവാദി joku ആണ് 🤣ആ ചേട്ടന്റെ കട്ട താടി എനിക്കിഷ്ടായി 😄
Chali
ഇത് കണ്ടതോടെ ഞാൻ കുടി നിർത്തി ഇനി കഞ്ചാവ്... 🥲
അച്ഛൻ നല്ല അഭിനയം ആണ് ❤️
അച്ഛൻ 5am വയസിൽ കെട്ടിയെന്ന് തോന്നുന്നു... അല്ലെങ്കിൽ ഇത്രേം പ്രായം ഉള്ള ചെക്കൻ ഉണ്ടാവില്ല 🤣🤣🤣🤣🤣
Achan character kozhappilla. Baaki oke😂 🔥ട്ടം
ഈ Short Film ൽ അഭിനയിക്കുന്നതിനു പകരം ജീവിച്ച് പോകുന്ന പോലെ..😩😹
അതാ അഭിനയം അറിയില്ല എന്ന് പറയുന്നത്
ജീവിച്ചു മരിച്ചു
🤣🤣
@@cj_walker321ith kand nammal marich jeevikkunnu 🙂
മമ്മൂട്ടിക്ക് പകരം ഇതിലെ നായകന് ആണ് അവാർഡ് കൊടുക്കേണ്ടത്😢പുള്ളിക്കാരൻ അത് അർഹിച്ചിരുന്നു❤അടുത്ത തവണ എങ്കിലും കൊടുത്ത മതിയായിരുന്നു😢
ശോട്ട് പിലിം കാണാൻ കാത്തുകെട്ടി കിടന്നവർ ആരൊക്കെയുണ്ട് 😕
ഇത് കണ്ടിട്ട് അടുത്തതും കൂടി കാണാൻ കാത്തുകിടക്കുന്നവർ ആരൊക്കെ 👀
I love you
- sincerely a joku lover❤
Ahem ahem 😼❤
ഈ പെട്ടിക്കടയിലാണോ കോടികളുടെ നഷ്ടം സംഭവിച്ചത് 😄😄😄... ഈ സാറിന് പെൻഷനൊന്നുമില്ലേ വാടക കൊടുക്കാൻ 😆😆😆
Seriously achan nd acting kollamayirunnu👍👍 vakki oke 😂😂 madhyapanam arogyathinu haniharam enna msg anu Harish ettan udheshiche 😂😂😂😂 mmm kollam kollam
Arelum sradhichooo.. aa bar scenil backilu sechi kathu nilkunnathu. ...nte scene ayo nnu choichittu 😂😂😂😂😂.....7:41. Bhayangaramm thanne 😅😅😅😅
7:36 ആരാ പുറകിൽ അമ്പലത്തിൽ പോകാൻ നിന്ന ചേച്ചി അങ്ങ് ചെന്നോ 👀
7:44 😮 ആരാ ബാക്കില്
എന്റെ പേര് ഞാൻ വെറുത്തു പോയി 😂
Jokku ningade vidio notification kanumbothanne oru santhoshama. Atra vishamamanelum chirichu chirichu chavum
എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല.. സിരിച്ചു സിരിച്ചു സെത്തു...😂
മുടിയനായ പുത്രൻ ന്ന് പറഞ്ഞപ്പോൾ ജോകുട്ടന്റെ മുടിയാ നോക്കിയേ ഞാൻ 😂.. ഞാൻ അത് പ്രതീക്ഷിച്ചു 😅.. ആ dialogue 😢
ശെരിക്കും ഇത് ഹൊറർ short ഫിലിം ആണ് ...(7:25 min) കുടിക്കുന്ന സമയത്തു പുറകിൽ ഒരു കൊക്കാച്ചി നിൽക്കുന്നുട്... ആരെക്കിലും കണ്ടോ..
നാനും ശ്രെദ്ധിച്ചിരുന്നു
എന്റെ ജോക്കു നീ ഒരു സംഭവം thanne❤
ഇതെന്താ പെടക്കണ മീനോ പുതിയ ഐറ്റങ്ങൾ വന്നല്ലോ വരട്ടെ അടുത്ത ഒരു തോൽവി😄😄😄😄
Addicted to ur short film reaction😂🤣pls do more vdos🤩😆
ഇത് തന്നെ മുഴുവൻ കണ്ടിട്ട് ക്ഷമ മുഴുവൻ പോയി... അപ്പോ ഇത് എഡിറ്റ് ചെയ്യാൻ കണ്ട ചേട്ടനെ സമ്മതിച്ചു 😁
Wow 😂 natural acting & dialogue delivery
ഊരി പോകാതിരിക്കാൻ താടി ചെവിയിൽ തൂക്കി ഇട്ടേക്കുന്നത് ആരൊക്കെ ശ്രദ്ധിച്ചു ഗുയ്സ്.... 😂😂
😂😂😂
😂😂
ആഘോഷത്തിൽ ഞാൻ പങ്കെടുത്തല്ലോ....😅😅😅🤣🤣🤣🤣🤣🤣🤣🤣
🥥 ഞാൻ ചായ കുടിക്കുമ്പോഴാ ഇത് കണ്ടേ... Pettannu ഇത് കണ്ടപ്പോ ഉള്ള ചെയേം തുപ്പി കളഞ്ഞു 🥲🥲🥲🥺
കുടിപ്പിച്ച ആൾ ക്യാഷ് പാർട്ടി ആണ് .. ബാറിൽ നിന്ന് ഇറങ്ങി ഷർട്ട് ഒക്കെ മാറിട്ട വീട്ടിൽ കൊണ്ടാക്കിയെ ... 😂😂😂
ഈ short filim നമ്മളോട് പറയാൻ ഉദേശിച്ചത് എന്തെന്നാൽ
മദ്യപിക്കുമ്പോൾ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനീകരം 😁
😂
Jokkuttante short film reaction poliya❤
11:33 Role reversal aayirunne block buster aayene😂
Harish Punalur 🤣🤣👑
Keng 👑😼
@@joku10kong😌
@@Iamsoul1222😂
ഫോട്ടോസ്റ്റാറ്റ് കടയിൽ കോടികളുടെ നഷ്ടോ 😲
10:07 akshaya center il kodikalude nashtamo 😂
🤣🤣🤣🤣
All kerala kallusan fens ❤👇🏻
2:43 vishapinte selfie hero😂😂😂😂
15:43 😂😂😂😂😂😂ഇരിപ്പ്
😂ഇത് കണ്ടിട്ടെന്റെ കരൾ വാടി തൊടങ്ങി 😂😂
ഏതൊക്കെ short film വന്നാലും കല്ലുസിന്റെ തട്ട് താണ് തന്നെ ഇരിക്കും
14:45 nigl pookum sthalm evdyann knd paryum njn😂🤘
Nyc reaction❤✨
Harish punalur🥸
😂😂😂😂😂
Oru rakshayila chettante videos elam spr
Short film roasting annu kooduthal ishtam❤
അച്ഛനും മോനും തമ്മിൽ രണ്ടര വയസ്സിന്റെ വ്യത്യാസം 😂😂
ഫിലിംനെ കാൾ ദുരന്തമായിപ്പോയി ചോട്ടന്റെ താടി 😇🤣
ആദ്യംതന്നെ ഡ്രൈ അടിച്ചിട്ടും ഛർദിക്കുകപോലും ചെയ്യാത്ത മഹാൻ
പക്ഷേ, എന്തൊക്കെപ്പറഞ്ഞാലും ആ സങ്കട BGM😢.. ഒരു രക്ഷയില്ല.. കരഞ്ഞു പോയി ഞാൻ.. അറിയോ?😭🥺
😢
Bruhh what.. 💀
@@haker_0 Aaa.. athokke indu bro
പ്രളയവും കൊറോണയും അതിജീവിച്ച നമ്മൾ ഇതും അതിജീവിക്കും...😂
15.46 😄😄😄😊😊ഇരിക്കുന്നത് നോക്കിക്കേ 😄😄😊
ശെടാ പുനലൂർ ഉള്ള ഞാൻ ഈ പ്രതിഭാസത്തെ അറിയാതെ പോയല്ലോ 😢
Njnum 🥲onn kandirunnengil dialogue spelling paranj kodukkamayirunnu
Ee short film mum joku ten karanam trend avuvoo 😂😂😂
Next part vendy waiting ❤❤❤ 😁
പാർട്ടിക്ക് കൊടുക്കാൻപറ്റിയ സാധനം old pearl 🤣🤣🤣
വേറൊരു സാധനം അവിടെ കിടപ്പോണ്ട്, നോക്കുന്നോ ജോക്കു10... 😂😂😂😂 CRIME NO. 1
Jokutta nigal oru prasthanam annu.eganathe short filim full kandirikan thanne vennam oru kazhiv.nigale samathichu
ഗുണ്ട ബിനു കണ്ണങ്കരി കോളനി തോന്നിക്കൽ 😂😂
വെള്ളം അടിക്കുന്നത് ഒളിഞ്ഞു ഇരുന്ന് കാണുന്ന ആ ചേച്ചിയെ ആരേലും കണ്ടോ 🙄 7:45
7:22 Backround il yakshi 😮
എന്റെ jo ഇങ്ങനെ ചിരിപ്പിക്കല്ലേ. 🤣🤣
ഇതൊക്കെ ഒന്നിച്ചിരുന്നു കണ്ടാൽ....
അക്ഷയ സെന്ററിൽ കോടികളുടെ business🤣🤣🤣🤣🤣🤣🤣
React cheyum munee ithu muzuvanum kandirikunaa joku 😯😯😯😯 ayiram ayiram abivadhyangal😯😯😯
ഈ ശോട്ട് film ഇൽ ഉള്ളവർ ഒക്കെ വേറെ ഏതോ universe ഇൽ ആണ് ജീവിക്കുന്നത്...എന്ത് വധം എടുത്തും തങ്ങളിലെ കൊലാകാരനെ മറ്റുള്ളവർക്ക് മുന്നിൽ കാണിക്കുക എന്നതാണ് ഉദ്ദേശം 😂
15:05 ഡാഡി: എന്റീശ്വരാ രാവിലെ വീട്ടില് നിന്നിറംഗിയപ്പോള് ഈ മുടിഞ്ഞവന് ഇത്രയും താടിയില്ലായിരുന്നല്ലോ...ഇത്ര വേഗത്തില് എംഗനെ ഇത്രയും കാട് വളര്ന്നു ഇവന്റെ മുഖത്ത്...എനിക്കിത് കണ്ടു നില്ക്കാന് വയ്യേ...😩😩😩😭😭😭
ദേ... Joku10പിന്നേം..... 😆🤩
ഈ ശോട്ട് ഫിലിം എന്റെ ചുക്കാമണിയിൽ ടച്ച് ചെയ്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എന്നാലും ഫോട്ടോസ്റ്റാറ്റ് കടയിൽ കോടികളുടെ നഷ്ടം 😂
ഇടയ്ക്കിടെ വരുന്ന മഞ്ചാടി 😂
Vandhitte....🎉😂
Jokuten back 🎉🎉🎉🎉
ഡാ, joku mone ninte video fbyil kanditt njn thappuvayirunnu youtubil bt jokuten enn njn sredhikunnilla caption fbl. So ninte pic screenshot eduth google vare search cheythu njn 😁...
Finally evide ethi 💃🏻💃🏻 (valya katha)subscribe cheythu hmm
Adhyam ayit vellam adich vetilek keri vanna chettante bgm 😹🤣
Simhavalan kurangine pole und😅. Achane kandit mone poleyum mone kandit achane poleyum und😂.kodikal varimanamulla lokathey ore oru akshaya centre 😮
Akshaya centeril kodikal nashttam🤣
6:30 ജോക്കുട്ടന് വരെ കലിപ്പ് വന്നു 😂😂
Nammude aaraatt annande oru short film orangi enne keettu adh react cheyyoooo 😁😁😁
അഭിനയിക്കാൻ അറിയാത്തവരെ മാത്രം ഇവർക്ക് എവിടന്നു കിട്ടുന്നു 😂😂😂😂
7:23 pretham spotted👀
Jokunnte chiri kande chirikunnavar indoo 😂😂❤
Superb reaction 😂😂
അച്ഛനും മോനും ഒരേ പ്രായം 🤣🤣
7:45 avide oru pennumpilla nilkuppundu. Arenkilm athu kandoo. 😂😂😂😂 @joku10 u missed it
ഇത് full ഇരുന്ന് കണ്ട നിന്നെ സമ്മതിക്കണം🤌
Ejjathi item. idakku manjadi ennu parayunnathu poli
ഇത് റോസ്റ്റ് ചെയ്യുന്നത് തന്നെ കാണാൻ വയ്യ, അപ്പൊ ഇത് ഫുൾ കണ്ട ജോക്കു😮
Oru oshkaaaaarrr kodukkam ellarkkum....😂😂😂😂ijjathi actinggg
1:54 le kada chettan Mood poyi mood poyi
company kandit photostat kada anen thonunu🤣🤣🤣
Ayoo beyngraa isthaa nigalee short film reaction 😁🪽
ഫോട്ടോസ്റ്റാറ്റ് കട തുറന്നു വെച്ചിട്ട് കോടികൾ നഷ്ടം ഉള്ള കമ്പനി പോലും കമ്പനി 🙄🙄
😂💯
nte ponnu joku ee harish punalur short film edukunnath nallonam chirikkan pattum.............#dontstop ur reaction too
10:51 പ്ലീസ് സാർ സാർ പ്ലീസ് 😅😂😂😂
😂😂😂
18:18 😅👍 എനിക്കും തോന്നി
അച്ഛൻ്റെ പ്രായമുള്ള മകൻ😂
Uff ith thee thenne joku 😂🎉 2 part venm