th-cam.com/channels/JkzbCm0kTphyPHMjWJzzjw.html ആട് വളർത്തൽ നടത്തുന്നവരും , തുടങ്ങാൻ ആഗ്രഹിക്കുന്നവരും ഈ ചാനലിലെ വിഡിയോകൾ സമയം കിട്ടുന്നത് പോലെ കാണുക. ഒരുപാട് അറിവുകൾ നിങ്ങൾക്ക് ലഭിക്കും.
ഞാൻ ആട്ടിൻ കൂട് പണിതിട്ട് ഒരു വർഷമായി 10 ആടിന്റെ കൂടാണ് പണിതത് പഞ്ചായത്തിൽ ബില്ലും അക്കൗണ്ട് നമ്പരും എല്ലാം കൊടുത്തു ഒരു രൂപ പോലും കിട്ടിയിട്ടില്ല കൊറോണ സമയത്ത് വീഡിയോ കണ്ടിട്ടാണ് ഞാൻ അപേക്ഷിച്ചത് ഈ തുക കിട്ടാൻ ഇനി ഞാൻ എന്ത് ചെയ്യണം പഞ്ചായത്തിൽ അന്വേഷിച്ചിട്ട് ഫണ്ട് വന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ഞങ്ങളെ പോലെ വേറെ കർഷകർക്കും ഇത് കിട്ടാനുണ്ട് വയലാർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആണ്
സുഹൃത്തേ ഞാനൊരു പ്രവാസിയാണ് ഇപ്പോൾ പ്രവാസജീവിതം അവസാനിപ്പിച്ച് അടുത്തമാസം നാട്ടിൽ വരാൻ ആഗ്രഹിക്കുന്നു നാട്ടിൽ ഒരു ജോലിയും ചെയ്തതായ മുൻ പരിചയമോ തൊഴില് കാടോഎനിക്കില്ല ചെറുതായ രീതിയിൽ സമ്മിശ്ര കൃഷിയാണ് ഞാൻ ഉദ്ദേശിക്കുന്നത് താങ്കൾ ഒന്ന് പറഞ്ഞു തരാമോ
എന്റെ അഭിപ്രായത്തിൽ കേരളത്തിൽ ഇന്നത്തെ സാഹചര്യത്തിൽ താങ്കൾ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യം ആയിരിക്കും നാട്ടിൽ നിൽക്കാനുള്ള സാഹചര്യം. താങ്കൾ സാമ്പത്തിക ഭദ്രത ഉള്ള ആളെങ്കിൽ മുകളിൽ പറഞ്ഞ സമ്മിശ്ര കൃഷിയിൽ നിന്ന് ഒന്നും കുറഞ്ഞത് 6 മാസത്തേക്ക് വരുമാനം പ്രതീക്ഷിക്കരുത്. ആട് വളർത്തലിൽ നിന്ന് 2 വർഷത്തേക്ക് ഒന്നും പ്രതീക്ഷിക്കരുത്. പശു വളർത്തൽ നിത്യ വരുമാനം കിട്ടും. വളർത്താനുള്ള സാഹചര്യം ഉണ്ട് എങ്കിൽ. ഒരെണ്ണം വാങ്ങി വളർത്തി പഠിക്കണം.. എന്നിട്ടേ എണ്ണം കൂട്ടാവു. താങ്കൾ ഇവിടെ നിന്ന് മനസ്സിലാക്കിയാൽ മാത്രമേ ഗവണ്മെന്റ് ആനുകൂല്യം ഏതൊക്കെ താങ്കൾക്ക് ലഭിക്കും എന്ന് അറിയാൻ പറ്റു. പ്രവാസ ജീവിതം നയിക്കുന്ന എല്ലാവരുടെയും ആഗ്രഹം ആണ് നാട്ടിൽ ഒന്ന് സെറ്റിൽ ആവുക എന്നത്.. പക്ഷെ സാഹചര്യം അവരെ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടക്കി വിടുന്നതാണ് കണ്ടിട്ടുള്ളത്. ചെലവ് ചുരുക്കി സാഹചര്യം പഠിച്ചു ഓരോ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കുക.. Best of luck
എനിക്കും ഉണ്ട് 35 ആടുകൾ,അതിനു വേണ്ടി ഞാനും കൊടുത്തിട്ടുണ്ട് ആട്ടിങ്കൂട് ന് വേണ്ടി ,പക്ഷേ പഞ്ചായത്തിൽ നിന്നും വന്നു നോക്കിയിട്ട് പറഞ്ഞത് BPL കാർക്കും,,1000 square feet വീട് ന് താഴെ ഉള്ളവർക്കും ആണ് കൊടുക്കുക എന്ന് പറഞ്ഞു..
നിങ്ങളുടെ അപേക്ഷക്ക് ഒപ്പം BPL കാർഡ് ഉള്ളവർ കൊടുത്തിട്ടുണ്ട് എങ്കിൽ അവർക്ക് മുൻഗണന ഉണ്ട്. അതിന് ശേഷം ആണ് APL കാർഡ് ഉള്ളവരെ പരിഗണിക്കുക. മെമ്പർ ആയി ബന്ധപ്പെട്ടു ചോദിക്കുക. എല്ലാവർക്കും കിട്ടും... ഓരോ പഞ്ചായത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോഭാവം പോലെയാണ് കാര്യങ്ങൾ നടക്കുക.
എന്റെ സുഹൃത്തിന് കൂട് പാസായി കിട്ടി കൂടിന്റെ വർക്ക് ഫുള്ള് കഴിച്ചു അവർ പറഞ്ഞ എല്ലാ പേപ്പറുകളും പഞ്ചായത്തിൽ കൊടുത്തു എന്നിട്ട് ഒരു വർഷമായി അവന്ന് ഇതുവരെ കൂടി പൈസ കിട്ടിയിട്ടില്ല ഞാൻ മൃഗസംരക്ഷണ വകുപ്പിന്റെ കൊമേഴ്സ്യൽ ഗോട്ട് റിഎന്ന പദ്ധതി യീൽ അപേക്ഷിച്ചു എനിക്ക് ഒരു മാസം കൊണ്ട് പൈസ കിട്ടി
@@akhilangel6898 ഈ വീഡിയോ കണ്ടു പലരും msg അയച്ചിരുന്നു.. അൽപ്പം താമസം എടുത്താലും ക്യാഷ് കിട്ടും എന്നാണ് പറഞ്ഞത്..2 മാസം കൊണ്ട് ക്യാഷ് കിട്ടിയവരും ഉണ്ട്.. ഓരോ പഞ്ചായത്തിന്റ രീതി അനുസരിച്ചായിരിക്കും. സർക്കാർ നമ്മൾക്ക് നൽകുന്ന ഓരോ ആനുകൂല്യങ്ങളും നേടിയെടുക്കാൻ ശ്രമിക്കുക.. അത് നമ്മുടെ അവകാശം ആണ്. ഉദ്യോഗസ്ഥ തലങ്ങളിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ് ഫണ്ട് വൈകുന്നതിനു കാരണം.
ഗവണ്മെന്റ് പഞ്ചായത്ത് അല്ലെങ്കിൽ ബ്ലോക്ക് വഴി ആട്ടിൻകൂട് അനുവദിച്ചു അത് ഉണ്ടാക്കിയ 100 പേരെ എടുത്താൽ 95 ആൾക്കും അതിന്റെ ശരിയായ രീതിയിൽ cash തിരികെ കിട്ടിയിട്ടില്ല. പഞ്ചായത്തിൽ കയറി ഇറങ്ങി അവരുടെ excuise കേട്ടു വീട്ടിൽ പോകേണ്ട അവസ്ഥ ആണ്. അതിലും ഭേദം അവനവന്റെ കയ്യിൽ ഉള്ള cash വെച്ച് ഉള്ളതുപോലെ കൂട് ഉണ്ടാക്കുന്നതാണ്. കയ്യിൽ ഉള്ള cash മുടക്കി കൂടും ഉണ്ടാക്കണം, തരാമെന്നു പറഞ്ഞ പൈസ ക്ക് പഞ്ചായത്തിൽ കയറി ഇറങ്ങുകയും വേണം.
ഞങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്ന പലർക്കും ആട്ടിൻ കൂടിന്റെ എസ്റ്റിമേറ്റ് തുക.. കൃത്യമായി അവർ ആവശ്യ പെടുന്ന ഡോക്യുമെന്റ് സബ്‌മിറ്റ് ചെയ്തിട്ട് ലഭിച്ചിട്ടുണ്ട് അതാണ് ഒരു വീഡിയോ ആക്കി ഇടാൻ കാരണം.. ഉദ്യോഗസ്ഥ തലത്തിൽ ചില പഞ്ചായത്തുകളിൽ പ്രശ്നങ്ങൾ ഉണ്ടാകും.. അത് നമ്മൾ സർക്കാരിന്റെ ഏത് പ്രൊജക്റ്റ് ആയാലും അതിൽ അവർ നിരത്തുന്ന ചില ന്യയ ങ്ങൾ കാണും.
ജോമോൻ ചേട്ടാ ഞാൻ ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിൽ ആണ് താമസിക്കുന്നത് എനിക്കു കൂട് അനുവദിച്ചു തന്നു ഞാൻ പണിയുകയും ചെയ്തു 11 മാസം കഴിഞ്ഞു 78000 രൂപയുടെ ബില്ലും കൊടുത്തു ബാങ്കിൽ വന്ന തുക 2500 പഞ്ചായത്തിലെ അന്വേഷിച്ചപ്പോൾ ഫണ്ട് വന്നിട്ടില്ല എന്നാണ് പറയുന്നത് എന്ത് ചെയ്യണം
ഹലോ നിങ്ങൾ ചെയേണ്ടത് രണ്ട് കാര്യം ആണ് ഒന്ന് പഞ്ചായത്ത് തൊഴിൽ വകുപ്പ് ഡിപ്പാർട്മെന്റ് ൽ പോയി അന്നോഷിക്കുക അതെ സമയം നിങ്ങൾ അന്ന് സബ്മിറ്റ് ചെയ്ത ഡോക്യൂമെന്റസ് എല്ലാം അവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, രണ്ട് നിങ്ങൾ കൂട് പണിത ശേഷം നിങ്ങളുടെ പഞ്ചായത്ത് ൾ കൂട് പണിത ആളുകളുമായി സംസാരിക്കുക അവർക്ക് പൈസ വന്നോ എന്ന കാര്യം അറിയണം, ഫണ്ട് ഇല്ല എങ്കിൽ ആർക്കും വന്നു കാണില്ല, ഇപ്പൊ മാർച്ച് മാസം ആണ് എല്ലാ പഞ്ചായത്ത് മ് ബാലൻസ് ഉള്ള ബില്ല് പാസാക്കുന്ന സമയം ആണ്
നിങ്ങളുടെ പഞ്ചായത്തിൽ മറ്റ് ആളുകൾക്കും കൂട് കിട്ടിയിട്ടുണ്ടാവും. അവരോട് അന്വേഷിക്കുക.. അവർക്ക് പൈസ കിട്ടി എങ്കിൽ.. നിങ്ങൾ സബ്‌മിറ്റ് ചെയ്ത ഫയൽ ഇൽ എന്തോ mistake ആവും... ക്യാഷ് പാസ്സാകുമ്പോൾ എല്ലാവർക്കും ഒരു പോലെ ആണ്.
സർക്കാർ പദ്ധതി ഒരിക്കലും നമ്മളെ തേടി വരില്ല.. നമ്മൾ അതിന് വേണ്ടി കഷ്ടപ്പെടണം. പിന്നെ നിങ്ങളുടെ പഞ്ചായത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോഭാവം പോലെ ഇരിക്കും കാര്യങ്ങൾ...
എത്ര രൂപ ആണ് നിങ്ങളക്ക് പഞ്ചായത്ത് പാസാക്കി തന്നത്, കിട്ടിയ തുക അല്ല ഞാൻ ഉദ്ദേശിച്ചത്, കൂട് പാസ്സായി എന്ന് പറഞ്ഞു അവർ എസ്റ്റി മേറ്റ് തന്നു കാണുമല്ലോ അതിൽ എത്ര രൂപ ആണ് ഉള്ളത്
@@riyafathima6870 താങ്കൾ ഈ വീഡിയോ മുഴുവനും കണ്ടിരുന്നോ... പഞ്ചായത്ത് വഴി കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യം അതിന് എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്.. അതിനെ കുറിച്ച് ആണ് വീഡിയോ. പണം നിങ്ങൾക്ക് കിട്ടുവോ , കിട്ടാതിരിക്കുകയോ അത് ഞങ്ങൾക്ക് ഉറപ്പ് പറയാൻ പറ്റില്ല.. അത് ഞങ്ങളുടെ ബാധ്യത അല്ല. സ്കീമിനെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടൊണ്ട്. ഇനി നിങ്ങളുടെ ചോദ്യം.. കൂട് എവിടെ പണിയും എന്ന്... സാധാരണ ആട്ടിൻ കൂട് എവിടെ ആണ് പണിയാറുള്ളത്.. താങ്കൾക്ക് വസ്തു ഉണ്ടെങ്കിൽ അവിടെ പണിയും. നിങ്ങളുടെ സ്ഥലം , ആടുകൾ ഇവ സന്ദർശിച്ച ശേഷം കൂട് അനുവദിക്കൂ എന്ന് താങ്കൾ കേട്ടില്ലായിരുന്നോ. വായിൽ തോന്നുന്നത് കോതക്കു പാട്ട് എന്ന രീതിയിൽ അല്ല വീഡിയോ ചെയ്യുന്നത്.. ഓരോ കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കി തന്നെ ആണ്... എന്തായാലും ഒരു കമന്റ് ഇട്ടേക്കാം എന്ന് കരുതി ഇട്ടതാണെങ്കിൽ... വിട്ട്...🙏
@@riyafathima6870 നമ്മള് ആടിനെ വളർത്തുമ്പോൾ അതിനുള്ള കൂട് ഉണ്ടാക്കേണ്ടത് നമ്മുടെ വസ്തുവിൽ അല്ലേ അല്ലാതെ അയൽക്കാരുടെ പറമ്പിൽ അല്ലല്ലോ. ഗവൺമെന്റ് വഴി ഇത്തരം ആട്ടിൻ കൂടുകൾ ഉണ്ടാക്കാനുള്ള ഫണ്ട് തരുമ്പോൾ വെക്കാനുള്ള വസ്തുവും കൂടെ തരില്ല.
th-cam.com/channels/JkzbCm0kTphyPHMjWJzzjw.html
ആട് വളർത്തൽ നടത്തുന്നവരും , തുടങ്ങാൻ ആഗ്രഹിക്കുന്നവരും ഈ ചാനലിലെ വിഡിയോകൾ സമയം കിട്ടുന്നത് പോലെ കാണുക. ഒരുപാട് അറിവുകൾ നിങ്ങൾക്ക് ലഭിക്കും.
ഞാൻ ആട്ടിൻ കൂട് പണിതിട്ട് ഒരു വർഷമായി 10 ആടിന്റെ കൂടാണ് പണിതത് പഞ്ചായത്തിൽ ബില്ലും അക്കൗണ്ട് നമ്പരും എല്ലാം കൊടുത്തു ഒരു രൂപ പോലും കിട്ടിയിട്ടില്ല കൊറോണ സമയത്ത് വീഡിയോ കണ്ടിട്ടാണ് ഞാൻ അപേക്ഷിച്ചത് ഈ തുക കിട്ടാൻ ഇനി ഞാൻ എന്ത് ചെയ്യണം പഞ്ചായത്തിൽ അന്വേഷിച്ചിട്ട് ഫണ്ട് വന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ഞങ്ങളെ പോലെ വേറെ കർഷകർക്കും ഇത് കിട്ടാനുണ്ട് വയലാർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആണ്
@@rejireji3972 ഈ മാസം ഫണ്ട് ക്ലോസ് ചെയ്യുന്ന സമയം ആണ് പഞ്ചായത്തിൽ തിരക്കുക...
വളരെ നന്ദി 🙏
Good information .Thank you jomon chetta
നല്ല അറിവ് ജോമോൻ ചേട്ടാ
നന്നായിട്ടുണ്ട്,
ഇതു eppoyum ഉണ്ടോ
👍👍💓
Valuable Information.Thank You Jomon Chetta
കോപ്പർ ഷെല്ലിലെ കണ്ണൂരിൽ പഞ്ചായത്തിന് മാത്രമേ കിട്ടൂ. അല്ലാത്തവർക്ക് കിട്ടില്ല
കോർപ്പറേഷനിൽ ഇല്ല.. പഞ്ചായത്തിൽ മാത്രമേ കിട്ടു
Njan koduthit oru varsham ayi onnum sari ayittilla panjayathil pokumbo fund vannittilla paraju 60000 kittu nnu paraju kood panithu eppo panjayath keri eragi nadakkunnu
😍😍
Good information
Informative KGF
Informative👍
ഇപ്പോഴും ഉണ്ടോ
പഞ്ചായത്തിൽ ഒന്നു അന്വേഷിച്ചു നോക്ക്
Informative
😀😀👌
Thanks bro
Gud..informative
Is it true
Superb👍
Super 👍🏻
Gud informative
Informative❤️
♥️ u
Super super message aanu bro
😀😀👍
എന്റെ സ്ഥലം ലക്ഷദ്വീപ് ആണ് ഞാൻ പഞ്ചായത്തിൽ പോയപ്പോൾ അതികൃതർ ബാങ്കിൽ പോകാൻ പറയുകയം പോയപ്പോർ ഒരു ആടിന് 1000 രൂപ വീതം എന്ന് പഞ്ഞു
ആട്ടിൻ കൂടിന് ആണ് പൈസ കിട്ടുക. ആടുകൾക്ക് അല്ല
Njangalkum und goat farm.calicut aanu place
😍
Chetta, koodu panithu..8 month aayi..paisa ethe vare kittiyittilla
സുഹൃത്തേ ഞാനൊരു പ്രവാസിയാണ് ഇപ്പോൾ പ്രവാസജീവിതം അവസാനിപ്പിച്ച് അടുത്തമാസം നാട്ടിൽ വരാൻ ആഗ്രഹിക്കുന്നു നാട്ടിൽ ഒരു ജോലിയും ചെയ്തതായ മുൻ പരിചയമോ തൊഴില് കാടോഎനിക്കില്ല ചെറുതായ രീതിയിൽ സമ്മിശ്ര കൃഷിയാണ് ഞാൻ ഉദ്ദേശിക്കുന്നത് താങ്കൾ ഒന്ന് പറഞ്ഞു തരാമോ
എന്റെ അഭിപ്രായത്തിൽ കേരളത്തിൽ ഇന്നത്തെ സാഹചര്യത്തിൽ താങ്കൾ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യം ആയിരിക്കും നാട്ടിൽ നിൽക്കാനുള്ള സാഹചര്യം. താങ്കൾ സാമ്പത്തിക ഭദ്രത ഉള്ള ആളെങ്കിൽ മുകളിൽ പറഞ്ഞ സമ്മിശ്ര കൃഷിയിൽ നിന്ന് ഒന്നും കുറഞ്ഞത് 6 മാസത്തേക്ക് വരുമാനം പ്രതീക്ഷിക്കരുത്.
ആട് വളർത്തലിൽ നിന്ന് 2 വർഷത്തേക്ക് ഒന്നും പ്രതീക്ഷിക്കരുത്.
പശു വളർത്തൽ നിത്യ വരുമാനം കിട്ടും. വളർത്താനുള്ള സാഹചര്യം ഉണ്ട് എങ്കിൽ. ഒരെണ്ണം വാങ്ങി വളർത്തി പഠിക്കണം.. എന്നിട്ടേ എണ്ണം കൂട്ടാവു.
താങ്കൾ ഇവിടെ നിന്ന് മനസ്സിലാക്കിയാൽ മാത്രമേ ഗവണ്മെന്റ് ആനുകൂല്യം ഏതൊക്കെ താങ്കൾക്ക് ലഭിക്കും എന്ന് അറിയാൻ പറ്റു.
പ്രവാസ ജീവിതം നയിക്കുന്ന എല്ലാവരുടെയും ആഗ്രഹം ആണ് നാട്ടിൽ ഒന്ന് സെറ്റിൽ ആവുക എന്നത്.. പക്ഷെ സാഹചര്യം അവരെ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടക്കി വിടുന്നതാണ് കണ്ടിട്ടുള്ളത്.
ചെലവ് ചുരുക്കി സാഹചര്യം പഠിച്ചു ഓരോ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കുക.. Best of luck
Ithu municipality yil undakumoo nammuseth municipality angamaan onnu replay tharumo pls
അന്വേഷിച്ചിട്ട് പറയാം
@@kottayamgoatfarmersclub4376 ok chetta
ഞാൻ അബേക്ഷക്ടെത്തിട്ട് 5 കെല്ലമായി ഇത് വരെ ഒന്നും കിട്ടിയിട്ടില്ല
ഇപ്പോൾ ഈ scheme ഉണ്ടോ?? Please reply
പഞ്ചായത്തിൽ അന്വേഷിക്കുക
മുൻസിപ്പാലിറ്റിയിൽ ഈ സ്കീം ഉണ്ടോ
ഇപ്പോഴും അപേക്ഷ കൊടുക്കാൻ പറ്റുമോ തീയതികാല വതി കഴിഞോ
പഞ്ചായത്തിൽ തിരക്കുക..
@@kottayamgoatfarmersclub4376 ഇപ്പോൾ ഇല്ല എന്നാണ് പറഞ്ഞത്
അടുത്ത പദ്ധതി വരണം
എനിക്കും ഉണ്ട് 35 ആടുകൾ,അതിനു വേണ്ടി ഞാനും കൊടുത്തിട്ടുണ്ട് ആട്ടിങ്കൂട് ന് വേണ്ടി ,പക്ഷേ പഞ്ചായത്തിൽ നിന്നും വന്നു നോക്കിയിട്ട് പറഞ്ഞത് BPL കാർക്കും,,1000 square feet വീട് ന് താഴെ ഉള്ളവർക്കും ആണ് കൊടുക്കുക എന്ന് പറഞ്ഞു..
നിങ്ങളുടെ അപേക്ഷക്ക് ഒപ്പം BPL കാർഡ് ഉള്ളവർ കൊടുത്തിട്ടുണ്ട് എങ്കിൽ അവർക്ക് മുൻഗണന ഉണ്ട്. അതിന് ശേഷം ആണ് APL കാർഡ് ഉള്ളവരെ പരിഗണിക്കുക. മെമ്പർ ആയി ബന്ധപ്പെട്ടു ചോദിക്കുക. എല്ലാവർക്കും കിട്ടും... ഓരോ പഞ്ചായത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോഭാവം പോലെയാണ് കാര്യങ്ങൾ നടക്കുക.
എന്റേത് apl ആണ് എനിക്ക് പാസ്സ് ആയിട്ടുണ്ട്
Eth copration area kittooo????
അന്വേഷിച്ചിട്ട് പറയാം
പശു തൊഴുത്തിന് എങ്ങനെ അപേക്ഷിക്കാം
ഇതെല്ലാം ഒരേ പദ്ധതി കീഴിൽ വരുന്നത് ആണ്
എന്റെ സുഹൃത്തിന് കൂട് പാസായി കിട്ടി കൂടിന്റെ വർക്ക് ഫുള്ള് കഴിച്ചു അവർ പറഞ്ഞ എല്ലാ പേപ്പറുകളും പഞ്ചായത്തിൽ കൊടുത്തു എന്നിട്ട് ഒരു വർഷമായി അവന്ന് ഇതുവരെ കൂടി പൈസ കിട്ടിയിട്ടില്ല ഞാൻ മൃഗസംരക്ഷണ വകുപ്പിന്റെ കൊമേഴ്സ്യൽ ഗോട്ട് റിഎന്ന പദ്ധതി യീൽ അപേക്ഷിച്ചു എനിക്ക് ഒരു മാസം കൊണ്ട് പൈസ കിട്ടി
അതിന്റ ഡീറ്റെയിൽസ് ഒന്ന് പറയാമോ
ഇപോഴും കിട്ടിയില്ലേ
Idh vare Paysa കിട്ടിയില്ല
ഞാൻ കുട് ഉണ്ടാക്കിയിട്ട് ഒരു വർഷം ആകുന്നു.. ഇതുവരെ പൈസ കിട്ടിയില്ല
ഈ മാസം ഫണ്ട് സെറ്റിൽ ചെയ്യുന്ന സമയം ആണ്.. പഞ്ചായത്തിൽ അന്വേഷിക്കുക
District and panchayath ethanu
Oru varshamayi. Ellabillum koduthu.oru roopa polum kittiyilla.
സർക്കാർ പഞ്ചായത്ത് വഴി ആണ് രൂപ കൊടുക്കുന്നത്. കൊടുത്ത ഡോക്യുമെന്റ് എല്ലാം ക്ലിയർ ആണെങ്കിൽ തീർച്ചയായും രൂപ കിട്ടും.
Jomon ചേട്ട പഞ്ചായത്തിന് കീഴിലുള്ള ആളുകൾക്ക് മാത്രം ആണോ ഈ സ്‌കീം കിട്ടുക
അതോ മുനിസിപ്പാലിറ്റി യും cooperation ഞ്ഞും കീഴിലുള്ള വർക്കും കിട്ടോ
അന്വേഷിച്ചിട്ട് പറയാം
@@kottayamgoatfarmersclub4376 ok jomon ചേട്ട
എന്റെ പൊന്നു ജോമോൻ ചേട്ടാ ഒന്നര വർഷം ആയി ഞാൻ തൊഴിൽഉറപ്പ് പദ്ധതി പ്രെകാരം കുട് പണിഞ്ഞിട്ട് ഇത് വരെ ഒരു പൈസ പോലും കിട്ടിയിട്ടില്ല
ഡോക്യുമെന്റ് ഒക്കെ ക്ലിയർ ആയിരുന്നോ... പഞ്ചായത്തിൽ ഇടക്കൊന്നു പോയി തിരക്കുക.. മാർച്ച് മാസം ബില്ല് ക്ലോസ് ചെയ്യുന്ന സമയം അല്ലേ
@@kottayamgoatfarmersclub4376 എല്ലാം ക്ലിയർ ആണ്. അവർ പറയുന്നത് ഇന്ന് കിട്ടും നാളെ കിട്ടും എന്നൊക്കെ. എനിക്ക് മാത്രം അല്ല ഈ പഞ്ചായത്തിലെ അങ്ങനാണ്.
@@akhilangel6898 ഈ വീഡിയോ കണ്ടു പലരും msg അയച്ചിരുന്നു.. അൽപ്പം താമസം എടുത്താലും ക്യാഷ് കിട്ടും എന്നാണ് പറഞ്ഞത്..2 മാസം കൊണ്ട് ക്യാഷ് കിട്ടിയവരും ഉണ്ട്.. ഓരോ പഞ്ചായത്തിന്റ രീതി അനുസരിച്ചായിരിക്കും. സർക്കാർ നമ്മൾക്ക് നൽകുന്ന ഓരോ ആനുകൂല്യങ്ങളും നേടിയെടുക്കാൻ ശ്രമിക്കുക.. അത് നമ്മുടെ അവകാശം ആണ്. ഉദ്യോഗസ്ഥ തലങ്ങളിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ് ഫണ്ട് വൈകുന്നതിനു കാരണം.
@@akhilangel6898 ethu panchayath ethu dist
@@vishnu3939 alappuzha dist palamel panchayath
ഗവണ്മെന്റ് പഞ്ചായത്ത് അല്ലെങ്കിൽ ബ്ലോക്ക് വഴി ആട്ടിൻകൂട് അനുവദിച്ചു അത് ഉണ്ടാക്കിയ 100 പേരെ എടുത്താൽ 95 ആൾക്കും അതിന്റെ ശരിയായ രീതിയിൽ cash തിരികെ കിട്ടിയിട്ടില്ല. പഞ്ചായത്തിൽ കയറി ഇറങ്ങി അവരുടെ excuise കേട്ടു വീട്ടിൽ പോകേണ്ട അവസ്ഥ ആണ്. അതിലും ഭേദം അവനവന്റെ കയ്യിൽ ഉള്ള cash വെച്ച് ഉള്ളതുപോലെ കൂട് ഉണ്ടാക്കുന്നതാണ്. കയ്യിൽ ഉള്ള cash മുടക്കി കൂടും ഉണ്ടാക്കണം, തരാമെന്നു പറഞ്ഞ പൈസ ക്ക് പഞ്ചായത്തിൽ കയറി ഇറങ്ങുകയും വേണം.
ഞങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്ന പലർക്കും ആട്ടിൻ കൂടിന്റെ എസ്റ്റിമേറ്റ് തുക.. കൃത്യമായി അവർ ആവശ്യ പെടുന്ന ഡോക്യുമെന്റ് സബ്‌മിറ്റ് ചെയ്തിട്ട് ലഭിച്ചിട്ടുണ്ട് അതാണ് ഒരു വീഡിയോ ആക്കി ഇടാൻ കാരണം.. ഉദ്യോഗസ്ഥ തലത്തിൽ ചില പഞ്ചായത്തുകളിൽ പ്രശ്നങ്ങൾ ഉണ്ടാകും.. അത് നമ്മൾ സർക്കാരിന്റെ ഏത് പ്രൊജക്റ്റ് ആയാലും അതിൽ അവർ നിരത്തുന്ന ചില ന്യയ ങ്ങൾ കാണും.
ജോമോൻ ചേട്ടാ ഞാൻ ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിൽ ആണ് താമസിക്കുന്നത് എനിക്കു കൂട് അനുവദിച്ചു തന്നു ഞാൻ പണിയുകയും ചെയ്തു 11 മാസം കഴിഞ്ഞു 78000 രൂപയുടെ ബില്ലും കൊടുത്തു ബാങ്കിൽ വന്ന തുക 2500 പഞ്ചായത്തിലെ അന്വേഷിച്ചപ്പോൾ ഫണ്ട് വന്നിട്ടില്ല എന്നാണ് പറയുന്നത് എന്ത് ചെയ്യണം
ഹലോ നിങ്ങൾ ചെയേണ്ടത് രണ്ട് കാര്യം ആണ് ഒന്ന് പഞ്ചായത്ത് തൊഴിൽ വകുപ്പ് ഡിപ്പാർട്മെന്റ് ൽ പോയി അന്നോഷിക്കുക അതെ സമയം നിങ്ങൾ അന്ന് സബ്മിറ്റ് ചെയ്ത ഡോക്യൂമെന്റസ് എല്ലാം അവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, രണ്ട് നിങ്ങൾ കൂട് പണിത ശേഷം നിങ്ങളുടെ പഞ്ചായത്ത് ൾ കൂട് പണിത ആളുകളുമായി സംസാരിക്കുക അവർക്ക് പൈസ വന്നോ എന്ന കാര്യം അറിയണം, ഫണ്ട് ഇല്ല എങ്കിൽ ആർക്കും വന്നു കാണില്ല, ഇപ്പൊ മാർച്ച് മാസം ആണ് എല്ലാ പഞ്ചായത്ത് മ് ബാലൻസ് ഉള്ള ബില്ല് പാസാക്കുന്ന സമയം ആണ്
നിങ്ങളുടെ പഞ്ചായത്തിൽ മറ്റ് ആളുകൾക്കും കൂട് കിട്ടിയിട്ടുണ്ടാവും. അവരോട് അന്വേഷിക്കുക.. അവർക്ക് പൈസ കിട്ടി എങ്കിൽ.. നിങ്ങൾ സബ്‌മിറ്റ് ചെയ്ത ഫയൽ ഇൽ എന്തോ mistake ആവും... ക്യാഷ് പാസ്സാകുമ്പോൾ എല്ലാവർക്കും ഒരു പോലെ ആണ്.
Ningade panchayathil social audit team undakum avarod parayuka
😀😀 onnu sramech nokkam
Mohichu.arum.kood.paniyanda.nadannu.mushiyum.anubavam.onnum.kittilla
സർക്കാർ പദ്ധതി ഒരിക്കലും നമ്മളെ തേടി വരില്ല.. നമ്മൾ അതിന് വേണ്ടി കഷ്ടപ്പെടണം. പിന്നെ നിങ്ങളുടെ പഞ്ചായത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോഭാവം പോലെ ഇരിക്കും കാര്യങ്ങൾ...
Enik kitti കൂട് പണി കഴിഞ്ഞപ്പോൾ ₹140000ആയി 48000rupa പഞ്ചായത്തിൽ നിന്ന് കിട്ടും 👍👍
😊
ബാക്കി തുക
എത്ര രൂപ ആണ് നിങ്ങളക്ക് പഞ്ചായത്ത് പാസാക്കി തന്നത്, കിട്ടിയ തുക അല്ല ഞാൻ ഉദ്ദേശിച്ചത്, കൂട് പാസ്സായി എന്ന് പറഞ്ഞു അവർ എസ്റ്റി മേറ്റ് തന്നു കാണുമല്ലോ അതിൽ എത്ര രൂപ ആണ് ഉള്ളത്
Ningalk chilavaya thuka nokanda. Panchayathil oru estimate undakum athile thuka nokuka. Mikkapolum ath 50k aayirikum
Thozhil urap vazhi individual material work cheythal epolum nammude mudakk muthal kooduthal aarikum
Informative👍
Informative
😀😀👌
Good information
Informative
Enikk pisa kitti 👍
ഈ ആട്ടിൻ കൂട് നിർമ്മിക്കേണ്ട ത്
എവിടെ യാണ് അതും കൂടി വിശദ മാകും വായിൽ തോന്നിയത് പറയല്ലേ
@@riyafathima6870 താങ്കൾ ഈ വീഡിയോ മുഴുവനും കണ്ടിരുന്നോ... പഞ്ചായത്ത് വഴി കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യം അതിന് എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്.. അതിനെ കുറിച്ച് ആണ് വീഡിയോ. പണം നിങ്ങൾക്ക് കിട്ടുവോ , കിട്ടാതിരിക്കുകയോ അത് ഞങ്ങൾക്ക് ഉറപ്പ് പറയാൻ പറ്റില്ല.. അത് ഞങ്ങളുടെ ബാധ്യത അല്ല. സ്കീമിനെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടൊണ്ട്. ഇനി നിങ്ങളുടെ ചോദ്യം.. കൂട് എവിടെ പണിയും എന്ന്... സാധാരണ ആട്ടിൻ കൂട് എവിടെ ആണ് പണിയാറുള്ളത്.. താങ്കൾക്ക് വസ്തു ഉണ്ടെങ്കിൽ അവിടെ പണിയും. നിങ്ങളുടെ സ്ഥലം , ആടുകൾ ഇവ സന്ദർശിച്ച ശേഷം കൂട് അനുവദിക്കൂ എന്ന് താങ്കൾ കേട്ടില്ലായിരുന്നോ. വായിൽ തോന്നുന്നത് കോതക്കു പാട്ട് എന്ന രീതിയിൽ അല്ല വീഡിയോ ചെയ്യുന്നത്.. ഓരോ കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കി തന്നെ ആണ്...
എന്തായാലും ഒരു കമന്റ് ഇട്ടേക്കാം എന്ന് കരുതി ഇട്ടതാണെങ്കിൽ... വിട്ട്...🙏