നിന്റെ movie selection അടിപൊളിയാണ് എല്ലാം...But ഇങ്ങനെ ചരപറാന്ന് പറഞ്ഞു പോവാതെ കുറച്ചു കൂടി അക്ഷര സ്പുടതയോടെ പറഞ്ഞാൽ നല്ലതായിരിക്കും❤️mallu explainer,, oru kadha sollattuma sir,, അവരെയൊക്കെ പോലെ😍 ഇതൊക്ക പറയുന്നത് നിന്നോടുള്ള ആരാധന കൊണ്ടാണ് Mr SR❤️
ഞാനൊരു ചെറിയ മകന്റെ അച്ഛൻ ആയത് കൊണ്ടായിരിക്കാം,രാൾഫ് എന്ന ആ കുട്ടിയെ കൊല്ലുന്ന സീൻ കണ്ടപ്പോൾ ഞാൻ വല്ലാണ്ടായിപ്പോയി..അതും ആ കരച്ചിൽ കൂടി കേട്ടാൽ ആകെ മനസ്സ് വല്ലാതാവും എന്ന് നിങ്ങൾ പറഞത് കൂടി ആയപ്പോൾ പൂർത്തിയായി.. അത് കഴിഞ്ഞു ഈ explanation ബാക്കി മുന്നോട്ട് പോവുമ്പോളും എന്റെ മനസ്സിൽ ആ scen മാത്രം ആയിരുന്നു. Very ഡിസ്റ്റർബ്.അതുകൊണ്ട് സ്റ്റോറിയും ഞാൻ ശ്രദ്ധിച്ചില്ല. So,സ്റ്റോറി കേൾക്കാൻ അതുകൊണ്ട് രണ്ടാമത് play ചെയ്യേണ്ടിവന്നു...ഇത് സിനിമ അല്ലായിരുന്നെങ്കിൽ രാൾഫിനെ തട്ടിക്കൊണ്ടുപോയി കൊലക്ക് കൊടുത്ത ആ സ്റ്റോക്കറിന്റെ കാറക്ടർ ചെയ്തവനെ ഞാൻ തേടിപിടിച്ചു കൊല്ലുമായിരുന്നു.. Mark did it ..Ok.. Anyway, nice explanation, നിങ്ങൾ ചെയ്യുന്ന മറ്റെല്ലാ സ്റ്റോറി seletion പോലെ ഇതും nice story selection Mr.SR
ശെരിക്കും bro ഈ മൂവി കാണുമ്പോൾ മനസ്സിലാവും aa സീൻ അവൻ കരയുന്ന സൗണ്ട് എനിക്കും എന്തോ പോലെ ആയിരുന്നു പെട്ടെന്ന് മനസിൽ നിന്നും പോയില്ല അതാ ഞാൻ എടുത്ത് പറഞ്ഞത് വല്ലാത്ത ഒരു സീൻ ആണ് അത് ഒരുപ്പാടു മൂവി നമ്മൾ കണ്ടിട്ടുണ്ട് പക്ഷേ ഈ സീനും അതിലെ aa കുട്ടിയുടെ കരച്ചിലും എന്തോ അത്രക് ഫീൽ ആയി enik
One line പറയുന്നത് നല്ലതാ, കരണം , movie nthanu എന്ന് ഒരു ഐഡിയ കിട്ടും. ട്വിസ്ടിലേക്ക് എത്താനുള്ള ഒരു curiousity കിട്ടും. Movie ക്ക് trailer pole , explanationu one line.
one line പറയുന്നില്ല എന്നത് നല്ല തീരുമാനം❤❤❤❤
Yes.... one line പറയുമ്പോൾ തന്നെ കഥയും ട്വിസ്റ്റും മനസിലാകും
നിങ്ങളുടെ explanation super aanu 😘😍
നിന്റെ movie selection അടിപൊളിയാണ് എല്ലാം...But ഇങ്ങനെ ചരപറാന്ന് പറഞ്ഞു പോവാതെ കുറച്ചു കൂടി അക്ഷര സ്പുടതയോടെ പറഞ്ഞാൽ നല്ലതായിരിക്കും❤️mallu explainer,, oru kadha sollattuma sir,, അവരെയൊക്കെ പോലെ😍 ഇതൊക്ക പറയുന്നത് നിന്നോടുള്ള ആരാധന കൊണ്ടാണ് Mr SR❤️
👍🏻
Oralk mattorale pole akan pattillallo
@@vishnuvinnesh That's right👍But there is nothing wrong with being inspired😍
👍🏻നല്ല മൂവി 🥰
Orikkalum skip cheyyarilla bro
Ethile nayakan sherikum Mark aanu avendathu.❤
Polli Movie ✨🔥
HELLO SREELAL BRO ❤️🔥
ആഹാ🔥❤️......
ലെങ്ത് കൂടുംതോറും ഫിലിം കേട്ടിരിക്കാൻ പൊളിയാ
പ്രിയ സുഹൃത്തേ ഫിയർ ദ നൈറ്റ് ഇംഗ്ലീഷ് മൂവി എക്സ്പ്ലൈൻ ചെയ്യുമോ
Innu first comment njanallo 😊
നല്ല മൂവി🎉🎉
Ahaa ✌️
ഞാനൊരു ചെറിയ മകന്റെ അച്ഛൻ ആയത് കൊണ്ടായിരിക്കാം,രാൾഫ് എന്ന ആ കുട്ടിയെ കൊല്ലുന്ന സീൻ കണ്ടപ്പോൾ ഞാൻ വല്ലാണ്ടായിപ്പോയി..അതും ആ കരച്ചിൽ കൂടി കേട്ടാൽ ആകെ മനസ്സ് വല്ലാതാവും എന്ന് നിങ്ങൾ പറഞത് കൂടി ആയപ്പോൾ പൂർത്തിയായി.. അത് കഴിഞ്ഞു ഈ explanation ബാക്കി മുന്നോട്ട് പോവുമ്പോളും എന്റെ മനസ്സിൽ ആ scen മാത്രം ആയിരുന്നു. Very ഡിസ്റ്റർബ്.അതുകൊണ്ട് സ്റ്റോറിയും ഞാൻ ശ്രദ്ധിച്ചില്ല. So,സ്റ്റോറി കേൾക്കാൻ അതുകൊണ്ട് രണ്ടാമത് play ചെയ്യേണ്ടിവന്നു...ഇത് സിനിമ അല്ലായിരുന്നെങ്കിൽ രാൾഫിനെ തട്ടിക്കൊണ്ടുപോയി കൊലക്ക് കൊടുത്ത ആ സ്റ്റോക്കറിന്റെ കാറക്ടർ ചെയ്തവനെ ഞാൻ തേടിപിടിച്ചു കൊല്ലുമായിരുന്നു.. Mark did it ..Ok.. Anyway, nice explanation, നിങ്ങൾ ചെയ്യുന്ന മറ്റെല്ലാ സ്റ്റോറി seletion പോലെ ഇതും nice story selection Mr.SR
ശെരിക്കും bro ഈ മൂവി കാണുമ്പോൾ മനസ്സിലാവും aa സീൻ അവൻ കരയുന്ന സൗണ്ട് എനിക്കും എന്തോ പോലെ ആയിരുന്നു പെട്ടെന്ന് മനസിൽ നിന്നും പോയില്ല അതാ ഞാൻ എടുത്ത് പറഞ്ഞത് വല്ലാത്ത ഒരു സീൻ ആണ് അത് ഒരുപ്പാടു മൂവി നമ്മൾ കണ്ടിട്ടുണ്ട് പക്ഷേ ഈ സീനും അതിലെ aa കുട്ടിയുടെ കരച്ചിലും എന്തോ അത്രക് ഫീൽ ആയി enik
Sis അല്ല മച്ചാനെ bro.😄.. എന്തായാലും ഇനിയും ഇതുപോലെ നല്ല ത്രില്ലെർ ആയി മുന്നോട്ടു പോവുക
Ayyo sorry bro ❤️❤️
ഹായ്... 👍🌹👍🌺👍🌹🤔🌹🌹👌
Pwoli 🔥
Ath sheri one line kett rasam pidich kekkunaa njan 😬
One line needed 🙂
❤❣❤❣
Channel name spelling mistake undlo
terrifier movie chey broh ❤️
Nokkam bro
One line paray brooo ath nalath thanne yaa❤
Brooooo demon knight doooooooooo mooooo🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
One line പറയുന്നത് നല്ലതാ, കരണം , movie nthanu എന്ന് ഒരു ഐഡിയ കിട്ടും. ട്വിസ്ടിലേക്ക് എത്താനുള്ള ഒരു curiousity കിട്ടും. Movie ക്ക് trailer pole , explanationu one line.
Sathyam ❤...
Hello setta❤ good night
Goodnight ❤️
@srvoicemovieexplain 🤩😍😁😽😽😽
Face reveal epola😊@@srvoicemovieexplain
Headless teacher cheyyumo
Bro salim alla. Salem. Selam enn vayikunnu
Sound valare kuravanallo..
Hi
School and children ❤❤❤❤❤❤❤❤❤❤❤❤❤❤❤in 🎉😂
Sound kuravanu
🥰🥰❤️❤️👍👍
One line venda bro
👍🏻
❤❤❤🎧
👍
❤
🥰😍
🎉
Movie player, ചിന്നു ജാനകി 😃
🎉🎉🎉🎉💙💙💙
🩷🩷
Boring film
❤