Good video.. പുതിയ ഏലം കർഷകർക്കായി തങ്ങളുടെ ഏലക്ക ഓക്ഷനിൽ വയ്ക്കുന്ന രീതി, പണം കിട്ടുന്നതും തുടർന്നുള്ള ഏലക്കായുടെ സംസ്കരണവും വിവരിച്ചു കൊണ്ടുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു എല്ലാവർക്കും ഉപകാരപ്പെടും.
ചപ്പു മാറ്റാതെ വളം ഒഴിക്കാൻ പാടാണ്, മണ്ണ് തറഞ്ഞു കിടക്കുമ്പോൾ എങ്ങനെ വേരോടും, അപ്പോൾ കിളച്ചു കൊടുക്കണ്ടേ, വേര് പുറത്താണെൽ കൊടുക്കുന്ന വളങ്ങളെല്ലാം വെരിൽ വീണു കരിയല്ലേ, അപ്പോൾ ചെറുതായി മണ്ണ് ഇട്ടു കൊടുക്കണ്ടേ??
ഗുരുജി ബിജുവിനെ കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ കൊണ്ടുപോയി അവിടുത്തെ "വിദഗ്ദ്ധര്ക് " ക്ലാസ്സ് എടുത്താൽ നന്നായിരുന്നു
സല്യൂട്ട്
ഇതാണ് ഗുരിജി : "അറിവുകളുടെ പറുദീസയാണ് "❤️❤️❤️❤️
🌹❤️🙏 സത്യം
വളരെ ഉപകാരപ്രദമായ വീഡിയോ - CDക്ക് Big സല്യൂട്ട്
സല്യൂട്ട് കൊടുക്കേണ്ടത് ഗുരുജിക്കാണ്🙏🙏🙏 കാരണം പലരും ഇത്തരം അറിവു 2ൾ പറഞ്ഞു തരാറില്ല ഗുരുജിയെപ്പോലുള്ളവർ വ്യത്യസ്തമാകുന്ന തവിടെയാണ്❤️
CD vlog ഏലകൃഷിയെ കുറിച്ച് മികച്ച അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്നതിന് വളരെ നന്ദി രേഖപ്പെടുത്തുന്നു
ഈ വാക്കുകൾ പ്രചോദനം❤️ ഒരു പാട് നന്ദി🙏
Good video..
പുതിയ ഏലം കർഷകർക്കായി തങ്ങളുടെ ഏലക്ക ഓക്ഷനിൽ വയ്ക്കുന്ന രീതി, പണം കിട്ടുന്നതും തുടർന്നുള്ള ഏലക്കായുടെ സംസ്കരണവും വിവരിച്ചു കൊണ്ടുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു എല്ലാവർക്കും ഉപകാരപ്പെടും.
നമുക്ക് വി ഡിയോ ചെയ്യാം
സിഡി ബ്ലോഗ് ഗുരുജി 💞💞💞💞💞💞
❤️❤️❤️🙏
സ്നേഹ പൂർവ്വം ഗുരുജി ❤❤❤
❤️🙏
Thanksguragi
❤️🙏❤️
Super vedeo
🌹🙏❤️
അറിവിന്റെ നിറകുടം ❤❤
Thanks
🥰🙏❤️
Thanks ബിജു ചേട്ടാ 👌
❤️🙏
Varu puzuvinu marunu chaythu kazinju athra divasam kazinju phisariyathinu chayanam anu kude parayanam
7 ദിവസം എന്നാണ് ഗുരുജി പറയുന്നത്
Enik fizerioum valare koodutalanu kazhinja masam tubi+coc koduthu. Ee masam hecsa+p.p koduthu. Ini clary um nimix um kodukkamo. Chedik veru ottumilla.
ഗുരുജി യെ വിളിക്കാമോ🙏
@@CDvlog vilichirunnu. Pakshe enik guruji paranjathu manasilayilla
Super,🙏🙏
Thanks❤️
❤Lot.of.love
🙏❤️🙏
നമ്മുടെ സ്വന്തം ഗുരുജി
🙏❤️🌹
വേരുപ്പുഴു, നിമാവിര എന്നിവക്കെതിരെ ത്രിനാഷ്.. ഉപയോഗിക്കാമോ
സിവിയർ സ്റ്റേജ് ആണങ്കിൽ ഫലപ്രദമല്ല എന്നാണ് ഗുരുജിയുടെ അഭിപ്രായം ലക്ഷണം കാണുമ്പഴേ ഉപയോഗിക്കാം
Telegram group link undo?
t.me/+9OqCij6eNyMxNWM1
നേരത്തെ ഗുരുജി ഫോൺ എടുക്കുമായിരുന്നു ഇപ്പോൾ യാതൊരു സംശയങ്ങൾക്കും മറുപടി കിട്ടുന്നില്ല
അടുത്ത നാളുകളിൽ പതിയായിരുന്നു വിശ്രമം ആയിരുന്നു അദ്ദേഹത്തിൻ്റെ ടെലിഗ്രാം ഗ്രൂപ്പിൽ സംശയം ചോദിക്കാമല്ലോ തീർച്ചയായും പരിഹാരമുണ്ടാകും
ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക . അറിവുകൾ അവിടെ ലഭിക്കും. എല്ലാവരും കൃഷിക്കാർ ആണ് .അത് മനസ്സിലാക്കുക ........ ❤️❤️🙏
Telegram Link idamo ❓️
Mannu edamo
ടീച്ചർ ഗുരുജിയുടെ നമ്പറിൽ വിളിക്കാമോ🙏
Telegram link idamo
t.me/+9OqCij6eNyMxNWM1
Link is not working.
Please update new link
ചപ്പു മാറ്റാതെ വളം ഒഴിക്കാൻ പാടാണ്, മണ്ണ് തറഞ്ഞു കിടക്കുമ്പോൾ എങ്ങനെ വേരോടും, അപ്പോൾ കിളച്ചു കൊടുക്കണ്ടേ, വേര് പുറത്താണെൽ കൊടുക്കുന്ന വളങ്ങളെല്ലാം വെരിൽ വീണു കരിയല്ലേ, അപ്പോൾ ചെറുതായി മണ്ണ് ഇട്ടു കൊടുക്കണ്ടേ??
ചപ്പു മാറ്റി വളം ഇട്ട് വീണ്ടും മൂടണം എന്ന് വി ഡിയോയിൽ പറയുന്നുണ്ട് പുതയുടെ അടിയിൽ മണ്ണ് തറയില്ല
ടെലിഗ്രാം ഗ്രൂപ്പിൽ എങ്ങനെ കയറും
ടെലഗ്രാമിൽ ജോയിൻ ചെയ് ഹൈറേഞ്ച് ഏലം കർഷക കൂട്ടായ്മ യിൽ ചേരാം
Hi @@CDvlog
@@vinodps9141 🙏
വേര് പുഴുവിന്റെ പിക് കാണിച്ചില്ല
🥰
🙏🙏🙏👍👍🌹🌹
❤️🙏🌹
കിള, മുള്ളിടൽ എന്നിവ സംബന്ധിച്ചു .. ഒന്നും പറഞ്ഞില്ല. ഇപ്പോൾ ഈ പണികൾ ചെയ്യാമോ
പറഞ്ഞിരുന്നു കിളയും- മുള്ള് പണിയും ഒഴിവാക്ക ണമെന്ന് ഇങ്ങനെ ചെയ്താൽ ഫിസേറിയം വേരു പുഴു മാറില്ല എന്ന് വി ഡിയോയിൽ പറയുന്നുണ്ട്
Mannu edil vende
എന്റെ Rocky പോയി🙏🙏
പ്രണാമം🙏🌹
Thanks
❤️🙏❤️