JK EP:9 അങ്ങനെ ഞാൻ ഇന്ത്യയുടെ അവസാന ഗ്രാമത്തിൽ എത്തിച്ചേർന്നു/ഇവിടെ വരെ എത്താൻ ഒരു റോഡ് പോലുമില്ല

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 233

  • @AneeshVAneeshvAneeshVAneeshv
    @AneeshVAneeshvAneeshVAneeshv 2 ปีที่แล้ว +49

    കാശ്മീരിനെ മഞ്ഞുമലകളിൽ പാവങ്ങളുടെ വീട്ടിലും ഷൂട്ട് ചെയ്ത ഞങ്ങളെ കാണിച്ചുകൊണ്ടിരിക്കുന്ന അരുണിമ. നന്ദി. 👍👍👍👍

  • @solo__traveler__bineesh3
    @solo__traveler__bineesh3 2 ปีที่แล้ว +17

    അരുണിമ എത്രയോ കഷ്ട്ടപെട്ടാണ് കശ്മീരിലെ അവസാന ഗ്രാമം ഷൂട്ട് ചെയ്തു കാണിക്കുന്നത് വളരെ നന്ദി, ശ്രദ്ധിച്ചു യാത്ര ചെയ്യൂ അരുണിമ ❤

  • @kappithans9402
    @kappithans9402 2 ปีที่แล้ว +8

    ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത മനോഹരമായ കാഴ്ചകൾ ഞങ്ങൾക്കായി നൽകുന്ന arimanik big salute take care ok

  • @Yousafkichen
    @Yousafkichen 2 ปีที่แล้ว +5

    ഒരു പേടിയും ഇല്ലാതെ അരുണിമ ഞങ്ങൾക്ക് ഒരിക്കലും കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്നു താങ്ക്സ് അരുണിമ r❤️❤️❤️

  • @aakkamon7492
    @aakkamon7492 2 ปีที่แล้ว +12

    ഗ്രാമവാസികൾക്ക്
    സ്നേഹം കൂടുതാണ്

  • @rammohanambili
    @rammohanambili 2 ปีที่แล้ว +9

    "അവരുടെ സ്നേഹവും,,കരുതലും അടിപൊളി 😊✌️👍🏻💞❣️💕😍

  • @abdvahab5929
    @abdvahab5929 2 ปีที่แล้ว +3

    സമ്മയ്ച്ചു കുരിപ്പെ അന്നെ, Keep it up.

  • @chandrababu4404
    @chandrababu4404 2 ปีที่แล้ว +2

    മലനിരകൾ മനോഹരം congrats.

  • @lalithashankaran9446
    @lalithashankaran9446 2 ปีที่แล้ว +4

    അരുണിമ നമ്മുടെ അവസാനത്തെ ഗ്രാമം കാണിച്ചുതന്നതിനു വളരെ നന്ദി ഉണ്ട്‌. ഇതെല്ലാം കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. മോള് വളരെ dairavathiyanu. Keep up this spirit. All the best for your future ventures🥰🥰🥰

  • @manucr77
    @manucr77 2 ปีที่แล้ว +6

    ഡി പൊട്ടി അരിമണി 😍സുഖം തന്നെ അല്ലെ 😍😍ഇന്ന് ഇച്ചിരി ബിസി ആയിപ്പോയി... അതുകൊണ്ടാണ് കാണാൻ വൈകിയത് sorry 😍😍

  • @sountherraj2148
    @sountherraj2148 2 ปีที่แล้ว +6

    അരുണിമ സൂപ്പർ വില്ലേജ് ഗുഡ് ലക്ക്👍👍👍😅😅😅❤❤🙏🏻

  • @shajik560
    @shajik560 2 ปีที่แล้ว +2

    ഹായ് അരുണിമ വെത്യസ്തമായ കാഴ്ച സമ്മാനിച്ചതിനു നന്ദി ❤❤❤👍👍👍rr

  • @unni3605
    @unni3605 2 ปีที่แล้ว +1

    സൂപ്പർ ഇന്ത്യ സൂപ്പർ അരുണിമ👍

  • @krishnanravi7122
    @krishnanravi7122 2 ปีที่แล้ว +4

    ബുദ്ധിമുട്ടു ഒക്കെയും സംസാരത്തിൽ അറിയുന്നു. സമ്മതിക്കാതെ വയ്യ 😔വാഹനം ഇല്ലാതെ ഒറ്റക്ക് അതും നടന്നു🚶👣👣 സമ്മതിച്ചു ☺തന്റേടത്തോടെ പെൺകുട്ടികൾ ക്കും വ്ളോഗർ മാരാകാൻ കഴിയും. അഭിനന്ദനാർഹം അരുണിമ😊 👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @shijolukose7345
    @shijolukose7345 2 ปีที่แล้ว +3

    വീഡിയോ പെട്ടെന്ന് തീർന്നു പോയതുപോലെ സൂപ്പർ 😍😍👌👌👌👌👌👍

  • @sajithashahul165
    @sajithashahul165 2 ปีที่แล้ว +3

    Njaan positive energy kittaan vendi kaannunna one of the channel arimaniyeee

  • @malatheef2145
    @malatheef2145 2 ปีที่แล้ว +4

    you are truly innocent girl, continue to explore more viiage life this pure people 🌹👍🏻👍🏻

  • @hindiclass8to106
    @hindiclass8to106 2 ปีที่แล้ว +1

    അരുണിമ ഇ3 വീഡിയോ അടിപൊളിയാണ് ട്ടോ കണ്ടിട്ട് വീണ്ടും കാണാൻ തോന്നുന്നു Thanks ട്ടോ

  • @josephsamuel9398
    @josephsamuel9398 2 ปีที่แล้ว +6

    The contents of your videos in Kashmir are priceless. How good is this place without Army presence. I sincerely wish that the people of this place live peacefully without any Army and police to control them.

  • @madhumanjakal4949
    @madhumanjakal4949 2 ปีที่แล้ว +1

    ഹായ് അരുണിമകുട്ടി വീഡിയോ സൂപ്പർബ് 🥰💕🥰🥰👍👍

  • @Kannurkari663
    @Kannurkari663 2 ปีที่แล้ว +2

    Videos kaanarund 1 millen aavaanaayi🙈 ende sammanam marakkandaaattooo✨️✨✨️ 😄

  • @SasiN-i4x
    @SasiN-i4x 2 ปีที่แล้ว +1

    അരുണിമ സൂപ്പർ വിഷ്യൽ സ്
    ധൈര്യം സമ്മതിക്കുന്നു അരുണിമ

  • @isacjohn9934
    @isacjohn9934 2 ปีที่แล้ว +8

    Love you Arunima. Taking lots of efforts to bring the real kashmir real villages real people with real flesh and blood. I wish the whole kerala ought to watch you.

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว +2

    🥀🥀സൂപ്പർ , അടിപൊളി ആണല്ലോ കാഴ്ചകൾ.അതിമനോഹരം ആണ് . 🌹🌹🌹

  • @rajukrishnan6752
    @rajukrishnan6752 2 ปีที่แล้ว +3

    അരുമണി ഹായ്.....
    ഈ യാത്ര അതി മനോഹരം.

  • @Venugopal-mb4rb
    @Venugopal-mb4rb 2 ปีที่แล้ว +1

    പുതിയ കാഴ്ചകൾക്ക് നന്ദി !

  • @kshethrabhoomisvlogs808
    @kshethrabhoomisvlogs808 2 ปีที่แล้ว +3

    Polichu muthe😍😍Proud of you❤️❤️

  • @sammathew8147
    @sammathew8147 2 ปีที่แล้ว +1

    അരുമണിയെ കണ്ടിട്ട് ഒന്തിരി നാളായി ....സ്വാ....ഗ..തം........

  • @sabenoushu
    @sabenoushu 2 ปีที่แล้ว +2

    All place spr! Kidu aanu lv u arunima ethre risk eduthanu oruoru videoum idunathu awesome

  • @basherbasheermud2773
    @basherbasheermud2773 2 ปีที่แล้ว

    Arunima nalla thikulla mudiyalle ethinanu cuttu cheyyunnathu neeti valarthikkode mahinte koode kanathirunnappol veshamam thonniyirunnootto👍👍👍❤❤❤

  • @Mixmax590
    @Mixmax590 2 ปีที่แล้ว +1

    നൈസ് കാഴ്ചകൾ, hard working

  • @mohandaska8630
    @mohandaska8630 2 ปีที่แล้ว +2

    ♥Chirimani💓നല്ല ഗ്രാം 🌹അവിടെ റോഡില്ല.. എന്നിട്ടും നല്ല ഭംഗിയുള്ള വീടുകൾ 🌹. 😋സൂപ്പർ 🌹vodío💋
    .

  • @prakashantonypanackal6812
    @prakashantonypanackal6812 2 ปีที่แล้ว +2

    Very good, adventures girl

  • @chandralekha9883
    @chandralekha9883 2 ปีที่แล้ว +3

    Adventurous young lady.. Go ahead..,💐💐💐

  • @zasfamily706
    @zasfamily706 2 ปีที่แล้ว +1

    Endhoru bhangiya avarokke kanan mashaallah🥰🥰

  • @സർപ്പകളം
    @സർപ്പകളം 2 ปีที่แล้ว +2

    വളരേ കഷ്ടപെട്ടാണ് ഓരോ വീഡിയോസും ഞങ്ങളുടെ മുന്നിൽ എത്തിക്കുന്നത്... അമ്പലപ്പാറയുടെ യൂറ്റൂബർ വളർന്ന് വളർന്ന് ലോകം അറിയുന്ന വലിയ യൂറ്റൂബർ ആകട്ടേ... എല്ലാ ഭാവുകങ്ങളും നേരുന്നു. വീഡിയോസ് എല്ലാം മനോഹരമാകുന്നുണ്ട് നാട്ടുകാരീ ....

  • @tuttizsonuz
    @tuttizsonuz 2 ปีที่แล้ว +2

    Ivade onnum ethan pattatha njngalku kazhchakal neril kanunnathu pole kanichu tharunnu... Thquuu so much da... Othiri sandhosham. Thonnanu.... Nte age thanne anada ninkum... But eniku ingane onnum kanano onnum patunila... Ni bhagyam ulla kuttiyaa❤️❤️❤️❤️🥰🥰sukshikanm... Palatharathil ulla alukal ayirikum... Ithrem risk eduthitum athinulla angeekaram ninku kittunila.... Kashttapadinu ullathe kittumm... God bless uuu dr

  • @hassankuruvambalam2490
    @hassankuruvambalam2490 2 ปีที่แล้ว

    ഗംഭീരമായ കാഴ്ച വിരുന്ന്. അരുണിമയ്ക്ക് ഭാവുകങ്ങൾ. കൂടുതൽ സുന്ദരമായ ലോകം കാണാൻ കഴിയ്ടെ

  • @kunhimuhammedkm2371
    @kunhimuhammedkm2371 2 ปีที่แล้ว +1

    സൂപ്പർ

  • @Arunkumar-uo1gy
    @Arunkumar-uo1gy 2 ปีที่แล้ว +2

    Because talk 😌after coming ads it's nice and power full..... Thanks arunima 👌

  • @chandukuttypozhuthala7932
    @chandukuttypozhuthala7932 2 ปีที่แล้ว +1

    എല്ലാം നന്നായിട്ടുണ്ട്

  • @praveenkk9325
    @praveenkk9325 2 ปีที่แล้ว +1

    സ്നേഹം മാത്രം അരുണിമ.... ഒരുപാട് നല്ല കാഴ്ചകൾ തന്നതിന്...

  • @kodur1
    @kodur1 2 ปีที่แล้ว +2

    Super video’s 💐❤️❤️👌🏻🙌🏻

  • @jamshadshaduli6084
    @jamshadshaduli6084 2 ปีที่แล้ว +1

    Arunima good work... enik avide ulle pillar kanditt bayagaram sagadam ayi carite driver ayitt ulle bronode onnu samsarichitt noke tour gaide ayitt nilkk number spred chyithitt kodekk ekil avark oru income undavum avide ulle allkarak Pina Oru business avum ...

  • @augustypj2070
    @augustypj2070 2 ปีที่แล้ว +1

    സൂപ്പര്‍. Super good 💕💕💕💕💜💜💜♥️♥️♥️👍🌹🌹

  • @anzilvlogy4161
    @anzilvlogy4161 2 ปีที่แล้ว

    മോളുസ്സ്, വേഗം, അടുത്ത. വീഡിയോ. ഇടണം. കാണാൻ. Kothiyayi

  • @അബൂട്ടി
    @അബൂട്ടി 2 ปีที่แล้ว +1

    സൂപ്പർ അരുണിമ 🥰🥰

  • @aakkamon7492
    @aakkamon7492 2 ปีที่แล้ว +3

    ഞാൻ കുറച്ച്
    വൈകി.
    കുറച് ദിവസം
    ആദ്യം എത്തിയിരുന്നു

  • @rajendranr296
    @rajendranr296 2 ปีที่แล้ว

    Very interesting video thank you.

  • @sijojohn703
    @sijojohn703 2 ปีที่แล้ว +3

    പൊളിച്ചു 🥰

  • @aboobackermambatta2422
    @aboobackermambatta2422 2 ปีที่แล้ว

    അരുണിമ നീ ഒരു സംഭവം ആണ് പെണ്ണുങ്ങൾ നിന്നെ കണ്ട് പഠിക്കണം 👍👍❤️❤️

  • @basherbasheermud2773
    @basherbasheermud2773 2 ปีที่แล้ว

    Arunima orupadu srethiykanamtto

  • @abhilashchellappan1188
    @abhilashchellappan1188 2 ปีที่แล้ว +1

    Enlighted GIRL, ARUNIMA ORUPSDISHTAM🥰🥰🥰🥰🥰🥰

  • @unnipoochediyil
    @unnipoochediyil 2 ปีที่แล้ว +3

    Congratulations 🥳👏👏👏🥳
    You& The Kashmiri Whole Family ❣️💕❤️

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 ปีที่แล้ว +1

    അരുണസാർ..

  • @snehalathanair1562
    @snehalathanair1562 2 ปีที่แล้ว +2

    Again a super video.... You are visiting areas untouched by any tourist..... Really wonderful to see all this..... Thanks for taking so much efforts and showing everything in detail.... Waiting for more videos.... Have shared to many friends and relatives

  • @shafeeraster2603
    @shafeeraster2603 2 ปีที่แล้ว +12

    ഉത്തരേന്ത്യയിൽ നിങ്ങൾ കണ്ടുമുട്ടിയ ഓരോ ആളുകളുടെ നിങ്ങളുടെ മതമോ ജാതിയോ തിരക്കാതിരുന്നില്ല , കാശ്മീരിൽ ഒരാളുപോലും അത് നിങ്ങളോടു ചോദിച്ചില്ല !
    കൂടെപിറപ്പിനെ പോലെ കൂടെ കൂട്ടി, കണ്ടവരെല്ലാം വീട്ടിലേക്ക് ക്ഷണിച്ചു,ഉള്ള സ്ഥലത്തു കിടത്തുകയും ഉള്ളത് പകുത്തുതരികയും ചെയ്തു.
    എന്നിട്ടും നാം അവരെ അപരിഷ്കൃതരെന്നും തീവ്രവാദികൾ എന്നും വിളിക്കുന്നു !!

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว +5

      അങ്ങനെ തീർത്ത് എനിക്ക് പറയാൻ സാധിക്കില്ല.... ആര് എന്നെ കാണുമ്പോഴും ആദ്യം ചോദിക്കുന്നത് മതം ഏതാണ് എന്നാണ്.... മുൻപുള്ള ഒരു വീഡിയോയിൽ അത് ഞാൻ വീഡിയോയിൽ കാണിക്കുന്നുണ്ട്..... ഏതു മതം ആണെങ്കിലും സ്നേഹത്തിന് കുറവൊന്നും കാണിക്കുന്ന ആയി തോന്നിയില്ല....

  • @nihalafida6998
    @nihalafida6998 2 ปีที่แล้ว +1

    Polich😍

  • @thampyjohnjohn912
    @thampyjohnjohn912 2 ปีที่แล้ว +3

    Aru u are great. Take care and keep it up. Regards to all Bros. ❤

  • @rajanp6577
    @rajanp6577 2 ปีที่แล้ว +1

    Beautiful place..u r lucky

  • @seenaantony5502
    @seenaantony5502 2 ปีที่แล้ว +1

    Hai mol super

  • @malabarsulthan
    @malabarsulthan 2 ปีที่แล้ว

    Byutiful place അരുണിമയുടെ കൂടെ ട്രിപ്പിനു ജോയിൻ ചെയ്‌താൽ കൊള്ളാം എന്നുണ്ട് ഇന്ത്യ മൊത്തം കാണാല്ലോ

  • @കൊതുക്യൂണിയൻ
    @കൊതുക്യൂണിയൻ 2 ปีที่แล้ว +1

    Nice yaar

  • @febin3610
    @febin3610 2 ปีที่แล้ว +2

    Super vlog
    ❤️

  • @mirfasworldvlog
    @mirfasworldvlog 2 ปีที่แล้ว +1

    Arunima powerful Lady

  • @blackkingprotocol7317
    @blackkingprotocol7317 2 ปีที่แล้ว +1

    Beautiful place

  • @sabithamohan51
    @sabithamohan51 2 ปีที่แล้ว +1

    Arunimaaa👌👌👌👌👌😘😘😘😘😘

  • @theduocook811
    @theduocook811 2 ปีที่แล้ว +2

    Aruuuu....suuper....exiting episodes 👌👌😍😍👍🏻awesome kashmir,kind hearted kashmirians and the strong lady Aruuu....keep it up dear...waiting for next👍🏻👍🏻

  • @nujumam.k.3718
    @nujumam.k.3718 2 ปีที่แล้ว +1

    Addicted to your channel

  • @8.10amwmaster6
    @8.10amwmaster6 2 ปีที่แล้ว +2

    Islamic culture of hosting guests like this way they are treating

  • @sujamoltpsuja4142
    @sujamoltpsuja4142 2 ปีที่แล้ว +1

    അരിമണി..... ❤️❤️❤️❤️❤️❤️❤️

  • @shajishajahan8175
    @shajishajahan8175 ปีที่แล้ว

    God bless..

  • @junaids2028
    @junaids2028 2 ปีที่แล้ว +1

    അരുണിമ 🙏💖

  • @rajeshmaloos
    @rajeshmaloos 2 ปีที่แล้ว +2

    Energy level top 👸

  • @ranisanthosh9893
    @ranisanthosh9893 2 ปีที่แล้ว +2

    Thank you 💜

  • @devikagnair2356
    @devikagnair2356 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️ lots of love arnima

  • @veenaveena4295
    @veenaveena4295 2 ปีที่แล้ว +1

    Good girl

  • @rakhiworldwide6651
    @rakhiworldwide6651 2 ปีที่แล้ว +1

    You have to go to Switzerland

  • @chachuslachusvlog7605
    @chachuslachusvlog7605 2 ปีที่แล้ว

    Superb exploring

  • @lijishinoj9309
    @lijishinoj9309 2 ปีที่แล้ว +1

    Super🥰🥰🥰

  • @rajanvarkey6368
    @rajanvarkey6368 2 ปีที่แล้ว

    Very nice,take care.

  • @anirudhsachu5744
    @anirudhsachu5744 2 ปีที่แล้ว +1

    Super 😍🤗

  • @sar-x4l
    @sar-x4l 2 ปีที่แล้ว +1

    Nice..izhathinte youtube channel undengil name ..

  • @HiHi-vn5yf
    @HiHi-vn5yf 2 ปีที่แล้ว

    Super. Video. 💖💖👌👌👏👏👍👍💪🙏

  • @sanjukottarathil6855
    @sanjukottarathil6855 2 ปีที่แล้ว

    അവിടെ തന്നെ കുടിക്കോ

  • @lewisstephen772
    @lewisstephen772 2 ปีที่แล้ว

    Arunima are well now, do you have any pain,take care take medicine ok, when i see you i feel sad, going here and there ,it is very hard and sad, eat well,be safe, because you are women, bye

  • @madhukeloth9379
    @madhukeloth9379 2 ปีที่แล้ว

    Bhagya vathi super 👌

  • @amithaamithae2654
    @amithaamithae2654 2 ปีที่แล้ว +1

    Always Aruu💕

  • @joshijokmjoshijo12
    @joshijokmjoshijo12 2 ปีที่แล้ว +1

    Suuuuuuuupar

  • @sunilkr1799
    @sunilkr1799 2 ปีที่แล้ว

    Arimani Super...

  • @koyamon8044
    @koyamon8044 2 ปีที่แล้ว +1

    ശരിയായില്ല അരുണീ നല്ല സ്ഥലം എത്തിയെപ്പൊ വീഡിയോ നിറുത്തി.
    ഇനി ഒറ്റയ്ക്ക് തിരിച്ചു പോകേണ്ടേ
    ടെയ്ജെറസ് സ്ഥലത്ത് കൂടി നടക്കാതിരിക്കുക
    Ok tks

  • @marvamubarak9414
    @marvamubarak9414 2 ปีที่แล้ว +1

    Shuppuuuu 😍❣️😘😘

  • @chippufoodntravel
    @chippufoodntravel 2 ปีที่แล้ว +1

    Nice😍

  • @anvarali8366
    @anvarali8366 2 ปีที่แล้ว +1

    Arimani ✌️✌️✌️✌️🥰✌️🥰✌️✌️🥰✌️🥰✌️🥰✌️🥰✌️🥰✌️✌️😍😍😍😍😍

  • @raneeshck9149
    @raneeshck9149 2 ปีที่แล้ว

    Super

  • @shajiqtr5276
    @shajiqtr5276 2 ปีที่แล้ว

    Good👍👍👍

  • @rabindrakadariya1987
    @rabindrakadariya1987 2 ปีที่แล้ว

    WOW

  • @avinashravi9078
    @avinashravi9078 2 ปีที่แล้ว +5

    wow that was so cool while walking to the last village😍👌was wonderful experience ❤️

  • @raneeshck9149
    @raneeshck9149 2 ปีที่แล้ว

    Adipoli

  • @shanskkannampally7599
    @shanskkannampally7599 2 ปีที่แล้ว

    കാശ്മീർ 😍