ക്രിയായോഗ ദീക്ഷ March 4 ശനിയാഴ്ച്ച നടക്കുന്നു... ക്രിയായോഗ ലളിതമായി നിങ്ങൾക്കും പരിശീലിക്കാം 👇👇👇 th-cam.com/video/T0flyZ9fo3w/w-d-xo.html മുകളിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 🙏
അവതരണത്തിന്റ കുറ്റം കണ്ടു പിടിക്കാതെ അദ്ദേഹത്തിന്റെ ഉപദേശം ഒന്ന് ശ്രെദ്ധിച്ചു നോക്കു.. എല്ലാവരുടെയും രുചി ഒരേ പോലെ ആകണം എന്നില്ല.. പക്ഷെ അദ്ദേഹത്തിന്റെ ഉപദേശം എല്ലാവർക്കും ദഹിക്കും... "ക്ഷീരം ഉള്ള അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം " എന്ന് പറയും പോലെ.. രമണ മഹർഷി എന്ന മഹാത്മാവിന്റ വചനങ്ങൾ അവതരിപ്പിച്ച മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.... 🙏
ഓo നമ ശിവായ, ഓo നമോ നാരായണായ, എന്നൊക്കെ കേട്ടു,, അത് ജപിക്കുന്നതും നല്ലത് തന്നെ,, ഈ ഓo രെമണേശ്വരായ നമ എന്ന് ഇത് ആദ്യമായി കേൾകുവാ???? സത്യതിൽ നിങ്ങൾക്ക് വല്ലതുo എന്തിനെ യെങ്കിലും പറ്റി അറിയാവോ??? ആരേലും എന്തെങ്കിലും പറയുo അത് കേട്ട് അതിന്റെ കൂടെ ഒരു ഓം ചേർത്ത് നാട്ടുകാരെ പറ്റിക്കാതെ,, എന്താണ് ഈ ഓം??? അത് അറിയാമോ??? അത് അറിഞ്ഞാൽ ഈ ജീവിച്ചിരിപ്പില്ലാത്ത ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഓo ചേർക്കുമോ????
@@shikarshikars2757 നാരായണൻ (ശ്രീകൃഷൻ ) ഒരു വേടന്റെ അമ്പേറ്റ് മരണപ്പെട്ടതല്ലേ?. പിന്നെ എങ്ങിനെ ഓം ചേർത്ത് വിളിക്കും?. പറ്റിക്കുന്നവൻ ആര്? പറ്റിക്കപ്പെടുന്നവൻ ആര്?. ഞാൻ ആര്?. സ്വയം ചോദിക്കൂ, അല്ലെങ്കിൽ ധ്യാനത്തിലൂടെ കണ്ടുപിടിക്കാൻ ശ്രമിക്കൂ. അപ്പോൾ " ഓം രാമണേശ്വരായ " എന്ന ജപത്തിന്റെ പൊരുൾ പിടി കിട്ടും 🙏
മനസ്സിന് കുളിർമ നൽകുന്ന മാധുര്യം ഉള്ള ശബ്ദം 😍പക്ഷെ വായിച്ച രീതി പോരാ, കുറച്ചു കൂടി ഉറച്ച ശബ്ദത്തിൽ , തീവ്രമായ ഭാവം ഉൾക്കൊണ്ടു വായിക്കണം 👍ശബ്ദം 👌👌👌ആണ്, തർക്കമില്ല 😀
ശബ്ദത്തിലോ അവതരണത്തിലോ അല്ല കാര്യം. ആശയ വ്യക്തത ഉണ്ടായാൽ മതി. ഇത്തരം ചോദ്യങ്ങളാണ് സത്യാന്വേഷണത്തിന്റെ വഴി. ഒരോരുത്തരിലും അന്തർലീനമായിരിക്കുന്ന ചിത് പ്രകാശത്തിന്റെ തോതനുസരിച്ച് കാര്യം ഗ്രഹിക്കാനാകും. ചിലപ്പോൾ ഒരായുസ് കൊണ്ട് അത് ഗ്രഹിക്കാനായെന്നും വരില്ല. കുണ്ടലിനി ശക്തി ഉണർന്നിട്ടുള്ള ഒരാൾക്ക് വളരെ കുറച്ച് ആഹാരം മാത്രം മതിയാകും എന്നാണ് എന്റെ അനുഭവം. നന്ദി.
ഹരി ഓം.... നിങ്ങൾ കരുതുന്നതു പോലെ ആത്മാവിനെ കുറിച്ച് ഭൗതീകമായി ചോദ്യങ്ങൾ ചോദിക്കാനുള്ളതല്ല. അതു മനസ്സി ശുദ്ധമാകുമ്പോൾ സ്വയം എല്ലാവരിലും. വന്നുചേരുന്നതാണ്. അതിന് ഇന്നത്തെ അമ്പലഭക്തി പോരാ. ഒരു ഗുരുവിന്റെ സഹായം തേടു.... ഓം തത് സത്
താങ്കളെ പോലുള്ളവർക്ക് വേണ്ടിയാണ് ജി. കൃഷ്ണമൂർത്തി വളരെ വിശദമായി പറഞ്ഞിട്ടുള്ളത്, രമണമഹർഷി അങ്ങിനെ വളച്ചൊടിച്ച് പൊലിപ്പിച്ച് പറയാറില്ല. ഇതിനെ കുറിച്ച് രമണമഹർഷി തന്നെ പറഞ്ഞിട്ടുണ്ട്;- ചിലർക്ക് ലളിതമായി പറഞ്ഞാൽ തൃപ്തിയാവില്ല ഒരുപാട് വിശദമാക്കണമെന്ന്.
ക്രിയായോഗ ദീക്ഷ March 4 ശനിയാഴ്ച്ച നടക്കുന്നു...
ക്രിയായോഗ ലളിതമായി നിങ്ങൾക്കും പരിശീലിക്കാം 👇👇👇
th-cam.com/video/T0flyZ9fo3w/w-d-xo.html
മുകളിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 🙏
മധുര മായ ശബ്ദം...
Congratulations 👏👏👏👏
അവതരണത്തിന്റ കുറ്റം കണ്ടു പിടിക്കാതെ അദ്ദേഹത്തിന്റെ ഉപദേശം ഒന്ന് ശ്രെദ്ധിച്ചു നോക്കു.. എല്ലാവരുടെയും രുചി ഒരേ പോലെ ആകണം എന്നില്ല.. പക്ഷെ അദ്ദേഹത്തിന്റെ ഉപദേശം എല്ലാവർക്കും ദഹിക്കും... "ക്ഷീരം ഉള്ള അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം " എന്ന് പറയും പോലെ..
രമണ മഹർഷി എന്ന മഹാത്മാവിന്റ വചനങ്ങൾ അവതരിപ്പിച്ച മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.... 🙏
🌹🌹🌹🌹🌹🌹🌹🌹🌹
മോളേ നിന്റേ ഈ attempt ന് നന്ദി
മധുരമായ ശബ്ദം
വളരെ വലിയ യാത്രയുടെ ആരംഭം.
ഭഗവാന്റെഅനുഗ്രഹം കൂടെ ഉണ്ടാവട്ടെ.
Good, calm, humble narration
🙏🏻🙏🏻❤️
It's good May l blessed by the grace of almighty God have been prosperity health fullfill your ambitions and well known in the New year
Valare nalla avatharanam....👌👌
ഓം രമണേശ്വരായ നമഃ. നല്ല, ഭംഗിയോടെയുള്ള അവതരണം 👌🙏🙏
ഓo നമ ശിവായ, ഓo നമോ നാരായണായ, എന്നൊക്കെ കേട്ടു,, അത് ജപിക്കുന്നതും നല്ലത് തന്നെ,, ഈ ഓo രെമണേശ്വരായ നമ എന്ന് ഇത് ആദ്യമായി കേൾകുവാ???? സത്യതിൽ നിങ്ങൾക്ക് വല്ലതുo എന്തിനെ യെങ്കിലും പറ്റി അറിയാവോ??? ആരേലും എന്തെങ്കിലും പറയുo അത് കേട്ട് അതിന്റെ കൂടെ ഒരു ഓം ചേർത്ത് നാട്ടുകാരെ പറ്റിക്കാതെ,, എന്താണ് ഈ ഓം??? അത് അറിയാമോ??? അത് അറിഞ്ഞാൽ ഈ ജീവിച്ചിരിപ്പില്ലാത്ത ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഓo ചേർക്കുമോ????
@@shikarshikars2757 നാരായണൻ (ശ്രീകൃഷൻ ) ഒരു വേടന്റെ അമ്പേറ്റ് മരണപ്പെട്ടതല്ലേ?. പിന്നെ എങ്ങിനെ ഓം ചേർത്ത് വിളിക്കും?. പറ്റിക്കുന്നവൻ ആര്? പറ്റിക്കപ്പെടുന്നവൻ ആര്?. ഞാൻ ആര്?. സ്വയം ചോദിക്കൂ, അല്ലെങ്കിൽ ധ്യാനത്തിലൂടെ കണ്ടുപിടിക്കാൻ ശ്രമിക്കൂ. അപ്പോൾ " ഓം രാമണേശ്വരായ " എന്ന ജപത്തിന്റെ പൊരുൾ പിടി കിട്ടും 🙏
ശ്രീക്രിഷ്ണൻ വിഷ്ണു അവതാരo ആണ് സുഹൃത്തേ,,, നിങ്ങൾ ഈ പറയുന്ന അദ്ദേഹമോ???
മനസ്സിന് കുളിർമ നൽകുന്ന മാധുര്യം ഉള്ള ശബ്ദം 😍പക്ഷെ വായിച്ച രീതി പോരാ, കുറച്ചു കൂടി ഉറച്ച ശബ്ദത്തിൽ , തീവ്രമായ ഭാവം ഉൾക്കൊണ്ടു വായിക്കണം 👍ശബ്ദം 👌👌👌ആണ്, തർക്കമില്ല 😀
Nishkalangathayulla voice....good attempt dear
ഹരിഓം മഹാത്മാവേ 🙏🏿🇮🇳
Thanks 🙏
ശബ്ദത്തിലോ അവതരണത്തിലോ അല്ല കാര്യം. ആശയ വ്യക്തത ഉണ്ടായാൽ മതി. ഇത്തരം ചോദ്യങ്ങളാണ് സത്യാന്വേഷണത്തിന്റെ വഴി. ഒരോരുത്തരിലും അന്തർലീനമായിരിക്കുന്ന ചിത് പ്രകാശത്തിന്റെ തോതനുസരിച്ച് കാര്യം ഗ്രഹിക്കാനാകും. ചിലപ്പോൾ ഒരായുസ് കൊണ്ട് അത് ഗ്രഹിക്കാനായെന്നും വരില്ല.
കുണ്ടലിനി ശക്തി ഉണർന്നിട്ടുള്ള ഒരാൾക്ക് വളരെ കുറച്ച് ആഹാരം മാത്രം മതിയാകും എന്നാണ് എന്റെ അനുഭവം. നന്ദി.
Negative parayunnath kettu vishamikkenda ketto, nishabdathayil koodi jnanam pakarnna guruvinekkurichanu parayunnath. Athu nannai narrate cheythitund. Anganeyirikke aasayam vyaktamayi grahikkan sramikkunnathinu pakaram verum purammodiyum noki nadakkunna ithpolulla chilar ithonnum kelkan yogyaralla ennanu ente abhiprayam.
ഹരി ഓം തത് സത്
Kurachukoodi Sakthamakanam🙏Avatharanam
❤❤❤
🔥🕉️🔱🙏 നല്ലതായ പ്രവർത്തികളിൽ ഏർപ്പെടുന്നതിലാണോ? കുണ്ടലിനി ശക്തി ? വിശദമാക്കു. ഞാൻ കുണ്ടലിനി ഉണർന്നതുകൊണ്ടാ ണോ ഞാൻ നിത്യം ഭഗവാനേ പൂജിക്കുന്നതും ചിന്തിക്കുന്നതും, ഞാൻ ശാന്തനും, ശമാശീലനു മായിരിക്കുന്നത്, സർവ്വം പരാശക്തി അർപ്പണം.
👌👌👌
🙏🙏🙏🙏🙏🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏👌🌷🌷
🙏
🙏🙏🙏🙏🙏🙏
🙏🙏🙏❤️
👍
Hari aum
ഹരി ഓം....
നിങ്ങൾ കരുതുന്നതു പോലെ
ആത്മാവിനെ കുറിച്ച് ഭൗതീകമായി ചോദ്യങ്ങൾ ചോദിക്കാനുള്ളതല്ല. അതു മനസ്സി ശുദ്ധമാകുമ്പോൾ സ്വയം എല്ലാവരിലും. വന്നുചേരുന്നതാണ്. അതിന് ഇന്നത്തെ അമ്പലഭക്തി പോരാ. ഒരു ഗുരുവിന്റെ സഹായം തേടു....
ഓം തത് സത്
ഹരി ഓം സ്വാമിജി 🙏🏻🙏🏻🙏🏻🕉️🕉️🕉️
ഹരേ കൃഷ്ണ 🙏🙏🙏🙏
ശബ്ദം കുറച്ചു കൂടെ നല്ലതാവണം👍
Attempt is good , sound is not impressive.
വളരെ തീവ്രത ഇല്ലാതെ അവതരിപ്പിച്ചു മോശമാക്കി മഹത്തായ ആശയം വിവരണ വൈഭവത്തിലൂടെ ഉയർത്തണം
?
താങ്കളെ പോലുള്ളവർക്ക് വേണ്ടിയാണ് ജി. കൃഷ്ണമൂർത്തി വളരെ വിശദമായി പറഞ്ഞിട്ടുള്ളത്, രമണമഹർഷി അങ്ങിനെ വളച്ചൊടിച്ച് പൊലിപ്പിച്ച് പറയാറില്ല. ഇതിനെ കുറിച്ച് രമണമഹർഷി തന്നെ പറഞ്ഞിട്ടുണ്ട്;- ചിലർക്ക് ലളിതമായി പറഞ്ഞാൽ തൃപ്തിയാവില്ല ഒരുപാട് വിശദമാക്കണമെന്ന്.
Etharynkilum. Chythile
ഇത്രയും വൃത്തി കെട്ട ഒരു അവതരണം വേറെ ഇല്ല. വേസ്റ്റ് ഫെല്ലോ.
അവസാന ചോദ്യം മാത്രമേ സത്തായിട്ടുണ്ടായിരുന്നുള്ളൂ.
അപ്പോൾ പ്രകാശമാണ് ആത്മാവ്
ഇതൊക്കെ ആരു പറഞ്ഞു….😂
ബാലരമ,... പൂമ്പാറ്റ യിലെ കഥ വായിക്കുകയാണോ
ഒരു കൊച്ചു കുട്ടിവായിക്കുന്നത് പോലേ, എന്തായാലും കാര്യം മനസ്സിലായി
ഇദ്ദേഹം ആണൊ ഈ രമണ മഹർഷി??? ഇദ്ദേഹത്തിന്റെ കാലത്തൊക്കെ ക്യാമറ ഉണ്ടാരുന്നോ????
🙏🙏🙏🙏🙏🙏
❤🙏
🙏
🙏🌹
🙏🙏🙏