'ക്യാമ്പുകളിലുളളവർക്ക് ഇന്നത്തേക്കുളള ഭക്ഷണം ഉണ്ട്' | Sayyid Munavvar Ali Shihab | Mundakkai Rescue

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 175

  • @ajayanpk9736
    @ajayanpk9736 หลายเดือนก่อน +289

    അമ്പലവും പള്ളിയും വരെ തകർന്നു പോയി. രക്ഷിക്കാൻ നല്ല മനുഷ്യർ മാത്രം വരും.❤

    • @user-em3wm4ut5p
      @user-em3wm4ut5p หลายเดือนก่อน +8

      ആനന്മയുടെ മുഖമാണ് സഹോദരാ ദൈവം

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 หลายเดือนก่อน +6

      മനുഷ്യരും ഭരണാധികാരികളും മോശമാകുമ്പോൾ ദുരന്തങ്ങൾ നമ്മളെ തേടിയെത്തും

    • @radhu5400
      @radhu5400 หลายเดือนก่อน +5

      ​@@user-em3wm4ut5pഅപ്പൊ കുഞ്ഞുങ്ങളെ അടക്കം പാവങ്ങളെ കൊന്ന് ഒടുക്കിയത് ഈ ദൈവം ആല്ലേ

    • @zubbyzubi7793
      @zubbyzubi7793 หลายเดือนก่อน

      @@radhu5400 ദൈവങ്ങളൊക്കെ കണ്ടം വഴി ഓടി മനുഷ്യനെ കൊണ്ട് മാത്രേ രക്ഷാപ്രവർത്തനം നടത്താൻ പറ്റുള്ളൂ അല്ലാതെ ദൈവം വരും പറിക്കും തൊലിക്കും എന്നും പറഞ്ഞിരുന്നാൽ ഒരു കാര്യവും നടക്കില്ല 😂😂😂😂

    • @bensingbramanand5836
      @bensingbramanand5836 หลายเดือนก่อน

      ​@@mahin.c.ppareeth2907ഹി ഹി ഹി

  • @sujithgeorge7674
    @sujithgeorge7674 หลายเดือนก่อน +362

    കുറച്ചു ദിവസത്തേക്ക്... " ഹിന്ദു ഇല്ല, മുസ്ലിം ഇല്ല, ക്രിസ്ത്യാനി ഇല്ല, കോൺഗ്രസ് ഇല്ല, കമ്മ്യൂണിസ്റ്റ് ഇല്ല, ബിജെപി ഇല്ല. ജാതി ഇല്ല മതം ഇല്ല, വർണ്ണ വിവേചനം ഇല്ല, ""ഞാൻ "_ "" നീ" ഇല്ല !!!!!!!നല്ല ചില മനുഷ്യരെ കാണാം. ദൈവം എല്ലാവരേയും കാക്കട്ടെ.. ആമേൻ..

    • @RIJUiP1819
      @RIJUiP1819 หลายเดือนก่อน +15

      ഈ തുടക്കത്തിൽ കുറച്ചു ദിവസത്തെക്ക്. എഴുതിയത്. ഒട്ടും ശെരിയായില്ല.

    • @JGeorge_c
      @JGeorge_c หลายเดือนก่อน +5

      Athoke undu , the truth is it is still happening if you look at the many comments and actions.
      Especially political appeasement games and self promotion things

    • @myawoo
      @myawoo หลายเดือนก่อน +4

      ദൈവവുമില്ല..... രക്ഷിക്കാൻ മനുഷ്യർ മാത്രം....

    • @Rahulravi_91
      @Rahulravi_91 หลายเดือนก่อน

      ​@@RIJUiP1819 അതു മനസിലാവാണമെങ്കിൽ social media തുററന്നാൾ മതി.... മതം രാഷ്ട്രീയം പറഞ്ഞു തല്ലു കൂടുന്ന.... മക്കൾ എന്ന് പറയാം.. (പട്ടി എന്ന് പറയുന്നില്ല മനുഷ്യരെ കാട്ടും വിശ്വസിക്കാം കൊള്ളാം )

    • @sujithgeorge7674
      @sujithgeorge7674 หลายเดือนก่อน +4

      ​@@RIJUiP1819. നമ്മൾ ഈ സമൂഹത്തിൽ കാണുന്ന കാര്യം തന്നെ അതകുന്ന്.. ഇങ്ങനെ എഴുതാൻ കാരണം... വിഷമത്തോടെ ആകുന്നു. Sorry for hurting you.

  • @mohammedhafi3034
    @mohammedhafi3034 หลายเดือนก่อน +32

    രാഷ്ട്രീയം എന്തുമാവട്ടെ. ഒരു ദുരന്തം വന്നപ്പോൾ ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനം നടത്താൻ മുന്നിട്ടിറങ്ങിയ രക്ഷാപ്രവർത്തകർക്ക് ഒരായിരം ബിഗ് സല്യൂട്ട്

  • @Santhosh123S-iq6zz
    @Santhosh123S-iq6zz หลายเดือนก่อน +96

    ബിഗ് സല്യൂട്ട്

  • @Mubz5888
    @Mubz5888 หลายเดือนก่อน +103

    തങ്ങൾ ❤

  • @nizampp9371
    @nizampp9371 หลายเดือนก่อน +61

    ആവശ്യമുള്ള വസ്തുക്കൾ ഒരു ആപ്ലിക്കേഷൻ വഴി പുറത്തുവിടുകയും ആപ്ലിക്കേഷൻ വഴി പിരിവ് നടത്തുകയും ചെയ്യുക. എന്നാൽ ഒന്നുകൂടെ ഉഷരാകും

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc หลายเดือนก่อน +146

    ഇവിടെ മതം ഇല്ല മനുഷ്യൻ മാത്രം ഇനി അങ്ങോട്ട്‌ ഇങ്ങനെ തന്നെ പോകാം

    • @user-xu8by5gr1f
      @user-xu8by5gr1f หลายเดือนก่อน +1

      Adhe oru dhurandham varumbol alladhe ennum idhepole ottakettaayi parasparam cherth pidikkan kazhiyatte

    • @Abd-i4b
      @Abd-i4b หลายเดือนก่อน +1

      മനുഷ്യനെ നന്മയും തിന്മയും പഠിപ്പിച്ചത് മതം അല്ലെ 🤔ഇല്ലങ്കിൽ ഉമ്മയെയും പെങ്ങളെയും തിരിച്ചറിയുമോ 🤔

    • @munavarpv2343
      @munavarpv2343 หลายเดือนก่อน +2

      യഥാർത്ഥ മത വിശ്വാസി ഒരിക്കലും വർഗീയവാദി ആവില്ല ആകാൻ കഴിയില്ല തീർച്ച.

  • @ancymathew8688
    @ancymathew8688 หลายเดือนก่อน +56

    ലോകാവസാനം വരുമെന്ന് പറഞ്ഞാൽ പുച്ചിച്ചു കളിയാക്കു ആണ് ഏതു നേരം ഉണർന്നുരുന്നു പാർത്ഥിക്കുവിൻ ഇതു ഒരു മുന്നോടി ആണ് ജാതി മതം അടി അഹങ്കാരം എളിമ ഇല്ല ഞാൻ എന്നെ ഭാവം സ്‌നേഹം ഇല്ലായ്മ ഇങ്ങനെ ആയിരിക്കും ലോക വസാനം എന്ന്‌ കർത്താവ് പറഞ്ഞു ഇനി എങ്കിലും നന്നാകുക 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻

    • @saasha8504
      @saasha8504 หลายเดือนก่อน +1

      Sathym😢

    • @iamyourbrook4281
      @iamyourbrook4281 หลายเดือนก่อน +2

      ലോകാവസാനം ആരാണ് നിഷേധിക്കുന്നത് ?
      ഒരു മനുഷ്യന് അവൻ അവസാനിക്കുന്ന ഒരു മരണ നിമിഷമുണ്ട്. അത്‌ ആ വ്യക്തിയുടെ ലോകാവസാനമാണ്.
      മറ്റൊന്ന് , ലോകം മുഴുവനും , ഈ പ്രപഞ്ചങ്ങൾ മുഴുവനും അവസാനിക്കുന്ന ഒരു ലോകാവസാനമുണ്ട് , അതും ഭാവിയിൽ സംഭവിക്കുന്നതാണ്. ഇന്നത്തെ ശാസ്ത്രം തന്നെ അത്‌ അംഗീകരിച്ച് സമ്മതിക്കുന്നു.

    • @sujithgeorge7674
      @sujithgeorge7674 หลายเดือนก่อน

      ആമേൻ.

    • @46anas4646
      @46anas4646 หลายเดือนก่อน

      എല്ലാം വേഗം അവസാനിപ്പിക്കാൻ പറ എന്നാൽ . ഇതൊന്നും കാണാൻ വയ്യ

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      പരലോകത്തിന് വേണ്ടി എന്ത് നന്മ ആണ് തയ്യാർ ആക്കി വച്ചിട്ടുള്ളത് എല്ലാരും 🤔

  • @aiza.sharin5332
    @aiza.sharin5332 หลายเดือนก่อน +11

    അല്ലാഹ്!🤲🤲🤲

  • @user-zi4og6oj5x
    @user-zi4og6oj5x หลายเดือนก่อน +23

    ഇനിയെങ്കിലും മതത്തിന്റെ പേരിൽ ഉള്ള അടി നിർത്തണം എല്ലാവരെയും പടച്ചോൻ കാക്കട്ടെ

    • @rajarajachola6508
      @rajarajachola6508 หลายเดือนก่อน

      ക്രിസ്ത്യൻ കോളേജിൽ നിസ്കരിക്കണം എന്ന് വാശി പിടിക്കരുത്.......ഇന്ത്യയിൽ ഒരു കാലത്തും അത് നടക്കില്ല....

  • @user-vp9yx9ne1m
    @user-vp9yx9ne1m หลายเดือนก่อน +30

    രക്ഷാ പ്രവർത്തനത്തിൽ ഏർപ്പട്ടവർക്കും കൂടി ഭക്ഷണം വെള്ളം എന്നിവ എത്തിച്ചു കൊടുക്കാൻ ശ്രദ്ദിക്കണം അത് മറ്റുള്ളവരോട് ഓർമ പെടുത്തണം

  • @akkum6520
    @akkum6520 หลายเดือนก่อน +11

    തങ്ങൾ

  • @shamsushamsudheen4833
    @shamsushamsudheen4833 หลายเดือนก่อน +24

    പാണാക്കാട് കുടുബത്തിൽ വാക്ക് കൊണ്ട് ഒരാളെ പോലും വേദനിപ്പിക്കാത്ത മഹാൻ

    • @nafeesapadinjarayil3743
      @nafeesapadinjarayil3743 หลายเดือนก่อน

      ചിരിപ്പിക്കല്ലെ പൊന്നെ

    • @shamsushamsudheen4833
      @shamsushamsudheen4833 หลายเดือนก่อน

      ചിരിക്കാൻ എന്താ ഇത്ര ?

  • @MuhsunMuhsin
    @MuhsunMuhsin หลายเดือนก่อน +2

    മുനവ്വറലിതങ്ങൾ സൗമ്യനായ നേതവ് ❤

  • @muhammednisan4805
    @muhammednisan4805 หลายเดือนก่อน +8

    ഈ വിഷയത്തെ കുറിച്ചു ഞാൻ ഒരു വിഡിയോ ഇട്ടിട്ടുണ്ട്

  • @kayyoomhala2000
    @kayyoomhala2000 หลายเดือนก่อน +1

    എന്റെ ജീവൻ കൊടുത്തിട്ടും എന്റെ കൂടെപ്പിറപ്പുകളെ ഞാൻ രക്ഷിക്കുമെന്ന് ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ പരമാവധി ആളുകളെ നമുക്ക് രക്ഷിച്ചെടുക്കാം അവിടെ മതമില്ല ജാതിയില്ല പാർട്ടിയില്ല മനുഷ്യസ്നേഹം മാത്രം വർഗീയത വിളമ്പുന്ന ആളുകളെ ഒന്നും കണ്ടില്ല എന്തിനായിരുന്നു ആർക്കുവേണ്ടി ആയിരുന്നു എന്ത് നേടി കൂടപ്പിറപ്പുകൾ ആണ് മണ്ണിനടിയുള്ളത് ഇനിയെങ്കിലും മനുഷ്യനെ സ്നേഹിച്ചു സ്നേഹത്തോടെ കൂടി പോകാം നമുക്ക് ഭൂമി പോലും പ്രതികരിച്ചു പ്രാർത്ഥിക്കാം ഇനി ഇതുപോലെ ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ കാണാൻ കഴിയുന്നില്ല🤲🤲🤲😓

  • @UnaisUnnu-sk3rj
    @UnaisUnnu-sk3rj หลายเดือนก่อน +13

    💚💚

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn หลายเดือนก่อน +1

    Ameen

  • @muhammadthouseef3707
    @muhammadthouseef3707 หลายเดือนก่อน +5

    great ❤

  • @semiumma5766
    @semiumma5766 หลายเดือนก่อน +1

    😢 ya Allah ellavareyum kakkane

  • @Muhammedrayan-iz4zt
    @Muhammedrayan-iz4zt หลายเดือนก่อน +4

    Schoolile oru room engilum swandamayi kodukk vedilathavark 🤲😭

  • @joyeltom1774
    @joyeltom1774 หลายเดือนก่อน +3

    തിങ്കൾ 😊

    • @Afra-vo3qr
      @Afra-vo3qr หลายเดือนก่อน

      Chovva

  • @rishagopi8185
    @rishagopi8185 หลายเดือนก่อน

    Lets be together with all. Jathi matham onnum venda. Ethu onnum nammale rakshikilla. Vendadu snehamaanu, kootaaimayaanu. Ellaam oru nimisham kondu avasaanikyum athu manassilaakanam naam ellaavarum. Oru jaathi oru matham yenna reethiyil munnootu povaam namakkelaavarkum. Eni ulla kaalam snehathode jeevikyaam ellavarkum. Panam, veedu, aabarnangal, car, ellaam otta nimisham kondu ellaathe aayille...

  • @FarijaSamad
    @FarijaSamad หลายเดือนก่อน +72

    കൊർച് പേരെ ഞങ്ങളെ നാടിലോട്ടു കൊണ്ട് വരോ ഞങ്ങൾ നോക്കാo. എല്ലാം ok ആയിട്ട് കൊണ്ട് povam

  • @naserperumal5957
    @naserperumal5957 หลายเดือนก่อน

    ഗുഡ്

  • @ashrafuv623
    @ashrafuv623 หลายเดือนก่อน

    Big salute

  • @ashrafuv623
    @ashrafuv623 หลายเดือนก่อน +1

    Support wayanad

  • @jamaludheenn5681
    @jamaludheenn5681 หลายเดือนก่อน +5

    ❤❤

  • @rajeshnair-gx7eg
    @rajeshnair-gx7eg หลายเดือนก่อน +2

    The western ghat severely damaged by mannu mafia and politicians for constructing resort, that is the reason why this tragedy happened !

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp หลายเดือนก่อน

  • @bijukumar747
    @bijukumar747 หลายเดือนก่อน +4

    Empathy.. Sujaya ❤

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน

    🙏🙏

  • @haneefat7481
    @haneefat7481 หลายเดือนก่อน +2

    😢❤

  • @anuneenu4040
    @anuneenu4040 หลายเดือนก่อน +1

    ഫിറോസ് അവിടെ നിൽക്കട്ടെ സഹായത്തിനു. ചാനലിന് അഭിമുഖമൊന്നും ആർക്കും കാണേണ്ട. ചാനലുകാർ അവരെ ബുദ്ധിമുട്ടിക്കരുത്.. അവരുടെ കൂടെ പ്രവർത്തനത്തിന് നിൽക്കുക

  • @MushrafaliTP
    @MushrafaliTP หลายเดือนก่อน +3

    😢🤲

  • @AdinanAdu-zt2zn
    @AdinanAdu-zt2zn หลายเดือนก่อน +1

    😢😢😢😢kannur

  • @HadassahPrayerGroup
    @HadassahPrayerGroup หลายเดือนก่อน +6

    ആവശ്യമുള്ള സാധങ്ങൾ collect ചെയ്യുന്നുണ്ടോ, എങ്ങിനെ എല്ലാ ജില്ലകളിൽ ഒണ്ടോ

    • @goldaquafarm8421
      @goldaquafarm8421 หลายเดือนก่อน

      Collectorate vazhi undu

    • @favashajrlandscape
      @favashajrlandscape หลายเดือนก่อน

      malapuram areacode kandoo

    • @goldaquafarm8421
      @goldaquafarm8421 หลายเดือนก่อน

      @@favashajrlandscape Malappuram collector de Factbook account nokkiyal kittum

  • @agb2437
    @agb2437 หลายเดือนก่อน

    Ellam polinju ...avide manushyar mathram mathi ... religion avide undakkan aarum varenda...

  • @faisalfa2354
    @faisalfa2354 หลายเดือนก่อน +2

    Allah.raksha.nalgna

  • @musthafamuhammad2202
    @musthafamuhammad2202 หลายเดือนก่อน

    Kodappanakkal Mutha Munavvar Ali Tangal

  • @ajaygraj
    @ajaygraj หลายเดือนก่อน +3

    ജലം , വായു, മണ്ണ് , ആരെയൊക്കെ പേടിച്ചിലിലും ഇതിനെ മനുഷ്യൻ പേടിക്കാണണം

    • @INDIA_240
      @INDIA_240 หลายเดือนก่อน

      Yes.. Dear.. 🙏😔

  • @BharathBharathtradelink
    @BharathBharathtradelink หลายเดือนก่อน

    😊

  • @sidheeqpm7554
    @sidheeqpm7554 หลายเดือนก่อน +1

    ഈ ദുരന്തഭൂമി ഇനി ആവർത്തിക്കാതിരിക്കാൻ എന്താണ് മാർഗം എന്നാണ് ചിന്തിക്കേണ്ടത് വയനാട്ടിൽ ഇത് പല ആവർത്തിച്ച് സംഭവം ആണ് നമ്മൾക്കറിയാം ഭൂമിശാസ്ത്രമനുസരിച്ച് താമസിക്കാൻ പാടില്ലാത്ത കഴിയാത്ത സ്ഥലങ്ങളിൽ നിന്നും ഈ ജനതയെ മാറ്റണം ഗവർമെന്റ് കേരള ജനതയും കൈകോർത്താൽ ഇനി ഇത് ഇനി ഇത് ആവർത്തിക്കാതിരിക്കാൻ ഉള്ള വഴി കണ്ടെത്തി ജീവ കാരുണ്യ കാരുണ്യത്തിലൂടെ രാജ്യത്തെ രക്ഷപ്പെടുത്തുക രാജ്യത്തെ രക്ഷപ്പെടുത്തുക

  • @JM-hn8mf
    @JM-hn8mf หลายเดือนก่อน

    Nammale onnayi ethine neridum

  • @dileepchandran4323
    @dileepchandran4323 หลายเดือนก่อน

    🙏💕💕💕💕💕

  • @kamaludheenkamal109
    @kamaludheenkamal109 หลายเดือนก่อน

    Me try tomorrow

  • @fasaluk.v3461
    @fasaluk.v3461 หลายเดือนก่อน

    😢

  • @sajithakaladath4299
    @sajithakaladath4299 หลายเดือนก่อน

    😢😢❤🤲🤲🤲🤲🤲🤲

  • @ruksanathasnidn8987
    @ruksanathasnidn8987 หลายเดือนก่อน

    😢😢😢

  • @raviperur3555
    @raviperur3555 หลายเดือนก่อน

    ....., പോയി...... വന്നൂ.... reporter., great.....

  • @moidheenkuttypalliyalil1737
    @moidheenkuttypalliyalil1737 หลายเดือนก่อน

    😭😭😭😭😭💚💚💚

  • @dreamslight8600
    @dreamslight8600 หลายเดือนก่อน

    👍👍👍😭😭😭😭

  • @43usmanaasan85
    @43usmanaasan85 หลายเดือนก่อน

    😢😢😢😢

  • @mohamedjaseer3211
    @mohamedjaseer3211 หลายเดือนก่อน +1

    Muslingal ullathukundu aarkkum bakshanam kittatha irrikkilla

    • @Angadimogar1
      @Angadimogar1 หลายเดือนก่อน +4

      എന്തുവാടോ...
      ഞാനും മുസ്ലിമാണ് ...
      ഇവിടെ മതം പറഞ്ഞു വെറുപ്പിക്കല്ലേ ...

    • @ibrahimkk6582
      @ibrahimkk6582 หลายเดือนก่อน +2

      Athinte idayil visham thuppalle..shame on you

    • @asmabimaliyekkal2207
      @asmabimaliyekkal2207 หลายเดือนก่อน

      ബുദ്ദി പോയതാണോ ഉള്ള ബുദ്ധിക്ക്‌ മന്തതയാണോ. ഇപ്പോൾ മനുഷ്യർ മാത്രമാണ്. എല്ലാവർക്കും നല്ലത് വരുത്തട്ടെ 🤲🤲

    • @mohamedjaseer3211
      @mohamedjaseer3211 หลายเดือนก่อน

      Deshiya muslingal unarnellooo, mandha budhigal aaranennu udaney manasilgum

    • @Bro-td6yt
      @Bro-td6yt หลายเดือนก่อน

      Dlt ചെയ്യെടോ കമന്റ്‌, പൊട്ടത്തരം പറയാതെ, ഞങ്ങളും മുസ്ലിംസ് ആണ്‌, വിവേകപരമായി പ്രതികരിക്കു

  • @prakashms2050
    @prakashms2050 หลายเดือนก่อน +3

    അവതരികയുടെ ചിലക്കൽ കൂടുതൽ ആണ്

    • @AkshayS-x4n
      @AkshayS-x4n หลายเดือนก่อน +1

      പിന്നെ താൻ ചോദ്യം ചോദിക്കുമോ

  • @Mohammed-qi3fg
    @Mohammed-qi3fg หลายเดือนก่อน

    Skssf.5.9🥃🔥

  • @saheerjassy7927
    @saheerjassy7927 หลายเดือนก่อน

    😢😢

  • @user-kt8kg3rf7v
    @user-kt8kg3rf7v หลายเดือนก่อน

    ഫിറോസി പൂത്ത ബ്രെഡ്‌ വേണ്ട

  • @AbdullahPk-nd3hx
    @AbdullahPk-nd3hx หลายเดือนก่อน

    റിപ്പോർട്ടർTV ദൂരതം പറ്റിയ വയനാടിനേ ചേർത് പിടിക്കു രാഷ്ട്രിയ പർട്ടികാരുടെ അഭിപ്രയം തേടുന്നതിൻ്റെ ഉദ്ദേശ സുദ്ധി മനസിലാകും കഷ്ട്ടം

  • @saherss261
    @saherss261 หลายเดือนก่อน

    Thangal

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP หลายเดือนก่อน +6

    സുജ നിങ്ങൾ മാത്രം maic യിൽ സംസാരിച്ചാൽ മതിയോ ആ തങ്ങൾ ളും പറയുന്നത് കേൾക്കട്ടെ

  • @user-wu1jk6mg3f
    @user-wu1jk6mg3f หลายเดือนก่อน +1

    ഈ അവസരം ദൈവനിഷേധം വിളമ്പുന്നവർ ഒന്നോർക്കണം - ഞങ്ങൾ വിശ്വാസികൾ നന്മയും തിന്മയും സൃഷ്ടിക്കുന്നവൻ ആ ദൈവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ ഞങ്ങളെ കാര്യത്തിൽ വെഷമിക്കേണ്ടതില്ല😂

  • @naoufalch9567
    @naoufalch9567 หลายเดือนก่อน

    Government vakayanno? ayimadi

  • @RamKrishna-zb5ng
    @RamKrishna-zb5ng หลายเดือนก่อน

    1ѕт яємσνє мυѕℓιм,

  • @AlbaAbrilAbril
    @AlbaAbrilAbril หลายเดือนก่อน

    ദൈവം എന്ന ഇല്ലാത്ത ഒരു ആൾക്ക് എന്ത് ചെയ്യാൻ കഴിയും അവനവൻ കടമ്പ അത്ര തന്നെ

  • @User67578
    @User67578 หลายเดือนก่อน +2

    ഒരാപത്ത് വരുമ്പോൾ മന സമാദാനത്തിന് വിളിക്കാൻ ഉള്ള ഒരു സങ്കൽപ്പം എന്നതിനപ്പുറം യാതൊരും പ്രസക്തിയും മതത്തിനും മത ദൈവങ്ങൾക്കും ഇല്ല 🥲 പിന്നെ എന്തിനു മനുഷ്യാ നീ മതത്തിനു വേണ്ടി തമ്മിൽ തല്ലുന്നു 😭

  • @arunps5549
    @arunps5549 หลายเดือนก่อน +2

    എരണംകെട്ട പിണറായിയെ ഇറക്കി വിടാമോ

    • @NasarNasar-hq3po
      @NasarNasar-hq3po หลายเดือนก่อน

      പ്ലീസ് 🙏🙏കാലുപിടിക്കാം

    • @mishal1744
      @mishal1744 หลายเดือนก่อน

      Now No Need Same Comment

    • @madavmad3119
      @madavmad3119 หลายเดือนก่อน

      👍

  • @Mallu_Musafir
    @Mallu_Musafir หลายเดือนก่อน

    🎉🎉🎉

  • @meyertonsaconsulting9067
    @meyertonsaconsulting9067 หลายเดือนก่อน +1

    അമ്പലം വെള്ളത്തിൽ പള്ളി യിലെ ദൈവം എവിടെയും ഇല്ല.. ദൈവ ദൂതൻ മാർ ഇറങ്ങി.. എന്നിട്ടും പിടിച്ചടക്കാൻ പൂതി..

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      പരലോകം ഇല്ലെന്ന് പറയുന്ന നിങ്ങൾ പറയു എന്തുകൊണ്ട് കുഞ്ഞ് മക്കൾ മരണപെടുന്നു 🤔

  • @shibugeorge716
    @shibugeorge716 หลายเดือนก่อน

    ഭക്ഷണം വേണ്ട പുസ്തകം വേണം ഡ്രസ്സ് വേണം കുഞ്ഞുങ്ങൾക്ക്

  • @achuromeo4190
    @achuromeo4190 หลายเดือนก่อน +4

    ഇതൊക്കെ വെറും നിസ്സാരം മുല്ലപെരിയാർ പൊട്ടിയാൽ. സഹതാപപ്രസംഗം പഠിച്ചു വച്ചോ. നിങ്ങൾ മുൻകരുതൽ എടുത്തിട്ടുണ്ടോ സർക്കാരെ? ദുരിതാശ്വാസ നിധി ഉണ്ടല്ലോ?

    • @harisp.t9188
      @harisp.t9188 หลายเดือนก่อน

      മുല്ലപ്പെരിയാർ ഒരു വലിയ ജലബോംബ് ആണ്

  • @kunjumuhammed4409
    @kunjumuhammed4409 หลายเดือนก่อน +2

    ഇത് എതാ ഈ തോപ്പി കൊള്ളാം നല്ല രാഷ്ടീയക്കളി പിണറായിയെ നാല് ചീത്ത പറ ഇപ്പോൾ പറഞ്ഞില്ലെങ്കിലും പിന്നെ പറഞ്ഞാൽ മതി മനസ്സിന് നല്ല സുഖം കിട്ടും

    • @Shah_6666
      @Shah_6666 หลายเดือนก่อน +2

      അല്ല മൈ.... ആരെങ്കിലും രാഷ്ട്രീയം പറഞ്ഞോ അതിൽ.... അവർക്ക് കഴിയുന്നത് അവരുടെ അണികളെ എത്തിച്ചു സഹായിക്കൽ അല്ലേ... അതവർ ചെയുന്നു

    • @mishal1744
      @mishal1744 หลายเดือนก่อน +1

      A Dirty Minter

    • @NikkiNikki-u9u
      @NikkiNikki-u9u หลายเดือนก่อน +3

      തന്നെപ്പോലുള്ളവർ ഈ ഭൂമിയിൽ ഉള്ളതുകൊണ്ടാണ് ഇവിടെ ഇത്തരം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നത്

    • @ramsheedalpha8452
      @ramsheedalpha8452 หลายเดือนก่อน +1

      വർഗീയത വിട്ട് നല്ല ആളാകു

  • @ershadkk2311
    @ershadkk2311 หลายเดือนก่อน +21

    തങ്ങൾ 🥰🥰🥰

  • @niyassafa6902
    @niyassafa6902 หลายเดือนก่อน

  • @colorwaves_099
    @colorwaves_099 หลายเดือนก่อน +1

    ❤❤

  • @Fathimahasi
    @Fathimahasi หลายเดือนก่อน +4

    💚💚💚

  • @noorjimohamed6402
    @noorjimohamed6402 หลายเดือนก่อน

    👍👍👍🤲🤲🤲🤲

  • @MrFanu-ts1it
    @MrFanu-ts1it หลายเดือนก่อน

    😢

  • @abduvpl3755
    @abduvpl3755 หลายเดือนก่อน +1

    തങ്ങൾ ❣️

  • @UR.RONALDO.16M.subscribers
    @UR.RONALDO.16M.subscribers หลายเดือนก่อน

  • @Tv_samad
    @Tv_samad หลายเดือนก่อน

    👍🏼

  • @afsalhai2754
    @afsalhai2754 หลายเดือนก่อน

    ❤❤

  • @sabi3130
    @sabi3130 หลายเดือนก่อน

  • @musfirvm5615
    @musfirvm5615 หลายเดือนก่อน

    😢

  • @ibrahimk3646
    @ibrahimk3646 หลายเดือนก่อน

    😢

  • @jaisaljaisu9643
    @jaisaljaisu9643 หลายเดือนก่อน

    😢

  • @farisfaris1803
    @farisfaris1803 หลายเดือนก่อน +2

    ❤️❤️❤️