ഇതാണ് ചിക്കൻ കറി..ചോറ്, ചപ്പാത്തി, പൊറോട്ട, ഫ്രൈഡ് റൈസ്.. ഏതിനും കൂട്ടാം..// SPECIAL CHICKEN CURRY
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- This video shows how to make a SPECIAL CHICKEN CURRY
Ingredients for Special chicken curry.
Chicken. 1.3 kg, Pepper. 4 tbsp
Coriander seeds. 4 tbsp, Turmeric powder. 1 tsp
Fennel seeds powder. 1 tsp, Red chilli powder 1 tbsp
Fennel seeds. 1 tbsp, Pepper powder. 1 tsp
Bayleaf. 1, Cinnamon. 1 piece
Cardamom. 6,. Cloves. 5
Thakkolam. 1,. Mace. 1/2
Onion. 5 ,. Shallots. 12
Green chilli. 3,. Ginger. 1 piece
Garlic. 15,. Tomato. 3
Salt, curry leaves, coconut oil, water as needed
Subscribe COOK with SOPHY for more videos
About the channel
Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
Thus created COOK with SOPHY channel
Follow us
/ cookwithsophy
ചേച്ചിയുടെ നല്ല കറി 👍
Thank you 😊
കാണുബോൾ തന്നെ കൊതി വരുന്നു 😋😋😋😋
Thank you
try ചെയ്യണേ..
Endhaayaalum try cheyyum
Aadibolli. Will surely make it. Aunty explanation nallath Ann. Step by step you have explained beautiful. God bless you
Thank you ☺️ keep watching
നല്ല അവതരണം.. പാചകത്തിനേക്കാൾ വാചകം അടിച്ചു ബോറടിപ്പിക്കുന്ന ചാനലുകളുടെ ഇടയിൽ മികച്ചു നിൽക്കുന്നു.. പ്രത്യേകതയുള്ള പാചകം. 💕
Thank you for your support and encouragement 😊 God bless you 🙏🤗
It’s a different kind of recipe. Excellent
Thank you ❤️
Thank you So
Welcome dear
Supet👌
Thank u
Your presentation is supeeeeeeer🙏
Thank you so much 🥰🥰 God bless you 🙏
Nice recipe 👍
Thank you ❤️ God bless you 🙏
എനിയ്ക്ക് ഇഷ്ടമാണ് സോഫിയുടെ പാചകങ്ങൾ
Thank you so much ❤️🥰 God bless you 🙏
Enikum ishtamaanu❤❤😍👍
Thank you ☺️
Super 👌
Thank you 😊
അടിപൊളി 👍
എരിവ് കൂടിപ്പോകുമോ ? പിന്നെ സവാള ബ്രൗൺ ആവുന്ന വരെ saute ചെയ്തില്ലെങ്കിൽ ok ആണോ? സംശയം ആണ് കേട്ടോ 😊
എരിവ് കൂടില്ല. കറക്റ്റാണ് :
സവാള അത്രയം മൂത്താൽ മതി.
Thank you ☺️
@@cookwithsophy ok dear 🥰 Thank you very much. ഉണ്ടക്കീട്ട് പറയാം കേട്ടോ.
Okay 👍👍👍
Super 💕
Thank you
Super
Thank you
Thank you Sophy very nice 👍😍
Welcome dear ❤️
Adiboli ❤️❤️
Thank you ☺️☺️
Asma alarji ethinu marunnu paranjutharamo suger undu
Allergy yude Karanam kandu pidichu venam treatment cheyyan. Please consult a doctor. Thank you ❤️
Adipoli
Thank you
Share the chicken kurma again
Okay 👍 video edam
ചേച്ചി സ്പൈസസ് വേയിച്ചെടുത്ത വെള്ളം മുഴുവൻ അത് അരക്കാൻ എടുത്തോ..ബാക്കി വെള്ളം വന്നാൽ അത് കറി യില് ചേർക്കാണോ
ആ വെള്ളം ബാക്കി വന്നത് കറിയിൽ ചേർക്കണം.
കളയരുത്. Thank you ❤️
പറയാൻ മറന്നു 😄
പറഞ്ഞിട്ടുണ്ട്..
good
Thank you ❤️
സൂപ്പർ ചിക്കൻ കറി ആന്റി
Thank you ❤️
Nice കറി
Thank you
ആന്റീ,...കുരുമുളക് കുറച്ചു കൂടുതലാണോ ?🤔🤔🤔 കണ്ടിട്ട് നാവ് എരിയുന്നു ...
നല്ല രുചിയുള്ള എരിവാണ്. ഒട്ടും കൂടുതലല്ല. 🥰🥰🥰. എരിവ് തീരെ വേണ്ടെങ്കിൽ മാത്രം കുരുമുളക് കുറയ്ക്കാം.
😁😁😁 വീട്ടിൽ പൊതുവേ കറികളിൽ കുരുമുളക് ഇടുന്നത് വളരെ ശ്രദ്ധിച്ചാണ് ... അതുകൊണ്ടാണ് ചോദിച്ചിത് ....
Okay 👍 വലിയ കഷണം ആയത് കൊണ്ട് കഷണങ്ങളിൽ എരിവും മസാലയും പിടിച്ചു കഴിയുമ്പോൾ taste കൂടും.
എരിവ് കുറച്ചു മതിയെങ്കിൽ കുരുമുളക് കുറച്ചോളു
Super 👌👌
Thank you
Super
Thank you