Spiritual Awakening | സത്യമോ \ മിഥ്യയോ ? | Malayalam | Vishnu Chandrasekhar

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • In this video, I am explaining various stages of spiritual awakening which are usually seen in our daily life. I believe this information will help you to progress through your life with more ease.
    Kindly drop down your feedback if you can relate these points to your daily life.
    Who am I?
    I am Vishnu chandrasekhar. I believe that the prime aim of my human life is the attainment of maximum spiritual growth. I am on a journey to explore spirituality and taboo cultures. I am searching for my roots in the ancient Sanatan dharma, which we all forgot in the long run.
    Join me on my journey, we can grow together
    Subscribe to my channel: shorturl.at/jvO23
    Follow me on Instagram: shorturl.at/cqS01
    Jai Shiv Shankar 🕉️
    #spiritualawakening #malayalam #vishnuchandrasekhar

ความคิดเห็น • 134

  • @AgasthyanPhoenix1111
    @AgasthyanPhoenix1111 ปีที่แล้ว +33

    വളരെ വ്യക്തമായി പറഞ്ഞു 👌 stages എല്ലാം correct ആണ് 🙏 കേൾക്കുമ്പോൾ simple ആയി തോന്നുമെങ്കിലും വളരെ painfull ആണ് 😢

    • @photogram56
      @photogram56 3 หลายเดือนก่อน +1

      Satyum🌝

    • @athulrag345
      @athulrag345 หลายเดือนก่อน

      😮അത്ര പെയിൻ ഉണ്ടെങ്കിൽ വേണ്ട 😶ന്നാലും അത് സംഭവിച്ചാൽ നമുക്ക് ആൽകാർടെ മൈൻഡ് ഒക്കെ അറിയാൻ പറ്റുന്ന കഴിവ് കിട്ടുമോ avakening സഭവിച്ചപ്പോൾ ലൈഫിൽ കിട്ടിയ മെയിൻ ഗുണം എന്തായിരുന്നു

  • @creativestyle7358
    @creativestyle7358 10 หลายเดือนก่อน +14

    ഞാൻ ഒരു മുസ്ലിം മത വിശ്വാസിയാണ് .എനിക്ക് സനാതന ധർമത്തെ കുറിച്ച് കൂടുതൽ അറിയില്ല.ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും മറ്റൊരു തരത്തിൽ എന്റെ മതത്തിലും വിശ്വാസങ്ങളിലും എനിക്ക് connect ചെയ്യാൻ പറ്റുന്നു.ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് ഇതിൽ പറഞ്ഞത്.എല്ലാ വിഷമങ്ങളും എന്തുകൊണ്ടാണ് എനിക്ക് മാത്രം എന്ന് ഇപ്പോഴും ചിന്തിക്കുന്നു.പറയാൻ പറ്റാത്തൊരു pain ആണ് ഹൃദയത്തിൽ അനുഭവപ്പെടുന്നത്.

    • @Fathima9.7896
      @Fathima9.7896 7 หลายเดือนก่อน

      Muslim mean s who submit to the will of GOD

    • @gracemaria771
      @gracemaria771 7 หลายเดือนก่อน

      Very good information. I have got an idea about the happenings in my life....

    • @adamsworld1371
      @adamsworld1371 5 หลายเดือนก่อน

      Read the Quran translation malayalam ❤🎉

    • @abhishekabhi6870
      @abhishekabhi6870 3 หลายเดือนก่อน +1

      Ancient time all religion follows same process but time mixed up everything and the true process has forbidden

  • @subashsubran7654
    @subashsubran7654 ปีที่แล้ว +8

    തീർച്ചയായും അനുഭവങ്ങൾ ഉണ്ട്, പല തരം process ലൂടെയും കടന്നു പോയിട്ടുണ്ട് 🙏

  • @alameen9362
    @alameen9362 ปีที่แล้ว +5

    ഈ പറഞ്ഞ കാര്യങ്ങളിലൂടെ എല്ലാം കടന്നു പോയിട്ടുണ്ട് happy, sad മാറി മാറി അനുഭവിക്കുന്നത് എല്ലാം 🥺

  • @smithachoorakkatt698
    @smithachoorakkatt698 ปีที่แล้ว +13

    പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആയ കാര്യങ്ങൾ 😍താങ്ക്യൂ സോ much 🙏🙏🙏ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.... ഒരുപാട് പേർക്ക് വെളിച്ചമാവനും കഴിയട്ടെ.... 😍❤❤❤❤❤എന്നെ ഈ ചാനലിലേക്കെത്തിച്ച ജഗദീശ്വരന്... 🙏🙏🙏❤❤❤

  • @mohammedsarfaz8608
    @mohammedsarfaz8608 ปีที่แล้ว +9

    Thanku, njan ee conflict സ്റ്റേജ്ലൂടെ ആണ് കടന്ന് പോകുന്നത്,ആരോടാ എന്താ ചോദിക്ക എന്നറിയാതെ പരുങ്ങി നിൽക്കായിരുന്നു. ഈശ്വരന് നന്ദി. ബ്ലിസ് സ്റ്റേജിൽ ഒരു പാട് സന്തോഷിച്ചു, ആഞ്ജ ചക്രത്തിൽ നിന്നും പൊട്ടിപുറപ്പെടുന്ന ആനന്ദം ശരീരമാകെ പടരും, തൊട്ടാൽ തൊട്ടതൊക്കെ പൊന്നാവും, പിന്നീട് കോൺഫ്ലിക്ട് സ്റ്റേജ് വന്നപ്പോൾ എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചു നിരാശനായി ഇരിക്കുമ്പോഴാണ് വീഡിയോ കാണാൻ ഇടയായത്, വീണ്ടും അഞ്ജ ചക്രം സ്പന്ദിച്ചു തുടങ്ങി ❤️നന്ദി

    • @athulrag345
      @athulrag345 หลายเดือนก่อน

      താടാ ഒരു കഷ്ണം 😌

  • @astrophile5715
    @astrophile5715 9 หลายเดือนก่อน +3

    Am a spiritual being..😢🥺😍🙌🏻🥀💜😊

  • @thasnif369
    @thasnif369 ปีที่แล้ว +6

    everything is planned by divine. we are powerful than we can ever imagine

  • @sajinasirosh1000
    @sajinasirosh1000 ปีที่แล้ว +5

    Nghan ee avastha yiloode okke kadannu poyi,ente ammayude asughavum verpadum, spiritual channel ,Kanan thudanghiyathu ammayude verpadinu sheshamanu,thankal Last paranghathupole universe inte munnil surrender cheythirikkayanu.athiloode mathrame aaswasam kittunnulloo🙏❤

  • @manjusudheer8357
    @manjusudheer8357 ปีที่แล้ว +3

    എന്റെ അനുഭവങ്ങൾ ആണ്. എന്താണ് എന്റെ ലൈഫിൽ സംഭവിക്കുന്നത് എന്നു അറിയാതെ ഇരുന്ന ഞാൻ 🙏🙏🙏

  • @reshmamohan1111
    @reshmamohan1111 ปีที่แล้ว +4

    Food habbit adakkam full change akum. Very tough journey. Ini oralod share cheyan polum patatha avastha. Pathiye recover aayi pine eee journey thanne snehikunnoru avastha varum 💚.

    • @arjun5850
      @arjun5850 ปีที่แล้ว

      അതെ ആ divine forcumayitt connection vannal pinne നമ്മടെ ലോകമേ മാറി പോകും എപ്പോഴും ആ divine energy യിൽ ലയച്ചിരിക്കാൻ ആയിരിക്കും നമ്മൾക്ക് ഇഷ്ടം. 🧘🏻‍♂️🕉️

    • @ajmalajumajeed3533
      @ajmalajumajeed3533 ปีที่แล้ว +2

      Appo ellavarkkum same seen thanne 😂😂 unconditional love and freedom🧘🏻‍♂️

    • @ashalatha4935
      @ashalatha4935 6 หลายเดือนก่อน

      ചില food കഴിക്കാൻ പറ്റാതെ ആകുമോ

  • @thasnif369
    @thasnif369 ปีที่แล้ว +4

    everything is happen for a reason in this whol cosmic game.. just learning and growing

  • @sachinkamal9609
    @sachinkamal9609 ปีที่แล้ว +5

    Thankalude udesham bhalam kaanate ❤ the universe is always observing us

  • @Elavarsha
    @Elavarsha ปีที่แล้ว +4

    Nthann spirituality ennu innum palarkum sherikum ariyilla....sanyasam amitha bhakthi ithoke anu ennu thettidharikapedunnu.....oru real spiritual person nu...jathi matham...nthinu palarudeyum view ponit lulla prathich apekshichal ellam sheriyakitharunna deyvam polum illa.......potential ulla oruvanu....prakrithi thanne avane unarthan orupadu problems srishtikum.....oru stage ethunnath vare mentality physically emotionally energy ellam strong avan orupadu challenges triggers oke face cheyyendathayivarum....prakrithi thanne ee path upekshikathakka reethiyil problems konduvarum......s spiritual practice avashyam anu.....growth nu.....pinne guru..epozhano nammal qgrahikunnath...avide guruvum ethum...thanne....swayam anwekshich kandethi experience cheyyunna oru path anu.....mikkavarum...society vattanmar enn mudrakuthunnavar ayirikum ithil kooduthalum😌.....

  • @akhillaajeesh9632
    @akhillaajeesh9632 ปีที่แล้ว +3

    ഞാനിപ്പോൾ ഈ സ്റ്റേജിൽ കൂടെ കടന്നു പോകുന്നു

  • @rinshaphysio8741
    @rinshaphysio8741 ปีที่แล้ว +4

    Njan dark night of soul avasanathilaanu stage aanu

  • @mohdshemil8512
    @mohdshemil8512 ปีที่แล้ว +8

    Well Explained ❤

  • @sheenaraj6873
    @sheenaraj6873 ปีที่แล้ว +4

    Its true.. In my experience

  • @sreeragkmanoj3373
    @sreeragkmanoj3373 ปีที่แล้ว +3

    Thank you bro. Njanum spiritual awakeningiloodeyanu epol pokunnathu. Ante stage epol mattullavarude energiyimayi connect cheyyan pattatha avasthayanu. Ethinu mumb orupad anubavichu. So epol ottaku kazhiyansnu thonnunnsthu. Allam daivathinu surrender chaithu munnottu pokunnu. Thank you universe

  • @ahambrahmasmi2965
    @ahambrahmasmi2965 9 หลายเดือนก่อน +3

    Enik ethine patti oru arivum indayila.. Njn pakshe ethichernirikunu . 😄 . Pineedanu ariyuneth evide elarum athine spirtual awakening enn aahn vilikuneth enuu😅 apo enik undaya oru parenjariyikam patathaa oru sandhosham unduu 🤗.. Njn ethrem bagyam cheythavan ahnoo enu thonni poii 🤗✨

    • @arjun5850
      @arjun5850 หลายเดือนก่อน

      ❤❤

  • @seyon440
    @seyon440 หลายเดือนก่อน

    Thank you.. Brother
    Amazing video..❤️

  • @therealdon4
    @therealdon4 หลายเดือนก่อน

    Its real i jave experienced it.

  • @haritha4948
    @haritha4948 ปีที่แล้ว +4

    Ee journey il varan pattiyathil santhosham ❤

  • @secondsun1995
    @secondsun1995 ปีที่แล้ว

    nature und ath nammude arivu. namuk ellaam tharunnathum nammalum nature thanne...pinne eeashwaran ath vishvaasam venel chilarude samaadhanathinu50/50 chance.athreyullu. jai universe 🌼

  • @priyaakhil236
    @priyaakhil236 ปีที่แล้ว +2

    Paranjathellam valare sheriyanu😢😢😢😢😢 bayamkara tough aan😢😢😢😢

  • @subashsubran7654
    @subashsubran7654 ปีที่แล้ว +4

    perfect possible explanations 🙏

  • @AnilKumar-ph1ku
    @AnilKumar-ph1ku ปีที่แล้ว +4

    Content സൂപ്പർർർർ.... But sound clarity.... Professional akkanam 🙏🙏🙏🙏.. Pls

  • @rajimolkr4985
    @rajimolkr4985 ปีที่แล้ว +1

    വളരെ painful ആണ്. എങ്കിലും സറണ്ടർ സ്റ്റേജ് ഇലേക്ക് അടുക്കുന്നു. With twin flame journey

  • @Anu-re5ew
    @Anu-re5ew ปีที่แล้ว +2

    Satyamanu...

  • @nijuks9838
    @nijuks9838 ปีที่แล้ว +2

    Thank-you bro thank-you universe

  • @aswathyanand4090
    @aswathyanand4090 ปีที่แล้ว +1

    Thanks for good message. 🙏🙏

  • @ms_vibes_2020
    @ms_vibes_2020 ปีที่แล้ว +2

    Well said wish you all the best 🙏❤

  • @RoseRoshvlogs
    @RoseRoshvlogs หลายเดือนก่อน

    Hi sir eniku cheriya reatiyil depression pole undu. Etu start cheutal depression koodumo. Family ella vittu pokunna pole avasta undakumo?

    • @VishnuChandrasekhar
      @VishnuChandrasekhar  หลายเดือนก่อน +2

      മാനസിക സംഘർഷങ്ങൾ ഉണ്ടാവും. അത് ഇതിന്റെ ഭാഗമായി വരുന്ന ഒരു ഘട്ടമാണ്. അത് തരണം ചെയ്തു മുന്നോട്ടു പോകേണ്ടതുണ്ട്.

  • @lithinps3379
    @lithinps3379 7 หลายเดือนก่อน

    Thank you Sir🙏
    Thank you Universe❤

  • @nijuks9838
    @nijuks9838 ปีที่แล้ว +2

    Twin flame journey yekurichu video cheyyamo bro

  • @bindusunil3134
    @bindusunil3134 4 หลายเดือนก่อน

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @Arun-ex6bv
    @Arun-ex6bv ปีที่แล้ว +3

    Thank you.. plz do more videos ❤

  • @sujathap1887
    @sujathap1887 ปีที่แล้ว +1

    Brahmakimaris il പോകാം. Class free ആണ്

    • @taishamaria3581
      @taishamaria3581 6 หลายเดือนก่อน

      എവിടെയാണ് സ്ഥലം

  • @vichuzz7137
    @vichuzz7137 10 หลายเดือนก่อน +1

    Ee video njan innu aanu kaanunath.... Ithoru nimithamayi njan kaanunnu... 🙏oru samshyam chodichotte... Ee angels number um (11:11,12:12,10:10..etc) spiritual awakening um thammil enthenkilum bentham indo?

    • @VishnuChandrasekhar
      @VishnuChandrasekhar  10 หลายเดือนก่อน

      Yes, Angel numbers are also considered as signs of spiritual awakening.

    • @TheLostCauseProject-ot8gy
      @TheLostCauseProject-ot8gy 9 หลายเดือนก่อน +1

      Absolutely, I constantly saw 11:11 when I was going through my dark night, which was extremely painful. 11:11 is the reason why i started the journey to find myself. After my awakening I rose from zero confidence to a hundred, had an ego death and is currently achieving calmness at the heart of mental and emotional abuse. It’s an amazing journey, but you can’t convince others unless they had an awakening call. It’s the most beautiful thing I ever experienced. The purpose of our life on earth is to learn and grow. You won’t believe how my food habits changed with the altered mental state. I was a very picky eater who could not even be around bland foods ( basically food without spices) but after the awakening I can literally eat any food, without difficulty. Maybe not everyone understands but for me it was a drastic change and I didn’t do anything to attain that.

  • @RaMBharatham
    @RaMBharatham ปีที่แล้ว +4

    ചേട്ടായി ചിലപ്പോൾ void ആവും പിന്നെയും progressive thinking വരും പിന്നെയും void ആയി ഇപ്പോ

    • @arjun5850
      @arjun5850 ปีที่แล้ว +2

      എനിക്കും ഇടക്ക് ഇങ്ങനെ വരാറുണ്ട്
      പക്ഷെ നല്ല രീതിയിൽ ഒരു meditation ചെയ്താൽ ശെരിയാവും 🧘🏻‍♂️🕉️

    • @arjun5850
      @arjun5850 ปีที่แล้ว

      @vishnu bro onn സംസാരിക്കാൻ പറ്റുവോ

    • @user-st5cn2sg6f
      @user-st5cn2sg6f 7 หลายเดือนก่อน

      Vmc malayalam കാണു 🙏

    • @Elevated_Mindscape
      @Elevated_Mindscape 15 วันที่ผ่านมา

      same avastha

  • @madhumadhupa5847
    @madhumadhupa5847 ปีที่แล้ว

    Thankyou Univarse ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aryaappukuttan2387
    @aryaappukuttan2387 ปีที่แล้ว +1

    Twine flame relationship angel numbers aayi connection undo ? Tf ne kandu kazhinjal kaanunna signs edhokeya ? Angel numbers kaanumo ? Please reply chetta

    • @VishnuChandrasekhar
      @VishnuChandrasekhar  ปีที่แล้ว

      Yes, the universe can give you signs through any medium.

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      👀appo njanum kandu ente twin flame ne👀... Angel numbers haunting ayirunnu enne aa time lu.. Evide nokkiyalum 111,11:11,222,2:22,1:11 ethu tanna.. Pinne twin butterflies nu kayyum lanakum Ella..

  • @anupamarohini7061
    @anupamarohini7061 2 หลายเดือนก่อน

    5:04 😢

  • @harshadarshu3970
    @harshadarshu3970 5 หลายเดือนก่อน

    Nammalellam space anu. Nammade ullil space ond

  • @remadevis2720
    @remadevis2720 9 หลายเดือนก่อน

    Correct anu

  • @manojkripa9345
    @manojkripa9345 9 หลายเดือนก่อน

    Good job dear... 🙏

  • @seenapushparaj6243
    @seenapushparaj6243 ปีที่แล้ว +1

    Spiritual awakening and kudalini awekening thammil ulla difference onnu paraghu tharamo

  • @Sheji69
    @Sheji69 ปีที่แล้ว +2

  • @MrJACOB1956
    @MrJACOB1956 3 หลายเดือนก่อน

    Good

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว

    Ee spiritual awakening time lu meditation lu okke nalla intrest varo? Enik undayarnu... Extreme ayitt.. Also spiritual karyangalilu okke.. But ath the same time njn extreme struggles loode kadannu poyi.. Angana undako spiritual awakening time lu? Enik orapp varuthana njn aanu aa anubhavicha okke spiritula awakning nte bhaagam ano ennu ariyan.. Aa time orupad Angel numbers, butterflies, rainblow, color feathers okke kanumayirunnu...

    • @VishnuChandrasekhar
      @VishnuChandrasekhar  ปีที่แล้ว +3

      These are signs of spiritual awakening. There are chances in your case.👍🏻

  • @rajeshkumar-xp5zx
    @rajeshkumar-xp5zx ปีที่แล้ว +2

    🙏🙏🙏🌹🌹🌹

  • @MohanLal-qv4on
    @MohanLal-qv4on ปีที่แล้ว +1

    Keep going

  • @aswathsuresh2871
    @aswathsuresh2871 10 หลายเดือนก่อน

    100% iam in

  • @amirjafar9194
    @amirjafar9194 8 หลายเดือนก่อน

    ❤ ❤ ❤

  • @sujatharnair3946
    @sujatharnair3946 ปีที่แล้ว

    Yes

  • @user-st5cn2sg6f
    @user-st5cn2sg6f 7 หลายเดือนก่อน

    Vmc malayalam channel🙏

  • @seeniyasujani3019
    @seeniyasujani3019 ปีที่แล้ว +1

    🙏🙏

  • @newtpro224
    @newtpro224 ปีที่แล้ว

    Mone,well explained

  • @antonyvlogger2911
    @antonyvlogger2911 ปีที่แล้ว

    🙏🙏🙏

  • @vysakhat8192
    @vysakhat8192 ปีที่แล้ว +1

    Brother parayana karayangal nta life ippo sambhavichu poy kondirikyaan.
    But spiritual awakening time thott nth karyangal cheyyunnathin munbo
    Palathum think cheyyumbozho 'kannil oru velicham oru shinning light mathiri' velicham kadannu pokarunde
    Ithinu myunbe e oru anubhavam undayitilla athina kurich Nthealum ariv

    • @VishnuChandrasekhar
      @VishnuChandrasekhar  10 หลายเดือนก่อน +2

      Eyes reflect our soul. It will shine bright and will radiate a kind of happiness and peace when you are spiritually awakened.

    • @vysakhat8192
      @vysakhat8192 10 หลายเดือนก่อน

      @@VishnuChandrasekhar 💜💜

    • @vysakhat8192
      @vysakhat8192 10 หลายเดือนก่อน +1

      Followup cheyyan better guidelines indo brother

    • @Elevated_Mindscape
      @Elevated_Mindscape 15 วันที่ผ่านมา

      its a good sign. njan meditaion cheyyumbol ithupole white light kanarund. white positive energye soochippikkunnu.

  • @user-zp6tp5ne1d
    @user-zp6tp5ne1d 5 หลายเดือนก่อน

    Matrix

  • @sumithakg2410
    @sumithakg2410 11 หลายเดือนก่อน

    100% 👌

  • @astrophile5715
    @astrophile5715 9 หลายเดือนก่อน

    6:18 now am... 🥺😊🤍

  • @yummyboyfriend
    @yummyboyfriend ปีที่แล้ว

    spiritual journey il ayirikumbo spirit presence okke feel cheiyuo ?

    • @VishnuChandrasekhar
      @VishnuChandrasekhar  ปีที่แล้ว +1

      It depends upon the process you are going through and your level of consciousness.

  • @gp8313
    @gp8313 ปีที่แล้ว

    Nmml ee stagukalil ethilaan enn engane manassilakkum?

    • @VishnuChandrasekhar
      @VishnuChandrasekhar  ปีที่แล้ว +1

      Try to relate your situations with the examples I've explained.

  • @athulrag345
    @athulrag345 หลายเดือนก่อน +1

    😂ഹഹ ലെന കുമാർ പറഞ്ഞ പോലെ ഇനി അങ്ങോട്ട് ഇത് എല്ലാവരിലും സർവസാധാരണം ആണെന്ന് കമന്റ് ബോക്സ് കണ്ടപ്പോ മനസിലായി എല്ലാര്ക്കും ഹാപ്പി ജെണി

  • @dogsowncountry8276
    @dogsowncountry8276 8 หลายเดือนก่อน +1

    How long it will take to each stage to stage

    • @VishnuChandrasekhar
      @VishnuChandrasekhar  8 หลายเดือนก่อน

      It varies from one person to another.

    • @Elevated_Mindscape
      @Elevated_Mindscape 15 วันที่ผ่านมา

      it depebnds upon how do you react to the challenges of each stages. Remember, universe will put you into the same stage until you learn and act positively.

  • @jans282
    @jans282 8 หลายเดือนก่อน

    Surrender cheyendath eggananne parayamo

    • @VishnuChandrasekhar
      @VishnuChandrasekhar  6 หลายเดือนก่อน +1

      Be in the present. Embrace your positives. Try meditation, it helps.

  • @sonamahesh416
    @sonamahesh416 ปีที่แล้ว +2

    Sir please make a WhatsApp group

    • @VishnuChandrasekhar
      @VishnuChandrasekhar  ปีที่แล้ว +1

      Sure 👍

    • @AgasthyanPhoenix1111
      @AgasthyanPhoenix1111 ปีที่แล้ว +1

      Helpfull ആയിരിക്കും കാരണം ആരോടും പറഞ്ഞാൽ മനസിലാവാത്ത വിഷയം ആണ്

  • @Vip-cc7fl
    @Vip-cc7fl 9 หลายเดือนก่อน

    Mike bass kooduthalanoooo

  • @priyaakhil236
    @priyaakhil236 ปีที่แล้ว +1

    Ith enthinanu ingane sambavikunnath😢😢😢😢aake oru emptyness

  • @aryaappukuttan2387
    @aryaappukuttan2387 ปีที่แล้ว

    Hai chetta... spiritual awakening stage ill angel numbers kaanumo please reply me

    • @VishnuChandrasekhar
      @VishnuChandrasekhar  ปีที่แล้ว

      Yes

    • @TheLostCauseProject-ot8gy
      @TheLostCauseProject-ot8gy 9 หลายเดือนก่อน

      Yes, I was constantly seeing Angel number 11:11 throughout my dark night of the soul ( worst time of my life, I was in deep depression) which I thought was crazy at first , but 11:11 is why I am here today. My confidence was close to zero, people in my life was abusing me emotionally and mentally and I hated my existence. 11:11 triggered my awakening which tremendously changed my mental level, I don’t know how but I am mentally very strong person now. Now I see why I suffered so much, it was all part of the big plan. There was ego death, and the people who once triggered me is literally struggling to trigger me and I can sense their frustration. At the same time I am empathetic to why they act this way. I want to share this with my people but I can’t. Because unless they reach an awakening they wouldn’t understand. This life is just to learn and grow.

  • @successthoughts2675
    @successthoughts2675 ปีที่แล้ว

    ഒന്ന് സംസാരിക്കാൻ പറ്റുമോ?

  • @Seema-hp2fz
    @Seema-hp2fz 7 หลายเดือนก่อน

    ഇതിൽ പറഞ്ഞ പോലുള്ള നല്ല ഒരു ഗുരു ഇന്ന് ജീവിച്ചിരിപ്പുണ്ടോ ?
    ഓരോ സ്റ്റേജിൽ കടക്കുമ്പോഴും തടസങ്ങളും വിഷമങ്ങളും പേടിയും ഉണ്ടാകുമ്പോൾ ..അന്വേഷിച്ചാൽ സംശയം ചോദിച്ചാൽ ഒന്നുകിൽ ദേഷ്യം പിടിക്കും ,ഇല്ലെങ്കിൽ റിപ്ലേ തരില്ല ,ഈയിടെയായി കൂടുതൽ കാണുന്നത് വലിയ ഒരു ലിംങ്ക് അയച്ചു തരും അതിൽ ഗുളിക രൂപത്തിൽ ഒരാഴ്ചയുടെ ഉള്ളിൽ വാട്സപ്പ് വഴി ഇല്ലെങ്കിൽ നേരിട്ട് കുണ്ഡലിനി ഉണർത്തി തരാം ഇത്ര ഫീസ് അടക്കുക .. ഇതാണ് ഇപ്പോഴത്തെ 'ഗുരു' 😢😢

    • @VishnuChandrasekhar
      @VishnuChandrasekhar  6 หลายเดือนก่อน +3

      it is very difficult to find a guru in this yug, its kali yug. Practice meditation, try to do simple sadhanas which require less requirements. if you have reached enough consciousness, a guru will appear on his own.❤

    • @Elevated_Mindscape
      @Elevated_Mindscape 15 วันที่ผ่านมา

      satyam aan. etavum nalla karyam surrender akunnathan. nammal thanneyan nammude etavum valiya guru.

  • @MaheshM-555
    @MaheshM-555 ปีที่แล้ว

    സംഭാഷണം clear അല്ല

  • @manasa2009
    @manasa2009 ปีที่แล้ว +1

    👍👍👌

  • @minianil3051
    @minianil3051 ปีที่แล้ว

    ഈശ്വരൻ???

    • @ramachandrannair530
      @ramachandrannair530 ปีที่แล้ว

      Very great path you have selected Vishnu. Iam also very much interested in spirituality. Very rare people select this path in different way. I was in search of God and went to many Gurus. I asked them what is God who is God where it is Many Gurus advised in different and long process Finally I found a real Guru. He told me yes you can see God and talk with God. I was surprised to know this In my knowledge no body see God in the present time. And he has shown God

  • @CRYPTO-t7q
    @CRYPTO-t7q ปีที่แล้ว

    🥹 going through first stage

    • @arjun5850
      @arjun5850 ปีที่แล้ว

      Hlo bro😊

  • @m.k2.0knowledge8
    @m.k2.0knowledge8 ปีที่แล้ว

    മോൻ ഒരു കഞ്ചാവ് ബീഡി വലിച്ചാൽ ഇതിലും ഉയരത്തിൽ എത്താം 😊

  • @jeezdot4542
    @jeezdot4542 ปีที่แล้ว

    Can i connect you with email id i don't have insta, Facebook

  • @geethakumari771
    @geethakumari771 ปีที่แล้ว

    Good