ഈമാൻ വർധിപ്പിക്കാൻ 💕 how to get closer to allah ❤️ malayalam fabulous dheen

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 351

  • @SuneerAbdulRasheed
    @SuneerAbdulRasheed 2 หลายเดือนก่อน +2

    അല്ലാഹുവേ എന്റെ പെങ്ങൾക് ആയുസ്സും ആരോഗ്യവും ഇമാനിയതും വർധിപ്പിച് കൊടകണേ റബ്ബേ

  • @fathimaksd6166
    @fathimaksd6166 3 ปีที่แล้ว +38

    അള്ളാഹു.... ഈ സഹോദരിക്ക് ദീര്ഗായുസ്സ് നൽകണേ....

    • @faseela49
      @faseela49 2 ปีที่แล้ว +1

      Aameen

  • @niyaskdm5094
    @niyaskdm5094 3 ปีที่แล้ว +49

    പടച്ചവനെ , ഇത് കൃത്യ സമയത്തന്നെ കാണാൻ സാധിച്ചു
    പടച്ചവൻ നിങ്ങളുടെ ദുനിയാവിലും മരണത്തിലും ആഖിരത്തിലും ഖൈർ ചൊരിഞ്ഞു തരട്ടെ 🤲 നബി തങ്ങളുടെ (please be upon him)സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഈ ദുആ പടച്ചവൻ ഖബൂലാകട്ടെ...ആമിൻ

    • @SSSSSSSSSSLL45
      @SSSSSSSSSSLL45 ปีที่แล้ว +1

      Alhamdulillah.. Ameen

    • @firosekhan4372
      @firosekhan4372 หลายเดือนก่อน

      Please be alla peace be upon him

  • @aflahafu4914
    @aflahafu4914 4 ปีที่แล้ว +83

    ഏറെയും periods ആകുമ്പോൾ ആണ് ഈമാൻ കുറഞ്ഞുപോകുന്നത്. അത് റിക്കവർ ചെയ്യാൻ ഏറെ പ്രയാസം വരുന്നു. ഇതെങ്ങനെ സോൾവ് ചെയ്യും

    • @shifushifuz4461
      @shifushifuz4461 2 ปีที่แล้ว +4

      Ys exactly crtaanutto paranje.. Njn cheyyunna oru tip paranjaratto nalla Pole dhikir swalath cholluka. Asmaul husna, nabi swalath naariyath swalath okke nalla pole chollukka apoo eemaan nalla pole vardhikum try itt 🥰

    • @shifushifuz4461
      @shifushifuz4461 2 ปีที่แล้ว

      Sthreekallkk kittiya sawbhagya tym aanu ee periods athava hayil tym ee tym nmkulla resting tym aanu from allah.. So ee tym nalla pole njn ee paranja dhikir okke cholli nokatto 🥰apoi eemaan nalla vardhikkum🤗

    • @shifushifuz4461
      @shifushifuz4461 2 ปีที่แล้ว

      Pinne ee hayil tym nml pennkuttikal chollan ulla oru dhikir und l hope so ithoo ningalkk okke ariyarkum engilum parayatto🥰

    • @shifushifuz4461
      @shifushifuz4461 2 ปีที่แล้ว +1

      Alhamdulilah alaa kulli haal ashtahfirullah minkulli dhamp ennaanu dhikir periods tym dhikir. Aanu so try itt 🥰narakamojanam, paapam porukkal, pinne sthreekalkk ulla swabhangam koodi aanu ee dhikir so try itt in shaa allah 🤗

    • @shifushifuz4461
      @shifushifuz4461 2 ปีที่แล้ว

      Njn ee melparanja dhikir allahnod nml paapam porukkaline thedunna dhikir aanutto. Periods tym dhikir 🥰ok

  • @muhammadameenalthaf7139
    @muhammadameenalthaf7139 2 ปีที่แล้ว +80

    ഇൻശാഅല്ലാഹ്. എനിക്ക് 13 വയ്യസ് ആണ്. എനിക്കു 2 ദിവസമായി ഇത് തന്നെയാണ് എന്റെയും അവസ്ഥ. അല്ലാഹ് ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകേണമേ 🤲🤲🤲🤲😭😭😭

    • @hudakp368
      @hudakp368 2 ปีที่แล้ว +1

      എനിക്കും

    • @mubashirkchala7643
      @mubashirkchala7643 2 ปีที่แล้ว +1

      آمين يارب العالمين

    • @muhammedrayi325
      @muhammedrayi325 ปีที่แล้ว

      👍👍

    • @muhammedrayi325
      @muhammedrayi325 ปีที่แล้ว

      امين امين امين يارب العالمين

    • @muhammedrayi325
      @muhammedrayi325 ปีที่แล้ว +4

      13 vayass mashaallah nammukk eeman poornamavan allahu thofeeq cheyyate

  • @nihafathima6562
    @nihafathima6562 3 หลายเดือนก่อน +3

    Valare sheriyaan الله നെ കുറിച്ചുള്ള ഓർമ്മകൾ തന്നെയാണ് മനസ്സിന് സമാധാനം നൽകുന്നത്.جزاك الله خيرا.

  • @muhammedarifpvm7075
    @muhammedarifpvm7075 2 ปีที่แล้ว +24

    ഈ പൊന്നുമോൾക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകുമാറാകട്ടെ ഇതുപോലെ നല്ല നല്ല അറിവുകൾ ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടെ

  • @safnafaisal6301
    @safnafaisal6301 4 ปีที่แล้ว +32

    Ennil nalloru maattam vannttnd..ee channel kaaranam ..mashah allah🤲🏻

  • @nazilayoonas3527
    @nazilayoonas3527 4 ปีที่แล้ว +29

    അവതരണം, dialogue presentation എല്ലാം നല്ലതാണ്.
    Masha allah...തുടർന്നും ‌ നന്മകൾ പകർന്നു തരാൻ വരിക

  • @junainajibin2118
    @junainajibin2118 2 ปีที่แล้ว +10

    എനിക്കിത് അത്യാവശ്യമായ സമയത്താണ് കേട്ടത്. Alhamdulillaah... 👍

  • @shameemkr3789
    @shameemkr3789 2 หลายเดือนก่อน +1

    റൂഹിനുള്ള ഇന്തനം സ്വലാത്താണ് അത് കൂടുതൽ കൊടുക്കാതെ ഈമാൻ കുടുകയില്ല 💚

  • @trembligman1768
    @trembligman1768 3 ปีที่แล้ว +65

    ഇമാൻ കിട്ടി മരിക്കാൻ ത
    തൗഫീഖ് നൽകട്ടെ ആമീൻ

  • @anuunni7145
    @anuunni7145 4 ปีที่แล้ว +6

    അസ്സലാമു അലൈകും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആദ്യ മായാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത് നമ്മുടെ ഹൃദയതെ ഇടക്ക് ഇടക്ക് വൃത്തി ആകണം ഈ വോയിസ്‌ കൊണ്ട് ഇന്നെനിക്കു കഴിഞ്ഞു അൽഹംദുലില്ലാഹ് ഇൻശാ allah ഇനി ഫോണിൽ നോക്കാതിരിക്കണം

  • @RASHI564
    @RASHI564 3 ปีที่แล้ว +4

    ഞാൻ വല്ലാത്ത വിഷമത്തിലായിരുന്നു ഈ വിഡിയോ കണ്ടപ്പോൾ ഒരു ആശ്വാസം. 😍

  • @MuhsinaJamsheer
    @MuhsinaJamsheer 9 หลายเดือนก่อน +1

    ഇത്ത പറന്നത് വളരെ shariyaan😊. ഞൻ ങ്ക് മനസിന് hpy ഇല്ലാത്തപ്പോ ഒറ്റക്കിരുന്നു kurchuneeram ഖുർആൻ oothum pinne ഫുൾ hpy ആൻഡ് enargy തോന്നാറുണ്ട് ❤.

  • @niyaskdm5094
    @niyaskdm5094 3 ปีที่แล้ว +6

    നമ്മൾ ഏതൊരു കാര്യം ചെയ്യുമ്പോഴും , dikkr ചൊല്ലുമ്പോളും അതിന്റെ തുടക്കത്തിലും ഒടുക്കത്തിലും സ്വലാത്ത് ചൊല്ലി ആ നന്മയെ അലങ്കരിക്കുക ....തീർച്ചയായും അത് സ്വീകരിക്കുക പെടുക തന്നെ ചെയ്യും

  • @ayishathanha1825
    @ayishathanha1825 ปีที่แล้ว +3

    അല്ലാഹുവെ ഈ സഹോദരിക്കി നന്മകൾ മാത്രം ഉണ്ടാകണേ🤲

  • @ayshastichingandcooking8304
    @ayshastichingandcooking8304 4 ปีที่แล้ว +7

    ഇങ്ങനെയുള്ള വീഡിയോ ഇനിയും ചെയ്യണേ ശെരിക്കും മനസ്സിനൊരു എനർജിയാണ് കേൾക്കുമ്പോൾ വലിയ മത പണ്ഡിതയയൊന്നും അല്ലെന്നു കരുതിവീഡിയോ ചെയ്യാതിരിക്കരുത് ചെറിയ അനുഭവങ്ങളും അറിവുകളും പങ്കുവെയ്ക്കുമ്പോഴും മറ്റുള്ളവരിൽ വലിയ മാറ്റമുണ്ടാവും എൻ്റെ ജീവിതത്തിൽ കുറച്ചു വർഷങ്ങൾക്കമുമ്പുണ്ടായ ഒരു അനുഭവമാണ് എൻ്റെ മാറ്റത്തിനു കാരണം ഞാനൊട്ടും ദീനീ ബോധമില്ലാതെ നടന്നിരുന്ന ആളായിരുന്നു

    • @swalihanishaj.6531
      @swalihanishaj.6531 2 ปีที่แล้ว

      ആ അനുഭവം പങ്ക് വെക്കാമോ? കഴിയുമെങ്കിൽ മാത്രം.

  • @rubayyamurshid3786
    @rubayyamurshid3786 4 ปีที่แล้ว +22

    അസ്സലാമു അലൈക്കും
    അള്ളാഹു തൌഫീഖ് ചെയ്യട്ടെ... ആമീൻ

  • @newarabianblossoms378
    @newarabianblossoms378 3 ปีที่แล้ว +10

    ഒരുപാട് ഇഷ്ടപ്പെട്ടു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muhdjalal638
    @muhdjalal638 17 วันที่ผ่านมา

    മാശാഅല്ലാഹ്.!.ഈ.സന്തോഷം പങ്കിടാൻ..ഇനിയും..അല്ലാഹു ആവതാക്കട്ടെ ,ആമീൻ.!🤲🤲.. 🌿🌿🥀🥀..🌴🌴..!!!

  • @nichusmunnas2535
    @nichusmunnas2535 ปีที่แล้ว +3

    സത്യാണ് പറഞ്ഞത്. കുറെ ഓതിയാൽ നല്ല മനസുഖമാണ്. 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Iju990-insta
    @Iju990-insta 2 ปีที่แล้ว +3

    Allah... എന്റെ പെങ്ങളെ... സത്യമാണ് ഇങ്ങൾ പറഞ്ഞത് 🙏🙏🙏jazakAllahu khair

  • @ashikafasal4456
    @ashikafasal4456 4 ปีที่แล้ว +7

    Ithaa ..ee channel orikkalum marakkar ..ithil 1 million subscriber aaakuo ennonnum enk ariyilla ..but athinekal ethrayoo kooli ithaaakk kitttum ennn orappaaan ..bcz njn okkke asmahul husna padichathum ipppo cholllunnathum itha kaaaranam aaan ..aa koooli enthayalm ithaaak indaaakum ..in sha allah ..lov u ..may allah open all the doors for u...😍😍

  • @shanikk3004
    @shanikk3004 4 ปีที่แล้ว +7

    ഇത്താടെ videos എല്ലാം നല്ല useful aan 👍🏻💯 جزاك الله حيرا

  • @muhammadshemeem5397
    @muhammadshemeem5397 2 ปีที่แล้ว +2

    നിങ്ങൾ പറയുന്ന കാര്യം 100%ശെരിയാണ് എല്ലാത്തിനും മടിയാണ് ഫോണിൽ ഓരോന്ന് കാണാനാണ് തോന്നുന്നത്. 👍

    • @Shijilakh
      @Shijilakh ปีที่แล้ว

      No tharamo

  • @irshadtopz5260
    @irshadtopz5260 4 ปีที่แล้ว +6

    Inganeyulla nalla karyangal kelkumbo manassinu oru samadanm alhamdulilla.. allah e sahodarik arhamaya prathifalm nalkatte.

  • @niyaskdm5094
    @niyaskdm5094 3 ปีที่แล้ว +4

    നിങ്ങളുടെ സമയത്തിൽ പടച്ചവൻ ബർകത്ത് ചൊരിയട്ടെ....ആമിൻ

  • @anusharehman9003
    @anusharehman9003 4 ปีที่แล้ว +6

    Nalla sound...nalla oru motivation...allahu akbar.

  • @muhammedzabeerpm6455
    @muhammedzabeerpm6455 4 ปีที่แล้ว +5

    Mashaallah 👌😊Allahuvinde anugraham undavatte ellarkkum Ameen. Ee chanalil kuduthal sradichal nammalkum ningalkukum nalathek valare upakara pedum.inshaallah

  • @itsmefarzi6239
    @itsmefarzi6239 4 ปีที่แล้ว +7

    Ma sha allah got many good knowledge
    Jazakallah kahiran sister😇

  • @sainudheenkt2582
    @sainudheenkt2582 4 ปีที่แล้ว +14

    ഈ ചാനൽ ഒരുപാട് ഇഷ്ടപ്പെടു

  • @abdulgafoor2846
    @abdulgafoor2846 4 ปีที่แล้ว +12

    Rasoolinod sneham vardhikkaanullath pettennu parayane plz

  • @jasnapn4471
    @jasnapn4471 4 ปีที่แล้ว +1

    Alhamdulillah..ജീവിതാനുഭവങ്ങൾ കൊണ്ട് ഈയുള്ളവൾ തിരിച്ചറിഞ്ഞ വസ്തുതകളാണ് ഈ വീഡിയോയിൽ കണ്ടത്...
    സഹോദരിയെ അല്ലാഹു അനുഗ്രഹിക്കട്ടെ...ഈമാൻ വർദ്ധനവുമായി ബന്ധപ്പെട്ട് എത്രയെത്ര പ്രഭാഷണങ്ങൾ നാം കേട്ടാലും നമ്മുടെ സ്വന്തം അനുഭവത്തിൻെറ വെളിച്ചത്തിൽ ആകുമ്പോൾ അതിൻെറ മാറ്റ് ഒന്നു വേറെ തന്നെയാണ്..തുടർന്നും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...بارك لله لك...

  • @sajidck1346
    @sajidck1346 4 ปีที่แล้ว +2

    Njan aadyamayitta ippo ei channel kaanunnath Ningal paranjath valare athikam shariyanu eeman kurayan otta karanam mobile aayitt nammal adittavunnath kondan ath ethra Matti vekkan sramichalum iblees sammathikkillaa... ippo ningalde voice kettappo manassinu oru samadhanam und ...iniyum ithu polullaa nalla nalla videos pratheekshikkunnu...

  • @shibisalushibisalu7042
    @shibisalushibisalu7042 4 ปีที่แล้ว +2

    ഹായ്. ഇത്താ. ഒത്തിരി നന്ദി. കേൾക്കാൻ ആഗ്രഹിച്ച കാര്യം.

  • @noufizznoufi3158
    @noufizznoufi3158 4 ปีที่แล้ว +5

    മെൻസസ് ടൈമിൽ ചൊല്ലേണ്ട ദിക്റുകളെ കുറിച്ചും മറ്റും ഒരു വീഡിയോ ചെയ്യാവോ പ്ലീസ്... ❤️

    • @saifuk2161
      @saifuk2161 3 ปีที่แล้ว

      Menses aavumbol aayathulkursi.. Salathukal.. Subhanallah.. Alhamdulillah.. Allahuakber.... Ect.. Noorul eeman... Okkachollam

  • @nasiyyakpkannengattuputhal8026
    @nasiyyakpkannengattuputhal8026 4 ปีที่แล้ว +2

    Thanks itha.enikk ippo avashyaman enn thonniya video

  • @muhammedjahfil9143
    @muhammedjahfil9143 4 ปีที่แล้ว +2

    Ma sha allah
    Jazakallah khair
    Ainaa orupaadu ishtayi..
    Nhan pradeeshichirikkayirunnu..👌👌👌👍👍👍

  • @sulfathev4153
    @sulfathev4153 4 ปีที่แล้ว +3

    MashaAllah...2chanelum orupad usefullanu...ath orumichu kondu pokan nadhan thuofeek nalkatte...

  • @shijinaayoob5506
    @shijinaayoob5506 4 ปีที่แล้ว +6

    Alhamdulilah 😍You are doing a great job and keep going 💗lots of love 💗💗

  • @nahlaarshad4409
    @nahlaarshad4409 2 ปีที่แล้ว +3

    Maa shaa allah.. Alhamdulillah, Thank you so much for this video.. Highly relatable😊 May Allah blz us..

  • @mitalentcreations8523
    @mitalentcreations8523 2 ปีที่แล้ว +1

    മാഷാ അല്ലാഹ് 😊 അല്ലാഹ് ഒരുപാട് നന്മ ചൊരിയട്ടെ 💞

  • @lubishafee
    @lubishafee 2 ปีที่แล้ว +4

    ഈ റമദാനിലും വീഡിയോസ് ഇടണം 😍😍

  • @saleenasulaiman2423
    @saleenasulaiman2423 9 หลายเดือนก่อน

    سبحان الله سبحان الله 🤲🏻🤲🏻🤲🏻😰😰 eeman nilanirthan duaa cheyane allahu nallath varuthatte 🤲🏻🤲🏻🤲🏻*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰

  • @shamilahashim5610
    @shamilahashim5610 4 ปีที่แล้ว +2

    Ee channel karanam aenikke nalla mattam unde Thank you🥰

  • @binthsulthan3356
    @binthsulthan3356 4 ปีที่แล้ว +4

    Masha Allah
    Fabulous words☺👍

  • @ansiyaanwar44
    @ansiyaanwar44 4 ปีที่แล้ว +2

    Ma sha allah .eniyum kooduthal helpful aaya videos upload cheyyane. Assalamu alaikkum

  • @finuzriduz5779
    @finuzriduz5779 3 ปีที่แล้ว +1

    Ma sha allah😍
    Nalla ishtaaaayi nghale channel...
    Jazak allah khairan❤

  • @rasiabdulla5865
    @rasiabdulla5865 4 ปีที่แล้ว +2

    Thank u ainathaa.. for this channel and this video.. Allah hair aakkatte..

  • @NahaAmaal-jt4rl
    @NahaAmaal-jt4rl 10 หลายเดือนก่อน

    Ningale pole thanneyaanu sahodhari njanum, ente thettukalum padachavan poruth tharan dua cheyyane

  • @loothziya5752
    @loothziya5752 ปีที่แล้ว

    Allah🥹🤲.... Alhmdulillh krthya samayathaan ith kandath..... JazakhillH🤲.......

  • @adilajaffaradila4166
    @adilajaffaradila4166 9 หลายเดือนก่อน +1

    الحمدلله

  • @user-jp6oe3bb5p
    @user-jp6oe3bb5p 10 หลายเดือนก่อน

    എനിക്കും ഇതുപോലെ ഒരു അവസ്ഥയണ്ണ് ആളാഹുവിൽ പേടി പോലും ഇല്ല എന്നെ ഒന്ന് സഹായിക്കാനം

  • @farseenfaru8442
    @farseenfaru8442 2 ปีที่แล้ว +1

    Valare nalla video
    Allahu ningalkk barakath cheyyatte

  • @maidanmusthafa
    @maidanmusthafa 4 ปีที่แล้ว

    വളരെ ഉപകാരമുള്ള സന്ദേശമാണ് താങ്ക്യൂ സിസ്റ്റർ

  • @rajeenabindseethy66
    @rajeenabindseethy66 3 ปีที่แล้ว +1

    Good message
    و عليكم اسلام ورحمة الله وبركاته

  • @rafnarafu6460
    @rafnarafu6460 4 ปีที่แล้ว +1

    Alhamuduliillya Itha Enik ithane Orupad Ishttan 😊

  • @shirin1230
    @shirin1230 2 ปีที่แล้ว +2

    Ainatha,loved yr videos ❣️
    Hearty thanks from bottom of my heart.
    Thoughts building and soothing voice dear.May allah blessed you with a peaceful life.

  • @shanij5204
    @shanij5204 4 ปีที่แล้ว +3

    Namml anthu karyam cheyyumbol neeyth veykknm.. paapamochanathinu vendi dua cheyynm.. nammle allarvareyum sajjanagalude paathayil aaknm annum.. pine namude aim swargm aaknm annula agrahamgl varthippiknm... appol theettilott pokilla.. ainade videos ank nannyt inspire aayt und.. namml kandattila.. insha allah namuk swargathil vechu kaanaam.. duayil anneyum kudumbatheyum ulpeduthane.. allahu namml allereyum swargthil aakatte.. ameen

  • @bismibismi5189
    @bismibismi5189 ปีที่แล้ว

    മാഷാഅല്ലാഹ്‌ 🥰🤲🤲🤲 നല്ലൊരു മോട്ടിവേഷൻ 👍🤲... ഇനിയും വീഡിയോ ചെയ്യാമോ

  • @ajmalaju8241
    @ajmalaju8241 3 ปีที่แล้ว +1

    Thathakk padachon iniyum videos cheyyanlla kazhiv allahu nalkatteee...aameen💞

  • @salmanisamsalmanisam523
    @salmanisamsalmanisam523 4 ปีที่แล้ว +2

    Enik bayankara dheshyam sangadom varen adakipidikan pattanilla thala prandh avana pole enik vendi onn prarthik

    • @fabulousdheenwithaina9086
      @fabulousdheenwithaina9086  4 ปีที่แล้ว +2

      Yaa salam enn chollikkond irikku.. eppozhum.. meaning സമാധാനം നൽകുന്നവൻ. ഒരു 100 ചൊല്ലുമ്പോഴേക് u will be fine

  • @nishunishunishunishu3922
    @nishunishunishunishu3922 4 ปีที่แล้ว +1

    Ithak orupad thanks ND tooo

  • @yaseenyasi6020
    @yaseenyasi6020 4 ปีที่แล้ว +1

    Masha allah👍super.itha iniyum inganathe vedio cheyynm.pleas..

  • @thasnijinshad4099
    @thasnijinshad4099 4 ปีที่แล้ว +2

    Masha Allah....masha Allah...ainus than super aanutto..really amazing

  • @shahanashafeer2011
    @shahanashafeer2011 4 ปีที่แล้ว +2

    Jazakalla qayir😍 for this channel. Plz continue. Aadyitaa channel kannunne

  • @ponnusmol123ponnus9
    @ponnusmol123ponnus9 2 หลายเดือนก่อน

    Insha ALLAH🤲❤️❤️❤️🤲

  • @adamsdisneyland4650
    @adamsdisneyland4650 4 ปีที่แล้ว +2

    Assalamu alaikkum
    Jazhakkallah khair aina..
    Requested video😘
    May Allah give you reward for sharing good information to people. And keep going.
    Islamic aayt ulla craft undel share cheyyane. Love dat

  • @kalakaakalaa3394
    @kalakaakalaa3394 ปีที่แล้ว +1

    Alhamdulillah vallathoru sangadathilaayirunnu. Ith kettappol valya raahathaayi.Ithaathayude number onn tharoo.. 😞😞

  • @balkeesmohamed
    @balkeesmohamed 4 ปีที่แล้ว +2

    Masha Allah

  • @nichoos4259
    @nichoos4259 3 ปีที่แล้ว +1

    Masha allah. അൽഹംദുലില്ലാഹ്

  • @ponnusmol123ponnus9
    @ponnusmol123ponnus9 2 หลายเดือนก่อน

    🤲Aameen🤲❤❤❤

  • @fazeelamuheed6819
    @fazeelamuheed6819 4 ปีที่แล้ว +1

    Alhamdulillah.. feeling better🙂

  • @firosekhan4372
    @firosekhan4372 หลายเดือนก่อน

    جزاك الله خيرا

  • @niyasana8679
    @niyasana8679 2 ปีที่แล้ว +1

    Please do more videos 💕
    Excitedly Waiting for your videozzz 💕

  • @rubeenanoushad7361
    @rubeenanoushad7361 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲... ജസകല്ലഹ് ഹൈർ 🤲🤲

  • @ponnusmol123ponnus9
    @ponnusmol123ponnus9 2 หลายเดือนก่อน

    ALHAMDULILLAH

  • @faminrasul6219
    @faminrasul6219 4 ปีที่แล้ว +3

    Allah u thaufeeq cheyyatta kooduthal vedios cheyyan .Amen

  • @nisanas5050
    @nisanas5050 4 ปีที่แล้ว +6

    جزاك الله خيرا 😍..Ur vedio is really helpful ✨✨ ماشاء الله 🌼..

  • @muhammedmirza9771
    @muhammedmirza9771 4 ปีที่แล้ว +1

    ☺️ma'sha allah
    Orupaad arivukity....

  • @rabiyakm5425
    @rabiyakm5425 4 ปีที่แล้ว +1

    Masha allah manasil oru samadam ind ith ello kekkubol

  • @haseenanassar1313
    @haseenanassar1313 4 ปีที่แล้ว +1

    Asslamu alikum...allha... nanum ee avasthayil ayirnu ith valare upakarapettu..😚😚

  • @shamleenashamleena5604
    @shamleenashamleena5604 3 ปีที่แล้ว

    Thank you itha orupaad maatam und enikk und iniyum ithupolulla videos cheyyanam

  • @nissaflavours7629
    @nissaflavours7629 4 ปีที่แล้ว

    Alhamdhulillah..valare nalla video ainayude videos kettaal manassinu vallathoru energy aanu kittuka thank you. Sister 😍
    😍

  • @suhailrayyan
    @suhailrayyan 4 ปีที่แล้ว +1

    JazakaAllahu khair

  • @farookaloor6496
    @farookaloor6496 3 ปีที่แล้ว +1

    Alhamdulillah
    Good msg helpful

  • @bushrabasheer1977
    @bushrabasheer1977 4 ปีที่แล้ว +2

    Masha allah 👍👍

  • @islamicspeech1m724
    @islamicspeech1m724 ปีที่แล้ว +1

    Eemaan kuranjaal shahaadhath kalima chelliyaal mathi enn njaan mansilil kaandirunnu

  • @kindness7373
    @kindness7373 ปีที่แล้ว

    ഈ ദിക്ർ മിനിമം 200 തവണയെങ്കിലും ചൊല്ലി നോക്കൂ... ശേഷം അനുഭവിച്ചു അറിയാൻ പറ്റും.

  • @abdurahman8636
    @abdurahman8636 ปีที่แล้ว

    നല്ല വീഡിയോ അള്ളാഹു നിങ്ങളെയും നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ thank you sister

  • @rahmathsheenashebeena7689
    @rahmathsheenashebeena7689 4 ปีที่แล้ว +2

    Good മെസ്സേജ് 😍❤️

  • @muhammedfalahfalah8729
    @muhammedfalahfalah8729 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @aidah7847
    @aidah7847 4 ปีที่แล้ว +1

    most useful ... jazakallah khair dear

  • @kunhamedca138
    @kunhamedca138 ปีที่แล้ว

    Masha allaha. Jazakallha khair

  • @creativetalesbymuthu9174
    @creativetalesbymuthu9174 4 ปีที่แล้ว +1

    Masha Allah🌿

  • @jasminkabeer63
    @jasminkabeer63 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲👍👍👍👍👍🌹🌹

  • @fathimathsaleena3506
    @fathimathsaleena3506 4 ปีที่แล้ว +2

    Masha Allah... 😍

  • @saleenasulaiman2423
    @saleenasulaiman2423 9 หลายเดือนก่อน

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚

  • @ranaranu6416
    @ranaranu6416 3 ปีที่แล้ว

    nalla video ainacha
    eniyum etupole madi illate namaskarikkan vendi oru video cheyyamo plzz