അവസാനം വന്ന അമ്മൂമ്മ ഞെട്ടിച്ചു കളഞ്ഞു, ശെരിക്കും അമ്മൂമ്മ എന്നാ വിചാരിച്ചേ, പിന്നെ ആലോചിച്ചപ്പോഴാണ് അതും നീതു തന്നെയാണല്ലോ എന്നു പിടികിട്ടിയത്, അത്ര മാത്രം വേഷ പകർച്ച.... ഹോ സമ്മതിച്ചു.... ഉയരങ്ങളിൽ എത്താനുള്ള എല്ലാ കഴിവുകളും ഉണ്ട്..... എത്തണം എന്നാഗ്രഹിക്കുന്നു... ♥️🥰🥰
എൻ്റെ പൊന്നോ ഞങ്ങൾ വീട് വെച്ച് എട്ട് കൊല്ലം കഴിഞ്ഞ്...സ്വസ്ത്ഥത എന്നൊരു സാധനം നഹി.ചെറിയൊരു അകലത്തിൽ വീട് വെച്ചാ എല്ലാർക്കും നല്ല സ്നേഹാവും.അപ്പോ ആ ബന്ധം നന്നായി പോകും.
അടിപൊളി എന്റെ കെട്ടിയോനെ 45ലക്ഷ തിന്റെ വീടിന് 6ലക്ഷം തരാം എന്നു പറഞ്ഞു വീട് എഴുതി വാങ്ങി, ഇപ്പോൾ കാശ് ഉണ്ടാകുമ്പോ തരാം എന്നു പറഞ്ഞു 4കൊല്ലം നൈസ് ആയി ഒഴിയുന്ന അനിയനെ സ്മരിക്കുന്നു 😂😂.10കൊല്ലം അമ്മായിഅമ്മ തറയിൽ നിർത്താതെ കൂടെ താമസിപ്പിച്ചു, അതുകൊണ്ട് ഒരു ഈർക്കിൽ പോലും എടുത്തില്ല അവിടന്ന്. നാട്ടുകാർ കാണിക്കാൻ ഒരു ചിതല് പിടിച്ച കട്ടിൽ തന്നു വള്ളി കെട്ടിയതു കീറി തുടങ്ങിയ അതു മാറ്റി പലക അടിച്ചാൽ മതി എന്നേ ഉപദേശവും. എന്തായാലും പുരാവസ്തു പുള്ളിക്കാരൻ വീട്ടിൽ വച്ചിട്ടുണ്ട് തറവാട് സ്വത്തു അല്ലേ.😅, നല്ല മനസോടെ തരുന്നത് മതി എന്നാണ് കെട്ടിയോന്റെ പക്ഷം. ഇതു കണ്ടപ്പോ തോന്നി ഒന്നിനും ഭാഗം ചോദിക്കാൻ പോകാതിരുന്നത് നന്നായി. പിന്നെ മക്കൾ പകരം തരുന്നത് അതൊക്കെ ഒരു യോഗം 😊
@@Neethuzzz 😂😂just പറഞ്ഞുന്നെള്ളൂ... നീതു എത്ര കഷ്ടപ്പെട്ടാണ് വീഡിയോസ് എടുക്കുന്നെന്നു അറിയാം.. ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒത്തിരി ബുദ്ധിമുട്ടാണ്.. അപ്പൊ അതിനിടയിൽ വരുന്ന ചെറിയ പാളിച്ചകൾക്കൊന്നും ഒരു പ്രസക്തിയുമില്ലാ 😊😊 അടിപൊളിയായി ഇനിയും ചെയ്യൂ.. നമ്മുടെ സുമതി ചേച്ചിയെ ഇപ്പൊ കാണാറില്ലല്ലോ 😃
എന്റെ നീതു ചിരിച്ചു ചിരിച്ചു ചത്തു 🤣🤣. ആണ്മക്കൾ നോക്കില്ല എന്ന് പറഞ്ഞു പേടിപ്പിക്കല്ലേ. എനിക്ക് ഒരു കുട്ടിയേ ഉള്ളു 20വയസ്സ് ആയി. അത് ആൺകുട്ടി ആണ് 😀😀. വീഡിയോ എല്ലാം സൂപ്പർ ആകുന്നുണ്ട്. 👍🏻👍🏻❤️
Good story of Kerala family. Thanks for Nice video with good action and editing. Please do an episode on election 2024 ❤❤❤ I was also in queue for this video
ഇതെന്താ സ്വർണക്കടയിലെ പരസ്യമോ. ഞാൻ എന്നെയാണ് ഓർത്തത് ഒരു പൊട്ടാ ബുദ്ധിക്കി ആവശ്യമില്ലാത്ത ലോണും എടുത്തു അതിന്റെ തിരിച്ചടവിന്റെ ഇരട്ടി കെട്ടി കെട്ടി കൈയിൽ ഉണ്ടായിരുന്ന ഗോൾഡും കെട്ടുതാലിയും പണയത്തിലായി. പണയം വെച്ച കടലാസും നോക്കി സങ്കടപ്പെട്ടിരിക്കും എന്റെ രണ്ടു എടത്തിമാരും കൈയിലും കഴുത്തിലും സ്വർണം ഇട്ടു ഞെളിഞ്ഞു നടക്കുമ്പോൾ ഞാൻ എന്റെ നശിച്ച ബുദ്ധിയെ പഴിച്ചിരിക്കും.
അടിപൊളി 👌🎉✨😂🥰 ഉറങ്ങി ഉറങ്ങി ഭ്രാന്ത് ആയി 😂😂😂അത് കലക്കി കിച്ചനിൽ നിന്നും എടുത്ത് കൊണ്ട് പോയ മിക്സിയും ബക്കറ്റും ഒക്കെ അവിടെ തന്നെ ഇരിക്കുന്നു 😅😅അതൊക്കെ ഒന്ന് ശ്രദ്ധിക്കണം.... ❤❤❤
Ente പൊന്നെ.... അനുഭവിച്ചോണ്ടിരിക്കുവാ ഇപ്പൊ... ഈ അനിയന്റെ കയ്യിൽ വല്ലോം ഉണ്ടെങ്കി വേണ്ടില്ല.. വേറെ വീടുവക്കാൻ ഉള്ള സ്ഥലം ഉണ്ടായിട്ടും അവര്ക് ക്യാഷ് മതി... അതും രണ്ട് ചേട്ടന്മാർ.. എന്റെ പൊന്നോ... ഓക്കേ കേക്കാൻ ഇളയവന്റെ ന്റെ ഭാര്യ ഞൻ
നല്ല കഴിവുള്ള നടി .... ഓരോ കഥാപാത്രവും നല്ല ഭംഗിയായി ചെയ്യുന്നു അത് എല്ലാവരെ കൊണ്ടും പറ്റില്ല ... ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യുക ❤❤❤
❤️❤️❤️😌
❤❤❤❤❤
അവസാനം വന്ന അമ്മൂമ്മ ഞെട്ടിച്ചു കളഞ്ഞു, ശെരിക്കും അമ്മൂമ്മ എന്നാ വിചാരിച്ചേ, പിന്നെ ആലോചിച്ചപ്പോഴാണ് അതും നീതു തന്നെയാണല്ലോ എന്നു പിടികിട്ടിയത്, അത്ര മാത്രം വേഷ പകർച്ച.... ഹോ സമ്മതിച്ചു.... ഉയരങ്ങളിൽ എത്താനുള്ള എല്ലാ കഴിവുകളും ഉണ്ട്..... എത്തണം എന്നാഗ്രഹിക്കുന്നു... ♥️🥰🥰
Adipoli ആയിരുന്നു, ഇതൊക്കെ ഇപ്പോഴും നടക്കുന്ന സംഭവങ്ങളാണ്, ഒരു ഓര്‍മ്മപ്പെടു ത്തൽ, നന്നായി എല്ലാം കഥാപാത്രമായി നീതു അഭിനയിച്ചു ❤👍👍
🥰🥰♥️😘🥰
നല്ല വീഡിയോ.. എല്ലാ കഥാപാത്രങ്ങളും ഒരുമിച്ചു ചെയ്യുന്ന മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤
എൻ്റെ പൊന്നോ ഞങ്ങൾ വീട് വെച്ച് എട്ട് കൊല്ലം കഴിഞ്ഞ്...സ്വസ്ത്ഥത എന്നൊരു സാധനം നഹി.ചെറിയൊരു അകലത്തിൽ വീട് വെച്ചാ എല്ലാർക്കും നല്ല സ്നേഹാവും.അപ്പോ ആ ബന്ധം നന്നായി പോകും.
Entem avasta athenne aanu
അടിപൊളി എന്റെ കെട്ടിയോനെ 45ലക്ഷ തിന്റെ വീടിന് 6ലക്ഷം തരാം എന്നു പറഞ്ഞു വീട് എഴുതി വാങ്ങി, ഇപ്പോൾ കാശ് ഉണ്ടാകുമ്പോ തരാം എന്നു പറഞ്ഞു 4കൊല്ലം നൈസ് ആയി ഒഴിയുന്ന അനിയനെ സ്മരിക്കുന്നു 😂😂.10കൊല്ലം അമ്മായിഅമ്മ തറയിൽ നിർത്താതെ കൂടെ താമസിപ്പിച്ചു, അതുകൊണ്ട് ഒരു ഈർക്കിൽ പോലും എടുത്തില്ല അവിടന്ന്. നാട്ടുകാർ കാണിക്കാൻ ഒരു ചിതല് പിടിച്ച കട്ടിൽ തന്നു വള്ളി കെട്ടിയതു കീറി തുടങ്ങിയ അതു മാറ്റി പലക അടിച്ചാൽ മതി എന്നേ ഉപദേശവും. എന്തായാലും പുരാവസ്തു പുള്ളിക്കാരൻ വീട്ടിൽ വച്ചിട്ടുണ്ട് തറവാട് സ്വത്തു അല്ലേ.😅, നല്ല മനസോടെ തരുന്നത് മതി എന്നാണ് കെട്ടിയോന്റെ പക്ഷം. ഇതു കണ്ടപ്പോ തോന്നി ഒന്നിനും ഭാഗം ചോദിക്കാൻ പോകാതിരുന്നത് നന്നായി. പിന്നെ മക്കൾ പകരം തരുന്നത് അതൊക്കെ ഒരു യോഗം 😊
🙏👍
😅lug m😊
ഹോ... ചേച്ചി... ഒന്നും പറയാനില്ല.. അടിപൊളി... 👍🏻👍🏻👍🏻
കഷ്ടപ്പെട്ട് ജീവിക്കുന്ന മരുമോള് 😂😂😂 നീതുസേ കാത്തിരുന്നത് വെറുതെയായില്ല അടിപൊളി 👏🏻👏🏻👏🏻 ഒന്നും എടുക്കാതെ കെട്ടിയോന്റെ വീട്ടിൽ നിന്നും പോന്ന ഞാൻ 😄😄
♥️😊👍
3:21 അയ്യോ....😂😂😂
Adipoli video...Neethu... U are oru prasthaanam thanne 😁😁😁🥰🥰🥰🥰❤️❤️❤️❤️❤️
🙈♥️
Kollaam tto velliyamma vannathu kaaranam ellaam kaaryangal correct aayittu vellipeduthy Supero super performance othiri ishtamaayi
💖💖🥰
Neethumole adipoli ❤❤😂😂
പൊളിച്ചു നീതു 😍😍😍😍😍😍 തകർപ്പൻ 🌹🌹🌹🌹🌹🌹
ആദ്യം മോന്റെ തലയിൽ വച്ചു കൊടുത്ത കൊട്ട പിന്നയും എടുത്ത സ്ഥലത്തെന്നെ ഉണ്ടല്ലോ 😂
😄😄 ഒരു കൈഅബത്തം 🙈🙈🤣
@@Neethuzzz 😂😂just പറഞ്ഞുന്നെള്ളൂ... നീതു എത്ര കഷ്ടപ്പെട്ടാണ് വീഡിയോസ് എടുക്കുന്നെന്നു അറിയാം.. ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒത്തിരി ബുദ്ധിമുട്ടാണ്.. അപ്പൊ അതിനിടയിൽ വരുന്ന ചെറിയ പാളിച്ചകൾക്കൊന്നും ഒരു പ്രസക്തിയുമില്ലാ 😊😊 അടിപൊളിയായി ഇനിയും ചെയ്യൂ..
നമ്മുടെ സുമതി ചേച്ചിയെ ഇപ്പൊ കാണാറില്ലല്ലോ 😃
എന്റെ നീതു ചിരിച്ചു ചിരിച്ചു ചത്തു 🤣🤣. ആണ്മക്കൾ നോക്കില്ല എന്ന് പറഞ്ഞു പേടിപ്പിക്കല്ലേ. എനിക്ക് ഒരു കുട്ടിയേ ഉള്ളു 20വയസ്സ് ആയി. അത് ആൺകുട്ടി ആണ് 😀😀. വീഡിയോ എല്ലാം സൂപ്പർ ആകുന്നുണ്ട്. 👍🏻👍🏻❤️
Makane nannaytt padippikkuka. Ningalk arogyam ulla nalla samayath athyavashyam bank balance undaakki iduka. Athaarodum paranju nadakkathirikkuka.
😅😅🥰
Kadhaa nayakan movie.....orthu poyi....❤❤❤😂😂😂😂 superb
ഓക്കേ ഓക്കേ വെൽക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു എന്റെ പൊന്നോ നീതുസ് കലക്കി 👍👍👍👍👍♥️♥️♥️
😅😁😁
കഥാനായകൻ സിനിമയുടെ ലാസ്റ്റ് സീൻ പോലെ ഉണ്ട്.😂
Good story of Kerala family. Thanks for Nice video with good action and editing. Please do an episode on election 2024 ❤❤❤ I was also in queue for this video
Neethu you have done all roles very well.
Ente neethu onnum parayaanilla. Excellent perfomense. Oraalaan idenn orikkalum manassil varunnilla keepitup❤
❤️waiting ആയിരിന്നു..... 🥳🥳🥳
Excellent performance and adipoli video 👌👌😍😍
Neethu spr🎉...Thanne sammadichu thannirikkunnu 🤝🏻
പനിയാ പനി 😢.... അതാ ഞാൻ late ആയത്..... ചേച്ചി വീഡിയോ കണ്ടില്ല.... പക്ഷേ കാണാതെ തന്നെ പറയാം....ചേച്ചിയുടെ വീഡിയോ Adipoli 🎉🎉 ആകും
Excellent performance 👌👌👌🥰🥰🥰
ചേച്ചി 👌👌👌❤️❤️❤️❤️
അച്ഛന്റെ ഉറക്കം എനിക്കിഷ്ട്ടായി.. 🤣🤣🤣🤣🤣
നിങ്ങള് ചാച്ചിക്കോ 😂😂🤣😂😂😂
കുറെ ചിരിച്ചു.....
👌👌👌👌👌👌👌👌🎉🎉🎉🎉🎉🎉🎉
Neethu super ❤❤😂😅👍👍🤝
Supet muthe 😅😅😅😊😊😊❤❤
പേടിപ്പിക്കല്ലേ പൊന്നേ 😂 എനിക്കും രണ്ട് ആൺമക്കൾ ആണ് 🤣🤣
കരുതി ഇരുന്നോ. രണ്ട് ആൺമക്കൾ ഉള്ള ഞാൻ അനുഭവിക്കുന്നു
Makkalu nokumnnu vijarichirikadhe save for your retirement life... adhipo aan kuttikal anelum penkuttikal anelum..
@@dp5030 അത് ശരിയാണ്
എനിക്ക് 1 mon 😅🤗
എനിക്ക് 2ആൺ കുട്ടികൾ എന്തോരം എന്തോ😢
Super neethuchechii.❤
പായ കക്ഷത്തിൽ വച്ചോണ്ട് പോയ പോക്ക് 🤣🤣
കുത്തും 😂😂 ശവത്തിൽ തന്നെ കുത്തും 😂😂😂
നീതു അച്ഛന്റേം അമ്മയുടെയും ഭാഗം അഭിനയിച്ചത് വളരെ നന്നായിട്ടുണ്ട്
അടിപൊളി വീഡിയോ 👍🏻👌🏻👌🏻
🥰🥰😘😘
Makalde kallyanathinu munpu partion nadathiyal nallathu.allengil kashtomanu karyam.marumakal keri abiprayam parayum.super video
Neethu,adipoli🎉❤
Chechii.... Good job😍🎉
Payya aduthathu super neethu❤😂
😀😀🥰
Achan polichu 😂😂
Swarnamma. Polichu 😂
അന്ന് അവർ ആ അമ്മുമ്മയോട് ചെയ്തതിന് ഇന്നവർക്ക് സ്വന്തം മകളിലൂടെ കിട്ടി .... കർമ്മഫലം.....
വെയ്റ്റിങ് 😍kaanatte 😊
എന്നിട്ട് കണ്ടോ 😅
@@Neethuzzz pinnaa😍✌️✌️
അടുത്തത് പെട്ടെന്ന് ഇടണേ ❤❤❤
okay🥰
Nattukaruuu full support ✨😍😂
🥰👍😉
Nice to meet u.welcome Neethu.Ennatheyum pole ennum adipoli
🥰🥰🥰🥰
ഈ പണ്ടാരത്തിന് സിനിമയിൽ അഭിനയിച്ചൂടെ....😂😂😂
കിടിലൻ വീഡിയോ..... 🔥🔥🔥❤️❤️❤️
Neethuze ❤🎉
Dosha thava aadyam mon thalakku kondu poyathaane,, veendum kitchen il ninnu chettathi kandu pidichuu,, Achammeda puthappu poya vazhiye😂😂😂😂
😂😂😅
Chechi njn notification kandappo thanne vannu..... First❤️❤️❤️
കഥാനായകൻ മൂവി ഓർമ വന്നവർ ഇണ്ടോ 😂😂😂😂
Yes
സ്വത്തിന്റെ പാതി കൊടുത്തിട്ടുണ്ടെങ്കിൽ ഈ സാധനങ്ങൾ ഒന്നും പോവില്ല😂🥰
😂😂😂Poli neethu chechiii ❤
Adipoli Namichu 👍❤️❤️❤️❤️❤️
Chechiyude video varan vendi kathirikkukayayirunnu innathe video adipoli chechi super😍😍🥰🥰🥰😍😍😍🥰🥰🥰😍😍so cute video😍😍😍😍🥰🥰😍❤️
🥰🥰🥰🥰🥰🥰🥰🥰🥰
Neethu,adipoli
Adipwoli 😂😂 പായ എടുത്തോണ്ട് പോയത്..... എന്റെ പൊന്നോ ☺️😂😂😂😂
😅😅🙈
Male roles vere aarekondekilum cheyyikkanam. Baki super.nalla content.
കെട്ട്യോൻ തന്നെ അവകാശം വേണ്ടെന്ന് പറഞ്ഞ് അനിയനെ എഴുതി കോടുത്തു. സൊന്തമായി വേറെ വീടും പറമ്പും വാങ്ങി.എൻ്റേം മക്കൾടേം ഒക്കെ സൊർണ്ണം ഒക്കെ കൊടുത്ത്
Adipoli real life story.
Evide ninnu kittunnu neethu ee contents okke.super creativity. 😂😂😂👍👍👍👏👏👏 .Adutha content vegam idutto❤
♥️♥️🥰👍
അയ്യോ എന്റെ മോളെ ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂. കൊടുത്താൽ കൊല്ലത്തും കിട്ടും 😂😂😂😂
♥️♥️🥰
കലണ്ടറിനെ വരെ വെറുതെ വിട്ടില്ല 😂😂
😄😄
😂😂
Chechii yellow green combination vrunna top meesho yill ninn ano ??
ആണെന് തോന്നണു ... ചേച്ചിയുടെയാ 😊
@@Neethuzzz ok chechi ❤️
Hair growth tips parayane
Chechi super❤❤❤
അമ്മയുടെ കണ്ണട കൊള്ളാം...but അതിൽ ഗ്ലാസ്സ് ഉണ്ടോ എന്നൊരു സംശയം🤭
സംശയം ശെരിയാണ് 😀😀 ഗ്ലാസില്ല 🤣
ഇതെന്താ സ്വർണക്കടയിലെ പരസ്യമോ. ഞാൻ എന്നെയാണ് ഓർത്തത് ഒരു പൊട്ടാ ബുദ്ധിക്കി ആവശ്യമില്ലാത്ത ലോണും എടുത്തു അതിന്റെ തിരിച്ചടവിന്റെ ഇരട്ടി കെട്ടി കെട്ടി കൈയിൽ ഉണ്ടായിരുന്ന ഗോൾഡും കെട്ടുതാലിയും പണയത്തിലായി. പണയം വെച്ച കടലാസും നോക്കി സങ്കടപ്പെട്ടിരിക്കും എന്റെ രണ്ടു എടത്തിമാരും കൈയിലും കഴുത്തിലും സ്വർണം ഇട്ടു ഞെളിഞ്ഞു നടക്കുമ്പോൾ ഞാൻ എന്റെ നശിച്ച ബുദ്ധിയെ പഴിച്ചിരിക്കും.
Ee yellow color churidar ante mammy ku undh, thuni aduth thayippichatha, thrissur na aduthe, eppozhathe model aa
💖👍
Avassanathr aa nilppundallo.......oru rakshemilla😂😂😂😂
😄😄😄
ഈ കേരളം ഇത്രയും പ്രശ്നമായത് ഇവിടത്തെ വർധിച്ച ജനസംഖ്യാ തന്നെയാണ്😮
Maximum തറവാട് ഏറ്റെടുക്കാതിരിക്കുക
Sathyabhama cheyyamo 😂
😂😂
സൂപ്പർ 🥰
Sooooooperrr.❤❤❤❤
Hi neethuse❤
അടിപൊളി 👌🎉✨😂🥰
ഉറങ്ങി ഉറങ്ങി ഭ്രാന്ത് ആയി 😂😂😂അത് കലക്കി
കിച്ചനിൽ നിന്നും എടുത്ത് കൊണ്ട് പോയ മിക്സിയും ബക്കറ്റും ഒക്കെ അവിടെ തന്നെ ഇരിക്കുന്നു 😅😅അതൊക്കെ ഒന്ന് ശ്രദ്ധിക്കണം....
❤❤❤
ഞാനും കണ്ടു കൊണ്ടുപോയ മിക്സി അവിടെത്തന്നെ ഇരിക്കുന്നത് 😄😄😄😄
🙈🙈🙈
മൂത്തമകൻ പണിതത് അവൻ പൊളിച്ച് കൊണ്ട് പോട്ടെ. രണ്ടാ മൻ പണിതത് അവനും
അത് കൊള്ളാം 🤣😅
Super adipoli ❤
3:21😁😁
നീതു ചേച്ചി powli അല്ലെ 😂❤️
Oraal aa veetl ithrayum neranju nilkkunne ennu thonukaye illa... Veetl sharikkum othiri aalkar ullathu pole..
Ammaikku paarambaryamai kitya vidhi😂😂😂😂
😃😃🤭
കഥനായകൻ ഓർമ വരുന്നവരുണ്ടോ 😂
Ellam kannum.pottu....thfuuuu..thuffuuuu....😂😂😂😂😂😂
🤣🤣🙈
Super ❤❤❤😂
അടിപൊളി ❤❤❤❤
നമ്മൾ നമ്മുടെ അച്ഛനോട്ടും അമ്മയോട്ടും കണക്കു പറഞ്ഞു പിടിച്ചുമെടിക്കും. നമ്മുടെ മക്കൾ നമ്മള്ളോട്ടും അതുതന്നെ ചെയ്യും.
Njnum❤❤❤❤
ചിരിച് പണിയായി 😂😂😂😂😂
Ente പൊന്നെ.... അനുഭവിച്ചോണ്ടിരിക്കുവാ ഇപ്പൊ... ഈ അനിയന്റെ കയ്യിൽ വല്ലോം ഉണ്ടെങ്കി വേണ്ടില്ല.. വേറെ വീടുവക്കാൻ ഉള്ള സ്ഥലം ഉണ്ടായിട്ടും അവര്ക് ക്യാഷ് മതി... അതും രണ്ട് ചേട്ടന്മാർ.. എന്റെ പൊന്നോ... ഓക്കേ കേക്കാൻ ഇളയവന്റെ ന്റെ ഭാര്യ ഞൻ
😅😅😅😅😅chirich chath
Earn ur own money with ur hard work
Njan vicharichu kochumon achamme mattit kattilu pokkan vannathanu ennu😂😂😂😂😂😂😂😂
🤣🤣🤣
😂😂😂😂😂അടിപൊളി
ചാച്ചിക്കോ 😂😂😂😂
Super..mollea
Entea neethusea ethevidunnu kittunnu chirichu oruvazhikayi. njunum entea kochun video varan kathirikum kanan vendi
🥺🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖
Wow sooper🎉❤
Neethus acting super....script over ayi poi enikku thonniyatjanu keto❤
സൂപ്പർ അഭിനയം
Adipoli😂😂😂
2 mani ayillallo😂 kollam supper Chechi ❤❤❤
🙈🙈