abandoned 4x4 vehicle restoration

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 353

  • @bijuandrews2651
    @bijuandrews2651 2 ปีที่แล้ว +323

    സുഹൃത്തേ ആത്മാർഥമായ അഭിനന്ദനങ്ങൾ.ഉപേക്ഷിക്കപ്പെട്ട ആ വാഹനത്തെ ഇത്തരത്തിൽ ആക്കിയെടുത്തിന്.ഞാൻ ഒരു വാഹന പ്രേമി മാത്രമല്ല 1998 മോഡൽ 4×4 ടെമ്പോ ട്രാക്‌സ് ഉടമ കൂടിയാണ്.wish you all the best..

    • @weatherwizard7637
      @weatherwizard7637 2 ปีที่แล้ว +2

      Army vandi ano?

    • @bijuandrews2651
      @bijuandrews2651 2 ปีที่แล้ว

      @@weatherwizard7637 അല്ല. ഞാൻ 1999 ൽ വാങ്ങിയത്.

    • @bijuandrews2651
      @bijuandrews2651 2 ปีที่แล้ว +1

      @@deepakbabu1987 വയനാട് സുൽത്താൻ ബത്തേരി.വാട്‌സ്ആപ്പ് നമ്പർ തന്നാൽ ഇടാം.

    • @bijuandrews2651
      @bijuandrews2651 2 ปีที่แล้ว +1

      @@speedciousyt257 ??

    • @adarshor
      @adarshor 2 ปีที่แล้ว +1

      @@bijuandrews2651 njn bathery ahnn....near KUPPADY

  • @marinergamer2805
    @marinergamer2805 2 ปีที่แล้ว +80

    Engine മാത്രം എടുത്ത് പുതിയ ബോഡിയിൽ വെച്ച പോലെ വണ്ടി full അങ്ങ് പണിതു അല്ലേ ബ്രോ.. എന്തായാലും പൊളിച്ചു.. ❤️

  • @AshishMeena-qz7pi
    @AshishMeena-qz7pi 2 ปีที่แล้ว +49

    Love from Rajasthan I love your video so much ❤️ i respect your hardwork keep going bro best of luck

    • @Joe-Reynold
      @Joe-Reynold 2 ปีที่แล้ว +1

      मलयालम आपको कैसे समझ में आ रहा है।?

    • @AshishMeena-qz7pi
      @AshishMeena-qz7pi 2 ปีที่แล้ว +4

      @@Joe-Reynold malyalam samaj nahi aati lakin Maine inke kafi video dekhe hai ye puraane band pade truck bus vechile ko theek kar date hai video dekhne se kafi kuch samaj aa jata hai saath hi parts ka knowledge bhi hai mujhe to easily samaj aata hai

  • @dudesandtools
    @dudesandtools 2 ปีที่แล้ว +32

    a truly unique build. thank you for adding substitles at least in some parts. i would watch your videos even if they were longer

  • @rahulraju7155
    @rahulraju7155 2 ปีที่แล้ว +19

    Bro ന്റെ hard work സമ്മതിച്ചു എത്ര അഭിന്ദിച്ചാലും മതിയാകുല 😍😍😍..
    അടുത്ത വിഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 😍👍

  • @saniyashaju9649
    @saniyashaju9649 2 ปีที่แล้ว +2

    Ee vandi vazhiyil vech crush adich purake poya le njan ❤️😁

  • @nithinkichu8314
    @nithinkichu8314 2 ปีที่แล้ว +3

    സൂപ്പർ. ❤️.. നല്ല ക്ഷമയും അതിനൊത്ത പരിശ്രമം രണ്ടും കൂടിയായപ്പോൾ....kidu output. No words.... 🥰

  • @_saajid_hassan_9942
    @_saajid_hassan_9942 2 ปีที่แล้ว +2

    Love from kanniya kumari (tamil nadu)🖤🖤🖤

  • @aswanthpnair3761
    @aswanthpnair3761 2 ปีที่แล้ว

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എന്റെ പൊന്നെ ഒരു രക്ഷയില്ല അടിപൊളി വീഡിയോ

  • @babusebastianpulpel8731
    @babusebastianpulpel8731 2 ปีที่แล้ว +6

    Hats off man for the patience to make this old legend back on roads… Great job…👍

  • @sam58999
    @sam58999 2 ปีที่แล้ว +8

    Bro നല്ല രീതിയില്‍ effort ചെയ്ത work , മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി. തുടക്കം മുതല്‍ എല്ലാ വീഡിയോയും കണ്ടിരുന്നു വളരെ ആകാംഷയോടെ. Good Work Bro
    🤗❤

  • @thevioletfly1695
    @thevioletfly1695 2 ปีที่แล้ว +7

    പക്ഷേ, ഞാൻ പറയും extream level restoration 🔥🔥Supper, Good job bro ❤❤❤

  • @karthikcreativethebestview7992
    @karthikcreativethebestview7992 2 ปีที่แล้ว +1

    അടിപൊളി ഒന്നും പറയാൻ ഇല്ല സുഹൃത്തേ 👏🏻👏🏻👏🏻👏🏻💯

  • @sajilp5804
    @sajilp5804 2 ปีที่แล้ว +1

    ആവണ്ടിക്ക് ജീവിതം തിരിച്ചുനല്കിയതിനു
    നന്ദി ❤❤❤❤

  • @ajay.v.v
    @ajay.v.v 2 ปีที่แล้ว +2

    അന്ന് ഒരു video ഇട്ടരുന്നില്ലെ 2×2 ആയതുകൊണ്ട് മണ ലിൽ വണ്ടി താന്നു പോയത് ഇനി ഈവണ്ടി കൊണ്ട് അവിടെ പോണം ന്നാണ് എന്റെ ഒരു അഭിപ്രായം 4×4 Power 🔥🔥

  • @MuhammadSajjad-yu5ry
    @MuhammadSajjad-yu5ry 2 ปีที่แล้ว +2

    മച്ചാൻ ഈ രീതിയിൽ ആ വണ്ടിയെ എത്തിക്കാൻ എടുത്ത എഫർട്ടിനു
    ബിഗ് സല്യൂട്ട് 👌👌👌

  • @gunsnroses1750
    @gunsnroses1750 2 ปีที่แล้ว +6

    ബ്രോ ഞൻ ഒരു വണ്ടി പ്രാന്തൻ ആണ് ഉപേക്ഷിക്കപ്പെട്ട ഒരു വണ്ടി ഇങ്ങിനെ ആകിയതിൽ അഭിനന്ദനം 🥰

  • @TheLazyWandererMys
    @TheLazyWandererMys 2 ปีที่แล้ว +2

    While your primary audience will obviously be Malayalis, there are still some of us who watch and try to guess what you may be saying. Thank you for adding english subs, make a difference to many of us. 👍

  • @Mohd_Razin
    @Mohd_Razin ปีที่แล้ว +1

    പഴയ ഒരു വണ്ടി Restore ചെയ്ത് കാണുമ്പോൾ കിട്ടുന്ന ആ സുഖം ആ satisfaction... എന്റെ മോനേ.....😇🥺🔥

  • @cutiesinstafromalappy9790
    @cutiesinstafromalappy9790 2 ปีที่แล้ว +6

    14.15 min കൊണ്ട് കാണിക്കുന്ന വീഡിയോ എത്ര നാളത്തെ പരിശ്രമം ആണ് ..എന്തായാലും ഒത്തിരി സന്തോഷം തോന്നി മരിച്ചു പോയ വാഹനത്തിന് ജീവൻ നൽക്കിയതിൽ

  • @otis334
    @otis334 2 ปีที่แล้ว +11

    ഇതിന്റെ പാർട്സിന് വേണ്ടി ബ്രോ എത്ര മാത്രം കഷ്ടപ്പെട്ടു🙂❤️

  • @kiransuresh186
    @kiransuresh186 2 ปีที่แล้ว +2

    Trax scra edtha tymle wytng aayrnu♥️♥️♥️good work bro♥️keep moving on😍

  • @muhammedrafeequekalladi2079
    @muhammedrafeequekalladi2079 2 ปีที่แล้ว +1

    Woww,, veryvgood👍👍👍... Appreciating to make and amazing work.. 👏👏

  • @albinkj
    @albinkj 2 ปีที่แล้ว +3

    Naan oru vaati mudivu pannitenna en pech naane kekkamatte... I know you decided to give a rebirth to this old war horse and you came across many hurdles on your restoration process and you never gave up ..... Congratulations buddy.... Keep rocking...

  • @rohithkg2443
    @rohithkg2443 2 ปีที่แล้ว +2

    Oru raksha illath restoration ippm Gurkha Xtreme nte look pole ond pwoli iniyum ithpolathe video prathishikunnu

  • @thumpsup6371
    @thumpsup6371 2 ปีที่แล้ว +3

    you man... You just nailed it bro...
    Keep going
    Try to make another lengthy video. It's so nice to watch this

  • @dayanandmahajan7063
    @dayanandmahajan7063 ปีที่แล้ว +1

    Great work sir...

  • @unmeshug2534
    @unmeshug2534 2 ปีที่แล้ว +4

    Love from Mumbai❤️

  • @anandhu0077
    @anandhu0077 2 ปีที่แล้ว +2

    നന്ദി മാത്രേ പറയാനുള്ളു...... Good work bro

  • @harikrishnanv2005
    @harikrishnanv2005 2 ปีที่แล้ว

    മരിച്ചു കിടന്ന ആ സിംഹത്തിന്നു ജീവൻ നൽകിയ Bro superb ahn bro hats off ❤‍🔥❤‍🔥❤‍🔥

  • @sreerajms588
    @sreerajms588 2 ปีที่แล้ว +1

    എല്ലാ വീഡിയോയും miss ആക്കാതെ കണ്ടിട്ടുണ്ട് 💪🏻

  • @indrajithsmenon
    @indrajithsmenon 2 ปีที่แล้ว +1

    Great work bro , u are the real mechanic

  • @madoc3009
    @madoc3009 2 ปีที่แล้ว +6

    Bro vandi stock condition നിലനിർത്തിക്കൊണ്ട് ചെറിയ മാറ്റങ്ങൾ വരുത്തിക്കാൽ വണ്ടി വെറെ ലെവൽ ആകും❤️

  • @The_Fuel_Burner
    @The_Fuel_Burner 2 ปีที่แล้ว +2

    Vandi Oru Rekshayum ella Bro vere level God Bless You Bro 😃😍😇

  • @movingmallu2360
    @movingmallu2360 2 ปีที่แล้ว +3

    ഡ്രൈവർ സീറ്റിന്റെ പുറകിൽ കാനൊപ്പി വരുന്ന ഭാഗം കുറച്ചു ഹൈറ്റ് കൂട്ടി സെറ്റ് ചെയ്തിരുന്നേൽ കുറച്ചുകൂടി നല്ല look ആയേനെ. Great work bro ❤❤❤

  • @indrajithsmenon
    @indrajithsmenon 2 ปีที่แล้ว +1

    Great inspiration 👍👍👍👍👏🏻👏🏻👏🏻👏🏻👏🏻pazhaya vandi kalayaan ellarkum pattum , athu thirich kondu varaan ningalk maatrame patu

  • @BrattyBiker
    @BrattyBiker 2 ปีที่แล้ว +1

    Absolute beauty! Really well done!

  • @Safetystudiess
    @Safetystudiess 2 ปีที่แล้ว +2

    Super bro.... Congratzzzz 👍👍👍👍

  • @padayoottam..2121
    @padayoottam..2121 2 ปีที่แล้ว +1

    മച്ചാനെ പൊളിച്ചു ഒരുപാട് ഇഷ്ടായി സൂപ്പർ ബ്രോ..എല്ലാ വർക്കും അറിയാം നിങ്ങൾ ക്ക്.. ഒരു കാര്യം അതേ പോലെ പഴയ മോഡൽ മാരുതി800 കിട്ടിയാൽ പറയണം.. എല്ലാ രീതിയിലും ഫുൾ കഡീഷനിൽ തീർത്ത ഒരു മാരുതി നിങ്ങളുടെ കൈ കൊണ്ട് ഒരെണ്ണം സങ്കടിപ്പിച്ചു തരണം പ്ളീസ്.. എൻെറ ഒരുപാട് നാളെത്തെ ആഗ്രഹം ആണ്..👍ok.അല്ലെ..

  • @alexkjojy5679
    @alexkjojy5679 2 ปีที่แล้ว +9

    Hats off to you bro, you have done a wonderful restoration 👍🏼

  • @jayakrishnan2607
    @jayakrishnan2607 2 ปีที่แล้ว +1

    Tempo matador pinne tempo traveller aathoke restoration cheyanam ee tempo trax restoration poliche mass 🔥🔥🔥🔥🔥🔥😍😍😍😍😍😍😍❤️❤️❤️❤️❤️

  • @Zanjoo717
    @Zanjoo717 2 ปีที่แล้ว +1

    Congratulations 👍👍🌹🌹

  • @saravanaganesh670
    @saravanaganesh670 2 ปีที่แล้ว

    Very nice super cool brother really amazing

  • @abdulnaser5925
    @abdulnaser5925 2 ปีที่แล้ว

    How much the cost. And. Amazing

  • @jijeeshcjijeesh3785
    @jijeeshcjijeesh3785 2 ปีที่แล้ว +1

    Naannayi... Kurach koodi video length kootayirunnu. Kandond irikkan thonni pokkuva 🥰🥰🥰🥰🥰🥰

  • @shibubnrd
    @shibubnrd 2 ปีที่แล้ว +1

    Good effort. You made that vehicle awesome. Inspired 🎉❤️

  • @nandhukrish5822
    @nandhukrish5822 2 ปีที่แล้ว +1

    Hard work... 🙏🙏🙏🙏.... Beautiful craft

  • @mohammedanshif7300
    @mohammedanshif7300 2 ปีที่แล้ว

    Nalla monjulla restoration 💞💞
    Polichu.......... 💖💖

  • @leenkumar5727
    @leenkumar5727 2 ปีที่แล้ว

    Superb maan hatzzzzoofffff to u👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @newnanban2598
    @newnanban2598 2 ปีที่แล้ว +2

    it's amazing , invaluable hats off bro

  • @hasiftech4173
    @hasiftech4173 2 ปีที่แล้ว +2

    അജഗജാന്തരം മൂവി ലെ TRAX എന്റെ വണ്ടിയാണ് 96 model

  • @joicesebastian3561
    @joicesebastian3561 2 ปีที่แล้ว

    Great Job🤝

  • @aswinsajan6571
    @aswinsajan6571 2 ปีที่แล้ว

    Hai bro ഓർക്കുന്നുണ്ടോ നമ്മൾ വിളിച്ചു സംസാരിച്ചിട്ടുണ്ട്
    എന്നായാലും അടിപൊളി ആയിട്ടുണ്ട് പൊളി 👌👌👌

  • @mathewkuruvilla3210
    @mathewkuruvilla3210 2 ปีที่แล้ว +1

    Well done brother . Keep going God bless you

  • @Harizzz_z
    @Harizzz_z 2 ปีที่แล้ว

    Onnum parayanillla💥💥💥💥💥💥💥💥💥

  • @bibintthulaseedaran1037
    @bibintthulaseedaran1037 2 ปีที่แล้ว +1

    നിങ്ങൾ പൊളി ആണ് ബ്രോ 💗

  • @liyakathali8744
    @liyakathali8744 2 ปีที่แล้ว

    ബ്രോയുടെ ഹാർഡ് വർക്കിന് ബിഗ് സല്ല്യൂട്ട്.....

  • @avinashmt7
    @avinashmt7 2 ปีที่แล้ว +1

    Hats off bro
    It's just amazing keep going 👍

  • @automotiveactivity
    @automotiveactivity 2 ปีที่แล้ว +1

    Stream level 💯🔥

  • @vvinod4611
    @vvinod4611 2 ปีที่แล้ว +1

    Tata Sumo എനിക്കിഷ്ടപ്പെട്ട വണ്ടിയാണ് ഞാൻ എന്നും കാണും ആ വണ്ടി ഓടും ഇല്ലേ ❤️

  • @sanjeevsj551
    @sanjeevsj551 2 ปีที่แล้ว

    Nice work brother...👍👏🤗

  • @sanjeevgopinath7756
    @sanjeevgopinath7756 2 ปีที่แล้ว +1

    Adipoli aayi bro congrats

  • @amalkthilak5501
    @amalkthilak5501 2 ปีที่แล้ว +2

    Our school van back in 2003 💜

  • @anandhua6785
    @anandhua6785 2 ปีที่แล้ว +1

    Bro poli thanna onnum parayan illla ❤️❤️❤️❤️❤️❤️😍😍😍😍😍❤️

  • @sanoojdevk872
    @sanoojdevk872 2 ปีที่แล้ว

    Kuzhimadathinn eduth kond vann ah pavathin oru pudhu jeevanum jeevidhavum koduth koode kootiyadhin abinandhananghal🥰

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +3

    തുടക്കം മുതൽ trax ഇന്റെ കൂടെ തന്നെ ഒണ്ടായിരുന്നു ഇത് പൊളിക്കും എന്ന് ഉറപ്പു ആയിരുന്നു

  • @sarathtt1453
    @sarathtt1453 2 ปีที่แล้ว

    Full support 🔥🔥🔥🔥

  • @anandhuhariharan9769
    @anandhuhariharan9769 2 ปีที่แล้ว +1

    Great work bro 🤜

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 2 ปีที่แล้ว +4

    13:13 vintage G wagon odi varunna polond😍

  • @TruthFinder938
    @TruthFinder938 2 ปีที่แล้ว +1

    വേറെ ലെവൽ 🥰😍😍🔥

  • @anujkishore2427
    @anujkishore2427 2 ปีที่แล้ว +1

    How much did the total restoration cost,

  • @SreejithGangadharan
    @SreejithGangadharan 2 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല poli🤩🥰

  • @krishnachandrankc8179
    @krishnachandrankc8179 2 ปีที่แล้ว +2

    ♥️♥️♥️♥️SILENCER ILLATHA SOUND ORU RAKSHYILLA♥️♥️♥️ PAKKA ORU HEAVY DIESEL SOUND❤️❤️❤️❤️

  • @anilkunjumon1573
    @anilkunjumon1573 2 ปีที่แล้ว +1

    ഒന്നും പറയാനില്ല pwoli brw🔥

  • @shihabshihab8978
    @shihabshihab8978 2 ปีที่แล้ว +1

    Eneyum vanam eee vandi set ayi yanik onu vangan thonunu💖

  • @abhijithcv8338
    @abhijithcv8338 2 ปีที่แล้ว +2

    Nighal poli aahn Man 💯💯❤️😘

  • @xavierbarnabas9277
    @xavierbarnabas9277 2 ปีที่แล้ว

    Great bro👍👏👏👏

  • @വണ്ടിപ്രാന്തൻ009
    @വണ്ടിപ്രാന്തൻ009 2 ปีที่แล้ว +1

    ഇനിയും ഇതുപോലെ ഉള്ള restoration videos വേണം

  • @sanjaysm7690
    @sanjaysm7690 2 ปีที่แล้ว +1

    That's some nice restoration bro👌👌

  • @xtremegamingkannada3788
    @xtremegamingkannada3788 2 ปีที่แล้ว +1

    Bro super work 👍☺️

  • @abymathew2440
    @abymathew2440 ปีที่แล้ว

    hi bro well-done work.....from where i can get this type of custom snorkel for my tata sumo??

  • @abstudio1998
    @abstudio1998 2 ปีที่แล้ว +1

    Good work bro. Happy for you

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    സൂപ്പർ ബ്രോ👍👍💥❣️❣️💜💜💜🔥അടിപൊളി ആയി

  • @eldhose2me
    @eldhose2me 2 ปีที่แล้ว +1

    Awesome work mate.

  • @lio_saiflm104
    @lio_saiflm104 2 ปีที่แล้ว +7

    0:15 no bro it’s extreme level no doubt 💯

  • @Toxi_47
    @Toxi_47 2 ปีที่แล้ว +1

    Nte mwone scn🔥🔥🔥

  • @sedhurajaram
    @sedhurajaram 2 ปีที่แล้ว +1

    Salute...✌️

  • @mahinbasheer9686
    @mahinbasheer9686 2 ปีที่แล้ว +1

    Next restoration Padmini alle ethu padminiya athyam black or white

  • @johnjojo08
    @johnjojo08 2 ปีที่แล้ว +1

    Good job bro 👍

  • @cravatenoire3269
    @cravatenoire3269 2 ปีที่แล้ว +1

    Appreciated.
    Total Cost?
    Expected years of Renewal?
    TYVM

  • @jithuragjithu
    @jithuragjithu 2 ปีที่แล้ว

    Nyz brother 👏❤️

  • @arunchandradas6428
    @arunchandradas6428 2 ปีที่แล้ว

    Final. Product💥

  • @VettichiraDaimon
    @VettichiraDaimon 2 ปีที่แล้ว +1

    സഹോ, ഒത്തിരി മലയാളികൾ അല്ലാത്ത ആൾക്കാർ വീഡിയോ കാണുന്നുണ്ട്. അവർക്ക് വേണ്ടി subtitle ഇട്ടത് വളരെ നന്നായി

  • @Monocle_GentleSir_
    @Monocle_GentleSir_ 2 ปีที่แล้ว

    Nice work, add subtitiles to all of your videos.

  • @danyferdinend
    @danyferdinend 2 ปีที่แล้ว +2

    Very good restoration 👍🏻👍🏻

  • @mookenjofy5828
    @mookenjofy5828 2 ปีที่แล้ว

    Very well Done!!

  • @kevingeorge584
    @kevingeorge584 2 ปีที่แล้ว +2

    Congratulations 🎉👏

  • @asterruben7535
    @asterruben7535 2 ปีที่แล้ว +8

    Please add English subtitles 💗

  • @ashikskumar3813
    @ashikskumar3813 2 ปีที่แล้ว +2

    Adipoli 👌 adipoliiiiiye😁

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว

    മച്ചാനെ വണ്ടി ബ്ലാക് ആക്കിയിരുനെങ്ങിൽ പൊളി ആയേനെ 💕💕💕💕💕💕🤔🤔🤔🤔