കർമ്മങ്ങളുടെ പിടിയിൽ പെടാതിരിക്കാൻ l ദത്താത്രേയ മുനി ഇവിടെയുണ്ട് l Mohanji 07 l Forgive and Forget l
ฝัง
- เผยแพร่เมื่อ 24 พ.ย. 2024
- #mohanji #spiritual #inspiration
#mohanji #spiritual #humanity
first part • അഭൗമരൂപികൾ നമ്മോട് പറയ...
second part
• ബാബാജിയും മോഹൻജിയും തമ...
third part
• കലികാലം എന്ന Era of Un...
part 4
• ഭോഗനാഥ സിദ്ധർ മോഹൻജിയെ...
part 5
• നിത്യവും ഷിർദ്ദിസായി ബ...
part 6
• കേരളത്തിന് മുകളിലെ da...
മോഹൻജി!
ഒരു സാധാരണ മനുഷ്യൻ!
ഭർത്താവ് - പിതാവ് - മനുഷ്യസ്‌നേഹി -
പലർക്കും വഴികാട്ടി!
ഏവർക്കും വിശ്വസിക്കാവുന്ന ഒരു സുഹൃത്ത്.
ഇതെല്ലാം ആരംഭിച്ചത്
ഒരു കാലത്ത് മോഹൻ എന്നറിയപ്പെട്ടിരുന്ന ഈ മനുഷ്യനിൽ നിന്നാണ്.
2000 ത്തിനു മുന്പ്, ലോജിസ്റ്റിക്സ്, ഷിപ്പിംഗ് വ്യവസായത്തിൽ മോഹനന്
വിജയകരമായ 22 വർഷത്തെ ഉദ്യോഗ ജീവിതമുണ്ടായിരുന്നു. ഭൗതിക ജീവിതത്തിന് നൽകാൻ കഴിയുന്നതെല്ലാം മോഹനനുണ്ടായിരുന്നു.
പക്ഷേ, 2000 ലെ ഓഗസ്റ്റ് 23-ന്, വിധി അദ്ദേഹത്തിനെ വല്ലാതെ തകർത്തു കളഞ്ഞു!
അദ്ദേഹത്തിന്റെ അരുമ മകൾ, അമ്മു, ഒരു ദാരുണമായ റോഡപകടത്തിൽ കൊല്ലപ്പെട്ടു!
ഇത് അദ്ദേഹത്തിന് ഒരു വഴിത്തിരിവായിരുന്നു.
അത് അദ്ദേഹത്തെ തീവ്രമായ സത്യാന്വേഷണത്തിലേക്ക് നയിച്ചു.
വർഷങ്ങളോളം സ്വയം പര്യവേക്ഷണം നടത്തി
അദ്ദേഹം നിശബ്ദതയുടെ മണ്ഡലത്തിലേക്ക്,
മനസ്സിന്റെയും ഭൗതിക ലോകത്തിന്റെയും ആരവങ്ങൾക്കപ്പുറമെത്തി. അദ്ദേഹം കണ്ടെത്തിയത് തന്നെയായിരുന്നു!
അപ്പോഴാണ് 'മോഹൻ' മോഹൻജിയായത്.
ഒരു തികഞ്ഞ അന്തർമുഖനാണെങ്കിലും,
അദ്ദേഹം ആത്മീയ ചർച്ചകൾ നടത്താനും സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം വ്യക്തിപരമായി കണ്ടെത്തിയത് പങ്കുവയ്ക്കാനും തുടങ്ങി.
അദ്ദേഹത്തിന്റെ ലളിതമായ പാഠ്യപദ്ധതിയിലൂടെ
അദ്ദേഹം ഇത് കണ്ടുപിടിച്ചു.
''നിങ്ങൾ നിങ്ങളായിരിക്കുക!''
തന്റെ വേദനയെ ഒരു ലക്ഷ്യമാക്കി മാറ്റി, 2003-ൽ അദ്ദേഹം അമ്മുകെയർ സ്ഥാപിച്ചു.
ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ മനുഷ്യനിർമ്മിതമായ എല്ലാ പ്രതിബന്ധങ്ങൾക്കും അപ്പുറത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം.
സ്വന്തം സമ്പാദ്യമുപയോഗിച്ച് അമ്മുകെയർ ആരംഭിച്ചെങ്കിലും അത് ഒരു വർഷം പോലും, നിലനിൽക്കില്ല എന്നു പലരും പറഞ്ഞു, വിധിച്ചു, ഉപദേശിച്ചു. പക്ഷേ, ഇന്ന്, അനവധി വർഷങ്ങൾ കഴിഞ്ഞ്
അമ്മുകെയർ ശക്തവും അഭിമാനവുമായി നിലകൊള്ളുന്നു!
ഇത് ഇന്ത്യയിൽ അമ്മുകെയർ എന്നപേരിൽ സജീവമാണ്, പിന്നീട് പല രാജ്യങ്ങളിലും ആക്ട് ഫൗണ്ടേഷന്റെ എന്ന പേരിൽ പ്രവർത്തനം വിപുലീകരിച്ചു.
അദ്ദേഹത്തിന്റെ അദ്ധ്യയനങ്ങളും ധ്യാനങ്ങളും പരിശീലനങ്ങളും ഏകീകരിക്കാൻ, മോഹൻജി ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം സ്വിറ്റ്സർലൻഡിലാണ്. ഇതിനു കീഴിൽ പലരാജ്യങ്ങളിലും ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തു, എല്ലാ ഭൂഖണ്ഡങ്ങളിലും പ്രവർത്തനമാരംഭിച്ചു.
മോഹൻജിയുടെ ദർശനം മാനവികതയുടെ ഏറ്റവും ഉയർന്ന മൂല്യങ്ങളിലേക്ക് മനുഷ്യാവബോധത്തെ ഉയർത്തുക എന്നതാണ്. വിവിധ തരത്തിലുള്ള ആളുകൾ ഉള്ളതിനാൽ, വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ലോകത്തിന് മൂല്യം വർദ്ധിപ്പിക്കുന്നതിനായി മോഹൻജി വിവിധ വേദികൾ സ്ഥാപിച്ചിട്ടുണ്ട്.
ഭൂമിയിൽ നന്മയും നീതിയും തിരികെ കൊണ്ടുവരാനും, മനുഷ്യരാശിയെ, ദയയുള്ള മനുഷ്യരാക്കി പരിവർത്തനം ചെയ്യലുമാണ് മോഹൻജിയുടെ ദൗത്യം.
ഞാൻ ഇന്ന് എന്റെ വീടിന്റെ ചുറ്റും ഉള്ള പറമ്പിൽ കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, മറ്റു ഇതര മാലിന്യങ്ങളും എടുത്തു മണ്ണിനെ ഒന്ന് ഫ്രീ ആക്കി... അതിന്റെ ഗുണം എനിക്ക് ഇന്ന് വൈകുന്നേരം കിട്ടി.. ഞാൻ ഇങ്ങനെ പലപ്പോഴും ചെയ്യാറുണ്ട്... മണ്ണിനെ, ജലത്തിനെ ഒക്കെ ഇങ്ങനെ വൃത്തി ആക്കു... വൃഷങ്ങൾ നട്ടുപിടിപ്പിക്കൂ... പൂർവജന്മ പാപങ്ങൾ തീരും.. വാരാണസിയിലെ ആഘോര ദിഗ് മുർ ഗുരുജി പറഞ്ഞ കാര്യമാണിത്.. 🙏🤗
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
🙏🙏🙏🙏🙏
Superb good karma, my friend. This will cleanse our karma. Even Buddhists have this practice.
താങ്കൾ ഇപ്പോൾ എന്തു ചെയ്യുന്നു.
Contact id എന്തെങ്കിലും share ചെയ്യാമോ..
ഇതിന്റെ ഗുണം താങ്കളുടെ 7 തലമുറയ്ക്ക് കിട്ടിക്കൊണ്ടിരിക്കും 🥰
Pranam gurudev mohanji
Om sai Ram
ജയ് മോഹൻജി 🙏❤️🌹
സുകൃതികളായ മോഹൻജിയ്ക്കും, ബിജുസറിനും നമസ്കാരം. 🙏🙏🙏 ഹരേ കണ്ണാ..🙏🙏🙏
Thank you Sir.
ബാക്കി ഭാഗം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു 🙏🙏ജയ് മോഹൻജി 🙏🙏ബിജു സർ thanks🙏🙏
മോഹൻ ജി പ്രണാമം 🙏🏻🌹 ബിജു ജി പ്രണാമം 🙏🏻🌹🙏🏻🌹🙏🏻🌹ഞാൻ വളരെ നാളായി ആഗ്രഹിച്ച ഒരു കാര്യ മായിരുന്നു ഈ ഇന്റർവ്യൂ നടത്തി തന്നതിൽ വളരെ സന്തോഷം, മോഹൻ ജി എന്ന അവതാര പുരുഷനോടൊപ്പം അങ്ങേക്ക് സമയം ചില വഴിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു രണ്ടു പുണ്യആത്മക്കൾക്കും നന്ദി 🙏🏻🌹 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
പ്രണാമം സർ 🌹🌹🌹🌹🌹
Biju ji
Please create a playlist for Mohanji’s videos
Thank you so much
Sure
Thank you so much for making the playlist, Biju Ji.
In your interview he mentioned that he was traveling to US. I immediately looked up his schedule and guess what just came back home attending his Satsang. Such a simple and genuine man. I just got few seconds with him. Told him that I am also from Palakkad.
You should be really proud that your videos ( efforts) are touching people’s life in many different ways.
Once again thank you 🙏
Thanks Biju sir for all the seven parts ...mohanji the great guru, philanthropist.jai Sai Ram Jai mohanji.The one and only spiritual leader who is not after money..thanks for the great messages,we r blessed to get a guru like uuu.May God almighty bless u with good health to lead us in this world ❤❤❤❤❤❤
Really great and proud of you guruji ❤😊
Pranaam Mohanji 🙏🙏🙏
ഓം ശ്രീ സായിറാം ❤️🙏💕
Om Jai Sai RAM and Jai Mahanji guruji ❤
ശ്രീ. മഹാവതാർ ബാബാജിയേ നമ:
ഓം സായിറാം....ജയ് മോഹൻജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤
Anchor സംസാരം കുറച്ചു കുറച്ചിരുന്നെങ്കിൽ നന്നായിരുന്നു
Om sai ram🙏jaimohanji 🙏🙏🙏
നമസ്തേ മോഹൻജി നമസ്തേ ബിജു ജി❤❤❤❤❤❤❤
Guru Mohanji Namaskaram and also Biju Sir. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Om sairam 🙏🌹🙏Jai mohanji 🙏🌹🙏
പ്രണാമം മോഹൻജി 🙏🙏🙏🙏🙏🙏🙏
വർഷങ്ങൾക്ക് മുൻപ് ഞാൻ മോഹൻജീ യോടും കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം മേൽശാന്തി ത്രിവിക്രമൻ അടികൾക്കു മൊപ്പം ഒരു സംഘ മായി തിരുവന്നാമല ഗിരി വലം ചെയ്തിട്ടുണ്ട്... നല്ല ഓർമകൾ
Om Sai Ram 🙏 Jai Mohanji 🙏
ജയ് മോഹൻജി🙏🙏🙏🌹💐
ജയ് മോഹൻജി 🙏
Pranam gurudev mohanji
Thank You Both for giving us this Precious details regarding the Spiritual Mountaioneering.God Bless You.
🌹🌹🌹👏
Om Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram Sai Ram
🙏jai mohanji🙏
Jai gurudev dadagurudev
Great
Thank you ❤❤
പ്രണാമം
Thankue very much Biju sir Sri Mohan Ji yumayulla video njangal kku vendi cheythallo❤❤❤❤❤❤❤
Pranamam biju sir n mohan sir 🙏
ഓം സായിനാഥായ നമഹ ❤ജയ് മോഹന്ജീ❤🙏🙏
ഓം ജയ് മോഹൻജി ഓം സായി രാം 🙏🏾🙏🏾🙏🏾❤️❤️❤️
Ji, pranamam.
Is it free subscription
വളരെ ഉപകാരപ്രദം 🙏
Jai Mohanji 🙏🏼🙏🏼🙏🏼
Waiting to the next episode 🙏🙏🙏🙏🙏
Jai Mohanji... 🙏🏻❤️🪷
ശ്രീഗുരുഭ്യോനമ:
Thank you sir.
Mohanji 🙏🏾🙏🏾🙏🏾❤❤❤
Nandi nandi nandi 🙏🙏🙏
Namaste guruji mohan ji
Namaskaram from MAKRERI kannur ❤😊🎉.
Thank you
Really great 💯
If everyone take up the social responsibilities of keeping our environment clean, take care of the basic needs of less fortunate peoples, sick and elderly people, animals and birds with food and water, nature will return with bountiful rain , fruits and vegetables and grains for our sustenance. Respect the nature and the right to exist of all animals and see how nature respond to it.
❤❤❤ Jai mohanji
🙏 om sai ram 🙏🙏 jai mo hanji
Njan oru samsayam chodikatte, marikkaraya aalukal palappozhum marichavar aduth varunath kaanarundalo.. But, marich kazhinjal sookshma sareeramalle ullu sthoola sareeramilalo, pinnengane sthoola sareerathil kanunu?apol sookshma sareerathil astral bodyil light body aanallo ath namude sthoola rupathinte athe akrithiyumanalo athil aa marichapol undayirunna roopam srishtikunath thalachore aaville
👌🙏🙏🙏
❤️❤️❤️❤️🙏🏽
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നത് സത്യാണോ?
Farming
For farming large areas are cleared and nature is destroyed, in these case farming is against nature
But farming also provide food and job opportunity. So these has both positive and negative side
What is your opinion wether farming is a good karma or a bad karma
Vipasana meditation ചെയ്യുക, ഇതു അതാണ് പറഞ്ഞു തരുന്നത്......
ഗുരുവേണം
🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤🙏🏼🙏🏼🙏🏼
🙇🏼
പ്രണാമം 🙏🙏🙏
❤❤❤❤❤❤
Namaskaram Biju ji
🙏🙏🙏🙏🙏
🙏🏻
🙏🙏❤️❤️
❤❤❤
🙏🔥❤️🙏🔥❤️🙏
🙏🙏🙏🙏🙏🌹
🙏🙏🙏🙏🙏🙏
സർ, വെള്ളം നക്കി കുടിക്കുന്നതും വെള്ളം gulp ചെയ്തു കുടിക്കുന്നതും തമ്മിൽ എന്താ വ്യത്യാസം പറഞ്ഞു തരാമോ
ഇത്രേം പറഞ്ഞിട്ട് മനസ്സിലായില്ലേ..... മാംസഭുക്കുകളാണ് നക്കി കുടിക്കുന്നത് സസ്യഭുക്കുകള് മൊത്തി കുടിക്കും.....
അങ്ങനെ അനെങ്കിൽ ഇന്നത്തെ ലോകം മുഴുവൻ ethically wrong aanu
അപ്പോൾഗായാത്രിക്ക് എത്ര അക്ഷരമുണ്ടു്.
Thank you Biju. Can you pls put all the links of talks with Mohanji here? In description
Thank you❤❤❤
Jai Mohanji 🙏🙏🙏
❤
🙏🙏🙏🙏
❤❤❤
❤️❤️🙏🙏🙏
🙏🙏🙏🙏🙏♥️
❤❤❤
🙏🙏🙏
🙏🙏🙏❤
❤❤❤
🙏🙏🙏
🙏🙏🙏🙏
🙏🙏
🙏🙏🙏🙇
❤
🙏🙏🙏
❤❤❤
🙏🙏🙏❤️❤️❤️
🙏🙏
🙏🙏🙏
🙏🙏🙏
🌹🙏🏽🌹