Kathayallithu Jeevitham | Muhasina & Rasheed | Episode 02 | 24th Aug 2017

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 419

  • @MehnoorDiaries
    @MehnoorDiaries 5 ปีที่แล้ว +609

    അഹങ്കരിക്കാൻ ഒന്നുമില്ല റബ്ബേ.. എങ്കിലും ഇതൊക്കെ കാണുമ്പോള എന്റെ ഇക്കാക്ക എനിക്ക് തരുന്ന സ്നേഹം മനസ്സിലാവുന്നത്.. എന്നെ രാജാതിയെ പോലെയാ കൊണ്ട് നടക്കുന്നത്.. അൽഹംദുലില്ലാഹ്

  • @nashuvajaseem1188
    @nashuvajaseem1188 6 ปีที่แล้ว +410

    ആ കുട്ടിന്റെ വർത്താനം കേട്ടാൽ തന്നെ മനസിലാവും പക്കാ സത്യസന്ധമായ വാക്കുകൾ ...pure നിഷ്കളങ്കത ...കള്ളം പറയാൻ കഴിയാത്ത അത്രയും നിഷ്കളങ്കത ...

    • @shaniv2689
      @shaniv2689 6 ปีที่แล้ว

      Nashuva Jaseem A 6$*♡#'$

    • @riswana6394
      @riswana6394 5 ปีที่แล้ว +1

      Entha cheyya? ?

    • @hakeempk57
      @hakeempk57 5 ปีที่แล้ว

      ghj

    • @reejapramod3379
      @reejapramod3379 2 ปีที่แล้ว

      ഒന്നും എവിടേയും യോജിക്കുന്നില്ല ഈ പെൺകുട്ടിയുടെ സംസാരത്തിൽ

  • @jaslaashlin7510
    @jaslaashlin7510 4 ปีที่แล้ว +64

    എല്ലാം ക്ഷമിച്ച മോൾക് പടച്ചോൻ നല്ലത് തരട്ടെ. അവരെയൊന്നും റബ്ബ് വെറുതെ വിടില്ല.

  • @abdulnoushad8384
    @abdulnoushad8384 4 ปีที่แล้ว +78

    ഈ പ്രോഗ്രാം കണ്ടിട്ട് ഇതുവരെ സങ്കടം തോന്നിയില്ല പക്ഷെ ഈ കുട്ടിയുടെ ആ ചിരിയിൽ മനസ്സ് വല്ലാതെ വേദനിച്ചു പോയി അവൻ ഒരാണൊ ഈ പാവത്തിനെ ഇങ്ങനെ വേദനിപ്പിക്കാൻ 😪

  • @chanju1000
    @chanju1000 5 ปีที่แล้ว +86

    നിഷ്കളങ്കമായ ആ ചിരി കണ്ടാൽ അറിയാം, ഈ കുട്ടി പറയുന്നത് എല്ലാം സത്യമാണ് എന്ന്.

  • @sunirenjith1398
    @sunirenjith1398 4 ปีที่แล้ว +169

    അമ്മായി അമ്മ യും നാത്തൂൻ മാരും എത്ര ക്രൂരർ ആണെങ്കിലും ഭർത്താവ് കൂടെ നിന്നാൽ പകുതി സങ്കടം അങ്ങ് തീരും

  • @sarathsasidharan11
    @sarathsasidharan11 4 ปีที่แล้ว +312

    ഇത്രയും ഒക്കെ സംഭവിച്ചിട്ടും ആ കുട്ടി ഒരു പുഞ്ചിരിയോടെ സംസാരിക്കുന്നു. നിഷ്കളന്കം.

  • @farsheenamol799
    @farsheenamol799 4 ปีที่แล้ว +378

    2020 ൽ കാണുന്നവരുണ്ടോ 😍

    • @abadsoofi
      @abadsoofi 4 ปีที่แล้ว +8

      Kastam thanne🥴😬

    • @jaseelpullan5032
      @jaseelpullan5032 4 ปีที่แล้ว +5

      Enthuvadae

    • @mrs.ameena
      @mrs.ameena 4 ปีที่แล้ว +1

      Ys

    • @aleemathaj2461
      @aleemathaj2461 4 ปีที่แล้ว +3

      Njni eppo nomb pidichit kanunu😂

    • @danger__zone__3157
      @danger__zone__3157 4 ปีที่แล้ว +6

      നല്ല സന്ദർഭോചിതമായ കമന്റ്‌
      കഷ്ടം തന്നെ

  • @induindu7123
    @induindu7123 3 ปีที่แล้ว +22

    ആാാ കുട്ടിനെ ഉഭദ്രവിച്ച എല്ലാവരെയും നല്ല ശിക്ഷ വാങ്ങികൊടുക്കണം പ്ലീസ് എനിക്ക് വല്ലാത്ത സങ്കടം തോന്നുന്നു ഇതു കേൾക്കുമ്പോൾ

  • @binobinoy7416
    @binobinoy7416 4 ปีที่แล้ว +68

    ആ പുഞ്ചിരിയിൽ എല്ലാ സങ്കടവും മറഞ്ഞു കിടപ്പുണ്ട് 😢😢😢

  • @muboo-ft4ke
    @muboo-ft4ke 4 ปีที่แล้ว +12

    ഇത് പോലെ ഒരുപാട് പ്രശ്നങ്ങള് മുസ്ലിം സമൂഹത്തില് അനുഭവങ്ങളാണ്.....
    അവയൊന്നും പുറത്ത് പോകാതെ പോകുന്നു....
    സ്ത്രീ വിദ്യഭ്യാസം ഇതിന് പരിഹാരമാണ്...

    • @barbiegirlllyo
      @barbiegirlllyo 7 หลายเดือนก่อน

      Muslim samoohathil maathramalla. Ellaa religionilum ith und. Athin religion kuttam parayaan paadilla. Islam nalla nilakk jeevikkaan aan padipichath

  • @sajnasaneer8354
    @sajnasaneer8354 4 ปีที่แล้ว +53

    മോളെ നിനക്കും കുടുംബത്തിനും ഒരു ആപത്തു വരാതെ അല്ലാഹു കാത്തു കൊള്ളാട്ടോ ഞാൻ ദുവ ചെയുന്നു

  • @renjiththomasthomas6014
    @renjiththomasthomas6014 7 ปีที่แล้ว +307

    ചങ്കും കരളും പറിച്ച് കൊടുത്ത് പൊന്ന് പോലെ നോക്കിക്കോളാന്ന് പറഞ്ഞിട്ടും ഇവിടൊരു പെണ്ണ് കിട്ടുന്നില്ലാ...... .. ഇവനെയൊക്കെ എന്ത് ചെയ്താൽ മതിയാകും !!!

    • @renjiththomasthomas6014
      @renjiththomasthomas6014 6 ปีที่แล้ว +3

      seetha shivan എന്തെ ???

    • @renjiththomasthomas6014
      @renjiththomasthomas6014 6 ปีที่แล้ว +5

      seetha shivan തീർച്ചയായും നല്ല സ്ത്രീകൾ കുറവാണ് ഉള്ളത് ഇങ്ങനെ ഇങ്ങനെ ചതിക്കപ്പെട്ട് പോവുകയും...

    • @renjiththomasthomas6014
      @renjiththomasthomas6014 6 ปีที่แล้ว

      seetha shivan it is truth

    • @sharafudrops3629
      @sharafudrops3629 6 ปีที่แล้ว

      Renjith Thomas Thomas kalipp

    • @sharafudrops3629
      @sharafudrops3629 6 ปีที่แล้ว +12

      seetha shivan പെണ്ണുങ്ങൾക് പഞ്ഞമില്ല മറിച്ചു അഹങ്കാരമാണ്.കാരണം ഈ കാലഘട്ടത്തിൽ കല്യാണം കഴിക്കുന്ന പയ്യന്മാര്ക് +2വിനു മുകളിൽ വിദ്യാഭ്യാസം ഉണ്ടാകില്ല.കാരണം ആ കാലത് പ്രാരാബ്ധം മൂലം ജോലിക് പോകും.ഇവള്മാര്ക് ആണേൽ പട്ടിണി ആണേലും വീട്ടിലിരുത്തിയാൽ ശെരിയാകില്ലെന്ന് കണ്ടു കടം വെടിച്ചിട്ടാണേലും പഠിപ്പിക്കും.അത് അലങ്കാരമാക്കി കൊണ്ട് നടക്കുന്നത് കൊണ്ടാണ് പെണ്ണ് കിട്ടാത്തത് ആണുങ്ങൾക്.ഞാനും അനുഭവിച്ചതാണ്.4,5mnth.അവസാനം ദൈവ സഹായത്താൽ +2 കാരനു പറ്റിയതില്ലെന്ന് പറഞ്ഞവർക് മറുപടിയായി ദൈവം കനിഞ്ഞു എം കോം കഴിഞ്ഞ നല്ലൊരു അടക്കമുള്ള പെണ്ണിനെ തന്നെ എനിക്ക് കിട്ടി.അൽഹംദുലില്ലാഹ്.

  • @thefanofhighflyers5173
    @thefanofhighflyers5173 5 ปีที่แล้ว +18

    ഇതുപോലൊരു നിഷ്കളങ്കയായ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന പെണ്‍കുട്ടിയെ കിട്ടുന്നത് തന്നെ ഏതൊരു പുരുഷന്‍െറയും പൂര്‍വ്വജന്മത്തില്‍ നന്മ ചെയ്തതിന്‍െറ കാരണം കൊണ്ടാണ്. പക്ഷേ... ഇവിടെ ഈ കുട്ടിയുടെ ജീവിതം തന്നെ അവന്‍ കാരണം ഇല്ലാതായി

  • @ടീംകണ്ണാപി
    @ടീംകണ്ണാപി 5 ปีที่แล้ว +60

    ഇതാ ഇവിടെയാണ് യഥാര്ത നല്ല മനസുള്ള നട്ടെല്ലുള്ള പള്ളി കമ്മറ്റിക്കാരെ വേണ്ടത്. അല്ലാതെ നാട്ടിൽ ഒരു കല്യാണത്തിന് പിള്ളേർ ഒന്നു അടി പാടുന്നുണ്ടോ എന്നല്ല നിങ്ങൾ പ്രാധാന്യം നൽകേണ്ടത്.

  • @Music-ij8nd
    @Music-ij8nd 2 ปีที่แล้ว +5

    നിഷ്കളങ്കയായ പെണ്കുട്ടി.സത്യമാണ്‌ പറയുന്നതെന്ന്, മുഖത്തു എഴുതിവച്ചിട്ടുണ്ട്.🥰പാവം..ഒരു കൂട്ടം സ്ത്രീകൾ ഇങ്ങനെ പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്.☺️

  • @rechuyuvanvinoopyuvanvinu6892
    @rechuyuvanvinoopyuvanvinu6892 4 ปีที่แล้ว +30

    ചിരി മാറാത്ത പെൺകുട്ടി😔😔😔😔

  • @kochi6128
    @kochi6128 4 ปีที่แล้ว +55

    ചവറ് പോലെ നിയമങ്ങൾ എന്നാൽ ഒട്ട് ഒരു ഗുണമില്ലാതാനും.

    • @favaspachu7687
      @favaspachu7687 4 ปีที่แล้ว

      Niyamam cheyunoor ingane cheyanell nateer nokanam.

  • @sajadlopez9126
    @sajadlopez9126 3 ปีที่แล้ว +23

    ഞൻ കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകം ആയ എപ്പിസോഡ് 😔

  • @Saltandpepperfamily178
    @Saltandpepperfamily178 3 ปีที่แล้ว +17

    2021 kannunavar undo

  • @rayyusss
    @rayyusss 2 ปีที่แล้ว +14

    ഒരു പാട് ജീവിതങ്ങളുടെ കണ്ണീർ ഒപ്പിയ പരിപാടി ❤

    • @saango152singo4
      @saango152singo4 ปีที่แล้ว

      Myre.orupadu perude jeevitham vitt kaasakkiyathu

    • @sanahmansoor8598
      @sanahmansoor8598 5 หลายเดือนก่อน

      Ie program ipol ille

  • @kiswajanna6004
    @kiswajanna6004 ปีที่แล้ว +3

    മുഹ്‌സിനയുട .ഈ പുഞ്ചിരിയിലുണ്ട് വില മതിക്കാനാവാത്ത സ്നേഹം

  • @riswanakl_5814
    @riswanakl_5814 3 ปีที่แล้ว +4

    Allah ഒരു വേറെ ലെവൽ തന്നെയാ പടച്ചോൻ കാത് അഹ് മോനെ Allah വിചാരിച്ചത് കൊണ്ട് അല്ലെ അഹ് മോൻ ജനിച്ചേ അൽഹംദുലില്ലാഹ് 🥰🥰🥰

  • @fasilasuneer5883
    @fasilasuneer5883 4 ปีที่แล้ว +14

    E panal 👏👏👍👍👍👍👍
    ഇവർക്ക് karryangal മനസിലാകുന്നുണ്ട്

  • @Kh-on9hp
    @Kh-on9hp 3 ปีที่แล้ว +1

    Priyapetta muhsina..oru aayussil anubhavikkenda ellaa vishmnglum ningl anubhavchu...allahu ellam kaanunnind..aariyunnind..allahu kai vidilla
    .ivideyum ..para logathum..aameen

  • @nisaus
    @nisaus 7 ปีที่แล้ว +40

    ആ നല്ലോരു മോളെ ഇത്തരത്തിൽ കഷ്ടപ്പെടുത്തിയ ആ നത്തോലിക്ക് നല്ല നാലെണ്ണം മര്യാദക്കു കൊടുക്കാനാളില്ലാതായിപ്പോയതാണ് കുഴപ്പം.

  • @chettayimalayalam2953
    @chettayimalayalam2953 5 ปีที่แล้ว +42

    എൻ്റെ പെങ്ങളെ നിൻ്റെ മുഖത്തെ നിഷ്കളങ്കത കണ്ടാൽ മനസിലാകും എല്ലാം. പടച്ചോൻ നിനെ കാക്ക ക

  • @hirashstpstp969
    @hirashstpstp969 7 ปีที่แล้ว +124

    അവളുടെ മുഖത്തിന്ന് തന്നെ സത്യം വായിച്ചെടുകാം

  • @shajahantaj6796
    @shajahantaj6796 5 ปีที่แล้ว +13

    Dhaivamee cheriya molanu adhinu jeevidham nannaakkane

  • @nasminanasmina6287
    @nasminanasmina6287 4 ปีที่แล้ว +17

    Igane ulla avasta aarkum kodukkalle allah😥😥😥

  • @habeebmadeena1328
    @habeebmadeena1328 4 ปีที่แล้ว +4

    Allahu ellavareeeeyum kudumbham santhooshathilaakkatte

  • @timepassvlog6481
    @timepassvlog6481 6 ปีที่แล้ว +61

    ഇനി നീ പോയാൽ ഞാൻ നിന്നേ തല്ലും

  • @harshalahammed8568
    @harshalahammed8568 4 ปีที่แล้ว

    Padachone anne swandam jeevanileare snehikkunnundd nde kaku padachone deergayus nankattea ... Ee thathak aa kuttikaliloode samadanam kittum padachone kakatte

  • @Shamsitalks
    @Shamsitalks 4 ปีที่แล้ว +26

    2020 ൽ ഈ ഇത്താത്ത ഇപ്പൊ എവിടെ ആണാവോ

    • @arshadburaq4067
      @arshadburaq4067 4 ปีที่แล้ว +1

      Yh bro
      Am also thinking

    • @neenusuneesh9241
      @neenusuneesh9241 4 ปีที่แล้ว

      Athee pavam enthoram anubhavichu. Oroo penngalk nallapole nokkettum kuttekale ettett bharthaveneum vedannu vechett povunnu

    • @Shamsitalks
      @Shamsitalks 4 ปีที่แล้ว

      @@arshadburaq4067 mm ys

    • @Shamsitalks
      @Shamsitalks 4 ปีที่แล้ว

      @@neenusuneesh9241 അതെ

    • @muhsinaninu5457
      @muhsinaninu5457 4 ปีที่แล้ว +9

      She is my neighbour. Ayalku padachon thirichadi nalki .thalakku endho gurutharamaya pariku patti .annu muhsina poyi .eppol sugam aanu .ennale evarude ummaye kandirunnu .avalku sugam aanennu paranju

  • @ubaidkkd6704
    @ubaidkkd6704 4 ปีที่แล้ว +14

    മഞ്ചേരി ഡോക്ടർ ന്റെ പേര് പറഞ്ഞു അയാളെ കേസ് കൊടുക്കണം

  • @Arshadlikes
    @Arshadlikes 5 ปีที่แล้ว +26

    മുഹ്സിനയുടെ കുടുംബത്തിന്റെ കോൺടാക്ട് വിവരം കിട്ടാൻ എന്ത് ചെയ്യണം? എനിക്ക് ഇവരെ സഹായിക്കണം

    • @shihabmuzafir8752
      @shihabmuzafir8752 5 ปีที่แล้ว +6

      Arshu Media ikkade nalla mansinu padachoon tarum adinulla koli kathayallithu jeevitham prgmil banthapetta madi.

    • @chinnucinnuoos8343
      @chinnucinnuoos8343 4 ปีที่แล้ว

      Amrita chanalumaai bentha pettolu

    • @Dreamwayforsuccess123
      @Dreamwayforsuccess123 4 ปีที่แล้ว

      Muhsina ipol evda

    • @farhanaworld1601
      @farhanaworld1601 4 ปีที่แล้ว +1

      കുളത്തൂർ ആണ് അവളുടെ വീട്

  • @safvansefu4983
    @safvansefu4983 4 ปีที่แล้ว +5

    Pavam itha nigalkum nigalude കുട്ടി കൾക്കും നല്ലത് വരട്ടെ

  • @user-px8nv8re3x
    @user-px8nv8re3x 5 ปีที่แล้ว +25

    Ethu karyavum paryubol chirichu kondu parayunnu pavam penkutty

    • @swathiswathi5329
      @swathiswathi5329 5 ปีที่แล้ว +3

      Yes..she is very innocent ..I can understand Malayalam....but don't know to speak....

  • @mufisvlog6607
    @mufisvlog6607 3 ปีที่แล้ว +6

    ഇനി ആകുട്ടിയെ അങ്ങോട്ട്‌ വിടരുത്. ഇതിന്റെ ഒക്കെ പ്രതികാരം അവർ തീർക്കും

  • @jasmishafee7766
    @jasmishafee7766 ปีที่แล้ว +1

    Aaa paranja Manjeri doctor pidikknm. Ivere okke viswasicha nnmmale polullavar povunnad. Education koodiyavare aanu ippo pedikkendad.

  • @aslambava3714
    @aslambava3714 4 ปีที่แล้ว +2

    ഇതുവരെ ഈ programme kanditt enikk oru sankadam thonniyath ee kuttinte mukham കാണുമ്പോളാണ്. പാവം. ആ ചിരിയിൽ എല്ലാം ഒതുക്കുന്നുണ്ട് ആ പാവം. അള്ളാഹു കാണുന്നുണ്ട് എല്ലാം. ദ്രോഹിച്ചവർക്കൊക്കെ അവൻ കൊടുക്കും.

  • @vinesheeveettukaarudeconta5290
    @vinesheeveettukaarudeconta5290 6 ปีที่แล้ว +8

    pedikanda pengalle insha alla ninjalkkum jeevithathil oru santhoshamundaakum

  • @sufiyansufi2129
    @sufiyansufi2129 4 ปีที่แล้ว +1

    Ee madathine enik bayangara eshtanu,nalloru attitude aanu.nalloru swabavam. I love madam

  • @suhailshan1138
    @suhailshan1138 4 ปีที่แล้ว +14

    She’s 💯 right

  • @shahanacm4498
    @shahanacm4498 2 ปีที่แล้ว +6

    റബ്ബേ എൻ്റെ ഇക്കാക്ക് ദീർഘ ആയുസ്സ് നൽകണേ ...🤣🤣

  • @pkrvisakh
    @pkrvisakh 6 ปีที่แล้ว +12

    Paavam. Ithra kastathinum sesham aa Chiri. Ningalkku nallathe varoo.

  • @riyasak5644
    @riyasak5644 5 ปีที่แล้ว +12

    ഇവൻ എടയൂരിൽ എവിടെ ആണ്

  • @Lav_amb
    @Lav_amb 4 ปีที่แล้ว +8

    Why the heck that woman is asked if she has any interest in living with this guy after hearing the horrible story?? Will Indians ever change their mentality ??🙄🙄

  • @akbarwayanad
    @akbarwayanad 4 ปีที่แล้ว +16

    ഇത്ര ഭംഗി ഉള്ള കുട്ടി പാവം

  • @MeChRiZz92
    @MeChRiZz92 ปีที่แล้ว

    Paavam molu jeevitham aaswashikkenda samayathu enthokke peedanangalaanu aa kochu anubhavichathu...Karanju poyi athinte avastha kettappol...😥😥😥

  • @SameerSameer-vo8zk
    @SameerSameer-vo8zk 6 ปีที่แล้ว +31

    പാവം പാവം കുട്ടി

  • @mubibadaru7006
    @mubibadaru7006 3 ปีที่แล้ว +1

    Enikku ente ikkanod ippol bohumanam thonnunund. Ente veetukar 20 pavan thannathil ninn10 pavan yeduthu. Ente ikka inne vare ennod chodichitilla enneyum ente moleyum ponnu pole aan nokunnad alhamdulillah

  • @pooviashiq9625
    @pooviashiq9625 5 ปีที่แล้ว +1

    Allahuve nee avank thakkathaya shiksha nalkane

  • @yousufpurameri7778
    @yousufpurameri7778 5 ปีที่แล้ว +10

    പെണ്ണിന് കുറച്ചു വിദ്യാഭ്യാസം ഉള്ളത് കൊണ്ട് പറയാനുള്ള ചങ്കുടമുണ്ടായി

  • @shamsushamsushamsu3981
    @shamsushamsushamsu3981 4 ปีที่แล้ว +3

    Padachavan aaa makkale kond ninak sugam taratte

  • @ayishusartayishaayishu468
    @ayishusartayishaayishu468 7 ปีที่แล้ว +13

    idhupoleulla avastha orupenninum illadhirikatte.padachonu kathurazikate.ameen
    ea kudumbathe allahu thahala kathurazikate.

    • @bappu_official
      @bappu_official 6 ปีที่แล้ว

      Shahanas Shahana ആമീൻ

    • @mhrworld4658
      @mhrworld4658 6 ปีที่แล้ว

      aameeen

    • @sumayya2001
      @sumayya2001 5 ปีที่แล้ว +1

      Oru pennin oru job nirbanthamaan.......onnilenkilum swantham kalil nikkalo

  • @luciddreamer5442
    @luciddreamer5442 6 ปีที่แล้ว +7

    നമ്മടെ വളാഞ്ചേരി ആണോ ഇത്
    😪😪😪

  • @darwinebenezer1316
    @darwinebenezer1316 3 ปีที่แล้ว

    How is she now (2020 December)
    Please anyone know let me know
    I want help something

  • @noushadmelemannil8622
    @noushadmelemannil8622 2 ปีที่แล้ว

    Ithrayoke
    Kashtapeduthunna
    Barthavinte koode iniyum
    Munnot jeevikaan
    Prerippikunnathenthinaa medam

  • @isancamrymuhammedibrahim5347
    @isancamrymuhammedibrahim5347 5 ปีที่แล้ว +2

    Ningal Ee program nadathunathukondu enthanu gunam ?

  • @habeebrahman2156
    @habeebrahman2156 7 ปีที่แล้ว +86

    പാവം പെണ്ണ്

    • @Abin-ns1qe
      @Abin-ns1qe 5 ปีที่แล้ว

      അതെ

    • @irshadirshad6791
      @irshadirshad6791 4 ปีที่แล้ว

      Nammud.. Pangala.. Avastha.. Chodikkan. Ahrumilladai

  • @AbdulrahmanRahman-zf7uj
    @AbdulrahmanRahman-zf7uj ปีที่แล้ว

    Pavam muhsina valare vishamamayi kandapol

  • @vilayilvilayil9312
    @vilayilvilayil9312 6 ปีที่แล้ว +4

    Paavam pru sundhari penkutty ..paavam aayipoyi athaaa kaaryam

  • @isancamrymuhammedibrahim5347
    @isancamrymuhammedibrahim5347 5 ปีที่แล้ว +15

    Kullathoor police vivekanand a s i paissa vangum

  • @underworld2858
    @underworld2858 3 ปีที่แล้ว +7

    പ്രായമായതുകാരണം അമ്മായിമ്മ ഉപദ്രവിക്കാറില്ല..... (എത്ര നല്ല ഭർതൃവീട്ടുകാർ )

  • @raniyaayub
    @raniyaayub 10 หลายเดือนก่อน +1

    alhamdulillah ❤ന്റെ ഇക്ക ന്റെ ഭാഗ്യം aan❤

  • @jasmishafee7766
    @jasmishafee7766 ปีที่แล้ว +2

    Paavam kutti. Engne ingne pidichu ninnu

  • @jincmario7142
    @jincmario7142 7 ปีที่แล้ว +6

    really innocent girl

  • @fathimafathimamol9586
    @fathimafathimamol9586 6 ปีที่แล้ว +12

    Pavam thatha 😭😭😭😭😭😔😔😔😔

  • @arunsatheesh5755
    @arunsatheesh5755 6 ปีที่แล้ว +8

    evarku arnkilum oru jivitham koduku

  • @arshidaarshi1635
    @arshidaarshi1635 4 ปีที่แล้ว +2

    Allah ithallam kelkumboolallam ente husband enne ponnu Pole nokunne alhmdlh

  • @inde_achilles
    @inde_achilles 4 ปีที่แล้ว

    Deyvame.. ingneokke duritham sahichittum punchiriyod samsarikunnu. Sammadhikkanm.

  • @zoi7871
    @zoi7871 4 ปีที่แล้ว +4

    Kollan nokkiya manushyante koode jeevikkan parayunno.
    Swandam makkalodu ivarkkingane parayan thonnuvo

  • @sitharaparaven3749
    @sitharaparaven3749 7 ปีที่แล้ว +22

    Pavam. ...nishkalangamulla Penn. .

  • @sunakujooty9101
    @sunakujooty9101 6 ปีที่แล้ว +41

    നിഷ്കളങ്ക മായ കുട്ടി പാവം

  • @mdanas5838
    @mdanas5838 5 ปีที่แล้ว +2

    Evaruda proper address please. Tharuvo

  • @rincyroy9937
    @rincyroy9937 2 ปีที่แล้ว

    Ithrem oke incident indayittum avar enthina aah kuttyod ayalde koode povaan thaalparym undo enn chothikyunne..!?

  • @sujasuja2285
    @sujasuja2285 6 ปีที่แล้ว +2

    muhasina vishamikanda eeswaran koodeyundavum oppam njangalude prarthanayum

  • @ratheeshratheesh1906
    @ratheeshratheesh1906 10 หลายเดือนก่อน

    AA Kalla panni ippo jeevanode undo poliyaadi mon😮

  • @achayanlorance8351
    @achayanlorance8351 4 ปีที่แล้ว +1

    വിചിത്രമായ ജീവിതം

  • @amrithaammu306
    @amrithaammu306 4 ปีที่แล้ว +2

    Paavam.ee prayathinedaik ithroke sahichile.kann nirayand ith kanan kazhiyanilalo deivame😞

  • @azeezvembala6116
    @azeezvembala6116 4 ปีที่แล้ว +5

    പാവമാ ഈ കുട്ടി

  • @renjitha8190
    @renjitha8190 4 ปีที่แล้ว +1

    Ingene upadrevikunna aalukal oke Keralathil undo

  • @fingertip6816
    @fingertip6816 4 ปีที่แล้ว +2

    Nattukarellaam koode thallikkollanam chettaye

  • @rsmsvlog3096
    @rsmsvlog3096 4 ปีที่แล้ว

    Vere nalla jeevitham kodukkane allaah

  • @drawings7564
    @drawings7564 5 ปีที่แล้ว +2

    Rabbe ee kunjinu nalloru jeevitham nee nalkane naatha sahikunnilla aa mukathek nokumbol

  • @ashrafkunnika4332
    @ashrafkunnika4332 3 ปีที่แล้ว

    Monjathi

  • @suma3623
    @suma3623 2 ปีที่แล้ว

    kye ketti mannanna kudipichittum chodikkunnathu koode pokan aagraham undonnu

  • @aji.r.pillai9825
    @aji.r.pillai9825 2 ปีที่แล้ว +2

    പാവം കുട്ടി...പ്രശ്നങ്ങൾ ക്കു നടുവിലും പുഞ്ചിരി മായാത്ത മുഖം.,സങ്കടം തോന്നി

  • @sanjuvarghese7400
    @sanjuvarghese7400 4 ปีที่แล้ว +2

    പതിനാറാം വയസിൽ കല്യാണം കഴിക്കാൻ ഉള്ള കാക്ക മനസ് ഉണ്ടല്ലോ..... കാക്കക്കു മാത്രമേ ഉള്ളു.... ഐ ലവ് കാക്ക... 💓

  • @neethu6624
    @neethu6624 5 ปีที่แล้ว +3

    Support to Muhasina

  • @thulasijp7044
    @thulasijp7044 2 ปีที่แล้ว +2

    പാവം കുട്ടി. നീതി കിട്ടണം.

  • @mufimufi5476
    @mufimufi5476 6 ปีที่แล้ว +6

    അവന്റെ കുടുംബം തോടെ കത്തികണമ് ഇവൻ ഒരണ്ണാണോ ഇവന്റെ മരണം എങ്ങനെ തന്നെ ആകുമോ ആവോ

  • @ummernisam9042
    @ummernisam9042 3 ปีที่แล้ว

    ee episodaaan KADHAYALLIDH JEEVIDHAM....... 😣😣😣😣😣😣

  • @shareefpanakkal7287
    @shareefpanakkal7287 6 ปีที่แล้ว +4

    ya alla!!!enganeyum undo manushir.oru pavam pennine ya alla!!!!!

  • @Miamian22
    @Miamian22 6 หลายเดือนก่อน

    പാവം കുട്ടി, എനിക്ക് നല്ല സങ്കടം വരുന്നു

  • @muhammedshaheelk1951
    @muhammedshaheelk1951 4 ปีที่แล้ว

    Valapuram aano veed

  • @user-js4do8mc7f
    @user-js4do8mc7f 5 ปีที่แล้ว +3

    മലപ്പുറം ജില്ലയിൽ പല സ്ഥാലത് ഉം എങനെ പലതു എപ്പോഴും നടക്കുന്നു .

    • @mislack1070
      @mislack1070 4 ปีที่แล้ว

      അനുഭവം ഉണ്ട്....
      ഒരുപാട് സഹിച്ചു. സഹിക്കെട്ടപ്പോൾ ഡിവോഴ്സ് ചെയ്തു. ഇപ്പോൾ വേറെ മനുഷ്യപ്പറ്റുള്ള നല്ലൊരു കെട്ടിയോന്റെ കൂടെ സുഖമായി ജീവിക്കുന്നു.

    • @shamshircv8365
      @shamshircv8365 4 ปีที่แล้ว

      @@mislack1070 ningalooo

    • @bachubasheer2620
      @bachubasheer2620 3 ปีที่แล้ว

      s 100% mlprm jilla

  • @nikkoali2586
    @nikkoali2586 7 ปีที่แล้ว +4

    What a life Yaa alllhah

  • @ShihabShihab-g4e
    @ShihabShihab-g4e 11 วันที่ผ่านมา

    ഇതെല്ലാം റബ്ബ്kelkunund😮 കാണുന്നുണ്ട്