@@raisalbabu6944മെസിസെപ് ആവശ്യമുള്ള വർക്കു പോരേ ? എല്ലാവർക്കും ഇൻഷുറൻസ് ഉണ്ടാകുമല്ലോ. ഭാര്യയും ഭർത്താവും പ്രത്യേക മെഡി സെപ്പ് എടുക്കുന്നതെന്തിനാണ്?. വേണ്ട വർക്കല്ലേ ആ വശ്യമുള്ളു എല്ലാ വരേയും നിർബ്ബന്ധിക്കണോ? ആരോടാണ് പരാതി പറയുക
വളരെ നല്ല വീഡിയോ. അറിവില്ലാത്തവർക്കും മടിയൻ മാർക്കും വളരെ ഉപകാരപ്പെടും. മടിയൻ മാർ എന്ന് ഉദ്ദേശിച്ചത് നാളെയാകാം എന്ന് നീട്ടി വെക്കുന്ന എന്നെപോലുള്ളവരെ യാണ്. മറ്റുള്ളവർക്ക് ബാധകമല്ല നന്ദി
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22

💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
മാസം 6000 രൂപ എടുത്തിട്ട് മനുഷ്യനെ പാടുപെടുത്തുന്ന ഇടപാടാണെ ന്നാണ് അനുഭവത്തിൽ അറിയുന്നത് അർഹതപ്പെട്ടത് ചോദിച്ചു ചെല്ലുമ്പോൾ വേണ്ടാത്ത കൂടുക്കുകൾ അനുഭവപ്പെടുന്നു.
ഞാൻ 33 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് 2013 ൽ വിരമിച്ചു. Spouse Central govt employee ആയിരുന്നു. ആയതിനാൽ central government ൻറെ medical facility ഉപയോഗിക്കുന്നു എന്നുള്ളതുകൊണ്ട് ഞാൻ എന്റെ വിവാഹശേഷം state government ൻറെ ഒരു medical claim ഉം avail ചെയ്തിട്ടില്ല. Retirement സമയത്ത് ഒരു medical allowance component ഉണ്ടായിരുന്നത് decline ചെയ്തു. കാരണം എന്താണെന്ന് ചോദിച്ചാൽ central government medical claim avail ചെയ്യുന്നുണ്ട് എന്നതു തന്നെ. ഇതിന് ശേഷമാണ് - വളരെ നാളുകൾക്ക് ശേഷമാണ് - Medisep scheme state government employees ന് കൊണ്ടുവന്നത്. സർക്കാർ എല്ലാവർക്കും Medisep നിർബന്ധം ആക്കിയപ്പോൾ എൻറെയും പെൻഷൻ തുകയിൽ നിന്ന് 500 രൂപ കുറവ് ചെയ്തു. പക്ഷേ, മറ്റെല്ലാ പെൻഷൻകാരും അവരവരുടെ medical allowance component ൻറെ ഭാഗമായ 500 രൂപയാണ് കൊടുക്കേണ്ടി വന്നത്. എനിക്ക് കിട്ടാനുള്ള 500 കിട്ടുന്നില്ല; 500 രൂപ പിടിക്കുകയും ചെയ്യുന്നു. പക്ഷേ, ദുരന്തം ഇതല്ല; ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ ഞാൻ spouse ൻറെതായ central government medical facility ആണ് avail ചെയ്യുന്നതെന്ന്. അവർക്ക് basicൻ ൻറെ ഇത്ര ശതമാനവും deduction നടത്തുന്നുണ്ട്. ഇതും 1000 ത്തിന് മുകളിൽ വരും. അതായത്, ഞാൻ ഉപയോഗിക്കാത്ത Medisep ന് 1000 രൂപയും ഏതെങ്കിലും സമയത്ത് ഉപയോഗിക്കുന്ന CHSS ന് 1000 രൂപയിലധികവും ആയി മൊത്തം 2000 രൂപയിലധികം രൂപയും കൊടുക്കേണ്ടി വരുന്നു. ഇക്കാര്യത്തിൽ ഞാൻ ഒരിക്കൽ ട്രഷറിയിൽ represent ചെയ്തിട്ട് ഒരു മറുപടിയും ഇല്ല. ഈ വയസ് കാലത്ത് ഓടാനും വഴക്ക് പിടിക്കാനും മടി അങ്ങനെയതും. സർക്കാർ മാറി വന്ന് എന്തെങ്കിലും പരിഹാരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അത്ര തന്നെ. ഇപ്പോഴത്തെ സർക്കാരിന്റെ കാലിഖജനാവ് എൻറെ പ്രശ്നം മാത്രമല്ല ഇതുപോലെ ഒരു പ്രശ്നത്തിലും മുഖം തരുമെന്ന് പ്രതീക്ഷിക്കുന്നില്ല.
60 വയസ്സ് കഴിഞ്ഞ വർക്ക് 6000 രൂപയുടെ വാർഷിക പ്രീമിയം നിരക്കിൽ ഏത് ഇൻഷ്വറസ് വേറെയുണ്ട്. ചെറിയ പോരാഴ്മകൾ ഉണ്ടങ്കിൽ അത് കണ്ട് പരിഹരിക്കാൻ ഉള്ള ശ്രമം നടത്തണം
ഹെലോ sir ഞാൻ കാർഡ് ഡൌൺലോഡ് ചെയ്തു but അതിൽ dependence ന്റെ names details ഇല്ല, ഞാൻ dependants ന്റെ details എല്ലാം add ചെയ്തിരുന്നു, പിന്നെന്താ അത് വരാത്തത്
ഹൈപ്പർ ടെൻഷൻ കാരണം മൂക്കിൽ നിന്നും ബ്ലീഡിങ് കാരണം മെഡിക്കൽ കോളേജിൽ രണ്ടു ദിവസം അഡ്മിറ്റ് ആയി മെഡിസപ്പ് code ഇല്ലെന്ന് പറഞ്ഞു അനുകൂല്യം തന്നില്ല മുഴുവൻ പണവും അടക്കേണ്ടി വന്നു ഇത് ശരിയാണോ ദയവായി മറുപടി തരു ഇനി എന്താന്ന് ചെയ്യേണ്ടത്
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
സർ ഞാൻ 2022 മെയ് മാസത്തിൽ റിട്ടയർ ചെയ്ത ആളാണ്. ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ മൂലം പെൻഷൻ ആനുകൂല്യങ്ങൾ വൈകിപോയി. നവംബർ മാസത്തിലാണ് പെൻഷൻ കിട്ടാൻ തുടങ്ങിയത്. എനിക്ക് medicep കാർഡ് ഡൌൺലോഡ് ചെയ്ത് ഇതുവരെ കിട്ടിയില്ല. ട്രഷറിയിൽ നിന്നും ഒരു ഹെല്പ് ലൈൻ നമ്പർ തന്നു. പക്ഷെ ഒന്നും ശരിയായില്ല. പുതിയ കാർഡ് ഡൌൺലോഡ് ചെയ്താൽ കിട്ടുമോ? കിട്ടിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? ദയവായി പറഞ്ഞു തരുമോ?
Sir, ഞാൻ മുൻസിപ്പാലിറ്റിയിൽ നിന്നു ബ്ലോക്ക് പഞ്ചായത്തിലേക്ക് transfer ആയി. Spark ൽ add ചെയ്യുന്നതിന് താമസമുണ്ട്. മെഡി സെപ്പ് transfer ചെയ്യുന്നതിനും . രണ്ടാഴ്ച്ച കഴിഞ്ഞ് delivery ക്ക് വേണ്ടിയുള്ള ഡേറ്റ് ആണ്. ട്രാൻസ്ഫർ ചെയ്യാത്ത കൊണ്ട് എനിക്ക് ആനുകൂല്യം കിട്ടില്ലേ?
Login failedd enn thanne aan ipozhum kanikkunnath. Pen numbr Alle choykkunnath അത് 6 digit numbr Alle. അത് adichit sheri aayi varnilla... Join cheythit 2 months aayathe ullu. അത് kond aano ini???
പെൻഷൻ അസോസിയേഷനിൽ ചോദിച്ചു നോക്കൂ അല്ലെങ്കിൽ നിങ്ങളുടെ ട്രഷറിയിൽ പോകു. ഇതിൽ ചേരേണ്ടതില്ല ഓട്ടോമാറ്റിക് ചേർത്തിട്ടുണ്ടാകും അതിൽ ഉണ്ടോ എന്ന് നോക്കൂ നമ്മൾ കുറെ വീഡിയോ ചെയ്തിട്ടുണ്ട് അതെല്ലാം കണ്ടു നോക്കൂ
Medisep മുഴുവൻ വിവരങ്ങൾക്ക്
ഈ ലിങ്കിൽ Click ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAPa221eBJzHvAQKuZB8Roe.html&si=KkdsF3DZcrWPelaS
ആധാറും വോട്ടർ ഐഡികാർഡും ബന്ധിപ്പികുന്ന ടൈം കയിഞോ
@@raisalbabu6944മെസിസെപ് ആവശ്യമുള്ള വർക്കു പോരേ ? എല്ലാവർക്കും ഇൻഷുറൻസ് ഉണ്ടാകുമല്ലോ. ഭാര്യയും ഭർത്താവും പ്രത്യേക മെഡി സെപ്പ് എടുക്കുന്നതെന്തിനാണ്?. വേണ്ട വർക്കല്ലേ ആ വശ്യമുള്ളു എല്ലാ വരേയും നിർബ്ബന്ധിക്കണോ? ആരോടാണ് പരാതി പറയുക
എൻ്റെ മെഡിസെപ് സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ എൻ്റെ ഫോൺ നമ്പ് പഴയത് ആണ് കാണിക്കുന്നത് പുതിയ നമ്പർ ചേർക്കാൻ വഴിയുണ്ടോ' പുതിയത് ചേർക്കേണ്ട ആവശ്യമുണ്ടോ?
@@sheffinathahirjan7574in vu ju 6:04 hh 6:04
വളരെ നല്ല വീഡിയോ. അറിവില്ലാത്തവർക്കും മടിയൻ മാർക്കും വളരെ ഉപകാരപ്പെടും. മടിയൻ മാർ എന്ന് ഉദ്ദേശിച്ചത് നാളെയാകാം എന്ന് നീട്ടി വെക്കുന്ന എന്നെപോലുള്ളവരെ യാണ്. മറ്റുള്ളവർക്ക് ബാധകമല്ല നന്ദി
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
🙏 👍 ഈ വിവരം അറിയിച്ചതിൽ വളരെ സന്തോഷം Thank you . Download ചെയ്യാൻ സാധിച്ചു
👍😍❤️
Excellent video. download ചെയ്തു. വളരെ ഉപകാര പ്രദം. Thank you Suresh
😍❤️
ലളിതമായി പറഞ്ഞു തന്നു. എനിക്ക് പെട്ടെന്നു തന്നെ download ചെയ്യാൻ സാധിച്ചു. നന്ദി!
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Clear ആയിട്ടുണ്ട് ട്ടോ.
Thank you ട്ടോ.
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Thank You😊
💙🙏❤️
അനിയാ..
ഈ വീഡിയോയ്ക്ക് നന്ദി.
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Thank u sir
❤️💜💙
Very informative
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Billion thanks 👍👍
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Good information 👍
😍❤️
Thank u somuch 🙏
👍😍
Thanks so much
😍👍
ഉപകാരപ്രദം
💙
പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
whatsapp.com/channel/0029Va9KAMW42Dca0OrxOw22
സാറ് പറഞ്ഞത് വളരെ ശരിയാണ്. എൻ്റെ ഒരു ബന്ധുവിനും ഇതേ ദുരനുഭം ഉണ്ടായി. ചില ആളുകൾക്ക് easy ആയിfull amount ഉം കിട്ടുന്നുണ്ട്
എന
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Thank u bro
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
🙏👌
💙👍❤️
Medisep Reimbursment nu nokkiyappol new card koduthappo athile policy number vachu address site il koduthattilla doscument ayakkendath
മെഡിസെപ്പിന്റെ കസ്റ്റമർ കെയറിൽ വിളിച്ചു നോക്കൂ
മാസം 6000 രൂപ എടുത്തിട്ട് മനുഷ്യനെ പാടുപെടുത്തുന്ന ഇടപാടാണെ ന്നാണ് അനുഭവത്തിൽ അറിയുന്നത് അർഹതപ്പെട്ടത് ചോദിച്ചു ചെല്ലുമ്പോൾ വേണ്ടാത്ത കൂടുക്കുകൾ അനുഭവപ്പെടുന്നു.
ശരിയാണ്
ഞങ്ങൾ മാസം തോറും 500വീതം വർഷം 6000അടക്കുന്നു
മാസം 6000 അല്ല.ഒരു വർഷം 6000രൂപ.
ഞാൻ 33 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് 2013 ൽ വിരമിച്ചു. Spouse Central govt employee ആയിരുന്നു. ആയതിനാൽ central government ൻറെ medical facility ഉപയോഗിക്കുന്നു എന്നുള്ളതുകൊണ്ട് ഞാൻ എന്റെ വിവാഹശേഷം state government ൻറെ ഒരു medical claim ഉം avail ചെയ്തിട്ടില്ല. Retirement സമയത്ത് ഒരു medical allowance component ഉണ്ടായിരുന്നത് decline ചെയ്തു. കാരണം എന്താണെന്ന് ചോദിച്ചാൽ central government medical claim avail ചെയ്യുന്നുണ്ട് എന്നതു തന്നെ. ഇതിന് ശേഷമാണ് - വളരെ നാളുകൾക്ക് ശേഷമാണ് - Medisep scheme state government employees ന് കൊണ്ടുവന്നത്. സർക്കാർ എല്ലാവർക്കും Medisep നിർബന്ധം ആക്കിയപ്പോൾ എൻറെയും പെൻഷൻ തുകയിൽ നിന്ന് 500 രൂപ കുറവ് ചെയ്തു. പക്ഷേ, മറ്റെല്ലാ പെൻഷൻകാരും അവരവരുടെ medical allowance component ൻറെ ഭാഗമായ 500 രൂപയാണ് കൊടുക്കേണ്ടി വന്നത്. എനിക്ക് കിട്ടാനുള്ള 500 കിട്ടുന്നില്ല; 500 രൂപ പിടിക്കുകയും ചെയ്യുന്നു.
പക്ഷേ, ദുരന്തം ഇതല്ല; ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ ഞാൻ spouse ൻറെതായ central government medical facility ആണ് avail ചെയ്യുന്നതെന്ന്. അവർക്ക് basicൻ ൻറെ ഇത്ര ശതമാനവും deduction നടത്തുന്നുണ്ട്. ഇതും 1000 ത്തിന് മുകളിൽ വരും. അതായത്, ഞാൻ ഉപയോഗിക്കാത്ത Medisep ന് 1000 രൂപയും ഏതെങ്കിലും സമയത്ത് ഉപയോഗിക്കുന്ന CHSS ന് 1000 രൂപയിലധികവും ആയി മൊത്തം 2000 രൂപയിലധികം രൂപയും കൊടുക്കേണ്ടി വരുന്നു.
ഇക്കാര്യത്തിൽ ഞാൻ ഒരിക്കൽ ട്രഷറിയിൽ represent ചെയ്തിട്ട് ഒരു മറുപടിയും ഇല്ല. ഈ വയസ് കാലത്ത് ഓടാനും വഴക്ക് പിടിക്കാനും മടി അങ്ങനെയതും. സർക്കാർ മാറി വന്ന് എന്തെങ്കിലും പരിഹാരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അത്ര തന്നെ. ഇപ്പോഴത്തെ സർക്കാരിന്റെ കാലിഖജനാവ് എൻറെ പ്രശ്നം മാത്രമല്ല ഇതുപോലെ ഒരു പ്രശ്നത്തിലും മുഖം തരുമെന്ന് പ്രതീക്ഷിക്കുന്നില്ല.
60 വയസ്സ് കഴിഞ്ഞ വർക്ക് 6000 രൂപയുടെ വാർഷിക പ്രീമിയം നിരക്കിൽ ഏത് ഇൻഷ്വറസ് വേറെയുണ്ട്. ചെറിയ പോരാഴ്മകൾ ഉണ്ടങ്കിൽ അത് കണ്ട് പരിഹരിക്കാൻ ഉള്ള ശ്രമം നടത്തണം
Sir card not available ennna kanikunnth
Medicel status varified ann
Entha cheyuka sir
Plz replay
മെഡിസെപ്പിന്റെ സൈറ്റിൽ അവരുടെ കസ്റ്റമർ കെയർ ഉണ്ട് അതിൽ ഒന്ന് വിളിച്ചു നോക്കൂ
Sir medicep id ormayilla so statusil poi nokki athil ppo number adichappol medicep id varunnilla. Enthu cheyyum?
മെഡിസെപ്പിന്റെ കസ്റ്റമർ കെയറിൽ ഒന്ന് വിളിച്ചു നോക്കാമോ
Senior citizen card apply cheyunna oru video chehuyumo sir,
അത് നോക്കി, ഇവിടെ ആയിട്ടില്ല തോന്നുന്നു
Ithil Nominee add cheyyan pattumo? pls check and reply
Yes
@@SURESAM video undenkil link onnu idamo. youtubil nokki kandilla.
ഡിസ്ചാർജ് ചെയ്ത തീയതിക് ശേഷം നാലോ അഞ്ചോ കൂടുതൽ ദിവസം ആശുപത്രികൾ ക്ലെയിം ചെയുന്നതായി കേട്ടു അത്കൊണ്ട് എല്ലാം വായിച്ചു ഉറപ്പ് varuthanam
അതെ
ഹെലോ sir ഞാൻ കാർഡ് ഡൌൺലോഡ് ചെയ്തു but അതിൽ dependence ന്റെ names details ഇല്ല, ഞാൻ dependants ന്റെ details എല്ലാം add ചെയ്തിരുന്നു, പിന്നെന്താ അത് വരാത്തത്
എന്തുകൊണ്ടെന്നറിയില്ല കസ്റ്റമർ കെയറിൽ ഒന്ന് വിളിച്ചു നോക്കൂ
Sir, enikke star health, sbi health isuranse undayirunnu. Enikku 2 masam munpe hridaya bandhithamayi oru treatment il pokendi vannnu, njan arogyavakuppil hi aayi joli cheyyunnu. Ente medical officer &staff ane enne palakkad Rajeev gandhi hospitalil ethichathe, anne divasam24 manikkoor icuvil observationil aarunnu, pitte divasam roomilekku matti. 2 divasathe treatmentinu 22000 roopa chilavayi., pakshe cashless sambhidhanam avideyilla, njan bill pay cheytu, nilavil njan aa fileumayi njan karangi nadakkuvane. Palakkad oriyenral bankil chennappol avar paranjathe etthu tvpm branchilanu kaikarym cheyyunnathe. Eppol 2 maasamayi, alpamengilum paisa kittumo, enngane neenganam, njanum eente wifun 500 roopa veche adaykkunnunde, please give guidance
മെഡിസെപ്പ് ആണെങ്കിൽ നിങ്ങളുടെ ഓഫീസ് മുഖാന്തരം കcomplaint ചെയ്യൂ
ഹൈപ്പർ ടെൻഷൻ കാരണം
മൂക്കിൽ നിന്നും ബ്ലീഡിങ് കാരണം മെഡിക്കൽ കോളേജിൽ
രണ്ടു ദിവസം അഡ്മിറ്റ് ആയി
മെഡിസപ്പ് code ഇല്ലെന്ന് പറഞ്ഞു
അനുകൂല്യം തന്നില്ല മുഴുവൻ പണവും അടക്കേണ്ടി വന്നു
ഇത് ശരിയാണോ
ദയവായി മറുപടി തരു
ഇനി എന്താന്ന് ചെയ്യേണ്ടത്
മെഡിസെപ്പിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് കംപ്ലൈന്റ് ചെയ്യുക
Login ചെയ്ത് കഴിഞ്ഞ് window open ആവുമ്പോ none എന്നാണ് കാണിക്കുന്നത് എന്താ ചെയ്യേണ്ടത്?
സൈറ്റ് എറർ ആകും പിന്നീട് ട്രൈ ചെയ്യും
സർ ഞാൻ പെൻഷൻ ആയി പക്ഷെ എനിക്ക് കാർഡ് ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല ppo no അടിച്ചു പക്ഷെ യൂസർ ഐഡി പാസ്‌വേർഡ് ചോദിക്കുന്നു ഇനി എന്ത് ചെയ്യാൻ പ്ലീസ്
കസ്റ്റമർ കെയറിൽ വിളിക്കൂ
Join cheythitt 4 month aayi. Medisep details upload aakiyitt 2 monthum aayi. Medisep id kitti.. But med card download cheyyaan pattunnilla. Login failed ennanu kaanikkunnee... Enthaayirkum reason. Helpdesk vilichu... But avarum ithinoru clarity tharunnilla
നിങ്ങളുടെ superior നോട് പറയൂ
Enteyum same agane aanu😢. Nigade sheri aayo? Eganeya ready aaye? Please help
@@anjalikv5540ശെരി ആയോ ?
Mee too have same problem
@@wonderworld1026 don't worry. അത് thanne ready aavum. Onnum cheyyanda. Korach സമയം edukkum enne ullu.
എന്റെ മകന് 8 മാസം പ്രായമായി. മെഡി സെപ്പിൽ ഇത് വരെ ചേർത്തില്ല. അവന്റെ ചികിത്സാ ചെലവ് മെഡിസെപിൽ കിട്ടുമോ ? അവനെ ഇനി എങ്ങനെ ചേർക്കും
നിങ്ങളുടെ സുപ്പീരിയർ ഓഫീസറോട് പറയൂ
good
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
സർ ഞാൻ 2022 മെയ് മാസത്തിൽ റിട്ടയർ ചെയ്ത ആളാണ്. ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ മൂലം പെൻഷൻ ആനുകൂല്യങ്ങൾ വൈകിപോയി. നവംബർ മാസത്തിലാണ് പെൻഷൻ കിട്ടാൻ തുടങ്ങിയത്. എനിക്ക് medicep കാർഡ് ഡൌൺലോഡ് ചെയ്ത് ഇതുവരെ കിട്ടിയില്ല. ട്രഷറിയിൽ നിന്നും ഒരു ഹെല്പ് ലൈൻ നമ്പർ തന്നു. പക്ഷെ ഒന്നും ശരിയായില്ല. പുതിയ കാർഡ് ഡൌൺലോഡ് ചെയ്താൽ കിട്ടുമോ? കിട്ടിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? ദയവായി പറഞ്ഞു തരുമോ?
അറിയില്ല sir
Treasury വഴിയേ ശരിയാക്കാൻ പറ്റൂ
Empaneled അല്ലാത്ത ഹോസ്പിറ്റലിൽ accident ആയിട്ട് ചികിത്സ തേടിയാൽ എങ്ങനെ reimbursement ചെയ്യാം?
നിങ്ങൾ കസ്റ്റമർ കെയറിൽ വിളിക്കൂ
Sir, ഞാൻ മുൻസിപ്പാലിറ്റിയിൽ നിന്നു ബ്ലോക്ക് പഞ്ചായത്തിലേക്ക് transfer ആയി. Spark ൽ add ചെയ്യുന്നതിന് താമസമുണ്ട്. മെഡി സെപ്പ് transfer ചെയ്യുന്നതിനും . രണ്ടാഴ്ച്ച കഴിഞ്ഞ് delivery ക്ക് വേണ്ടിയുള്ള ഡേറ്റ് ആണ്. ട്രാൻസ്ഫർ ചെയ്യാത്ത കൊണ്ട് എനിക്ക് ആനുകൂല്യം കിട്ടില്ലേ?
കസ്റ്റമർ കെയറിൽ വിളിക്കൂ
Medisep Package list എവിടെ കാണും.
സൈറ്റിൽ പോയിട്ട് contact നോക്കൂ
Register ചെയ്തത് എത്ര കഴിഞ്ഞാൽ ആണ് download cheyyan കഴിയുക
ഇത്ര ദിവസം എന്ന് പറയാൻ പറ്റില്ലല്ലോ
Register ചെയ്തിട്ട് വൺ month കഴിഞ്ഞ് കാർഡ് download cheyyan കഴിയുന്നില്ല...എന്താ കാരണം അറിയുമോ
Sir ini puthuthyai orale include cheyyanm enkil enth cheyynam
നിങ്ങളുടെ superior നോട് പറയൂ
Medisep card ilekk puthya dependent ne add chayyan nammaku swandhamayi thanne cherkkan sadhikkuvo ? Atho office vazhiye pattukayullo ?
ഓഫീസ് വഴിയെ പറ്റൂ
ഈ Card A4 size ലാണോ Download ചെയ്ത് കിട്ടുക? എനിക്ക് അങ്ങിനെയാണ് കിട്ടുന്നത്.
അക്ഷയ വഴി ചെറുതാക്കാം
Sir. Card genarate aavunilla..
Login failed. Check your user I'd, password and typ. Ennan kanikkunnath.
Pen numbr um, medisep I'd oke correct തന്നെ aan. Enth cheyyum sir????
എന്തുകൊണ്ടാണെന്ന് അറിയില്ല കസ്റ്റമർ കെയറിൽ ഒന്ന് വിളിച്ചു നോക്കൂ
@@SURESAM number ariyumo sir?
@@anjalikv5540 എന്താട്ടോ... ഈ വീഡിയോ മുഴുവൻ കണ്ടിട്ടില്ല അല്ലെ ഈ സൈറ്റിൽ പോയാൽ കസ്റ്റമർ കെയർ നമ്പർ ഉണ്ട് സാറേ
Medisep ID might be changed.
Same case. Enn tollfree number l vilichu. Rdy akumen paranju
Login failed enn varunnavar employee Id or pension id alphabet small letters koduth noku
Login failedd enn thanne aan ipozhum kanikkunnath. Pen numbr Alle choykkunnath അത് 6 digit numbr Alle. അത് adichit sheri aayi varnilla... Join cheythit 2 months aayathe ullu. അത് kond aano ini???
കസ്റ്റമർ കെയർ ൽ വിളിച്ചു നോക്കൂ
@@SURESAMvilichu. Avar check cheythit 2 weeknullil ready aakumenn paraju. 2week okke ennoo kazhijju...
Medisep card kalanjh poyal enth cheyanam..... please reply
നോക്കൂ നിങ്ങൾ ആദ്യം മെഡിസെപ്പ് കാർഡ് ഡൗൺലോഡ് ചെയ്ത പോലെ വീണ്ടും ഡൗൺലോഡ് ചെയ്യാൻ പറ്റുമല്ലോ
ഞാൻ കഴിഞ്ഞ കൊല്ലം medicep card download ചെയ്തില്ല.എൻറെ medicep id എവിടെ നിന്ന് കിട്ടും
1st കമൻ്റിൽ ഉള്ള വീഡിയോ കാണൂ
Status report down load cheyu
kalyanam kazhinja makale medisep lekk add cheyyan pattilla ennu undo
കസ്റ്റമർ കെയർ ൽ വിളിക്കാമോ
Hospital admitted aanankil alle kittu... Sadharana medicine vangumbozhonnum kittillallo?
കിട്ടുമെന്നാണ് പറയുന്നത്
@@SURESAM njn mims hospital l chodichappol admitted case nu mathram kittu nnu paranju
അഡ്മിറ്റ് ആകുന്നതിന് 15 ദിവസം മുന്നേയുള്ള ചികിത്സകൾ കിട്ടുന്നതാണ് എന്റെ അറിവ്
Medisep card illathavar new apply cheyyan enna vende
ഓൾറെഡി ഉണ്ടാകുമല്ലോ കാർഡ് ഡൗൺലോഡ് ചെയ്താൽ മാത്രം മതിയാകും
Medisep I'd areella card nashtapettupoyi...
അറിയില്ലല്ലോ
Customer കെയർ വിളിക്കൂ
Chetta ente udid card പെർസെന്റജ് മിസ്റ്റേക്ക് വന്നു ഇനി തിരുത്താൻ എന്താണ് ചെയ്യേണ്ടത്
മെഡിസെപ്പ് കസ്റ്റമർ കെയറുമായിട്ട് ബന്ധപ്പെടുക
Rted Govt statt ആണ്. ഭാര്യയുടെയും മകളുടെയും പേര് നൽകിയിരുന്നു. കാർഡ് കിട്ടിയപ്പോൾ മകളുടെ പേര് ഇല്ല. എന്ത് ചെയ്യണം ?
Retired aayal makkalkk claim cheyan pattilla
കസ്റ്റമർ കെയറിൽ ബന്ധപ്പെടൂ
MEDISEP CARD DOWNLOAD CHEYTHAPPOL DEPENDS NAME ELLA.
കസ്റ്റമർ കെയർ ൽ വിളിക്കൂ
Sir, how to add new born baby to medisep?
ജോലി ചെയ്യുന്നുണ്ടെങ്കിൽ സുപ്പീരിയർ നോട് പറയൂ....
പെൻഷൻ ആണെങ്കിൽ ട്രെഷറി യിലൂടെ ചെയ്യൂ
PRE-PRIMARY honorarium vangunnavarkk medisep card kitto??
അത് അറിയില്ല ട്ടോ
എനിക്ക് കിട്ടിയില്ല ഓരോ ഹോസ്പിറ്റളും ഓരോന്ന് പറയും
കസ്റ്റമർ കെയറിൽ വിളിച്ച് കംപ്ലയിന്റ് ചെയ്യു
Tpa id no./company എങ്ങനെയാ fill ചെയ്യാ?
വീഡിയോയിൽ ഉള്ള പോലെ ചെയ്യുക
Anikk ethuvareyummedisep kittyilla
അതെടുക്കൂ
Puthiya cardum pazhyathum thammil difference entha?
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
പ്ലേസ്റ്റോറിൽ മെഡിസിപ്പ് ആപ്പ് ഉണ്ട് അതിൽ നിന്നും ഈ കാർഡ് ഡൗൺലോഡ് ചെയ്യാം
അതെ
പെൻഷണർ ആണ്,മെഡിസെപ്പിൽ ചേരുന്നത് എങ്ങനെയാണ്.... മാസം 500രൂപവീതം പിടിക്കുന്നുണ്ട് , പക്ഷേ ഞാൻ മെഡിസെപ്പിൽ ചേർന്നിട്ടില്ല
പെൻഷൻ അസോസിയേഷനിൽ ചോദിച്ചു നോക്കൂ അല്ലെങ്കിൽ നിങ്ങളുടെ ട്രഷറിയിൽ പോകു.
ഇതിൽ ചേരേണ്ടതില്ല ഓട്ടോമാറ്റിക് ചേർത്തിട്ടുണ്ടാകും
അതിൽ ഉണ്ടോ എന്ന് നോക്കൂ
നമ്മൾ കുറെ വീഡിയോ ചെയ്തിട്ടുണ്ട് അതെല്ലാം കണ്ടു നോക്കൂ
Sir ഞാൻ pen and medisep id കൊടുക്കുമ്പോൾ check ചെയ്യാൻ പറയുന്നു. അതെന്താണ് അങ്ങനെ
Site error ആകും
പിനീട് try ചെയ്യൂ
എനിക്കും കിട്ടുന്നില്ല
പുതിയ കാർഡ് എടുക്കണം ,,50 രൂപ കൂടി പോയിക്കിട്ടും
😄😄
Njan khadi boardil RtdAnu
അവിടെ കിട്ടുമോന്ന് അറിയില്ല നിങ്ങളുടെ സുപ്പരിയറോഡ് ചോദിച്ചു നോക്കൂ
മെഡിസപ്പ് ഐഡി യും uhid യും ഒരേ നമ്പർ ആണ് കാണിക്കുന്നത്
ചിലപ്പോൾ നിങ്ങൾടെതിൽ മാറ്റം ഉണ്ടാകില്ല
Medical test. Eg. MRI, ECG ivakokke medicep refund kittumo
എല്ലാത്തിനും കിട്ടേണ്ടത് തന്നെയാണ്
ഇതിനൊന്നും അവർ പൈസ തരില്ല
പകരം ആളെ ചികിത്സിക്കാൻ പറ്റുമോ
ഇല്ലല്ലോ
medisep idum ppo numberum koduthittum login fail enn kanikka
ശരിയാകും ഇല്ലെങ്കിൽ കസ്റ്റമർ കെയറിൽ ബന്ധപ്പെടൂ
Sir nte no tharumo
8086565653
KSRTC എംപ്ലോയീസ്. പെൻഷനർ നു മെഡിടിസപ്പ് ബെനിഫിറ്റ് കിട്ടുമോ.
എനിക്ക് അതിനെപ്പറ്റി അറിയില്ല ഒന്നു നിങ്ങളുടെ സുപ്പീരിയറോഡ് ചോദിച്ചു നോക്കൂ
Medisep തട്ടിപ്പ് പരിപാടി ആണ്.
അവരുടെ കസ്റ്റമർ സർവീസ് നമ്പറിൽ വിളിച്ചാൽ എടുക്കില്ല. എനിക്ക് അറിയാവുന്ന ഒരാൾക്ക് ചികിത്സയ്ക്ക് കിട്ടിയില്ല.
തട്ടിപ്പ് അല്ല, പക്ഷെ ഈ scheme ന്റെ മറവിൽ പലരും തട്ടിപ്പ് നടത്തുന്നുണ്ട്
18000 രൂപ വെറുതെയായി !
🙏
പറ്റിപ്പിന്റെ സ്‌പേ
🙏
Chetta chettante contact number onnu tharumo..
WhatsApp ചെയ്യൂ 8086565653
സാറിന്റെ phone number അയച്ചുതരുമോ
Whatsapp 8086565653