തോമസ് കുട്ടി ഭദ്രനായത് എങ്ങനെ ...? ഒരു പ്രചോദിത ജീവിത കഥ ....I Interview with Bhadran Part-4

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 56

  • @cjdominic5115
    @cjdominic5115 ปีที่แล้ว +7

    ഭദ്രൻ സാറിന്റെ ഇന്റർവ്യൂ നന്നായിട്ടുണ്ട് പറഞ്ഞതൊക്കെപാലാക്കാരുടെ കാര്യമാണ്.Sri.ഭദ്രന്റെ അനിയൻ സന്തോഷിന്റെ സ്വഭാവവുംഇതുപോലെയാണ്. ഇതുപോലെതന്നെയാ.

  • @Green-6937
    @Green-6937 4 หลายเดือนก่อน +7

    ഭദ്രൻ സർ സൂപ്പർ തന്നെ, 80 കളിലെയും എക്കാലത്തെയും ഗ്രേറ്റസ്റ്റ് പത്മരാജൻ സാർ തന്നെയാണ് ഷാജൻ ഒരുപക്ഷേ കേട്ടിട്ടുണ്ടാവില്ല..

    • @sajisajinp
      @sajisajinp 4 หลายเดือนก่อน +1

      Sajan is too ignorant to conduct a talk with Bhadransir

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +10

    ഭദ്രൻ സാറിന്റെ ഗോഡ് ഫാദർ വല്യപ്പച്ചനാണ് ഇദ്ദേഹം പല ഇന്റർവ്യൂയിലും പറഞ്ഞിട്ടുണ്ട്❤️❤️❤️

  • @johnvarghese5123
    @johnvarghese5123 4 หลายเดือนก่อน +6

    ഇദ്ദേഹം എറണാകുളം സ് ആൽബർട്സ് ൽ 1971-73 എൻടെ ജൂനിയർ ആയിരുന്നു ആന്ന് ആർട്സ് ക്ലബ്‌ സെക്രട്ടറി പോസ്റ്റ്‌ നു മത്സരിച്ചിരുന്നു, ആന്ന് ജയിച്ചത്‌ കൊച്ചിൻ ഹാനിഫ ആണ് ആന്ന് ഇദ്ദേഹത്തിന്റെ പേര് ഭദ്രൻ മട്ടേൽ എന്നായിരുന്നു

  • @jacobpm4301
    @jacobpm4301 ปีที่แล้ว +1

    Bhadran Mattel,
    Njan thankalude Oru pree degree classmate aanu. engane oru interview kandathil. valare santhosham, nammude senior ayirunna kochin haneef enna arts secretary manassil jeevikunnund. Orikal Njan thankalude veetil vannittund.

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 4 หลายเดือนก่อน +5

    മലയാള സിനിമയുടെ തിലക കുറി ⭐️തിലകൻ ⭐️

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 ปีที่แล้ว +10

    Super, shajanji ,I love you, real journalist.

  • @josemathew1659
    @josemathew1659 ปีที่แล้ว +4

    Cherish everlasting memories of Badran Mattel during a short stint of hostel days at Pius X th Hostel of St
    Albert's College. Hats off to you Mr. Bhadran

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว +32

    ഗുരുവായൂർ ദർശനം നടത്തിയ നല്ലത് തന്നെ. മതമില്ലാത്ത ജാതിയല്ലാത്ത ഭഗവാന്റെ അനുഗ്രഹമുണ്ടാവും.

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      അതെന്താ ഭഗവാൻ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ഇന്ന മതം ഇന്ന ജാതി എന്നു പറഞ്ഞാണോ സൃഷ്ടിക്കുന്നത്

    • @sreekumarkc2651
      @sreekumarkc2651 ปีที่แล้ว

      @@jrjtoons761 പറഞ്ഞത് മനസിലായില്ലങ്കിൽ എന്ത് പറയാൻ .

    • @Jasmine-wy3hc
      @Jasmine-wy3hc ปีที่แล้ว

      ഗുരുവായൂരപ്പന് മതം ഇല്ലെങ്കിൽ പിന്നെ എന്ത് കൊണ്ടാണ്, ഗുരുവായൂരിൽ അന്യ മതസ്ഥരെ കയറ്റാൻ മടിക്കുന്നത്?

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      @@Jasmine-wy3hc why u deleted ur comment? U have the right to ask.....

    • @sreekumarkc2651
      @sreekumarkc2651 ปีที่แล้ว

      @@Jasmine-wy3hc മറ്റെല്ലാവരും ചെയ്യുന്നത് അവരും ചെയ്യുന്നു.

  • @greenpeppermalayalam
    @greenpeppermalayalam ปีที่แล้ว +14

    ഉടയോൻ നല്ല പടം ആയിരുന്നു

  • @valsansanthwanam6113
    @valsansanthwanam6113 ปีที่แล้ว +10

    മനോഹരമായ വിവരണം

  • @donychacko3575
    @donychacko3575 ปีที่แล้ว +12

    ന്റെ പൊന്നു ഷാജൻ ചേട്ടാ..സ്പടികം പുള്ളി അടിച്ചു മാറ്റിയതാ..പാളയം എന്നാ നോവൽ ആണ് ഇന്നു കാണുന്ന സ്പടികം..പാലായിൽ ജീവിച്ചിരുന്ന കണ്ടത്തിൽ നോബിൾ എന്ന ആടുതോമ ജീവിതം ആണ് സ്പടികം..ആ നോവലിന്റെ writer first കഥ പറയാൻ ഭദ്രൻ അടുത്ത് ചെന്നതാ അവസാനം അയാൾ പുറത്തു ആയി

    • @josephmathew5037
      @josephmathew5037 ปีที่แล้ว

      ഇത് ഞാനും കേട്ടിട്ടുണ്ട്.

    • @user-ob4io6bk8v
      @user-ob4io6bk8v ปีที่แล้ว

      ചെമ്മീൻ എന്ന സിനിമ കഥ യെ പറ്റി അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്,,, പിന്നെ മനസ്സിൽ ആയി അതൊക്കെ ചുമ്മാ പറയുന്നതാണ് എന്ന് ,, കുശുമ്പ് മൂത്ത കുറേ എനങ്ങൾ 🙏🙏

    • @lijulijus1495
      @lijulijus1495 ปีที่แล้ว +2

      I have read that novel 'Palayam' in malayala manorama weekly. Josy wagamattam was the writer, I presume. The story was entirely different from film 'Sphadikam. No resemblance.

    • @arunkb5319
      @arunkb5319 ปีที่แล้ว

      പാളയം കഥ വേറെയാ പാളയം മാർക്കറ്റ് ബേസ് ച്യ്തിട്ടുള്ള കഥയാണ്.

    • @ajithnilambur2267
      @ajithnilambur2267 ปีที่แล้ว +1

      അത് നന്നായി..... നല്ലൊരു പടം മലയാള സിനിമയ്ക്കു കിട്ടിയില്ലേ.... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കുളമായേനെ...

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +1

    Wonderfull and beautiful story,, blessed Bhadran sir,,,, sirs ,parents were great and visioneries ,,, god bless be blessed

  • @wilsonjames1106
    @wilsonjames1106 ปีที่แล้ว +10

    മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന J C ഡാനിയേൽ ക്രിസ്ത്യാനി ആയിരുന്നു.
    ഡാനിയേൽ ക്രിസ്ത്യൻ പേരു് അല്ലേ,
    അദ്ദേഹം നൽകിയ സംഭവ നകളെ മാനിച്ചല്ലേ മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്.
    വിജയത്തിൽ ആഹ്ലാദിക്കാം. പക്ഷേമതി മറക്കരുത്.
    താങ്കൾക്ക് മുൻമ്പും ക്രിസ്ത്യൻ കലാകാരന്മാർ ഉണ്ട് അത് അവർ മറച്ച് വെച്ചില്ല
    നന്മകൾ നേരുന്നു.

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      പാണ്ടി ക്രിസ്ത്യാനികളുടെ പേര് ഹിന്ദു പേരാ കൂടുതലും, ജഗൻ മോഹൻ റെഡ്ഡി ഏതു മതക്കാരനാ. ബൈബിൾ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഏക ഇന്ത്യൻ സ്റ്റേറ്റിലെ മുഖ്യമന്ത്രി .

    • @Ishi641
      @Ishi641 ปีที่แล้ว

      👌

    • @You_Name_It
      @You_Name_It 5 หลายเดือนก่อน

      Athu alla pulli udheshikkunne ee pattum mattu kshetrakalakalum padikkan makanu our thadasavum undakallu ennu pillide pidhavinu thonni athinal anu peru mattiye.

    • @aparnaaparna375
      @aparnaaparna375 4 หลายเดือนก่อน +2

      സർ, അത് ആരെങ്കിലും ഇല്ലെന്ന് പറഞ്ഞോ? ഒത്തിരി നല്ല കലാകാരന്മാർ ഉണ്ട്, നമ്മൾ പേര് നോക്കാതെ സ്നേഹിക്കുന്നവർ. പേരും മതവും നോക്കാതെ മനുഷ്യൻ ആയാൽ മതി എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ? മനുഷ്യർ - കലയെ ഇഷ്ടപ്പെട്ടു കലാകാരന്മാരെ സ്നേഹിക്കുന്നു. 🙏

  • @sunilashaji946
    @sunilashaji946 ปีที่แล้ว

    Agane ethreyoper kerikanum sir athonnum oru vishvaasathinum thadasamilla

  • @Manu-p8r
    @Manu-p8r 4 หลายเดือนก่อน

    P n menon. Aravindhan. Bharathan. P padhmarajan iv sasi. K g george. Hariharan ajayan. R sukumaran. K p kumaran. The real legends

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 4 หลายเดือนก่อน

  • @swaminathan1372
    @swaminathan1372 ปีที่แล้ว +1

    🙏🙏🙏

  • @sureshsims3597
    @sureshsims3597 หลายเดือนก่อน

    നിങ്ങൾക്കെല്ലാവർക്കും നാണമില്ലേ, എന്തിനാണ് നമ്മൾ എല്ലാവരും കൂത്താടികളെ കുറിച്ച് ചർച്ച ചെയ്യുന്നത്, ദയവായി കൂത്താടികളെ അവരുടെ കൂത്ത് ചെയ്യാൻ വിടൂ

  • @antony7708
    @antony7708 ปีที่แล้ว +2

    മതമില്ലാത്ത ജീവൻ

  • @uprm4944
    @uprm4944 ปีที่แล้ว +16

    ഇദ്ദേഹത്തിന്റെ ഈ സ്ഫടികം പ്രൊമോഷൻ കുറച്ചു ഓവർ ആകുന്നില്ലേ എന്ന് തോന്നിപോകുന്നു..

    • @alexthomas7555
      @alexthomas7555 ปีที่แล้ว +2

      Strong aii parayumbol shaili agane anne

    • @gp94477
      @gp94477 ปีที่แล้ว +1

      Ithokkay episode ayit varunnathu anu koya

    • @777shameem
      @777shameem ปีที่แล้ว

      @@gp94477 Koya Ara ninde thantha ano mine

  • @flyingwhee
    @flyingwhee 4 หลายเดือนก่อน

    എന്റെ ഇളയമകന്‍ എഴുത്തു വായനയും അറിയില്ലെന്ന് പ്രസ്താവന നന്നായില്ലാ.

  • @mujeebkandi7912
    @mujeebkandi7912 ปีที่แล้ว +1

    Its an hyprocracy..or a business trick

    • @sam890
      @sam890 ปีที่แล้ว +1

      Mujeeb kundi

  • @vijikottackal1775
    @vijikottackal1775 4 หลายเดือนก่อน

    അതെന്താ ഭദ്രൻ എന്ന് കേട്ടാൽ ഹിന്ദു ആനന്നല്ലേ തോന്നു... എങ്കിൽ ഒരു കോമൺ നെയിം ഇടത്തില്ലേ

  • @tonygabrielmandy387
    @tonygabrielmandy387 ปีที่แล้ว +1

    Yesudas is not an artist as per this foolish talk because that’s a Christian name

    • @James-yf2jv
      @James-yf2jv ปีที่แล้ว

      Why you are afraid of being a Christian,if it's so.

  • @James-yf2jv
    @James-yf2jv ปีที่แล้ว

    Pottan

    • @Gopakumard-ji8wm
      @Gopakumard-ji8wm 4 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @baskarannambiar5806
    @baskarannambiar5806 ปีที่แล้ว +2

    ❤️❤️❤️