മണിയറ ചോർന്നു നിജാസിന്റെ ഉമ്മയും ഉപ്പയും കല്യാണം കൂടാൻ വന്നു |wedding|coupple

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024

ความคิดเห็น • 447

  • @nishanathnishanath4684
    @nishanathnishanath4684 14 วันที่ผ่านมา +178

    നിജാസിന്റെ സംസാരം സൂപ്പർ റബ്ബ് ആരോഗ്യം ആയുസ്സും ദീർഘായുസ്സും നൽകട്ടെ

  • @banukc8604
    @banukc8604 14 วันที่ผ่านมา +242

    മാഷാ അല്ലാഹ്.. ന്നല്ല ഒരു മോൻ...നിജാസ്.ഉമ്മാക്ക് ഒരു മോനേ കൂടിയാ കിട്ടിയത്...നൗഫലിന് ഒരു അനുജനെയും...

  • @navaspoonthala5032
    @navaspoonthala5032 14 วันที่ผ่านมา +58

    ഇതൊക്കല്ലേ ഒത്തൊരുമ 👍👍മാഷാഅല്ലാഹ്‌,,, nijas സൂപ്പർ,, ചക്കര തിരഞ്ഞെടുത്തവൻ ഏതായാലും ഉഷാർ,, ഇങ്ങനെന്നെ നിലനിൽക്കട്ടെ 🤲🏻👍മാഷാഅല്ലാഹ്‌

  • @farhanmanu5174
    @farhanmanu5174 14 วันที่ผ่านมา +115

    Nijas പൊളിയാണ്.marumakkalayal ഇങ്ങനെ വേണം .നിജസിനെയും സിനുനേയും പോലെയുള്ള മരുമക്കളെ എനിക്കും കിട്ടണം insha allah. കിട്ടും.ഞങ്ങൾ 5 മരു മക്കളും suparaanu എന്ന് എല്ലാവരും പറയും.നല്ല സ്നേഹമുള്ള familiyaa

    • @SuniraPonnu
      @SuniraPonnu 14 วันที่ผ่านมา +2

      No😮😮😮😮

  • @sainaZameer
    @sainaZameer 14 วันที่ผ่านมา +77

    നൗഫൽ കൊതിപ്പിക്കല്ലേ 😋

  • @RiyusVlogsRFR
    @RiyusVlogsRFR 14 วันที่ผ่านมา +72

    കൊതിപ്പിക്കേണ്ട ഗൾഫിൽ കപ്പക്ക് ക്ഷാമം ഇല്ല പിന്നെ മഴപെയ്യുമ്പോൾ അതും നൊക്കി കഴിക്കുമ്പോൾ ഒരു പ്രത്യേക വൈബണ് 🥰അതിനൊത്തു കട്ടക്ക് നിൽക്കുന്ന അളിയനും മരുമോനും

  • @user-ud5oh3xl9x
    @user-ud5oh3xl9x 14 วันที่ผ่านมา +93

    Nijaas super nalla mon ജാഡ ഇല്ലാത്ത maru mon👍👍👍

  • @FaseelaPonnu
    @FaseelaPonnu 14 วันที่ผ่านมา +9

    പുഴുങ്ങിയ കപ്പയും, ഉള്ളി ചമ്മന്തിയും സൂപ്പർ കിടു, മഴക്കാലത്തു കഴിക്കാൻ പറ്റിയ സൂപ്പർ ഐറ്റം 😋

  • @Bushra-bg8uv
    @Bushra-bg8uv 14 วันที่ผ่านมา +10

    Ella vidioyum eppo kanarund❤

  • @moidunniabubakar8912
    @moidunniabubakar8912 14 วันที่ผ่านมา +21

    ഹലോ സലാം അലൈകും മരണംവരെ അല്ലാഹു നല്ല രീതിയിൽ ജീവിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ നിജാസിനും ചക്കരക്കും ബാക്കി എല്ലാവർക്കും അസ്സലാമു അലൈക്കും

  • @anzilafathima6219
    @anzilafathima6219 14 วันที่ผ่านมา +14

    Nalla family...kayari Vanna marumonum oru Jada illa....pothuve kand varunnath puthiya marumon varunbo ....ammayammamark munnil varan polum madiya evarude family anu supper.....eth pole ayirikkanam

  • @shalusvlog3649
    @shalusvlog3649 14 วันที่ผ่านมา +13

    നൗഫൂന് നല്ല സഹോദരനെ കിട്ടി മാഷാ അള്ളാ 👍 നിജാസ്❤❤❤❤❤

  • @RafiMuhammad-im3ok
    @RafiMuhammad-im3ok 14 วันที่ผ่านมา +12

    നല്ല മോനും മരുമോനും സൂപ്പർ 👍👍

  • @omanoma2755
    @omanoma2755 14 วันที่ผ่านมา +43

    എനിക്ക് രണ്ട് പെണ്ണാണ് അവരുടെ രണ്ട് മരുമക്കളും ഇത് പോലെയാ മാത്രമല്ല നമ്മൾ കണ്ണൂരും രണ്ട് മരുമക്കളും സൗദിയിലാണ് അവിടെയും അവർ രണ്ട് പേരും ഒന്നിച്ച താമസം അൽഹംദുലില്ലാഹ്

  • @Queen-si5ox
    @Queen-si5ox 14 วันที่ผ่านมา +22

    Nijasnte nth nalle sobavavum samsaravum adipoli❤️

  • @remachandran1798
    @remachandran1798 14 วันที่ผ่านมา +31

    കൊതിപ്പിക്കല്ലേ മകളെ കൊതിയാകുന്നു ഹൈദരാബാദിൽ നിന്നാണ് ഇ ആന്റി സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആണ് നിങ്ങൾ എല്ലാവരും ദുവ ചെയ്യണം

  • @user-mr7qm4yr5e
    @user-mr7qm4yr5e 14 วันที่ผ่านมา +6

    Masha allah

  • @DaywithShanShakkeer
    @DaywithShanShakkeer 14 วันที่ผ่านมา +10

    നമ്മുടെ കണ്ണൂർ ജില്ലയിൽ പുതിയാപ്പിളക്കു 50 വയസായാലെ ഇതുപോലെ കാണുള്ളൂ 😂😂😂😂😂സത്യം 😂പുതിയാപ്പിള അയാൽ ഇതുപോലെ വേണം

  • @diludil4754
    @diludil4754 14 วันที่ผ่านมา +4

    നിജാസ് അടിപൊളി ആണ് എല്ലാത്തിലും ചേരുന്നുണ്ട് ഇങ്ങനെ വേണം ❤️❤️❤️❤️❤️

  • @shifanshifan6747
    @shifanshifan6747 14 วันที่ผ่านมา +1

    Super vibe 👍👍കപ്പയും ചമ്മന്തി ❤️🥰🥰

  • @nooruzz1590
    @nooruzz1590 14 วันที่ผ่านมา +2

    Pula ee chamandhi poliya😍

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 14 วันที่ผ่านมา +26

    സൂപ്പർ. അടിപൊളി മഴ 🥰🥰🥰🥰🥰. ഫസ്റ്റ് 👍👍

  • @zainabasaleem8304
    @zainabasaleem8304 14 วันที่ผ่านมา +4

    കൊതിപ്പിച്ചു നൗഫലെ...എന്റെ ഇഷ്ട ഫുഡ് ആണ്..

  • @hyrunnisabasheer9645
    @hyrunnisabasheer9645 14 วันที่ผ่านมา +1

    Super vibes. Kizhang chamanthi katten chaya Mazha. Ithinu nattil thanne varanam. Sinune miss cheyyunn

  • @ShahafathimaFathima
    @ShahafathimaFathima 14 วันที่ผ่านมา +8

    Adipoli vibe🥰🥰🥰👌👌👌👌

  • @afraaafi7771
    @afraaafi7771 14 วันที่ผ่านมา +4

    Assalamu alaikum umma sugalle കൊല്ലം അഞ്ചൽ ആണോ നിജാസ്

  • @user-wl4iu6od7e
    @user-wl4iu6od7e 14 วันที่ผ่านมา +2

    Nijas masha allahu super❤❤❤❤

  • @aidhinmuhammed5713
    @aidhinmuhammed5713 14 วันที่ผ่านมา +7

    Chakkara.. Evide❤❤❤

  • @ummusulaim6978
    @ummusulaim6978 14 วันที่ผ่านมา +5

    Nijas നല്ല മരുമോൻ... നല്ല സംസാരം

  • @shabanasajeer831
    @shabanasajeer831 14 วันที่ผ่านมา +8

    ഓട് ചോർന്നു വെള്ളം purakkathu വീണപ്പോൾ njan എന്റെ പഴയ കാലം ഓർത്തു

  • @shamnask4855
    @shamnask4855 14 วันที่ผ่านมา +6

    നിജസ് ഇക്ക super👍👍👍

  • @BasarKhan-hd6gt
    @BasarKhan-hd6gt 14 วันที่ผ่านมา +22

    മഴക്കാലത്ത് മലപ്പുറത്തെ വൈകുന്നേരം ഇങ്ങനെ

  • @mohamedasim-7492
    @mohamedasim-7492 14 วันที่ผ่านมา +2

    Masha allah👍

  • @Faihaaa945
    @Faihaaa945 14 วันที่ผ่านมา +3

    Noufalka inverter vechoode

  • @JulieNazar-kb2hz
    @JulieNazar-kb2hz 14 วันที่ผ่านมา +8

    Nijaspavammon

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 14 วันที่ผ่านมา +3

    മാഷാ അള്ളാ അടിപൊളി👍🏻❤️

  • @Linu591
    @Linu591 14 วันที่ผ่านมา +1

    Mashaallah

  • @misriyamisriya8546
    @misriyamisriya8546 14 วันที่ผ่านมา +18

    Nalla marumon nijaaasss

  • @shajnafaisal6038
    @shajnafaisal6038 14 วันที่ผ่านมา +1

    Masha Allah❤️

  • @thafseerpk123thafseer4
    @thafseerpk123thafseer4 14 วันที่ผ่านมา +17

    Noufalnte room nijasin koduthude pokunnath vare avrk stay cheyyn

    • @user-qn5jv1db2d
      @user-qn5jv1db2d 14 วันที่ผ่านมา +2

      അതെ സിനു ഇല്ലാത്തത് അല്ലേ അപ്പോ റൂം കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല

    • @thasniaboobucker8326
      @thasniaboobucker8326 14 วันที่ผ่านมา

      Noufal parjad kettike soufiyude husn koduttilla..pinne yangneya​@@user-qn5jv1db2d

  • @danishlopez
    @danishlopez 14 วันที่ผ่านมา +2

    ഇപ്പൊ നാട്ടിൽ മാത്രം അല്ല ഇവിടെയും കിട്ടും കപ്പ. എന്നാലും നാട്ടിലെ മഴ കണ്ടു കഴിക്കുമ്പോൾ അത് വേറെ രസം ❤️

  • @ashraf.1581
    @ashraf.1581 14 วันที่ผ่านมา

    Mashallah. Nijas. Nalla
    Oru
    Mon. Poli🥰

  • @abcczvvb7068
    @abcczvvb7068 14 วันที่ผ่านมา +4

    🤲Alhamdullillah alhamdullillah alhamdullillah nnalle.mazhe anello.nnamlk korche mazhe kitti nanglkum nnalle.mazhe undvan dau cheynam noufal ikka nijas chakkr ummachi.

  • @majinoush3404
    @majinoush3404 14 วันที่ผ่านมา +2

    Sana nannaayi dance kalikkunnundallo

  • @thahiraabdullah7936
    @thahiraabdullah7936 14 วันที่ผ่านมา +3

    Kappa 👍🏻👍🏻 nammude kannooril aanenkil puthiyapilak ethra tharm chaya kadikal undallanam

  • @sabi.....4024
    @sabi.....4024 14 วันที่ผ่านมา +1

    നിജാസ് മാഷാഅല്ലാഹ്‌ സൂപ്പർ❤️❤️

  • @fanufinu5617
    @fanufinu5617 14 วันที่ผ่านมา +10

    ഉമ്മാക്ക് നല്ലൊരു മോനും മരുമകനുംഎന്നും സന്തോഷം ഉണ്ടാവട്ടെ👍

  • @MumthasshajuShaju
    @MumthasshajuShaju 14 วันที่ผ่านมา +7

    ജാടയില്ലാത്ത മരുമോൻ 👍🥰

  • @Azmi558niyas
    @Azmi558niyas 14 วันที่ผ่านมา

    Chakre maxi idalle endina cherupathile maxi sheelakunnad Vetil night drss use cheyyu

  • @user-bj4yv9rw7d
    @user-bj4yv9rw7d 14 วันที่ผ่านมา +1

    Mashallah adipoli 💟💟💟💟💟

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 14 วันที่ผ่านมา

    Chakkara eviday

  • @user-cr1ei6zk4g
    @user-cr1ei6zk4g 13 วันที่ผ่านมา

    പാവം മരുമോൻ 😍😍mashallah

  • @fahadkk9629
    @fahadkk9629 14 วันที่ผ่านมา

    ചക്കര ന്റെ dress സൂപ്പർ ☺️

  • @user-jj2dn5dw8c
    @user-jj2dn5dw8c 14 วันที่ผ่านมา

    Super nigo❤❤❤

  • @AslamVj
    @AslamVj 14 วันที่ผ่านมา

    Nalla ishtamava ningale family

  • @RukkiyaShamsudeen
    @RukkiyaShamsudeen 14 วันที่ผ่านมา +1

    അടിപൊളി

  • @rubinsvlog177
    @rubinsvlog177 14 วันที่ผ่านมา

    Kappa kaanich kothippikkalle ttoo😂💗

  • @aliyafathima4408
    @aliyafathima4408 14 วันที่ผ่านมา

    മാഷാഅല്ലാഹ്‌ 🤲🤲😍😍😍

  • @sulaimanthandassery6412
    @sulaimanthandassery6412 14 วันที่ผ่านมา +1

    ഇവിടെ ഇന്ന് നല്ലമഴ ❤️

  • @yasminnaazyasmin3036
    @yasminnaazyasmin3036 12 วันที่ผ่านมา

    Adipoli❤❤

  • @0k935
    @0k935 14 วันที่ผ่านมา +2

    Njangale ivideyum mazha

  • @user-lt7dm2zj2l
    @user-lt7dm2zj2l 13 วันที่ผ่านมา

    Nijas mon adhipoli allhu dheerkayuss tharatta ameen

  • @thesneek3531
    @thesneek3531 14 วันที่ผ่านมา

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ummushaadulishifa8710
    @ummushaadulishifa8710 14 วันที่ผ่านมา +1

    Noufalinu pattiya aluyane thanne kitti.randu perum super.e veedum parisaravum aviduthe bangiyum mazha koodi aayappol oru prathyeka vibanu.ividuthae grama bangi noufal ini yethra manimalika ketiyalum kittilla.kattan chayayum poolayum aaha mazhayum❤

  • @ayshav9329
    @ayshav9329 14 วันที่ผ่านมา

    ഇവിടെ ഞങ്ങൾക്കും മഴ ഉണ്ട് (mannarkkad) കട്ടൻ ചായ കപ്പ ചമ്മന്തി 😋😋😋

  • @Sanuanu145
    @Sanuanu145 14 วันที่ผ่านมา

    സൂപ്പർ 🥰🥰🥰

  • @RabiNoushu
    @RabiNoushu 14 วันที่ผ่านมา +2

    😍👍🏻

  • @asmabiasmaibikm4914
    @asmabiasmaibikm4914 14 วันที่ผ่านมา +2

    ഇവിടെ അരീക്കോട് മഴ ഉണ്ട്‌

  • @user-md9xd9zc5w
    @user-md9xd9zc5w 14 วันที่ผ่านมา +2

    Hai nijas pavam❤❤❤

  • @rihanshanu5445
    @rihanshanu5445 14 วันที่ผ่านมา +1

    ചവിട്ടിയിൽ ആണോ food vechikn

  • @sagedahsa210
    @sagedahsa210 14 วันที่ผ่านมา +1

    കൊതി പ്പിക്കല്ലേ

  • @user-ns9st7zy2n
    @user-ns9st7zy2n 14 วันที่ผ่านมา

    അടിപൊളി ❤️❤️👍

  • @zeenathfasiludeen856
    @zeenathfasiludeen856 14 วันที่ผ่านมา

    Kollam nallamazhaya

  • @Rasheedat-mo2is
    @Rasheedat-mo2is 14 วันที่ผ่านมา

    അടിപൊളി വഴിബ് ❤️❤️🤲🏼🤲🏼

  • @rasheedamp8179
    @rasheedamp8179 14 วันที่ผ่านมา

    നല്ല മരുമോൻ🌹🌹

  • @riswanaramlath5056
    @riswanaramlath5056 13 วันที่ผ่านมา

    ❤❤

  • @Saheera769
    @Saheera769 14 วันที่ผ่านมา +6

    Kaanaan thanne sandhoshamaan ingale video...noufalum nijasum adipoli..aa chaya kudikunnathoke....nijas 🎉🎉🎉

  • @ayishaibkuttys6450
    @ayishaibkuttys6450 14 วันที่ผ่านมา

    Noufale kothippikkalle😋😋🎂

  • @rashafabin8278
    @rashafabin8278 14 วันที่ผ่านมา

    സൂപ്പർ 👍👍👍👍👍

  • @rahanamahamood6237
    @rahanamahamood6237 13 วันที่ผ่านมา

    😊😊

  • @user-pc6zw4cf3r
    @user-pc6zw4cf3r 14 วันที่ผ่านมา +3

    കൊതി വന്നു കണ്ടപ്പോ 😃😃😃😃😃. നിജാസ് അടിപൊളി യാ ഒരു പാവം

  • @saleemnechikkattu4865
    @saleemnechikkattu4865 14 วันที่ผ่านมา +1

    Super🥰🥰

  • @salmabasheer4776
    @salmabasheer4776 13 วันที่ผ่านมา

    Ummaaa enganeya ullichammanthi undakkiyadh

  • @pookayilyahuyahu7723
    @pookayilyahuyahu7723 14 วันที่ผ่านมา +1

    നല്ല മോനും നല്ല മരുമോനും 👍👍

  • @ASHILCH
    @ASHILCH 14 วันที่ผ่านมา

    സന dance പൊളി

  • @dainysaji7235
    @dainysaji7235 14 วันที่ผ่านมา

    കൊതിപ്പിക്കാതാടോ 😋

  • @mumthazpottayil3163
    @mumthazpottayil3163 14 วันที่ผ่านมา +2

    Nijjas 👍🏻❤️

  • @yasminnaazyasmin3036
    @yasminnaazyasmin3036 12 วันที่ผ่านมา

    ❤❤❤❤

  • @haseenamohammedashraf
    @haseenamohammedashraf 14 วันที่ผ่านมา +20

    Chakkara nalla lucky girl aan ore vibe ulla hus um brother um athokke oru luck thannedo❤

  • @atoz6011
    @atoz6011 14 วันที่ผ่านมา

    Chakkara super❤❤

  • @shahidaak5568
    @shahidaak5568 14 วันที่ผ่านมา

    Aameen

  • @totsstar4649
    @totsstar4649 13 วันที่ผ่านมา

    Njangalum innele kazhichu poolayum chammandiyum cheria ully kandharimulak upp velichanna😊 ivide nallamazhayayirunnu

  • @aneesamariyam9849
    @aneesamariyam9849 14 วันที่ผ่านมา +1

  • @FeminashemeerFeminashemeer
    @FeminashemeerFeminashemeer 14 วันที่ผ่านมา

    Kolli kkizagg chammanthi🤤

  • @kappadkitchen
    @kappadkitchen 14 วันที่ผ่านมา +1

    കപ്പയും ചമ്മന്തിയും സുപ്പർ ആയി 👍👌

  • @nazarkizhakkevalappil2200
    @nazarkizhakkevalappil2200 13 วันที่ผ่านมา

    Suppar❤

  • @haseenaashraf7170
    @haseenaashraf7170 14 วันที่ผ่านมา

    Adipoli👍👍👍

  • @user-xz2wz1qe4m
    @user-xz2wz1qe4m 14 วันที่ผ่านมา +2

    ചമ്മന്തി my fevarat

  • @jibilife4689
    @jibilife4689 14 วันที่ผ่านมา +58

    നിജാസിനെ പോലെ ആവണം മരുമോൻ ആണ് പറഞ്നില്കാതെ മകനെ പോലെ ആവണം

  • @FaseenaekFasi
    @FaseenaekFasi 13 วันที่ผ่านมา

    Nijasikkaa superan ith pole ulla marumakane kittanam