ഒരേ സമയം രണ്ട് ഉദ്യോഗസ്ഥർ;കോഴിക്കോട് DMO ഓഫീസിൽ കസേരക്കായി വടംവലി;നാടകീയ രംഗങ്ങൾ | Kozhikode | DMO

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 33

  • @KrishnaKumar-s3j
    @KrishnaKumar-s3j 19 วันที่ผ่านมา +38

    ഇതൊക്കെ മുൻകൂട്ടി കണ്ട് നിർമ്മിച്ച സിനിമ നിർമ്മാതാവിന് ഒരു സല്യൂട്ട്

  • @asokanasokanpp8606
    @asokanasokanpp8606 18 วันที่ผ่านมา +11

    ഇനിമുതൽ സ്ഥലം മാറിപ്പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ ഒരു പ്ലാസ്റ്റിക് കസേര കൂടി കരുതുന്നത് നല്ലതായിരിക്കും

  • @jijithomas6848
    @jijithomas6848 19 วันที่ผ่านมา +3

    A yyyo Rajendran Sir A real Humayun being Good God have given a chance to work with Him at mental health center kuthiravattom a responsible and respected person which l have seen in my life He is genuine sincere worker even though l m not in the service l can't forget the service what he did for his patient s He was always there at center to upgrade the mental health center He was very strict with us for the well being of the patient l salute u sir namaste Rajendran sir respecting u sir a ex employee of mental health center kutiravattom l thank God for giving me an opportunity to work with Him

  • @nanidharussalam9312
    @nanidharussalam9312 18 วันที่ผ่านมา +2

    10 വരെ മാത്രം പഠിച്ച ഞാൻ, ഈ വാർത്ത കസേരയിൽ ഇരുന്നു കേൾക്കുന്നു.ജീവിതത്തിൽ ഇതല്ലേ യഥാർത്ഥ സൗഭാഗ്യം

  • @joyaugustine2690
    @joyaugustine2690 19 วันที่ผ่านมา +6

    പഴയ DMO ക്ക് കസേര ഉപേക്ഷിച്ച് പോകാൻ ഭയമാണ്. പോകുന്ന വഴിയിൽ, ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊന്ന് കെട്ടിത്തൂക്കിയാലോ? പിറ്റേ ദിവസം സോഷ്യൽ മീഡിയായിൽ DMO ആത്മഹത്യ ചെയ്തു എന്ന വാർത്ത വരാമല്ലോ. ഇത് കേരളമല്ലേ?😮

  • @ajayadjsgsjg8337
    @ajayadjsgsjg8337 19 วันที่ผ่านมา +6

    ഇവിടെ തന്നെ ഇരിക്കാൻ എന്തോ സുഖം ഉണ്ടാകും

  • @Dober_mon
    @Dober_mon 17 วันที่ผ่านมา +1

    ശ്രീനിവാസന്‍ 😂😎

  • @sajurocky1610
    @sajurocky1610 19 วันที่ผ่านมา +15

    എൻ്റെ
    അടുത്ത സിനിമയുടെ പേര്
    അവൾ കഥ എഴുതുകയാണ്😅😅😅

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 19 วันที่ผ่านมา +3

    പഴയ ഡിഎംഒ നവീൻ സാറിനെ ഓർത്തു കാണും...

    • @AshrafC-bk2bu
      @AshrafC-bk2bu 18 วันที่ผ่านมา +1

      Adm not dmo

    • @dileepanvm2599
      @dileepanvm2599 18 วันที่ผ่านมา +1

      Atu adm

    • @Timepass13111
      @Timepass13111 17 วันที่ผ่านมา

      Adm- Assistant District Magistrate
      Dmo - District Medical Officer

  • @Rahul-s5s7l
    @Rahul-s5s7l 17 วันที่ผ่านมา +1

    പുതിയ ആൾ വന്നാൽ പഴയ ആൾ ഓട്ടോമാറ്റിക് റിലീവ് ആകും.....

  • @afzalmollah8319
    @afzalmollah8319 18 วันที่ผ่านมา

    Who is Dmo ?

  • @MKVlogs-oo7tw
    @MKVlogs-oo7tw 18 วันที่ผ่านมา +2

    കോലലെ കോലലെ ഒരു പാവം തകൽസിദാർ കോലലെ
    -സഗർ കോട്ട പുറം

  • @shahulhameed5660
    @shahulhameed5660 19 วันที่ผ่านมา +1

    ആർകെങ്കിലും കസേര കിട്ടിയേ തീരു. അല്ലെങ്കിൽ ഫയൽ ഒന്നും നീങ്ങില്ല.

  • @skbankers4160
    @skbankers4160 18 วันที่ผ่านมา +1

    😂 വീണാ ജോർജിന്റെ കഴിവുകേട് ആ വകുപ്പിനെ ഒന്നാകെ ബാധിച്ചിരിക്കുന്നു😂

  • @ranjithtp-rh7kl
    @ranjithtp-rh7kl 15 วันที่ผ่านมา

    പണ്ട് ഒരു സിനിമയിൽ മാമുകോയ ഒരെ സമയം രണ്ടു ഓട്ടോറിക്ഷയിൽ പോയിട്ടുണ്ട്

  • @m.kumarpillai2285
    @m.kumarpillai2285 18 วันที่ผ่านมา

    Karmam

  • @sufiyanmuhammed5859
    @sufiyanmuhammed5859 19 วันที่ผ่านมา

    Ippo asha kuree kelkunnaloo

  • @parameswaraprasad1926
    @parameswaraprasad1926 19 วันที่ผ่านมา +10

    അയാൾ കഥ എഴുതുകയാണ് 😂

  • @ajmalshaji252
    @ajmalshaji252 19 วันที่ผ่านมา

    ഇതാണ് ദൈവം ഒന്നേ ഉള്ളു എന്ന് പറയുന്ന.

  • @user-os9cj9dx6y
    @user-os9cj9dx6y 19 วันที่ผ่านมา

    Reel in Real😂😂😂

  • @jayaprakasha206
    @jayaprakasha206 19 วันที่ผ่านมา

    No 1 ആരോഗ്യ കേരളം.
    കേരളം..... കേരളം -- കേളികൊട്ടുയുരുന്ന കേരളം ---😂

  • @anantharaman.a.manantharam2859
    @anantharaman.a.manantharam2859 19 วันที่ผ่านมา

    ഒരു കസേര കൂടി മേടിച്ച് കൊടുത്താൻ പോരെ

  • @royra4554
    @royra4554 18 วันที่ผ่านมา

    LDF varum...ellavareyum shariyakkum 😂😂😂

  • @sharafuddensharafu9349
    @sharafuddensharafu9349 19 วันที่ผ่านมา

    കസാല ആണോ, കസേര ആണോ, ഏത് ശരി

    • @RockyRock-vv3ex
      @RockyRock-vv3ex 19 วันที่ผ่านมา +3

      Kasala enna oru vaakk illa

  • @Sidheek-qt1kz
    @Sidheek-qt1kz 19 วันที่ผ่านมา +5

    ഒരാളെ പൂട്ടിയിട്ടാൽ അടിപൊളിയാകുമായിരുന്നു അയാൾ കഥ എഴുതുകയാണ്

  • @Narayanankutty-b9e
    @Narayanankutty-b9e 18 วันที่ผ่านมา

    ഇവർ രണ്ടു പേരും ഒരേ പാർട്ടിയാണോ.... അല്ലെങ്കിൽ സിപിഎം ന്റെ ആളുണ്ടെങ്കിൽ അവർക്കു കസേര കിട്ടും 😂😂😂