എൻറെ കർത്താവിനെ ഇതുപോലെ ആരാധിക്കുന്ന ഒരു സമൂഹം!!! സന്തോഷം മാത്രം...!!!❤❤❤ എന്നോട് എന്റെ അമ്മ പറഞ്ഞിട്ടുണ്ട് പണ്ട് ഇതൊക്കെ സഭകളിൽ ആഘോഷിച്ചിരുന്നതാണെന്ന്. . ഇവിടെയെങ്കിലും ഇതൊക്കെ ആഘോഷിക്കുന്നുണ്ടല്ലോ..!!🎉🎉
ഇസ്രായേല്‍ തന്റെ സ്രഷ്‌ടാവില്‍ സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്‌ദിക്കട്ടെ!നൃത്തം ചെയ്‌തുകൊണ്ട് അവര്‍ അവിടുത്തെ നാമത്തെ സ്‌തുതിക്കട്ടെ!തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍ അവിടുത്തെ സ്‌തുതിക്കട്ടെ! 🥰സങ്കീര്‍ത്തനങ്ങള്‍ 149:2-3🥰
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്. ദാനിയേല്‍ 7 : 14
ഈ ചാനലിലൂടെ ഇവിടത്തെ ആഘോഷങ്ങൾ കുറെ ഞാൻ കണ്ടിട്ടുണ്ട്... ന്തു രസ... ന്തൊരു സന്തോഷം ആണ്... ദൈവത്തിൽ ഇങ്ങനൊക്കെ ഇത്ര മനോഹരമായി ആനന്ദിക്കാൻ പറ്റുമോ.... ന്തൊരു മനോഹരമാണ്....
നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്‌ഥാപിക്കാനും തനിക്കു വസിക്കാനും ആയി നിങ്ങളുടെ സകല ഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുക്കുന്ന സ്‌ഥലമേതെന്ന് അന്വേഷിച്ച് നിങ്ങള്‍ അവിടേക്കു പോകണം. നിയമാവര്‍ത്തനം 12 : 5 ഇവിടെ എത്തിച്ചേരാനും ഈ സ്നേഹത്തിലും സന്തോഷത്തിലും പങ്കുക്കാരാകനും ദൈവം തെരഞ്ഞെടുത്തവർ അനുഗ്രഹീതർ
എത്ര സന്തോഷത്തിലായിരിക്കുന്നു എല്ലാവരും. ദൈവ കൃപ നിറഞ്ഞ ഒരു സമൂഹം. ദൈവ വിശ്വാസം അറ്റുപോയ ഇക്കാലത്ത് സീയോൻ സഭയുടെ വിശ്വാസം അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാറ്റിലും ഉപരിയായി ദൈവത്തെ മഹത്വപ്പെടുത്തുന്ന സഭ !
ഇത്രയും സന്തോഷത്തോടും ആനദത്തിലും ഉള്ള ഒരു സഭയും മത സമൂഹവും ഭൂമിയിൽ ഞാൻ കണ്ടിട്ടില്ലാ. സ്വർഗ്ഗം ഭൂമിയിൽ ഈ കൊച്ചു കേരളത്തിൽ ത്രിശ്ശൂരിൽ മൂരിയാട് ഈ സഭയിൽ ഇറങ്ങി വന്നതാണോ?. അല്ലാ ഇതു തന്നെയാണ് സ്വർഗ്ഗം എന്ന് തോന്നിപോകുന്നു .ഏതായാലും ഇതിനെ വിമർശിക്കുന്നവർ വരാനിരിക്കുന്ന അന്തിക്രിസ്തു തന്നെയാണ് തീർച്ച............. വളരെ നന്നായിരിക്കുന്നു.
എൻറെ കർത്താവിനെ ഇതുപോലെ ആരാധിക്കുന്ന ഒരു സമൂഹം!!! സന്തോഷം മാത്രം...!!!❤❤❤ എന്നോട് എന്റെ അമ്മ പറഞ്ഞിട്ടുണ്ട് പണ്ട് ഇതൊക്കെ സഭകളിൽ ആഘോഷിച്ചിരുന്നതാണെന്ന്.
. ഇവിടെയെങ്കിലും ഇതൊക്കെ ആഘോഷിക്കുന്നുണ്ടല്ലോ..!!🎉🎉
അല്ലേലും സീയോൻ സൂപ്പറല്ലേ....
ആഘോഷങ്ങളെല്ലാം ഗംഭീരം....
❤️❤️❤️❤️❤️❤️
. ഈ ഒരു ആനന്ദവും സന്തോഷവും സമാധാനവും ലോകത്തിൽ ഇവിടെ (ZION) മാത്രമേ കാണാൻ സാധിക്കും❤❤❤❤❤
എന്റമ്മോ.... എന്തൊരു ഭംഗി യാ..... ആ പച്ച ഷർട്ടിട്ടചേട്ടൻ പറഞ്ഞത് പരസ്പര സ്നേഹത്തിന്റെ കല്പന... 💕.... Super..... 👍
സൂപ്പറാണല്ലോ ഇത്
വളരെ നല്ല പ്രൗഢ ഗംഭീരമായ ആഘോഷങ്ങൾ❤🎉🎉🎉
Super..... colour full ആയി ദൈവത്തെ മഹത്വപെടുത്തിയ ഒരേ ഒരു സമൂഹം.......
മഹത്വപൂർണമായ ദൈവാരാധന..❤❤❤
ഇസ്രായേല്‍ തന്റെ സ്രഷ്‌ടാവില്‍ സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്‌ദിക്കട്ടെ!നൃത്തം ചെയ്‌തുകൊണ്ട് അവര്‍ അവിടുത്തെ നാമത്തെ സ്‌തുതിക്കട്ടെ!തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍ അവിടുത്തെ സ്‌തുതിക്കട്ടെ!
🥰സങ്കീര്‍ത്തനങ്ങള്‍ 149:2-3🥰
വളരെ മനോഹരമായ വർണാഭമായ കാഴ്ച.
ഇവരുടെ ആഘോഷങ്ങൾ എപ്പോഴും മനസിനു സന്തോഷം നൽകുന്ന ദൈവികമായ ഒന്നാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഇതുവരെ എങ്ങും കാണാത്ത ആഘോഷം..Super
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്.
ദാനിയേല്‍ 7 : 14
അത്യുന്നതനായ സ്വർഗ പിതാവിനും അവിടുത്തെ പുത്രൻ എംപറർ ഇമ്മാനു ഏലിനും എന്നേക്കും മഹത്വമുണ്ടാകട്ടെ .❤❤❤❤❤❤❤❤❤
Super❤️ പറയാൻ വാക്കുകൾ ഇല്ല.....
മനോഹരമായ കാഴ്ച. ❤️👍👍👍👍
ഈ ചാനലിലൂടെ ഇവിടത്തെ ആഘോഷങ്ങൾ കുറെ ഞാൻ കണ്ടിട്ടുണ്ട്... ന്തു രസ... ന്തൊരു സന്തോഷം ആണ്... ദൈവത്തിൽ ഇങ്ങനൊക്കെ ഇത്ര മനോഹരമായി ആനന്ദിക്കാൻ പറ്റുമോ.... ന്തൊരു മനോഹരമാണ്....
നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്‌ഥാപിക്കാനും തനിക്കു വസിക്കാനും ആയി നിങ്ങളുടെ സകല ഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുക്കുന്ന സ്‌ഥലമേതെന്ന് അന്വേഷിച്ച് നിങ്ങള്‍ അവിടേക്കു പോകണം.
നിയമാവര്‍ത്തനം 12 : 5
ഇവിടെ എത്തിച്ചേരാനും
ഈ സ്നേഹത്തിലും സന്തോഷത്തിലും പങ്കുക്കാരാകനും ദൈവം തെരഞ്ഞെടുത്തവർ
അനുഗ്രഹീതർ
VIBE 🕺🏻💃🏻
ആ മണ്ണിൽ കാലുകുത്താൻ ഭാഗ്യം ലഭിച്ചവർ അനുഗ്രഹീതർ.
Zion എന്നും സ്നേഹത്തിലും സമാധാനത്തിലും ആണ് ഇത് ദെെവപിതാവിൻെറ ഹിതമാണ്❤❤🎉🎉
PURPLE 💜💜💜ദേ ഞാൻ 🤣🤣🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സൂപ്പർ സൂപ്പർ
Zion ൽ ആയിരിക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല 🎉🎉🎉
എത്ര സന്തോഷത്തിലായിരിക്കുന്നു എല്ലാവരും. ദൈവ കൃപ നിറഞ്ഞ ഒരു സമൂഹം. ദൈവ വിശ്വാസം അറ്റുപോയ ഇക്കാലത്ത് സീയോൻ സഭയുടെ വിശ്വാസം അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാറ്റിലും ഉപരിയായി ദൈവത്തെ മഹത്വപ്പെടുത്തുന്ന സഭ !
എൻറെ സിയോൺ എൻറെ പിതാവിൻറെ സീയോൻ...
Ithu pole dheivathe mahathwa peduthunna mattoru jenatha illa 💪💪
Super......🎉🎉🎉🎉
രാജ്യത്യത്തിരുന്നാൾ ഇങ്ങനെ വേണം ആഘോഷിക്കാൻ.....ഒരേ സ്വരത്തിൽ ഒരു സമൂഹം ദൈവത്തെ ആരാധിക്കുന്നു.... മരുഭൂമിയിൽ ഒരുമിച്ച് കൂടിയ യഹൂദരെപോലെ...❤❤❤❤❤❤❤
Pwolichadukki..🥰🥰🥰🥰🥰🥰
Color aayi🥰🥰🥰🥰🥰🥰🥰
Full on full power 🎉🎉🎉💪💪
Ohh. Adipoli aayirunn..
Super❤🎉
സൂപ്പർ❤❤❤❤❤❤❤
🙏🙏Nanni Pithave Being with Us. It"s Our Wonderful Day.💙💚💜
ഞങ്ങളുടെ സ്വന്തം ഇമ്മാനുഏൽ🫂🫂🫂🥰🥰🥰😘😘😘
Wow really nice❤❤....All seems soo happy😊🎉🎉
കണ്ടാലറിയാം.. വർണ്ണങ്ങൾ പലതാണെങ്കിലും അവർ ഏകാമനസ്സാണ്... ഒരേ ഐക്യത്തിലുമാണ്..... 👍👍👍👍
Super🎉🎉🎉
പ്രവചന പൂർത്തീകരണം .......
❤❤❤❤superb
🎉🎉🎉
Marvelous 🎉🎉🎉
മനോഹരം❤❤❤❤🎉🎉🎉🎉
Evide ullathine kallum vethyasthamaya dheivaradhana ❤
ഇരുവരെ കാണാത്ത വ്യത്യസ്തമായ ഒരു ആഘോഷമാണല്ലോ ഇത്; സൂപ്പറായിരിക്കുന്നു. ❤❤❤
ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിൻ 🎊🎊🎉🎉💃💃💃
Appa nanni that u given us faith. We love ❤ u so much appa. All praise and glory to the lord of God almighty of El yesu appa.
മഹത്വപൂർണമായ ആഘോഷം🥰🥰🥰🥰🥰👌👌👌👌👌💪💪💪👑👑👑👑
❤ Amen ❤
Great festival.....greatest Belief......
Colorful ആയിട്ടുണ്ട് ഇവരുടെ ആഘോഷം. ഒന്നും പറയാനില്ല. Superr..... 😍👌
Super super
മനോഹരമായ ആഘോഷകാഴ്ച
🔥🔥🔥🔥
ഞങ്ങളുടെ അപ്പൻ സൂപ്പറാ ❤️🥰💃💃💃
I love you my Ayya 😍😍😍😍😍😍❤❤❤❤ Nanni Appa
Colourful celebration....... ⭐⭐⭐⭐
Superanu Zion Ayya mass
💖✨
സർവ്വ സ്തുതിയും മഹത്വവും ദൈവപിതാവിന്
Amen
❤❤❤❤❤❤❤❤❤
ഈ സ്നേഹം സിയോനിൽമാത്രം❤️❤️❤️❤️❤️
💗
Wow suprrrrrrrr❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Awesome ❤
അവന്റെ രാജത്വം ശാശ്വതമാണ്
❤❤❤❤❤❤❤
👑
💙💙💙💙💙💙💙
Super💕💕💕💕💕💕💕💕💕💕💕💕💕💕
എല്ലാകത്തോലിക്കാ സഭകളിലും തല്ലും വഴക്കും കിണറ്റീവീഴലും മാത്രമൊള്ളു ഇവരുടെ അവിടെ മാത്രെമെന്താ ഇത്ര സന്തോഷം. അതൊന്ന് അന്വേഷിക്കണമല്ലൊ!
Ambo super aanallo evarode paripadi. Adi polo❤❤❤❤❤❤👌👌👌👌👌
ദൈവത്തിൽ ആനന്ദിക്കുകയും സന്തോഷിക്കുകയും അത് ആഘോഷമായി കാണാൻ സാധിച്ചത് ഇവിടെ മാത്രം
My ayya ❤❤❤❤❤❤
Superb 🎉❤🎉
Adi poli colourful
KING SHIP DAY ❤ Vibe 🎉🎉🎉🎉🎉 Glory to Almighty FATHER,,❤🎉🎉🎉🎉🎉
ഇത്രയും സന്തോഷത്തോടും ആനദത്തിലും ഉള്ള ഒരു സഭയും മത സമൂഹവും ഭൂമിയിൽ ഞാൻ കണ്ടിട്ടില്ലാ. സ്വർഗ്ഗം ഭൂമിയിൽ ഈ കൊച്ചു കേരളത്തിൽ ത്രിശ്ശൂരിൽ മൂരിയാട് ഈ സഭയിൽ ഇറങ്ങി വന്നതാണോ?. അല്ലാ ഇതു തന്നെയാണ് സ്വർഗ്ഗം എന്ന് തോന്നിപോകുന്നു .ഏതായാലും ഇതിനെ വിമർശിക്കുന്നവർ വരാനിരിക്കുന്ന അന്തിക്രിസ്തു തന്നെയാണ് തീർച്ച............. വളരെ നന്നായിരിക്കുന്നു.
Ha... Ha... Ha... Antichristu vne nalla parichayam undennu thonnunnu
അടിപൊളി 🎉🎉
Amen appa Nani Nani Nani I love you I love you amma 💚💚💚💚💚💚🥰🥰🥰🥰🥰
അടിപൊളി... 👌👌👌
Happy Kingship Day
I miss you my AYYA ❤😘
ɪᴛ ʜᴀᴩᴩᴇɴꜱ ᴏɴʟy ɪɴ ᴢɪᴏɴ.....😎
Super super❤❤❤❤❤❤❤❤
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ ZION SUPER ആണല്ലോ... 🤗
സിയോൻ സൂപ്പർ ആണ്🎉🎉🎉
Mass celebration 🎉
Super
🎉
Nanniappa. ❤❤❤❤❤❤❤❤.
🔥🔥🔥🔥🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🔥🔥🔥🔥🔥🔥🔥🔥🔥
Truly blessed 💕
ഇതു കൊള്ളാമല്ലോ
Ayya. Mass
👍👍👍👍🎉🎉🎉🎉🎉🎉🎉
സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ എന്ന പ്രാർത്ഥന പൂർത്തിയായത് ഈ സീയോനിൽ ആണെന്ന് തോന്നുന്നു ഇത് കാണുമ്പോൾ ദൈവത്തിന് മഹത്വം
കണ്ടാലും എത്ര വലിയസ്നേഹമാണ് പിതാവ് നമ്മോട് കാണിച്ചത് ദൈവമക്കൾ എന്ന് നാം വിളിക്കപ്പെടുന്നു നാം അങ്ങനെ ആണുതാനും
🥰
❤Glory to almighty father ❤
Super ,color full , ethra suparaya Sabha vereilla , theivam evare anugrahikkatte
King ship day Vibe 🎉🎉🎉🎉
🤩❤🥳