ഒത്തിരി വിഷമം ആയി ജീവിതത്തിൽ ഒരു കഷ്‌ടപ്പാടും അറിയിക്കാതെ എന്റെ ഉപ്പ ഞങ്ങളെ നോക്കി വളർത്തി ഇന്ന് എന്റെ ഉപ്പ ഞങ്ങളിൽ ഇല്ല അള്ളാഹു ഉപ്പാക് സ്വർഗ്ഗം നൽകട്ടെ ആമീൻ
ഇതു പോലെ ആയിരുന്നു. ഞങ്ങളുടെ ജീവിതം. ഇപ്പൊ എനിക്ക് 27വയസ്സ് ആയി. ഞങ്ങളുടെ ദുവാ കൊണ്ട് വാപ്പ നേരായി. അൽഹംദുലില്ലാഹ്.. അത് പോലെ നിങ്ങളുടെ ദു ആ അള്ളാഹു സ്വീകരിക്കും. ഇത് കണ്ടപ്പോൾ എനിക്ക് എന്റെ ഉമ്മ നെയും ഓർമ വന്നു. പേടിച്ചു വിറച്ച ഒളിച്ചിരുന്ന എത്ര രാത്രി കൾ kazhiju. നിങ്ങളുടെ കുടുംബത്തിനായി ഞങ്ങളും ദുആ ചെയ്യാം.
ഞാന് നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇന്നാണ് പാണ്ടികാട്കുത്താൻ്റെ വീട്ടിൽ ത്തേ വീഡിയോ കണ്ടത് അവിടുന്ന് പറഞ്ഞിലേ ഇങ്ങനേ വീഡിയോ എടുന്നുണ്ടെന്ന് ഇപ്പോ തന്നെ കാണാനും കഴിഞ്ഞു എനിക്ക് നിങ്ങളുടെ ഫാമിലി യേ നല്ല ഇഷ്ട്ടമാണ്
മാഷാഅല്ലാഹ് നൗഫലിനെ പോലുള്ള മകനെ കിട്ടിയത് മോന്റെ ഉമ്മയുടെ ഭാഗ്യം സങ്കടം ഉള്ള ഓരോ ഉമ്മ മാർക്കും നൗഫലിനെ പോലുള്ള മകൻ ഉണ്ടകിൽ സങ്കടപെടി ലാ യിരുന്നു മോനിക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ
Ee video kandappol vallaathe vishamam aayi😖Noufalinum kudumbathinum Allah dheerkhayussum santhoshavum nalki anugrahikkatte😇💖💖💖💖eppozhum njangalude dua koode undakum😊💕💕
വി ഡി യോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി😭😭😭 ഇനി ഉമ്മാനെ ബ്രോ സങ്കടത്തിലാക്കരുത് ഉമ്മാനോട് എന്റെ സലാം പറയണം۔۔آسلام۔ علیکم ഉമ്മാ ഇത് ഉന്മാക്ക് വാഴിച്ച് കേൾപ്പിച്ച് കൊടുക്കണം പാർട്ട് രണ്ടിന് വേണ്ടി കട്ട വൈറ്റിംഗ്😘😘😘😘 noufal. ബ്രോ യും ഫാമിലിയേയും ഒരു പാട് ഇഷ്ട്ടം ആ ഫിയത്തുള്ള ജി വിതം തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲🤲🤲
പൊന്നു അനിയൻ കുട്ടാ.... ഞാനിപ്പം കടന്നുപോവുന്ന ജീവിതം നിന്റെ ഉമ്മ അനുഭവിക്കുന്ന അതെ അനുഭവമാണ്. ഒരു ആണും ഒരുപെണ്ണും ആണ് എന്റെ മക്കൾ. നിന്റെ അതെ അവസ്ഥയാണ് എന്റേമക്കൾക്കും. സഹിച്ചും ഷെമിച്ചും മക്കളെ ഓർത്തു നിൽക്കുന്നു. എന്റെ മോനാണ് ഇനി എന്റെ പ്രേതീക്ഷ. അനിയൻ ദുആ ചെയ്യേണം മോനെ നല്ലകുട്ടിയാകാൻ. മോൾക്ക് സുഖമില്ലാത്ത കുട്ടിയാണ്. ദുആ ചെയ്യേണം.
എല്ലാസങ്കടങ്ങൾക്കും ഒടുവിൽ ഒരുപാട് സന്തോഷങ്ങൾ നിങ്ങളെതേടിവരട്ടെ. ഇനിയും ഉയർച്ചയിലെത്തട്ടെ.നിങ്ങളുടെ ഉമ്മയുടെ ഒരിറ്റ് കണ്ണുനീർ മതി റബ്ബ് നിങ്ങളെക്കാണാൻ.
😭😭😭😭 കാണാൻ പറ്റുന്നില്ല റബ്ബേ ഈ മകനും കുടബത്തിനും ആരോഗ്യവും ആയുസ്സും ബർക്കത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ ...ആമീൻ എല്ലാംവിഡിയോസും ഞാൻ കാണാറുണ്ട് നല്ല ഉയരത്തിൽ എത്തട്ടെ ...
ഇതു പോലെ അല്ലെങ്കിലും മറ്റൊരു തരത്തിൽ വേദന അനുഭവിക്കുന്ന ഒരു പെൺകുട്ടി ആണ് ഞാനും പക്ഷെ ഞാൻ എന്റെ സങ്കടത്തിനേക്കാൾ കൂടുതൽ മറ്റുള്ളവരെ സങ്കടത്തിലേക്ക് നോക്കും നമ്മളെക്കാൾ താഴ്ന്ന വരിലേക് നോക്കും appo എന്റെ അനുഗ്രഹത്തെ നോക്കി സന്തോഷിക്കും
first part കണ്ടിട്ട് ഒരുപാട് സങ്കടമായി 😰😰😰 പാവം ഉമ്മ ഒരുപാട് കഷ്ടപ്പാടുകളും വേദനകളും സഹിച്ചു .. അന്ന് ഉമ്മ ക്ഷമിച്ചതിനു പകരം അല്ലാഹു ഇന്ന് ഉമ്മാക്ക് അനുഗ്രഹങ്ങൾ തരുന്നു ... ഇനിയും ഈ കുടുംബത്തിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ...🤲🤲🤲🤲 നൗഫൽ ഒരുപാട് സങ്കടത്തോടെയാണ് പറയുന്നത് ...... next part കാണുവാൻവേണ്ടി കാത്തിരിക്കുന്നു .. ഇന്ഷാ അല്ലാഹ് ...
Part 2വേണ്ടേ
ഉറപ്പായും വേണം.... ഇൻ ഷാ അള്ളാഹ്
Part 2 venam
Ummane orupadishtam
പിന്നല്ലാതെ എന്തായാലും വേണം full support ⚡💖😍😻💯
വേണം waiting
ഉമ്മക്ക് പകരം വെക്കാൻ ആരുമില്ല.. ഉമ്മയുള്ള കാലം ആണ് ജീവിതത്തിൽ നല്ല കാലം ❤
Carrect 💯
ഈ കുടുംബത്തെ ഇഷ്ടം ഉള്ളവർ ഉണ്ടോ 💖😍
Noufal ikka ⚡💖
Und
Und.
Und
yah
ഉണ്ട്
ഇതുകണ്ടപ്പോൾ ഈ കുടുംബത്തോടുള്ള ഇഷ്ട്ടം കൂടി ❤❤❤❤
Kasttpattavarkeaditeavaednaariuolou
ഒരു മനുഷ്യന്റെ ആയുസ്സിൽ അനുഭാവിക്കുന്നതിന്റെ അങ്ങേയറ്റം അനുഭവം അനുഭവിച്ചു ഈ ഉമ്മയും മോനും ഇനി അവരുടെ ജീവിതത്തിൽ സന്തോഷം മാത്രം നീ കൊടുക്കണേ റബ്ബേ
Aameen
ഈ വിഡിയോ കണ്ട് സങ്കടമായവർ ആരേലും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് cmnt ചെയ്യാ 😔
,😓
@@ashrafasru7475 എന്താ
😩😩
😥😥
@@anusworld9707 😔
നിങ്ങളുടെ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ ഒന്നും നോക്കില്ല പെട്ടന്ന് തന്നെ ഇങ്ങോട്ടു പോരും 🥰🥰 love u നൗഫൽ ഫാമിലി ❤️❤️❤️
വല്ലാത്തൊരു എടങ്ങേറ് കാണുമ്പോൾ... ഉമ്മ പുസ്തകം കൊടുക്കാൻ മറന്നാലും പ്ലൈറ് കൊടുക്കാൻ മറക്കില്ലായിരുന്നു.. ഒരുപാട് ചിന്തിക്കാൻ ഉണ്ട്.. 😪😪
നൗഫൽക എന്താ പറയേണ്ടത് എന്ന് അറീല അത്രയും സങ്കടം ആയി
നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ
ഈ കുടുംബത്തിന് അല്ലാഹു ഉയരങ്ങളിലേക് എത്തിക്കട്ടെ insha allah😊
Ameen
Ameen
Ameen🤲🏻
Aameen
Aameen
ഈ കുടുംബത്തെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ഇൻഷാ അള്ളാ
Hi
ആമീൻ
Aameen ❤️
Ameen
അമ്മീൻ
നിന്‍െറ സംസാരം കേട്ടപ്പോ സങ്കടായ്
❤️❤️ വീഡിയോ ഇഷ്ടായ്
അടുത്ത ഭാഗത്തിനായ് waitting
ഇഷ്ട്ടപെട്ട വർ👍
നൗഫൽ. സ്റ്റോറി കണ്ട് കണ്ണ് നിറഞ്ഞു പോയി.. പാവം ഉമ്മ.. 👍👍👍👍
ശെരിക്കും കണ്ണുനിറഞ്ഞു 😢😢😢എല്ലാ പ്രയാസങ്ങളും Allah പെട്ടന്ന് മാറ്റിത്തരട്ടെ 🤲🤲
😭😭😭😭😭😭😭😭😭😭😭😭😭😢😢👍👌🏻💐💐💐🌹🌹🌹🌹
Aameen
Aameen aameen ya rabbal aalameen😭😭🤲
Paavam😓😓😓
കുട്ടികൾ തകർത്തു അഭിനയിച്ചു 😘
Sad video 😢😢
സത്യത്തിൽ അറിയാതെ കണ്ണ് നിറഞ്ഞു അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
👍👍👍👍👍👍👍
നൗഫൽ ഇക്ക ഈ വിഡിയോ കണ്ടപ്പോൾ ആകെ സങ്കടം ആയി പോയി 😔😔😔😔😔
@Afnu and Rifu channel 😊
@@zeenazeenu4372 Hai
@@jasijasijasi5275 hai jesii
@@zeenazeenu4372 എവിടെ
സങ്കടംകൊണ്ട് കണ്ണ് നിറഞ്ഞു ഇതിപ്പോയെങ്കിലും ഉപ്പante മനസ്സ് മാറിക്കിട്ടട്ടെ അല്ലാഹ്
ശെരിക്കും കണ്ണു നിറഞ്ഞു പോയി 😪😪😪
ഞൻ ഇത് കണ്ട് കരഞ്ഞു പോയി 😢😢😢😢ഇവിടെ കഷ്ട്ടപെട്ടാൽ നാളെ അഹിറത്തിൽ കഷ്ട്ടപെടതെ ജീവികാം
😊😊 സാരല്ല്യാ ട്ടോ
അള്ളാക്ക് ഇഷ്ടമുള്ളവരെയാണ് കൂടുതല്‍ പരീക്ഷിക്കുന്നത് നൗഫീ
🥰🥰
സത്യം 👍
കറക്റ്റ്
Athe
കണ്ണു നിറഞ്ഞു poyi അള്ളാഹു സന്തോഷം നൽകട്ടെ ഉയരങ്ങളിൽ എത്തി പെടട്ടെ ആമീൻ ആമീൻ.... 😢😢😭
വ്ലോഗ് കണ്ടപ്പോൾ അറിയാടെ കണ്ണിൽ നിന്ന് വെള്ളം വന്ന് പോയി 😢😢😢
നൗഫൽ.നീ.ഇനിയും.ഉയരങ്ങളിലേക്ക്.എത്താൻ.നതൻ.നിന്നെ..അനുക്രഹികട്ടെ.
ഒത്തിരി വിഷമം ആയി
ജീവിതത്തിൽ ഒരു കഷ്‌ടപ്പാടും അറിയിക്കാതെ എന്റെ ഉപ്പ ഞങ്ങളെ നോക്കി വളർത്തി ഇന്ന് എന്റെ ഉപ്പ ഞങ്ങളിൽ ഇല്ല അള്ളാഹു ഉപ്പാക് സ്വർഗ്ഗം നൽകട്ടെ ആമീൻ
ഇതു പോലെ ആയിരുന്നു. ഞങ്ങളുടെ ജീവിതം. ഇപ്പൊ എനിക്ക് 27വയസ്സ് ആയി. ഞങ്ങളുടെ ദുവാ കൊണ്ട് വാപ്പ നേരായി. അൽഹംദുലില്ലാഹ്.. അത് പോലെ നിങ്ങളുടെ ദു ആ അള്ളാഹു സ്വീകരിക്കും. ഇത് കണ്ടപ്പോൾ എനിക്ക് എന്റെ ഉമ്മ നെയും ഓർമ വന്നു. പേടിച്ചു വിറച്ച ഒളിച്ചിരുന്ന എത്ര രാത്രി കൾ kazhiju. നിങ്ങളുടെ കുടുംബത്തിനായി ഞങ്ങളും ദുആ ചെയ്യാം.
ഞാന് നിങ്ങളുടെ വീഡിയോ കാണാറുണ്ട്
ഇന്നാണ് പാണ്ടികാട്കുത്താൻ്റെ വീട്ടിൽ ത്തേ വീഡിയോ കണ്ടത്
അവിടുന്ന് പറഞ്ഞിലേ ഇങ്ങനേ വീഡിയോ എടുന്നുണ്ടെന്ന്
ഇപ്പോ തന്നെ കാണാനും കഴിഞ്ഞു എനിക്ക് നിങ്ങളുടെ ഫാമിലി യേ നല്ല ഇഷ്ട്ടമാണ്
Allah... ഇത്രയൊക്കെ അനുഭവിച്ച്... Idhuvare ethyleee.. Mashaallah... Iniyym uyarchayil ethaan allah thoufeeq nalkattee... Ameeen...
Ikka uyir 😍😍😍😍😍😍😍😍😍enth bangiya kannan💕💖💘
Iniyum part 2 vegam venam noufal ikka
എല്ലാ സങ്കടങ്ങളും മാറും. ഇൻശാ അല്ലാഹ് 🤲......സനായും മോനും നന്നായി അഭിനയിച്ചു.
Editting 👍👍
പാർട്ട് 2വേണം കുറച്ചു അധികം വേണം 1വേഗം തീർന്നു 👌👌👌
ശെരിക്കും കണ്ണുനിറഞ്ഞു അള്ളാഹു എല്ലാം ഹൈറാക്കിത്തരും ഇന്ഷാ അല്ലാഹ് 😭😭😭😭
കരയിച്ചു കരഞ്ഞല്ലോ അളിയാ നൗഫലെ 😢😢😔😔😭😭
ചക്കരയെ നല്ലോണം നോക്കണേ
Nalla video 👍👌ellam shariyavum 2part waiting
Part 2 വേണം ട്ടോ 🥺ഇത് കണ്ടപ്പോൾ തന്നെ വിഷമമായി 🥺insha allah എല്ലാം ശെരിയാവും
സൂപ്പർ 😰😰😰 waiting part 2
നമ്മൾ ജീവിതത്തിൽ എത്ര വലിയ ആളായാലും നമ്മുടെ ചെറുപ്പത്തിലെ ഒന്നും നമ്മൾ മറക്കില്ല ഇനിയും തുടർന്ന് ഭാഗത്തിനായി കാത്തിരിക്കുന്നു
ماشا الله💕💕💕💕💕جزاك الله خير🤲🤲🤲
ഉമ്മയെ നല്ലവണ്ണം നോക്കണം ഇക്ക yanum നല്ലതു വരട്ടെ 🤲🏻🤲🏻
aameen
മാഷാഅല്ലാഹ് നൗഫലിനെ പോലുള്ള മകനെ കിട്ടിയത് മോന്റെ ഉമ്മയുടെ ഭാഗ്യം സങ്കടം ഉള്ള ഓരോ ഉമ്മ മാർക്കും നൗഫലിനെ പോലുള്ള മകൻ ഉണ്ടകിൽ സങ്കടപെടി ലാ യിരുന്നു മോനിക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ
Noufal orupaad sangadamaayi ningal othiri anubhavichu alle ini allahu ningalkellaavarkkum sugajeevitham tharatte aameen
آمين آمين آمين يا رب العالمين 🤲🏻😭
പാവം ഉമ്മ
Allaah... 😔😔😔😪sherikum sangadayi noufalkaaa.... 😭😭
റബ്ബ് നമ്മെ പരീക്ഷിക്കും പക്ഷെ ഒരിക്കലും കൈ വിടൂല 🤲🤲💕
Ee video kandappol vallaathe vishamam aayi😖Noufalinum kudumbathinum Allah dheerkhayussum santhoshavum nalki anugrahikkatte😇💖💖💖💖eppozhum njangalude dua koode undakum😊💕💕
വി ഡി യോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി😭😭😭 ഇനി ഉമ്മാനെ ബ്രോ സങ്കടത്തിലാക്കരുത് ഉമ്മാനോട് എന്റെ സലാം പറയണം۔۔آسلام۔ علیکم
ഉമ്മാ ഇത് ഉന്മാക്ക് വാഴിച്ച് കേൾപ്പിച്ച് കൊടുക്കണം പാർട്ട് രണ്ടിന് വേണ്ടി കട്ട വൈറ്റിംഗ്😘😘😘😘 noufal. ബ്രോ യും ഫാമിലിയേയും ഒരു പാട് ഇഷ്ട്ടം ആ ഫിയത്തുള്ള ജി വിതം തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲🤲🤲
👌👌❤️❤️ikayude kudumbathile dukhangalenllam matikodukate
നൗഫിക്ക ഇഷ്ട്ടം ഫാമിലി സൂപ്പർ
Ikka nigale chanel inhaleya kandeiiii mikka videos irunhu kandu inhiyum nd kanan…. Karayichu kalnjallooo nigal 😌
niyas nte acting polichu
Ikka.. Ningal iniyum uyarangalilek ethatte.. ❤chakaranem ummanem orupad ishtta🥰❤
ഉമ്മ ആണ് പാവം. നിഷ്കളങ്ക. ഉമ്മയെ പൊന്ന് പോലെ നോക്കണം
Polichu 👍👍😍😍
😭😭😭 കാണാൻ പറ്റുന്നില്ല സങ്കടം വരുന്നു പാവം ഉമ്മ ഒരുപാട് സഹിച്ചു
Entho orishttaan ingale channel🙂🥰
Ithokke kanumbo nammalil palarum yethra baagyavaan maar aan 😟😊
പൊന്നു അനിയൻ കുട്ടാ.... ഞാനിപ്പം കടന്നുപോവുന്ന ജീവിതം നിന്റെ ഉമ്മ അനുഭവിക്കുന്ന അതെ അനുഭവമാണ്. ഒരു ആണും ഒരുപെണ്ണും ആണ് എന്റെ മക്കൾ. നിന്റെ അതെ അവസ്ഥയാണ് എന്റേമക്കൾക്കും. സഹിച്ചും ഷെമിച്ചും മക്കളെ ഓർത്തു നിൽക്കുന്നു. എന്റെ മോനാണ് ഇനി എന്റെ പ്രേതീക്ഷ. അനിയൻ ദുആ ചെയ്യേണം മോനെ നല്ലകുട്ടിയാകാൻ. മോൾക്ക് സുഖമില്ലാത്ത കുട്ടിയാണ്. ദുആ ചെയ്യേണം.
എല്ലാസങ്കടങ്ങൾക്കും ഒടുവിൽ ഒരുപാട് സന്തോഷങ്ങൾ നിങ്ങളെതേടിവരട്ടെ. ഇനിയും ഉയർച്ചയിലെത്തട്ടെ.നിങ്ങളുടെ ഉമ്മയുടെ ഒരിറ്റ് കണ്ണുനീർ മതി റബ്ബ് നിങ്ങളെക്കാണാൻ.
ഇങ്ങനെ എത്ര ഉമ്മമാർ നമുക്കിടയിൽ കഷ്ടപ്പെട്ട് കാണും 😭😭😭😭
Full support.
രാത്രിയിലെ ഉമ്മയുടെ യും കുട്ടികളുടെയും ഇരുത്തം കണ്ടു കണ്ണ് നിറഞ്ഞു😔
ആകെ സങ്കടായി കണ്ടപ്പോ.... Waiting second part
അടിപൊളിയായി
Ellarum ikkade chanel support cheyga😍
Pavan umma😘😘Ummak ayasum afiyathum nallki anugrahikatte Ameen...eni egot barkath nalkatte...Ameen 😘
ഒരുപാട് സങ്കടം ആയി 😭പടച്ചോനെ ഉമ്മാക് ഇനി ഒരുപാട് സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 😍😍
Allah കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാനാവില്ല ഇനി ഒരാൾക്കും മദ്യം കാരണം ഈ വിധി കൊടുക്കല്ലേ നാഥാ
😭🤲ഉമ്മാ ഉമ്മാ എന്നും ഉമ്മാ
WaAlikumussalm
Kannu Nirayathe Ee Video Kannan Kayilla Nufi
Alhamthulillah Nufi Aa Avasthakalil Ninnallam Sarvashakthan Evide Ethichille Umma Annu Tanna Shneaham Ennu Mon Tirichu Kodukunnundalla.....
Allahu Uppakum Nalla Manas Kodukate Eallam Allahu Hairakate 🤲😭😭😭😭😭
ഈ കുടുംബം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
😭😭😭😭 കാണാൻ പറ്റുന്നില്ല റബ്ബേ ഈ മകനും കുടബത്തിനും ആരോഗ്യവും ആയുസ്സും ബർക്കത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ ...ആമീൻ എല്ലാംവിഡിയോസും ഞാൻ കാണാറുണ്ട് നല്ല ഉയരത്തിൽ എത്തട്ടെ ...
Ikka uyir💫
ഇതു പോലെ അല്ലെങ്കിലും മറ്റൊരു തരത്തിൽ വേദന അനുഭവിക്കുന്ന ഒരു പെൺകുട്ടി ആണ് ഞാനും പക്ഷെ ഞാൻ എന്റെ സങ്കടത്തിനേക്കാൾ കൂടുതൽ മറ്റുള്ളവരെ സങ്കടത്തിലേക്ക് നോക്കും നമ്മളെക്കാൾ താഴ്ന്ന വരിലേക് നോക്കും appo എന്റെ അനുഗ്രഹത്തെ നോക്കി സന്തോഷിക്കും
Good👍
എനിക്ക് സങ്കടമായി 😥
എന്റെ പൊന്നാര noufalkka കരഞ്ഞു ഒരുപാട് കരഞ്ഞു ഉമ്മാന്റെ അവസ്ഥ പാവം ഇനി നിങ്ങൾ ആ ഉമ്മാന്റെ കണ്ണ് nanakkaruth ഒരുപാട് കരഞ്ഞു 😭😭😭😭😭
💞💞💞
Sathyam parayalo noufi kannil vellam niranyu ninte aa samsaravum ummachiyude annathe avasthayum alojichitt ummachik ayisinum afiyathinum kodukkatte ameen reply pratheekshikyunnu ❤️❤️❤️
😍😍😍❣️💫
Noufu, poli
സങ്കടം കാണാനും കേൾക്കാനും പറ്റുന്നില്ല 😭😭😭
first part കണ്ടിട്ട് ഒരുപാട് സങ്കടമായി 😰😰😰
പാവം ഉമ്മ ഒരുപാട് കഷ്ടപ്പാടുകളും വേദനകളും സഹിച്ചു .. അന്ന് ഉമ്മ ക്ഷമിച്ചതിനു പകരം അല്ലാഹു ഇന്ന് ഉമ്മാക്ക്
അനുഗ്രഹങ്ങൾ തരുന്നു ...
ഇനിയും ഈ കുടുംബത്തിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ...🤲🤲🤲🤲
നൗഫൽ ഒരുപാട് സങ്കടത്തോടെയാണ് പറയുന്നത് ......
next part കാണുവാൻവേണ്ടി കാത്തിരിക്കുന്നു ..
ഇന്ഷാ അല്ലാഹ് ...
നൗഫൽ ഇക്ക 🤗❤️
Allaahu rakshappeduthattee 🤲🤲😢😢
ഞാൻ അറിയാതെ കരഞ്ഞു പോയി ഭയകര ഫീൽ
Ethupole kashtapettar vereyum undavum noufal yallam nallathinanu
Part two Vanam Yendh Ayalum Katta Support Aa❤
ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസും ആയി വരണം ഈകുടുംബത്തിന് അള്ളാ നിൻറെ പ്രാർത്ഥന ഉണ്ടാവും നമ്മളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും
ഇത് കണ്ടു കരഞ്ഞവരുണ്ടോ 😔😔
നല്ല സങ്കടായി മുത്തേ
ഒരു എപ്പിസോഡ് കണ്ടപ്പോഴേക്കെന്നെ കരച്ചിൽ വന്നു ബ്രോ ആ ഉമ്മച്ചിനെ സമ്മതിക്കണം
Really 😭😭
Enikkum
Walaikumusalam👍
ഇക്ക ഒരു ഹെല്പ് ചെയ്യുമോ പ്ളീസ് ഞാനും ഉമ്മയും കൂടി ചെയുന്ന ചാനൽ ആണ് ഒന്ന് കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ടു സഹായിക്കുമോ
ഇതിൽ ഏറ്റവും സങ്കടായത് uppa വന്നപ്പോയുള്ള ആ സീൻ ആണ്. എന്താ പറയാ ഒന്നും പറയാനില്ല. എന്നും പ്രാർത്ഥനയും സ്നേഹവും മാത്രം..
Aaa thaazchayilninnum ithra etheele allaahu ineem uyarangalilek ethikatte
First✌🏻
സൂപ്പർ ആണ് ട്ടോ
ഞാൻ ഇത് കണ്ട് ഒരു പാട് കരഞ്ഞു
മക്കളെ അഭിനയം സൂപ്പർ ഉമ്മ പാവം