troll malayalam abhilash vs sandeep debate troll] അവസാനമാണ് വിറ്റ്😅😅

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • ตลก

ความคิดเห็น • 307

  • @harishputhran3344
    @harishputhran3344 20 วันที่ผ่านมา +201

    അഭിലാഷേ വേറെ വല്ല പണിയും നോക്കണം

    • @monishmohan1951
      @monishmohan1951 20 วันที่ผ่านมา +15

      ഇല്ലെങ്കിൽ ഭാര്യയുടെ പണി പോകും

    • @renukacc1159
      @renukacc1159 20 วันที่ผ่านมา +4

      തോട്ടിപ്പണിയാ നല്ലത്

    • @saraswathigopakumar7231
      @saraswathigopakumar7231 19 วันที่ผ่านมา

      @@monishmohan1951
      ഓ.
      ഇയാളുടെ ഭാര്യക്കും ചുളുവിൽ കിട്ടിയ ജോലിയാണോ. പുറം വാതിൽ നിയമനം.. അതിന്റെ നന്ദി ആണോ ഈ നെറികേട് മാധ്യമ പ്രവർത്തനം

    • @monishmohan1951
      @monishmohan1951 19 วันที่ผ่านมา

      @@saraswathigopakumar7231 അതേ മാഡം

    • @PrasanthRadhakrishnan893
      @PrasanthRadhakrishnan893 17 วันที่ผ่านมา

      അളിവാസ് 😂

  • @physcho....c
    @physcho....c 20 วันที่ผ่านมา +186

    ഫക്രുദീൻ അലി... യഥാർത്ഥ മുസൽമാൻ ആണ്.... ദേശാസ്‌നേഹി ആണ്... Real patriotic 🔥🔥🔥

    • @Sijoelamthuruthy
      @Sijoelamthuruthy  20 วันที่ผ่านมา +4

      👍👍👌

    • @thereisnospoon123
      @thereisnospoon123 20 วันที่ผ่านมา +15

      ഫക്രു സത്യത്തിൽ യഥാര്‍ത്ഥ മുസൽമാൻ അല്ല. അത് കൊണ്ട് പേടിക്കുകയും വേണ്ട. തകിയയും, കാഫിറും, ഗസവാ എ ഹിന്ദ് ഒന്നും മനസിൽ കാണില്ല.

    • @saaj9933
      @saaj9933 20 วันที่ผ่านมา +3

      ​​@@thereisnospoon123onnu podo, ayal maathramalla, innu palarum tirinju tudangi, athu Satyam aanu, njaanum angane arunnu, ippo maari, as everyone, I too like Modi, I never accept that PM or BJP did great jobs in these years, but oppositions were utter failure to point it out, that's y I too think it's time to switch.

    • @pievlogsajan
      @pievlogsajan 19 วันที่ผ่านมา

      ​@@saaj9933Bjp ചെയ്ത ഡെവലപ്പ്മെന്റ്സ് ആണ് roads, airports, aiims, vande bharat, bullet train (currently under test),insurances,gdp growth,muslim women bill, digital india etc...

    • @kunjikuttanvaidyar2193
      @kunjikuttanvaidyar2193 19 วันที่ผ่านมา

      @@saaj9933 apart from the family sentiments RG cud get nothing to campaign elections.. useless.. so sad such a party is dying day after day.. hope youth congress will atleast bring some changes in their thought process

  • @surendran9908
    @surendran9908 20 วันที่ผ่านมา +154

    എന്തിനാ അഭിലാഷേ.... ഈ ഉരുണ്ടുകളി... ഉരുണ്ടുരുണ്ട്... അറബിക്കടൽ വരെ... പോകട്ടെ... 😌

    • @Sijoelamthuruthy
      @Sijoelamthuruthy  20 วันที่ผ่านมา +4

      😅😅👍👍

    • @narayananvn3406
      @narayananvn3406 20 วันที่ผ่านมา

      Mirubhoomiyada alavalathy Avinlashe.

  • @remadevi08
    @remadevi08 20 วันที่ผ่านมา +88

    അഭിനന്ദനങ്ങൾ സന്ദീപ് വാരിയർ 👌👏👏👏👏. ശബരി,മോദിജിയുടെ അഭിമുഖങ്ങൾ കേട്ടിട്ടും വായിച്ചിട്ടും ഒക്കെ വരണ്ടേ? താങ്കൾ ഒരു വിദ്യാസമ്പന്നൻ അല്ലേ? നല്ല മാതാപിതാക്കളുടെ മകൻ അല്ലേ? വളരെ ഇഷ്ടമായിരുന്നു ശബരിയെ, എല്ലാം പോയല്ലോ. അഭിലാഷിനു പിന്നെ മോദി വിരോധം മാത്രമേ ഉള്ളു എന്നത് സത്യം. പ്രതിപക്ഷമായാലും നല്ലത് അഭിനന്ദിക്കപ്പെടണം, എന്നാലേ ഇന്ത്യ വളരു, അല്ലാതെ ഏതേലും രാഷ്ട്രീയ പാർട്ടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാരതം ഉണ്ടാകും.

  • @mohankrishna9873
    @mohankrishna9873 20 วันที่ผ่านมา +80

    മരപ്പൊട്ടൻ കളിക്കുന്ന അഭിലാഷ്. ബ്ബ ബ്ബ ബ്ബ

    • @Sijoelamthuruthy
      @Sijoelamthuruthy  20 วันที่ผ่านมา +2

      😅😅👍

    • @raodasappan1402
      @raodasappan1402 20 วันที่ผ่านมา +1

      ഹോ ഇതാണ് സത്യം

  • @surendranathmadakayil7696
    @surendranathmadakayil7696 20 วันที่ผ่านมา +17

    നല്ല Credibility ഉള്ള തന്റേടം ഉള്ള നിരീക്ഷകൻ ആണ് ഫക്രുദീൻ അലി

  • @vipinkumarappu6132
    @vipinkumarappu6132 20 วันที่ผ่านมา +157

    സന്ദീപ് വാര്യർ വന്നാൽ ഉറപ്പാണ് ഇവന്മാരുടെ അണ്ണാക്കിൽ കൊടുത്തിരിക്കും ❤️🙏
    പിന്നെ ഫക്രുദീൻ അലി പുള്ളി എപ്പോഴും രാജ്യത്തിന്റെ നന്മയുടെ കൂടെയാണ് ശരി ആര് ചെയ്താലും വിളിച്ച് പറയും ❤️🙏

    • @Sijoelamthuruthy
      @Sijoelamthuruthy  20 วันที่ผ่านมา +5

      👍👍👍👌

    • @mrwhite2276
      @mrwhite2276 20 วันที่ผ่านมา +1

      Anna kill.kodukkan.sandeeb.aarraaaaa

    • @vipinkumarappu6132
      @vipinkumarappu6132 20 วันที่ผ่านมา +4

      @@mrwhite2276 ബിജെപി നേതാവ് അണ്ണാക്കിൽ കിട്ടിയവന് ശരിക്കും മനസിലായിട്ടുണ്ട് 🤣🤣🤣

    • @nirmalnirmu888
      @nirmalnirmu888 20 วันที่ผ่านมา

      കോപ്പ് 😂😂😂

    • @mayanaku
      @mayanaku 20 วันที่ผ่านมา +1

      ഇവിടുത്തെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ആറക്കാണ് അറിയാത്തത്... നിക്ഷ്പക്ഷമായി മാധ്യമങ്ങൾ പ്രവർത്തിച്ചിരുന്നു എങ്കിൽ ബിജെപി ഇത്ര വളരില്ലായിരുന്നു...

  • @user-wt3og8zf4b
    @user-wt3og8zf4b 20 วันที่ผ่านมา +42

    വാരിയർ ട്രാപ്പിലാക്കി ❤️❤️❤️❤️

  • @sreejaya2195
    @sreejaya2195 20 วันที่ผ่านมา +79

    മോദി ഇത്ര നല്ല മനുഷ്യനാണെന്ന് അഭിലാഷ് പറഞ്ഞപ്പോഴാണ് മനസ്സിലായത്.

    • @Sijoelamthuruthy
      @Sijoelamthuruthy  20 วันที่ผ่านมา +1

      👍👍👌

    • @thulasidharannairbhaskaran1698
      @thulasidharannairbhaskaran1698 19 วันที่ผ่านมา +2

      Sabari ethra vivaram ellatha kalla kanji aanenn arinjilla,if karthikeyan sir will b alive ,very sure he will throw away his lier son. He spoilt his father name very badly, collector mam throw him out from ur life , shameless lier 😡😡😡😡😡😡😡

  • @sylajavnair4371
    @sylajavnair4371 19 วันที่ผ่านมา +13

    ഫക്രുദീൻ സാർ എപ്പോഴും ഞായത്തിന്റെ ഭാഗത്താണ് പറയുന്നത്. ശെരിക്കും വിവരവും ബോധവും ഉള്ള ആളാണ്. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 20 วันที่ผ่านมา +45

    എന്താടോ അഭിലാഷേ നന്നാവത്തെ

  • @user-ge2oe7vy8x
    @user-ge2oe7vy8x 20 วันที่ผ่านมา +75

    ലാസ്റ്റ് ഫക്രുദീൻ ഇരുന്നു ചിരിക്കുന്നത് കാണാൻ എന്തു രസമാ. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി. അടുത്ത കാലത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല😄😄

  • @medilive8509
    @medilive8509 20 วันที่ผ่านมา +53

    അഭിലാഷ് 😂😂😂😂😂 വേണ്ടായിരുന്നു

  • @haridaskuttymoothan9189
    @haridaskuttymoothan9189 20 วันที่ผ่านมา +59

    മിസ്റ്റർ അഭിലാഷ് പോയി വേറെ പണി നോക്ക് 😂😂

    • @Dorao..33
      @Dorao..33 20 วันที่ผ่านมา +1

      വാ കൊണ്ടുള്ള അടിമ പണിയാ അഭിലാഷിനു നല്ലത് 😂😂

  • @mridulam4544
    @mridulam4544 20 วันที่ผ่านมา +15

    അഭിലാഷേ, മതി, ഇനി താങ്കൾ എത്ര കൂടുതൽ പറയുന്നോ, അത്രയധികം അപഹസിക്കപ്പെടും, മതി!🤩

  • @arjunmenonkandanat6328
    @arjunmenonkandanat6328 20 วันที่ผ่านมา +33

    ഭിത്തിയിൽ ഒട്ടിക്കാൻ first പണിക്കർ
    second സന്ദീപ്

    • @charancbhas7177
      @charancbhas7177 6 วันที่ผ่านมา +1

      പണിക്കരുടെ കയ്യിലെങ്ങാനും കിട്ടിയിരുന്നെങ്കിൽ പിന്നെ അഭിലാഷിനെ കൊട്ടയിൽ വരിക്കൊണ്ട് പോയ മതി 😂😂😂

    • @arjunmenonkandanat6328
      @arjunmenonkandanat6328 6 วันที่ผ่านมา

      @@charancbhas7177 😝

  • @padmakumar
    @padmakumar 20 วันที่ผ่านมา +19

    അഭിലാഷ് തേഞ്ഞൊട്ടിയപ്പോ ഫക്രുദീന് ചിരി പൊട്ടിപ്പോയത് ആണ് ഇതിലെ ഹൈലൈറ് 😁😁👌👌❤️❤️

  • @Anjali-ng3zt
    @Anjali-ng3zt 20 วันที่ผ่านมา +55

    10 വർഷം മുൻപ് അർണാബ് ഗോസ്വാമി രാഹുലിനെയും മോഡിയെയും interview ചെയ്തിരുന്നു. അതിൽ രാഹുലിൻ്റെ interview കണ്ടാൽ അറിയാം എങ്ങനെ മോദി അധികാരത്തിൽ വന്നു എന്ന്. അർണാബ് അന്ന് രാഹുലിനെ തൊഴുതു ഇരുന്നത് കാണാം.

    • @Sijoelamthuruthy
      @Sijoelamthuruthy  20 วันที่ผ่านมา +1

      👍👍👌

    • @anishkumarnair7388
      @anishkumarnair7388 20 วันที่ผ่านมา +6

      തൊഴുതതിന്റെ അർത്ഥം മനസ്സിലായില്ല അല്ലേ ഇങ്ങനെ ഒരു ജന്മം എന്ന അർത്ഥത്തിൽ തൊഴുതത് ആണ് പപ്പുവിന്റെ പൊട്ടത്തരങ്ങൾ കേട്ട് 😄

    • @arunjoseph.484
      @arunjoseph.484 20 วันที่ผ่านมา +4

      എല്ലാ ചോദ്യത്തിനും women empowerment എന്നായിരുന്നു ഉത്തരം. 😂😂😂😂

    • @Anjali-ng3zt
      @Anjali-ng3zt 20 วันที่ผ่านมา +1

      @@arunjoseph.484 അതെ. അതു മാത്രം ആകും പഠിപ്പിച്ചു വിട്ടത്. സിലബസ് മാറി question വന്നു

  • @monishmohan1951
    @monishmohan1951 20 วันที่ผ่านมา +26

    ശബരീ നാഥാ അച്ഛൻ ആന പുറത്തിരുന്നതിന്റെ താഴമ്പ് കൊണ്ട് വന്നതല്ലേ

  • @mmtradingcompany7523
    @mmtradingcompany7523 20 วันที่ผ่านมา +12

    അഭിലാഷേ ശബരിനാദേ ചർച്ച സന്ദീപ് കൊണ്ടോയെടാ 🤭😝😝😝😝
    സന്ദീപിനെ വസ്തുത പറഞ്ഞു തോൽപ്പിക്കാൻ ജ്ജോക്കേ വേറൊരു ജന്മം ജനിക്കണം.

  • @shibirajan960
    @shibirajan960 20 วันที่ผ่านมา +29

    Well done sandepetta.....

  • @sasidharannair1629
    @sasidharannair1629 20 วันที่ผ่านมา +16

    നാണംകെട്ട ഈ ഈ ജോലി മതിയാക്കി പോണം അപിലാഷേ.

  • @user-yk7dk6ts7s
    @user-yk7dk6ts7s 20 วันที่ผ่านมา +8

    ഒരു വെടിക്ക് രണ്ട് പക്ഷി 😂
    അഭിലാഷ്, ശബരീനാഥ് 😂

  • @brc8659
    @brc8659 20 วันที่ผ่านมา +6

    അഭിലാഷ് ഒരു തോല്‍വി ആണ്, Anchor എന്ന നിലയില്‍ ലോക തോല്‍വി 🫠

  • @aruncp18
    @aruncp18 20 วันที่ผ่านมา +13

    ഫക്രുദ്ദീൻ ❤ സന്ദീപ് വാര്യർ❤

  • @BharathIndia-pe1kq
    @BharathIndia-pe1kq 20 วันที่ผ่านมา +13

    മോദി പല ഭാഷകളിലുള്ള മീഡിയ ക്ക് ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്... അതിന്റെ മലയാളം ട്രാൻസ്ലേഷൻസ് ഒന്ന് കേട്ടു നോക്കണം.. ചോദിച്ച ചോദ്യങ്ങൾക്ക് ഒക്കെത്തന്നെ വളരെ വ്യക്തമായ മറുപടി മോദി കൊടുത്തിട്ടുണ്ട്....

  • @dhanyajayarajan7917
    @dhanyajayarajan7917 20 วันที่ผ่านมา +15

    😂😂😂😂kalakki moone sandeepe❤❤❤ kidilam instant upma poole instant answers

  • @catlov97
    @catlov97 20 วันที่ผ่านมา +8

    (1) ശബരിനാഥ്‌ ഇങ്ങനെ തരം താണ് സംസാരിക്കരുതായിരുന്നു.
    (2) അവിലാഷിനു 6ഷോ ചിന്ത ആര്യ ശിശു കാൻ ഇത്യാദിയെക്കാൾ മേലെ ഉളുപ്പൊന്നും ഇല്ല. ചമ്മൽ മനസ്സിലാകാത്ത ജന്മം.

  • @ManojManoj-zu7mh
    @ManojManoj-zu7mh 20 วันที่ผ่านมา +8

    അതവിടെ പറഞ്ഞാൽ ഇവരുടെ അജണ്ട നടക്കില്ല. ഇത്രയും തരം താഴ്ന്ന രീതിയിൽ മാധ്യമ പ്രവർത്തനത്തെ കൊണ്ടെത്തിച്ചു ഇവനൊക്കെ

  • @GireeshAN-lt3gz
    @GireeshAN-lt3gz 14 วันที่ผ่านมา +2

    ഫക്രുദീൻ അലിയുടെ ചിരിയാണ് ഹൈലൈറ്റ് സൂപ്പർ

  • @renjudas5184
    @renjudas5184 20 วันที่ผ่านมา +10

    Abhilashe ചമ്മി ന്നു സമ്മദിച്ചേക്ക് ❤

  • @madhupillai5920
    @madhupillai5920 20 วันที่ผ่านมา +8

    Well said Sandeep 👏

  • @SreerajS2020
    @SreerajS2020 20 วันที่ผ่านมา +13

    Sandeep ❤❤❤

  • @entertainmentmedia2.071
    @entertainmentmedia2.071 16 วันที่ผ่านมา +1

    ലാസ്റ്റ് ഒരുപാട് നന്ദി 😂😂

  • @sivadaspi1628
    @sivadaspi1628 20 วันที่ผ่านมา +7

    Sandeep has truly trapped Commi Abhilash.. Superb performance Mr.Sandeep 👏

  • @padmagirish8485
    @padmagirish8485 17 วันที่ผ่านมา +3

    സന്ദീപ് നൈസായിട്ട്‌ അഭിലാഷ് ന് ശബരിനാഥ് നിം പണികൊടുത്തു

  • @DileepKumar-sv4bb
    @DileepKumar-sv4bb 20 วันที่ผ่านมา +3

    തിന്നുന്ന ചോറിനോടെങ്കിലും നന്ദി േ😊 വണ്ടേ അഭിലാഷേ

  • @shijilchandranndd9217
    @shijilchandranndd9217 20 วันที่ผ่านมา +4

    കിളിപോയി 👌👌

  • @aniyappan.p6263
    @aniyappan.p6263 12 วันที่ผ่านมา +1

    സൂപ്പർ sandeepji ❤️

  • @amithmadhu2519
    @amithmadhu2519 20 วันที่ผ่านมา +6

    ശബരി ഒക്കെ സ്വന്തം നിലവാരം വിട്ടു താഴേക്കു താഴേക്കു

  • @balumahadevan466
    @balumahadevan466 20 วันที่ผ่านมา +6

    ഒരു നല്ല വലിയ നുണ പൊളിച്ചു സന്ദീപ് ജി ur grente.

  • @sasidharannairgk600
    @sasidharannairgk600 19 วันที่ผ่านมา +3

    ബ ബ ബ എന്തിനാടോ അഭിലാഷേ തനിക്കു വേറെ വല്ല ജോലിക്കും പൊക്കുടേ ചുമ്മാതെ ഇരുന്നു ഞരുങ്ങാതെ ഇതൊന്നു തനിക്കു പറ്റിയ ജോലി അല്ല തന്റെ ഒരു ഒടുക്കലത്തെ വിശകലനം ഫു ഫു ഫു

  • @Carteblanche87
    @Carteblanche87 19 วันที่ผ่านมา +2

    അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂

  • @Sree99441
    @Sree99441 20 วันที่ผ่านมา +8

    BAH ... BAH .... BAH.... BAH... ABHILASH 😅

  • @sachinvijay1127
    @sachinvijay1127 3 วันที่ผ่านมา +1

    ഫക്രുദ്ദീൻ മദ്റസയിൽ പോയിട്ടില്ല🤣🤣🤣

  • @user-wt3og8zf4b
    @user-wt3og8zf4b 20 วันที่ผ่านมา +8

    മാമകൾ.... ഇതുകൊണ്ടാണ് മനാമ.... കൾ

  • @sathyanarayanan9196
    @sathyanarayanan9196 18 วันที่ผ่านมา +2

    ഖർഘേയോട് ചോദിക്കും.... മോദിയോട് ചോദിക്കും..... പിണുവിനോട് ചോയിക്കാൻ ഉടുക്ക് വിറയ്ക്കും......🤣🤣

  • @SahadevanASahadevanA
    @SahadevanASahadevanA 16 วันที่ผ่านมา +1

    ഈ പണി കളഞ്ഞിട്ടു പോകു അഭിലാഷേ ഇങ്ങനെയും നാണംകെടരുത്

  • @vis2196
    @vis2196 20 วันที่ผ่านมา +3

    ഫക്രുദീൻ സാറിന്റെ ചിരി കണ്ടോ? 🤣🤣🤣 മാതൃഭൂമിയോട് ശബരിനാദിന്റെ നേരിട്ടുള്ള ചോദ്യമാണ് എന്ന് പറഞ്ഞപ്പോൾ 🤣🙏🙏

  • @ayyappannair314
    @ayyappannair314 20 วันที่ผ่านมา +2

    ഇനിപ്പ ആരക്ക തമ്മയിച്ചാലും ചവിരി അണ്ണൻ തമ്മയിക്കുല്ല 😅😅

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 20 วันที่ผ่านมา +6

    ശബരീനാഥ് തടിച്ചു ചീർത്തല്ലോ ?😂 കൊഴുപ്പ് കുറയ്ക്കണം ശബരീനാഥേ, 😢😢😢

  • @rajanvelayudhan7570
    @rajanvelayudhan7570 17 วันที่ผ่านมา +1

    സന്ദീപ് പുലിയാണ് ,ഉരുളക്കുപ്പേരി പോൽ പ്രതികരണം.❤❤

  • @sknair1901
    @sknair1901 17 วันที่ผ่านมา +1

    അത്രയ്ക്കും ആർജവം അഭിലാഷിനുണ്ടോ കഷ്ടം അഭിലാഷേ

  • @rageshchala-sw2wt
    @rageshchala-sw2wt 20 วันที่ผ่านมา +3

    ശ്രീ അഭിലാഷ് മുഹമ്മദിന്റെ 2 മാസത്തെ കിംബളം ഈ ചർച്ചയോടെ പോയിക്കിട്ടി.....
    അസ്ത്രം ഗഫൂർക്കാ തട്ടുകട പറ്റ് ലിസ്റ്റിൽനിന്ന് പേര് വെട്ടി....😂😂😂

  • @RubymolJoseph
    @RubymolJoseph 10 วันที่ผ่านมา

    Congratulations Sandeep . Well said. 👍👋👍

  • @soundofsilence2403
    @soundofsilence2403 20 วันที่ผ่านมา +3

    വാര്യർ കടിച്ചു കുടഞ്ഞു നിലത്തടിച്ചു ശബരിക്കും അഭിലാഷിനും നട്ടെല്ലൊടിഞ്ഞു . ത്രേ ചെയ്തുള്ളു 😊

  • @balachandranmenon716
    @balachandranmenon716 20 วันที่ผ่านมา +2

    Sandeep, simply brilliant 👍🏻🙏🏻

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 20 วันที่ผ่านมา +3

    മാധ്യമങ്ങള്‍ എന്ന് പറഞ്ഞാൽ മാതൃഭൂമി മാധ്യമ o അല്ലയോ

  • @pramodnetiyil2287
    @pramodnetiyil2287 20 วันที่ผ่านมา +3

    🫡 to Sandeep. Abhilash trapped 😀 and Shabarinath was caught off guard, that narrative found to be false and won’t work.

  • @girijaunnikrishnan6653
    @girijaunnikrishnan6653 18 วันที่ผ่านมา +1

    സന്ദീപ് വാര്യർ സല്യൂട്ട്

  • @ankitSharma43825
    @ankitSharma43825 18 วันที่ผ่านมา +2

    Where modi gave interview to mathurbhumi ???

  • @akashkrishnan8596
    @akashkrishnan8596 18 วันที่ผ่านมา

    ലെ സന്തീപ് : ഇനി നിങ്ങളു തമ്മിലായിക്കോ ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം ..😅

  • @ambaditileworks1302
    @ambaditileworks1302 20 วันที่ผ่านมา +2

    അഭിലാഷിന്റെ ഒരു ബിഗ് സക്സ ക്ലാസ്സ്

  • @JesusChristBathlahem
    @JesusChristBathlahem 20 วันที่ผ่านมา +4

    അഭിലാഷ് ഭ ഭ ഭ🤣🤣

  • @user-xm8xo1mg8b
    @user-xm8xo1mg8b 20 วันที่ผ่านมา +2

    Well said sandeep wariar 👍👍

  • @girishkumark9773
    @girishkumark9773 19 วันที่ผ่านมา +1

    ഔലോസിന് ഈ മാസത്തെ ശമ്പളം കിട്ടുമോ ... കിട്ടിയാലും മുഴുവനും കിട്ടുമോ...?
    അതോ ...നല്ല ഔലോസുണ്ടയായിരിക്കുമോ മാറൂമി കൊടുക്കുക ...?
    ഏന്തായാലും വാര്യരേ ങള് കലക്കി ട്ടോ.!

  • @reshmireeji21
    @reshmireeji21 18 วันที่ผ่านมา +1

    Ali ude chiri sooperr... 👍👍👍

  • @Bheeshma4u
    @Bheeshma4u 3 วันที่ผ่านมา +1

    Abhilash ee pani nirthi valla paadathu kilakkan pokoo

  • @SureshPD-rf7ks
    @SureshPD-rf7ks 20 วันที่ผ่านมา +8

    കപിലഷ് കുട്ടിക്കുരങ്ങാ കുട്ടിക്കരണം എന്തു മാത്രം മറിയും എന്ന് നീ കാണിച്ചു തന്നു😂😂😂😂😂

  • @jayaprakashv6556
    @jayaprakashv6556 20 วันที่ผ่านมา +2

    അഭിലാഷിന്റെ ചകിട്ടത്ത് ഒന്നു കൊടുക്കാൻ തോന്നിപ്പോയി.ഈ ന്യൂസ് അവർ കണ്ടപ്പോൾ

  • @sivadasanmp4785
    @sivadasanmp4785 13 วันที่ผ่านมา +1

    മാ പ്രാ അഭിലാഷ് വായിൽ പഴം തിരുകി ഇരിക്കായിരുന്നു. മാ പ്രാ കൾ

  • @vinuvikraman5199
    @vinuvikraman5199 20 วันที่ผ่านมา +1

    Le abhilash: dhaivame ivan bharyaku joli kittiya karyam vilichu parayalle 😂😂😂😂😂

  • @amancool919
    @amancool919 20 วันที่ผ่านมา +3

    എന്നത്തെയും പോലെ ശബരി പിന്നെയും മൊണ്ണയായി...😂

  • @shivshankar5297
    @shivshankar5297 20 วันที่ผ่านมา +5

    അഭിലാഷ് ഫ്ലാറ്റ് 😜😜😜😜

  • @rathivarma9649
    @rathivarma9649 18 วันที่ผ่านมา +1

    Well done Sandeep warrier. 👏👏👏

  • @INDIANACTRESSGALLERY-qh7bx
    @INDIANACTRESSGALLERY-qh7bx 18 วันที่ผ่านมา +1

    Sandeep superbbbb❤️❤️❤️❤️

  • @harikumar4829
    @harikumar4829 18 วันที่ผ่านมา +1

    Sabari became a Liar by telling lies against Modhiji. Sabari don't under estimate Sandheep G Warrior. 😅

  • @rajugovindan8965
    @rajugovindan8965 16 วันที่ผ่านมา

    സന്ദീപു ജി സൂപ്പർ ഫക്രൂദിനെപ്പോലെ മനസിലാക്കാൻ കഴിവുള്ള ആൾക്കാർ ഉണ്ടാവണം

  • @mrettup9758
    @mrettup9758 20 วันที่ผ่านมา +1

    I loved this. The problem with mathrubhumi or any malayalam media is incompetency. This interview is the evidence of that. None of the media arguments against modi is corecct.

  • @prakashbabu7220
    @prakashbabu7220 19 วันที่ผ่านมา +1

    പക്ഷേ മലയാളം സംസാരിക്കുന്ന മാധ്യമം പ്രവർത്തകർക്ക് ഇങ്ങനെ പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കാൻ പറ്റും.

  • @parameswaranvr3884
    @parameswaranvr3884 18 วันที่ผ่านมา +1

    കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കി പ്പിക്കൽ

  • @akashkrishnan8596
    @akashkrishnan8596 18 วันที่ผ่านมา

    ഇതിപ്പൊ എന്താ ഉണ്ടായെ 😂

  • @tanmayjampala9178
    @tanmayjampala9178 20 วันที่ผ่านมา +1

    😂😂😂😂 kalakki

  • @sobyvarghese4371
    @sobyvarghese4371 5 วันที่ผ่านมา +1

    അഭിലാഷേ നീ അവരുടെ വായിക്കുന്ന പോലെ ഞങളുടേം വായിക്കാമോ അഭികുട്ടാ... A🤣🤣🤣🤣

  • @MohanKumar-xb2cl
    @MohanKumar-xb2cl 20 วันที่ผ่านมา +2

    ഫക്രുദിൻ അലി👍👍👍👍

  • @midhuleshkp1684
    @midhuleshkp1684 17 วันที่ผ่านมา

    Ad polichu

  • @krishnadasmg6006
    @krishnadasmg6006 19 วันที่ผ่านมา

    Athu pwolichu😂

  • @reghunathram9148
    @reghunathram9148 20 วันที่ผ่านมา +2

    Kerala അമുൽ ബേബി ... Sabari തേഞ്ഞൊട്ടി

  • @funnyvideos-sx8gw
    @funnyvideos-sx8gw 18 วันที่ผ่านมา +1

    Keralathilulla mukhyanod chodyam chodikkan pediyanu ...ennitanu veembu

  • @coolsumesh7096
    @coolsumesh7096 18 วันที่ผ่านมา +1

    സന്ദീപ്ജി വീണ്ടും score ചെയ്തു 😂😂😂

  • @jineshmathew4652
    @jineshmathew4652 20 วันที่ผ่านมา +1

    Adipowliii 😂

  • @raveendranravi7712
    @raveendranravi7712 16 วันที่ผ่านมา +1

    Sabharinathe yendhinu nunaparayunnu

  • @aryasankar6243
    @aryasankar6243 20 วันที่ผ่านมา +4

    😂😂

  • @sarunkumarottil2630
    @sarunkumarottil2630 18 วันที่ผ่านมา +1

    🔥🔥🔥

  • @vijesheyyal6332
    @vijesheyyal6332 20 วันที่ผ่านมา +1

    അഭിലാഷിനൊരു പൊതിച്ചോറ്... 😆😆

  • @sreedharaneruvat3823
    @sreedharaneruvat3823 20 วันที่ผ่านมา +2

    സന്ദീപ് വാര്യരോടാ കളിയല്ലേ ? അഭിലാഷും, ശബരീനാഥനുമൊക്കെ അൽപ്പം കൂടി മൂത്തിട്ട് വരുന്നതാവും നല്ലത്....!!!

  • @sajithkumar2923
    @sajithkumar2923 20 วันที่ผ่านมา +1

    മൂത്ര ഭൂമി

  • @jayakumarmk2230
    @jayakumarmk2230 20 วันที่ผ่านมา +2

    അവസാനഭാഗം ഫക്രുദ്ദീന്‍െറ ചിരി

  • @funnyvideos-sx8gw
    @funnyvideos-sx8gw 18 วันที่ผ่านมา +1

    Ente sandeepetta urapullavanod chodikk...ivanokke enthu

  • @sethunairkaariveettil2109
    @sethunairkaariveettil2109 20 วันที่ผ่านมา +1

    സന്ദീപ്....❤❤❤