ആദ്യമായ് മൊട്ടയും നികേഷും സുജയയെ എടുത്തിട്ടലക്കി..😮 | Sujaya vs Nikesh vs Arun Debate Troll | 4U

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2024
  • ആദ്യമായ് മൊട്ടയും നികേഷും സുജയയെ എടുത്തിട്ടലക്കി..😮
    For Business Enquires & Promotions
    Email: jy.denump@gmail.com
    Follow us on
    Instagram: itsme_denu?...
    Facebook: profile.php?...
    DESCLAIMER !
    This Channel Does Not Promote or Encourage Any legal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..
    #4u4ever #trollmalayalam #trolls #debate
  • บันเทิง

ความคิดเห็น • 833

  • @babrams6597
    @babrams6597 13 วันที่ผ่านมา +74

    I have been living in US for 18 years , l have seen so many who know only about India as the birth place of Gandhi

    • @livingrootsin
      @livingrootsin 13 วันที่ผ่านมา +2

      Viswasichu ..... viswasichu

    • @AKASAYA9876
      @AKASAYA9876 12 วันที่ผ่านมา +2

      Smoke weed everyday

    • @BruddaX
      @BruddaX 11 วันที่ผ่านมา +4

      American Junction il ano

    • @user-qy7vq2cn4d
      @user-qy7vq2cn4d 11 วันที่ผ่านมา +1

      Absolutely Right.

    • @projecto3941
      @projecto3941 2 วันที่ผ่านมา

  • @mohammedkoya7637
    @mohammedkoya7637 23 วันที่ผ่านมา +808

    ചെമ്മീൻ സിനിമ വന്നതിനുശേഷമാണ് ചെമ്മീനിനെ പറ്റി കേരളക്കാർ ഓർത്തത്

  • @sjm88824
    @sjm88824 22 วันที่ผ่านมา +481

    ജനം ടിവിയിൽ പൊയ്ക്കൂടെ സുജയേ...

    • @akj10000
      @akj10000 21 วันที่ผ่านมา +17

      ശംപളം ആരു കൊടുക്കും

    • @pranavr3275
      @pranavr3275 20 วันที่ผ่านมา +11

      അതാണ് നല്ലത്

    • @thripthikumar153
      @thripthikumar153 17 วันที่ผ่านมา +3

      എന്നും തോൽക്കാൻ ഒരു സുജയ്

    • @muhammedshameemshammez6211
      @muhammedshameemshammez6211 16 วันที่ผ่านมา +5

      അവിടത്തെ നക്കാപ്പിച്ച ശംബളത്തിന് ആരേലും
      പോവോ....

    • @jayathykg6299
      @jayathykg6299 11 วันที่ผ่านมา

      😅😅

  • @arshadrjff
    @arshadrjff 23 วันที่ผ่านมา +409

    റിപ്പോർട്ടർ ന്യൂസിൽ സുജയെ ട്രോളാൻ തുടങ്ങിയത് മുതലാണ് ഈ ചാനലിന് ഇത്രയും curiosity ഉണ്ടായത്...😂😂😂

    • @blackcarpet1723
      @blackcarpet1723 19 วันที่ผ่านมา +2

      😂😂😂😂😂😂

    • @K3KAASI
      @K3KAASI 18 วันที่ผ่านมา +2

      ഇത് ഇവർ തമ്മിലുള്ള കളിയാണ് bro

  • @soorya6187
    @soorya6187 24 วันที่ผ่านมา +514

    സുജയ കുറച്ചു ബുദ്ധി ഉണ്ടങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാം ആയിരുന്നു

    • @Rc42796
      @Rc42796 21 วันที่ผ่านมา +11

      ​@@PremChand-vn3hnchanki vannallo 😂😂

    • @PremChand-vn3hn
      @PremChand-vn3hn 21 วันที่ผ่านมา

      @@Rc42796 oru inter national call undallo

    • @Prasanth-qv9cc
      @Prasanth-qv9cc 18 วันที่ผ่านมา

      ​@@Rc42796correct bro

    • @vasudevakrishnan8272
      @vasudevakrishnan8272 16 วันที่ผ่านมา +3

      Athinte idakk oru chali adi ...

  • @MrPop-mf4bo
    @MrPop-mf4bo 21 วันที่ผ่านมา +276

    സ്കൂളിൽ പോവാതെ ശാഖയിൽ പോയിരുന്നാൽ എങ്ങനെയാണ് ഇന്ത്യയുടെ ചരിത്രം അറിയുന്നത്...

    • @kamaldev2395
      @kamaldev2395 17 วันที่ผ่านมา +2

      ശരിയാ വല്ല മദ്രസ്സയിൽ പോയിരുന്നെങ്കിൽ കുറച്ചു ബുദ്ധി വച്ചേനെ...അപ്പോൾ മന്ദബുദ്ധി ആവാമായിരുന്നു.

    • @MrPop-mf4bo
      @MrPop-mf4bo 17 วันที่ผ่านมา

      @@kamaldev2395 മദ്രസയിൽ പോയിട്ട് മന്ദബുദ്ധിയായ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരാമോ... മദ്രസയിൽ പഠിപ്പിക്കുന്നത് വർഗീയതയോ ബുദ്ദിയില്ലായ്‌മയൊന്നും അല്ല ബ്രോ.. നിങ്ങൾക്ക് എത്ര ദിവസം വേണമെങ്കിലും അവിടെ പോയി നോക്കാം അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്ന്... ഇന്ന് ഏറ്റവും കൂടുതൽ വൃദ്ധസദനത്തിൽ ആരാണ് ഉള്ളത് ഒന്ന് പറയാമോ.. മദ്രസയിൽ പഠിപ്പിക്കുന്നത് എല്ലാവരോടും കരുണ കാണിക്കുവാനും എല്ലാവരെയും ബഹുമാനിക്കാനും രക്ഷിതാക്കളെ ശുശ്രുഷിക്കുവാനും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുവാനും ഒക്കെയാണ്... അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ശാഖയിലെ പോലെയല്ല...

    • @muhammesameer4825
      @muhammesameer4825 15 วันที่ผ่านมา

      അതാണ് 👍🏻

  • @HajaraM-im3dl
    @HajaraM-im3dl 17 วันที่ผ่านมา +96

    വീണേടത് കിടന്നു ഉരുകുന്ന ഉരുളുന്ന സുജ

  • @karimkabeer6153
    @karimkabeer6153 23 วันที่ผ่านมา +203

    എവിടന്നു കിട്ടി ഈ ഒരെണ്ണത്തിനെ,ബിജെപി ലീഡേഴ്സ് പോലും ന്യായീകരിക്കാൻ നിക്കുന്നില്ല. അവിടെ യാണ് ആളാവാൻ ശ്രമിച്ചത്!!!

  • @josephvm5205
    @josephvm5205 24 วันที่ผ่านมา +556

    ദരിദ്രരെ കൊണ്ട് നിറയുന്ന വികസിത ഭാരതം

    • @muralidharan7637
      @muralidharan7637 24 วันที่ผ่านมา +19

      ഭാരതം എന്നല്ല കേരളം എന്നാണ്

    • @srushtimitra
      @srushtimitra 24 วันที่ผ่านมา +10

      വേൾഡ് ബാങ്ക് റിപ്പോർട്ട് അനുസരിച്ച് ഭാരതത്തിൽ ദരിദ്രരുടെ എണ്ണം കുറഞ്ഞു. നിതി ആയോഗ് എടുത്ത കണക്കുപ്രകാരവും അങ്ങനെ തന്നെ.
      സാറിന് പ്രത്യേകം കണക്ക് ഉണ്ടോ.

    • @Rtechs2255
      @Rtechs2255 24 วันที่ผ่านมา +5

      ഭാരതം മൊത്തത്തിൽ നോക്കിയാൽ അത്യാവശ്യം വികസിക്കുന്നുണ്ട്. കേരളം ആണ് ദരിദ്രരെ കൊണ്ട് നിറയുന്നത്. തൊഴിൽ ഇല്ലായ്മ കൂടുന്നു.
      തൊട്ടടുത്തുള്ള തമിഴ് നാട്ടിലും, കർണാടകത്തിലും നോക്കിയാൽ മതി വികസനം കാണാൻ.
      ഇവിടെ മാത്രമേ ഉള്ളു സമ്പൂർണ സാക്ഷരതയും കൊണ്ട് എല്ലാവരും 3g ഇരിക്കുന്നത്.

    • @anil4910
      @anil4910 24 วันที่ผ่านมา

      ദാരിദ്ര്യം ആണെങ്കിലും സ്മാർട്ട്ഫോൺ വാങ്ങാൻ നിനക്ക് കാശുണ്ടല്ലോ,.

    • @vishnubabu4402
      @vishnubabu4402 24 วันที่ผ่านมา +2

      Congress enta kalathu ninu pulliku ethuvare vandi kittiyitila

  • @pradoshk_m
    @pradoshk_m 24 วันที่ผ่านมา +445

    വീണിടത്ത് കിടന്നു 😅😅😅😅.. സുജ ലോക തോൽവി

    • @PremChand-vn3hn
      @PremChand-vn3hn 24 วันที่ผ่านมา +5

      Sujaya kalakki❤❤❤👍🏻👍🏻👍🏻👍🏻

    • @NavasAp-ie6bn
      @NavasAp-ie6bn 24 วันที่ผ่านมา +3

      1982 ൽ ഗാന്ധിജി പടം ഇറങ്ങി , പണ്ട് ഇന്നത്തെ പോലെ മിനിട്ട് കൊണ്ട് ലോകം മുഴുവൻ അറിയുന്ന കാലം അല്ല , ആറു മാസം എടുത്താണ് എബ്രഹാം ലിങ്കൺ മരണം വരെ ലോകം കുറച്ച് പേർ ( പല ഭാഗത്തും ) അറിഞ്ഞത്. ഗാന്ധിജി കൂടുതൽ " വിദേശ രാജ്യത്ത്" കൂടുതൽ പ്രചാരം ആയത് ആ പടത്തിന് സ്ഥാനം ഉണ്ട്, വെറുതേ വേണ്ടാത്ത വിവാദം. 800 കോടി ലോകജനത്തിനും ഗാന്ധി ആരാണെന്ന് അറിയാമോ ? എടാ 10- 15 വർഷം മുൻപ് അമേരിക്കയിൽ Television Show/ Street Public Interview യിൽ world map ൽ ഇന്ത്യയുടെ സ്ഥാനം തൊട്ട് കാണിക്കാൻ പറഞ്ഞാൽ കൂടി അവർക്ക് ( വിദേശികൾക്ക് അറിയില്ല )

    • @midhunkt9807
      @midhunkt9807 23 วันที่ผ่านมา +9

      @@NavasAp-ie6bn അതുകൊണ്ടാവും 1931 ൽ times മാഗസിനിൽ മുഖചിത്രം വന്നത്.
      Kaisar I Hind കിട്ടിയതും അത് തിരിച്ചു കൊടുത്തതും എല്ലാം ലോകം ശ്രദ്ധിച്ച കാര്യങ്ങളാണ്.
      ഇന്ത്യയിൽ മാത്രം ഒതുങ്ങി നിന്ന ആളുമല്ല ഗാന്ധി.
      ഏതായാലും ഈ പടം ഇറങ്ങിയത്തിൽ പിന്നെയാണ് ഗാന്ധിയെ ലോകം അറിഞ്ഞത് എന്ന് പറയുന്നത് ശുദ്ധ ഭോഷത്തരമാണ്. 🙆🏻‍♂️🙏🏻

    • @thumbiz2976
      @thumbiz2976 22 วันที่ผ่านมา +7

      ​@@NavasAp-ie6bn എടോ വിവരമില്ലാത്തവനെ താനെന്ത് തേങ്ങയാണ് ഈ പറയുന്നത്..1930ൽ ഗാന്ധി ടൈം മാഗസിന്റെ man of the year ആയിരുന്നു..അത് കഴിഞ്ഞു 52 വർഷം കഴിഞ്ഞിട്ടാണ് സിനിമ ഇറങ്ങിയത്..

    • @JaisWorld1
      @JaisWorld1 22 วันที่ผ่านมา +2

      Pakka sangi​@@NavasAp-ie6bn

  • @SherifakvseenathSeenath-ec5nh
    @SherifakvseenathSeenath-ec5nh 19 วันที่ผ่านมา +63

    ചാഴ ഉണ്ടക്കുന്നവനെ പിടിച്ച് പ്രധാനമന്ത്രി ആക്കിയാൽ ഇതു പോലെ ഇരിക്കും

  • @cecinronald4363
    @cecinronald4363 20 วันที่ผ่านมา +50

    ന്യായീകരിച്ച് ന്യായീകരിച്ച് എവിടേക്കാ ഈ സംഘിണി പോകുന്നത്

  • @bessygeorge4886
    @bessygeorge4886 19 วันที่ผ่านมา +49

    സ്കൂളിൽ പഠിച്ച ഓരോരുത്തരും ഒരുവട്ടമെങ്കിലും കേട്ടിട്ടുള്ള ഒന്നാണ് ഐയ്ൻസ്റ്റീൻ ഗാന്ധിജി യെ ക്കുറിച്ച് പറഞ്ഞത്... മോഡിജി ആ ക്ലാസ്സിൽ പോയിട്ടില്ലെന്നു തോന്നുന്നു 😔

  • @asharafku7632
    @asharafku7632 23 วันที่ผ่านมา +279

    സത്യത്തിൽ സംഘ പരിവാർ അണികളോട് സംസാരിച്ചിട്ട് കാര്യമില്ല വിവരക്കേട് അല്ലാതെ നേറെ ഒന്നും അവർക്കറിയില്ല

    • @funwithcomputer5279
      @funwithcomputer5279 21 วันที่ผ่านมา +1

      😂ninakku nalla vivaram anallo mad ra s

    • @user-yf5ye3kc4u
      @user-yf5ye3kc4u 21 วันที่ผ่านมา

      Ippo sherikkum theliyichu neeyum assal rss aanenn.vivaradoshi

    • @sirajnaina8124
      @sirajnaina8124 20 วันที่ผ่านมา

      വെറും മന്ദബുദ്ധിയായ കോമാളി അവൾ

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 19 วันที่ผ่านมา +4

      ​@@funwithcomputer5279shakha spotted

    • @FazzGamingyt
      @FazzGamingyt 7 วันที่ผ่านมา

      ​@@funwithcomputer5279shakka😂

  • @Lalvamadevan
    @Lalvamadevan 23 วันที่ผ่านมา +132

    റിപ്പോർട്ടർ ചാനലിൽ ഇതിനെ ഇനിയും നിലനിർത്തുന്ന നികേഷിനെ സമ്മതിക്കണം, ഗാന്ധിയാരാണെന്നു ഗാന്ധി സിനിമ ഇറങ്ങിയപ്പോൾ മാത്രമാണ് സുജയും മോദിയും അറിഞ്ഞതത്രേ 😂

    • @PrincyPrincysudhi
      @PrincyPrincysudhi 17 วันที่ผ่านมา +2

      ഇതൊക്കെ ഒരു understanding ആണ്, റേറ്റിംഗ് മുഖം ബിഗിലെ...

  • @manojk.s.4265
    @manojk.s.4265 22 วันที่ผ่านมา +93

    ഇങ്ങനെയൊരു മനുഷ്യൻ ഇനി ജീവിക്കേണ്ട എന്നു കരുതിയാവും ചെറുതായിട്ട് വെടിവച്ച് കൊന്നത്.

  • @kmrfnx1291
    @kmrfnx1291 18 วันที่ผ่านมา +24

    2024 ന്റെ കൂരിയേസിറ്റി:- ലോകത്ത് സുജയ എന്ന ഒരു രാഷ്ട്രീയ നടി ജീവിച്ചിരിക്കുന്നു 😮

  • @lifeisbeautiful1985
    @lifeisbeautiful1985 19 วันที่ผ่านมา +54

    മോഡി യഥാർത്ഥത്തിൽ ഒരു മണ്ടനാണെന്ന് തെളീച്ചു...
    മണ്ടനാനായി അഭിനയിക്കുകയായിരുന്നു എന്ന് കരുതിയവർക്ക് തെറ്റി🤣

    • @angelsportstv
      @angelsportstv 18 วันที่ผ่านมา +1

      😂😂😂😂😂

  • @bambala469
    @bambala469 21 วันที่ผ่านมา +13

    ഞങ്ങളൊക്കെ നന്നായി ഹിന്ദി അറിയാവുന്നവരാണ് സുജയ

  • @mohamedshah1743
    @mohamedshah1743 23 วันที่ผ่านมา +101

    സത്യത്തിൽ ഇന്നലെ വരെ ഉണ്ടായിരുന്ന ആ ധാരണ സുജയാ പാർവതി നീക്കി തന്നു.ഇത്രയും കഴുതയായിരുന്നു ഞാൻ എന്ന സുജയാ എന്ന് മനസ്സിലാക്കി തരാൻ ഇതിലും കൂടുതൽ ഒന്നും പറയേണ്ട കാര്യം ഇല്ല.ഹിന്ദി തർജമ

    • @SulaimanMajeed-zc4vf
      @SulaimanMajeed-zc4vf 18 วันที่ผ่านมา +1

      മഞ്ഞ ശോഭയുടെ ഷഹീദ് തർജ്ജമ ഓർമ്മ വന്നു...

  • @gopica6145
    @gopica6145 17 วันที่ผ่านมา +11

    ഈ കണക്കിന് സുജയുടെ രക്ഷിതാക്കളെ പറ്റി സംശയ മുണ്ടാകുമല്ലോ 🤓🤓

  • @shaaircel4464
    @shaaircel4464 20 วันที่ผ่านมา +12

    ചായ കടക്കാരൻ പിന്നെ എന്താണ് ചിന്തിക്കുക 🤣🤣🤣

  • @cr7l1330
    @cr7l1330 24 วันที่ผ่านมา +126

    ഇവൾ എന്നും തോൽവി തന്നല്ലേ

    • @VijeshkumarNair
      @VijeshkumarNair 23 วันที่ผ่านมา +1

      Evallada madam jenivinayttulla karyam parayunnu pottikkan povunnathea ulloo .....Ara.......rss

  • @thomasaugustine6438
    @thomasaugustine6438 24 วันที่ผ่านมา +156

    കുറച്ചു ബഹുമാനം ഉണ്ടായിരുന്നു അതും പോയീ സുജ

  • @mohammedkoya7637
    @mohammedkoya7637 23 วันที่ผ่านมา +61

    ശോഭാ സുരേന്ദ്രൻ ഭഗവത് സിംഗ് പറ്റി പറഞ്ഞതുപോലെ

    • @Binuvd3884
      @Binuvd3884 19 วันที่ผ่านมา +2

      ഭാഗത്ത്‌ സിങ്ങൻ ആണു ശോഭ പറഞ്ഞത്

  • @anubabu3559
    @anubabu3559 21 วันที่ผ่านมา +45

    Mumbai, pune, delhi,kolkkatha ഇവിടങ്ങളിൽ ഒന്നു ചെന്ന് നോക്കണം വികസിത ഭാരതത്തെ കാണാൻ, വൃത്തിയില്ലാത്ത, ദുർഗന്ധം വമിക്കുന്ന പരിസരം, ഉണ്ടും ഉറങ്ങിയും റോഡരികിൽ തന്നെ ജീവിക്കുന്ന ഒരുകൂട്ടം ജനത, പരിസ്ഥിതി മലിനീകരണം അതിന്റെ അതിന്റ മാക്സിമം ലെവലിൽ. ...കുറേ വികസിക്കും.

    • @madhavnavaneeth3134
      @madhavnavaneeth3134 18 วันที่ผ่านมา

      We're commented earlier days that she is a big defeat and a person of nonsense like her
      Masters of politics

    • @sanupillai9160
      @sanupillai9160 18 วันที่ผ่านมา

      Sariyanu.athonnum ee keralathinte oru moolaykku kidakkunnna chanakaggalkku paranjal manasilakillaa

    • @arnair1977
      @arnair1977 14 วันที่ผ่านมา

      മോഡിയുടെ ഗുജറാത്തിലും അവസ്ഥ ഇതുതന്നെ ആണ്.

  • @shs101
    @shs101 22 วันที่ผ่านมา +51

    സുജയന്റെ അച്ഛൻ പട്ടായയിൽ തന്നെയാണ്

  • @shijeshpg7894
    @shijeshpg7894 21 วันที่ผ่านมา +32

    സുജയുടെ ഭാഷയിൽ ലോകം അറിയുന്ന ആളിനെ വീണ്ടും ആ ലോകത്തെ അറിയിക്കുന്നതിനേയാണ് ആകാംക്ഷ എന്ന് പറയുന്നത്

  • @josephchacko3385
    @josephchacko3385 21 วันที่ผ่านมา +28

    ലവളോട് ഒരല്പം ബഹുമാനം ഉണ്ടായിരുന്നു... ഇതോടെ അതു തീർന്നു...

  • @shyaamepk8146
    @shyaamepk8146 20 วันที่ผ่านมา +5

    വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ക്ലിപ്സ് ഇടയ്ക്ക് കുതിക്കേറ്റിയിരിക്കുന്നു

  • @syamchandran5036
    @syamchandran5036 23 วันที่ผ่านมา +82

    വെളിവും വെള്ളിയാഴ്ചയും ഇല്ലാതായി പോയല്ലോ ചുചായ 🤣🤣🤣🤣🤣

    • @pradeeppradhap6288
      @pradeeppradhap6288 22 วันที่ผ่านมา +1

      ഉളുപ്പ് ഉണ്ടോ തനിക്ക്

    • @gokulmuralidharan628
      @gokulmuralidharan628 22 วันที่ผ่านมา

      Saghavu unarnallo

    • @MiniSivadas-di9pc
      @MiniSivadas-di9pc 22 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😢​@@pradeeppradhap6288kh ni on

    • @syamchandran5036
      @syamchandran5036 22 วันที่ผ่านมา

      ​@@pradeeppradhap6288തന്റത്രേം ഇല്ല

    • @syamchandran5036
      @syamchandran5036 22 วันที่ผ่านมา +2

      ​@@gokulmuralidharan628പിന്നെ നിങ്ങളെ പോലെ കിടന്ന് ഉറങ്ങണോ

  • @Kareeml-hq6yl
    @Kareeml-hq6yl 18 วันที่ผ่านมา +10

    ഇതൊക്കെ ഇവരുടെ നാടകമാണ്, സുജയെ മുൻ നിർത്തി ചാലനിന് റേറ്റ് ഉണ്ടാക്കുകയാണ്. സംഖികളും ഇടതന്മാരും വലതന്മാരും എല്ലാവരും കാണും.

    • @serenamathan6084
      @serenamathan6084 15 วันที่ผ่านมา

      മൂന്നുംകൂടെ ഒത്തോണ്ടുള്ള ഓരോ നാടകം...

    • @antonyjosephkollam123
      @antonyjosephkollam123 วันที่ผ่านมา

      ശാഖയില്‍ പഠിപ്പിക്കുന്ന ഭീകരവാദം അത് മാത്രേ സംഗിക്ക് അറിയൂ

  • @fathimaks2464
    @fathimaks2464 20 วันที่ผ่านมา +19

    ഈ വിവരം കെട്ടവളെയൊകെയാണോ ചർച്ചക്ക് വിളിക്കുന്നെ 😂

  • @shajibhaskaran5150
    @shajibhaskaran5150 20 วันที่ผ่านมา +5

    എല്ലാവർക്കും രാഷ്ട്രീയം ഉണ്ടാകും.എങ്കിലും, ഒരു മാധ്യമ പ്രവർത്തക എപ്പോഴെങ്കിലും,ഒരു പ്രാവശ്യമെങ്കിലും നിഷ്പക്ഷത പാലിക്കണം. ഇത്‌ ഒരുമാതിരി ശോഭ സുരേന്ദ്രൻ വന്നിരുന്ന് bjp ക്കായി വർത്താനം പറയുംപോലെ

  • @musthakheemc7411
    @musthakheemc7411 21 วันที่ผ่านมา +13

    വിഷയം നല്ലതാണ് but ഈ ട്രോള്ളൻ എന്തിനാണ് ഒരു ബന്ധവും ഇല്ലാത്ത clips ഇതിന്റെ ഇടെക്കൂടെ കുത്തികേറ്റുന്നെ

  • @ajimattalukkal8114
    @ajimattalukkal8114 24 วันที่ผ่านมา +71

    സൂചയ ഒരു മഹാ ദുരന്തമായി മാറിയിരിക്കുന്നു സൂചയ ദയവു ചെയ്തു ജനം ചാനലിൽ പോണ്ടതാണ് ഇല്ലെങ്കിൽ 24ചാനലിൽ നിന്നും എങ്ങനെ പുറത്തുപോയോ അതേപോലെ റിപ്പോർട്ടറിൽ നിന്നും പോകുന്നദ്ധയിരിക്കും എന്നാലും അപാര തൊലിക്കട്ടി സൂചയ 🤗🤗🤗🤗

  • @sreedharmudilikulam4065
    @sreedharmudilikulam4065 24 วันที่ผ่านมา +42

    ഗാന്ധിജി ആരാണെന്ന് ചോദിച്ചപ്പോൾ അറിയാം, രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ആണ് എന്ന് പറഞ്ഞ പ്രബുദ്ധ മലയാളികൾ ഉണ്ട് എന്ന കാര്യം വിസ്മരിക്കരുത് 🤩

    • @sumadevits4972
      @sumadevits4972 24 วันที่ผ่านมา

      Oru saadhaaranakkaaran.paranjaal kshamikkaam. Pakshe modi cinema kand gandhiye arinju

    • @user-gi1dx2ti9h
      @user-gi1dx2ti9h 23 วันที่ผ่านมา +1

      😂😂😂

    • @anoopkvpattimattom8728
      @anoopkvpattimattom8728 22 วันที่ผ่านมา +3

      ഗാന്ധിയെ പ്പറ്റി സ്കൂളിൽ പഠിച്ചിട്ടുണ്ട്. പിന്നെ റേഡിയോയിൽ ചില നാടകങ്ങൾ. പിന്നെ fm മിൽ ഗാന്ധി ദർശനം എന്നോ മറ്റുള്ള ഏതാനും നിമിഷങ്ങൾ ഉള്ള പരുപാടി ഗാന്ധിയുടെ അൻമ്മകഥ വായിക്കൽ. But ഗാന്ധിയെ പ്പറ്റി 1% അറിവ് പോലും എനിക്ക് തികഞ്ഞിട്ടില്ല

  • @salisaalii5019
    @salisaalii5019 17 วันที่ผ่านมา +6

    വെറുതെ അല്ല 24 ൽ നിന്ന് എടുത്ത് പുറത്തിട്ടത്😅😅

  • @farasharafeeq
    @farasharafeeq 17 วันที่ผ่านมา +4

    മോദി പറഞ്ഞത് സത്യം ആണ് സ്കൂളിൽ പോവാതെ സർട്ടിഫിക്കറ്റ് വാങ്ങിയ എല്ലാരും ഫിലിം ഇറങ്ങിയപ്പോൾ ആയിരിക്കും അറിഞ്ഞത് 🤣

  • @sajnasubair8729
    @sajnasubair8729 19 วันที่ผ่านมา +8

    June 4നുമുന്പ് ആയിരുന്നേൽ മോദിപ്പാറ എന്നക്കാരുന്നു. പക്ഷെ ഇനീപ്പോ അത്രയ്ക്കങ്ങട് പറ്റ്വോ എന്നൊരു..... 😁

    • @serenamathan6084
      @serenamathan6084 15 วันที่ผ่านมา

      ഇനി "മോങ്ങിപ്പാറ" എന്ന് അറിയപ്പെടും.

  • @kkthankachan6496
    @kkthankachan6496 21 วันที่ผ่านมา +5

    സുജയാ മിടുക്കി ആണ്
    ഈ മിടുക്ക് നല്ല കാര്യത്തിന് ഉപയോഗിക്കരുത് എന്നു വല്ല നേർച്ചയും ഉണ്ടോ

  • @Basheerkuttan
    @Basheerkuttan 19 วันที่ผ่านมา +18

    സുജയാ സ്കൂളിൽ പോയില്ലേ 🤣🤣2

    • @sheejamc257
      @sheejamc257 15 วันที่ผ่านมา

      ഇല്ല കാളേജിൽ മാത്രം

  • @midhunkt9807
    @midhunkt9807 24 วันที่ผ่านมา +61

    "നരേന്ദ്രമോദിപ്പാറ"
    Dr Arun...🤭😂

    • @VijeshkumarNair
      @VijeshkumarNair 23 วันที่ผ่านมา

      Ninte veeti ni jenikkunnathinu munpe pata unde appo ninte achane ni patannu ano villikkunnathu

    • @VijeshkumarNair
      @VijeshkumarNair 23 วันที่ผ่านมา

      Ni eathu hospitalille Dr anu avarude kashtakalam

    • @krishnamp2521
      @krishnamp2521 23 วันที่ผ่านมา

      അരുൺ പൊട്ടന്റെ ഓർമ്മയ്ക്ക് മൊട്ട പാറ എന്നാക്കാം.. Bye the bye june 4ന് കാവിലെ purathinu കാണാം

    • @midhunkt9807
      @midhunkt9807 23 วันที่ผ่านมา

      @@VijeshkumarNair Doctr അല്ല. ഡോക്ടറേറ്റ് എടുത്തിട്ടുള്ള ആളാണ്.
      Dr. Arun aka That Motta 😁

    • @midhunkt9807
      @midhunkt9807 23 วันที่ผ่านมา

      @@krishnamp2521 😂

  • @fathooshworld
    @fathooshworld 20 วันที่ผ่านมา +4

    കലക്കി ചിരിച്ചു ചിരിച്ചു..... ഒരു രക്ഷയില്ല. വിവരക്കേട് വിലമ്പുന്നു..😅

  • @musdiq-yj2wk
    @musdiq-yj2wk 19 วันที่ผ่านมา +13

    അപ്പൂപ്പന്‍ വീട്ടിലുണ്ട്
    ചോദിച്ചാല്‍ പറഞ്ഞു
    തരും 😂😂😂😂
    Sandeepinu അറിയും
    ഗാന്ധി ചരിത്രം

  • @JCarmels
    @JCarmels 22 วันที่ผ่านมา +27

    ഈ സാധനം ഇവിടുത്തെ കമന്റ്‌ എങ്കിലും വായിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും മിണ്ടാതിരുന്നേനെ 🤑🤑🤑

  • @user-tq1pz6dp2y
    @user-tq1pz6dp2y 24 วันที่ผ่านมา +17

    നികേഷ് ♥️❤️❤️

  • @hussaintharala4074
    @hussaintharala4074 22 วันที่ผ่านมา +9

    എന്തിനാ സുജേ വെറുതെ ന്യായീകരിച്ച് നാറുന്നത്. മോദിയെ വെളുപ്പിക്കാൻ വേണ്ടി വല്ലാതെ കഷ്ഠപ്പെടേണ്ടിവരും സുജേ...😂😂😂

  • @johnpallivathukal5647
    @johnpallivathukal5647 24 วันที่ผ่านมา +35

    She is trying to justify the place where she fallan, ഗാന്ധി യെ പറ്റി curiosity ഉണ്ടായി, fiilm ഇറങ്ങി യപ്പോൾ ആണ് ലോകം അറിഞ്ഞത്, shame on my പിഎം, this is exaple of illteracy.

  • @magnetz9156
    @magnetz9156 วันที่ผ่านมา +2

    Sujaya should go and become a full time BJP politician instead of spoiling the concept of media and journalism

  • @TheMathewAjay
    @TheMathewAjay 19 วันที่ผ่านมา +4

    I believe Sujaya is trying to justify Modi's unjustifiable comment on Gandhiji. Modi shouldn't have made these comments- plain and simple.

  • @MP-co6hp
    @MP-co6hp 19 วันที่ผ่านมา +3

    One correction.
    ഈ ഇരിക്കുന്നവരില്‍ Gandhi ആവാന്‍ രൂപം കൊണ്ടു correct Dr Arun ആണ്

  • @FarhanGan-zf3nc
    @FarhanGan-zf3nc 4 วันที่ผ่านมา +1

    Independence day സിനിമ വന്നതിൽ പിന്നെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 😜😂🤣

  • @salutekumarkt5055
    @salutekumarkt5055 18 วันที่ผ่านมา +3

    ഇന്ത്യൻ സ്വാതന്ത്ര്യം നേടാൻ വേണ്ടി അന്ന് ഗാന്ധിയും അണികളും ഒക്കെ സഹിച കഷ്ടപ്പാട് ഒന്നും മോഡിക്ക് അറിയില്ല സുജയ തോൽവി ആണല്ലോ

  • @vjdcricket
    @vjdcricket 19 วันที่ผ่านมา +8

    "എൻ്റെ പേരു തന്നെയാണ് വിവേകാനന്ദന് അതിനാലാണ് അദ്ദേഹം ഇന്നും അറിയപ്പെടുന്നത് " എന്ന് പറഞ്ഞേനേ ചാർ സൗ പാർ സംഭവിച്ചിരുന്നെങ്കിൽ.😅

  • @madhavnavaneeth3134
    @madhavnavaneeth3134 18 วันที่ผ่านมา +3

    SHE COULD BE POSTED AS MINISTER OF I &B in place of out going one.

  • @aismail3808
    @aismail3808 22 วันที่ผ่านมา +4

    ഒരു രൂപനോട്ട് ഇറങ്ങിയ സ്മയത്തു നോട്ടിൽ നോക്കിയാൽ കൊറച്ചു നേരത്തേ ഗാന്ധിജി യെ അറിയാമായിരുന്നു

  • @donajoseph2851
    @donajoseph2851 24 วันที่ผ่านมา +34

    Kashtam sujaya. Nanamille😂😂

  • @BasheerBachi-cy7it
    @BasheerBachi-cy7it 22 วันที่ผ่านมา +4

    സുജയുടെ കിളി പോയി കിളി കൂട്ടത്തിൽ നിൽക്കുന്നവന് വിശ്വസിച്ചാലു

  • @P.o.l.y.m.a.t.h
    @P.o.l.y.m.a.t.h 22 วันที่ผ่านมา +15

    Stopped watching Sujaya when she left Asianet News

  • @user-mw1gr8ts6x
    @user-mw1gr8ts6x 24 วันที่ผ่านมา +12

    അയ്യോ സുജയ്യേ ഇത്രയും തറ ആകരുത്

  • @bzac1893
    @bzac1893 12 วันที่ผ่านมา +1

    നീൽ Armstrong ചന്ദ്രനിൽ എത്തിയതിനു ശേഷമാണ് ആൾക്കാർ ചന്ദ്രൻ ഉണ്ടെന്ന് പോലും അറിഞ്ഞത്

  • @balachandranreena6046
    @balachandranreena6046 23 วันที่ผ่านมา +15

    സംഘികൾ എന്നും വിവരക്കേടിൽ മുന്നിൽ ആണെന്ന് അറിയാത്ത ബോധം ഉള്ളവർ ഉണ്ടോ.. മോഡി ചിലപ്പോൾ അന്നാവും അറിഞ്ഞത്...അത് വിദേശ യാത്ര നടത്തിയപ്പോൾ മനസിലായി വികസിത ഭാരതത്തിന്റെ തിളക്കം... ഒന്ന് പോടെ.. നമ്മുടെ രൂപ താഴോട്ട് വളരുന്നതാണോ വികസനം..

  • @vinodvs8326
    @vinodvs8326 23 วันที่ผ่านมา +20

    ഏതാ ഈ കുത്തിച്ചി

    • @sijeeshsijeesh765
      @sijeeshsijeesh765 22 วันที่ผ่านมา +1

      Ninne aendha vlikande

    • @vin88880
      @vin88880 21 วันที่ผ่านมา +2

      നിന്റെ കുഞ്ഞമ്മ

    • @VKS128
      @VKS128 21 วันที่ผ่านมา +1

      😂😂😂

    • @Satoru-gojo171
      @Satoru-gojo171 21 วันที่ผ่านมา +1

      😂😂😂😂

  • @ambijintu9635
    @ambijintu9635 12 วันที่ผ่านมา +1

    Hi Sujaya
    In UK ,Wales il Mahathma Gandiyudae statue undu as a symbol of peace
    Ee movie enna release ayathu

  • @santhoshjoseph7660
    @santhoshjoseph7660 24 วันที่ผ่านมา +48

    വിവേകാനന്ദനെ മോഡി എടുത്തു ഇനി ആ പാറ മോഡി പാറ എന്ന് അറിയപ്പെടും 😄😄😄

    • @VijeshkumarNair
      @VijeshkumarNair 23 วันที่ผ่านมา

      Edo thangal evida ennu aryilla keralathill anenkil ente achanum ammayukkum sorry nammu nattille vayasya ellavarkk kittanunulla pension ni vangi lode

    • @VijeshkumarNair
      @VijeshkumarNair 23 วันที่ผ่านมา +2

      Eda e chiri 4am theeyathi kondu theerum

    • @musthafapadikkal6961
      @musthafapadikkal6961 22 วันที่ผ่านมา +1

      ​@@VijeshkumarNair നായേന്ദ്രൻ ആദ്യമായി ആണോ അധികാരത്തിൽ വരുന്നത് ആ ദുരന്തം 4ന് വരികയാണെങ്കിൽ അത് മൂന്നാം തവണയാണ് മിത്രമേ 😂😂

    • @gokulmuralidharan628
      @gokulmuralidharan628 22 วันที่ผ่านมา

      Rsjyatinu nallatu nadakunatu ninaku durantham ayi thonum. Atilla tettu illa

  • @muthiulhaqhaq3835
    @muthiulhaqhaq3835 18 วันที่ผ่านมา +7

    എത്ര വ്യാഖ്യാനിച്ചാലും തീരാത്ത അർത്ഥമുള്ള വാക്കുകളാണ് നമ്മുടെ പ്രദാന ജി പറയുന്നത്🤣🤣

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 16 วันที่ผ่านมา +1

    മോദി ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോഴാണ് മോദിയെ കുറിച്ച് ഇന്ത്യക്കാർ അറിയുന്നത്.

  • @babuguide2001
    @babuguide2001 12 วันที่ผ่านมา +1

    I respect u nikesh🌹🌹🌹🌹

  • @sonyjohny1405
    @sonyjohny1405 20 วันที่ผ่านมา +2

    സുജയ beating the bush very bad സുജയ 🤣🤣🤣🤣🤣

  • @79Dnivara
    @79Dnivara 9 วันที่ผ่านมา

    I wouldn't even call Gandhi a 'Mahatma' : Dr. Br. Ambedkar.

  • @raheemk8449
    @raheemk8449 18 วันที่ผ่านมา +1

    ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരുന്നതിന്റെ ആവശ്യകതയെ കുറിച്ച് കൂടുതൽ വീഡിയോകൾ ചെയ്യൂ.

  • @saduliad339
    @saduliad339 18 วันที่ผ่านมา +1

    സ്കൂളിൽ പോയിട്ടുണ്ടെങ്കിലല്ലേ വല്ലതും അറിയുക.

  • @salutekumarkt5055
    @salutekumarkt5055 18 วันที่ผ่านมา +1

    വിവേകാന്ദന്റ് കുപ്പായം ഇടുന്നത് അദ്ദേഹത്തെ കൂടെയേശുക്കാൻ വേണ്ടിയാണു നികേഷ്. ♥️♥️

  • @ummerabdulasisasis3431
    @ummerabdulasisasis3431 8 ชั่วโมงที่ผ่านมา

    വിവരം ഇല്ലാത്ത ജേർണലിസം സുജരകകക

  • @muhammednihal1995
    @muhammednihal1995 24 วันที่ผ่านมา +1

    Reference from Shaheed Bagath Singh 😂😂😂😂

  • @24704575
    @24704575 13 วันที่ผ่านมา +1

    Sujaya doesn't know anything regarding this, just making noise 😂

  • @maryphilip2700
    @maryphilip2700 18 วันที่ผ่านมา +1

    Memory loss. This people may not know their grand father's also.

  • @francisxavier3818
    @francisxavier3818 22 วันที่ผ่านมา +3

    Appo prime minister school il poyittilley. Posthakom onnum padichilley.

  • @mask_alwalker
    @mask_alwalker 13 วันที่ผ่านมา

    ബുദ്ധിയില്ലാത്തവർ ആണല്ലോ ഇപ്പോൾ trending സുജയ one of that person

  • @anishan5516
    @anishan5516 9 วันที่ผ่านมา

    ആരുൺ ചോദ്യങ്ങളൊന്നും ഒരു രക്ഷയുമില്ല❤❤❤ കി ടിലം

  • @vinod-it5bn
    @vinod-it5bn 24 วันที่ผ่านมา +7

    ശരിക്കും ഗാന്ധിയെപറ്റി മനസ്സിലാക്കുന്നത് freedom at midnight എന്ന ബുക്ക്‌ വായിച്ചപ്പോഴാണ്.. അത് വരെ പാഠപുസ്തകത്തിലെ ഒരു കഥാപാത്രം മാത്രമായിരുന്നു ഗാന്ധി..

  • @josephvm5205
    @josephvm5205 24 วันที่ผ่านมา +30

    പട്ടായയിൽ പോകണ്ട നിന്റെ അടുത്തേക്ക് വന്നാൽ മതിയെന്ന് പറ

  • @user-lh7yc3wq1n
    @user-lh7yc3wq1n 24 วันที่ผ่านมา +5

    Enthinu ingane kidannu mezhukunnu chachi

  • @rajagopalrajapuram8940
    @rajagopalrajapuram8940 15 วันที่ผ่านมา +1

    വിഷകന്യക. ഇവർക്കു പറ്റിയത് ജനം tv ആണ്..❤

  • @iamanojkv
    @iamanojkv 21 วันที่ผ่านมา

    5:04😂

  • @viswanathanedakkat6855
    @viswanathanedakkat6855 17 วันที่ผ่านมา

    ഈ വായിച്ചതിനു മുമ്പുള്ളത് വായിച്ചില്ലല്ലോ?

  • @syamalakumari1673
    @syamalakumari1673 14 วันที่ผ่านมา

    സുജയ - അവർക്കുതുല്യം ഈ ലോകത്താരും ഉണ്ടാകില്ല അവർ മാത്രം കുറച്ചെങ്കിലും വായിക്കൂ കുട്ടി. വായനയിൽ മോദി സുജയേക്കാൾ മുന്നിൽ.

  • @VYSHNAVI.KALYANI
    @VYSHNAVI.KALYANI 4 วันที่ผ่านมา

    എൻറെ പൊന്നോ 😂😂😂😂😂😂😂😂😂😂😂😂ന്റെ പൊന്നു അരുണേ... ന്റെ പൊന്നു നികേഷേ 😂😂😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സുജയാ ചേച്ചി... ചേച്ചിയെക്കുറിച്ചുള്ള ധാരണ ഒക്കെ തെറ്റായിരുന്നു... തലയ്ക്കകത് ന്തേലും ഉണ്ടെന്നു കരുതി. പക്ഷെ 😂😂😂😂😂

  • @sudheerpk7902
    @sudheerpk7902 22 วันที่ผ่านมา +15

    പട്ടായിൽ പോകുന്നത് എന്തിനാണ് എന്ന് ചോദിക്ക് നികേഷ് 🤣

  • @TheSajup
    @TheSajup 2 วันที่ผ่านมา

    ബഹുമാനം ഉണ്ടായിരുന്നു.....

  • @abduvt298
    @abduvt298 16 วันที่ผ่านมา

    തീരെ വിവരമില്ലെ സു ജെ ഇത്രയും കാലം ന്യൂസിൽ നീ പറഞ്ഞതല്ലെ ഗാന്ധിയെ പറ്റി😅

  • @Security-ld3gg
    @Security-ld3gg 17 วันที่ผ่านมา

    1:56 😅

  • @anilbnair2060
    @anilbnair2060 4 วันที่ผ่านมา

    ഇന്നും ഗാന്ധിജിയെ അറിയാത്ത ലക്ഷങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ട്....

  • @unaisabinthabdulkhadar1068
    @unaisabinthabdulkhadar1068 10 วันที่ผ่านมา

    1:43

  • @seo_luv_sky
    @seo_luv_sky 17 วันที่ผ่านมา

    Yes

  • @JiyaMiya-cs8cu
    @JiyaMiya-cs8cu 18 วันที่ผ่านมา +1

    സുജയ്യനെ ഇടവഴിയിലേയ്ക് കിട്ടിയെങ്കിൽ രണ്ടെണ്ണം കൊടുത്താനെ😊😊

  • @amrutha_radhakrishnan
    @amrutha_radhakrishnan 6 วันที่ผ่านมา

    In today’s world also how many Indians know the entire life journey of Gandhi ji?
    When it was made as a film it reached to more people in a strong visual sense. It’s much higher and faster than reading his autobiography.
    So definitely people start to feel curious about the person in it. It’s normal!

  • @ajayakumarkarthikeyan4798
    @ajayakumarkarthikeyan4798 22 วันที่ผ่านมา

    Pattayayil " potency ' Ulla alukal pokum ennu paranju kodukku Nikesh😂

  • @nixsonpoduthasnixsonpoduth4550
    @nixsonpoduthasnixsonpoduth4550 6 วันที่ผ่านมา

    നല്ലൊരു ആവാദരകയായിരുന്നു അതും പോയി