എഡിജിപിയെ സസ്‌പെൻഡ് ചെയ്യാൻ എന്താണ് തടസം?

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • എഡിജിപിയെ സസ്‌പെൻഡ് ചെയ്യാൻ എന്താണ് തടസം? സിപിഎം പ്രതിനിധി കെടി കുഞ്ഞിക്കണ്ണൻ പറയുന്നു.. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 25

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 ชั่วโมงที่ผ่านมา +2

    ഇതൊക്കെ കാണുമ്പോൾ ചിരി വരുന്നു🤣🤣🤣

  • @NoushuKave
    @NoushuKave 2 ชั่วโมงที่ผ่านมา +2

    സ്മാൾ കണ്ണൻ താഥ്വികം ആയി സംസാരിക്കുന്നു.... Rare ഐറ്റം ആണ് സ്മാൾ കണ്ണൻ

  • @Neshwaram
    @Neshwaram 2 ชั่วโมงที่ผ่านมา +4

    പിണറായിക്ക് മുട്ട് വിറക്കുന്നു.

  • @iqooszhrzhr8329
    @iqooszhrzhr8329 2 ชั่วโมงที่ผ่านมา +2

    അടുത്ത കസേരയിൽ ഇരുത്തി 😂😂പിണു സിപിഎം ന്റെ അവസാനം 😂

  • @nadeerankk-pq9rq
    @nadeerankk-pq9rq 2 ชั่วโมงที่ผ่านมา +2

    ഉളുപ്പില്ലാത്ത മാർക്കിസ്റ്റിനെ ജനങ്ങൾ പാഠം പഠിപ്പിക്കും

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 2 ชั่วโมงที่ผ่านมา +1

    ഇല്ല സാർ, കുഞ്ഞി കണ്ണാ നിങ്ങളുടെ വാദം അംഗീകരിച്ചു തരാൻ ബുദ്ധി മുട്ട് ഉണ്ട്. ഇങ്ങിനെ ആയിരുന്നില്ല സിപിഎം, പിണറായി യുടെ ഹുങ്ക് മാത്രം ആണ് ഇവിടെ ജയിച്ചത്, അതിനു സകാവ് കു. കണ്ണന്റെ ഫുൾ സപ്പോർട്ട്. Shame

  • @Usr-i1t
    @Usr-i1t 2 ชั่วโมงที่ผ่านมา +2

    പേടിച്ചിട്ടാണ്

  • @naseerv4911
    @naseerv4911 ชั่วโมงที่ผ่านมา

    L/ഓയിൽ നിന്നും battallion ലേക്ക് മാറ്റി

  • @naseerv4911
    @naseerv4911 ชั่วโมงที่ผ่านมา

    ഇയാളെ ഇന്റലിജിൻസ് ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് ഏതു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്

  • @aseescka587
    @aseescka587 2 ชั่วโมงที่ผ่านมา +6

    ഉളുപ്പുണ്ടോ പിണറായീ. സ്ഥാനം മാറ്റാൻ എന്തിനായിരുന്നു അന്വേഷണം.

    • @Deepdive24718
      @Deepdive24718 2 ชั่วโมงที่ผ่านมา

      എന്ത് തന്നെ വന്നാലും അജിത് കുമാറിനെ പിണറായി കൈ വിടില്ല... എങ്ങാനും റിയാസ് മൊഴി ചൊല്ലിയാൽ വീണയെ കെട്ടിച്ചു കൊടുക്കുമോ എന്നാ എന്റെ ഒരു സംശയം 🤣🤣

  • @mohamedfaizal1429
    @mohamedfaizal1429 ชั่วโมงที่ผ่านมา

    സഖാവ് പറയുന്നത് മനസിലാകുന്നില്ല,,, rss നേതാവ് പറയുമോ എഡിജിപി യുമായി ചർച്ച ചെയ്ത കാര്യങ്ങൾ ,,, ഇനി എഡിജിപി പറയുമോ rss നുവേണ്ടി നടപ്പിലാക്കുന്ന ചർച്ചകൾ,,, എന്താണ് സഖാക്കളെ നിങ്ങൾക്കു മാത്രം മനസിലാകാത്തത്,,,
    സംഘികളുമായി കൂട്ടുള്ള പോലീസ്‌കാരെ സിപിഐഎം ഭരിക്കുമ്പോൾ വേണോ??? അതിനുത്തരമാണ് കൂടെ നിൽക്കുന്നവർക് ആവശ്യം

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 ชั่วโมงที่ผ่านมา

    എവിടെയോ എന്തോ തക രാറ് പോലെ

  • @naseerv4911
    @naseerv4911 ชั่วโมงที่ผ่านมา

    KT ഇത് അച്ചടക്ക നടപടിയല്ല

  • @mohamedsalisajeer931
    @mohamedsalisajeer931 ชั่วโมงที่ผ่านมา

    Anvar adyame ehu thanne parnanjathae

  • @ShahidShai-w7c
    @ShahidShai-w7c 2 ชั่วโมงที่ผ่านมา

    Adjp Ajith Kumar ne Vedivech kolluka

  • @muhammedmuneernp772
    @muhammedmuneernp772 2 ชั่วโมงที่ผ่านมา

    Ssthamayam.cpmnday.

  • @muhammedsaleem880
    @muhammedsaleem880 2 ชั่วโมงที่ผ่านมา

    Onnupode kunchi konodhara

  • @rajeshkumman5116
    @rajeshkumman5116 2 ชั่วโมงที่ผ่านมา

    Pulluu

  • @nassarpadikkal1261
    @nassarpadikkal1261 2 ชั่วโมงที่ผ่านมา

    അവസാനത്തെ ആണിയും അടിച്ചു