തട്ടം ഇട്ടവൾ കുറിതൊട്ട് താലികെട്ടി അതിന്റെ കാരണം പറഞ്ഞുകൊണ്ട് ഒരു വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 41

  • @asfarunneesa2765
    @asfarunneesa2765 หลายเดือนก่อน +9

    ചേച്ചി പറഞ്ഞത് സത്യം ആണ് സ്വൊന്തം ഭർത്താവിൽ തന്നെ സുരക്ഷിതരല്ലാത്ത കാലത്ത് കണ്ണും അടച്ചു വിശ്വസിക്കാൻ പാടില്ല ആരെയും. നല്ല ജീവിതം ആണെങ്കിൽ അവർ ജീവിക്കട്ടെ ഈ ജീവിതം നല്ല രീതിയിൽകൊണ്ടുപോവുക

    • @palakkadanfamilydaksha
      @palakkadanfamilydaksha  หลายเดือนก่อน +1

      👍👍

    • @Endles.bliss.21
      @Endles.bliss.21 หลายเดือนก่อน +1

      ​@@palakkadanfamilydaksha മുസ്ലിം താത്മാർക്ക് തുമ്പ് ഉള്ളത് ആണ് ഇഷ്ടം❤❤❤ അവരും മാര് ചിന്തിക്കട്ടെ

  • @KadheejaTM-kf5bg
    @KadheejaTM-kf5bg หลายเดือนก่อน +5

    Kathirunnu kanam avalude jeevidham

  • @kcabbaskcabbas8981
    @kcabbaskcabbas8981 หลายเดือนก่อน

    Aawalk.yareyal.horu.kollam.Aadnddya.yadaelie.Aawal.Aanbaveku

  • @Sajeev_tv
    @Sajeev_tv หลายเดือนก่อน +5

    ഈ വിവാഹം കൊണ്ട് ആ കുട്ടിക്ക് സമാധാനവും സന്തോഷവും സുരക്ഷയും കിട്ടുമെങ്കിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത് മതത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നവർ സ്വന്തം അമ്മയുടെയും പെങ്ങള്ളുടെയും കാര്യത്തിൽ മാത്രം ആശങ്കപ്പെടുക നാട്ടിലെ മറ്റുള്ളവരുടെ കാര്യങ്ങൾ അവരുനോക്കികോളും

  • @bavamk4254
    @bavamk4254 หลายเดือนก่อน

    'മോള് പറയുന്നത് ശരിയാണ് മോൾക്ക് ഒരുപ്പാട് ശത്രുക്കൾ ഉണ്ടാവും ശ്രദ്ധിക്കുക എല്ലാ വഡിയോകാണാറുണ്ട്

  • @Nadhdera.asharaf
    @Nadhdera.asharaf หลายเดือนก่อน +7

    ഒരു
    ഉമ്മയുടെ. വിഷമം.. മകൻറ്റെ. ജീവിതം
    ഒരു മുസ്ലിം. ആയിരുന്ന എങ്കിൽ.

  • @faizanpalara938
    @faizanpalara938 หลายเดือนก่อน

    😊😊😊😊

  • @abdulgafoor7831
    @abdulgafoor7831 หลายเดือนก่อน

    ചേച്ചിക് ബിഗ്‌ സെലൂട്

  • @salambangalam528
    @salambangalam528 หลายเดือนก่อน +5

    കാണാൻ പോകുന്ന പൂരം എന്തിനാ ധന്യേ കേട്ടറിയുന്നത് 😅നോക്കാല്ലോ നമുക്ക് അവൾ എത്ര കാലം ചിരിച്ചു കൊണ്ട് ജീവിക്കും എന്ന് ...ആ ഉമ്മയുടെ കണ്ണീർ വീഴുന്നടത്തോളം കാലം അവൾക്കു ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടാവില്ല 😌😌

    • @chaplin1669
      @chaplin1669 หลายเดือนก่อน +1

      മക്കളെ കൊന്ന അമ്മമാർ ഒരു പാട് ജയിലിൽ ഉണ്ട് അവരെ എല്ലാം ഉടൻ release ചെയ്യണം 😢😢

  • @jithubruce8908
    @jithubruce8908 หลายเดือนก่อน

    ചേച്ചി ജീവിച്ചു പൊയ്ക്കോട്ടേ പാവം ഉപദ്രവിക്കാതെ ഒന്നും അറിയാതെ വക്കീൽ avalle

  • @chaplin1669
    @chaplin1669 หลายเดือนก่อน +1

    അവരുടെ അമ്മയുടെ കണ്ണുനീരിന് വലിയ വില ഉണ്ട് 😢😢😢.....അവരോട് ദ്രോഹം ചെയ്ത ഉമ്മയോട് പെറ്റ വയർ ആയത് കൊണ്ട് ക്ഷമിക്കണം😢😢
    പിഞ്ചു മക്കളെ കൊന്ന അമ്മമാർ ജയിലിൽ കിടപ്പുണ്ട് അവരെ ... പെറ്റ വയർ എന്ന പരിഗണന നൽകി വെറുതെ വിടണം ❤❤❤

    • @sachu-zy7om
      @sachu-zy7om หลายเดือนก่อน

      poda, prasavichath kond mathram aarum ummayakilla,

    • @sachu-zy7om
      @sachu-zy7om หลายเดือนก่อน

      poda, prasavichath kond mathram aarum ummayakilla,

  • @haneefkalmatta4147
    @haneefkalmatta4147 หลายเดือนก่อน +1

    👍🏾👍🏾

  • @parammel1710
    @parammel1710 หลายเดือนก่อน

    സുൽത്താനക്ക് പകരം കുട്ടി ഉള്ള ഹിന്ദു പെൺകുട്ടിയെ അയാൾ വിവാഹം ചെയ്യുമോ

  • @anaspumoon4253
    @anaspumoon4253 หลายเดือนก่อน

    അക്കരപച്ച ആയിരിക്കും

  • @BeeranKoya-y8y
    @BeeranKoya-y8y หลายเดือนก่อน +2

    നല്ല ജീവിതം ഉണ്ടാവട്ടെ

    • @jasminnizar6670
      @jasminnizar6670 หลายเดือนก่อน +1

      നരകത്തിൽ പോകാൻ മതം മാറിയവൾക്ക് എന്ത് ജീവിതം
      ഇപ്പോൾ നിൽപ്പ് കണ്ടില്ലേ
      മുസ്ലിം ആയാൽ പണ്ട് മുതൽക്കേ
      ചുരിദാർ ഇറങ്ങുന്നതിന് munbum മുസ്ലിം കൾ ശരീരം മറച്ചിരുന്നു
      മുസ്ലിം ആയാൽ പോലും ശരീരം മറക്കാത്തവർക്ക് നരകം ആണ്

  • @kpbabu-dr5ve
    @kpbabu-dr5ve หลายเดือนก่อน +3

    അവതാരിക നിർത്ത് ഇതൊക്കെ എന്നും നടക്കുന്നത്. മലപ്പുറം ജില്ലയിൽ ഇത് ' ദിവസേന നടക്കുന്നു ബഡായി നിർത്ത്.

    • @rasheedmod9492
      @rasheedmod9492 หลายเดือนก่อน

      Ohh..Valleya Oru Badayekkaran Moonjan Vannerekunnu..Aval Nerthe..Ene Nentay Badaye Thudagekko..

  • @badhushabadhushanoushad4575
    @badhushabadhushanoushad4575 หลายเดือนก่อน

    നിങ്ങൾ എല്ലാവരം ഇത് വലിച്ച് നീട്ടാതെ ഇരിക്ക് അവരായി അവരുടെ പാടായി ഉപ്പ് തിന്നവർ വെള്ള o കുടിക്കും

  • @abdulgafoor7831
    @abdulgafoor7831 หลายเดือนก่อน +1

    അവൾ അനുഭവിക്കും

  • @basheerbasheer8417
    @basheerbasheer8417 หลายเดือนก่อน +2

    എത്രനാള്‍ ഉണ്ടാവും എന്ന് കാതിരുന്ന് കാണാം 😂

    • @chaplin1669
      @chaplin1669 หลายเดือนก่อน +1

      ദൈവം കൊടുത്ത ആയുസ്സ് തീരുവോളം❤❤

  • @HashimPV-bi1le
    @HashimPV-bi1le หลายเดือนก่อน

    മേഡം അവളുടെ ജീവിതം നശിച്ചു അധികമായാൽ 1 വർഷം പുതുക്കം കഴിയട്ടെ മകനെ അവൻ്റെ FATHER വിട്ട കൊടുത്തുക

  • @HadiFilu-wu1oq
    @HadiFilu-wu1oq หลายเดือนก่อน

    തന്യചേച്ചി ഇപ്പോൾ ഉള്ള ആവേശം പി ന്നീട് കുറച്ചു കഴിഞ്ഞാൽ ഉണ്ടാകു ല അപ്പോൾ അനുഭവി ച്ചു അറിഞ്ഞോ ളും കണ്ട് അറിയാ ത്തവൻ കൊണ്ട് അറിയും കാരണം ആ ഉമ്മ പത്ത്‌ മാസം കർഭം ചുമന്ന് കൊണ്ട് നടന്ന് അവർ നമ്മെ മരണം ത്തി ന്റെഭക്കു തീ വെ ന്ദന സഹിച്ചു അവർ നമ്മെ പ്രസവിച്ചു ഉമ്മ യും ഊണ് ഉറക്കവും ഒഴിച്ച് ഉപ്പ വെയിലും മഴ യും കൊണ്ട് ചോര നിർ ആക്കി വിയർ പ്പി ൽ മുങ്ങി കുളീ ച്ചു ആ ഉമ്മ യും ഉപ്പ യും മക്കൾ ക്ക് വേണ്ടി എല്ലാം മാറ്റി വെച്ചു അവസാനം ആ ഉപ്പാക്കും ഉമ്മാ കും കീ ട്ടീ യത് സങ്കടം പെടു ത്തു ന്ന വർത്താഇത് പോലെ പോകുന്നവർ സന്തോഷം ത്തോടെ ജീവിച്ചു മരി ക്കീ ല്ലാ എന്ന് ഉറപ്പ് ആണ് കാരണം ആ ആ മാതാ പി താ ക്കുളുടെ സാഭം 🤲🏿ഇത് പോലെ ഉള്ള വർ ക്കും പോകാൻ വേണ്ടി ന്നീ ൽ ക്കുന്ന വർ ക്കും നല്ല ബുദ്ധി കൊടുക്കണം യാ അല്ലഹ് ആരെയും കണ്ണീർ ന്റെ പേര് വഴി യിൽ ആകരുത് യാ അല്ലഹ് 🤲🏿🤲🏿🤲🏿🤲🏿🤲🏿

  • @muhammedkhan4069
    @muhammedkhan4069 หลายเดือนก่อน +1

    ഒരുനാൾ അനുഭവിക്കും അവൾ തീർച്ച 🙂

    • @chaplin1669
      @chaplin1669 หลายเดือนก่อน +2

      ഇത്ര നാളും അനുഭവിച്ചത് അപ്പൊൾ😢😢😢