Vandi air break koode ആയിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു യാത്ര സുഖം എല്ലാം തന്നെ അടിപൊളി ആണ് മൈലേജും അടിപൊളി ആണ് പക്ഷെ tata യും eicherum brekum clutch എന്നിവ air അക്കി ആണ് ഇറക്കി ഇരിക്കുന്നത്
Bro Request ചെയ്തപ്പോ mahindra cruzio റിവ്യൂവീഡിയോ ചെയ്തനെ Thank you so much 🙏 Wheel base --3370 mm Overall length --6475 mm Seating capacity -- 18+1 =19 പിന്നെ bro പറഞ്ഞ കാര്യം ശെരി ആണോ? വണ്ടി ൽ change വരുത്തണ്ട കാര്യങ്ങൾ പറഞ്ഞ change ചെയ്യുമോ? 1.12+1 seat വണ്ടി emergency door centre ആയിട്ട് ആണ് ഇപ്പോൾ അത് മാറ്റി end ആക്കാൻ പറ. 2.12+1 seat വണ്ടി side നോക്കുമ്പോൾ ഒരു പെട്ടി പോലെ തോന്നുന്നത്. Like square box അതിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരണം. My opinion 🤷♂️🤗😌🫡👍 🍺
Pininfarine നെ based design ആണ് . മറ്റു ബ്രാണ്ടുകളോട് ഉള്ള ഫാനിസം മനസ്സിൽ വെച്ചോണ്ട് പെരുമാറാതെ ഇരിക്കുക കാരണം pinifarina ne വെല്ലാൻ ഒന്നും design ടീം ഇന്ത്യയിൽ ഇല്ല
ഏതൊക്കെ വാഹനത്തിന്റെ മഹിമ പറഞ്ഞാലും യാത്ര സുഖത്തിനും കംഫോര്ട്ടനും കാണാനുള്ള ഭംഗിയിലും ടെമ്പോട്രാവലറിനെ തോൽപ്പിക്കാൻ ആരും ഇതുവരെ ഇല്ല
Orikalum alla mone ithe eniku und vandy panith irakki ente vandy otam varunna alukal adhyam parayunne .iny travelor venda ithu mathinna travalorinte kaalam kazhinju makkale
ബ്രോ 4 വീൽ ടാറ്റാ മാർക്കോ പോളോ റിവ്യൂ
Vandi air break koode ആയിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു യാത്ര സുഖം എല്ലാം തന്നെ അടിപൊളി ആണ് മൈലേജും അടിപൊളി ആണ് പക്ഷെ tata യും eicherum brekum clutch എന്നിവ air അക്കി ആണ് ഇറക്കി ഇരിക്കുന്നത്
Video ചെയ്യുന്ന വണ്ടി മിനിമം ഒന്ന് wash ചെയ്തിട്ട് കാണിക്കുക....
മിണ്ടാതെ വേണെങ്കിൽ കാണുക.
Bro rate?
വില എത്രയ AC വേണം
2.6 alla 2.5 anu
Tata marcopolo 24 seater ac super anu
Bootspace ille
എൻജിൻ എത്ര cc ആണ്
എയർ ബ്രേക്ക് ആണോ
Ac ഫിറ്റ് ചെയ്യാൻ പറ്റുമോ
Air brake anno?
@@anandums1097 yes
വണ്ടിക്ക് വലിവ് കുറവാണ്.. Sudden pick up ഇല്ല.. Overtaking.heavy. risk..
Indian companies 100 year pinnal aanu
Bro
Request ചെയ്തപ്പോ mahindra cruzio റിവ്യൂവീഡിയോ ചെയ്തനെ Thank you so much 🙏
Wheel base --3370 mm
Overall length --6475 mm
Seating capacity -- 18+1 =19
പിന്നെ bro പറഞ്ഞ കാര്യം ശെരി ആണോ?
വണ്ടി ൽ change വരുത്തണ്ട കാര്യങ്ങൾ പറഞ്ഞ change ചെയ്യുമോ?
1.12+1 seat വണ്ടി emergency door centre ആയിട്ട് ആണ് ഇപ്പോൾ അത് മാറ്റി end ആക്കാൻ പറ.
2.12+1 seat വണ്ടി side നോക്കുമ്പോൾ ഒരു പെട്ടി പോലെ തോന്നുന്നത്. Like square box അതിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരണം.
My opinion 🤷♂️🤗😌🫡👍
🍺
Welcome bro ❤️❤️🥰🥰🥰🔥🔥🔥ഞാൻ എല്ലാം സൈറ്റ് നോക്കിയ ഡീറ്റൈൽസ് പറഞ്ഞേക്കുനെ ബ്രോ . ഏതേലും തെറ്റുണ്ടെൽ ഷെമിക്കണേ
Review adipoli, Video 👌❤️🔥🍺
Full support.!
12 seat കിട്ടു ആണെങ്കിൽ അതു കുടി ചെയ്യാനെ 🙏🍺
@@travelwithshalz
@robinjohn7204 sure aayittum kittumo enne nokatte 🔥🥰🥰
Amboooo broooo❤️......!
❤️🔥
❤️🔥
❤️🔥🤗🫠🙏
🫡
Thanks 🍺
Thanks bro 🙏
@@travelwithshalz❤
Comfort ennu paranjathu bhooloka thallu aayipoyi
Eicher Starline is better
Eicher milege എത്ര പറBro
അധികം റോഡിൽ കണ്ടിട്ടില്ല
ഒരു മാറ്റവും ഇല്ല,,, റോഡ് സൈഡിൽ വെച്ച് തട്ട്കട നടത്താൻ പറ്റും,
Pininfarine നെ based design ആണ് . മറ്റു ബ്രാണ്ടുകളോട് ഉള്ള ഫാനിസം മനസ്സിൽ വെച്ചോണ്ട് പെരുമാറാതെ ഇരിക്കുക കാരണം pinifarina ne വെല്ലാൻ ഒന്നും design ടീം ഇന്ത്യയിൽ ഇല്ല
Ninakkoke ate parajittulu..mone