അവര് 30 കോടി യുടെ വീട് വാങ്ങിയാലും 3 കോടിയുടെ വീട് വാങ്ങിയാലും നമുക്ക് എന്ത് പ്രയോജനം... നമ്മലൊക്കെ കണ്ടു കണ്ടു യൂട്യൂബ് കാർ വരെ കോടീശ്വരൻ ആയി, നമ്മൾ പാപ്പരും,... എന്നാലും നേരം പോകാൻ വീണ്ടും കാണുന്ന ഞാൻ...
സ്വന്തം നാട്ടിൽ വീട് വെച്ച് താമസിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് പിന്നെ എത്ര കോടി ചിലവിട്ട് പണിതതാണെങ്കിലും ചെറിയ കൊച്ചു വീടാണെങ്കിലും സുഖം ഒരുപോലെ തന്നെയാണ് ആരോഗ്യവും മനഃസമാദാനവും ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം
God bless you, ചെറിയ പ്രായത്തിൽ അച്ചൻ മരിച്ചു , അമ്മയുടെ തണലിൽ കഷ്ടപ്പെട്ട് പഠിച്ച് , , സിനിമയിൽ തൻ്റേത് ആയ സ്ഥാനം ഉറപ്പിച്ച് നേടിയത് , അച്ചൻ ഇല്ലാതെ വളന്നവർക് അറിയാം ദൈവം അനുഗ്രഹിക്കട്ടെ ,
. ഓ കഷ്ടം തന്നെ എന്ന് പറയുന്നവർ അറിയുക അവർ ജോലി ചെയ്ത് കഷ്ട്ടപ്പെട്ട് വച്ച വീട് അവരുടെ സാപ് സാഫല്യം നിറ വേറിയ ദിവസംഗോ ഡ് ബസ്സിയു നന്നായി വരും ഒരു പാട് ഒരുപാട്❤️♥️
അവർ സമ്പാദിക്കുന്നത് മുഴുവൻ ദാനം ചെയ്യാൻ.പറ്റില്ല.ഇവിടെ സെൻട്രൽ പണം കിട്ടുന്നത് മുഴുവൻ അടിച്ചു മാറ്റുന്നു. 75000 ്ന് അവർ കുഴി വെട്ടുന്നില്ല.അവർ അദ്വനിക്കുന്നു
അവര് 30 കോടി യുടെ വീട് വാങ്ങിയാലും 3 കോടിയുടെ വീട് വാങ്ങിയാലും നമുക്ക് എന്ത് പ്രയോജനം... നമ്മലൊക്കെ കണ്ടു കണ്ടു യൂട്യൂബ് കാർ വരെ കോടീശ്വരൻ ആയി, നമ്മൾ പാപ്പരും,... എന്നാലും നേരം പോകാൻ വീണ്ടും കാണുന്ന ഞാൻ...
സ്വന്തം നാട്ടിൽ വീട് വെച്ച് താമസിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് പിന്നെ എത്ര കോടി ചിലവിട്ട് പണിതതാണെങ്കിലും ചെറിയ കൊച്ചു വീടാണെങ്കിലും സുഖം ഒരുപോലെ തന്നെയാണ്
ആരോഗ്യവും മനഃസമാദാനവും ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം
Supriya is from Mumbai. Let our malayali also have a place in Mumbai.
പൃഥി എന്നും വിജയം മാത്രം ആശംസിക്കുന്നു
രാത്രി കിടന്നുറങ്ങിയവർ ഒന്നോടെ നഷ്ടപ്പെട്ടവരുടെ സങ്കടങ്ങൾക്കിടയിൽ 30 കോടിയുടെ വീടിൻ്റെ പാലുകാച്ചൽ വിശേഷങ്ങൾ എന്തിനാ പങ്കുവയ്ക്കുന്നത്
Very correct
Not correct. അസുയ്ക്കും കുശുമ്പിനും മരുന്നില്ല.. കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയവർ അവർക്ക് ഇഷ്ടമുള്ളത് ചെയ്യും. തന്റെ coment is not needed.
Yes😂😂
തനിക്കു അസൂയ
ഒന്ന് പോടോ
God bless you, ചെറിയ പ്രായത്തിൽ അച്ചൻ മരിച്ചു , അമ്മയുടെ തണലിൽ കഷ്ടപ്പെട്ട് പഠിച്ച് , , സിനിമയിൽ തൻ്റേത് ആയ സ്ഥാനം ഉറപ്പിച്ച് നേടിയത് , അച്ചൻ ഇല്ലാതെ വളന്നവർക് അറിയാം ദൈവം അനുഗ്രഹിക്കട്ടെ ,
. ഓ കഷ്ടം തന്നെ എന്ന് പറയുന്നവർ അറിയുക അവർ ജോലി ചെയ്ത് കഷ്ട്ടപ്പെട്ട് വച്ച വീട് അവരുടെ സാപ് സാഫല്യം നിറ വേറിയ ദിവസംഗോ ഡ് ബസ്സിയു നന്നായി വരും ഒരു പാട് ഒരുപാട്❤️♥️
ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ അവരുടെ ഫാമിലി.
കഷ്ടപ്പെട്ട ഫലം ഉറപ്പാ.
❤
All the best❤
All the best Prithvi
Congratulations 🎉🎉
Raj കഷ്ടപ്പെട്ടു ഉണ്ടാക്കിയതാണ്.ചെറുപ്പത്തിലേ അച്ഛൻ മരിച്ച്, prithvi is a good man.May God bless himm
Super Raju
Super information
Good
കിടപ്പാടം ഇല്ലാത്ത എത്ര യോ ആളുകൾ ഉള്ള സമൂഹം
കിടപ്പാടം എല്ലാവർക്കും ആവില്ല എന്ന് വെച്ചു നമ്മുടെ സ്വന്തം ആവശ്യം നമുക്കുമാത്രം. ജീവിക്കുന്നെങ്കിൽ ആർഭാടമായി ജീവിക്കുക
Rs 30 Cr. Villa in pali hill, means it's not a luxury villa.
It'll be equivalent to an ordinary house in Kerala worth Rs 40.00 Lakh
God bless you & Your family, 🙏
Mumbai 30 means one flat😮 kerathil ayirunel oru 5 acre 25 bedroom 30000 sqft luxurious bunglow, ithu oru flat 😢
രാജു ചേട്ടൻ ഒരുപാട് ഉയര ങ്ങളിൽ എത്തട്ടെ all the best family members
അതിന് ഞങ്ങൾക്കെന്താ😂😂😂
Congradulations
അവർ സമ്പാദിക്കുന്നത് മുഴുവൻ ദാനം ചെയ്യാൻ.പറ്റില്ല.ഇവിടെ സെൻട്രൽ പണം കിട്ടുന്നത് മുഴുവൻ അടിച്ചു മാറ്റുന്നു. 75000 ്ന് അവർ കുഴി വെട്ടുന്നില്ല.അവർ അദ്വനിക്കുന്നു
എന്തിനാ വയനാട്ടിൽ ആളുകൾ കരയുമ്പോൾ ഇതുപോലത്തെ വീഡിയോ ഇടുന്നത്. 30 കോടിയുടെ വീടുണ്ടെകിൽ അവനു കൊള്ളാം
All the best
പൈസയുള്ളവർ ഇഷ്ടപ്പെട്ടു വീട് പണിയുന്നതിൽ എന്താ തെറ്റ്. ഉള്ളകാലം ആഗ്രഹത്തിനൊത്ത ജീവിക്കണ്ടേ അതിലൊരു തെറ്റും ഞാൻ കാണുന്നില്ല.
ഒരു മാസത്തെ rent അടക്കാൻ cash ഇല്ലാത്ത ഞാൻ 😂
Cannot be a villa for just 30 at PALI HILL my friend, here the flats costs as much
Super ❤
❤super
പൂച്ചക്ക് രോമമുണ്ടെങ്കിൽ അമ്പു ട്ടാനെന്ത് കാര്യം.
അതിന് ഞങ്ങൾ എന്തു വേണം????
❤❤❤❤❤
Vayanad pavapettavara orkanam😢😢 2kalil nadakunu allavarum😮
വയനാടിന് എന്ത് കൊടുത്തു
അവര് അടിച്ച് പൊളിക്കട്ടെന്ന് നമ്മളെന്തിനാ അസൂയയാപ്പെടുന്നത്
😂😂വയനാടിന് എന്ത് കൊടുത്തു 😄😄😄
ഒരു വീട് സ്വന്തം ഇല്ലാത്ത വർ ഇതൊക്കെ കണ്ട് കണ്ട് കണ്ട്.....
❤
പൊങ്ങച്ചം പൊങ്ങച്ചം.വേണ്ടേ വേണ്ട
30 കോടി യുടെ വീട്
Vere oru new um kittiyilla paavangal orupadunde avarkku kodukkaan manasillatya aarude pongacha kada parayan nanamille
ചില്ലി കാശിന്നുവകയില്ലാത്തവന്റ സങ്കടം ആരറിയുന്നു..
Muppathu kodikkaranum muppathurupakaranum Maranam ennonnundu athu kudi vangan kazhingirennekil enthakumayirunnu lokam
Prithvi. Orikkalum. Arkkum dhosham onnum cheithittilla. .kashttapetta veede. Santhoshamaye jeevikkatte. Keralathil enikkoru veedupolum. Illa.
Pavamgalku oru vedu vachu thanukudea
അസൂയക്കു മരുന്നില്ല
എന്തിനാ
Aa mole malayalam thil ninnum akatti
നിർധനരായ കുറച്ചു ആളുകൾക്ക് കൂടി എന്തെങ്കിലും ധനസഹായം ചെയ്താൽ പുണ്യം കിട്ടും.
Illathavinu 10 rupa kodukumo
Oru 30000 polum veeduvekkan illatha njan
Evnte okke purke enthinaada manapich pokane
Wastekaleeee
Aval ini avabe Bollywood abinayipikm😂😂
Yeth veedu ayalum uraganum visramikkanum ale
😂😂
❤