മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധത്തിന് കാരണമായി, രൂക്ഷവിമർശനവുമായി CPM ജില്ലാ സെക്രട്ടറിയറ്റ്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം. വകുപ്പ് കൈകാര്യം ചെയ്യുന്നതിലും ജനങ്ങളോട് ഇടപെടുന്നതിലും മന്ത്രിമാർ തികഞ്ഞ പരാജയമെന്നും വിമർശനം.
    #CPM #PinarayiVijayan #CMKerala
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 189

  • @regeemathew2336
    @regeemathew2336 3 หลายเดือนก่อน +57

    ❤ വിവരം കെട്ട മുഖ്യമന്ത്രി
    അഹങ്കാരത്തിന് കൈയ്യും കാലും വെച്ചവൻ

  • @jamunajamuna5419
    @jamunajamuna5419 3 หลายเดือนก่อน +55

    ഈ പാർട്ടിത്തന്നെ പരാജയം

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 3 หลายเดือนก่อน +81

    വെറുതെ പറയുകയാണ് ഇത്രയും സൗമ്യനായ ഒരു മുഖ്യമന്ത്രിയെ ഇനി കേരളത്തിന് കിട്ടുന്ന പ്രശ്നമില്ല

    • @mammykutty
      @mammykutty 3 หลายเดือนก่อน +4

      അതെ,

    • @binchukv9873
      @binchukv9873 3 หลายเดือนก่อน +3

      😂😂

    • @ShajahanKallara-uo4sr
      @ShajahanKallara-uo4sr 3 หลายเดือนก่อน +2

      😀😀

    • @piclight3031
      @piclight3031 3 หลายเดือนก่อน +1

      😂

    • @RKV-f7f
      @RKV-f7f 3 หลายเดือนก่อน +2

      മൈക്ക് മാത്രം ഒടിയ്ക്കും...

  • @kpopstangirl2217
    @kpopstangirl2217 3 หลายเดือนก่อน +44

    ചുമ്മാ. വോട്ട് ചോദിച്ചുവന്നപ്പളും, വോടിന്റന്നും നല്ല വിനയം ഉണ്ടായിരുന്ന ല്ലോ പിന്നെന്താ??? 🤨

  • @aneeshgopan5176
    @aneeshgopan5176 3 หลายเดือนก่อน +23

    മുഖ്യനെ മാത്രം പറയണ്ട..... കൂടെ ഉള്ള നേതാക്കളും, sfi, dyfi എല്ലാം അഹങ്കാരം മൂത്ത വർഗം 😢

  • @josephk.p9996
    @josephk.p9996 3 หลายเดือนก่อน +20

    വളരെ ശെരിയാണ്... പൂർണ്ണ പരാജയം ആണ്.. ഇനിയും തിരുത്താൻ സമയം ഉണ്ട്.. പാർടി അണികൾ നിരാശയിൽ... ഇങ്ങനെയല്ല കമ്മ്യൂണിസ്റ് പാര്ടികൾ.. 🤔

    • @manojm3917
      @manojm3917 3 หลายเดือนก่อน

      Chumma thiriyedeee onnu theeratte avar ...shalyam
      Fraud communists ...
      Old era is gone ....
      Useless dhoorthanmaaae aaanu avar

  • @raghavenan5498
    @raghavenan5498 3 หลายเดือนก่อน +11

    ദൈവത്തിന്റെ വരദാനത്തിന്റെ ഒരു അവസ്ഥ നോക്കണേ... അത്രമാത്രം ജനവിരുദ്ധനായതു കൊണ്ടാണല്ലോ സ്വന്തം പാർട്ടിക്കാർക്കു തന്നെ ഇങ്ങനെ പറയേണ്ടിവന്നത്,

  • @dileepk.p7515
    @dileepk.p7515 3 หลายเดือนก่อน +18

    വിവരദോഷി എന്നത് ഞാൻ എന്നെ തന്നെ വിളിക്കുന്ന പേരാണ് തെറ്റിദ്ധരിക്കണ്ട

  • @പാൽതുജാൻവർ
    @പാൽതുജാൻവർ 3 หลายเดือนก่อน +10

    മുഖ്യമന്ത്രി മാത്രമാണോ?? ഈ പാർട്ടിയിലെ മൂത്ത സാധനം തൊട്ടു SFI അണികൾ വരെ തികഞ്ഞ ധാർഷ്ട്യവും അഹങ്കാരവും വെച്ച് പുലർത്തുന്നവർ ആണ്. എല്ലാം തികഞ്ഞ മാന്യന്മാർ എന്ന ഭാവം ആണ് എല്ലാറ്റിനും 🙏🏻🙏🏻🙏🏻🙏🏻

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 หลายเดือนก่อน +4

    ഭൂലോക പരാജയം 🤮🤮🤮 ജനങ്ങൾ വെറുത്തു
    ഈ പാർട്ടിയെ 🤧🤧🤧

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 3 หลายเดือนก่อน +5

    ഭയങ്കര ബുദ്ധി തന്നെ ഇപ്പോഴെങ്കിലും മനസ്സിലാക്കി കളഞ്ഞല്ലോ😂😂

  • @agnair1859
    @agnair1859 3 หลายเดือนก่อน +5

    വിജയൻ എന്ന പേരിനു കളങ്കം വരുത്തിയ വ്യക്തി എന്ന് പറഞാൽ തീരുമോ മഹാജനങ്ങളെ ?? ഇല്ലാ ... മറ്റു പല ഉപമകളും ഉണ്ട് ?? പുച്ഛൻ., മ്ലേച്ചൻ., തിരിച്ചറിവില്ലാത്തവൻ., മറ്റുള്ളവരെ വകവെക്കാത്തവൻ., ഏക മത സ്നേഹി..... ഇങ്ങിനെയൊക്കെ ആണെങ്കിലും കുടുംബ സ്നേഹിയാണ് okey
    👏👏👏👏👏

  • @AbdulAzeez-qr7up
    @AbdulAzeez-qr7up 3 หลายเดือนก่อน +24

    അധികാരം കയ്യിൽ കിട്ടിയാൽ എല്ലാവരും കണക്കാണ്.

    • @aleenaambadi7769
      @aleenaambadi7769 3 หลายเดือนก่อน +11

      ഉമ്മൻ ചാണ്ടി സാറിന്റെ കാര്യം ഞാൻ ഇവിടെ പറയുന്നില്ല... അടിമയ്ക്ക് ചിലപ്പോ കുരു പൊട്ടും... പോട്ടെ... VS അച്യുതാനന്ദൻ സർ ഇത്രെയും പ്രശ്നം ഉണ്ടായിരുന്നോ... പ്രശ്നം തന്നെ ഉണ്ടായിരുന്നോ പുള്ളിക്കാരൻ ???

    • @PadanayakanPadanayakan
      @PadanayakanPadanayakan 3 หลายเดือนก่อน

      ഉമ്മന്‍ ചാണ്ടി, വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. നായനാര്‍, കെ. കരുണാകരന്‍ ഇവരൊക്കെ അങ്ങനെയായിരുന്നോ. മുന്‍ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ക്ക് പോലും നാണക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഇപ്പോഴത്തെ മുഖ്യന്.

    • @abdulgafoorv9522
      @abdulgafoorv9522 3 หลายเดือนก่อน

      O. C. ❤️

    • @vibivibi8558
      @vibivibi8558 3 หลายเดือนก่อน

      Engane oru marapottane keralam bharichittilla

    • @Baleno2021
      @Baleno2021 3 หลายเดือนก่อน

      @@aleenaambadi7769 VS ന്റെ നിലപടുകൾ കോർപറേറ്റ് കമ്മികൾക്കു സഹിച്ചില്ല അതാണല്ലോ മൂന്നാർ കയ്യേറ്റം തിരിച്ചു പിടിക്കാൻ അയച്ച ഉദ്യോഗസ്ഥരെ പാർട്ടി ഓഫീസിൽ കയറിയാൽ കാലു വെട്ടും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി തിരിച്ചയച്ചത്!!!

  • @colorguide7047
    @colorguide7047 3 หลายเดือนก่อน +16

    അടിമകൾ മിണ്ടി തുടങ്ങി

  • @RKV-f7f
    @RKV-f7f 3 หลายเดือนก่อน +6

    കേരളത്തിലെ ഏത് മൂലയിലും ഉള്ള മനുഷ്യരോട് പിണത്തെ പറ്റി ചോദിച്ചാൽ കണ്ണ് പൊട്ടുന്ന തെറി കേൾക്കാം.... സംശയം ഉണ്ടെങ്കിൽ ഇറങ്ങി ആശയവിനിമയം നടത്തി നോക്ക്....

  • @antonyg2685
    @antonyg2685 3 หลายเดือนก่อน +15

    ചെടിച്ചട്ടികൊണ്ട് മനുഷ്യരെ രക്ഷിക്കൂന്ന അടവ് നയം ! ഗിന്നസ്സ് റെക്കോഡ് കിട്ടേണ്ട രക്ഷാദൗത്യം . ജനം ഇതെല്ലാം കണ്ട് മനസ്സിൽ കുറിച്ചു , ഇവനൊരു പണി കൊടുക്കാം അവർ കൊടുത്തു , ഒന്നൊന്നരപ്പണി 😅

  • @muhammednaseer8154
    @muhammednaseer8154 3 หลายเดือนก่อน +12

    അതൊക്കെ രാഹുൽ ഗാന്ധി
    എങ്ങനെ എന്ന് കണ്ടു പഠിക്കണം എല്ലാ രാഷ്ട്രീയക്കാരും സമ്മതിക്കും 💕

  • @rajitheshthekkedath6096
    @rajitheshthekkedath6096 3 หลายเดือนก่อน +2

    സത്യം 😁

  • @bee0441
    @bee0441 3 หลายเดือนก่อน +3

    ഭരണവിരുദ്ധ വികാരം ഉണ്ടായതല്ല തോൽക്കാൻ കാരണം.
    ജനവിരുദ്ധ ഭരണം ഉണ്ടായതാണ് തോൽവിക്ക് കാരണം.
    പിണുവിനേം കോവാലനേം മാറ്റണം.. പാർട്ടിയെയും കേരളത്തിനേം രക്ഷിക്കണം.. ഇപ്പോ തന്നെ ഒരുപാട് വൈകി.

  • @IrshadKhan-u2p
    @IrshadKhan-u2p 3 หลายเดือนก่อน +2

    Sathyam

  • @justmove2903
    @justmove2903 3 หลายเดือนก่อน +3

    ജോലി ഇല്ലെങ്കിൽ വോട്ട് ഉം ഇല്ല.. Psc ഉദ്യോഗാർഥികൾ

  • @anoopmanu4816
    @anoopmanu4816 3 หลายเดือนก่อน +1

    ഇനി ഇപ്പോ ഇങ്ങനെ ഒക്കെ തന്നെ മതി.. ഇനി ഒരിക്കലും നിങ്ങൾ കേറില്ലല്ലോ

  • @darmajanck2406
    @darmajanck2406 3 หลายเดือนก่อน +2

    മുഖ്യമണ്ടി മാറേണ്ട ആവശ്യം ഇല്ല വിനയം കൂടി പോയ്‌ അത്രയും ഉള്ളു

  • @Sureshos-f8q
    @Sureshos-f8q 3 หลายเดือนก่อน +2

    ഇടതു പക്ഷം ഇപ്പോഴും പഠിച്ചിട്ടില്ല ഇനി കാണാൻ പോകുന്നതേയുള്ളൂ ഒരു ചുവപ്പൂകൊടി പിടിച്ചു അലഞ്ഞു നടക്കുന്ന സമയം വരും അവിടേക്കാണ് പോക്ക്

  • @mohansubusubu2116
    @mohansubusubu2116 3 หลายเดือนก่อน +9

    പെരുമാറ്റം മാത്രം അല്ല അഴിമതി സ്വജന പക്ഷ പാതം ജനദ്രോഹ പ്രവർത്തി കൾ ആചാര അനുഷ്‍ട്ടാനങ്ങളിൽ അനാവശ്യ കൈ കടത്തൽ ക്രിമിനൽ കൾ ക്കു വളം ആകുന്ന തരത്തിലുള്ള രാഷ്ട്രീയ ഇട പെടൽ ഏകാധിപത്യ പ്രവണത ഇതൊക്കെ യും കാരണം ആണ് ദാർഷ്ട്യ ത്തിന് അനുസരിച്ചു ള്ള പെർഫോമൻസ് ഇല്ല

  • @bee0441
    @bee0441 3 หลายเดือนก่อน +1

    ആരെങ്കിലും ഒക്കെ സത്യം തുറന്നു പറയണമല്ലോ...

  • @prajoshvava7753
    @prajoshvava7753 3 หลายเดือนก่อน +2

    അത് സത്യം

  • @vijayane1962
    @vijayane1962 3 หลายเดือนก่อน +2

    ഇയാളുടെ പെരുമാറ്റം മോശമാണെന്ന് ചെറിയ കുട്ടികൾക്ക് വരെ അറിയാം അതാണ് തെരഞ്ഞെടുപ്പിൽ പണി കിട്ടിയതും പക്ഷെ പാർട്ടിക്ക് മാത്രം അറിയില്ല

  • @Pachalam-Steven82
    @Pachalam-Steven82 3 หลายเดือนก่อน +4

    വെറുതെ ആ വ്യക്തിയെ എല്ലാരും ചേർന്ന് ഒതുക്കാൻ നോക്കുക ആണ്. സിപിഎം ഇൽ വയസായാൽ ഒതുക്കൽ ഒരു കീഴ്വഴക്കം ആയത് കൊണ്ട്, അത് പിണം ത്തിനു എതിരെ വരുമെന്ന് കരുതിയില്ല.

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 3 หลายเดือนก่อน

      അതെ അയാൾ ചെയ്തത് തിരിച്ചു കിട്ടുന്നു. കർമ ഫലം

  • @Mr90360
    @Mr90360 3 หลายเดือนก่อน +1

    ഹേ ചുമ്മാ

  • @balankvrbalankvr6306
    @balankvrbalankvr6306 3 หลายเดือนก่อน +1

    അടുത്ത വോട്ട് കൂടി കൊടുക്കണേ

  • @sreerag15
    @sreerag15 3 หลายเดือนก่อน +1

    ഇത്രയും ശാന്തനും സമാധാന പ്രിയനുമായ മുഖ്യമന്ത്രി വേറെ ഉണ്ടായിട്ടില്ല, ബിജെയേട്ടനെ പാർട്ടിക്കാർ തന്നെ ഒതുക്കുന്നു 😌

  • @tux008
    @tux008 3 หลายเดือนก่อน +4

    മുഖ്യ മന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ടൊന്നും കാര്യം ഇല്ല, ഇതാണ് യഥാർത്ഥ കമ്മൂഞ്ചിസം, ലോകം മുഴുവൻ അങ്ങിനെ തന്നെ, വ്യക്തികൾക്ക് പ്രാധാന്യം ഇല്ല, ആര് ഇതിൽ ഭരണത്തിൽ വന്നാലും ഇത് തന്നെ അവസ്ഥ. ഏതായാലും മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ ❤💊💚💊💚

  • @ajithakochukunju1077
    @ajithakochukunju1077 3 หลายเดือนก่อน +4

    അയാളുടെ മോളുടെ കാര്യം മറന്നോ...?

  • @saifbayan
    @saifbayan 3 หลายเดือนก่อน +2

    മൈക്കാണ് പ്രശ്നം ആക്കിയത് 🤣🤣

  • @mohananav4173
    @mohananav4173 3 หลายเดือนก่อน +1

    വെറുതെ പറയുന്നതാണ് കേരളം എല്ലാ കാര്യങ്ങളിലും ലോകോത്തര നിലവാരത്തിൽ ആണ് എന്ന് പാർട്ടി സെക്രട്ടറി പറഞ്ഞതല്ലേ😂😂

  • @ra_guevara_
    @ra_guevara_ 3 หลายเดือนก่อน +2

    ഇപ്പോൾ തോമസ് ഐസക് നല്ല പുള്ള,, പിണറായി വിജയനെ ഈ ഗതിയിൽ ആക്കിയത് ഐസക് ആണ്

  • @anoopantony7104
    @anoopantony7104 3 หลายเดือนก่อน +2

    ഓരോരോ വിവരദോഷികൾ / ഇത്രയും സൗമ്യനായ മുഖ്യമന്ത്രി യെ ഇനി കേരളത്തിന്‌ കിട്ടില്ല / യാതൊരു അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു അദ്ദേഹത്തിന്റെ മനസ്സ് വേദനിപ്പിക്കരുത് 🙏🏻🙏🏻 ലാൽസലാം

  • @pksanupramesh178
    @pksanupramesh178 3 หลายเดือนก่อน +1

    എത്രെയും പെട്ടെന്ന് 2026 വന്നാൽ മതിയായിരുന്നു 😂😂😂😂

  • @sreenisreenivasan1552
    @sreenisreenivasan1552 3 หลายเดือนก่อน +3

    ഹിറ്റ്ലറുടെ നയം സ്വീകരിച്ച പിണറായി പിന്നെയെങ്ങനെ ഇടപെടണം.......

  • @piclight3031
    @piclight3031 3 หลายเดือนก่อน +1

    അപ്പ ഈ സാധനത്തിനെ മാറ്റി കൂടെ എന്താ പിണാറിയില്ലെങ്കിൽ cpm ഇല്ല എന്ന അവസ്ഥയായോ

  • @mnemonics-kerala
    @mnemonics-kerala 3 หลายเดือนก่อน +1

    വിമർശനങ്ങൾ പണ്ടും ഉണ്ടായിരുന്നു. നേതാക്കൾ പറയുന്ന മറുപടി പ്രസംഗം എന്താണ് എന്നത് വാർത്ത യാക്കൂ... മറുപടി പ്രസംഗത്തിന് ശേഷം ചർച്ചയില്ല😂😂

  • @muhammadshareef3223
    @muhammadshareef3223 3 หลายเดือนก่อน

    നവ കേരള സദസ്സിൽ ഒരു അപേക്ഷ കൊടുത്തിട്ട് ഇന്നേവരെ ശരിയാക്കി കിട്ടിയിട്ടില്ല പട്ടയം സംബന്ധമായ വിഷയം ഇന്നേവരെ ശരിയാക്കി കിട്ടിയിട്ടില്ല തിരൂരങ്ങാടിയിലാണ് അത് ഉള്ളത്

  • @SoloTraveller-r9c
    @SoloTraveller-r9c 3 หลายเดือนก่อน

    ഒരു കുഴപ്പവും ഇല്ല , ഇങ്ങനെ തന്നെ അങ്ങ് പൊട്ടെ

  • @Realtrack404
    @Realtrack404 3 หลายเดือนก่อน

    കടക്ക് പുറത്ത് 😂

  • @manumn2648
    @manumn2648 3 หลายเดือนก่อน

    ഉമ്മൻ ചാണ്ടി ❤️

  • @bijoypillai8696
    @bijoypillai8696 3 หลายเดือนก่อน +2

    കമലയുടെ വിദേശ ടൂറും, ഷോപ്പിങും പത്രാസുമൊക്കെ കണ്ടിട്ട് ശ്യാമളക്ക് ഇരിപ്പ് ഉറയ്ക്കുന്നില്ല. അവൾ ഈ മണ്ടൻ കോവിന്ദനെ പറഞ്ഞു ഇളക്കി വിടുന്നു ; വിജയനിട്ട് പാര പണിയാൻ .. കട്ടിൽ കണ്ടു പനിക്കേണ്ട എന്ന് കമല... 😮

  • @sreenishadam
    @sreenishadam 3 หลายเดือนก่อน

    ശെ.. വെറുതെ.......

  • @nizarkollam-tu5rf
    @nizarkollam-tu5rf 3 หลายเดือนก่อน +3

    സതൃം 😅😅😅😅😅

  • @pappan3787
    @pappan3787 3 หลายเดือนก่อน

    ശൈലജ ടീച്ചർ കേരളത്തിൻ്റെ മുഖ്യ മന്ത്രി പദത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഒരു ചെമ്പൻപുലരിക്കായ് കാത്തിരിക്കുന്നു

  • @Nitheeshnair8080
    @Nitheeshnair8080 3 หลายเดือนก่อน +1

    ഇന്നീ പാർട്ടി ലോകമെങ്ങും വിളങ്ങീടും കാരണഭൂതൻ പിണറായി വിജയൻ എന്ന സഖാവ് തന്നെ 😅😅😅😅😅😅😅

  • @satheeshpc6884
    @satheeshpc6884 3 หลายเดือนก่อน +2

    രാധാകൃഷ്ണൻ സഖാവിനെ മുഖ്യമന്ത്രി ആക്കണം....

  • @Nirmal_153
    @Nirmal_153 3 หลายเดือนก่อน

    പ്ലീസ്‌ രായാവിനെ ഒന്നും പറയരുത്

  • @kannanvt6410
    @kannanvt6410 3 หลายเดือนก่อน

    ഈ പാവം മനുഷ്യനെ കുറിച് ആന്നോ പറയുന്നേ

  • @RanjithVasu-wx1im
    @RanjithVasu-wx1im 3 หลายเดือนก่อน

    Eppoleghilum manasikayallo

  • @santhoshkombilath4252
    @santhoshkombilath4252 3 หลายเดือนก่อน

    പുറത്തു പോകാൻ പറ ഇല്ലെങ്കിൽ തള്ളിപ്പുറത്തിട്...

  • @pkmohanan2366
    @pkmohanan2366 3 หลายเดือนก่อน

    മുഖ്യമന്ത്രി ഇത് നിലപാട് തന്നെ തുടരണം

  • @sunipmathews2451
    @sunipmathews2451 3 หลายเดือนก่อน +1

    So arrogant cm in Kerala history.
    Party spoiled.
    Never come back.
    All the funds tranfering to personal account.

  • @അഭിമിത്ര
    @അഭിമിത്ര 3 หลายเดือนก่อน

    ഈ പറയുന്ന ഒരാളെയും വിശ്വസിക്കരുത് അവർ എല്ലാവരും പൈസ ഉണ്ടാക്കി.. രാഷ്ട്രീയം സേവനം ആണ് എന്നാണ് അതിന്റെ അർത്ഥം.. ഇപ്പോൾ തലമുറക്ക് സാമ്പാദിക്കുക 99% ഒക്കെ അല്ലെ

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 3 หลายเดือนก่อน

    തിരുത്തി തുടങ്ങിയില്ലേ TP വേതക്കെസ് പ്രതികളെ വെറുതെ വിടാനും അവർക്ക് സംരക്ഷണം നല്കാനും തീരുമാനിച്ചില്ലേ

  • @bijumk4871
    @bijumk4871 3 หลายเดือนก่อน

    പെരുമാറ്റം who cares ..
    പൊതു കടം കുതിക്കുന്നു
    ജനത്തിന്റെയും സർക്കാറിന്റെയും

  • @samjohn9061
    @samjohn9061 3 หลายเดือนก่อน

    കേരളത്തിൽ ഒരു കാര്യം നന്നായി ചെയ്യാനോ ചെയ്യിക്കാനോ സാധിക്കാത്തവർ ലോകം നന്നാകാൻ നടക്കുന്നു . . .
    ഒരു മനോരോഗി, ചികിത്സ വേണമെങ്കിൽ ആദ്യം തന്നത്താൻ ഒരു മനോരോഗി ആണന്നു സമ്മതിക്കണം, എന്നാലേ ചികിൽസിക്കാൻ പറ്റു, അല്ലങ്കിൽ . . .

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 3 หลายเดือนก่อน +1

    മുഖ്യമന്ത്രി യെ അനുകുളിച്ചാൽ കമ്മിറ്റി അടിച്ചു കുഴിയിൽ കളയും 👌ഞാൻ പാർട്ടി അനുഭാവി ആണ്‌ 👍

  • @സർബത്ത്
    @സർബത്ത് 3 หลายเดือนก่อน

    ഇത്ര നാൾ ഈ ജില്ലാ സെക്രട്ടറിയേറ്റ് എവിടെ ആയിരുന്നു നിയന്ത്രിക്കേണ്ട സമയത്ത് നിയന്ത്രിക്കണം ആയിരുന്നു

  • @deepakvalsan3323
    @deepakvalsan3323 3 หลายเดือนก่อน

    Valareee pavam mukyan aleee… vakuppanenkil sooper

  • @unnikrishnan7027
    @unnikrishnan7027 3 หลายเดือนก่อน

    നീ അവിടെ ഉണ്ടായിരുന്നോ

  • @sunipmathews2451
    @sunipmathews2451 3 หลายเดือนก่อน

    Can you go out public fed up

  • @norvinpj1175
    @norvinpj1175 3 หลายเดือนก่อน

    അയാൾ രായാവല്ലേ രാജാവ് 😂

  • @arungg7393
    @arungg7393 3 หลายเดือนก่อน +1

    Chumma ..onnu po avidennu...😂

  • @JayaKumar-j9b3v
    @JayaKumar-j9b3v 3 หลายเดือนก่อน

    Inganeyoru muthaline ini partik kittilla muesiyathil sookshikendathanu😂

  • @santhoshnooranad8639
    @santhoshnooranad8639 3 หลายเดือนก่อน

    കേരളം തൊലച്ചതാണ് പ്രധാന കാരണം

  • @bijuaugustin5381
    @bijuaugustin5381 3 หลายเดือนก่อน +1

    ഭയങ്കരാ മനസ്സിലാക്കി കളഞ്ഞല്ലോ...

  • @manojpurakkad1026
    @manojpurakkad1026 3 หลายเดือนก่อน

    നല്ല CM ഇത്രയും നല്ല കഴിവുള്ള ഏതെങ്കിലും CM ഉണ്ടായിട്ടുണ്ടോ? വിമർശകർ കാടടച്ച് വെടിവെക്കുന്നത് നിർത്തണം

  • @jijoakkara1
    @jijoakkara1 3 หลายเดือนก่อน

    Economic disaster. No Jobs ...
    If not addressed....

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 3 หลายเดือนก่อน +1

    എൽദോസ്. പീഡന.കോൺഗ്രസ്സ്. മതി.ആവശ്യമായ. പീഡനവും. കിട്ടും. എന്നു. മാതൃഭൂമി😅😅😅😅😅

  • @orurasathinu5064
    @orurasathinu5064 3 หลายเดือนก่อน +8

    അവന്റെ കറുത്ത ഇന്നോവ കാർ, കറുത്ത ബസ്, ഹെലികോപ്റ്റർ,
    കുടുംബ സമേതം അമേരിക്കൻ യാത്ര. Tax കൊള്ള. സാധനങ്ങൾക്ക് തീ വില. സമൂഹത്തിൽ വർഗിയ ചേരി തിരിവ് ഉണ്ടാക്കി.
    കറുത്ത ഡ്രസ്സ്‌ നിരോധനം
    ഇപ്പോൾ എന്തായി പിണറായി?

  • @lucythankachan5036
    @lucythankachan5036 3 หลายเดือนก่อน

    ഈ അവതാരയല്ലേ മുഖ്യമന്ത്രി അക്ഷരം എഴുതിയപ്പോൾ അനാവശ്യം പറഞ്ഞത് കേരളത്തിൽ പകരം വയ്ക്കാൻ ഇല്ലാത്ത നേതാവ് പിണറായി വിജയൻ കൊറോണ കാലഘട്ടത്തിൽ കേരളത്തെ രക്ഷിച്ച മുഖ്യമന്ത്രി ഒരു കുഞ്ഞു പോലും ആഹാരം കിട്ടാതെ വലഞ്ഞിട്ടില്ല ആരും ശ്വാസം കിട്ടാതെ ആശുപത്രിയിൽ മരിച്ചിട്ടില്ല എല്ലാ സന്ധ്യാസമയത്തും പത്രം സമ്മേളനം നടത്തി കേരളത്തെ ആശ്വസിപ്പിക്കുന്ന നേതാവ് എല്ലാവർക്കും ചികിത്സ സൗജന്യമായി മാധ്യമങ്ങൾ കുരക്കട്ടെ അദ്ദേഹത്തിന് എതിരെ ചലിക്കട്ടെ കേരള ജനത ഒരിക്കലും ഇത് മറക്കരുത്

  • @surejsr12345
    @surejsr12345 3 หลายเดือนก่อน

    Paranari tulayattea

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 3 หลายเดือนก่อน

    Pinrai you're leader in front Rahul Kanti,bak. Sony kuntti,is it not?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 หลายเดือนก่อน

    ഇന്ത്യയിലെ No 1 മുഖ്യമന്ത്രി

  • @RameshKp-qf4wx
    @RameshKp-qf4wx 3 หลายเดือนก่อน +3

    ഈ പറയുന്ന ആൾ സംസ്ഥാന കമ്മിറ്റി അംഗമാണൊ - ?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 หลายเดือนก่อน

    ഇന്ത്യ കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി

  • @sajikumar7918
    @sajikumar7918 3 หลายเดือนก่อน

    ഇതൊക്കെ വെറുതെ പറയുന്നതാണ്

  • @UMERSAALI
    @UMERSAALI 3 หลายเดือนก่อน

    കൊല്ലങ്ങൾക്ക് മുൻപ് km shaji thaliparambil പ്രസംഗിക്കുന്നത് കേട്ടിരുന്നു.
    ഈ പിണറായി 5 കൊല്ലം കൂടി കേരളം ഭരിച്ചാൽ സിപിഐഎം എന്ന പാർട്ടി പൊറുക്കി എടുക്കേണ്ടി വരും 😂😂😂

  • @anilkesavan456
    @anilkesavan456 3 หลายเดือนก่อน

    Ee party kkarellaam pention vaangunnavar aakkiyathu ee party allea ? Mattullavar ellam rakshapettu...😂😂😂

  • @feminjacob3479
    @feminjacob3479 3 หลายเดือนก่อน

    Keralam 5 varsham pinottu poyi😂😂PenRai Bijayante baranam kondu😂😂

  • @sreeshaanandat4552
    @sreeshaanandat4552 3 หลายเดือนก่อน

    Yogam cheythu yogam cheythu avsnm keralam illland akarthu😂😂

  • @bibinpaulose7227
    @bibinpaulose7227 3 หลายเดือนก่อน

    Kakka prenanam athanu

  • @Deepak-00777
    @Deepak-00777 3 หลายเดือนก่อน +7

    ഇതൊക്കെ പിണറായി കാണുന്നുണ്ടോ.....ഉളുപ്പ് ഉണ്ടെങ്കിൽ രാജി വെച്ചു പോകുമായിരുന്നു 😊

  • @Sree-ft8tx
    @Sree-ft8tx 3 หลายเดือนก่อน

    Vijayan is luck to udf and bjp😂😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 หลายเดือนก่อน

    2026😊Myth 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @mammykutty
    @mammykutty 3 หลายเดือนก่อน

    ആരാടാ ഇങ്ങനെ നട്ട മുളക്കാത്ത നുണ പറഞ്ഞു ഉണ്ടാക്കുന്നെ?

  • @jayK914
    @jayK914 3 หลายเดือนก่อน

    Vijayanem marumonem purathaknm party gathi pidikkan

  • @georgeantony3383
    @georgeantony3383 3 หลายเดือนก่อน

    ഈ പാ൪ടിയേ രക്ഷികകാൻ അടുത്ത തിരിഞ്ഞേടുപപിൽ ചിൻതാ ജേറ൦, 6 ഷോ, തിരുവനന്തപുരം മേയ൪, ആനഉര് നാഗപപൻ, തുടങ്ങിയ മേൽതതര൦ സഖാകകളേ കളതതിലിറകകുക,.

  • @Nitheeshnair8080
    @Nitheeshnair8080 3 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂😂😂

  • @revvtkurian4566
    @revvtkurian4566 3 หลายเดือนก่อน

    AHAMKARAM KURACKAN THAYARAKANAM.

  • @ummerfarook9154
    @ummerfarook9154 3 หลายเดือนก่อน

    😂😂😂

  • @Christoph_waltz_1
    @Christoph_waltz_1 3 หลายเดือนก่อน

    Pinarayi oru comedy ale😂

  • @abdullack4577
    @abdullack4577 3 หลายเดือนก่อน

    alla all yadhartha hindu viswasikal muslimkalodoppam.....Rahul effect athu mathramam vijayikkum......

  • @AnwithaAnjana
    @AnwithaAnjana 3 หลายเดือนก่อน

    PSC - പറ്റിക്കൽ സർവീസ് കമ്മീഷൻ