'ശരിയത്ത്നിയമം അടിച്ചേൽപ്പിച്ച് ഇന്ത്യൻ ജനതയെ ചതിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമം' | WAQF

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • വഖഫ് നിയമ ഭേദഗതിയെ എതിർത്ത് ശരിയത്ത്നിയമം അടിച്ചേൽപ്പിച്ച് ഇന്ത്യൻ ജനതയെ ചതിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമമെന്ന് ജോഷി മയ്യാറ്റിൽ അച്ചൻ
    FR JOSHY MAYYATTIL | MUNAMBAM | MUNAMBAM | WAQF | MUNAMBAM PROTEST | WAQF BILL | WAQF BOARD | waqf board new controversy news | MUNAMBAM | CHERAI | WAQF ISSUE IN KERALA
    #protest #rally #waqf #waqfbill #waqfboard #waqfboardbill #controversy #savemunambam #munambam #munambamprotest #cherai
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    / @shekinahamericas
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 75

  • @sijiayil7650
    @sijiayil7650 6 วันที่ผ่านมา +35

    മുനമ്പം ജനതയെ ചതിച്ച ഇടതനും വലതനും, ഈ മുനമ്പം ജനതയുടെ സമരത്തിന് മുന്നിൽ അടിയറവു പറയും. ഇത് രാക്ഷ്ട്രീയ കാരുടെ കപട സമരം അല്ല.... ഞങ്ങളുടെ സത്യസന്ധമായ സമരം ആണ്. 🔥🔥🔥

  • @aravidakshanv6515
    @aravidakshanv6515 6 วันที่ผ่านมา +23

    ഇപ്പോഴെങ്കിലുo ഇവർക്ക് മനസ്സിലായല്ലോ🙏🙏

  • @rakeshcr7704
    @rakeshcr7704 6 วันที่ผ่านมา +40

    കോൺഗ്രസ്‌ പാർട്ടി തുലയട്ടെ

  • @rakeshcr7704
    @rakeshcr7704 6 วันที่ผ่านมา +50

    കോൺഗ്രസിന് ആരും വോട്ട് ചെയ്യരുത്

    • @georgejoseph3054
      @georgejoseph3054 5 วันที่ผ่านมา

      ഞാൻ ചെയ്യും തടയുമോ! താങ്കൾക്ക് ശരിയെന്ന് തോന്നുന്നത് താങ്കൾക്ക് ചെയ്യാം പക്ഷേ വോട്ട് അവരവരുടെ പൗരാവകാശമാണ് അത് ആർക്ക് ചെയ്യണമെന്ന് പറയാൻ താങ്കൾക്ക് അധികാരമില്ല മൻമോഹൻ സിംഗിന്റെ കാലത്ത് ബിജെപിയുടെ എംപി വഹാബ് പ്രശ്നത്തിന് നിറഞ്ഞുതുള്ളിയ വീഡിയോ നാട്ടിൽ എങ്ങും ഉണ്ട് അതൊന്നു കേട്ടുനോക്കൂ 10 വോട്ടിന് വേണ്ടി നാടകം കളിക്കുന്ന ബിജെപിക്ക് ആര് വോട്ട് നൽകാൻ മദർ തെരേസായിയുടെ ആതുരാശ്രമം❤ പൂട്ടി കെട്ടാൻ നോക്കിയതല്ലേ അതുപോലെതന്നെ കേരളത്തിലെ ശശികല ടീച്ചർ ഇപ്പോൾ എവിടെയാണ് അവരുടെയെല്ലാം പ്രഭാഷണം കേൾക്കുമ്പോൾ താങ്കൾക്ക് കോരിത്തരിക്കാറില്ല ക്രിസ്ത്യാനിയാണ് പോലും ക്രിസ്ത്യാനി

    • @rakeshcr7704
      @rakeshcr7704 5 วันที่ผ่านมา +1

      @georgejoseph3054 എറണാകുളം Mp ആരുടെ കൂടെയാണ് അയാൾ എല്ലാവരെയും ചതിച്ചത് മറക്കരുത്

    • @georgejoseph3054
      @georgejoseph3054 5 วันที่ผ่านมา

      @@rakeshcr7704 ഭരണപക്ഷത്തിരിക്കുന്ന എംപിമാർക്ക് എന്തെങ്കിലും ചെയ്യാമെന്ന് കരുതി പ്രതിപക്ഷത്തിരിക്കുന്ന എംപിമാർ എന്ത് ചെയ്യാൻ പറ്റും അതും കേന്ദ്രം ഭരിക്കുന്ന ബിജെപി എന്നു പറയുന്ന മൂച്ചാരി പാർട്ടി പത്തു വർഷം ഭരിച്ച കോൺഗ്രസിനെ എന്നും ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന മോദിയും കൂട്ടരും മുനമ്പം വിഷയമാണോ വലുത് ഇതിനേക്കാൾ വലിയ എന്തെല്ലാം പ്രശ്നങ്ങൾ നമ്മുടെ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നു മൻമോഹൻസിംഗിന്റെ കാലത്ത് ബിജെപി എംപി പാർലമെന്റ്റിനകത്ത് ഭേദഗതിയെക്കുറിച്ചും അതിനെക്കുറിച്ചും പറഞ്ഞ ഹിന്ദി വാചകം ഒന്ന് കേൾക്കേണ്ടതാണ് പറ്റുമെങ്കിൽ താങ്കൾ ഒന്ന് കേൾക്ക്

    • @georgejoseph3054
      @georgejoseph3054 5 วันที่ผ่านมา

      @rakeshcr7704 ആർഎസ്എസിന്റെയും ബിജെപിയുടെയും തനിനിറം അറിയാവുന്നവർ ആരും ബിജെപിക്ക് വോട്ട് ചെയ്യുകയില്ല താങ്കൾക്ക് അറിയില്ല അതുകൊണ്ട് താങ്കൾ വോട്ട് ചെയ്യും കോൺഗ്രസ് എല്ലാ പാർട്ടിക്കാരെയും എല്ലാ ജാതിമത വിഭാഗക്കാരെയും ചേർത്തു പിടിക്കുവാനേ നോക്കുന്നുള്ളൂ അല്ലാതെ വർഗീയത പറഞ്ഞുകൊണ്ട് നടന്ന വോട്ടുപിടിക്കുന്നുണ്ടോ മോദി പറഞ്ഞ് അധികാരത്തിലേറിയ എന്തെങ്കിലും ഒരു കാര്യം നന്നായിട്ട് ചെയ്തത് ഒന്ന് പറയാമോ

  • @kkharish1
    @kkharish1 6 วันที่ผ่านมา +22

    ബിജെപി മുനമ്പം സമരത്തിന് പിന്തുണ കൊടുത്തതാണ് ഇടത് വലത് മുന്നണികളെ പ്രതിരോധത്തിൽ ആക്കിയത് 👏

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 6 วันที่ผ่านมา +16

    ഈ വിഷയം , കോൺഗ്രസിൻറയു൦ ലീഗി൭൯റയു൦ അഞ്ചാ൦ പത്തിയായി പ്രവർത്തിക്കുന്ന മെത്രാന്മാരും അച്ഛന്മാരെയും ആദ്യം ബോധ്യപ്പെടുത്തു,,

  • @ajikgeorge2093
    @ajikgeorge2093 6 วันที่ผ่านมา +11

    അവരെ സഹായിക്കാൻ ആത്മാർത്ഥമായി വന്ന ഷോൺ ജോർജിനെയും ബിജെപിയെയും വെളിവും വെള്ളിയാഴ്ചയും ദേശത്തൂടെ പോയിട്ടില്ലാത്ത കോൺഗ്രസുകാരായ പാതിരിമാർ പരിഹസിക്കുന്ന പോലയല്ലെ ചതിയൻ മാരായ കോൺഗ്രസുകാർക്ക് സമരവേദിയിൽ അഴിഞ്ഞാടാൻ അവസരം കൊടുത്തത്.

    • @purushothamankani3655
      @purushothamankani3655 5 วันที่ผ่านมา +1

      കോൺഗ്രസ്സിന് ഇനിയും അധികാരം കിട്ടിയാൽ, വകഫിനെ ഒന്നൂടെ കടുപ്പിക്കും 😊

  • @SaRe-e5p
    @SaRe-e5p 6 วันที่ผ่านมา +23

    കോൺഗ്രസ്സ് ഒരിക്കലും വിശ്വസിക്കാൻ പറ്റൂല 😡😡

  • @PrakashanPergu
    @PrakashanPergu 6 วันที่ผ่านมา +8

    ഇതിനു കൂട്ടുനിന്ന വനൊക്കെ കുടുംബമില്ലെ? നാളെ ഇവരുടെ ഭാവി എന്താകും എന്താണ് ഇവരുടെ തലയിൽ ചേറാണൊ നമ്മളെ കാക്കാൻ നമ്മൾ മാത്രമെ കാണു എന്ന ചിന്ത ഓരോ ഭാരതീയനും ഉണ്ടാവണം.

  • @tee-lx9ko
    @tee-lx9ko 6 วันที่ผ่านมา +6

    👍🏻👍🏻🙏🏻🙏🏻

  • @SukunanK
    @SukunanK 6 วันที่ผ่านมา +8

    നിങ്ങൾ അനുഭവിക്കണം.....

  • @pkm2577
    @pkm2577 6 วันที่ผ่านมา +9

    Wakaf പ്രശ്നം നിലനിൽക്കുമ്പോൾ തന്നെ 3 ഉപ് തിരഞ്ഞെടുപ്പുകളിൽ ജയിച്ചത് ഇടതനും വലതനും ആണ്. ഇതിൽ നിന്നും മനസ്സിലാകുന്നത് മുനമ്പം പ്രശ്നം വലതനെയും ഇടതനെയും ബാധിക്കില്ല എന്നാണ്.

  • @prasanthsundharan6472
    @prasanthsundharan6472 6 วันที่ผ่านมา +13

    1400.വർഷം. മുബ്. ഉണ്ടായ. ആ ഭുതം. എല്ലാ. മേഖലയിലും. ജനങ്ങളെ. നോകി. പല്ലിളിക്കുവാ. പക്ഷെ. ഭാരതത്തിൽ. ഇ പോൾ. മോദിജി. R. S. S. ഭരിക്കുന്നതുകൊണ്ട്. ഇ ഭുതത്തിനെ. ഇഞ്ചി ഇഞ്ചി അ യി. കൊന്നു കൊണ്ടിരിക്കുവാ. അതിനുവേണ്ടി. നമ്മുടെ . ഓരോ ഓട്ടും. താമരാക്ക്.. വന്ദേ. മാതരം. ജയ്. ഹിന്ദ്

  • @mollyrosher4876
    @mollyrosher4876 6 วันที่ผ่านมา +6

    Congrats father,,, 👏

  • @rakeshcr7704
    @rakeshcr7704 6 วันที่ผ่านมา +30

    കോൺഗ്രസ്‌ മുക്ത ഇന്ത്യ

  • @mcvarghesevarghese3404
    @mcvarghesevarghese3404 5 วันที่ผ่านมา

    Yes 👍 ❤❤❤
    Thanks father god bless you ❤❤❤
    Jai Bharat 🇮🇳 ❤❤❤

  • @TMP710
    @TMP710 6 วันที่ผ่านมา +12

    ക്രിസ്ത്യാനിക്കു ഇനി എങ്കിലും ബോധം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു..

    • @purushothamankani3655
      @purushothamankani3655 5 วันที่ผ่านมา

      പൊതുവേ, അവർക്ക് കോൺഗ്രസ്‌ വിട്ടൊരു കളിയില്ല.. 😊

  • @RajanandaRao
    @RajanandaRao 6 วันที่ผ่านมา +6

    ചതി... ചതി,,, ചതി

  • @vargheeseak9108
    @vargheeseak9108 6 วันที่ผ่านมา +5

    🙏🏻

  • @davisc.l.5551
    @davisc.l.5551 6 วันที่ผ่านมา +1

    Well said.

  • @tomjoseph333
    @tomjoseph333 6 วันที่ผ่านมา +5

    കോൺഗ്രസ് ഒരു തീ വ്രവാദ പ്രസ്ഥാനമാണ് ആരും വഞ്ചിതരാവരുത്

  • @Blazepascal-q2u
    @Blazepascal-q2u 5 วันที่ผ่านมา +1

    കാഫിറിൻ്റെ എച്ചിലും വിസർജ്ജ്യങ്ങളും വീണ മണ്ണ് അവരുടെ ദൈവത്തിന് ഹലാളാണെന്നു ഛെ മ്ലേച്ഛകരം .

  • @sinijoseph1535
    @sinijoseph1535 6 วันที่ผ่านมา +4

    👍🏻👍🏻

  • @thomasmyladoor8265
    @thomasmyladoor8265 6 วันที่ผ่านมา +2

    The amendment bill will serve as a litmus test for political parties. Not just the people of Munambam or Kerala, but the entire people of India especially those who love to see upholding of constitutional rights are watching. Be just, be wise & Say YES 👍

  • @chandrashekar9913
    @chandrashekar9913 6 วันที่ผ่านมา +8

    സ്നേഹകട ക്കാരുടെ ചിരിച്ചോണ്ടുള്ളകഴു ത്തറുപ്പ് ...😂😂

  • @mcvarghesevarghese3404
    @mcvarghesevarghese3404 5 วันที่ผ่านมา

    Jai Modi ji 👍 ❤❤
    Jai Bharat 🇮🇳 ❤❤
    Want congress muktha Bharat

  • @FffVgg-u4o
    @FffVgg-u4o 6 วันที่ผ่านมา +3

    😂😂 എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കുകയാണ് എൻറെ അച്ചോ

  • @antonykj1838
    @antonykj1838 3 วันที่ผ่านมา

    FR. ജോഷി മൈയാട്ടിൽ 👍

  • @FffVgg-u4o
    @FffVgg-u4o 6 วันที่ผ่านมา +3

    😂😂 രാജാവിനെ സേവിച്ചാൽ മാത്രം മതിയോ നമ്മുടെ രാജ്യത്തെ സേവിക്കേണ്ട നമുക്ക് ജീവിക്കണമെങ്കിൽ നമ്മുടെ രാജ്യം ആവശ്യമാണ് കുറഞ്ഞത് ഇത്രയെങ്കിലും മനസ്സിലാക്കുക അല്ലേ നല്ലത്

  • @arjungh6753
    @arjungh6753 5 วันที่ผ่านมา +2

    മുമ്പ് ലോകസഭ ഇലക്ഷനിൽ റോമിൽ അടക്കം പോയി ചെകുത്താന് കളെ (ബിജെപി) അധികാരത്തിൽ കൊണ്ടുവരരുത് എന്ന് കൂട്ടപ്രാർത്ഥന നടത്തിയത് ഇന്നും വീഡിയോ നിലവിലുണ്ട് അങ്ങനെ ചെയ്തിട്ട് കൂടി ബിജെപിക്കാർ സമരപ്പന്തലിലേക്ക് വന്നപ്പോൾ മുതലാണ് ഇടതു വലതു പ്രതിരോധത്തിൽ ആയത് അത് മനസ്സിലാക്കിയാൽ നല്ലത്

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 6 วันที่ผ่านมา

    Correct and exact observations and comments.
    Common people in Kerala are waiting very eagerly, whether our MPs and MLAs in Kerala have common sense in our secular and democratic country .
    Otherwise it is their finishing point.
    Don’t allow them to make common people and poor people fools again and again.
    Let people stop their cheap political nonsense.

  • @Aneesha1234-k8s
    @Aneesha1234-k8s 5 วันที่ผ่านมา

    Correct

  • @Goodmorning-nj4ip
    @Goodmorning-nj4ip 5 วันที่ผ่านมา +2

    ഇത്രയൊക്കെയായിട്ടും കിട്ടിയത് പോരേ ....ഇനിയും ഇടതിനും വലതിനും ഭാവി ഉണ്ടാക്കാൻ പോകുന്നത് എന്തിനാണ് അച്ചോ.....ഇപ്പോഴും അവരോടുള്ള കൂറ് വിട്ടിട്ടില്ല അല്ലേ.....ചതി ഇരന്ന് വാങ്ങിയിട്ടും അച്ഛന് ഉള്ളിൻ്റെ ഉള്ളിൽ കൂറ് ഇപ്പോഴും ഇടതിനോടും വലതിനോടും ആണെന്നാണ് സംസാരത്തിൽ നിന്നും മനസ്സിലാകുന്നത്.
    അച്ചോ ഒരു കാര്യം മനസ്സിലാക്കിക്കോളൂ.....നിങ്ങളുടെ ഇടതിനും വലതിനും കാര്യം സാധിക്കാനുള്ള കാപട്യ സ്നേഹം മാത്രമാണ് പക്ഷേ യഥാർത്ഥ സ്നേഹം എന്നും ബിജെപിയുടെ ഭാഗത്തുനിന്നും മാത്രമായിരിക്കും👋👋👋👋🤗🤗🤗

  • @josephchummar7361
    @josephchummar7361 6 วันที่ผ่านมา +4

    The opposition parties are against the new bill introduced by bjp .are these parties are surrendering to sariat laws of islam .so these opposition parties are against democracy, constitution and trying to implement Muslim laws .

  • @s..6812
    @s..6812 5 วันที่ผ่านมา +2

    കാര്യം കാണാൻ ബിജെപി വേണം, വോട്ടു കോൺഗ്രസിനും 😂😂

  • @EchEhiEmu
    @EchEhiEmu 5 วันที่ผ่านมา

    മുനമ്പം വിവാദ ഭൂമി വഖഫ് വകയല്ല എന്ന് ഫറൂഖ് കോളേജിന്റെ അധികാരികള്‍ വ്യക്തമാക്കിയില്ലോ.

  • @pramodtp4500
    @pramodtp4500 5 วันที่ผ่านมา

    ചതിച്ചത് കോൺഗ്രസ് അല്ലേ അവരല്ലേ ലോക്സഭയിൽ വഖഫിന് കൂടുതൽ അധികാരം കൊടുത്തുള്ള ബില്ല് പാസക്കിയത്.ഇടതനുംവലതനും നിയമസഭയിൽ 140 പേര് ഒരിമിച്ച് നിന്നത് ലോകം കണ്ടത് അല്ലേ..

  • @unniunni1371
    @unniunni1371 6 วันที่ผ่านมา +2

    nigal onu vicharichrunkl tvm rajeev chandrsekar jaichane

  • @unniunni1371
    @unniunni1371 6 วันที่ผ่านมา +2

    Achoo nigal 2026 bjp yku vote ettu vakku palikuo

  • @kaleel60
    @kaleel60 6 วันที่ผ่านมา

    Manusyande nanmakku veendiyanu madam

  • @ravindrannagarur4213
    @ravindrannagarur4213 5 วันที่ผ่านมา

    അച്ചോ, എന്തിനാണ് bjp നിങ്ങളെ സഹായിക്കുന്നത്.
    നിങ്ങളെ സഹാ യിച്ചാലും നിങ്ങൾ അവർക്ക് വോട്ട് ചെയ്യില്ല.
    പിന്നെ ജെപിസി കൊ കൊണ്ടുവന്നത് നിങ്ങളെ സഹയിക്കനല്ല. മറിച്ച് ബിജെപി ക്ക് മറ്റ് ചില ബില്ലുകൾ കൊണ്ടുവരാനുള്ളതിന് മുന്നോടിയായി ട്ടാണ്.

    • @purushothamankani3655
      @purushothamankani3655 5 วันที่ผ่านมา

      ആയിക്കോട്ടെ, അതിനെന്താ 😊

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 5 วันที่ผ่านมา

    Enthu paranjalum theranjedipinum ivar bjp ku vote kodukilla

  • @johnsonkt8155
    @johnsonkt8155 6 วันที่ผ่านมา

    Acho appol ningadey konaan niyamamo.

    • @jomon3399
      @jomon3399 6 วันที่ผ่านมา

      കാനോൻ നിയമം വെച്ച് മുസ്ലിംസ് ഡെ ഭൂമി പിടിച്ച് എടുകുനുണ്ടോ

    • @marvar8497
      @marvar8497 6 วันที่ผ่านมา

      Nee enthinada Christian name katteduthukondu vannirikunnath? Thani allahoonteyum mammoonjinteyum sobhavam alle? Ninte peril vada, pedithonda. Canon law aarudeyenkilum loot cheyyunnundo. Undenkil thanne, Indiayil ninnum njangal veetham vangi poyilla. Neeyokeyalle vangi poyittu pinneyum ivide pidichu padikan thallahoo paranju kidakunnath?

  • @JossymathewMathew
    @JossymathewMathew 6 วันที่ผ่านมา +1

    സുരേന്ദ്രൻ മാറി ശോഭവരുന്നു എല്ലാം ശരി ആകും

  • @RajRaj-be2ts
    @RajRaj-be2ts 6 วันที่ผ่านมา

    Amendment to waqf act should be with retrospective effect from 1995 atleast. This country has no relevance with this islamic system. It is applicable in Saudi Arabia only.

  • @jeesaj7880
    @jeesaj7880 6 วันที่ผ่านมา +2

    👍👍👍👍👍👍

  • @mcskurup4778
    @mcskurup4778 6 วันที่ผ่านมา +2

    👍👍👍👍

  • @dalysaviour6971
    @dalysaviour6971 5 วันที่ผ่านมา

    ❤❤❤