Exotic Fruit Plants വിലക്കുറവിൽ ലഭിക്കുന്ന പുതിയ നഴ്സറിയിലെ വിശേഷങ്ങൾ
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Exotic Fruit Plants വിലക്കുറവിൽ ലഭിക്കുന്ന പുതിയ നഴ്സറി..
8606600060
കൊറിയർ ഇല്ല
400ലധികം വിദേശ ഫലവൃക്ഷങ്ങളുടെ മദർ പ്ലാന്റുള്ള റഷീദിന്റെ വീട്ടിലെ കാഴ്ചകൾ video link👇
• മലപ്പുറത്ത് നാനൂറിലധിക...
റഷീദ് മലപ്പുറം ഡ്രാഗൺ ഫ്രൂട്ട് ഫാം video link👇
• ടെറസിൽ ഡ്രാഗൺ ഫ്രൂട്ട്...
ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏
നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
Dp
Thanks for this video you are doing great job because of your's effort we are knowing about the plants. Rasheed sir was always giving clear explanation about the plants .It was very useful to us.
Nice video.Thank you brother
True prices.
Had purchased few plants in Aug w4 for same price.
എന്റെ സ്ടോബറി പേര കായ്ക്കാൻ തുടങ്ങിയിട്ട് 3- 4 വർഷമായി.
അടിപൊളി ആണല്ലോ, വളരെ വില കുറവാണ്. ❤️
ഹോം ഡെലിവറി ഉണ്ടോ... അടിപൊളി ഫ്രൂട്ട് ഗാർഡൻ ആണ്🥰🥰🥰
റൂട്ടിൽ ഡെലിവറി സർവീസ് കൂടി തുടങ്ങാൻ പറയണേ.
Our rasheed bai
Good plants with low rate
Masha allah
Nice vdeo,ellam affordable
Super 👍👍
അടിപൊളി
Nice video....
Trivandrum delivery undo
Longan plant engane kitten?
Kollam delivery uddo
Courier service undo ??
Super videos aanutto
Corriyer undo ankil anikum venam
Delivery undo? Ernakulam.
online sales undo
ആലപ്പുഴ യിലെ ആൾകാർ എങ്ങനെ മലപ്പുറത്തു വന്നു വാങ്ങും കൊറിയർ ഇല്ല പിന്നെ എങ്ങനെ വാങ്ങണം എന്ന് ഉണ്ട് എന്നാ ചെയ്യാനാ????
👍 To TVM , deliver cheyyumo
കാസറഗോഡ് ഡെലിവറി ഉണ്ടോ ഉണ്ടെങ്കിൽ വിളിക്കുക 2 തൈ വേണം
Cheetta enniku plant ayachi tharoo enta place Tamil Nadu marthandam
മാഷേ ഇതു കാണുന്പോൾ വാങ്ങണം എന്നുണ്ട് പക്ഷേ എങ്ങനെയാ മലപ്പുറംമല്ലേ കോട്ടയം ചങ്ങനാശ്ശേരി ആണേ ഞങ്ങൾക്ക് കിട്ടുമോ 🌹🌹👍👏
i Net കടുത്തൂരുത്തി
Homegrown 👍
Allah, rasheedinte veetil poyi thykal vanganamenn eppoyum karuthum. Annavo nadakkuka.
ഇക്ക എറണാകുളത്തു തൈകൾ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
റാന്നിയിൽ എവിടെനിന്നാണ് സീസർ റംബുട്ടാൻ പ്ലാന്റ് കിട്ടുന്നതെന്നറിയുമോ
ഉതിമൂട്
@@wlisonjohn6022 ഞാൻ വാങ്ങി ₹600വച്ച് 4എണ്ണം വാങ്ങി ഉതിമൂട്
🙏🏻
👍🏻👍🏻👍🏻
വളരെ വില കുറവാണല്ലോ കുറച്ചു തൈ വാങ്ങണം
TVM ullavark enganeya vagan pattuka
Parassala - Athmanilayam
Or
Kuzhipallam Botanical Garden
നല്ല വിലക്കുറവിൽ കിട്ടും.
കുറിയർ സർവീസ് ഉണ്ടോ ?
Olosapo 1400 small plant vagi
Hai
Japan perayum maadhuri perayum onnanno . please Ripley 🙏
Randum different anu
@@shafeeqvk9520 enikku japan perannu paranju thannathu madhuri pere
Courier undo, from Tvm.
അടുത്ത മാസം
@@rasheedbanana4557 thank you.
@@rasheedbanana4557 enikkum venam oru 10 variety plants . Trivandrum aanu place
@@rasheedbanana4557 ippo plants book cheyyan pattui
Ippol thudangyo.. Thrisur ethikamo...
Rasheedine contact cheythittu reply illa
ഞാനും ശ്രമിച്ചു: ഒരു രക്ഷയുമില്ല
Courior ayakkumo
റെഷീദ്ക്കാടെ വീട്ടിലേക്ക് വരാനുള്ള വഴി എങ്ങിനെയാണ്
മലപ്പുറം എവിടെ ആണ്
Chandhanam gift kodutho
Nalla vila kurava to, sweet loobikko njan chothichapo nalla vilaya.
300രൂപ കൂടുതലാണോ
@@rasheedbanana4557 allla ,njan oru nursery il chothapo 1200 cheriya thaikku parenjathu, delivery undo please Ripley 🙏
70%വില കുറവാണ്
Courier undo
ഇല്ല
Ok
അതെന്താ കൊറിയർ അയച്ചാല് ?!!!😄🥰🤗
1000 രൂപ വരുന്ന ചെടികൾ 400 രൂപയ്ക്ക്🙄
1400 ആണ് ഇയാൾ വിടൽ ആണ്
Please speak hindi
Chappathi kazhippikkalle
Super. Enikum oru kunj channel und. Belvita garden. Support cheyyamo pls.thudagiyatheyulu
റെഷീദ്ക്കാടെ വീട്ടിലേക്ക് വരാനുള്ള വഴി എങ്ങിനെയാണ്
Courior ayakkumo
കൊറിയർ സർവീസ് ഉണ്ടോ?