ഇവിടം പൊളിയാണ്; കക്കോടി പഞ്ചായത്തില്‍ സ്റ്റാഫുകള്‍ എത്തുന്നത് കൃത്യസമയത്ത് | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ഇവിടം പൊളിയാണ്; കക്കോടി പഞ്ചായത്തില്‍ സ്റ്റാഫുകള്‍ എത്തുന്നത് കൃത്യസമയത്ത് | REPORTER LIVATHON | Kozhikode | Kakkodi Panchayat
    #kozhikode #kakkodipanchayat #governmentemployees #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 366

  • @amaldeves5839
    @amaldeves5839 5 วันที่ผ่านมา +119

    എന്താണ്
    പറ്റാത്തത്
    സുജയാ
    കെ. എസ്. ആർ പ്രകാരം
    10 മിനിറ്റ് സർക്കാർ തന്നെ
    കൊടുക്കുന്നുണ്ട്

    • @radhu5400
      @radhu5400 5 วันที่ผ่านมา +10

      എല്ലാ ദിവസവും 10 മിനിട്ട് കൊടുക്കുന്നുണ്ടോ

    • @akhilprasad114
      @akhilprasad114 5 วันที่ผ่านมา

      Und, 15 മിനിറ്റ് വരെ ഉണ്ട് 10:15 ന് വന്നാൽ മതി 😌​@@radhu5400

    • @madbleakvlogs8063
      @madbleakvlogs8063 5 วันที่ผ่านมา +3

      avalodu poy pani nokan para eee kurupokea iganea kuthi thirup undakum

    • @skgd3z751
      @skgd3z751 5 วันที่ผ่านมา

      10 min anuvadhikunudenkil ath sarkarinte parajayam anu.. Krityamay sambakam vangunundenkil krityamay samayath vann jolik keranm allkil aa kurayuna time n anusarich sabalathil kurav varuthanm.. Apo ellavrm kritya samayam palikunath kanan kazhiyum

    • @radhu5400
      @radhu5400 5 วันที่ผ่านมา

      @@madbleakvlogs8063 കൈക്കൂലി വാങ്ങി തിന്ന് കൊഴുത്ത് വയറ് വീർത്ത് പുഴുതു ചാവുമ്പോൾ കുത്തി തിരുകാൻ തുണി എടുത്ത് വച്ചോ

  • @jericheruvott7796
    @jericheruvott7796 5 วันที่ผ่านมา +30

    അവളുടെ പറ്റില്ല പറ്റില്ല എന്ന് പറയുന്നത് കേട്ടാൽ തോന്നും അവളാണ് ഇവർക്ക് സാലറി കൊടുക്കുന്നത് എന്ന്.. എനിക്ക് പേർസണലി അറിയാവുന്ന കുറച്ചു govt എംപ്ലോയീസ് കൃത്യ സമയത്തു പോയിട്ട് 6-7 മണി വരെ work ചെയ്യുന്നതായിട്ട് അറിയാം കൂടാതെ സൺ‌ഡേ വരെ work ചെയ്യുന്നവർ ഉണ്ട്.. Genanarelise ചെയ്തു പറയാതെ സുജേ.

    • @MrBavamk
      @MrBavamk 2 วันที่ผ่านมา +1

      സുജയാ കൊളാക്കാല്ലെ. റിപ്പോർട്ടറിന് നിലവാരം ഉണ്ട് അത് പോക്കല്ലെ

  • @anshadabdu
    @anshadabdu 5 วันที่ผ่านมา +94

    കറക്റ്റായി എല്ലാം നടക്കുന്നുണ്ട് എന്നറിഞ്ഞതിൽ സുജയ്ക്ക് വിഷമം ഉണ്ട്, അത് മുഖത്ത് കാണാം

    • @samoyikkel
      @samoyikkel 5 วันที่ผ่านมา +1

      സത്യം

    • @rahulkm0607
      @rahulkm0607 วันที่ผ่านมา

      😂😂😂

  • @ruksanakakkodi9880
    @ruksanakakkodi9880 5 วันที่ผ่านมา +39

    കക്കോടി പഞ്ചായത്തിനെകുറിച്ച് ഒരു കുറ്റവും പറയാനില്ല .എൻ്റെ നാടായത് കൊണ്ടല്ല തികച്ചും ജനങ്ങളുടെ താത്പര്യത്തിന് മുൻഗണന നൽകുന്ന പഞ്ചായത്താണിത്.

    • @akhilmaroli5264
      @akhilmaroli5264 5 วันที่ผ่านมา +4

      പഞ്ചായത്തിലെ റോഡുകളിലേക്ക് ഒന്ന് ഇറങ്ങി നോക്കിയാൽ മതി

  • @algebralive5372
    @algebralive5372 5 วันที่ผ่านมา +32

    വൈകുന്നേരം ഒരു റിപ്പോർട്ട്‌ വേണം ഇവർ വീട്ടിൽ പോകുന്നതെപ്പോഴാണ് എന്ന്‌ കൂടി നോക്കണം
    ജോലി ഭാരം കാരണം 7 മണി കഴിഞ്ഞും പല panchayath ജീവനക്കാരും ജോലി ചെയ്യുന്നു

    • @unnikrishnan6602
      @unnikrishnan6602 5 วันที่ผ่านมา

      അത് ജോലിയുടെ ഭാഗം

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 5 วันที่ผ่านมา

      ​@@unnikrishnan6602അണ്ടി. അതിന് സർക്കാർ ഒരു തേങ്ങയും അധികം കൊടുക്കുന്നില്ല. അത് ജോലിയുടെ ഭാഗം അല്ല.

    • @leeshma.pathmikaratheesha.5901
      @leeshma.pathmikaratheesha.5901 5 วันที่ผ่านมา

      അത് സത്യമാണ്

  • @FOREXKERALA1
    @FOREXKERALA1 5 วันที่ผ่านมา +19

    എല്ലാവരും നേരത്തെ എത്തി സുജയക്ക് ഇഷ്ട പെട്ടില്ല ❤😂

  • @Priya.K.P.Kayyalaparambi-xn2wo
    @Priya.K.P.Kayyalaparambi-xn2wo 5 วันที่ผ่านมา +31

    പഞ്ചായത്തിലെ ILGMS പരിശോധിക്കൂ. സർക്കാർ ഉദ്യോഗസ്ഥർ പുലർച്ചെയും രാത്രിയിലും അർദ്ധരാത്രിയിലും ജോലിചെയ്യുന്നതു കാണാം

    • @adarsh2394
      @adarsh2394 4 วันที่ผ่านมา

      Ninak okke thanna timil. Niyokke undakku.... Allathe veetil poyt undaknda....

    • @skgd3z751
      @skgd3z751 4 วันที่ผ่านมา

      @@Priya.K.P.Kayyalaparambi-xn2wo athin extra paisayum vangum.. Krityasamayath joli poorthiyakiya extra time il pani edkndi varillalo..

    • @abijithp92
      @abijithp92 3 วันที่ผ่านมา

      ​@@skgd3z751സർക്കാർ ഉദ്യോഗസ്ഥർ എക്സ്ട്രാ ടൈം ജോലി ചെയ്താൽ എക്സ്ട്രാ പൈസ കിട്ടും എന്ന് നിന്നോട് ആരാ വിവരംകെട്ട മല മൈരേ പറഞ്ഞത്?

    • @sajuch4383
      @sajuch4383 วันที่ผ่านมา

      😂

  • @pradeepev7447
    @pradeepev7447 5 วันที่ผ่านมา +64

    KSR പ്രകാരം ആണ് സര്ക്കാര് ഓഫീസ് പ്രവർത്തിക്കുന്നത്.. അല്ലാതെ സുജയ പാർവ്വതി യൊ റിപോർട്ടറോ പറയും പോലേ അല്ല...

    • @anoopeb1720
      @anoopeb1720 5 วันที่ผ่านมา +5

      പൊള്ളി

    • @kishoretk2981
      @kishoretk2981 5 วันที่ผ่านมา

      😂

    • @deendayalu
      @deendayalu 5 วันที่ผ่านมา +6

      സർക്കാർ ജീവനകാരനാണ് അല്ലെ.

    • @sanal25
      @sanal25 5 วันที่ผ่านมา +3

      പാവങ്ങടെ നികുതി പൈസ മേടിച്ചു പുട്ടടിക്കുന്നവൻ അല്ലേടാ നീ. പണിയെടുക്ക് ആദ്യം.

    • @grassroot7388
      @grassroot7388 4 วันที่ผ่านมา

      Better you beg to get money

  • @rajeeshvv8302
    @rajeeshvv8302 5 วันที่ผ่านมา +9

    സർക്കാർ ജീവനക്കാരുടെ മേൽ കുതിര കയറി റേറ്റിങ് ഉയർത്താൻ നോക്കിയതാ.....ഒത്തില്ല.

  • @nikhilkaliyath6244
    @nikhilkaliyath6244 5 วันที่ผ่านมา +44

    സുജയ പാർവതി നിനക്ക് നയാപൈസ വിവരം ഇല്ല

    • @AnilKumar-iu5rb
      @AnilKumar-iu5rb 5 วันที่ผ่านมา +2

      അത് എന്ത് വിവരമാണ് പ്രപുത്താ......

    • @ratheeshpookada6399
      @ratheeshpookada6399 5 วันที่ผ่านมา

      പോടെയ്

    • @nikhilkaliyath6244
      @nikhilkaliyath6244 5 วันที่ผ่านมา

      @@ratheeshpookada6399 ചെലക്കാണ്ട് പോടാ

    • @user-ry9yc1gu1k
      @user-ry9yc1gu1k 5 วันที่ผ่านมา

      sathyam

    • @nikhilkaliyath6244
      @nikhilkaliyath6244 5 วันที่ผ่านมา

      @@ratheeshpookada6399 ചെലക്കാണ്ട് പോടാ

  • @Dhanvisview
    @Dhanvisview 5 วันที่ผ่านมา +53

    വാർത്ത ദാരിദ്ര്യം മൂലം എന്തും ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ വാർത്ത. പഞ്ചായത്തുകളിലെ ജോലിഭാരത്തെ കുറിച്ച് യാതൊരു റിപ്പോർട്ടും ഇന്നവരെ ചെയ്തിട്ടില്ലാത്തവന്മാർ ആണ് മൈക് ഉം പൊക്കി അനുവാദം കൂടാതെ ഓഫീസിലേക്ക് തള്ളികയറിയത് അവതാരക അല്ല കേരളത്തിലെ ഓഫീസുകൾ engഎങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത്. ഇന്നും വീടുകളിൽ പോയി പണം പിരിച്ച് 100 % നികുതി പിരിവും.... 100 % പദ്ധതി ചിലവും നടത്തുന്ന വേറെ ഏതെങ്കിലും department ഉണ്ടോ സേച്ചി. നന്നായി പഠിച്ചിട്ട് വേണം ഇത് പോലെ ഉള്ള വാർത്തകൾ ഉണ്ടാക്കാൻ. Ac റൂമിൽ ഇരുന്ന് മോണിറ്റർ നോക്കി വാർത്ത വായിക്കുന്ന അത്രയും എളുപ്പമല്ല സർക്കാർ ഓഫീസിൽ ജോലി ചെയ്യാൻ

    • @sabareesank3782
      @sabareesank3782 5 วันที่ผ่านมา +2

      😂😂😂പ്രൈവറ്റ് ജോലി നോക്ക് സമയം ശരിയായി നോക്കും 😂😂അല്ലേൽ ലീവ് അത് താങ്കൾക്ക് ഉണ്ടാവില്ല 😄😄പോയില്ലേലും ഹാജർ

    • @kuttystory4480
      @kuttystory4480 5 วันที่ผ่านมา

      Ente chetta ravil 9:30 manik first punching cheythillla enkil half day salary cut cheyyyum private company kal il work cheyyunnna oru vibhagam aalukal und Athinu Purame pressure …… over time midnight 12 vare work cheyyendathu und sales il work cheyyunnavarkkitthu manasilakum….
      Govt employees be kal under pressure il thannneyaaanu ethoru private firm il work cheyyunnavarum ……

    • @afsalahemd7554
      @afsalahemd7554 5 วันที่ผ่านมา +1

      But വ്യക്തമായ കാരണങ്ങൾ ഇല്ലാതെ എത്ര പ്രഷർ ഉണ്ടങ്കിലും സർക്കാർ ജോലിക്ക് സ്ഥാഫ് കറക്റ്റ് ആയി എത്തണം

    • @worlddvsworlddvs2029
      @worlddvsworlddvs2029 5 วันที่ผ่านมา

      വല്ലാതങ്ങ് പൊളുന്നുണ്ടല്ലൊ

    • @vishnukumarkr3499
      @vishnukumarkr3499 4 วันที่ผ่านมา

      ​@@kuttystory4480 police il joli cheythu noku aneram manasilakum pressu enthanenu.... Private firm private labham undakaan vendi pravarthikuna sthapangalane.... Allathe law and order... Social issues... Kaykaryam cheyan vendi oravarthikunath alla... Govt officukal kalaharana petta chattangalkulil ninne pravarthokuathu..athoke maatenda kalam kazhinju...

  • @girijac4746
    @girijac4746 5 วันที่ผ่านมา +22

    പഞ്ചായത്തിൽ ഫയൽ കൈകാര്യം ചെയ്യുന്ന ilgms പരിശോധിക്കു. അപ്പോഴറിയാം പഞ്ചായത്ത്‌ ജീവനക്കാർ വൈകി വീട്ടിലെത്തിയ ശേഷവും പുലർച്ചക്കുമൊക്കെ ഫയൽ പരിശോധിക്കുന്നതിന്റെ വിവരങ്ങൾ. കൃത്യസമയത്ത് എത്തിയാൽ എല്ലാം ശരിയാവും എന്നാവും ഇവരുടെ വിചാരം. 😂😂😂

  • @ratheeshtk6074
    @ratheeshtk6074 5 วันที่ผ่านมา +22

    എന്തു പ്രഹസനം ആണ് ചേച്ചി

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 5 วันที่ผ่านมา +49

    സുജയുടെ പറച്ചിൽ കേട്ടാൽ തോന്നും കേന്ദ്ര സർക്കാർ ഓഫീസിൽ എല്ലാവരും കറക്റ്റായിട്ടാണ് വരുന്നത് എന്ന് 😂അയാൾ പറഞ്ഞത് ഏതെങ്കിലും ദിവസം വൈകും എന്നാണ്..

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 5 วันที่ผ่านมา +1

      അവിടെ പഞ്ചിങ് ഉണ്ട്.

    • @Nationalist21
      @Nationalist21 5 วันที่ผ่านมา +4

      In central government, 9.15 is the time for coming

    • @skgd3z751
      @skgd3z751 5 วันที่ผ่านมา

      Namml no 1 aya keralathe kurichan samsarikunath.. Avde ella karyathilm namuk no 1 avande..? Tonniye pole nadakuna udyogastare ano namuk vendath??

    • @abhirambalakrishnan1375
      @abhirambalakrishnan1375 5 วันที่ผ่านมา +1

      ​@@GwyyshsbakIzjsbsbszjzjzjhh Hahaha അവിടത്തെ പഞ്ചിംഗ് ൻറെ കാര്യം ഒന്നും പറയണ്ട ...

    • @milanshort9584
      @milanshort9584 3 วันที่ผ่านมา

      *Edaa thaayolee ninte molu pizhayaanennu aarelum ninnod paranjaal pizhacha orupaadu makkal panchayat il undallo ennu parayunnathaanoda ninte reethi... Enthu paranjaalum kendrathilott ookkan pokaathedaa thaayolee*

  • @solosoccer-bc1ye
    @solosoccer-bc1ye 5 วันที่ผ่านมา +31

    ഈ അവതാരകയുടെ വിചാരം ഞാൻ വളരെ നല്ല ആളും ബാക്കി എല്ലാം മോശവും ആണെന്നാണ്. വാർത്തയുടെ വിഷയത്തിന് reporter ടിവിയെ അഭിനന്ദിക്കുന്നു

    • @skgd3z751
      @skgd3z751 5 วันที่ผ่านมา

      Avatharaka paranjath correct karyam tanne anu avar kritya samayam palikunundenkil.. Importent aya joli cheyuna udyogastarm aa samayam paliche mathiyavu

  • @sunilkumarmv556
    @sunilkumarmv556 5 วันที่ผ่านมา +10

    സുജയ നിങ്ങൾക്ക് എന്താണ് പ്രശ്നം, നിങൾ പഞ്ചായത്തിൽ ഇത് വരെ ആവശ്യങ്ങൾക്ക് പോയിട്ടില്ല, ശരിക്ക് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ഉണ്ട്, അവർക്ക് എക്സ്ട്രാ ഡീസൻ്റ് ആണ്, എൻ്റെ പഞ്ചായത്തിൽ ഒരു ഉദ്യോസ്ഥ ഉണ്ട്, എനിക്ക് അവരെ അറിയില്ല, എൻ്റെ വീടിൻ്റെ പെർമിറ്റ് നൽകാൻ അവർ എന്നെ 10 തവണ എങ്കിലും വിളിച്ചു, ഒരു പ്രശ്നങ്ങൾ വരുമ്പോഴും അവർ solution പറയും, രണ്ടു കുട്ടികളുടെ അമ്മ ആണ്, പക്ഷേ ഏതു രാത്രിയിലും അവർ ഫോൺ അറ്റൻഡ് ചെയ്യും. വെറുതെ എല്ലാവരെയും ബുദ്ധിമുട്ടിക്കരുത്. നിങ്ങൾക്ക് കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ പേര് എഴുതി ഓഫീസ് വരെ പറഞ്ഞു തരാം, നിങൾ മീഡിയ പോയാൽ നിങ്ങളുടെ എടുത്ത് നിന്നും അവർ കൈകൂലി വാങ്ങും

    • @rebel8552
      @rebel8552 4 วันที่ผ่านมา +1

      എനിക്കും ഉണ്ട് ഒരു പഞ്ചായത്ത് ആൾക്കാർക്ക് ഒരു ഉപകാരം ചെയ്യാത്ത പഞ്ചായത്ത്

  • @unnikrishnanpk8049
    @unnikrishnanpk8049 5 วันที่ผ่านมา +61

    വൈകുന്നേരം നാലെ മുക്കാലിന് ഓഫീസ് കളിൽ വീണ്ടും പരിശോധന നടത്തണം.

  • @ansil762
    @ansil762 5 วันที่ผ่านมา +16

    പഞ്ചായത്ത് കോർപ്പറേഷൻ എന്നെ ഓഫീസുകളിൽപിടിപ്പത് പണിയാണ് ചേട്ടാ താങ്കൾ സത്യസന്ധമായ ആണ് പരിശോധിക്കുന്നത് എങ്കിൽവേറെ പല റിപ്പോർട്ടുമെൻ്റുകളും ഉണ്ട് ഒരു പണിയുമില്ലാതെ തോന്നിയപോലെവരികയും പോകുകയും ചെയ്യുന്ന ഓഫീസുകൾ പഞ്ചായത്തുകളിൽ രാവും പകലും പണിയാണ്ഗവൺമെൻറിൻറെ എല്ലാ പദ്ധതികളുംനടപ്പിലാക്കാൻവിടുന്നത് തദ്ദേശ സ്വയംഭരണ വകുപ്പ് കുട്ടികളിലേക്ക് ഇവരൊക്കെ ഓഫീസിൽ വിട്ടാൽവീട്ടിൽ പോയിവരെ വർക്ക് ചെയ്യുന്നവരാണ്യാതൊരുവിധ മാനസികസന്തോഷവും ഇല്ലാതെജോലിചെയ്യുന്ന പാവങ്ങൾ വിട് സേട്ടാ ......

  • @Dare5
    @Dare5 5 วันที่ผ่านมา +20

    ജോലിക്കാർ എന്താണ് 10 മിനിറ്റ് നേരത്തെ എത്താത്?
    വൈകുന്നേരം എത്രപേരാണ് 10 മിനിറ്റെങ്കിലും വൈകി ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് പോകുന്നത് ?
    എല്ലാ ഓഫീസുകളിലും ബയോമെട്രിക് ഹാജർ സംവിധാനം ഏർപ്പെടുത്തണം.
    എത്രപേർ അവരുടെ ജോലികൾ സമയത്തിനുള്ളിൽ ചെയ്യുന്നു?
    മിക്ക ഓഫീസുകളിലും സമയനിഷ്ഠ പാലിക്കുന്നുണ്ടോ?,...
    AC റൂമിൽ ഇരുന്ന് വാർത്ത സൃഷ്ടിക്കാതെ കൃത്യമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുക.

    • @abunooh2530
      @abunooh2530 5 วันที่ผ่านมา

      ശരി തമ്പ്രാ

  • @vishnupkarottu
    @vishnupkarottu 5 วันที่ผ่านมา +17

    ഇതേ താല്പര്യം കേരളത്തിലെ SBI ബാങ്കുകളിൽ ഒന്നു പരിശോധന നടത്താൻ തയാറാണോ കൃത്യ സമയത്ത് വന്നാൽ തന്നെ എങ്ങനാണ് പെരുമാറ്റം എന്ന് കൂടി ഒന്നു റിപ്പോർട്ട്‌ ചെയ്യണം

    • @Noush-iy6im
      @Noush-iy6im 5 วันที่ผ่านมา

      സെൻറൽ തൊട്ടു കളിക്കൂല

  • @jprakashus
    @jprakashus 5 วันที่ผ่านมา +52

    പഞ്ചായത്തും വില്ലജ് ഓഫീസും പൊതുവെ പണി കൂടുതലുള്ള ഓഫീസുകളാണ്. ചില ഉൾനാടൻ സ്ഥലങ്ങൾ തിരക്കില്ലാതെയുണ്ടാവും. ഇവർ പലരും വീട്ടിൽ വന്നതിന് ശേഷവും കമ്പ്യൂട്ടറിൽ ജോലിചെയ്യുന്നത് കൊണ്ടാണ് ബിൽഡിംഗ് പെർമിറ്റും ലൈസൻസും എല്ലാം കൊടുക്കാൻ പറ്റുന്നത് . കാര്യങ്ങൾ ജനറാലിസി ചെയ്യുന്നത് നീതിയായിരിക്കില്ല. ജോലിത്തിരക്കില്ലാത്ത മറ്റു ഡിപ്പാർട്മെന്റുകളും നോക്ക്.

    • @akhilnath4125
      @akhilnath4125 5 วันที่ผ่านมา +1

      Correct, civil station ലെ ചില ഓഫീസുകളിൽ പോയാൽ മതി.

    • @skgd3z751
      @skgd3z751 5 วันที่ผ่านมา +2

      Sambalam vangiyit tanne alle joli cheyunath..?? Tirak unakm ennarinjitilalle jolik keriyath?? Itjoke oru excuse ano?

    • @sooraj981
      @sooraj981 5 วันที่ผ่านมา +3

      ഇതിനേക്കാൾ കുറഞ്ഞ ശമ്പളത്തിൽ ഇതിന്റെ ഇരട്ടി ജോലി ചെയ്യുന്ന ആൾക്കാരുണ്ട്

    • @kuttystory4480
      @kuttystory4480 5 วันที่ผ่านมา

      Verum 15000 rs joli cheyyunnavar night vtl vannirunnn data work cheyyunnavarum und

    • @sijuts1520
      @sijuts1520 4 วันที่ผ่านมา +1

      Athrayk budhimutt undenkil raji vachu ponam evde jolik vendi odi nadkkunna oru pad perund nattil, chummathalalo jolik sambalam tharunnille

  • @user-it9fy8sw5s
    @user-it9fy8sw5s 5 วันที่ผ่านมา +5

    അഹങ്കാരം ആണ് ഇവളുടെ മെയിൻ.

  • @sreerajr3225
    @sreerajr3225 5 วันที่ผ่านมา +5

    പഞ്ചായത്തിലെ ജീവനക്കാർ രാവിലെ 10 മണിക്ക് എത്തുന്നുണ്ടോ എന്ന് നോക്കുന്ന ഏമാന്മാർ എന്ത് കൊണ്ട് ആണ് വൈകിട്ട് ഈ ജീവനക്കാർ വീട്ടിൽ പോകുന്ന സമയം നോക്കാത്തത്. അത് കൂടി ഒന്ന് നോക്കണം. വൈകിട്ട് 6 മണിക്കും 7 മണിക്കും വീട്ടിൽ പോകുന്നതാണ് മിക്ക പഞ്ചായത്തുകളിലെ ജീവനക്കാരുടെയും അവസ്ഥ.. അതൊന്നും കാണാൻ ആർക്കും കണ്ണില്ല.. വരുന്നതും പോകുന്നതുമായ സമയം മാത്രം നോക്കുന്ന സാറന്മാർ ഒരു പകൽ ആ ഓഫീസിൽ ചിലവഴിക്കണം.. പഞ്ചായത്തിലെ ഓരോ ജീവനക്കാരുടേം ജോലിഭാരം എത്രയാണെന്ന് അപ്പോൾ മനസ്സിലാകും. അതൊന്നും കാണാനും റിപ്പോർട്ട് ചെയ്യാനും ഒരു ചാനലും ഇല്ല....

  • @shijupv9349
    @shijupv9349 5 วันที่ผ่านมา +5

    എൻ്റെ പൊന്നു പെങ്ങളെ ഈ തദ്ദേശസ്വയം ഭരണ സംവിധാനത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ തന്നെയാണ് യഥാർത്ഥ അടിമകൾ കോവിഡ് വന്നാലും , പ്രളയം വന്നാലും ഇലക്ഷൻ വന്നാലും എന്ത് മാതിരിപ്പെട്ട അടിയന്തിരഘട്ടം വന്നാലും ഇനി എന്തെങ്കിലും പുതിയ പദ്ധതികൾ സർക്കാർ കൊണ്ടുവന്നാലും മറ്റ് ഡിപ്പാർട്ട്മെൻറുകൾ ചെയ്യേണ്ട ജോലികളും എല്ലാം തന്നെ ചെയ്തു തീർക്കേണ്ട ഉത്തരവാദിത്വം അടിമകൾക്കാണ് എപ്പോൾ വരുന്നു എന്നല്ലേ നിങ്ങൾ നോക്കുന്നുള്ളു എപ്പോൾ പോകുന്നു എന്ന് കണ്ടിട്ടുണ്ടോ. എത്ര മാത്രം പ്രഷർ ജീവനക്കാർക്ക് ഉണ്ട് എന്ന് നിങ്ങൾ തിരക്കിയിട്ടുണ്ടോ..ഒരു പക്ഷെ 10.30 വരുന്ന ജോലിക്കാർ തിരിച്ച് പോകുന്നത് ചിലപ്പോൾ 7 മണിക്കു 8 മണിക്കും ഒക്കെ ആയിരിക്കും. അത്രയും നേരം ഇരുന്ന് ജോലി ചെയ്ത് സമാധാനത്തോടെ കിടന്നുറങ്ങാൻ എല്ലാ ജീവനക്കാർക്കും കൊതിയുണ്ടാവും. 10 മണിക്ക് വന്ന് 5 മണിക്ക് പോകുന്നവർ കൃത്യമായി ജോലി ചെയ്യുന്നു എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ. സമയം പാലിക്കുക തന്നെ വേണം അതിൽ സംശയം ഇല്ല. പക്ഷേ റേറ്റിംഗിന് വേണ്ടിമാത്രം നിങ്ങൾ ചെയ്യുന്നത് ശരിയാണോ'എന്തു കൊണ്ടാണ്ട് നിങ്ങൾ തദ്ദേശസ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുത്തത്. മറ്റ് എത്രയോ സർക്കാർ ഓഫീസുകൾ ഉണ്ടായിരുന്നു. പല ഓഫീസുകളിലായി കയറിയിരുന്നെങ്കിൽ നിങ്ങളുടെ മാധ്യമധർമ്മം ഞങ്ങൾക്കും മനസ്സിലായേനെ .പൊന്നു സഹോദരങ്ങളെ ഞങ്ങൾക്ക് ആചാനൽ ഇടക്കൊക്കെ കാണാൻ ആഗ്രഹമുണ്ട്. വെറുപ്പിക്കരുത്🙏

  • @jineshkarunagappally1882
    @jineshkarunagappally1882 5 วันที่ผ่านมา +20

    കോട്ടിട്ട ജഡ്ജിമാരുടെ ചാനൽ മുറികളിലല്ല....
    പഞ്ചായത്ത് ജീവനക്കാരൻ്റെ ആത്മാഭിമാനം തീരുമാനിക്കുന്നത്
    100% നികുതി പിരിവ് വൈകിയതിന് ഒരു വനിതാ ജീവനക്കാരി ശകാരവർഷങ്ങൾക്കിരയായി കുഴഞ്ഞു വീണപ്പോഴോ
    നാലരലക്ഷം സാധാരണക്കാരൻ്റെ വീടെന്ന സ്വപ്നത്തിന് കാവൽ നിന്നപ്പോഴോ....
    ലോകം മുഴുവൻ അടച്ചിട്ട ഒരു മഹാമാരി കാലത്ത്
    ജനകീയ അടുക്കളകളും
    ക്വാറൻ്റൈൻ സെൻ്ററുകളും ഒരുക്കി
    ഈ നാടിന് കാവലിരുന്നപ്പോഴോ വരാതിരുന്ന
    ഈ നീളൻ കുഴലും, ചേച്ചീടെ അർപ്പണ 'ബോധവും ഒക്കെ കയ്യിൽ തന്നെ വെച്ചാൽ മതി...

    • @gauthamkrishnau7463
      @gauthamkrishnau7463 4 วันที่ผ่านมา

      @@jineshkarunagappally1882 ഈ വായാടിത്തം മറുപടിപോലും അർഹിക്കുന്നില്ല വിട്ടുകള

  • @PRAVEENKUMAR-e6r
    @PRAVEENKUMAR-e6r 5 วันที่ผ่านมา +35

    വളരെ നല്ല നടപടി റിപ്പോർട്ടർ ടീവിയുടെ ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നന്ദിയും അർഹിക്കുന്ന വിപ്ലവകരമായ നടപടി ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനു ഏറ്റ അടി തന്നെയാണിത്

    • @ajipaul1239
      @ajipaul1239 5 วันที่ผ่านมา

      സർക്കാനു ഉപദ്രവിക്കാൻ വേണ്ടി മാത്രമായിട്ട് ഒരു സങ്കി ചാനൽ തുറന്നു വച്ചിട്ടുണ്ട് അതാണ് ഈ ചാനൽ ഇവർക്ക് ബിജെപിയിൽ നിന്ന് പണം കൈപ്പറ്റിയാണ് ചെയ്യുന്നത്

  • @vinodvinod3921
    @vinodvinod3921 5 วันที่ผ่านมา +4

    അതു പറ്റില്ല എന്ന് പറയാൻ ഇവളര്😂😂

  • @150582singh
    @150582singh 5 วันที่ผ่านมา +4

    ഗതാഗത കുരുക്ക് ഉണ്ടായാൽ വൈകി പോകും. അതിനു ചാടിയിട്ട് കാര്യമില്ല.
    സുജയുടെ ഓഫീസ് ഇരിക്കുന്നതു ഹൈ വേ കളിൽ അല്ലെങ്കിൽ അതിനടുത്തു. എന്നാൽ പഞ്ചായത്ത്‌ ഓഫീസ് അങ്ങനെ അല്ല. മിക്കവാറും pwd റോഡുകളിൽ ആയിരിക്കും

  • @santhoshjoseph7660
    @santhoshjoseph7660 5 วันที่ผ่านมา +4

    ചാനലിൽ ഉള്ള പുഴു ക്കുത്തുകളെയും തിരിച്ചറിയണം

  • @gokulharidas2200
    @gokulharidas2200 4 วันที่ผ่านมา +3

    Kurachu over aanutto. .seems very interrogating in language.move to the problems precisely.

  • @reshmasanjay6778
    @reshmasanjay6778 5 วันที่ผ่านมา +3

    വൈകുന്നേരം പഞ്ചായത്ത്‌ ഓഫീസ് ഒന്നു പരിശോധന നടത്തണം. കാരണം 8,9,മണി വരെ ഞങ്ങൾ ജോലി ചെയ്യാറുണ്ട്. മാത്രമല്ല അവധി ദിനങ്ങളിലും ജോലി ചെയ്യാറുണ്ട്.

  • @girishkrishnan3187
    @girishkrishnan3187 5 วันที่ผ่านมา +3

    കോഴിക്കോട് നിന്ന് കക്കോടിയിലേക്കു യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർ അല്ലെങ്കിൽ മറ്റു യാത്രക്കാർ,മാവിളിക്കടവ് വഴി ആണ് ഇപ്പോൾ പോകുന്നത് ഇവിടെ മണിക്കൂറുകൾ ബ്ലോക്ക്‌ ഉണ്ടാവുന്നു... അപ്പോൾ എന്തു ചെയ്യും... സർക്കാർ ശമ്പളം പറ്റുന്നത് കൊണ്ട് അവരെ കാണുമ്പോൾ ബ്ലോക്ക്‌ മാറി തരുമോ ആവോ എന്റെ സുജ ചേച്ചി 😂😂....പഞ്ചായത്ത്‌ സെക്രട്ടറി അത് സൂചിപ്പിച്ചില്ല

  • @dsdwitheeshishin4519
    @dsdwitheeshishin4519 5 วันที่ผ่านมา +2

    മരംമുറിയെ മറികടന്ന ഒരു 30 സെക്കന്റ് റീൽസിന് നന്ദി.
    ഇന്നത്തെ ദിനം ആഘോഷമാക്കിയ തിരുവല്ല നഗരസഭയിലെ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ.
    റീൽസ് എടുത്തതിൽ ജീവനക്കാർക്കെതിരായ നടപടികൾ അവസാനിക്കുന്നതിലും വകുപ്പുമന്ത്രി തന്നെ ജീവനക്കാരെ അഭിനന്ദിച്ചാലും ഏറെ സന്തോഷമുണ്ട്. എന്നാൽ മറ്റൊരു കാര്യത്തിന് തിരുവല്ല നഗരസഭയിലെ ജീവനക്കാരോട് കടപ്പെട്ടിരിക്കുന്നു, അവരോട് നന്ദി രേഖപ്പെടുത്തുന്നു.
    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ബലിയാടാക്കിക്കൊണ്ട് ഇന്നത്തെ വാർത്താ ദിനത്തിലെ അജണ്ട നിശ്ചയിക്കാനുള്ള മാധ്യമ മുതലാളിയുടെ നീക്കത്തെ ജനങ്ങൾ അവഗണിക്കുകയും തിരുവല്ല നഗരസഭ ജീവനക്കാരുടെ റീൽസ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു, അത് പ്രധാനപ്പെട്ട വിഷയമാണ്. മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്ന നീക്കം നടക്കുന്നത് ആദ്യമായല്ലെങ്കിലും അത് തിരിച്ചറിയപ്പെട്ടു എന്നത് പ്രധാനമാണ്.
    തദ്ദേശസ്ഥാപനങ്ങളിലെ ജോലിഭാരവും മാനസിക സമ്മർദ്ധവും ഏറെയാണ് എന്നത് ഏറെക്കാലമായി ചർച്ച ചെയ്യുന്ന വിഷയമാണ്. അതിനൊപ്പമാണ് ചില മരംമുറിക്കാർ ബോധപൂർവ്വം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. ജീവനക്കാർ ജോലി ചെയ്യാത്തവരെന്ന് ചിത്രീകരിക്കാൻ ചിലയിടങ്ങളിലെ മരംമുറിക്കാർ ശ്രമിച്ചു. "മരംമുറിയിലൂടെ" ജീവനക്കാരെ തൂക്കിലേറ്റാൻ തുനിഞ്ഞിറങ്ങിയവർക്ക് അതിന് കഴിയാതെ പോയി എന്നത് കാണാതെ പോകരുത്. കാരണം അത്തരക്കാരെ ബഹിഷ്കരിച്ച് മാറ്റി നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
    ആരെയെങ്കിലും ബലിയാടാക്കി മാറ്റിക്കൊണ്ട് താഴ്ന്നു പോകുന്ന തങ്ങളുടെ വ്യൂവർഷിപ്പ് ഏത് വിധേനയും നിലനിർത്തണമെന്ന ആലോചിച്ചുറപ്പിച്ച നീക്കം അമ്പേ പരാജയപ്പെട്ടത് ഒരു 30 സെക്കന്റ് റീൽസ് കാരണമാണ്.
    അവധി ദിവസങ്ങളിൽ ആരും നിർബന്ധിക്കാതെയും നിർദ്ദേശം നൽകാതെയും ഓഫീസിലെത്തുന്ന നിരവധി ജീവനക്കാരുണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ. വീട്ടിലെത്തിയാൽ രാത്രി സമയങ്ങളിൽ പോലും പണിതീർക്കാൻ ശ്രമം നടത്തുന്നവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ. ആവശ്യമായ ജീവനക്കാരുടെ പത്തിലൊന്നു പോലും ഇല്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി തന്നെ പറഞ്ഞ വിവരം പത്രമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ജോലിഭാരം പരിഗണിച്ചാൽ ജീവനക്കാർക്ക് നിശ്ചയിക്കപ്പെട്ട ജോലിസമയം എന്നൊന്നില്ല. മറ്റു വകുപ്പിലെ ജീവനക്കാരുടെ അവസ്ഥയല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നില നിൽക്കുന്നത്. ഒരുപാട് പേർ ആത്മഹത്യ ചെയ്തു നിരവധിപേർ രോഗികളായി. ഇതൊക്കെ കണ്ടിട്ടും കാണാതെ ജീവനക്കാരെ ജോലി ചെയ്യാൻ മടിയുള്ളവർ ആക്കി ചിത്രീകരിക്കാൻ ചിലർ നീക്കം നടത്തി. ജനങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കെതിരെ തിരിച്ചുവിട്ട് വാർത്ത സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കമാണ് തകർക്കപ്പെട്ടത്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർ ഈ വിഷയം തിരിച്ചറിയണം. യാദൃശ്ചികമായാണെങ്കിലും
    അത് സംഭവിച്ചത് തിരുവല്ലയിലെ ജീവനക്കാരുടെ ഒരു 30 സെക്കൻഡ് റിയൽസിലൂടെയാണ്. തിരുവല്ലയിലെ ജീവനക്കാരോട് അതിന് നന്ദി പറയേണ്ടതുണ്ട്. ഇന്നത്തെ അവരുടെ ചിരിക്കുന്ന മുഖം സാമൂഹ്യ മാധ്യമങ്ങളിൽ ഇല്ലായിരുന്നെങ്കിൽ മുതലാളിമാർ ആലോചിച്ചുറപ്പിച്ച് കോലിൽ കെട്ടി നീട്ടിപ്പിടിച്ച തൂക്കുകയർ ഉറപ്പായും ജീവനക്കാരുടെ കഴുത്തിൽ വീഴുമായിരുന്നു.
    തിരുവല്ലയിലെ പ്രിയ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ, ഒപ്പം നന്ദിയും.
    നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ എന്നു പറയാൻ ഏറെ സന്തോഷമുണ്ട്

  • @Mujeebrahman-mb7rc
    @Mujeebrahman-mb7rc 5 วันที่ผ่านมา +4

    Reporter channel ന്‌ വേറെ വാർത്ത ദാരിദ്ര്യം പിന്നെ ലേറ്റ് ആവുന്നത് 3 ലേറ്റ് ഒരു CL മാർക് ചെയ്യാവുന്നതേയുള്ളൂ അല്ലാതെ ഇങ്ങനെ ഹാലി കേണ്ട കാര്യമില്ല. യഥാർത്ഥത്തിൽ ചോദ്യം ചെയ്യേണ്ടത് ചോദ്യം ചെയ്യാൻ കഴിയണം -

  • @anuanilkumar422
    @anuanilkumar422 5 วันที่ผ่านมา +2

    ജനങ്ങൾക്ക് വേണ്ടിയാണ് വാർത്ത ചെയ്യുന്നതെങ്കിൽ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും യഥാർത്ഥ പ്രശ്നം ഉദ്യോഗസ്ഥർ duty time ൽ കൃത്യമായി ജോലി ചെയ്യാത്തതാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് പഠിക്കണം. എന്നിട്ട് അത് റിപ്പോർട്ട് ചെയ്യാനുള്ള ആർജ്ജവം കാണിക്കണം. അത് ചിലപ്പോൾ ജനങ്ങൾക്ക് കിട്ടേണ്ട സേവനം മെച്ചപെടുത്താൻ സഹായിച്ചേക്കാം. നിങ്ങളുടെയൊക്കെ നിലവാരം കാണുമ്പോൾ സഹതാപം തോന്നുന്നു. വെറും ചാനൽ റേറ്റിംഗ് മാത്രം ലക്ഷ്യം. ജനങ്ങളെ വിഡ്ഡിയാക്കാൻ.

  • @arshiachu8535
    @arshiachu8535 5 วันที่ผ่านมา +8

    Programe supper🌹🌹🌹

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 5 วันที่ผ่านมา +5

    അവരുടെ ജോലിസമയത്ത് അവരെ മെനക്കെടുത്തിക്കാതെ സാർ.
    കുത്തിത്തിരിപ്പുമായി ഇറങ്ങുന്നു😅

  • @robsondoha8236
    @robsondoha8236 5 วันที่ผ่านมา +4

    അതുപറ്റില്ല അതുപറ്റില്ല ഇതാരാ 😂

  • @cpsakeer8059
    @cpsakeer8059 4 วันที่ผ่านมา +1

    . മലയാള ചാനലുകളുടെ ചരിത്രത്തിൽ തന്നെ വേറിട്ടതും ജനങ്ങൾക്ക് ഉപകാരപ്രദവും സർക്കാറിന് സൽപേര് ഉണ്ടാക്കുന്നതുമായ ഈ പരിപാടിയെ കുറിച്ച് പൊതുജന ചർച്ച കേട്ടതോടെയാണ് Reporter ചാനൽ ശ്രദ്ധിക്കാൻ ഇടയായത്. ഡ്യൂട്ടി സമയത്ത് മേലുദ്യോഗസ്ഥന് മുങ്ങാൻ കീഴുദ്യോഗസ്ഥനും കീഴ് ഉദ്യോഗസ്ഥന് മുങ്ങാൻ മേലുദ്യോഗസ്ഥനും ഒത്താശ ചെയ്യുന്ന ഭൂരിപക്ഷം ഓഫിസുകളിലെയും കള്ള കളിയാണ് ഇതോടെ പൊളിയുന്നത്. ആകർഷകമായ പരിപാടിക്ക് അഭിനന്ദനങ്ങൾ

  • @sreenatholayambadi9605
    @sreenatholayambadi9605 5 วันที่ผ่านมา +11

    നമ്മൾ എന്തൊക്കെ പറഞ്ഞാലും ഇത്തരം ഓഫിസുകളിൽ പിടിപ്പത് പണി ഉണ്ട്.. പണി എടുക്കുന്നവർ എടുത്തുകൊണ്ടേയിരിക്കും അല്ലാത്തവൻ ഏത് ഓഫിസിൽ ആയാലും പണി എടുക്കില്ല..

  • @sreejaps5845
    @sreejaps5845 5 วันที่ผ่านมา +2

    എപ്പോഴും ഈ ആവേശം ഉണ്ടായാൽ മതി ....

  • @rinuviswanath158
    @rinuviswanath158 5 วันที่ผ่านมา +1

    Hope these people will check office after 5pm as well, and report about staff ratio/work load as well

  • @ayushsanthosh1780
    @ayushsanthosh1780 5 วันที่ผ่านมา +6

    റിപ്പോർട്ടർ എന്ത് പ്രഹസനം ആണ് ഇത്...

  • @vinodmt1534
    @vinodmt1534 5 วันที่ผ่านมา +12

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജോലി എന്താണെന്നോ ജോലിഭാരം എത്രയാണെന്നോ മതിയായ ജീവനക്കാർ ഉണ്ടോയെന്നോ ഇവരൊക്കെ ഓവർടൈമും അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യുന്നുണ്ടെന്നുമൊന്നും പഠിക്കാതെ തദ്ദേശ സ്വയംഭരണ വകപ്പിലെ ജീവനക്കാരുടെ ജോലി ഭാരവും വിവിധ മേഖലകളിൽ നിന്നുള്ള സമ്മർദ്ധങ്ങൾ പഠിക്കാതെ.....
    ഇത്തരം ആക്റ്റിവിസം കൊണ്ട് ഒരു കാര്യവുമില്ല

    • @Nationalist21
      @Nationalist21 5 วันที่ผ่านมา +1

      These government employees are the reason kerala is facing an economic crisis. Moreover, they are taking bribes from common man daily even though all of them have decent salary. They should be accountable for what they are doing

  • @shibusarang
    @shibusarang 5 วันที่ผ่านมา +2

    Govt ഓഫിസിൽ പരിശോധിക്കാൻ ഇവർക്ക് എന്ത് അധികാരം

  • @gauthamkrishnau7463
    @gauthamkrishnau7463 5 วันที่ผ่านมา +2

    പറ്റില്ല പറ്റില്ല ശ്വാസം വിട്ടിട്ടു പറഞ്ഞാൽ മതി കുഴഞ്ഞു വീണാൽ എന്തെങ്കിലും പഞ്ചായത്ത്‌ ആംബുലൻസ് വിളിച്ചാലും ഡ്രൈവർ വന്നാലേ എത്തുകയുള്ളു

  • @sapien2024
    @sapien2024 5 วันที่ผ่านมา +4

    Sinoj- i m trapped

  • @muneermc8955
    @muneermc8955 4 วันที่ผ่านมา +1

    ആ ഒഴിവുള്ള കസേരകൾ വരുന്നവർക്ക് ഇരിക്കാൻ ഉള്ളതാണ് സേച്ചീ 😂😂

  • @user-ph9ks4gu1d
    @user-ph9ks4gu1d 5 วันที่ผ่านมา +2

    റിപ്പോർട്ടർ ചാനൽ ഈ പരമ്പര ഒരു മാസം തുടർന്നാൽ കേരളത്തിലെ സർക്കാർ ഓഫീസുകളിൽ നിന്ന് സാധാരണക്കാർക്ക് ലഭിക്കേണ്ട കാര്യങ്ങൾ എളുപ്പത്തിൽ ശരിയാകും ❤

  • @travelareality942
    @travelareality942 4 วันที่ผ่านมา

    ' കിഴക്കമ്പലം പഞ്ചായത്തിൽ ചെന്നു നോക്ക് എല്ലാവരും കൃത്യം നേരത്തെ എത്തും ആവശ്യങ്ങൾക്ക് വരുന്ന ജനങ്ങൾക്ക് അന്നുതന്നെ നടത്തിയെടുക്കാനും സാധിക്കും അതു കൂടാതെ വരുന്ന ജനങ്ങൾക്ക് ചായ, കടി ഉച്ചയ്ക്കു ഊണ് എല്ലാം കിട്ടും❤ പഞ്ചായത്ത് അണോ അതോ ഒരു പ്രൈവറ്റ് ഓഫീസാണോ എന്നുതോന്നാം😂😂😂😂😂❤

  • @ahmedmubeenansari94
    @ahmedmubeenansari94 2 วันที่ผ่านมา

    എത്ര നല്ല രീതിയിൽ ആണ് ഈ സെക്രട്ടറി സംസാരിക്കുന്നത് .എല്ലാവരും ഈ രൂപത്തിൽ ഇടപെട്ടാൽ ഉഷാറാകും

  • @josephmethanath3490
    @josephmethanath3490 5 วันที่ผ่านมา +1

    സൂര്യയെ എപ്പോഴും ന്യായീകരിക്കാൻ കഴിയില്ല സെക്രട്ടറി പറഞ്ഞല്ലോ ചില ദിവസങ്ങളിൽ താമസിക്കുന്നുണ്ട് അതു സ്വാഭാവികം ഇക്കാര്യത്തിൽ സൂര്യ യോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു

  • @user-tt8pg9od7w
    @user-tt8pg9od7w 5 วันที่ผ่านมา +9

    Sujaya l appreciate your presentation

  • @harithak8948
    @harithak8948 5 วันที่ผ่านมา +3

    Sujaya over akndaaa...kurach kurakk...

  • @saleenacp9213
    @saleenacp9213 5 วันที่ผ่านมา +2

    വൈകുനേരം 6 മണിക്കും 7 മണിക്കും എല്ലാം പോകുന്നതും കാണണം ഒന്ന്

  • @Ashikty123
    @Ashikty123 5 วันที่ผ่านมา +1

    ആവേശത്തോടെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും കുതിര കയറല്ലേ...
    ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകളും ഒന്ന് അന്വേഷിച്ചു റിപ്പോർട്ട്‌ ആക്കുന്നത് നന്നാവും...

  • @joseabraham2951
    @joseabraham2951 5 วันที่ผ่านมา

    വളരെ നല്ലത്. ദൈവം അനുഗ്രഹിക്കട്ടെ 😊😊😊

  • @jeemonjacob6396
    @jeemonjacob6396 5 วันที่ผ่านมา

    Very good keep going steady best wishes

  • @ashiqueard9311
    @ashiqueard9311 2 วันที่ผ่านมา

    Reporter TV യുടെ ഈ പരിപാടി വളരേ നല്ലത് ആണ

  • @user-rq6gm3tu3b
    @user-rq6gm3tu3b 5 วันที่ผ่านมา +2

    ഇത് ഒന്ന് PWD ഓഫീസിൽ പോയി നോക്ക് അവിടെ 12 മണിക്ക് ആണ് വരുക

  • @ARSTraveler
    @ARSTraveler 5 วันที่ผ่านมา

    വടകര വില്ലേജ് ഓഫീസിൽ മുന്നേ പോയ ഒരു അനുഭവം ഉണ്ടായിരുന്നു, വില്ലേജ് ഓഫീസർ ഞാൻ കൊടുത്ത ഒരു അപേക്ഷയുമായി ബന്ധപെട്ടു പിറ്റേന്ന് രാവിലെ 10 am ചെല്ലാൻ പറഞ്ഞു പറഞ്ഞത് പോലെ പിറ്റേന്ന് 10 am അവിടെ എത്തി 11 am വരെ കാത്തു നിന്ന് പക്ഷെ ഓഫീസർ എത്തിയതായി കണ്ടില്ല, കുറച്ചു കഴിഞപ്പോൾ സഹ പ്രവർത്തകരോട് ചോദിച്ചപ്പോൾ രാവിലെ ഓഫീസർ ഓഫീസിൽ report ചെയ്ത ശേഷം sight പോയെന്നു പറഞ്ഞു, പക്ഷെ അയാൾ വരുന്ന ഓഫീസിലെ ഡോറിന് മുന്നിൽ ആണ് ഞാൻ അത്രയും നേരം കാത്തിരുന്നത് എന്ന് പറഞ്ഞപ്പോൾ സഹ പ്രവർത്തകൻ കുഴയുകയാണ് ചെയ്തത്...

  • @shinyjose5426
    @shinyjose5426 4 วันที่ผ่านมา +1

    Sujaya സേച്ചീ കമന്റ്‌ കൾ ഒക്കെ സമയം പോലെ ഒന്ന് വായിക്കണേ, 😂

  • @jayarajsathyan6106
    @jayarajsathyan6106 4 วันที่ผ่านมา

    Breathing correct cheyyu madam...it's feels disturbing with headphones

  • @bhuvaneswaribhuvana2202
    @bhuvaneswaribhuvana2202 2 วันที่ผ่านมา

    Reporter chanal good❤❤

  • @krishnankutty8109
    @krishnankutty8109 5 วันที่ผ่านมา

    Congrats Sijaya.well appreciated

  • @ashishvssanju2218
    @ashishvssanju2218 2 วันที่ผ่านมา

    ഇന്ദ്രൻസ് ചേട്ടൻ സിനിമയിൽ പറഞ്ഞത് പോലെ മാധ്യമങ്ങൾക്കു ഒരു ഇന്ത്യൻ പാൗരനുള്ള അധികാരത്തിന് അപ്പുറം ഒന്നും തന്നെ ഇല്ല,തെറ്റു കണ്ടാൽ അതു ജനങൾക്ക് മുൻപിൽ അവതരിപ്പ്ക്കം...അതു ബഹു: കോടതി വിചാരണ ആകരുത്,...

  • @user-tx8ex5ry9f
    @user-tx8ex5ry9f 5 วันที่ผ่านมา +2

    ഇന്ന് ആദ്യമായിട്ടല്ലെ സുജ എത്തിയത്😂 എത്തിയില്ലേൽ ചാനൽ സുജനെ എടുത്ത് പുറത്തിടും😂

  • @harikuttiyil3198
    @harikuttiyil3198 5 วันที่ผ่านมา +5

    sujaya great. oru journalist ennathu ellavarkum padamakatte. big salute Sujaya Parvathi and ReporterTv

  • @adhins61
    @adhins61 5 วันที่ผ่านมา +1

    നിങ്ങൾ മടവൂർ പഞ്ചായത്തിലേക്കു പോണം അവിടെ ജീവനക്കാർ ഒണ്ടോ എന്ന് തന്നെ സംശയം ആണ്

  • @royjoseph5392
    @royjoseph5392 5 วันที่ผ่านมา +10

    സുജയ്യ താൻ വെറുതെ ഓവറാക്കണ്ട. മഹാ ബോറാണ്.

  • @vinodvinod3921
    @vinodvinod3921 5 วันที่ผ่านมา +1

    സങ്ങിനി ആഞ്ഞു മുക്കുന്നുണ്ട്..ചോർച്ച ഒഴിവാക്കാൻ..

  • @datatimes1240
    @datatimes1240 2 วันที่ผ่านมา

    ക്യാമറ മാൻ ഗാന്ധിജിയെ കാണിച്ചത് സുജയക്കുള്ള മറുപടിയാണ്..

  • @AyoobKhan-lf7zt
    @AyoobKhan-lf7zt 3 วันที่ผ่านมา

    പുതുതായി ചാർജ് എടുത്ത പഞ്ചായത്ത്‌ ഡയറക്ടർ സുജ്ജയാ I A S ന് ഒരു ബിഗ് സല്യൂട്ട്

  • @zigzag940
    @zigzag940 4 วันที่ผ่านมา

    Govt officel ethrayo per sunday vannu work cheyyunnud

  • @anupaman4553
    @anupaman4553 5 วันที่ผ่านมา +1

    ആ ഷൂജയയുടെ attitude കണ്ടാൽ അവൾ വാലിട്ട് ഇളക്കിയാൽ ഭൂമി കുലുങ്ങും എന്നാ. വനം കൊള്ളക്കാരൻറ പണം വാങ്ങിയിട്ട് ഗീർവാണം അടി

  • @dsdwitheeshishin4519
    @dsdwitheeshishin4519 5 วันที่ผ่านมา +1

    ഒരു ഞായറാഴ്ച work.ചെയ്യുന്നത് ഒന്ന് ന്യൂസില്‍ ഇടുമോ😊

  • @pradeepelite8481
    @pradeepelite8481 3 วันที่ผ่านมา +1

    സുജയ പൊളിച്ചു🤣🤣

  • @user-zs3xk2rn6i
    @user-zs3xk2rn6i 5 วันที่ผ่านมา

    All govt ,semi govt,co op sector ,public sector, including police officials has to stay with in 8 km radius as all are getting HRA for that

  • @AyshaMasthikund
    @AyshaMasthikund 5 วันที่ผ่านมา

    Best program

  • @jithu1369
    @jithu1369 5 วันที่ผ่านมา +1

    അതുപറ്റില്ല അതുപറ്റില്ല 😂😂😂😂😂സുജ 😂😂😂😂😂

  • @prinujithkj906
    @prinujithkj906 4 วันที่ผ่านมา +1

    ഡ്യൂട്ടി തടസ്സപ്പെടുയ്‌ത്‌ന്നത് ശരിയാണോ

  • @real-man-true-nature
    @real-man-true-nature วันที่ผ่านมา

    കൃത്യസമയത്ത് വന്നാലും, കൃത്യമായി നിയമം നോക്കി ജോലി ചെയ്യുകയാണെങ്കിൽ ഒരു സേവനം പോലും സമയത്ത് കിട്ടില്ല

  • @premrajnarayanan8735
    @premrajnarayanan8735 4 วันที่ผ่านมา

    Block is not a reason. They r being paid. They should leave their homes early. V r in d 21st century there is no punching system.. This is not an excuse. Where is d concerned Minister? He must be in Munnar enjoying with his female colleague.

  • @Vrinda3-re2ho
    @Vrinda3-re2ho 3 วันที่ผ่านมา

    സുജയാ സൂപ്പർ.... അത് പറ്റില്ല പറ്റില്ല ☺️

  • @ahmedmubeenansari94
    @ahmedmubeenansari94 2 วันที่ผ่านมา

    എല്ലാവരും നല്ല രീതിയിൽ സംസാരിക്കുക .

  • @abdulsathar367
    @abdulsathar367 3 วันที่ผ่านมา

    പോലീസ് സ്റ്റേഷൻ - സിവിൽ സ്റ്റേഷൻ ഇവിടെ ഇരിക്കാൻ സിറ്റില്ലാതെ ഉദ്യോഗസ്ഥരെ കാത്ത് നില്ക്കുന്നവരെക്കുറിച്ച് വിവരം അറിക്കൂ

  • @kaleemmp7871
    @kaleemmp7871 3 วันที่ผ่านมา

    മിക്ക സർക്കാർ ഓഫീസുകളും ഇങ്ങനയൊക്ക തന്നെ. ചില ഓഫീസുകൾ സമയം കഴിഞ്ഞും പ്രവർത്തിച്ച് ജോലികൾ തീർക്കാറുണ്ട്. അത് കുടി പകർത്തേണ്ടതല്ലേ? മറ്റു വാർത്തകൾ ഒന്നും കിട്ടുന്നില്ലേ?

  • @zalikha2105-rr9rb
    @zalikha2105-rr9rb 4 วันที่ผ่านมา +1

    reporter channel onu pode 😂😂😂😂😂😂😂😂😂😂😂😂

  • @shareefshari7070
    @shareefshari7070 3 วันที่ผ่านมา

    ഇവർക്കു ആരാ പരിശോധന ക്ക് അനുമതി കൊടുത്തത്

  • @midhileshkk8234
    @midhileshkk8234 5 วันที่ผ่านมา +3

    LDF ഭരണസമിതി 👍👍👍👍

  • @sreejithks7979
    @sreejithks7979 3 วันที่ผ่านมา

    പഞ്ചായത്ത്‌ ഇലക്ഷന് വരുന്നോണ്ടറിക്കും എല്ലാരും പഞ്ചായത്തപിസിൽ പിടിച്ചേക്കുന്നെ. എല്ലാം അപ്പീസും കണക്കാ. സമയത്തു വന്നിട്ട് കാര്യോല്ല പണി ചെയ്യണം.

  • @vijayanp9304
    @vijayanp9304 5 วันที่ผ่านมา +1

    തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ഓഫീസ്ം വെള്ളനാട് വില്ലേജ് ഓഫീസും ഒന്ന് ചെക്ക് ചെയ്യാണേ

  • @unnikrishnan6602
    @unnikrishnan6602 5 วันที่ผ่านมา

    സൂപ്പർ

  • @anilkumarp795
    @anilkumarp795 4 วันที่ผ่านมา

    വില്ലേജ് കൃഷി ഓഫീസിൽ ഒന്ന് പോയി നോക്കൂ റിപ്പോർട്ടർ. അവിടെ ജീവനക്കാർ വരാറുണ്ടോ വന്നാൽ തന്നെ കാര്യം നടക്കാൻ എത്ര തവണ പോകണം എന്ന് അറിയാൻ

  • @harikuttiyil3198
    @harikuttiyil3198 5 วันที่ผ่านมา +1

    revenue departmentilum onnu kayari irangoo. evideyum udhyogastare kanilla. oru filum neengunnumilla.

  • @diveeshtk4641
    @diveeshtk4641 4 วันที่ผ่านมา +1

    News desk leady enthina ithra irisam kanikunnath

  • @femyrj
    @femyrj 5 วันที่ผ่านมา

    എല്ലാ ജില്ലകളിൽ.. വേണം... എല്ലാ സർക്കാർ ഓഫീസ്കളിലും

  • @moyathmoyath7700
    @moyathmoyath7700 4 วันที่ผ่านมา +1

    ബ്ലോക്ക് ഒരു പ്രശ്ന മല്ല . അതു പറ്റില്ല എന്ന് പറയുന്നവരോട് 'ഗതാഗതം പ്രശ്നം ഒരു കാരണം തന്നെയാണ് ' ' അല്ലേൽ ലുട്ടാപ്പിയോ മായാവിയോ ആയി കുന്തത്തിൽ പോകണം. അതിനുള്ള കഴിവ് സർക്കാർ ശമ്പളം വാങ്ങുന്നവർക്കില്ല മാഡം😅

  • @pathoospathoos5683
    @pathoospathoos5683 5 วันที่ผ่านมา +1

    മാധ്യമം ഇത്ര അധപത്തിച്ചോ

  • @viswanathannairp1685
    @viswanathannairp1685 5 วันที่ผ่านมา

    Adjustment