ഞാൻ ഉണ്ടാക്കി അടിപൊളി ആണ് .തീരെ എണ്ണ കുടിക്കുന്നില്ല.നല്ല കരുമുറ ഉണ്ട്.1 hr nte ullil undaakki പകുതി തിന്നു കഴിഞ്ഞു.ഞാൻ ഫോർക് വെച്ച് അതിന്റെ മുകളിൽ പ്രസ്സ് ചെയ്തു ഒരു ഡിസൈൻ um aakki കാണാനും തിന്നാനും അടിപൊളി.ആർക്കും ധൈര്യ മായി ഉണ്ടാക്കാം
Iam ഉണ്ടാക്കി നോക്കി നല്ല രുചി യാണ് എനിക്ക് ഒരു പാട് ഇഷ്ടം ആയി ഇതു പോലെ തന്നെ വേറെ ഒരു ചേച്ചി ഗോതമ്പു പൊടി വച്ചു ഉണ്ടാക്കി അത് മടക്കു പോലെ ആണ് അതു ട്രൈ ചെയ്തു സൂപ്പർ
കൊല്ലത്ത് ഇതിന് വെട്ട് കേക്ക് ,ചായ കേക്ക്,ന്ന് ഒക്കെ പറയും..എന്റെ ചെറുപ്രായം മുതൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പൊരിക്കടി ആണ്...ഇത് മൈദ കൊണ്ട് ഉം ഉണ്ടാക്കാം..
ഇ റെസിപി കണ്ടു ഇഷ്ടപ്പെട്ടു അങ്ങട് ഉണ്ടാക്കി വളരെ എളുപ്പമാണ് ട്ടോ കഴിക്കാ ൻ ..അതുപോലെതന്നെ പ്ലേറ്റ് കാലി 😂 ഇഷ്ടായി 😘😋 tnqqq nd keep going ..All the best 👍👍😊
Chechiii superrrrrr and simple snack.. undakki ellarkum ishtayii... adyayita oru snack undaki success aavanee🤘🤘🤘 Please ithupolathe simple snacks iniyum idanee.. all the best
Njan undakki nokki ttoo.super aayin🥰wheat podi aanenn thonnulla😍ingale recipies onnum flop aakalilla😍
In e
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട്
Soft aano
ആന്റി Snaks അടിപൊളി Super 👌👌 ഞങ്ങൾ ഉണ്ടാക്കി , ഞങ്ങൾക്ക് ഒരുപാട് ഒത്തിരി ഇഷ്ടപ്പെട്ടു , ആന്റിയുടെ കുഞ്ഞു ഫാൻ 🥰🥰 എനിക്കും ആന്റി ഒരു Like 👍 തരണം
😘😍
ഞാൻ ഉണ്ടാക്കി നോക്കിയാരുന്നു എന്തായാലും സംഭവം കലക്കി... Thankzz... പുതിയൊരു പലാഹാരം ഉണ്ടാക്കാൻ പറഞ്ഞു തന്നതിന്... ചിലവും സമയവും വളരെ കുറവാണ്...
ഞാൻ ഉണ്ടാക്കി അടിപൊളി ആണ് .തീരെ എണ്ണ കുടിക്കുന്നില്ല.നല്ല കരുമുറ ഉണ്ട്.1 hr nte ullil undaakki പകുതി തിന്നു കഴിഞ്ഞു.ഞാൻ ഫോർക് വെച്ച് അതിന്റെ മുകളിൽ പ്രസ്സ് ചെയ്തു ഒരു ഡിസൈൻ um aakki കാണാനും തിന്നാനും അടിപൊളി.ആർക്കും ധൈര്യ മായി ഉണ്ടാക്കാം
എനിക്ക് ഒരുപാട് ഇഷ്ടമുള്ള snack ആണ് ഇത്ര പെട്ടന്ന് ഉണ്ടാക്കാൻ പറ്റുമെന്ന് അറിയിലായിരുന്നു... ഞാൻ ഉണ്ടാക്കിട്ടൊ.. കിടു...
Iam ഉണ്ടാക്കി നോക്കി നല്ല രുചി യാണ് എനിക്ക് ഒരു പാട് ഇഷ്ടം ആയി ഇതു പോലെ തന്നെ വേറെ ഒരു ചേച്ചി ഗോതമ്പു പൊടി വച്ചു ഉണ്ടാക്കി അത് മടക്കു പോലെ ആണ് അതു ട്രൈ ചെയ്തു സൂപ്പർ
നിങ്ങൾ എന്റെ ചാനലിൽ video കണ്ടുനോക്കുമോ ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചെയ്യുക ഇല്ലെങ്കിൽ sub ചെയ്യണം എന്നില്ല ok
ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട്ട്ടോ,, താങ്ക്സ് ഡിയർ 🥰🥰🥰❤️❤️❤️🌹🌹🌹
ഞാൻ ഇതു ഉണ്ടാക്കി നോക്കി ഇതിന് നല്ല സ്വാദ് ഉണ്ടായിരുന്നു സൂപ്പർ
ഇന്നലെ ഉണ്ടാക്കി പെട്ടെന്നു തീർന്നു പോയി
Njan 8thla aunty undakki tasty arunnu achanum ammakum okke ishtapettu pinne pettann theernum poyi😊
Thanks aunty for wonderful snack
Thank you dear🥰🥰
@@foodiemalabari 😍
Itha njan try cheythu orupad ishtayi tnxx very so much 😘😘😘😘😘
ഞാൻ ഉണ്ടാക്കി superb ആയിരുന്നു 😍thnks 👍
🥰🥰🥰
Njangal undakki superrr 😋😋😋😋😋😋😋
👌👌👌👌 ഇന്ന് ഞാൻ ഉണ്ടാകും
2 cup podikk ee paranja sugar valare kuravaanu.. njn ethil paranje poleya cherthe.. but maduram ella.. ennalum it's yummy and crunchy
Njan try cheyde Nokki adipoli recipe 😋
Try chaethu super ayirunuu❤
Valare nannayittund try cheythu super 👌👌👌👌👌eshtayi 10 too paranju
Undakki super ayrunnnu ramshi thank u dr
Njan try cheydhutta super aanutaaa.njan friendsinoke share cheydhu..yummyy...thanks...adhyayiy kananu.
Super chechi . Njan undakkinokki.
എന്റെ ചേച്ചി അടിപൊളി സൂപ്പർ 😋😋😋
Adipwoli recipe try cheyth nokanam
കൊല്ലത്ത് ഇതിന് വെട്ട് കേക്ക് ,ചായ കേക്ക്,ന്ന് ഒക്കെ പറയും..എന്റെ ചെറുപ്രായം മുതൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പൊരിക്കടി ആണ്...ഇത് മൈദ കൊണ്ട് ഉം ഉണ്ടാക്കാം..
Itha ghee pakaram sunflower oil use cheyyaamo
ഞാനും ഉണ്ടാക്കും എന്നിക്ക് ഇഷ്ടമുള്ള പലഹാരമാണ് Thank you So much
Njan undakki super😊👌
Elaka ellengil problem indo chechioonnu parayo
Super.njan undakki.iniyum Veraity items varatta...
❤️❤️
ഞാൻ ഉണ്ടാക്കി സൂപ്പർ👌👌
Njan ethu ondakiyarunoo super tast ayirunu vara nalle videos edanna Chechi
Chechy... Adipoli aayirunnu, first try aayathukondu quantity Kurache undakkiyollu athukondu thekanjilla, chechy Ini ithupolathe recipes idane....
Thnq chechi , I tried it,superb and easy
Orikal undaki.ipozhum makkal parayum square snack undakan.....
.ishtapettu.super snack.
Njan undakki supeer aayi
Super thatha orupad isthayi
നമ്മൾ ഉണ്ടാക്കി നോക്കി.. സൂപ്പർ ആണ്
ചേച്ചി ഞാൻ വീട്ടിൽ ഉണ്ടാക്കി സൂപ്പറായിട്ടുണ്ട്നെയ് ഇല്ലായിരുന്നുഎൻറെ കയ്യിൽചേർക്കാൻനെയ്യ് ഇല്ലെങ്കിലും സൂപ്പർ ആയിരുന്നു
HCL tt
No
Ouuuuffff.... i made it.... that was soooo yummy🤗🤗🙌
Super njnum undakki
😊😊
Njan undakki nokki soooper taste anattoo 😁🤩😍🥰😋😋😋😋
Njan try chiyith nokkam
Njn try chythu.super taste..
Super chechi njan like adichu🙏👍👌😍
I tried it..very tasty
Don't we have to keep the batter for rest... Or immediately can we make it?
Can we use butter or ghee
പൊളിയാ ട്ടോ😋😋 താങ്ക്സ്
Njan undakkii... pwoli 👌👌👌
Njn try cheythu...superb..thank u
ഞാനും ഉണ്ടാക്കി അടിപൊളി
കറുമുറാ ഗോതമ്പ് ഉണ്ട വേറെ ലെവൽ...
Masha allah kidu💞💞
Very easy recipe..will try it...tq u for the tasty snack..😍👍😀
Super snack😚😙😗
Rava kond Ulla edupolattey Undakki nokkiyirunnu. Nallarasam undayirunnu. 👌👌👌👌💐
Chechi ee recipe തന്നെ മൈദയിൽ ഉണ്ടാക്കിയാൽ നന്നവുമോ
Nannavum
Njan undaki super
നല്ല സിമ്പിൾ ആയിട്ട് തന്നെ ചെയ്യാം ഉറപ്പായും ട്രൈ ചെയ്തു നോക്കണം
Najn undakki Adi poli Recipy
Njan undakitto super test easy tnx iniyum enganathe video cheyanam😋😋😍😍😍🤩🤩🤩
Gheekk pakaram same alavil oil patto reply plz
Ration kada godambu mavil undaakkaan pattumo
ഞാനും ഉണ്ടാക്കി... സൂപ്പർ ആണു..... നല്ല ക്രിസ്പി ഉം ടേസ്റ്റി ഉം ആണ്....
nan ithi untakam
Eth njangal undakki nokki pakshe athinte ഉള്ള് soft aanu ath angane aano atho njangal cheythathinte kuzhappamano
നല്ല രസം ഉണ്ടായിരുന്നു അടിപൊളി
ഞാൻ ഉണ്ടാക്കി നോക്കി 👌👌
Super❤
Try cheyam
Ith UP side il shankerpaninna parua athil egg cherkilla. Veg karkku oru abiprayam parnjunnelluto😋
Aa odour ishatamallaa
Muttayillel kuzhappamundoo
ഇ റെസിപി കണ്ടു ഇഷ്ടപ്പെട്ടു അങ്ങട് ഉണ്ടാക്കി വളരെ എളുപ്പമാണ് ട്ടോ കഴിക്കാ ൻ ..അതുപോലെതന്നെ പ്ലേറ്റ് കാലി 😂
ഇഷ്ടായി 😘😋 tnqqq nd keep going ..All the best 👍👍😊
@@foodiemalabari Uah most welcm 😘😘
Dalda matiyo
Njan innu undaki.. nannayitundu🥰 easy and simple recipe.. tq for sharing😍
അടിപൊളി 👌
Suprvvv....try..cheyymtoo
I like it
Ith vett kake alle 😋
Superrr chechi
👌👌👌CHECHI
Today I will try ok chechi
Cooking name entha
വെട്ട് കേക്കിന്റെ കുഞ്ഞു
😁
@@anubaby3792 😀
😊
super taste ayirunnu adipoli
❤️
Ma fav recieee
Wonderful super ☺
Sarkara patumo
good I will try
Nice recipe Will try👍👍
Nice video
Ee snackinte name enthuva.
ഗോതമ്പ് കസൂറപ്പം
Chechiii superrrrrr and simple snack.. undakki ellarkum ishtayii... adyayita oru snack undaki success aavanee🤘🤘🤘
Please ithupolathe simple snacks iniyum idanee.. all the best
Thank you chechi
Sooooooper
Chechi njnum ante chechium undaki poli saganam
Nannayittund tttooo
Super
😍😍😍👍🏻👍🏻👍🏻👍🏻
Chechi anik kunjava undayi baby girl 🙏🏻🙏🏻🙏🏻
Ladies planet By Ramshi aa Chechi Kuzhappam ellathe pokunnu 🙏🏻🙏🏻🙏🏻
കുഞ്ഞു വാവാക്കും അമ്മയ്ക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ.
sreelatha lakshmiamma tq dear 🙏🏻🙏🏻🙏🏻
Chechi ethu aripodiyil undakkan pattuo
nice recipe and good video chechi