കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമഘട്ടത്തിലേക്ക് | Actress Attack Case

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 403

  • @Myw0rld-s3f
    @Myw0rld-s3f หลายเดือนก่อน +99

    ഇരയെ കുറ്റവാളി ആക്കി വിധി വരാതിരുന്നാൽ മതിയായിരുന്നു

    • @ArshadKp-sj9cr
      @ArshadKp-sj9cr หลายเดือนก่อน +3

      😂😂..adaane namande keralam ...iraye vadasiksha varamo ennaa ende bayam

    • @user24-f3b
      @user24-f3b หลายเดือนก่อน

      Eviduthe neetipeedam angane. Nadi tanne rape cheytu ennokke paraju kalayum😅

    • @sanujaasif9124
      @sanujaasif9124 หลายเดือนก่อน +1

      @@Myw0rld-s3f keralamalle parayan pattilla prathik kodikal undenkil anganeyum sambavikkam

    • @ajeeshmravi18
      @ajeeshmravi18 หลายเดือนก่อน +1

      ആരാ ഇര???

    • @anagha1236
      @anagha1236 หลายเดือนก่อน +1

      Dileep uri varum cash udkill enthum nadakum

  • @michealj22
    @michealj22 หลายเดือนก่อน +132

    കുഞ്ചാക്കോ ബോബൻ ഒഴികെ മൊഴികൊടുത്ത സിനിമ താരങ്ങൾ എല്ലാവരും മൊഴി മാറ്റി പറഞ്ഞു 😢

    • @ShafeeqSha-y6z
      @ShafeeqSha-y6z หลายเดือนก่อน +13

      കുഞ്ചാക്കോ എന്തു മൊഴി യാ പറഞ്ഞേ 😂😂ദിലീപ് ചെയ്യുന്നേ കണ്ടോ

    • @Myw0rld-s3f
      @Myw0rld-s3f หลายเดือนก่อน

      മഞ്ജുന്റ് കൂടെ ഫിലിം അഭിനയിക്കരുത് എന്ന് പറഞ്ഞിരുന്നു ​@@ShafeeqSha-y6z

    • @ajeshsdhara1
      @ajeshsdhara1 หลายเดือนก่อน +2

      ​@@ShafeeqSha-y6zmandanmar ellam moonjum vidhi varumbol

    • @Aarth619
      @Aarth619 หลายเดือนก่อน +5

      Ithellam media undakiya kathakal aanu ... yatharatha katha ariyanel kodathi vidhi varanam...!!

    • @BasithJifry
      @BasithJifry หลายเดือนก่อน +1

      Aathengne neee arinju 😂😂😂

  • @dontreply3-re2ho
    @dontreply3-re2ho หลายเดือนก่อน +155

    റിപ്പോർട്ടർ ചാനൽ അഭിനന്ദനങ്ങൾ 👍🏽👍🏽👍🏽👍🏽നിങ്ങൾ ഇതിൽ വലിയ പങ്ക് അതിജീവതക്കൊപ്പം ❤❤❤❤❤

    • @choiceofficesupplies9348
      @choiceofficesupplies9348 หลายเดือนก่อน +7

      Odu vanam puri mone

    • @ArshadKp-sj9cr
      @ArshadKp-sj9cr หลายเดือนก่อน

      ​@@choiceofficesupplies9348..... respected..nee yellow oru vaanam aane

    • @sanujaasif9124
      @sanujaasif9124 หลายเดือนก่อน +3

      @@dontreply3-re2ho 👏💐

    • @nobybaby5001
      @nobybaby5001 หลายเดือนก่อน

      Vidhi oohikavunnathr ullu..pulser suni mathtram pedum..bakki ellavarum ok..kodathi yilulla evidence vare swaonthom veettil kodu pays judge..pinnethu Vidhi..

    • @BasithJifry
      @BasithJifry หลายเดือนก่อน +1

      😂😂ookkiyathano

  • @beenamanojkumar6331
    @beenamanojkumar6331 หลายเดือนก่อน +56

    വേറെ എന്ത് വിഷയം ഉണ്ടായാലും ഈ കേസിന്റെ എല്ലാ ടൈമിലും അതിജീവിതക്കൊപ്പം നിന്ന് ന്യൂസ്‌ ജനങ്ങളിലേക്കു എത്തിക്കുന്നതിൽ റിപ്പോർട്ടർ വഹിച്ച പങ്കു 💪💪💪💪💪💪💪💪

    • @amazinglife5236
      @amazinglife5236 หลายเดือนก่อน +3

      😅😅😅

    • @akashprakash6790
      @akashprakash6790 หลายเดือนก่อน +1

      Dileep ne angu tooki konna santtosham aakuo chaachikk😅😅😅😅😅

    • @akashprakash6790
      @akashprakash6790 หลายเดือนก่อน +1

      Chankum mattangayum ariyattum illa pinne angu korakkua😅

  • @NafeesaFari
    @NafeesaFari หลายเดือนก่อน +100

    She need justice. I hope she will get justice

    • @MuhammedNaina-kj6yw
      @MuhammedNaina-kj6yw หลายเดือนก่อน +5

      പോലീസ് ആദ്യം പറഞ്ഞ തെളിവുകൾ ഇല്ലാ

    • @parissbound8535
      @parissbound8535 หลายเดือนก่อน +12

      *Dileep also need justice,we want to know who is behind suni to force to reveal Dileep name*

    • @freyafarmaan7279
      @freyafarmaan7279 หลายเดือนก่อน

      Dileeo himself ​@@parissbound8535

    • @cissymathew7636
      @cissymathew7636 หลายเดือนก่อน +6

      നോ ജസ്റ്റിസ് ഫോർ അതിജീവിത bcoz എല്ലാർക്കും അറിയാം

    • @akhilmohan6684
      @akhilmohan6684 หลายเดือนก่อน

      😂😂 kodathy ellam arinju vidhy vannal nadi adakkam air il kaaran sadyataa itoke elavarkum ariyaam​@@cissymathew7636

  • @bindusabu6744
    @bindusabu6744 หลายเดือนก่อน +8

    റിപ്പോർട്ടർ അന്നും ഇന്നും ഇരക്കൊപ്പം നിന്നതിനു നന്ദി 🙏🙏🙏

  • @basheeryousuf8208
    @basheeryousuf8208 หลายเดือนก่อน +17

    പ്പൂ.. ഒരു കോടതി ഒരു നിയമം....... മനുഷ്യ സ്നേഹികൾ എല്ലാം പാവം ഇരയുടെ ഭാഗത്താണ് ❤

  • @GgYu-m8e
    @GgYu-m8e หลายเดือนก่อน +33

    കോടതികൾ ഇറക്കി, കോടതിയെയും, ജഡ്ജിയെയും വിലക്കെടുത്തു കേസ് ഇതുവരെ നീട്ടികൊണ്ടുപോകുകയായിരുന്നു 👍

  • @sumishiva6677
    @sumishiva6677 หลายเดือนก่อน +6

    ഇരക്ക് നീതി കിട്ടണം

  • @shibimvaidyar9739
    @shibimvaidyar9739 หลายเดือนก่อน +84

    നീതി നടപ്പിലാവില്ലാ.
    കാരണം '
    ആ ജഡ്ജി . ശരിയല്ലാ

    • @SirEoinPhilip
      @SirEoinPhilip หลายเดือนก่อน

      നീതി പറിജീവിതയ്ക്ക് അനുകൂലം ആണെങ്കിൽ ഓക്കേ ആണോ 😂 ആ ലോജിക് ആണെങ്കിൽ എടുത്തു നിന്റെ കൂതിയിൽ തിരുക് കുണ്ണേ 😂😂

    • @MuhammedNaina-kj6yw
      @MuhammedNaina-kj6yw หลายเดือนก่อน +13

      നമ്മുടെ ഇഷ്ടത്തിന് വിധി പറയില്ല
      തെളിവ് ഹാജരാക്കണം

    • @bincymathewalex376
      @bincymathewalex376 หลายเดือนก่อน

      Athe....Delip inte ishtathinu mathram vidi paraunna kodathi annu​@@MuhammedNaina-kj6yw

    • @Spiderman66DD
      @Spiderman66DD หลายเดือนก่อน +7

      ​@@MuhammedNaina-kj6yw theliv nasipichath araa 😂😂... honey jadge nte kali okke nammal kandathaa saree

    • @shibimvaidyar9739
      @shibimvaidyar9739 หลายเดือนก่อน +1

      @@MuhammedNaina-kj6yw ആരുടെ ?

  • @sidhiqueabdulla9627
    @sidhiqueabdulla9627 หลายเดือนก่อน +55

    എന്താലേ സമ്മതിക്കണം നമ്മുടെ നിയമങ്ങൾ
    ഒരു സാധാരണകാരാണെങ്കിൽ എപ്പോ അകത്തു പോയന്ന് ചോദിച്ചാൽ മതി......
    എന്തായാലും നോകാം. എവിടെ വരെ പോകുമെന്ന് എന്ത് തീരുമാനം ആയിരിക്കുമെന്ന്... ഇതു ചെയ്തവർക് തക്കതായ ശിക്ഷ കിട്ടണം ഇനി ഒരുത്തനും സ്ത്രീ യുടെ നേരെ ക്രൂരത ചെയ്യാൻ നോക്കരുത്.....

  • @preethams6646
    @preethams6646 หลายเดือนก่อน +32

    എത്രയും പെട്ടെന്ന് നടിക്കു നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു.

    • @AnilKumar-qi3hj
      @AnilKumar-qi3hj หลายเดือนก่อน +2

      മറ്റുള്ളവരുടെ കുടുംബം തകർക്കുന്ന കുതിച്ചിയുടെ പേരാണോ അതിജീവിത

    • @amazinglife5236
      @amazinglife5236 หลายเดือนก่อน +1

      Koothara athijeevitha

    • @BJ-sy2lv
      @BJ-sy2lv หลายเดือนก่อน +1

      Honey money kovalan rakshapedum

  • @seethak6109
    @seethak6109 หลายเดือนก่อน +25

    സിനിമ മേഖല യിൽ പീഡന പരമ്പര റിപ്പോർട്ട്‌ ചെയ്ത സമയത്തു തന്നെ ഈ വിധി വരുന്ന തു വളരെ നല്ലത് തന്നെ.
    എന്താ യിരിക്കും വിധി എന്ന് നമ്മുക്ക് കാണാം.
    തെറ്റ് ചെയ്ത് എന്ന് തെളിഞ്ഞാൽ വലിയവൻ ചെറിയവൻ ഒന്നും നോക്കാതെ punsihment കിട്ടേനം.
    ഈ മേഖലയിൽ ഉള്ള പലരുടേയും തനി നിറം പുറത്തു കൊണ്ട് വന്നു ജനങ്ൾ ക്ക്‌ മുന്നിൽ തുറന്നു കാണിക്കുന്നത് വാർത്ത മാധ്യമ ങ്ങ്ൾ തന്നെ. അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @renjini5776
    @renjini5776 หลายเดือนก่อน +22

    നന്നായി...വിധി ഇനി 10 വർഷം കഴിഞ്ഞാരിക്കും

  • @sheebar-j3v
    @sheebar-j3v หลายเดือนก่อน +66

    അവസാനം ദിലീപ് നെ വെറുതെ വിടും അത് അരി ആഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം but ദിലീപ് കുറ്റക്കാരൻ അല്ലെന്ന് വിധിച്ചാൽ ഈ സർക്കാന്റെ image നെ ബാധിക്കും നമുക്ക് നോക്കാം

    • @Spiderman66DD
      @Spiderman66DD หลายเดือนก่อน +2

      Ath urapallee ...dileep manyan😂😂😂

    • @mujeebpm4717
      @mujeebpm4717 หลายเดือนก่อน

      അതെന്താ

    • @AnilKumar-qi3hj
      @AnilKumar-qi3hj หลายเดือนก่อน

      ദിലീപ് അവളെ കൊന്നു കളയാൻ coutation കൊടുക്കേണ്ടതായിരുന്നു..... തനിക്കു കിട്ടിയിരിന്നുപണി കാവ്യാമാധവനു ദിലീപ് കൊടുത്തപ്പോൾ ഉള്ളപ്പക മഞ്ജുവിനോട് പാര വെച്ച അവളെ ഭൂമിയിൽനിന്ന് എടുത്തു കളയണം

    • @AnilKumar-qi3hj
      @AnilKumar-qi3hj หลายเดือนก่อน

      ഒരു രോമവും സംഭവിക്കില്ല.... ദിലീപിന്നെ കുടുക്കിയതാണ് മട്ടാഞ്ചേരിമാഫിയ. ആഷിഖ് അനുവിനെ ഇടിച്ചുപറിപ്പെടുത്താൽ അവൻ പറയും സത്യം.....

  • @panyalmeer5047
    @panyalmeer5047 หลายเดือนก่อน +178

    കോടതി ദിലീപിനെ വെറുതെ വിട്ടാലും കേരളീയ ജനം അവനെ ശിക്ഷിക്കുക തന്നെ ചെയ്യും. അവന്റെ സിനിമ എവിടെ ആർക്കും കാണണ്ട, അവന്റെ സിനിമകൾ ഒന്നും വിജയിക്കാനുo പോകുന്നില്ല 👺

    • @RakRams-z2g
      @RakRams-z2g หลายเดือนก่อน +28

      Ni kanandda

    • @vdcuts4666
      @vdcuts4666 หลายเดือนก่อน

      Onnu poyada oole avdann ennit enthada potta bhavanade padam vijaykath adupich 3 padam erangiyallo 3 um padakkam pottana mathiri alle pottiyath

    • @wdeepesh
      @wdeepesh หลายเดือนก่อน +33

      ആരും കാണില്ല എന്ന് പറയാൻ നീ ആരാ............... M

    • @subeeshparambath529
      @subeeshparambath529 หลายเดือนก่อน +40

      ഇപ്പോ തന്നെ മൂലയ്ക്ക് ആയി, വിചാരണ കഴിഞ്ഞാൽലും ഇല്ലെങ്കിലും പേട്ടന്റെ കാര്യത്തിൽ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു

    • @albinpaul2493
      @albinpaul2493 หลายเดือนก่อน +20

      നമ്മൾ കാണും സിനിമ.... ഒന്ന് പോഡോ തകർക്കാൻ എളുപ്പം but ഒരാളെയും ക്രൂശിക്കരുത്

  • @vijaypk-uf1pl
    @vijaypk-uf1pl หลายเดือนก่อน +16

    ഇരക്ക് നീതി ലഭിക്കണം,പ്രതികൾക്ക് പരമാവധി ശിക്ഷ വിധിക്കണം,ഇനിയും ഇതുപോലെയുള്ള അക്രമങ്ങൾ ആവർത്തിക്കാൻ ഇനിയും ആരും തയ്യാറ
    വരുത്👌🔥💪

  • @nalinimanohari2345
    @nalinimanohari2345 หลายเดือนก่อน +51

    Wonderfull 😮... കോവാലൻ ചത്താലും ഈ കേസ് തീർക്കില്ല... അന്യായം മാത്രം നടക്കുന്ന കേസ്

  • @rameshrairoth2518
    @rameshrairoth2518 หลายเดือนก่อน +9

    അതിജീവിതക്ക് നീതിക്കിട്ടും 👍

    • @AnilKumar-qi3hj
      @AnilKumar-qi3hj หลายเดือนก่อน +1

      ദിലീപിന്റെ കുടുംബം പാര വെച്ചു തകർത്ത ആ കുതിച്ചിക്ക് നീതിയോ.....

    • @bindhus4164
      @bindhus4164 หลายเดือนก่อน

      No hope in the present judge

  • @Guruji-x7c
    @Guruji-x7c หลายเดือนก่อน +11

    കൊള്ളക്കാർക്ക് എന്നും ആദരവും ബഹുമാനവും...😄😄😄

  • @santhigopan9596
    @santhigopan9596 หลายเดือนก่อน +72

    എന്നിട്ട് കോടതി കുറ്റവാളികൾക്ക് ഉമ്മ കൊടുത്ത് വിടും😔

    • @Devi23__34
      @Devi23__34 หลายเดือนก่อน +1

      Iyal kando kuttavali ne

  • @dontreply3-re2ho
    @dontreply3-re2ho หลายเดือนก่อน +54

    ഈ അവസരത്തിൽ ഒരു കാര്യം പെട്ടന്റെ Mr. മരുമകൻ എന്ന സിനിമയിലും ഒരു റേപ്പ് കോട്ടേഷൻ ഉണ്ട് അവിടെ നിന്നായിരിക്കും പെട്ടന് ഐഡിയ കിട്ടിയത് അതോ ഇനി പേട്ടൻ കഥാകൃത്തിന് കൊടുത്ത ഐഡിയ ആണോ 🤔....മീശമാധവനിൽ.... കിടക്കുന്ന കിടപ്പിൽ ഒരു റേപ്പ് വെച്ചാൽ.. എന്നൊരു ഡയലോഗ് മ് ഉണ്ട് ഇതൊക്കെ പെട്ടന്റെ മനസ്സിൽ റേപ്പ് ആണ് ഏറ്റവും വലിയ പ്രതികാരം എന്ന് തോന്നിപ്പിക്കുന്നു 👍🏽👍🏽👍🏽👍🏽

    • @rashidnainan6244
      @rashidnainan6244 หลายเดือนก่อน

      Neyokoy enth myre ane paryunne 😂

    • @wdeepesh
      @wdeepesh หลายเดือนก่อน +1

      ബാലസംഘ ക്വാട്ടെഷൻ ആരെങ്കിലും വിശ്യസിക്കുമോ....

    • @ANSR26
      @ANSR26 หลายเดือนก่อน +9

      ​@@wdeepeshഎന്താ വിശ്വാസിച്ചാൽ??

    • @STARNETINTERNATIONALRECRUITMEN
      @STARNETINTERNATIONALRECRUITMEN หลายเดือนก่อน

      @vrinda court decide cheyatte satyam enthannuuu

    • @mujeebpm4717
      @mujeebpm4717 หลายเดือนก่อน +4

      നിനക്ക് തിരക്കില്ലെങ്കിൽ ഒരു തിരക്കഥ എഴുതി കൂടെ 😂😂😂

  • @georgejoseph5873
    @georgejoseph5873 หลายเดือนก่อน +22

    കഴിവ് കെട്ട ഒരു സ്ത്രീ ഹണി വർഗീസ് ജഡ്ജി ആയിരിക്കുന്ന കേസ് അവരിൽ നിന്ന് മാറ്റണം

    • @sumishiva6677
      @sumishiva6677 หลายเดือนก่อน +1

      മാറ്റുക തന്നെ വേണം

  • @ElizabethThomas-kk6gb
    @ElizabethThomas-kk6gb หลายเดือนก่อน +10

    We are praying for her. God will give justice.

    • @Bhagyum
      @Bhagyum หลายเดือนก่อน +3

      God avalkku ethiranu..avale jayilil akkum nammal karanam casu fabricated

  • @BinduThomas-j7y
    @BinduThomas-j7y หลายเดือนก่อน +1

    ദിലീപ് ഏട്ടൻ മുത്താണ്❤️❤️❤️❤️

  • @peterkanneth944
    @peterkanneth944 หลายเดือนก่อน +33

    ഒരു സ്റ്റുഡിയോയിൽ ഇരുന്നു എന്തിനാണ് ഇത്രയും ഒച്ചക്ക് സംസാരിക്കുന്നത് 😓

    • @MansoorThottiyil-f1v
      @MansoorThottiyil-f1v หลายเดือนก่อน +2

      വാർത്തയുടെ ശൈലി ആണ്.
      പുരോഹിതർ മത പാഠങ്ങൾ പഠിപ്പിക്കുമ്പോഴും, ശ്ലോകങ്ങളും , മന്ത്രങ്ങളും പ്രാർത്ഥനകളും ചെയ്യുമ്പോഴും ഇതേ പോലെ പ്രതേകം ട്യൂൺ കാണാൻ കഴിയും 😂😂

    • @youtire
      @youtire หลายเดือนก่อน

      വിശക്കുമ്പോൾ ബിരിയാണി കിട്ടിയ സന്തോഷമാണ് ഇവർക്ക് ന്യൂസ്‌ കിട്ടുമ്പോൾ

  • @ranjimedia9918
    @ranjimedia9918 หลายเดือนก่อน +8

    ഇപ്പോഴത്തെ wcc നാടകം ദിവസവും കണ്ടുകൊണ്ടിരിക്കുകയല്ലേ 😄😄😄 വിധി എന്താണെന്ന് അദ്യമേ അറിയാം 😄 ഒരു ഗുണ്ട പറഞ്ഞ കാര്യം വെച്ച് തെളിവ് ഉണ്ടാക്കാൻ നടന്നു. ഒരു അറസ്റ്റ് ഓടെ അത്യാവശ്യം ബുദ്ധി ഇല്ലാത്തവരുടെ കണ്ണിൽ പൊടി ഇടാൻ കഴിഞ്ഞു 😄 അതാണ്‌ ഈ കേസിന്റെ വിജയം 👌

  • @Roaring_Lion
    @Roaring_Lion หลายเดือนก่อน +6

    സ്വയം ബലാത്സംഗം ചെയ്തു എന്നൊരു വിധി വരാതിരുന്നാൽ മതിയായിരുന്നു😢😢

    • @akhilmohan6684
      @akhilmohan6684 หลายเดือนก่อน

      😂😂😂 appo video le conversation nadikki etirakuvenu arinjale😂😂

    • @bindhus4164
      @bindhus4164 หลายเดือนก่อน

      Athe. Judge 😂

  • @Elsy105
    @Elsy105 หลายเดือนก่อน +11

    Never get justice for poor girl

    • @akhilmohan6684
      @akhilmohan6684 หลายเดือนก่อน +1

      Athum paranj mongam ini 🤣🤣 athijeevitha fans nu

  • @renjut7397
    @renjut7397 หลายเดือนก่อน +4

    ഇനി 1000 ദിവസം എടുത്താലും വിധി ഗദ ഹുവാ
    ആയിരിക്കും, അത്രമാത്രം സ്വാധീനം ഉണ്ട് വേട്ടക്കാരന് 😢😢😢

  • @youtire
    @youtire หลายเดือนก่อน +3

    വിശക്കുമ്പോൾ ബിരിയാണി കിട്ടിയ സന്തോഷമാണ് ഇവർക്ക് ന്യൂസ്‌ കിട്ടുമ്പോൾ

  • @rajeshr6507
    @rajeshr6507 หลายเดือนก่อน +8

    Kattu kovalane pokki aakathidanam

    • @SirEoinPhilip
      @SirEoinPhilip หลายเดือนก่อน +3

      @@rajeshr6507 പിന്നെ നീയാണല്ലോ കോടതി 😂😂

    • @rajeshr6507
      @rajeshr6507 หลายเดือนก่อน

      @@SirEoinPhilip aadhe eppam njananu kodathi

    • @farisfaris1803
      @farisfaris1803 หลายเดือนก่อน +1

      ​@rajeshr650ഉണ്ടാകും 😂 7

    • @SirEoinPhilip
      @SirEoinPhilip หลายเดือนก่อน

      @@rajeshr6507 എന്നാ തൂക്കി കൊല്ലാൻ പറ ശിഖണ്ഡി 😂

    • @SirEoinPhilip
      @SirEoinPhilip หลายเดือนก่อน

      @@farisfaris1803 ഇവനൊക്കെ പറയുമ്പോലെ നടപ്പിലാകാവുകയാണെങ്കിൽ പിന്നെ കേരള ഹൈക്കോടതി ഇവിടെ ഊമ്പാൻ ആണല്ലോ ഇരിക്കുന്നത് 😂😂

  • @ShamnadSpeed
    @ShamnadSpeed หลายเดือนก่อน +8

    "പേട്ടൻ ജയിലിലേക്ക് "

  • @Elsy105
    @Elsy105 หลายเดือนก่อน +8

    Money will influence

  • @girishkumar8540
    @girishkumar8540 หลายเดือนก่อน +8

    Judiciary is more support to accused rather than Era

  • @manju890-plk
    @manju890-plk หลายเดือนก่อน +4

    HATSOFF TO BHAGYA LEKSHMY ,BALACHANDRA KUMAR AND REPORTER TV❤❤

  • @Ar..ls.l6150
    @Ar..ls.l6150 หลายเดือนก่อน +32

    ഉടനെ ജയിലിൽ ആകട്ടെ 🥳

    • @Bhagyum
      @Bhagyum หลายเดือนก่อน +1

      Ira jayilil akum😂

    • @jensaragesh9823
      @jensaragesh9823 หลายเดือนก่อน +2

      ആമേൻ,അതിജീവിത ജയിലിൽ ആകട്ടെ

    • @Eagleassassins
      @Eagleassassins หลายเดือนก่อน +1

      ​@@jensaragesh9823neeyokkeyoru manushyanano ?

    • @AnilKumar-qi3hj
      @AnilKumar-qi3hj หลายเดือนก่อน

      7 ഇഞ്ച് നീളമുള്ള ഒരു kunna തരാം ഊമ്പികളിക്കാൻ വിധി വരുമ്പോൾ.... ദിലീപിന്റെ രോമത്തിൽ തൊടാൻ പറ്റില്ല ഒരു പൊലയാടി മക്കൾക്കും

  • @palakkadanshorts
    @palakkadanshorts หลายเดือนก่อน +3

    ദിപിപ് തെറ്റുകാരൻ അല്ലെന്നു തെളിഞ്ഞാലും പല ആളുകൾക്കും അയാൾ തെറ്റുകാരൻ ആയി കാണാൻ ആണ് താല്പര്യം....ദിലീപ് ക്യാഷ് കൊടുത്തു swathinichu എന്നാവും... ദിലീപ് അങ്ങനെ ചെയ്തെങ്കിൽ ശിക്ഷ കിട്ടട്ടെ.. അത് ഉറുപ്പിക്കാത്ത കാലത്തോളം അയാൾ തെറ്റുകാരൻ എന്ന് പറയാൻ പറ്റില്ലല്ലോ....
    പലർക്കും ദിലീപ് നോട് ഉള്ള എതിർപ് ദേഷ്യം എല്ലാം മഞ്ജു വിനെ ഒഴിവാക്കി എന്നതാണ്.... അതിന് എല്ലാതും ഒരു കാരണം ആകുന്നു അയാളെ ഫിലിം പോലും എന്ന് മാത്രം....ഒന്നിച്ചു ജീവിക്കാൻ താല്പര്യം ഇല്ലാത്ത എത്രപേർ ലോകത്തിൽ ഒഴിവാക്കുന്നു... എല്ലാവരും പറയുന്നതും അത് തന്നെ അല്ലെ.... പിന്നെ കാവ്യ നെ വിവാഹം കഴിച്ച കാര്യം അയാൾക് താല്പര്യം ഇഷ്ട്ടം ഉള്ള ആളെ കൂടെ ഒന്നിച്ചു ജീവിക്കുന്നു...
    ഇഷ്ട്ടം ഇല്ലാതെ ഒന്നിച്ചു ജീവിച്ചു ജീവിതം നശിപ്പിക്കുന്നതിലും നല്ലത് അത് തന്നെയാ... ഒരാളെ ഭാര്യ ആക്കി വെച്ചു വഞ്ചിച്ചു ജീവിക്കുന്ന എത്ര പേരുണ്ട്.... അതിനേക്കാൾ നല്ലത് ഇത് തന്നെയാ.... മഞ്ജു അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു ദിലീപ് അയാളെ ഇഷ്ടത്തിന് ജീവിക്കുന്നു.. അവർക്ക് ഇല്ലാത്ത പ്രശ്നം മറ്റുള്ളവർക്...

  • @fousuu
    @fousuu หลายเดือนก่อน

    അതിജീവിതക് നീതി ലഭിക്കട്ടെ 👍🙏🙏

  • @sidhiqueabdulla9627
    @sidhiqueabdulla9627 หลายเดือนก่อน

    അവന്റ കാര്യം കട്ടപ്പൊക....
    എത്ര നടി നടമാര യാണ് തഴഞ്ഞത്.....
    എപ്പോ
    OTT വന്നാൽ പോലും...അങ്ങനെ ഒന്നും വരുന്നില്ല! എങ്കിലും വന്നാൽ പോലും കാണാൻ തോന്നുന്നെയില്ല ആർക്കും വേണ്ട ... ഞങ്ങൾ കാണാറില്ല വെറുക്കപെട്ടവേന്റെ പടം ഇനി ആര് കാണാൻ വേറെ എന്തുന്നല്ല പടങ്ങളാണ് എപ്പോ ഇറങ്ങുന്നത്
    എപ്പോ അവരുടെ പടങ്ങൾ മതി ജനത്തിന്........

  • @bindhus4164
    @bindhus4164 หลายเดือนก่อน

    Baiju sir, ethra divasam venamenkilum vistharichotte, u r right. We believe you. You are a good and sincere offer. Always with you ❤

  • @santhinicherpu4300
    @santhinicherpu4300 หลายเดือนก่อน +1

    നിരപരാധിയാക്കും അല്ലാതെ എന്ത്

  • @musthafakn9500
    @musthafakn9500 หลายเดือนก่อน

    God bless mol ❤

  • @skralimelethil6154
    @skralimelethil6154 หลายเดือนก่อน +10

    Dileepinu pankilla Dileep niraparaathi athaayirikkum vidhi😊

    • @nufinafla8094
      @nufinafla8094 หลายเดือนก่อน

      Pankillenkilo? Ara cheithathennum cheyyichathennum nammal kandillallo dileepum nadiyum parasparam vairagyamullavaran aaru aare othukkan cheithu ennu namukkariyilla. Thettu cheithavark shiksha kittanam athreyollu

  • @hookmuiyb
    @hookmuiyb หลายเดือนก่อน +5

    കോടതിയിൽ ഇരുന്ന മെമ്മറി കാർഡ് രാമചന്ദ്രൻ പിള്ളയിൽ നിന്നും കണ്ടെത്തിയോ

    • @akhilmohan6684
      @akhilmohan6684 หลายเดือนก่อน +1

      Byju polouse nodu chodikkki police thane anelo mukkiye🤣🤣

  • @binuabraham3509
    @binuabraham3509 หลายเดือนก่อน

    ദൈവം ന്യായമായി വിധിക്കട്ടെ

  • @csj09
    @csj09 หลายเดือนก่อน +4

    എന്തിനും നമ്മൾ മലയാളികൾ ആദ്യവും മുൻപന്തിയിലും ആണ്. ഉളുപ്പ് കുറച്ച് ഉള്ളത് നല്ലതാണ്.

  • @ciraykkalsreehari
    @ciraykkalsreehari หลายเดือนก่อน +1

    ഒന്നും നടക്കാൻ പോകുന്നില്ല...പണമുള്ളവൻ രക്ഷപെടും ..അത്രതന്നെ

  • @ReshmaAp-z3v
    @ReshmaAp-z3v หลายเดือนก่อน +1

    വിധി വരുന്ന ദിവസവും അവതാരികയുടെ ആവേശം ഇതു പോലെ തന്നെ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @Roaring_Lion
    @Roaring_Lion หลายเดือนก่อน +1

    കുറ്റം ചെയ്തത് ദിലീപോ വേറെ ആരോ എന്നുള്ളതല്ല😮 ആര് കുറ്റം ചെയ്താലും ആ ചെയ്തവൻ തന്നെ ശിക്ഷിക്കപ്പെടണം എന്നതാണ് ഇവിടെ പ്രധാനം😊

  • @saji5989
    @saji5989 หลายเดือนก่อน +12

    കഷ്ട്ടം തീർന്നില്ലേ ഇതുവരെ പാവം ദിലീപ്

    • @saliniyesudas7266
      @saliniyesudas7266 หลายเดือนก่อน +8

      @@saji5989 അച്ചോടാ..... കഷ്ടം

    • @sanujaasif9124
      @sanujaasif9124 หลายเดือนก่อน +1

      Athe pancha paavam nishkalankan

    • @Eagleassassins
      @Eagleassassins หลายเดือนก่อน

      Chetta dileep

    • @AnilKumar-jy8dd
      @AnilKumar-jy8dd หลายเดือนก่อน

      Criminal pettan

  • @wdeepesh
    @wdeepesh หลายเดือนก่อน +5

    റിപ്പോർട്ടർ ഹൈദരാലി ഒന്ന് കുമ്പസാരിച്ചാൽ തീരും ഈ ചാനൽ...

  • @lissymathew1622
    @lissymathew1622 หลายเดือนก่อน

    ആരുതെറ്റുചെയ്യ്താലും ശിക്ഷ കൊടിത്തിരിക്കണം

  • @ktjoseph9444
    @ktjoseph9444 หลายเดือนก่อน

    റിപ്പോർട്ടർക്ക് അഭിവാദ്യങ്ങൾ

  • @ShafeeqSha-y6z
    @ShafeeqSha-y6z หลายเดือนก่อน +6

    വാർത്ത പറയുന്ന പെണ്ണ് എന്തിനാ അലറി വിളിക്കുന്നെ 🙄🙄

    • @parissbound8535
      @parissbound8535 หลายเดือนก่อน

      *ഒരു അലർച്ചയാണ്😂*

  • @alexisrobin1104
    @alexisrobin1104 หลายเดือนก่อน +9

    Pettan pattik enth vidhi kitum enj ivide ellarkum ariyam😂panam ullavanu kodathiyum niyamavum😂😂

    • @tyson1955
      @tyson1955 หลายเดือนก่อน

      dileep എന്താ pottan ആന്നോ? ee പറയുന്ന ലോജിക് വെച്ച് പുള്ളിക്ക് jailil പോകാതെ അറസ്റ്റ് തടയാന്‍ പറ്റുമായിരുന്നില്ല , image um pokillayirunnu, use your brain .

  • @GgYu-m8e
    @GgYu-m8e หลายเดือนก่อน +1

    സിനിമയിൽ ദിലിപിന് രക്ഷപ്പെടാനാവില്ല 👍

  • @ffmalayalam3019
    @ffmalayalam3019 หลายเดือนก่อน

    Kovalan akathakumo

  • @ffmalayalam3019
    @ffmalayalam3019 หลายเดือนก่อน

    Mukam nokkunna judgukal,

  • @GeorgeThomas-l2r
    @GeorgeThomas-l2r หลายเดือนก่อน +1

    അന്യോഷണ ഉദ്യോഗസ്ഥനും ഇരയും കുറ്റവാളിയാകാതിരുന്നാൽ മതിയായിരുന്നു 😂😂

    • @Anna-ch8be
      @Anna-ch8be หลายเดือนก่อน

      സാധ്യതാ ഉണ്ട്

    • @akhilmohan6684
      @akhilmohan6684 หลายเดือนก่อน

      @@Anna-ch8be athu kondanelo nadikoke vepralam vidhy varate annu air il akam

  • @beenajohn112
    @beenajohn112 หลายเดือนก่อน

    I praying to krepasana mathav for justice. bhavana should get justice.

  • @girishkumar8540
    @girishkumar8540 หลายเดือนก่อน +3

    Judge is under suspense

  • @lethatr9322
    @lethatr9322 หลายเดือนก่อน

    She need justice

  • @vibe1776
    @vibe1776 หลายเดือนก่อน +6

    Ithil pettan jayikkum...enth niyamam.... kashtam

    • @bharathgeegi4678
      @bharathgeegi4678 หลายเดือนก่อน +3

      Woow appo pettan innocent anu ennu urappa alle??? 😂

    • @vibe1776
      @vibe1776 หลายเดือนก่อน +1

      @@bharathgeegi4678 poda kunne

    • @bharathgeegi4678
      @bharathgeegi4678 หลายเดือนก่อน

      @@vibe1776 : ninnte thallaye poyi vilikkeda puride mone

    • @bharathgeegi4678
      @bharathgeegi4678 หลายเดือนก่อน +2

      @@vibe1776 : kunna ninte thantha

    • @vibe1776
      @vibe1776 หลายเดือนก่อน

      @@bharathgeegi4678 pilayadichi mone punde

  • @MediaMaheshBabu
    @MediaMaheshBabu หลายเดือนก่อน

    Nokkam

  • @avinashgopal7959
    @avinashgopal7959 หลายเดือนก่อน +10

    truth will come out. waiting for dileep day . he will speak loud after 7 years

    • @achu488
      @achu488 หลายเดือนก่อน

      Paisayundenkil dileepinenthum nadakkum

    • @avinashgopal7959
      @avinashgopal7959 หลายเดือนก่อน

      @@achu488 ini athum paranj nadanno. dileepine kudikkuyavude list purath varum. appo mongi irunno 🤣🤣

  • @jalaltailor8691
    @jalaltailor8691 หลายเดือนก่อน +18

    ദിലീപ് നിരപരാധി സാക്ഷികൾ 15 അംഗങ്ങൾ പവർ ഗ്രൂപ്പിൽ 14 പേരും പറയുക ദിലീപ് നിരപരാധി പവർഗ്രൂപ്പിലെ തലവൻ ദിലീപ് ആണ്

    • @mujeebpm4717
      @mujeebpm4717 หลายเดือนก่อน +3

      Cid jalal tailor 😂😂😂

  • @KunjumolVt-j6r
    @KunjumolVt-j6r หลายเดือนก่อน

    ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം

  • @abdulsabith8757
    @abdulsabith8757 หลายเดือนก่อน +2

    8 am prathi prathana prathi nannayi kashttapedundallo reporter😂

  • @amarnathananth9304
    @amarnathananth9304 หลายเดือนก่อน +1

    Dileep 🤍

  • @josephaf6047
    @josephaf6047 หลายเดือนก่อน

    🎉No hope of justice from Honey....

  • @Nasarki
    @Nasarki หลายเดือนก่อน +6

    വിധി പൈസ ഉള്ള വന്നു അനുകൂലമായിരിക്കും പീടിത്തയ്ക് നീതി ലഭിക്കുകയില്ല

  • @stylex7221
    @stylex7221 หลายเดือนก่อน

    Last hope is judiciary....however need to wait and see

  • @jeffeena
    @jeffeena หลายเดือนก่อน

    Who’s paying for pulses Suni s fees 😳

    • @jeevan5277
      @jeevan5277 หลายเดือนก่อน

      Pulsernteyum naditudeyum vakeeel ore side aan ennathaan comedy

  • @ummerkundoor2549
    @ummerkundoor2549 หลายเดือนก่อน

    ഇപ്പോഴും വിചാരണ കഴിഞ്ഞില്ലേ

  • @manjushabiju2955
    @manjushabiju2955 หลายเดือนก่อน +1

    ദിലീപ് ഇനിയും ജയിലിൽ ആകുമോ.... റിപ്ലെ തരൂ???? 🥺😮😮

  • @Look-r8g
    @Look-r8g หลายเดือนก่อน

    It needs 'Legislation' to prevent extending 'Cases' !!
    At last , With whom will 'Godess of Justice' Stand ? Money Power or Influence Power or Political Power OR 'Truth' 🤔

  • @abhilashbhaskar9762
    @abhilashbhaskar9762 หลายเดือนก่อน

    ഈ കോടതി ശിക്ഷ വിധിച്ചാൽ മേൽ കോടതിയിൽ അപ്പീൽ പോകും.... എത്രയെത്ര കോടതികൾ ഇന്ത്യ മഹാരാജ്യത്ത് കിടക്കുന്നു... ഏറ്റവും അവസാനം ഒരു വിധി വരുമ്പോഴേക്കും.. ഒരു 20 കൊല്ലം കൂടി കഴിയും.... 🤣🤣😂😂😂🤣🤣

  • @VISHNUPSVAS
    @VISHNUPSVAS หลายเดือนก่อน

    Quotation kodth balalsangam cheythenu valla awardum kodukkuvodei?

  • @SALIBIJU-x9c
    @SALIBIJU-x9c หลายเดือนก่อน

    ❤repottat❤

  • @BJ-sy2lv
    @BJ-sy2lv หลายเดือนก่อน

    Memory card leak investigation ellaeee ?..

  • @somarajan007
    @somarajan007 หลายเดือนก่อน

    കോടതി നീതിയാണോ നടത്തുന്നത്??????

  • @shabeerreebhas6435
    @shabeerreebhas6435 หลายเดือนก่อน +8

    Send dileep to jail..... Will take care of madhavan😂😂😂😂

  • @bapputtyvettom7728
    @bapputtyvettom7728 หลายเดือนก่อน

    ഇങ്ങനെ ഒരു ക്വട്ടേഷൻ കൊണ്ട് ദിലീപിന് എന്ത് നേട്ടം വെഭിജാരമല്ലല്ലോ

  • @devirathi6570
    @devirathi6570 หลายเดือนก่อน

    ഈ നീതി ന്യായവ്യവസ്ഥ ഏത് കാലത്ത് മാറും ദൈവമേ. കോവാലന് 90 വയസ്സാവുമ്പോഴും കോടതിയിൽ കേസ് ഉണ്ടാവും . ത്ഫൂ.. 💀💀💀

  • @adhii5403
    @adhii5403 หลายเดือนก่อน

    റോഷിപാൽ ഇവന് ദിലീപിനെ വിട്ടൊരു പരിപാടി ഇല്ല.

  • @SunilDev-we9kj
    @SunilDev-we9kj หลายเดือนก่อน +5

    Doubt about court also

  • @ffmalayalam3019
    @ffmalayalam3019 หลายเดือนก่อน

    Gopalan

  • @amma4348
    @amma4348 หลายเดือนก่อน

    കോടതി ദിലീപിന് ഉമ്മ കൊടുക്കും രാമൻ പിള്ള ചതിയനാണ് അയാൽ ക്ക് കോടികൾ കിട്ടിയാൽ മതി എവിടെ വക്കാൻ

  • @njanadasg682
    @njanadasg682 หลายเดือนก่อน

    Vadhichu vadhichu nadiye akathakkum

  • @akhilkoyilandy6687
    @akhilkoyilandy6687 หลายเดือนก่อน +9

    നടിക്ക് നീതി കിട്ടണം പക്ഷെ പ്രതി ദിലീപ് ആയിരിക്കണം എന്നാ പിടി വാശി ആണ് പ്രശ്നം

  • @musthafakn9500
    @musthafakn9500 หลายเดือนก่อน

    God bless mol 6665

  • @taniac1137
    @taniac1137 หลายเดือนก่อน

    Dilip roaming in other countries with the promotion of Dhe puttu and Onam sadhya. Avante mondhayam kandal ariyam ee casine kurich vidhi avan anuloolamen full confidence anen .

  • @shajiramachandran1029
    @shajiramachandran1029 หลายเดือนก่อน

    ആരാ ഇര ആവുക ന്ന് വിധി വരുമ്പോൾ അറിയാം

  • @phoenixinternational4831
    @phoenixinternational4831 หลายเดือนก่อน

    😂😂😂 super😂 must take another 365 days to question Byju police? Still waiting

  • @ShafeeqSha-y6z
    @ShafeeqSha-y6z หลายเดือนก่อน +8

    ദിലീപിനെ ഒരിക്കലും ശിക്ഷിക്കില്ല എന്ന് new കാർക്കും അറിയാം പോലീസ് കാർക്കും അറിയാം കോടതി ക്കും അറിയാം തെളിവ് വേണ്ടേ ദിലീപ് അങ്ങനെ ചെയ്യില്ല

    • @freyafarmaan7279
      @freyafarmaan7279 หลายเดือนก่อน +1

      Oho

    • @lovelyans7506
      @lovelyans7506 หลายเดือนก่อน +1

      Ipolanu janagalku koodudhal bodhiyam ayadhu idhu dileep thane any cheydhadhu enu😂

    • @ShafeeqSha-y6z
      @ShafeeqSha-y6z หลายเดือนก่อน

      @@lovelyans7506 ആണോ കുഞ്ഞേ

    • @vdcuts4666
      @vdcuts4666 หลายเดือนก่อน +1

      ​epol ann kooduthal bodhyam ayath dileepine kudukiyath ann enn hemma commmitie koodi vannapol wcc kali kanumbolum mansilavunund

    • @ShafeeqSha-y6z
      @ShafeeqSha-y6z หลายเดือนก่อน

      @@vdcuts4666 കറക്റ്റ്

  • @Syama-o7o
    @Syama-o7o หลายเดือนก่อน +9

    എന്ത് അതിജീവിത .. പാവം ഈ മനുഷ്യൻ അനുഭവിച്ചത് ഇദ്ദേഹമാണ് അതിജീവിതൻ .. അതിജീവിത അതിസുന്ദരമായി ജീവി ക്കുന്നു. L7 വർഷമായി ദിലീപ് എന്തുമാത്രം അനുഭവിച്ചു.. വലിയൊരു മഹാപാപം ദിലീപ് ചെയ്തു അതിജീവിതക്ക് സിനിമയിൽ ഒരുപാട് അവസരങ്ങൾ കൊടുത്തു കൂടെ നിർത്തി. ഈ പറയുന്ന wcc ആരുമല്ല അവരെ സഹായിച്ചത്. കാലം തെളിയിക്കും ദിലീപിനെ ഇന്നും ഒരു കുടുംബം ഉണ്ട് അതിജീവിതക്ക് ഒരു കുടുംബവുമില്ല കുഞ്ഞുമില്ല . വിവാഹം കഴിഞ്ഞിട്ട് ഭർത്താവ് എവിടെ ..???

    • @anagha1236
      @anagha1236 หลายเดือนก่อน

      Kayill irupp kond annu anuvichsth Arad nirbdichimo kavya koothichi de kodee bathroom caseket udkan 😂 poyi udkkiyath Alle enitt pokiyathinu avalkit aa moodevide vakum kettu Pani kodthu.. marapottm dileep. Dileep nte kudubam 😅 veppti akki kettiyal athinu Vallya kudumba Mahima Paryan patlla

  • @pramodkumarchittiyath6236
    @pramodkumarchittiyath6236 หลายเดือนก่อน

    Why do reporters make a conclusion....let judge see conclusion

  • @shaikhmuqthar
    @shaikhmuqthar หลายเดือนก่อน

    Vidhi
    Enthaa

  • @positivejafar1896
    @positivejafar1896 หลายเดือนก่อน +5

    അയ്യോ നിങ്ങളെ ഒക്കെ വിശ്വസിക്കാനേ പറ്റില്ല നിങ്ങൾക്ക് അസൂയയാണ് സിനിമാക്കാരോട്
    വിധി വരും മുൻപേ ദിലീപ്പിനെ പ്രതിയാക്കി
    മറ്റുള്ളവരുടെ ചോര കുടിക്കുക അത് കണ്ടു രസിക്കുക അതാണ് നിങ്ങളുള്പെടുന്ന മാധ്യമ പ്രവർത്തകർക്ക് ഇഷ്ട്ടം ഓർക്കുക ആരോപണം ആർക്കും നേരെയും എപ്പോൾ വേണമെങ്കിലും ഉയർത്താം ഇവിടുത്തെ സിസ്റ്റം അങ്ങിനെ ആയിപോയി
    ജയസൂര്യക്കെതിരെ ഒരു ആരോപണം വന്നപ്പോഴും നിങ്ങൾ ആഘോഷിച്ചു
    ഭൂമിയിലെ നരകം അതാണ്‌ മാധ്യമലോകം
    കൊള്ളാം നല്ല ജോലി തന്നെ