2:08 Deisel engine Natural aspirated alla 1.5 Turbo anu, XUV300 ilum XUV3XO ilum 3 engine variants um Turbo anu. Petrol il 1.2Ltr MPFi and TGDi options anu
Athepole 2 petrol varients ill tgdi petrol model ill turbo size ala kooduthal, athil direct fuel injection aahn athond power kooduthal aayirikm+ kurachoodi efficient aayirikm. Turbo size is same for both petrol models
Mahindra yum TATA yum ഇന്ത്യയുടെ അഭിമാനം തന്നെയാണ് സർവീസ് നല്ലപോലെ provide cheyyaan TATA ഷോറൂമിലെ mechanics & sales executive ശ്രമിച്ചാൽ മറ്റു രാജ്യങ്ങളിലെ വണ്ടികൾ പിന്നെ ഇങ്ങോട്ട് അടുക്കില്ല...mahindra and TATA always better ❤❤ ഇന്ത്യൻ ബ്രാൻഡ് നേ ഇവിടത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ എങ്ങനെ പോവാം എന്ന് അറിയുകയുള്ളൂ...അതുകൊണ്ട് ..i always prefer to everyone TATA AND MAHINDRA ❤IS BEST ❤❤❤
Here the clutch travel is very long, not suitable for city. Again it is sounding like truck in proper hill drives, even steep inclines it is struggling. Mileage as per reputed drivers is 11-12 in city and 14 in highway for petrol. Mileage is common for this segment vehicles in petrol but this fellow got 23😮.
നിങ്ങൾ ഡ്രൈവ് ചെയുമ്പോൾ സീറ്റ് ഇത്രയും മുന്നോട്ട് ഇട്ടാണോ ഡ്രൈവ് ചെയുന്നത് ഡാഷ്ബോർഡിൽ മുട്ടി ആണല്ലോ ഇരിക്കുന്നത് കഴിവതും പുറകോട്ട് ഇട്ടു ശീലിക്കണം അതിൽ ഒരു അപകടം ഉള്ളത് കൊണ്ടു പറഞ്ഞു എന്ന് മാത്രം. 👍
@@mohammedazharudheen4682 1.5 crdi ..its turbo diesel .. may be some comercial vehicle u can find as NA diesel .. now there is no new NA diesel cars in india that you can buy
Turbo lag ഉണ്ടാകും. 4സിലിണ്ടർ NA pwtrol ന്റെ സ്മൂത്തനെസ്സ് ഉണ്ടാകില്ല. Lag യൂസ്ഡ് ആയാൽ പ്രശ്നം ഉണ്ടാകില്ല. ബൂട്ട് സ്പേസ് തീരെ കുറവ്, ഒറിജിനൽ Tivoli ഷാസി ബാക്ക് വെട്ടി കളഞ്ഞ ഫീൽ ഉണ്ട്. Tivoli Korean വാഹനം( with partnership with china in exports) ആണെന് ദേശാസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാർ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു
Turbo lag ettavum kuravulla 1.2L mahindrayude aayurikkum..both 1.2 MPFI and 1.2 TGDI, mahindra stroke length kootiyanu segment best torque undakkiyirikkunne. Superbly refined turbo petrols and good noise insulation inside cabin. Segment best numbers may not translate into real world figures due to its heavier built, 1.35ton. Pinne boot space, its is more than grand vitara full hybrid..!. Luggage vertically stack cheythal theeravunna prashname ullu.
if you really use it in thet speeds only in 5th and 6th gear then you could get 17-18, but in city use only expect 14-15.' the power and refinement is nice.
ചേട്ടാ പുതിയ ഒരു വണ്ടി റിവ്യൂ ചെയ്യുമ്പോൾ മിനിമം നിലവാരം കാണിക്കുക ഞാൻ വെറുതെ ഒരു നെഗറ്റീവ് പറയുന്നതല്ല. അടുത്ത റിവ്യൂ നല്ലതാവും എന്ന് പ്രതീക്ഷിക്കുന്നു.
Punch boot Mathre kooduthal ullu. But Boot space is Ok for normal usage. Punch petrol odichitundo? Engine is terrible. Mahindrade engine is always better than Tata always.
Tata യുടെ സർവിസ് നെറ്റ്‌വർക്ക് മഹിന്ദ്രയ്ക് ഇല്ല. മഹിന്ദ്രയ്ക് sale കുറവായത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു.. Tata യ്ക് സലെ കൂടിയത് കൊണ്ട് പിടിച്ചു നില്കാൻ പറ്റുന്നില്ല.
വെറുതെ യൂടൂബേഴ്‌സ് പറയുന്നത് കേട്ടിട്ട് 3 സിലിണ്ടർ 4 സിലിണ്ടർ എന്നൊന്നും തള്ളലെ...പുതിയ new generation വണ്ടികൾ ഒക്കെ ഒന്ന് ഓടിച്ച് നോക്ക് ആദ്യം....സിലിണ്ടർ എണ്ണം ഒന്നും ഒരു സാധാരണ കസ്റ്റമർ നേ ബാധിക്കുന്ന കാര്യമേ അല്ല...അതിൻ്റെ വ്യത്യാസം ഒന്നും ആർക്കും മനസ്സിലാവില്ല... especially mahindra engines refined ആണ്....
മാരുതി സുസുക്കി 50 year ബാക്കിൽ ആയി....... Made in India... Mahindra 👋🏼Big salut👋🏼👋🏼👋🏼👋🏼👋🏼👋🏼👋🏼👋🏼👋🏼👋🏼👋🏼
Kure kettitunde😂😂
ആ എന്നിട്ട് എന്നിട്ട്? 😂😂 ആദ്യം മാരുതി സുസുകിയുടെ salseinte 1% എങ്കിലും മഹിന്ദ്രക് കിട്ടട്ടെ 😂😂എന്നിട്ട് പറഞ്ഞാൽ പോരെ 😂😂😂
@kuruvi nee entha pottan aano?
Salesinte 1% ??
Serikkum pottan aano nee....
@@niriap9780 നീ മരപൊട്ടൻ ആയത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു കമന്റ് ഇട്ടത് 😂😂😂😂
ഒന്നു പോടെ 😄.
Thangalude Technical Knowledge Valare Parithapakaram aanu
2:08 Deisel engine Natural aspirated alla 1.5 Turbo anu, XUV300 ilum XUV3XO ilum 3 engine variants um Turbo anu. Petrol il 1.2Ltr MPFi and TGDi options anu
Oru diesel enginum turbo illathe irakkilla
Athepole 2 petrol varients ill tgdi petrol model ill turbo size ala kooduthal, athil direct fuel injection aahn athond power kooduthal aayirikm+ kurachoodi efficient aayirikm. Turbo size is same for both petrol models
We have to support Mahindra....Maruthi is hesitating to bring new models since Indians will buy it anyway.....
Ningalude test drive locations super aanu keto...👌🏻
പാലാ ആണെന്ന് തോന്നുന്നു... കണ്ടിട്ട്
diesel also is turbo ആണ് ബ്രോ
yes, modern age diesels ellam turbo anu
Mahindra yum TATA yum ഇന്ത്യയുടെ അഭിമാനം തന്നെയാണ് സർവീസ് നല്ലപോലെ provide cheyyaan TATA ഷോറൂമിലെ mechanics & sales executive ശ്രമിച്ചാൽ മറ്റു രാജ്യങ്ങളിലെ വണ്ടികൾ പിന്നെ ഇങ്ങോട്ട് അടുക്കില്ല...mahindra and TATA always better ❤❤ ഇന്ത്യൻ ബ്രാൻഡ് നേ ഇവിടത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ എങ്ങനെ പോവാം എന്ന് അറിയുകയുള്ളൂ...അതുകൊണ്ട് ..i always prefer to everyone TATA AND MAHINDRA ❤IS BEST ❤❤❤
Nexon petrol xm owner anu.. gear oru പിടുത്തം ഉണ്ട്.. അത് കാരണം ഗിയർ shifting .5 sec late akkum
Here the clutch travel is very long, not suitable for city. Again it is sounding like truck in proper hill drives, even steep inclines it is struggling. Mileage as per reputed drivers is 11-12 in city and 14 in highway for petrol. Mileage is common for this segment vehicles in petrol but this fellow got 23😮.
Altroz num e issue und
Mileage 9 to 15 in cities. Upto 18 in highway
Automatic aano?
നിങ്ങൾ ഡ്രൈവ് ചെയുമ്പോൾ സീറ്റ് ഇത്രയും മുന്നോട്ട് ഇട്ടാണോ ഡ്രൈവ് ചെയുന്നത് ഡാഷ്ബോർഡിൽ മുട്ടി ആണല്ലോ ഇരിക്കുന്നത് കഴിവതും പുറകോട്ട് ഇട്ടു ശീലിക്കണം അതിൽ ഒരു അപകടം ഉള്ളത് കൊണ്ടു പറഞ്ഞു എന്ന് മാത്രം. 👍
Angane aanu irikkendath. Kai steeringil correct aayittu pidikkanam speedil pokumbol. Payye aanenkil relaxed aayi irikkaam.
Review super aayittundu...Lagging illa....Churukkam words ,simple aayi parayunnu....Go ahead...❤❤❤
😍
എല്ലാം കൊള്ളാം..🔥. ഒന്നൊഴികെ.. ബുക്ക് ചെയ്ത് കഴിഞ്ഞ് 1 വർഷം കഴിഞ്ഞ് വണ്ടി കിട്ടുന്നത് 😐😐
ഇപ്പോൾ വേഗം കിട്ടും... Only one week
1-2 months
ഈ വണ്ടിക്ക് ബുക്കിങ് കുറവാണ്..ഈ ഫേസ് ലിഫ്റ്റിനു മുൻപ് ഒരു ഡിമാൻഡും ഇല്ലാത്ത വണ്ടിയാണ്.ഒരാഴ്ച്ച കൊണ്ട് കിട്ടും
Athokke pand
@@kochinmusikzone3440koppe athe maruthi 😂😂😂😂
You are a good driver bro, but update ur knowledge in engine terms and dynamics
billow 9 lack which variant get the petrol and what the specification and engine option ?
Diesel not NA .. its also turbo .. there is no diesel non turbo cars on sale in india now..
Venue is there... 1.5 L NA diesel engine
@@mohammedazharudheen4682 1.5 crdi ..its turbo diesel .. may be some comercial vehicle u can find as NA diesel .. now there is no new NA diesel cars in india that you can buy
@@mohammedazharudheen4682 Now Venue diesel is available in 1.5 CRDi VGT only...
@@mohammedazharudheen4682 no bro... its with turbo
Turbo lag ഉണ്ടാകും. 4സിലിണ്ടർ NA pwtrol ന്റെ സ്മൂത്തനെസ്സ് ഉണ്ടാകില്ല. Lag യൂസ്ഡ് ആയാൽ പ്രശ്നം ഉണ്ടാകില്ല.
ബൂട്ട് സ്പേസ് തീരെ കുറവ്, ഒറിജിനൽ Tivoli ഷാസി ബാക്ക് വെട്ടി കളഞ്ഞ ഫീൽ ഉണ്ട്.
Tivoli Korean വാഹനം( with partnership with china in exports) ആണെന് ദേശാസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാർ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു
SsangYong Tivoli Korean anu sudappi 😅
Korea ennan Chinese aayath man
Corrected
tivoli is korean.. and its only chasse and platform , powertrain and everything else is mahindra's
Turbo lag ettavum kuravulla 1.2L mahindrayude aayurikkum..both 1.2 MPFI and 1.2 TGDI, mahindra stroke length kootiyanu segment best torque undakkiyirikkunne. Superbly refined turbo petrols and good noise insulation inside cabin. Segment best numbers may not translate into real world figures due to its heavier built, 1.35ton. Pinne boot space, its is more than grand vitara full hybrid..!. Luggage vertically stack cheythal theeravunna prashname ullu.
I am very surprised with MiLeage, is it DIESEL or PETROL ?
bro nexon facelift onnu test cheyamo
Automatic or manual which is better to buy
Indiakkar indian vandikal venam vaangan..
Ithu eatha model 3xo de
Hi bro, Did you claim mileage 23kmpl for pretrol 1.2 MPFi engine ?
He is not aware about engine options 😂
diesel engine bro
Ethu aathu model aanu?
Does it really give 20+ mileage with Petrol ? my driving style is calm and cruse around 90 - 110 KM/H
if you really use it in thet speeds only in 5th and 6th gear then you could get 17-18, but in city use only expect 14-15.'
the power and refinement is nice.
Never
variant edha??
Yes
ഗീര്‍ changing time screen il kaanikkumo
Diesel turbo ille
വണ്ടി ഉഷാർ ആണ് പക്ഷേ താങ്കളുടെ അവതരണ രീതിയിൽ മാറ്റം വരുത്തണം 👍🏻
🥲
3:09 frontil Nexon❕
Ithu AX5 petrol model aano?
They should have launched it earlier..kia sonetinte customersine orupad kityene
മഹീന്ദ്ര വണ്ടികളുടെ പ്രധാന പ്രശ്നം തുരുമ്പ് പെട്ടെന്ന് വരും എന്നുള്ളതാണ്
ഇപ്പോൾ ഇല്ല ബ്രോ.
3XO Tgdi and diesel cheyyamo
E car em ceyamo?
Try to get original mileage the reports came very shock from the car owners
ചേട്ടാ പുതിയ ഒരു വണ്ടി റിവ്യൂ ചെയ്യുമ്പോൾ മിനിമം നിലവാരം കാണിക്കുക ഞാൻ വെറുതെ ഒരു നെഗറ്റീവ് പറയുന്നതല്ല. അടുത്ത റിവ്യൂ നല്ലതാവും എന്ന് പ്രതീക്ഷിക്കുന്നു.
Sure will try to improve
I liked the video thou
variantintae peru onnu parnjudae..
Bro better mileage ethanu nexon or xuv 3xo
3xo
Bro...automatic ax5L review pls
What did you mean by fast charger😮
Tata പഞ്ചിൻ്റെ oru cutund 😊
Get your facts right - 3XO Diesel is also Turbo...
AX5 inu Panaromic sunroof illa.. front sunroof mathram
Model ethannu?
Ithrem vilayulla vandikk 4 cylinder nnu pagarem 3 cylinder koduthath poraa..
Better kia aanu
Kia sonet 1.2 low power.turbo model sonet same as mahindra Petro
Honda Elevate edutho.
Odukathe over designed I think practically Punch is better👍
Nb: Specially considering base models
Punch boot Mathre kooduthal ullu. But Boot space is Ok for normal usage.
Punch petrol odichitundo? Engine is terrible.
Mahindrade engine is always better than Tata always.
23 mileage 😂😂😂
2litre നു ആയിരിക്കും 😀
2.5 litre
ഡീസൽ ന് ആയിരിക്കും
എന്തൊക്കെ പറഞ്ഞാലും Mahindra യോളം ഒരിക്കലും Tata വരില്ല 🙏🙏🙏 വിശ്വസിക്കാം ❤️❤️ M&M
Tata യുടെ സർവിസ് നെറ്റ്‌വർക്ക് മഹിന്ദ്രയ്ക് ഇല്ല. മഹിന്ദ്രയ്ക് sale കുറവായത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു.. Tata യ്ക് സലെ കൂടിയത് കൊണ്ട് പിടിച്ചു നില്കാൻ പറ്റുന്നില്ല.
Bro used cars vaangumbo check cheyyande enthokkeyanenn vdo idaamo plssh
Very very poor mileage... Iam getting only 10 to 11 only average ( highway and and city) so please think book before book
Automatic ആണോ?
bro, all the diesel engines are turbo by default.. there is no modern N A diesel
Bro പെട്രോള്‍ ആണോ ഡീസല്‍ ആണോ നല്ലത്?
Power torq milege venel diesel
Refinement venel petrol
ഡീസൽ മൈലേജ് 20. പെട്രോൾ 18. വില വത്യാസം 2 ലക്ഷം.
@@afsalps1992sillu 18 okke parayum but kittula 15 okke kittym but diesel 4 cylinder torqy enginum anu milegum und
Petrol nu 23.5 km milage anel diecel nu entharikum ..hammooo...enthoru thallu...
Ponnu bro..diesel turbo aanu
Adas venue and sonetil already undu
Perfomance??
23 kmpl for petrol😮, may be a faulty unit..
Avr around 18 to 19
Support indian vehicle
Why 3cyl.....I personally not like.....all other features impressive......
Enikum but ith smooth ayi tonni
🎉🎉
3 cylinder അയ്യേ.... ചേ...
3സിലിണ്ടർ... സൈലന്റ് engin... എനിക്ക് വയ്യ ചിരിക്കാൻ 😄😄😄😄😄😄😄😄😄😄😄😄😄
XUV300 onnum odichitille bro...
Ippol ottumikka ~1200cc petrol vandikalum 3 cylinder aayennu arinjille...??
Diesel XUV3XO 4 CYLINDER aanne...
3സിലിണ്ടർ engine noice കൂട്ടും
വെറുതെ യൂടൂബേഴ്‌സ് പറയുന്നത് കേട്ടിട്ട് 3 സിലിണ്ടർ 4 സിലിണ്ടർ എന്നൊന്നും തള്ളലെ...പുതിയ new generation വണ്ടികൾ ഒക്കെ ഒന്ന് ഓടിച്ച് നോക്ക് ആദ്യം....സിലിണ്ടർ എണ്ണം ഒന്നും ഒരു സാധാരണ കസ്റ്റമർ നേ ബാധിക്കുന്ന കാര്യമേ അല്ല...അതിൻ്റെ വ്യത്യാസം ഒന്നും ആർക്കും മനസ്സിലാവില്ല... especially mahindra engines refined ആണ്....
വല്യ ന്യൂ ജൻ വന്നിരിക്കുന്നു 🤣🤣🤣🤣ഇയാൾ ഒന്ന് നെക്സ്ൺ ഉം ബ്രെസ്സയും ഓടിച്ചു നോക്ക് ഇയാൾക്കു കാറുകളെ പറ്റി വല്ല വിവരവുമുണ്ടെങ്കിൽ 3സിലിണ്ടർ 4സിലിണ്ടർ എന്താന്ന് മനസ്സിലാവും 😂😂😂😂😂
@@abduraneef1116 brezza 4 cylinder aayakond compare cheyumpol noise kuravayirikum agree cheyunnu.. But engine performance karyathil brezza ee paranja xuv3xo 7 ayalath varilla
Njan oru xuv300 owner aanu enik ariyam athinte capability, power, comfort, handling pati oke
Pinne 3 cylinder engine noise kooduthal aanengilum xuv300il aa noise cabin ullilek varill well insulated aanu vandi
Bhaagyam ithu keralathil thannae😅
😆😆
Onroad price?
14L okke aakum
Automatic ano @@sebinbiju8019
Pala Ponkunnam Road
ഇത് cng ആയിരിക്കും ല്ലേ 🤣🤣🤣🤣🤣🤣
23 mileage 😂😂 kittiyal aayi One year kazinjaal ariyaaam 😛
മഹിന്ദ്ര വിൽക്കാൻ ആകില്ല
Vilkan ano vandi vangunne
@@Jayson835 resale value important alle bro ?
വേഗം തുരുമ്പ് എടുക്കുന്ന കമ്പനി
Athu anu maruthi and hyundai
Iruppil thurupp pidikkum but aluminum tin (pappadam )
Anenkil pidikkillaa😂
എല്ലാം super... But ഇന്റീരിയർ വളരെ സൂക്ഷിക്കണം. വൈറ്റ് പെട്ടന്ന് അഴുക്കാകും. ബ്ലാക്ക് or ഗ്രേയ് ആയിരുന്നേൽ നന്നായേനെ.
tata പഞ്ച് സെയിൽസ് ഇൽ ഒന്നാം സ്ഥാനത് എത്തിയ പോലെ mahindra വണ്ടികളും എത്തും ❤🎉
ഇത് എടുത്തു ഓടിച്ചാൽ തീരും...പുഞ്ച് 😁
Punch ന്റെ milage കിട്ടില്ല. ഇത് turbo ആണ് @@machineenthusiast4393
ഇടക്കിടക്ക് ഈ likeഒഴിവാക്കു. ബാക്കി റിവ്യൂ കൊള്ളാം 👍
Xuv300 പെട്രോൾ ന് 14-15 ഒക്കെ ആണ് മാക്സിമം മൈലേജ്. ഇതിന് 17-18 കിട്ടിയാൽ നല്ലത്
Mahindra ഇന്ത്യയുടെ അഭിമാനം ❤❤❤
Mileage 20 km for 2 litr..pls go to service centre and talk to users
മൈലേജ് എങ്ങനെ ടെസ്റ്റ് ചെയ്തു ഇങ്ങനെ ആണോ...
Diesel..anu..petrol anel 10 kittum..
😂😂😂😂
No paddle shifters for automatic variants.
Cash kittiyo bro, for review
u didnt even mention which variant it is !!!! appo pinne ee video kandittu enthu gunam aan for viewers ?
1.2 ltr turbo petrol
Atleast tell variant name properly
തേങ്ങ 23km...
Diesel ano
Varient parayathe nalla review👎
Top end
Review cheytha variant Ax 5 ane
Onroad around 12 99 varum
Sir Pls tel me , IS IT Petrol or Diesel which you are driving in this video , is It AX5 Variant ?
Thats wot even i am wondering.. He keeps on saying base model - :OOOO There are many base variants n how we are supposed to figure out this..
എന്റെ ignis ഇങ്ങനെ മൈലേജ് നോക്കുമ്പോ 50kmpl കാണിക്കും... 2, 3 കിലോമീറ്റർ ഓടിയാൽ 17, 18 ആവും കാണിക്കുന്നത്...
Maruthi ആകുമ്പോൾ പറക്കും
ഇങ്ങനെ ആണോ മൈലേജ് ടെസ്റ്റ് ചെയ്യുന്നത്
Ee variant .....Ee variant ennu parayunnathallandu variant ethannu paranjilla....😮
Ax5 anannu thonunnu
All Diesel are turbo.
look is so bad
Bro tgdi vs mpfi eathanu bro nalla engine plz reply
mpfi anu nalath nalla power und petrol nu … no more issues
Its diesel engine is having a solid punch, for torque lovers it is the best, 1.5L ,300Newton metre torque.
16 max milage😂
Sound und
This is Ax5 variant?
randu petrol engine kodutha sthitku orennam 4cyl NA kodukkamayirunu
Honda Elevate review ❤❤
Boot space is pathetic 😂
Panaramic sunroof???👀
Base varient il normal aanenn thonnunnu. Ax7 il panoramic
@@VishnudevSudheesh it didn't look like panoramic sunroof too tiny
@jacksonfernandez yea coz this one he is a mid variant. It offers smaller sunroof, top variant Ax7 and Ax7L would have a panoramic..
this road you drive 90 km/h speed... please drive slowly..
3xo whch model?
renult kiger and xuv 3xo back look is same🙃
😁
Seltos ആണെന്ന് പറയണ്ട
Wich variant is this
Ee vandim kond tamil nattil povan pattilla mowme 😂
reason?