ട്രെയുടെ വീതി അനുസരിച്ചു കേബിൻ വീതിയില്ല. അത് കൊണ്ട് സൈഡ് മിറർ, ബാക്ക് സൈഡ് കാണാൻ പറ്റില്ല. ട്രെയിൽ ലോഡ് കയറ്റിയാൽ ലോഡിന്റെ മറവ് കാരണം ഡ്രൈവർക്ക് ബാക്ക് സൈഡിൽ വണ്ടി വരുന്നത് കാണാൻ പറ്റില്ല. ഇത് കാണിച്ചു ഒരു ഹർജി മോട്ടോർ വെഹികിൽ ഡിപ്പാർട് ഇൽ കൊടുക്കണം. കേബിൻ വീതിയില്ലാത്ത ഇങ്ങനെയുള്ള വണ്ടികൾ രജിസ്ട്രെഷൻ ചെയ്യാൻ പാടില്ല.
ഫ്രണ്ട് സസ്പെൻഷൻ ഒന്ന് തിരിച്ചു ഫിറ്റ് ചെയ്ത് കമ്പനി ഇറക്കിയാൽ വളരെ സ്മൂത്താകും ഇപ്പോൾ കിട്ടുന്നതിലും കൂടുതൽ ലൈഫ് കിട്ടും ഇപ്പോൾ ടിവിഎസ് നു മാത്രമേയുള്ളൂ ഇങ്ങനെത്തത് ഞാൻ പറഞ്ഞ സസ്പെൻഷൻ ബജാജിന്റെ ഏതോ ഒരു മോഡലിനും കണ്ടിട്ടുണ്ട്
ഡോർ ലോക്ക് റിവേഴ്സ് ലിവർ speedo മീറ്റർ എല്ലാം കണ്ടപ്പോൾ തോന്നി പഴയ പോലെ പോയാൽ മറ്റുള്ള കമ്പനികൾ പണി തരും എന്ന് മനസ്സിലാക്കിയത് ആയി തോന്നി,,, speedo മീറ്റർ ഔട്ടർ കേബിൾ ഗിയർ ഔട്ടർ കേബിൾ ആൻഡ് ബ്രേക്ക് ഔട്ടർ കേബിൾ, etc ഔട്ടർ കേബിളുകൾ തീരെ കോളിറ്റി പോരാ ആൻഡ് ബ്രേക്ക് ഉള്ള ഒട്ടുമിക്ക വണ്ടികളും വീൽ ജാമ് ആണ്, അതൊക്കെ ഒന്നു കൂടി കണ്ടറിയണം,,,, പിന്നെ കൊല്ലത്തിൽ 32000 മോഡൽ മാറ്റാതെ പരമാവധി ആലോചിച്ച് മോഡൽ മാറ്റുക, ഇടക്കിടക്ക് മോഡൽ മാറുന്നതുകൊണ്ട് ഒരുപാട് സ്പെയറുകൾ സ്പെയർപാർട്സ് കടയിൽ മാറി മാറി കയറിയിട്ടും കിട്ടാനില്ല,
ഈ വണ്ടിയുടെ മെയിൻ പ്രശ്നം 1 തീരെ വലിയില്ല 2.മൈലേജ് 22ൽ അപ്പുറം കിട്ടില്ല ലോഡ് കയറ്റിയാൽ 19-20കിട്ടും 3.സവർവീസ് സെന്ററിൽ പണി അറിയുന്ന സ്റ്റാഫുകൾ ഇല്ല 4.സർവീസ് വളെരെ മോശം Nb:ആരും ഈ വണ്ടി എടുക്കല്ലേ
ഈ വണ്ടി എടുത്തു മൊത്തത്തിൽ പണി കിട്ടി ഇരിക്കുവാണ്.. ബാക്ക് ടയർ രണ്ടും തെങ്ങു പെട്ടന്ന് തന്നെ പിന്നെ ട്യൂബ് less aanu എന്ത് my@##₹%&&&** നാണു load വണ്ടി ട്യൂബ് lesss ആക്കിയത് എന്ന് എനിക്ക് മനസിലാകുന്നില്ല???? ട്യൂബ് ആക്കാമെന്നു വെച്ചാൽ അതും ഇരട്ടി പണി ആണ്.. പിന്നെ സൈഡ് ഒക്കെ ഫുൾ load കേറ്റിയാൽ വേറെ വണ്ടി വരുന്നത് കാണാനേ പറ്റില്ല.. മൈലേജ് തീരെ ഇല്ല വലിവും നല്ല കുറവാണു.. വലിവ് കൂട്ടിയാലോ മൈലേജും കുറയും.... Cc അടഞ്ഞു വരുമ്പോൾ ഒരു 4 wheeler goods എടുക്കാനുള്ള വക ആക്കിത്തരും.. അനുഭവിക്കുക അത്ര തന്നെ 😭🥹
Ape ld 2010..king of ❤❤
ട്രെയുടെ വീതി അനുസരിച്ചു കേബിൻ വീതിയില്ല. അത് കൊണ്ട് സൈഡ് മിറർ, ബാക്ക് സൈഡ് കാണാൻ പറ്റില്ല. ട്രെയിൽ ലോഡ് കയറ്റിയാൽ ലോഡിന്റെ മറവ് കാരണം ഡ്രൈവർക്ക് ബാക്ക് സൈഡിൽ വണ്ടി വരുന്നത് കാണാൻ പറ്റില്ല. ഇത് കാണിച്ചു ഒരു ഹർജി മോട്ടോർ വെഹികിൽ ഡിപ്പാർട് ഇൽ കൊടുക്കണം.
കേബിൻ വീതിയില്ലാത്ത ഇങ്ങനെയുള്ള വണ്ടികൾ രജിസ്ട്രെഷൻ ചെയ്യാൻ പാടില്ല.
ഫ്രണ്ട് സസ്പെൻഷൻ ഒന്ന് തിരിച്ചു ഫിറ്റ് ചെയ്ത് കമ്പനി ഇറക്കിയാൽ വളരെ സ്മൂത്താകും ഇപ്പോൾ കിട്ടുന്നതിലും കൂടുതൽ ലൈഫ് കിട്ടും ഇപ്പോൾ ടിവിഎസ് നു മാത്രമേയുള്ളൂ ഇങ്ങനെത്തത് ഞാൻ പറഞ്ഞ സസ്പെൻഷൻ ബജാജിന്റെ ഏതോ ഒരു മോഡലിനും കണ്ടിട്ടുണ്ട്
ഡോർ ലോക്ക് റിവേഴ്സ് ലിവർ speedo മീറ്റർ എല്ലാം കണ്ടപ്പോൾ തോന്നി പഴയ പോലെ പോയാൽ മറ്റുള്ള കമ്പനികൾ പണി തരും എന്ന് മനസ്സിലാക്കിയത് ആയി തോന്നി,,, speedo മീറ്റർ ഔട്ടർ കേബിൾ ഗിയർ ഔട്ടർ കേബിൾ ആൻഡ് ബ്രേക്ക് ഔട്ടർ കേബിൾ, etc ഔട്ടർ കേബിളുകൾ തീരെ കോളിറ്റി പോരാ ആൻഡ് ബ്രേക്ക് ഉള്ള ഒട്ടുമിക്ക വണ്ടികളും വീൽ ജാമ് ആണ്, അതൊക്കെ ഒന്നു കൂടി കണ്ടറിയണം,,,, പിന്നെ കൊല്ലത്തിൽ 32000 മോഡൽ മാറ്റാതെ പരമാവധി ആലോചിച്ച് മോഡൽ മാറ്റുക, ഇടക്കിടക്ക് മോഡൽ മാറുന്നതുകൊണ്ട് ഒരുപാട് സ്പെയറുകൾ സ്പെയർപാർട്സ് കടയിൽ മാറി മാറി കയറിയിട്ടും കിട്ടാനില്ല,
ഇതു പോലെ റിസെയ്ൽ വില ഇല്ലാത്ത ഒന്ന് ഈ ഭൂമിയിൽ ഇല്ല
Frond spring shokpser spre vannu thudangiyo വന്നാൽ അറിയിക്കു
Ex showroom price
ഗിരി വ് സ് ഓട്ടൊ പാസഞർ ചെയ്യാമോ
2023 November Greaves 435cc Diesel Auto 🔥| Mileage King | ജീവിത മാർഗം ആണോ | price & specifications
th-cam.com/video/Qep_tMFn4GI/w-d-xo.html
Bajaj compact diesel auto rickshaw review venam
Bajaj X wide diesel High mileage model 2023 | മൈന്റെനൻസ് കുറഞ്ഞ മോഡൽ 🔥| High Ground clearance ആയി😳
th-cam.com/video/F_w3PbqJww4/w-d-xo.html
വേണം 👍
Bro Bajaj kutty diesel bs6 review kudi cheyyumo
Set aakam🔥
When will it be available in the Philippines? Been waiting this Bajaj Maxima cargo XL diesel for 5 months now
xL carco തീരെ വലിയില്ല, ഞാൻഎടുത്തു പെട്ടു
ആയോ ഞാനും എടുത്തു
ഞാനും 🥹
Bro vegham thanne kutty diesel review cheyyutto katta waiting minimum IP and emi okke ulla detail video cheyyutto
Set aakam🔥
ആരും എടുക്കാതിരിക്കുക, കയറ്റം വലിക്കില്ല, റിവേഴ്‌സ് വലിയില്ല, മൈലേജ് ഇല്ല, മൊത്തത്തിൽ പെട്ടു
Bro bajaj compact disel cheyyu
Sure aayittum cheyam bro 🔥
പ്രധാന വിവരം മറച്ച് വച്ച് അവതരണം നടത്തരുത്
നിങ്ങൾ കാര്യം പറയു
ഈ വണ്ടിയുടെ മെയിൻ പ്രശ്നം
1 തീരെ വലിയില്ല
2.മൈലേജ് 22ൽ അപ്പുറം കിട്ടില്ല ലോഡ് കയറ്റിയാൽ 19-20കിട്ടും
3.സവർവീസ് സെന്ററിൽ പണി അറിയുന്ന സ്റ്റാഫുകൾ ഇല്ല
4.സർവീസ് വളെരെ മോശം
Nb:ആരും ഈ വണ്ടി എടുക്കല്ലേ
ഞാൻ 25 പാക്കേറ്റ് സിമന്റ് കേറ്റും... 1250 kg
Rediator illaa e nu paranju ok pakshey tank kaanunnundallo pacha colour
@@rafipilathrachunangad റെഡിയേറ്റർ ഇപ്പോഴും ഉണ്ട് കൂളന്റ്
Super
₹?
90616 55522
Resail ഏറ്റവും കുറവ് ബജാജ്നാ അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം കുഴലൂതി നടക്കരുത്
Milege 23.
വില പറഞ്ഞില്ല....
90616 55522
Price
90616 55522
സർവീസ് പക്കാ മോശമാണ് ബജാജിന്റെ കസ്റ്റമേഴ്സ് വണ്ടിഎടുക്കാൻ ചെല്ലുമ്പോൾ ഉള്ള സ്വഭാവമല്ല സർവീസിന് ചെല്ലുമ്പോൾ ചെല്ലുമ്പോൾ
അത് സർവ്വീസ് സെൻ്ററിൻ്റെ പ്രശ്നം ആണ്
Maileg 20