Pala Palli Thiruppalli Video Song | Kaduva | Jakes Bejoy | Shaji Kailas | Prithviraj Sukumaran

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 2.9K

  • @prajinthiruvali8762
    @prajinthiruvali8762 2 ปีที่แล้ว +35685

    ഈ പാട്ട് പാടിയത് ഞങ്ങാളട്ടോ... പാട്ട് ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം ടീം soul of folk ✨️ കടുവ ടീമിനോട് ഒരുപാട് സ്നേഹം ♥️

    • @RandomSpy7
      @RandomSpy7 2 ปีที่แล้ว +369

      Awesome 👍❤️🙌

    • @albingeorge7846
      @albingeorge7846 2 ปีที่แล้ว +206

      👍💯

    • @KUZHIMADIYANYT
      @KUZHIMADIYANYT 2 ปีที่แล้ว +93

    • @aiza_airaf
      @aiza_airaf 2 ปีที่แล้ว +47

      ..

    • @shibiiin
      @shibiiin 2 ปีที่แล้ว +100

      നിങ്ങൾ innale വാണിയമ്പലം vaniirinoo

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +5091

    ഈ പാട്ട് തിയേറ്ററിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല... മഞ്ചേരിയുടെ സ്വന്തം അതുൽ നറുകരയും സംഘവും തകർത്തു പാടി... 😍😍❤❤❤🔥🔥🔥

    • @SHEEJAC-pv7dn
      @SHEEJAC-pv7dn 2 ปีที่แล้ว +30

      Manjeri narukara

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 2 ปีที่แล้ว +57

      ഈ പാട്ട് പിറക്കാൻ ഒരു പുലയ സമുദായം വേണ്ടി വന്നു.. 💕💕 ജയ് അയ്യങ്കാളി 💪💪

    • @railfankerala
      @railfankerala 2 ปีที่แล้ว +46

      @@കാലഭൈരവൻ-ങ1ച jathi parayle bro

    • @albino_gomas_fans_7459
      @albino_gomas_fans_7459 2 ปีที่แล้ว +9

      Kooduthal romanjam palappally

    • @albino_gomas_fans_7459
      @albino_gomas_fans_7459 2 ปีที่แล้ว +5

      Palakkarkku

  • @seeker...9145
    @seeker...9145 2 ปีที่แล้ว +5753

    വടകര പാട്ടുപുര നാണു ആശാന്റെ പാട്ട് hit ആക്കിതന്ന athul,soul of folk ഉം കടുവ ടീമിനും അഭിനന്ദങ്ങൾ🙌🏻❤️💯

  • @അജീഷ്ആറ്റിങ്ങൽ
    @അജീഷ്ആറ്റിങ്ങൽ ปีที่แล้ว +34

    നുമ്മടെ അമ്പലത്തിൽ(ശ്രീ ഇണ്ടിലയപ്പൻ ശിവക്ഷേത്രം )ഇവരുടെ പരുപാടി ഉണ്ടായിരുന്നു. ഒരു രക്ഷയും ഇല്ല.... കടുവ ടീം 🎉🎉❤

  • @l.dhiliprajl.dhilipraj2468
    @l.dhiliprajl.dhilipraj2468 10 หลายเดือนก่อน +17

    I'm from ooty I knows Tamil, Malayalam, Hindi , kannada,and Telugu ,, but this song is always my favourite song valara Ishta patta song

  • @sherbanasherin4988
    @sherbanasherin4988 2 ปีที่แล้ว +3543

    എന്റെ ഫ്രണ്ട്സ് ആണ് പാടിയത്... അവർ പണ്ടേ അങ്ങനെയാ... വല്ലാണ്ട് മോഹിപ്പിച്ചു കളയും... 👌😍😍❤️

    • @appukuttan4287
      @appukuttan4287 2 ปีที่แล้ว +19

      💔poli machane

    • @jaseemjm7382
      @jaseemjm7382 2 ปีที่แล้ว +27

      നിന്നെയും അത് പോലെ മറ്റു താത്തമാരെയും അതുൽ മോഹിപ്പിച്ചിട്ട് ഉണ്ടോ

    • @jaseemjm7382
      @jaseemjm7382 2 ปีที่แล้ว

      @ഹിറ്റ്ലര്‍ ഇവൾമാർ ആരെ കണ്ടാലും കയറ് പൊട്ടിച്ചു ചാടാൻ നിൽക്കുന്ന വേശ്യാകൾ അല്ല മറ്റു രണ്ട് മതകളിലെ സ്ത്രീകളെ പോലെ നല്ല സ്വഭാവം എല്ലാത്തവർ ആണ്

    • @prasanthlal1292
      @prasanthlal1292 2 ปีที่แล้ว +10

      But pathu vallaya rasam onum ila only beats voice nu bass ondu ayirunu yangill polichanae ithu vallaya bass illa voice nu just normal

    • @sherbanasherin4988
      @sherbanasherin4988 2 ปีที่แล้ว +60

      @@jaseemjm7382 നിങ്ങൾ ഏതാടോ...😡 ഒരു കാര്യത്തെ മറ്റൊരു തലത്തിലേക്ക് വളച്ചു കൊണ്ട് പോകുന്നു..

  • @justinpalakkaran2263
    @justinpalakkaran2263 2 ปีที่แล้ว +752

    ഒരു പാലാക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു THANKS "JAKE BEJOY, SOUL OF FOLK AND TEAM "KADUVA"

    • @suhasarangath2966
      @suhasarangath2966 2 ปีที่แล้ว +4

      Palaakkaark 6 pack illaa ennaanalloo original kaduva parayane. ☺️

    • @thedon1560
      @thedon1560 2 ปีที่แล้ว +19

      @@suhasarangath2966 palaku ba mone kanicherndd

    • @gopzz2005
      @gopzz2005 2 ปีที่แล้ว

      💥💥💥

    • @B4BASS.
      @B4BASS. 2 ปีที่แล้ว

      watch bass boosted version ❤‍🔥❤‍🔥❤‍🔥❤‍🔥 : th-cam.com/video/4Ficlp_NnIE/w-d-xo.html

    • @dailymindfresher9587
      @dailymindfresher9587 2 ปีที่แล้ว +5

      Ithream agoshm indo perunnalu... Super sarikum inGne thnne ano

  • @nightfriend4280
    @nightfriend4280 2 ปีที่แล้ว +977

    കലാഭവൻ മണി ചേട്ടൻറെ ശബ്ദം പോലെ തോന്നുന്നു. Awesome Lyrics and Song is so nice to hear again and again 😌💫

    • @nitro_kid456
      @nitro_kid456 2 ปีที่แล้ว +15

      ശെരിക്കും ഞാനും വിചാരിച്ചു മണിച്ചേട്ടൻ ആണോ പാടിയതെന്നു

    • @rabiyaponnu8620
      @rabiyaponnu8620 2 ปีที่แล้ว +4

      Yzz.satyam

    • @angelsabu7067
      @angelsabu7067 2 ปีที่แล้ว +7

      Correct mani chettane miss cheyunnu❤️❤️

    • @kamarunnisakabeer9192
      @kamarunnisakabeer9192 2 ปีที่แล้ว +2

      Ssss

    • @ammuammu8026
      @ammuammu8026 2 ปีที่แล้ว +2

      @@angelsabu7067 sathyam

  • @snehasajusnehasaju7736
    @snehasajusnehasaju7736 2 ปีที่แล้ว +15

    സൂപ്പർ പല പാളി ഇറങ്ങി വന്നു നമ്മുടെ സെതം കടുവ പല പാളി തിരുപ്പാളി ❣️❤️

  • @KrishnanMayanganalukkal
    @KrishnanMayanganalukkal 10 หลายเดือนก่อน +7

    സൂപ്പർ ഒരു രക്ഷയുമില്ല or Chest ra with vishaal പിന്നെ Singer പറയണ്ട അടിപൊളി

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +723

    കോളേജിലെ പരിപാടിക്ക് പിള്ളേരൊക്കെ ഇളകിമറിഞ്ഞ പാട്ട്....തിയേറ്റർ എക്സ്പീരിയൻസും കിടിലൻ ആയിരുന്നു😍❤️💯

  • @michaeljoseph8140
    @michaeljoseph8140 2 ปีที่แล้ว +152

    ഈ സിനിമയുടെ പൂർത്തീകരണത്തിന് വേണ്ടി സഹകരിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ

  • @gokulkr1716
    @gokulkr1716 2 ปีที่แล้ว +1546

    എന്റെ മോനെ ഈ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ കിട്ടിയ Vibe 🥵🔥
    തിയേറ്ററിൽ ഉണ്ടായ ഓളം 🔥
    കടുവ 💥

    • @thomasjustin6683
      @thomasjustin6683 2 ปีที่แล้ว +13

      Theater Experience 🥵🔥

    • @adithyan6969
      @adithyan6969 2 ปีที่แล้ว +7

      Scene 🔥🔥🔥

    • @subithavayanad
      @subithavayanad 2 ปีที่แล้ว

      പറിയാണ് പോ ചോപ്പ ക്യാഷ് പോയി ബോറൻ മൂവി

    • @finiantony225
      @finiantony225 2 ปีที่แล้ว +3

      🔥🔥🔥

    • @sajnav2599
      @sajnav2599 2 ปีที่แล้ว +3

      @@thomasjustin6683 fkh

  • @ராவணன்ராம்.G
    @ராவணன்ராம்.G ปีที่แล้ว +38

    மொழி புரியவில்லை ஆனாலும் மிக அருமையான படம் நம்பிக்கை துரோகம் நட்பு காதல் குடும்பம் படம் கடுவா மிக அருமையான திரைப்படம் 💯

    • @lijopathrose.4846
      @lijopathrose.4846 ปีที่แล้ว +4

      മലയാളിക്ക് തമിഴ് നന്നയി മനസിലാകും 🔥😌

  • @iveesantony2227
    @iveesantony2227 หลายเดือนก่อน

    ഈ പാട്ട് കേൾക്കുമ്പോൾ... എന്തൊരു ഫീൽ ആണ്.... കൂടെ ചിത്ര ചേച്ചിയുടെ sound 👌👌😍😍മനോഹരം,ഗംഭീരം 👌👌👌

  • @ആട്തോമ-ബ2ങ
    @ആട്തോമ-ബ2ങ 2 ปีที่แล้ว +375

    അടുത്തിടെ വന്നതില്‍ Daily കേള്‍ക്കുന്ന ഒരേ ഒരു Song. Theatre Experience Uff 🔥

    • @sijusijuvkm4473
      @sijusijuvkm4473 2 ปีที่แล้ว +8

      പിന്നല്ലാതെ,,,, എന്ത് ott

    • @durvasav2394
      @durvasav2394 2 ปีที่แล้ว +4

      അടുത്തിടെ കേട്ടതിൽ വെച്ചു നല്ല പാട്ട്

    • @sreeragsunil5thd176
      @sreeragsunil5thd176 2 ปีที่แล้ว

      @@durvasav2394 Q 1A211¹1~°~~

    • @shilparandeep9509
      @shilparandeep9509 2 ปีที่แล้ว

      @@sijusijuvkm4473 0mjuii9

  • @JJOSE87
    @JJOSE87 2 ปีที่แล้ว +42

    ആണുങ്ങളിൽ ആണായവരുടെ നാട് പാലാ... പവർഫുൾ സോങ്. 🔥

    • @MrsBatra-cg6hg
      @MrsBatra-cg6hg 2 ปีที่แล้ว +15

      എന്തെ പാലാക്കാര് പെണ്ണുങ്ങൾ അത്ര മോശം ആണോ...!😶
      ചങ്കുറപ്പുള്ള അച്ചായന്മാരുടെ കൂടെ പിടിച്ചു നിക്കും അവിടുത്തെ അച്ചായത്തിമാർ😌♥️🍻

    • @JJOSE87
      @JJOSE87 2 ปีที่แล้ว +2

      @@MrsBatra-cg6hg ennu njan paranjitila . Aano ?

    • @MrsBatra-cg6hg
      @MrsBatra-cg6hg 2 ปีที่แล้ว +2

      @@JJOSE87 Enth aanonna🙄iyal palakkaran aano

    • @JJOSE87
      @JJOSE87 2 ปีที่แล้ว +2

      @@MrsBatra-cg6hg it's none of your business i believe.

    • @sreejithsudhakaran5762
      @sreejithsudhakaran5762 2 ปีที่แล้ว

      പിന്നേ...മറ്റു ജില്ലകർക്ക് അണ്ടി ഇല്ല... ഒന്ന് പോയെടാ

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +80

    ഉഫ്ഫ് കിടിലൻ പാട്ട്💥😍ഈ സിനിമ തിയേറ്ററിൽ പോയി കണ്ടവർ ഭാഗ്യവാന്മാരാണ് ഈ ഐറ്റം പാട്ടൊക്കെ തിയേറ്ററിൽ തന്നെ കേൾക്കുന്ന സുഖം അത് വേറെ തന്നെ..💥💥

  • @shajimon-q3u
    @shajimon-q3u 2 ปีที่แล้ว +1

    എന്താ പവർ ആണ് സോങ്.. അത് അടിപൊളി ആയിട്ട് ഷാജികൈലാസ് ചിത്രീകരിച്ചു..

  • @rishanrobert
    @rishanrobert 2 ปีที่แล้ว

    ഈ പാട്ടിൽ ഓടക്കുഴൽ വായിക്കാൻ അവസരം തന്നതിന് കടുവ ടീമിന് thanks, എല്ലാവരും anugrahikkanam

  • @gokulkg9717
    @gokulkg9717 2 ปีที่แล้ว +5

    എത്രവട്ടമാണ് ഈ പട്ട് കേൾക്കണത് എന്നറിയില്ല ഈയിടെ ഇറങ്ങിയ നല്ല പാട്ടുകളിൽ ഒന്ന്❣️
    നല്ല വരി💯👍

  • @RahulRahul-gz6mh
    @RahulRahul-gz6mh 2 ปีที่แล้ว +110

    ഈ പാട്ട് കേട്ടാൽ രണ്ടെണ്ണം🥂🍻 കേറ്റിയൊഴിക്കാൻ പറയും ഫുൾ വൈബ് സോങ്💥💥✨✨✨✨

  • @haseenajaleel3283
    @haseenajaleel3283 2 ปีที่แล้ว +78

    ഈ പാട്ട് ഇറങ്ങുന്നതിനു മുൻപേ ഞങ്ങൾ കേട്ടിരുന്നു ഞങ്ങളുടെ നാട്ടിൽ തിരുവാലി ഫെസ്റ്റിൽ അതുൽ പാടിയിരുന്നു 🥰👍🏻

    • @malloris215
      @malloris215 2 ปีที่แล้ว

      Haseena Maan Jayegi 💖❤🧡

    • @jaseemjm7382
      @jaseemjm7382 2 ปีที่แล้ว +1

      അതുലിനു ഒരുപാട് താത്ത ഫാൻസ്‌ ഉണ്ട് എന്ന് തോന്നുന്നു ഹിന്ദു കളുടെ ഭാഗ്യം

  • @amrithaanirudh9880
    @amrithaanirudh9880 2 ปีที่แล้ว

    👍 kalakkiii chettanmmaareeeeee pwoliiii

  • @Nammatamilali
    @Nammatamilali 2 ปีที่แล้ว +151

    Woww.... இந்த பாட்டு வேற லெவல் 😚😚😚🥳 Any Tamil fans???

    • @sujithkcp8583
      @sujithkcp8583 ปีที่แล้ว +3

      A

    • @the_wanderer257
      @the_wanderer257 8 หลายเดือนก่อน +3

      Me too . Really Mollywood is terrific towards the year. 🔥🔥

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +505

    ആദ്യമായിട്ട് ഈ പാട്ട് കേട്ടപ്പോൾ ഉണ്ടായ ഒരു ഫീൽ ഉണ്ട്....എന്റെ പൊന്നോ🔥🔥🔥🔥

    • @shanthanudq400
      @shanthanudq400 2 ปีที่แล้ว +1

      എനിക് ഇന്ന് ആണ് feel കിട്ടിയത് home theatre കേട്ടപ്പോൾ addict ആയി.

    • @B4BASS.
      @B4BASS. 2 ปีที่แล้ว

      watch bass boosted version ❤‍🔥❤‍🔥❤‍🔥❤‍🔥 : th-cam.com/video/4Ficlp_NnIE/w-d-xo.html

    • @SANAFATHIMA.K.M.8E
      @SANAFATHIMA.K.M.8E 8 หลายเดือนก่อน +1

      Hello

  • @puthiyaaccount2234
    @puthiyaaccount2234 2 ปีที่แล้ว +36

    പാടിയ ആളുകൾ ഞങ്ങളുടെ തൊട്ട് ജില്ലക്കാർ ആണ്. They made a masterpiece work.

    • @phsyco3299
      @phsyco3299 2 ปีที่แล้ว

      Ningal edeya

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +2

      @@phsyco3299 thiruvali..near wandoor malappuram district..

  • @BeingHUMAN-b6d
    @BeingHUMAN-b6d 2 ปีที่แล้ว +7

    1.2 to 1.5 ആ മറിഞ്ഞ് കിടക്കുന്ന വിളക്കിൽ മണ്ണെണ്ണ ഒഴിച്ചത് ഞാൻ ആണ്...thanks for your support dearzzz... ഇനിപ്പോ ഞാനായിട്ട് കുറക്കുന്നില്ല 😂😂😂😂🏃🏃🏃 wonderful piece of work dearzzz👏👏👏❤️❤️❤️❤️

  • @OurAdventures-mv2zs
    @OurAdventures-mv2zs ปีที่แล้ว +3

    Super movie by Pradraj and also super song and presentation..

  • @deepthisekharj.6222
    @deepthisekharj.6222 2 ปีที่แล้ว

    Superb pattu soul team. Enikk padan pattanilla. Bass lo also yo suprana yo enthanith so great and speechless... lam praising my God.

  • @paduchurirajashekar
    @paduchurirajashekar 2 ปีที่แล้ว +52

    i am from andrapradesh i dont understand one word but its awesome
    u r industry has something man
    take a bow

  • @nivinachayan493
    @nivinachayan493 2 ปีที่แล้ว +647

    അടുത്ത ഡിസംബർ എട്ടിലെ പാലാ ജൂബിലിയും ജനുവരി ആറിലെ പാലാപ്പള്ളിയിലെ രാക്കുളി പെരുന്നാളും ഭരിക്കാൻ പോകുന്ന സോങ്ങ് 💫

    • @MrsBatra-cg6hg
      @MrsBatra-cg6hg 2 ปีที่แล้ว +39

      @@Rathsh അത് ഇവിടുത്തെ ഒരു പെരുന്നാൾ ആ...വലിയ ആഘോഷം ആയിരിക്കും...പാലായെ ഇളക്കി മറിക്കുന്ന ഒന്ന്...ഇതുവരെ ജൂബിലീ കൂടിയിട്ടില്ലെങ്കിൽ ഇനി ഒന്ന് കൂടി നോക്ക്...പിന്നെ എല്ലാ വർഷവും miss ആക്കാതെ കൂടും🤩💥

    • @shanthanudq400
      @shanthanudq400 2 ปีที่แล้ว +4

      ഇതുപോലെ fight ഒക്കെ ഉണ്ടാവുമോ.

    • @durvasav2394
      @durvasav2394 2 ปีที่แล้ว +13

      @@shanthanudq400 ഇപ്പോളത്തെ അച്ചായന്മാർ അത്ര പോരാ .അടി കാണാൻ ഇപ്പൊ കൊച്ചിയാ ബെസ്റ്റ്

    • @harrizy
      @harrizy 2 ปีที่แล้ว +12

      @@shanthanudq400 യെസ് പാലാ ജൂബിലിക്ക് എല്ലാ തവണയും അടി ഉണ്ടാകും..

    • @fasilaahh_
      @fasilaahh_ 2 ปีที่แล้ว +1

      @@harrizy ithenth festival ahnu... I mean enth based ayittanu

  • @basskeralaaudiovisual
    @basskeralaaudiovisual 2 ปีที่แล้ว +155

    *പടത്തിൻ്റെ തീയറ്റർ എക്സ്പീരിയൻസ് നഷ്ട്ടമായവർക്ക് ഇവിടെ കൂടാം* 😹
    👇

    • @sudheeshsuresh2121
      @sudheeshsuresh2121 2 ปีที่แล้ว

      Ente ponno njan kandu😳🥵🔥

    • @sreejithpodiyan8517
      @sreejithpodiyan8517 2 ปีที่แล้ว

      Onne pooda charukka

    • @hameedtk7696
      @hameedtk7696 2 ปีที่แล้ว

      @@sudheeshsuresh2121 jnnv

    • @hameedtk7696
      @hameedtk7696 2 ปีที่แล้ว

      @@sudheeshsuresh2121 jcf😋jh🌹🌹🌹🌹

    • @lsjbsjs
      @lsjbsjs 11 หลายเดือนก่อน +2

      Not missed🔥🔥🔥

  • @vijithvijith3877
    @vijithvijith3877 2 ปีที่แล้ว +4

    അടിപൊളി എജ്ജാതി സോങ് 😍😍😘 വേറെ ലെവൽ ❤️🥰❤️🥰

  • @വാജിദ്ഹുസൈൻM
    @വാജിദ്ഹുസൈൻM 2 ปีที่แล้ว +2

    ഉഫ് എപ്പോൾ ഈ സോങ് കേൾക്കുമ്പോൾ ളും ഉഫ് എന്നാ ഒരു ഏർജി ya ❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🤘

  • @vasudevrn1351
    @vasudevrn1351 2 ปีที่แล้ว +329

    Theatre Experience pratheekshichathilum gambiram aayirunnu 🔥🔥💯
    2:22 This BGM 😇🔥

  • @BeingHUMAN-b6d
    @BeingHUMAN-b6d 2 ปีที่แล้ว +9

    പണ്ട് ഒരോണത്തിന്... ലജ്ജാവതി....ഇത്തവണ ഓണത്തിന് പാലാപള്ളി🔥🔥🔥 🕺🕺🕺💃💃💃🕺🕺

  • @amruthasulekha8627
    @amruthasulekha8627 2 ปีที่แล้ว +170

    നല്ല അടിച്ചു പൊളി പാട്ട്..this song theater was a good experience 🥳🥳ശെരിക്കും ആസ്വദിക്കാൻ പറ്റി😘😘

  • @neethumolsinu6384
    @neethumolsinu6384 2 ปีที่แล้ว +4

    Super song🥰prithi chettan enthu bhangi aanu songil kanan😍❤👌👌👌

  • @michaeljoseph8140
    @michaeljoseph8140 2 ปีที่แล้ว +10

    ഇതുപോലെ ഉള്ള പാട്ടുകൾ പാടിയാൽ .. അത് ആർക്കാ ഇഷ്ടപ്പെടാത്തത്.. തകർക്കു ❤

  • @nelapatiamarnath2589
    @nelapatiamarnath2589 2 ปีที่แล้ว +137

    I'm from Andhrapradesh, Loved Prithviraj Sir movies.......A person with Multiple Talents...... Awesome.....👍👍👍🙏🙏🙏🙏💐💐

    • @chikku825
      @chikku825 8 หลายเดือนก่อน +1

      May be you didn't know talented actors in Malayalam industry, when we consider talent pritviraj is a B class actor in malayalam industry

    • @ajok.j674
      @ajok.j674 7 หลายเดือนก่อน

      മലയാളം അറിയുമോ

    • @ajok.j674
      @ajok.j674 7 หลายเดือนก่อน

      Study malayalam

  • @Prasanth4tech
    @Prasanth4tech 2 ปีที่แล้ว +89

    കുറെ നാളായുള്ള കലിപ്പല്ലിയോ സാറേ അത് അവൻ അങ്ങ് അടിച്ചങ്ങ് തീർക്കട്ടെ 🔥കടുവ കൊല മാസ്🔥🔥🔥

  • @sheebarajesh5708
    @sheebarajesh5708 2 ปีที่แล้ว +2

    entha oru energy, adipoli superb.

  • @prasanna2605
    @prasanna2605 ปีที่แล้ว +24

    Don't know Malayalam
    Just vibe it 🔥🔥🔥🤟
    Malayalam movies lovely 😍
    Vibe from Tamilnadu 😍💚

  • @anupamaanu6932
    @anupamaanu6932 2 ปีที่แล้ว +11

    പാലാ എന്നും കാണുന്ന എനിക്ക്.. ഇതു രോമാഞ്ജിഫിക്കേഷൻ...

    • @forest7113
      @forest7113 2 ปีที่แล้ว

      But church alangad chrch ekm

  • @sidharth.p4320
    @sidharth.p4320 2 ปีที่แล้ว +2659

    ഈ പാട്ടിൽ വീണ വായിച്ചത് ഞാനാണ്.. ഞാൻ അതിൽ അഭിമാനം കൊള്ളുന്നു 💯

    • @binuthomas3947
      @binuthomas3947 2 ปีที่แล้ว +25

      Nys chetta

    • @sreejithsudhakaran5762
      @sreejithsudhakaran5762 2 ปีที่แล้ว +58

      ഇതിൽ എവിടെ ആണ് വീണ.... Flute ആയിരിക്കും വായിച്ചത് 😄😄😄

    • @tijinmanuel1335
      @tijinmanuel1335 2 ปีที่แล้ว +5

      @@sreejithsudhakaran5762 😆😆

    • @unknownperson3763
      @unknownperson3763 2 ปีที่แล้ว +5

      @@sreejithsudhakaran5762 😂

    • @rahulgopalakrishnan9801
      @rahulgopalakrishnan9801 2 ปีที่แล้ว +130

      Ee cinemede poster ottikan porotta Mav njana kalakkiye

  • @snehav.b147
    @snehav.b147 2 ปีที่แล้ว +24

    പാലക്കാരുടെ പെരുന്നാൾ ❤️

  • @surendrannair4394
    @surendrannair4394 2 ปีที่แล้ว +3

    ഈ പാട്ട് നെഞ്ചിൽ ഏറ്റിയയിട്ടുണ്ട്... അത് പോരെ 😍🥰😻

  • @saljimanoj1764
    @saljimanoj1764 2 ปีที่แล้ว

    നല്ല പാട്ടാണ് കേട്ടോ അടിപൊളി സൂപ്പർ ഡാൻസ് കളിക്കാൻ പറ്റിയ പാട്ടു ഞാനങ്ങനെ ഡാൻസൊന്നും കളിക്കാത്ത ആളാ പക്ഷെ ഈ പാട്ടു കേട്ടിട്ട് ഡാൻസ് കളിക്കാൻ കൊതിയായി സ്റ്റേജിൽ കയറിയങ്ങു കളിച്ചു

  • @dishyumdishyum8782
    @dishyumdishyum8782 2 ปีที่แล้ว +133

    ഈ പാട്ടിൽ തബല വായിച്ചത് ഞാനാണ്. എല്ലാവരും അനുഗ്രഹിക്കണം 🌹

    • @dileepkumar-uu1im
      @dileepkumar-uu1im 2 ปีที่แล้ว +2

      All the best

    • @CR-ws5xk
      @CR-ws5xk 2 ปีที่แล้ว +3

      ഇതിൽ എവിടെയാ തബല? 😆😆..ഇതിൽ ഫുൾ rytham pad ആണല്ലോ...തള്ളി മറിക്കുവോ 🤣🤣

    • @nambooritalksmedia6322
      @nambooritalksmedia6322 2 ปีที่แล้ว

      ഞാൻ ഒരു തബലിസ്റ്റ് ആണ്... ഇതിൽ എവിടെയാണോ ആവോ തബല ഉള്ളത്....

  • @barroz5816
    @barroz5816 2 ปีที่แล้ว +57

    Theater Experience വേറെ ലെവൽ ആയിരിന്നു🔥💯🤩

  • @gauravgajaysingh
    @gauravgajaysingh 6 หลายเดือนก่อน +3

    I'm from Delhi... I don't know Malayali... but, I used to listen this song everyday...whenever I drive.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +3

    ഇത്രയും ജനപ്രീതി കിട്ടിയ വേറൊരു പാട്ട് ഈയടുത്തൊന്നും ഉണ്ടായിട്ടില്ല 🙏💕💥

  • @bindus825
    @bindus825 2 ปีที่แล้ว +1

    Super song... Athul and groupinu congrats👏🎉🥳🎉🥳🥳🎉.. Arum ariyathe aadi pokum... 🥰

  • @shivanyahepzyraheema617
    @shivanyahepzyraheema617 ปีที่แล้ว +19

    என்னால இந்த பாட்ட கேக்காம இருக்கவே முடியல மிக அருமை குரல் இசை பின்னணி குரல் என அனைத்தும் அருமை ❤️❤️❤️

    • @ROLEX645
      @ROLEX645 ปีที่แล้ว

      Thanks Anna❤❤❤❤.

  • @iamlotuslover1725
    @iamlotuslover1725 2 ปีที่แล้ว +61

    Mr vivek obroi
    U r great
    One day I'll get you to the highest level of Indian cinema.. big fan...

  • @sushmashankar5291
    @sushmashankar5291 4 หลายเดือนก่อน +3

    I'm from Karnataka Bangalore. I like soo much all prithviraj sukumaran sir movies.! He is a Talented person.!!!🎉😊❤

  • @EbisHeaven
    @EbisHeaven 2 ปีที่แล้ว

    Athul narukara njangade naatil library uthghaadanathinu വന്നിട്ടുണ്ട്...🤗🤗🤗👌👌👌👌👌

  • @gamingwithmalayali7647
    @gamingwithmalayali7647 2 ปีที่แล้ว

    Pattu sooper aatto🔥🔥

  • @aradhyavarghese1013
    @aradhyavarghese1013 2 ปีที่แล้ว +6

    ഒരുപാട് thanks കടുവ teammmm...... 😍😍

  • @tijinmanuel1335
    @tijinmanuel1335 2 ปีที่แล้ว +33

    ഡിസംബർ 8 നു പാലായ്ക്ക് വരുവാണേൽ ഈ പെരുന്നാൾ ആഘോഷിക്കാം ♥️

    • @albinjijo4558
      @albinjijo4558 2 ปีที่แล้ว +1

      Jan il aanu

    • @tijinmanuel1335
      @tijinmanuel1335 2 ปีที่แล้ว +1

      @@albinjijo4558 pala jubilee perunnalinte karyam aah njn paranje

  • @adhilazeez3192
    @adhilazeez3192 2 ปีที่แล้ว +16

    റീൽസിലും ടിക് ടോകിലും പാലാ പള്ളി ആവേശം ഇതുവരെ തീർന്നില്ല😍 പക്ഷെ ഈ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ ഉണ്ടായ എക്സ്പീരിയൻസ് ടിക് ടോകിൽ നിന്നും റീൽ സിൽ നിന്നും ആർക്കും തെരാൻ പറ്റില്ല 🔥🔥🔥🔥🔥🔥🔥🔥

  • @dd-pv1hp
    @dd-pv1hp 2 ปีที่แล้ว +1

    ഈ tune എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ഞാൻ ആലോചിച്ചു,kalosavathil പിള്ളേർ paadaarulla നാടൻ പാട്ട് 😀

  • @ajithkumar-gu5ib
    @ajithkumar-gu5ib 2 ปีที่แล้ว

    അടിപൊളി പാട്ട്.. ആദ്യം കേൾക്കുമ്പോൾ തന്നെ സ്ട്രൈക്ക് ആകും hatsoff

  • @aksithagames6373
    @aksithagames6373 2 ปีที่แล้ว +88

    Am from tamilnadu, i dnt understand much the lyrics but liked the vibe of this song...kudos to the music director and entite team

  • @ASVCINEMATICS
    @ASVCINEMATICS 2 ปีที่แล้ว +38

    Theatre experience 🔥❤️👍
    അവസാനം വന്ന ഗുണ്ടാ ജീവികുവയിരുന്❤️🔥

  • @dheepthin983
    @dheepthin983 2 ปีที่แล้ว +96

    Folk songs കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് ഒന്ന് തുള്ളാൻ തോന്നിയിരിക്കും 💙💜❤️🧡

  • @ponnuramshi960
    @ponnuramshi960 2 ปีที่แล้ว +2

    Kalabavan maniyude song pole kelkumbol.. Mani ettane orma vannu 😭😭😭

  • @jackdaniel3018
    @jackdaniel3018 2 ปีที่แล้ว +1

    വിവേക് ഒബ്രോയ് സാറിന്റെ
    ഡയലോഗ്
    +
    അതുൽ ബ്രോയുടെ പാട്ടും വോയിസ്‌ 👍👍👍👍👍

  • @aiswaryaanil7827
    @aiswaryaanil7827 2 ปีที่แล้ว +25

    Kaduva എപ്പോഴും പൊളിയാണ് അതുപോലെ കടുവയിലെ പാട്ടുകളും ഇനി ഒരു പാട്ടു കൂടെ റിലീസ് ചെയ്യാൻ ഉണ്ട് അർജുൻ അശോകനെ ചികിത്സിക്കുന്ന ആ പാട്ടും അതും ഒന്നു വേഗം റിലീസ് ചെയ്യണം

    • @B4BASS.
      @B4BASS. 2 ปีที่แล้ว

      plz watch bass boosted version ❤‍🔥❤‍🔥❤‍🔥❤‍🔥 : th-cam.com/video/4Ficlp_NnIE/w-d-xo.html

  • @souloffolk818
    @souloffolk818 2 ปีที่แล้ว +1906

    Thanks to all
    പാട്ട് ഏറ്റെടുത്തതിന്❤️❤️❤️
    കടക്ക് കൂടെ നിന്നതിന്❤️❤️❤️

  • @mariakjoseph8248
    @mariakjoseph8248 2 ปีที่แล้ว +22

    As a palakkari,this was real romanjam💥🔥
    01:04 ഈ സീൻ കണ്ടപ്പോ psychoye കുറിച്ച് ഒരു hype ഉണ്ടാരുന്നു.. പക്ഷേ അവസാനം psycho nice ആയിട്ട് escape ആയി 😌

    • @B4BASS.
      @B4BASS. 2 ปีที่แล้ว

      please watch bass boosted version ❤‍🔥❤‍🔥❤‍🔥❤‍🔥 : th-cam.com/video/4Ficlp_NnIE/w-d-xo.html

  • @vaishnavk2866
    @vaishnavk2866 ปีที่แล้ว +1

    പൊളിച്ചു സോങ് സിനിമയും പൊളിച്ചു

  • @sumibeegumbeegum9480
    @sumibeegumbeegum9480 2 ปีที่แล้ว +1

    Kalakkki ♥️

  • @rowdybabyattitudegirl9191
    @rowdybabyattitudegirl9191 2 ปีที่แล้ว +4

    Na tamil but entha song ketta odane ethu yennoda favorite song aaytu semma song vera leval

  • @anushaprakash9588
    @anushaprakash9588 2 ปีที่แล้ว +6

    ആദ്യം കേട്ടു അപ്പോൾ തോന്നി ഹെഡ്സെറ്റ് വെച്ചാൽ പൊളിക്കുമെന്ന് 😍😍😍wooooo po poliyeeee😍

  • @athulrajattingal
    @athulrajattingal 2 ปีที่แล้ว +52

    ഏറെ കാത്തിരുന്ന സോങ് 🔥 ഇനി കുറച്ചുനാൾ മലയാളികൾ ഈ സോങ് ഭരിക്കും 😁😮

  • @vidhyabalakrishnan7530
    @vidhyabalakrishnan7530 2 ปีที่แล้ว +3

    Super!കിടിലൻ ❤️

  • @GrooveGrides5237
    @GrooveGrides5237 2 ปีที่แล้ว +2

    ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് ഇൻസ്റ്റാഗ്രാമിൽ ഈ ഗാനം കണ്ടെത്തി

  • @kunjattastravelvlog7452
    @kunjattastravelvlog7452 2 ปีที่แล้ว +99

    മനോഹരമായ പാട്ട്, പഴയ ഒരുപാട് ഓർമകളിലേക്ക് മനസിനെ കൂട്ടികൊണ്ട് പോയി superb❤️❤️❤️❤️

    • @rathidevi578
      @rathidevi578 2 ปีที่แล้ว +1

      ഞങ്ങൾ .. പാലാക്കാർക്ക് ഇത് ഒരു prestige song 👍👍👍

    • @RafeekaManzoor
      @RafeekaManzoor ปีที่แล้ว +1

      Toi kb hhykj

  • @l-s5g
    @l-s5g 2 ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും ഈ പാട്ടിനു വേണ്ടി ഉണ്ടാക്കിയ സിനിമ സെറ്റ്... കിടു ആണ്

  • @abhilashpa6726
    @abhilashpa6726 2 ปีที่แล้ว +10

    ഈ പാട്ടുകേൾക്കുന്ന പാലാക്കാരൊണ്ടോടാ ഉവ്വേ..? 🔥🔥❤️❤️

  • @tomsebastian187
    @tomsebastian187 2 ปีที่แล้ว +5

    പാലക്കാര് ഇവിടെ വന്നേച്ചും പോയാ മതി... 🔥🔥

  • @prathisha.vyathesh.v1454
    @prathisha.vyathesh.v1454 2 ปีที่แล้ว

    🤩🤩Adi poli 🤩🤩

  • @TheHeyree
    @TheHeyree 2 ปีที่แล้ว

    കേരള ജനതയുടെ കോറോണ മൂകത തകർത്താ പാട്ടാണ് "പാലാ പള്ളീതിരുപ്പള്ളി"

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +18

    പാലാ ജൂബിലിക്ക് കിടന്നു ആറാടിയ ഓർമ്മകൾ 😍😍😍

  • @sibinixon9132
    @sibinixon9132 2 ปีที่แล้ว +13

    Njagalde palayile rakuli perunal💥💥

  • @sulfiatlantic8818
    @sulfiatlantic8818 2 ปีที่แล้ว +80

    പാടി കുളമാക്കി എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പാടി ഹരം കൊള്ളിച്ചു എന്ന് പറഞ്ഞാൽ ഇതാണ് ഐറ്റം 🔥👌

  • @abdulkhadhir4658
    @abdulkhadhir4658 ปีที่แล้ว +1

    ആവോ ദാമാനോ ആവോ ദാമാനോ
    ആവോ ദാമാനോ ആവോ ദാമാനോ
    പാലാപ്പളളി തിരുപ്പള്ളീ പുകളേറും രാക്കുളി നാളാണേ
    പാലാപ്പളളി തിരുപ്പളളി പുകളേറും രാക്കുളി നാളാണേ
    (Ch)പാലാപ്പളളി തിരുപ്പളളി പുകളേറും രാക്കുളി നാളാണേ
    പാലാപ്പളളി തിരുപ്പള്ളീ പുകളേറും രാക്കുളി നാളാണേ
    ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ
    ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ
    (Ch) ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ
    ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ
    ആവോ ദാമാനോ നാലാള് കൂടണല്ലോ
    ആവോ ദാമാനോ നാടാകെ ചുറ്റണല്ലോ
    ആവോ ദാമാനോ നാടാകെ കൂടിയിട്ട്..
    ആവോ ദാമാനോ രാക്കുളി കൂടണല്ലോ
    ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ
    ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ
    (Ch) ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ
    ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ..
    ആവോ ദാമാനോ പിണ്ടിയൊടിച്ചു വന്നേ
    ആവോ ദാമാനോ പിണ്ടിയും കുത്തിയല്ലോ
    ആവോ ദാമാനോ കൈത്തിരി കത്തുന്നല്ലോ
    ആവോ ദാമാനോ ലോകത്തിൻ പൊൻ വിളക്കേ....
    ഓലച്ചൂട്ടുമെരിയുന്നെ നടന്നോരത്താരോ മറയുന്നേ
    ഓരം ചേർന്ന് നടന്നോരും പല പാണ്ടിക്കുന്നു കയറുന്നെ....
    Ch..ഓലച്ചൂട്ടുമെരിയുന്നെ നടന്നോരത്താരോ മറയുന്നേ
    ഓരം ചേർന്ന് നടന്നോരും പല
    പാണ്ടിക്കുന്നു കയറുന്നെ......
    ഓരം ചേർന്ന് നടന്നോരും പല
    പാണ്ടിക്കുന്നു കടന്നോരും
    ഇത്യക്കാഗതി നിരക്കുന്നെ
    നിറമാനം മെല്ലെ ഇരുട്ടുന്നേ.....
    Ch..ഓരം ചേർന്ന് നടന്നോരും പല
    പാണ്ടിക്കുന്നു കടന്നോരും
    ഇത്യക്കാഗതി നിരക്കുന്നെ
    നിറമാനം മെല്ലെ ഇരുട്ടുന്നേ.....
    ആവോ ദാമാനോ ആർപ്പുമുയരണല്ലോ
    ആവോ ദാമാനോ നാടുവരവിതന്നെ
    ആവോ ദാമാനോ ഇമ്പു മുറുകണല്ലോ
    ആവോ ദാമാനോ ഒല്ലു മെതിയണമ്മേ
    നെഞ്ചിൽ തഞ്ചമൊരുങ്ങുന്നേ
    അവർ അഞ്ചാം കുന്നു കയറുന്നേ
    പള്ളിക്കുന്നിലെ മുറ്റത്ത്‌ പട
    പൂഴീയ്ക്കങ്കമൊരുങ്ങുന്നേ
    (Ch)നെഞ്ചിൽ തഞ്ചമൊരുങ്ങുന്നേ
    അവർ അഞ്ചാം കുന്നു കയറുന്നേ
    പള്ളിക്കുന്നിലെ മുറ്റത്ത്‌ പട
    പൂഴീയ്ക്കങ്കമൊരുങ്ങുന്നേ...
    കൊമ്പൻ തുമ്പി ചുഴറ്റുന്നേ
    കടുവാക്കണ്ണു കലങ്ങുന്നേ
    വമ്പന്മാർ അവർ രണ്ടാളും
    നെറ നേരേ പാഞ്ഞവരടുക്കുന്നെ..
    (Ch)കൊമ്പൻ തുമ്പി ചുഴറ്റുന്നേ
    കടുവാക്കണ്ണു കലങ്ങുന്നേ
    വമ്പന്മാർ അവർ രണ്ടാളും
    നെറ നേരേ പാഞ്ഞവരടുക്കുന്നെ...
    ആവോ ദാമാനോ മുണ്ടു മുറുക്കണല്ലോ
    ആവോ ദാമാനോ അമ്പു പിടിക്കണല്ലോ
    ആവോ ദാമാനോ മണ്ണ് പറക്കണല്ലോ
    ആവോ ദാമാനോ വെള്ളിടി വെട്ടണല്ലോ...

  • @arshiths4281
    @arshiths4281 2 ปีที่แล้ว +2

    Super 👿🤛🔥🔥🔥🔥🔥

  • @cinema546
    @cinema546 2 ปีที่แล้ว +1214

    Driving License ~ Superhit
    Ayyappanum koshiym ~ Megahit
    Jana Gana Mana ~ Blockbuster
    Kaduva ~ Blockbuster
    *Superstar Prithviraj* 💥💥

    • @SJ-lm7bb
      @SJ-lm7bb 2 ปีที่แล้ว +38

      പക്ഷെ ഇത്‌ ഒരു കോണത്തിലെ പടം ആയി പോയി..

    • @aadhi974
      @aadhi974 2 ปีที่แล้ว +16

      Bro daddy??

    • @arafanappu7430
      @arafanappu7430 2 ปีที่แล้ว +17

      Next movie with talpathy 67 prithviraj going next level😎💯

    • @ravandajjallucifer
      @ravandajjallucifer 2 ปีที่แล้ว +5

      @@SJ-lm7bb bro it collected well.. Eppazhum kadha nokki padam cheytha collection varilla

    • @jineeshmoothedath7209
      @jineeshmoothedath7209 2 ปีที่แล้ว

      അയ്യപ്പനും കോശിയും നായകന്‍ ആരാണെന്ന് ???

  • @ravindranathvasupilla23
    @ravindranathvasupilla23 2 ปีที่แล้ว +6

    നല്ല മനോഹരമായ ഗാനം.രസകരമായ ഗാനം..

  • @ApzMediaZ
    @ApzMediaZ 2 ปีที่แล้ว +10

    👌🏻😍🔥

  • @parvisdream4212
    @parvisdream4212 2 ปีที่แล้ว

    Songs 👍🏻👍🏻👍🏻👍🏻😍😍😍😍 orupaad thavana kettuu inim inim kelkan thonunnu

  • @arathypm6461
    @arathypm6461 2 ปีที่แล้ว +1

    Pwolii song team...🥳🥳🥳🥳💃💃💃🕺🕺

  • @motorhead2336
    @motorhead2336 2 ปีที่แล้ว +7

    പാലാ 😍

  • @rafeeqv2191
    @rafeeqv2191 2 ปีที่แล้ว +6

    ലോകം ഏറ്റെടുത്ത പാട്ട് പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ഒരുപാട് നന്ദി

  • @cinemabrowser
    @cinemabrowser 2 ปีที่แล้ว +293

    കിടിലൻ പാട്ട് 🔥🔥

  • @promodvellur
    @promodvellur 3 หลายเดือนก่อน

    സൂപ്പർ സോങ്ങ് ...... അടിപൊളി❤❤❤❤

  • @AkashKumar-or9lt
    @AkashKumar-or9lt 2 ปีที่แล้ว +2

    Nice 👌👌🔥🔥🔥🔥🔥🔥🔥🔥